Alchemist-Paulo Coelho Book review Ajeesh Nooranad ആൽക്കെമിസ്റ്റ് പൌലൊ കൊയ്ലൊ റിവ്യു അജീഷ് നൂറനാട്

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @somanpillai8729
    @somanpillai8729 8 หลายเดือนก่อน +1

    നമസ്കാരം സാർ അങ്ങ് ആരാണ് യഥാർത്ഥത്തിൽ സാക്ഷാൽ ഈശ്വൻ തന്നെയാണെന്ന് എനിയ്ക് തോന്നുന്നു ജനനൻമ്യ്കയി fhumiyil അവതരിച്ചതാണ് അങ്ങ്
    അങ്ങ് ഒരിയ്ക്കലും മരിയ്‌ക്കില്ല
    മരിച്ചാലും ഉയിർത്തെഴുന്നേൽക്കും ❤️👍👌🌹🌳🙏🙏🙏

    • @sahithyavicharam1396
      @sahithyavicharam1396  7 หลายเดือนก่อน

      നല്ല വാക്കുകൾക്ക് നന്ദി ..
      അങ്ങയുടെ വാക്കുകൾ പ്രചോദനാത്മകം..🙏🙏

  • @shinyka8714
    @shinyka8714 4 ปีที่แล้ว +2

    നല്ല ഭാഷ, ആഴമാർന്ന പഠനം, അനുരൂപശബ്ദം ,കാലികദർശനം
    Congrats

    • @sahithyavicharam1396
      @sahithyavicharam1396  4 ปีที่แล้ว

      Thanks for the wishes...

    • @shinyka8714
      @shinyka8714 4 ปีที่แล้ว +1

      @@sahithyavicharam1396 ഞാനെൻറ എട്ടിലെ കുട്ടികൾക്ക് റഫറൻസായി കൊടുത്തു

    • @sahithyavicharam1396
      @sahithyavicharam1396  4 ปีที่แล้ว

      @@shinyka8714 നല്ല വാക്കുകൾക്ക് നന്ദി..
      ആൽകെമിസ്റ്റ് പഠിക്കുവാൻ ഉണ്ടോ..?
      ഇത് ഒരു ശ്രമം മാത്രം..

    • @shinyka8714
      @shinyka8714 4 ปีที่แล้ว +1

      @@sahithyavicharam1396 എട്ടാം ്ളാസ്സിൽ എണ്ണ നിറച്ച കരണ്ടി എന്ന പേരിൽ അടിസ്ഥാന പാഠാവലി നെറ്റിൽ തിരഞ്ഞപ്പോൾ കാതലുള്ളതായി കണ്ടതിതാണ് ഞാനിട്ടപ്പോൾ വേറെ ചിലരും അത് റഫർ ചെയ്തു , ക്ളാസ്സിക്കുകളോടൊപ്പം മലയാളത്തിലെ നല്ല പുസ്തകങ്ങളും ചെയ്യൂ ,വളരെ നല്ല നിലവാരമുള്ള ഒരു മാതൃകയായി എനിക്കു തോന്നി ,അക്ഷരങ്ങളോട് ഇഷ്ടമുള്ള ഒരാളാണ് ഞാനും

    • @sahithyavicharam1396
      @sahithyavicharam1396  4 ปีที่แล้ว

      @@shinyka8714 Thanks for the supports and wishes.....

  • @sachukichusworld9098
    @sachukichusworld9098 3 ปีที่แล้ว +1

    ശെരിക്കും പ്രകൃതിയുടെ തന്നെ നല്ല ഭാഷ ശൈയിലി ആണ് മാഷേ, എല്ലാവർക്കും ഒരു പ്രചോതനം ആവട്ടെ. മാഷിന്റെ പ്രസന്റേഷൻ കണ്ടിരിക്കാനും നല്ല ഭംഗിയുണ്ട്. 👍

  • @sachukichusworld9098
    @sachukichusworld9098 3 ปีที่แล้ว +1

    Athay mashay kidilan topic annu. Presentation valaray nannayirekunnu. Ithupola verity ayetulla topic pradheeshekunnu. 👍👍👍

