Good review 👌👌nalloru book aanutto... njaan vayichittund.. ivide kuttikalkku venam nnu paranjittu vangichathaa... super aanutto.. adipoli motivation aanu.. pattumenkil ellavarum vayikkenda oru book aanu. Thank you dear🥰
@@lifestreamsbyhelena ippozhanu non fiction vaayikkunnathu. Nonfiction othiri ishtaarunnu. Jeffrey Archer othiri ishtaanu. Who is your fav fiction author?
Jeffrey Archer.. Sydney Sheldon almost അവരുടെ എല്ലാ books ഉം ഞാൻ വായിച്ചിട്ടുണ്ട്. പിന്നെ Dan Brown, Robin Cook, Paulo Coelho, Agatha Christie etc. Fiction ഞാൻ മലയാളവും കുറേ വായിച്ചിട്ടുണ്ട്
@@HappyHomeDiaries Dan Brown ഒരു thriller type ആണ്. വായിച്ചു തുടങ്ങിയാൽ തീർക്കാതെ book താഴെ വെക്കാൻ പറ്റില്ല. ഒരു detective നോവൽ വായിക്കുന്ന പോലെയാണ്. അത്തരം books ഇഷ്ടമാണെങ്കിൽ ഇഷ്ടപ്പെടും. വായിച്ചിട്ടുള്ളതിൽ സാഹിത്യം +ഭാഷ ഒക്കെ എനിക്കിഷ്ടം Jeffrey Archer ആണ്. അതിലും മേലെ ഉള്ള സാഹിത്യം എനിക്ക് ദഹിക്കില്ല
കൊച്ചവ്വ പൗലോ അയ്യപ്പ കൊയിലോ.നല്ല മൂവിയാണ്.നമ്മള്‍ ഒരുകാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ഈ ലോകം മുഴുവന്‍ നിങ്ങളുടെ കൂടെ ഉണ്ടാവുമെന്നു പറയുന്നു. Life streamsന്റെ സംസാരം ഒരു രക്ഷയില്ല അടിപൊളിയാ🤗🤗🤗🤗
Helenayeppole 3 times ee book vayicha njan ☺☺ Same thoughts dear...all sentences that i wrote in my diary was the same u mentioned here...i also love the phrase fear of failure...there is lot to think in that.. Thanks a lot for a pleasant review of one of my favourite book 🤗🤗🤗🤗🤗🤗🤗🤗 I feel to read it again now 😃😃
Very good Sajina. ഞാൻ ഓരോ ബുക്കിനെ കുറിച്ച് പറയുമ്പോഴും reading ന്റെ ഏതു ലെവലിൽ നിൽക്കുന്നവർക്കാണ് അത് suit ആവുക എന്ന് mention ചെയ്യാം. So it will be easy for you to choose the books that you want to read
First of all thanks for introducing me to word Blurb ..it was indeed a gk for me... I note down names of the books u mention on Tuesdays...must say U have an awesome way of reviewing books ... I liked all ur underlined quotes...and last of course The world's biggest lie... Speaking of lie...I exercised just 5 min today ...not yesterday...but sure will b consistent to increase time... everything has its own right time!!
Thanks for your sweet words Sheela. 5 minutes are always better than 0 minute I really appreciate your positive mind set to start from today itself. You are a real motivation for me
നല്ല review.... കേട്ടിരുന്നു പോകും 😍😍😍👌
Thank you dear😍
Good review 👌👌nalloru book aanutto... njaan vayichittund.. ivide kuttikalkku venam nnu paranjittu vangichathaa... super aanutto.. adipoli motivation aanu.. pattumenkil ellavarum vayikkenda oru book aanu. Thank you dear🥰
ഇതിൽപ്പരം ഈ ബുക്കിന് ഇനിയൊരു പരസ്യം കിട്ടാനില്ല. വേഗം pin ചെയ്തിടട്ടെ..
ഞാനിത് കോളേജ് ടീമിൽ vaychatha... Fell in love with the concept at that moment 😃.
An amazing book indeed
Very nice book aan, ഒരുപാട് thavana vayichalum വീണ്ടും വായിക്കാൻ തോന്നും, you presented it very nicely 😍😍🤗🤗🙏🏻
ശരിയാണ്. ഈ review ചെയ്തതിനുശേഷം ഒരിക്കൽ കൂടി ഞാനാ ബുക്ക് വായിച്ചു.
Well reviewed. Havent read the book. Vayana kuravaanu ippo. Maattanam. Thanks for motivating.
You are already doing so much da.. but if we develop the habit of reading our kids might become avid readers too.
@@lifestreamsbyhelena ippozhanu non fiction vaayikkunnathu. Nonfiction othiri ishtaarunnu. Jeffrey Archer othiri ishtaanu. Who is your fav fiction author?
Jeffrey Archer.. Sydney Sheldon almost അവരുടെ എല്ലാ books ഉം ഞാൻ വായിച്ചിട്ടുണ്ട്. പിന്നെ Dan Brown, Robin Cook, Paulo Coelho, Agatha Christie etc. Fiction ഞാൻ മലയാളവും കുറേ വായിച്ചിട്ടുണ്ട്
@@lifestreamsbyhelena Dan brown nallathaano? Ithu vare vayichittilla.
Pinne heads you win, nothing ventured vayicho... vayichengil review parayamo
@@HappyHomeDiaries Dan Brown ഒരു thriller type ആണ്. വായിച്ചു തുടങ്ങിയാൽ തീർക്കാതെ book താഴെ വെക്കാൻ പറ്റില്ല. ഒരു detective നോവൽ വായിക്കുന്ന പോലെയാണ്. അത്തരം books ഇഷ്ടമാണെങ്കിൽ ഇഷ്ടപ്പെടും. വായിച്ചിട്ടുള്ളതിൽ സാഹിത്യം +ഭാഷ ഒക്കെ എനിക്കിഷ്ടം Jeffrey Archer ആണ്. അതിലും മേലെ ഉള്ള സാഹിത്യം എനിക്ക് ദഹിക്കില്ല
കൊച്ചവ്വ പൗലോ അയ്യപ്പ കൊയിലോ.നല്ല മൂവിയാണ്.നമ്മള്‍ ഒരുകാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ഈ ലോകം മുഴുവന്‍ നിങ്ങളുടെ കൂടെ ഉണ്ടാവുമെന്നു പറയുന്നു.
Life streamsന്റെ സംസാരം ഒരു രക്ഷയില്ല അടിപൊളിയാ🤗🤗🤗🤗
Love you my sissy ❤️
ഈ ബുക്ക് ഞാൻ വായിച്ചതാണ് എന്നാലും ചേച്ചിയുടെ review oru രക്ഷയുമില്ല 👌👌👌👌👌ഒന്നുകൂടി വായിക്കാൻ തോന്നുന്നു 😍😍😍
Actually 2 മണിക്കൂറുകൊണ്ട് വായിച്ചു തീർക്കാൻ പറ്റുമെടാ. ഒരിക്കൽ വായിച്ചതല്ലേ? ഇഷ്ടപ്പെട്ട lines ഹൈലൈറ് ചെയ്തു ഇടൂ കേട്ടോ.
@@lifestreamsbyhelena👍👍
ഞാനീബുക്ക് വായിക്കാനിരിക്കുവാരുന്നു! Good one! Enjoyed!
പെട്ടെന്ന് വായിച്ചു തീർക്കാൻ പറ്റും കേട്ടോ
Helenayeppole 3 times ee book vayicha njan ☺☺
Same thoughts dear...all sentences that i wrote in my diary was the same u mentioned here...i also love the phrase fear of failure...there is lot to think in that..
Thanks a lot for a pleasant review of one of my favourite book 🤗🤗🤗🤗🤗🤗🤗🤗
I feel to read it again now 😃😃
Ha ha.. same pinch.. എനിക്കും ആഗ്രഹം തോന്നിയിട്ട് ഈ വീഡിയോ ഷൂട്ട് ചെയ്തു കഴിഞ്ഞു ഞാൻ ഒന്ന് കൂടി വായിച്ചു
Hearing you is always my charm
Good review. Njn vaychittund👍
Such an amazing book.. അല്ലേ?
Njanum aadhyam oru novel u pole vayichu pi nne yanu aabookine kurichukooduthal kettathum manassilakkiyathum
Appo veendum vayichu
Same pinch 😀😀അപ്പോൾ എന്നേ പോലെ വേറെയും ആൾക്കാരുണ്ടല്ലേ 😁
Last paranja karyam chythu,
Helna parayunna booksnteyum authorsnteyum perukal njan ezhuthivekkunnund ennengilum vauikkanam
Very good Sajina. ഞാൻ ഓരോ ബുക്കിനെ കുറിച്ച് പറയുമ്പോഴും reading ന്റെ ഏതു ലെവലിൽ നിൽക്കുന്നവർക്കാണ് അത് suit ആവുക എന്ന് mention ചെയ്യാം. So it will be easy for you to choose the books that you want to read
First of all thanks for introducing me to word Blurb ..it was indeed a gk for me...
I note down names of the books u mention on Tuesdays...must say U have an awesome way of reviewing books ...
I liked all ur underlined quotes...and last of course The world's biggest lie...
Speaking of lie...I exercised just 5 min today ...not yesterday...but sure will b consistent to increase time... everything has its own right time!!
Thanks for your sweet words Sheela. 5 minutes are always better than 0 minute I really appreciate your positive mind set to start from today itself. You are a real motivation for me
കുഞ്ഞാവ അല്ല "കൊച്ചവ്വ" എന്നാണ് dear 😘 എന്തായാലും review അടിപൊളി
ശെടാ 🙆🙆എന്റെ ഒരു കാര്യം... ഓർത്തിട്ടു എനിക്ക് ചിരി നിറുത്താൻ വയ്യാ 😂😂
@Life streams by Helena 😂😂 അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്തിരിക്കുന്നു 😀
World's greatest lie അതാണ് എന്നെ touch ചെയ്ത sentence.
എത്ര ശരിയാണത് !!
Good Review
Thank you
First like
Thank you
Enthinu vendiyo ee video kanunna njn😁😁
വായിക്കാറില്ല എന്നാണോ കവി ഉദ്ദേശിച്ചത് 😀
@@lifestreamsbyhelena kalikkudukkayum pathravum matram vayikkunna njn😎😎
അതും ഒരു വായന ആണുട്ടോ. ഇപ്പോഴത്തെ കാലത്ത് പത്രം വായിക്കണമെങ്കിൽ വല്ലാത്ത ഒരു മനസാന്നിധ്യം വേണം 😀
@@lifestreamsbyhelena mansanidyam koodutal ulla njn😎
👏👏👏👏wherever ur heart is there u will find ur treasure...oodi poi Google noki😀
മിടുക്കി.. മിടുമിടുക്കി 👌👌😀
കൊച്ചവ പൗലോ അയപ്പ കൊയ്‌ലോ😂😂😂😂
🙆എന്തോ ഒരു വാവ ആണെന്ന് മാത്രമേ ഓർമയുണ്ടായുള്ളൂ 😂😂
I have it with me
Epic one. Outdated ആകാത്ത ഒരു book koodi
Yes... ഒരിക്കലും outdated ആവില്ല. മനുഷ്യനീ ഭൂമിയിൽ ഉള്ളിടത്തോളം..