  • @somanpillai8729
    @somanpillai8729 8 หลายเดือนก่อน +1

    സാറെ നമസ്കാരം അങ്ങയുടെ പുതിയ വീഡിയോ കാണാൻ കാത്തിരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈ തൊഴു കയ്യ്ക്കും പിന്നിലും എന്റെ നമസ്കാരം

  • @pramod..
    @pramod.. 4 ปีที่แล้ว +1

    ലോകത്ത് ദിവസവും വാഹനം ഇടിച്ചു മരിക്കുന്നതിന്റെ ഒരു ശതമാനം ആളുകൾ പോലും പാമ്പ് കടിയേറ്റ് മരിക്കുന്നില്ല, പക്ഷേ ആളുകൾക്ക് വാഹനത്തേക്കാൾ ഭയം പാമ്പിനെയാണ്.
    #പൗലോകൊയ്‌ലോ

  • @unnikrishnan-yi8ej
    @unnikrishnan-yi8ej 4 ปีที่แล้ว +1

    വായനയെ വളർത്തുന്ന ഈ ഉദ്യമത്തിന് അഭിനന്ദനം

  • @anilpadanilam7557
    @anilpadanilam7557 4 ปีที่แล้ว +1

    അജീഷേ.. നല്ല അവതരണം.. നന്നായിയുട്ടുണ്ട്.. ഇനിയും പ്രതീക്ഷിക്കുന്നു.. നന്ദി.. സ്നേഹം.. ഇഷ്ട്ടം...

  • @abduljalal3737
    @abduljalal3737 4 ปีที่แล้ว +1

    വളരെ നല്ല വിശകലനവും അവതരണവും പരിചയപ്പെടുത്തലും ഇഷ്ടമായി

  • @6വസുപുത്രിവാസു
    @6വസുപുത്രിവാസു 4 ปีที่แล้ว +2

    ഭാഷയും, അവതരണവും ശക്തവും ഹൃദ്യവും മനോഹരവും ആയിട്ടുണ്ട്... തുടർന്നും പ്രതീക്ഷിക്കുന്നു..

  • @manojmanojmanojmanoj-er9le
    @manojmanojmanojmanoj-er9le 4 ปีที่แล้ว +1

    വളരെ വ്യക്തയുള്ള അവതരണ ശൈലിയാൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ പറഞ്ഞു തീർക്കാൻ കഴിഞ്ഞു. ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെ
    ആശംസകൾ
    അഭിനന്ദനങ്ങൾ

  • @anjana8777
    @anjana8777 4 ปีที่แล้ว +1

    നന്നായി അവതരിപ്പിച്ചു . അഭിനന്ദനങ്ങൾ 🙂 🙏.

  • @somanpillai8729
    @somanpillai8729 8 หลายเดือนก่อน

    നമസ്കാരം സാർ 🙏🙏🙏🙏🌳🌳🌳🌳🌳🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌳🙏🙏

  • @prasobhdyfi
    @prasobhdyfi 4 ปีที่แล้ว +1

    നല്ല ഭാഷാശൈലിയും അവതരണവും , എല്ലാ വിധ ഭാവുകങ്ങളും

  • @thrishathampi1764
    @thrishathampi1764 4 ปีที่แล้ว +1

    വളരെ നല്ല അവതരണം... നല്ല ഭാഷ....

  • @reenareghunath34
    @reenareghunath34 4 ปีที่แล้ว +1

    മനോഹരമായ അവതരണം. നല്ല ശബ്ദം.

  • @navasu3983
    @navasu3983 4 ปีที่แล้ว +1

    വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു നന്നായി കൂട്ടുകാരാ

  • @kiwinsj3694
    @kiwinsj3694 4 ปีที่แล้ว +2

    "There is only one thing that makes a dream impossible to achieve :THE FEAR OF FAILURE "So, Go ahead........ Best of Luck.... ettaa....

  • @santhoshnooranad8639
    @santhoshnooranad8639 4 ปีที่แล้ว +1

    മനോഹരമായ അവതരണം.....

  • @Radionishadan
    @Radionishadan 4 ปีที่แล้ว +1

    നന്നായി അവതരിപ്പിച്ചു..
    ഇഷ്ടം

  • @girishc.manoharan.girish2342
    @girishc.manoharan.girish2342 4 ปีที่แล้ว +1

    Nice presentation. Keep going to achieve ur goal. May god bless u

  • @rajeshrperumpally5145
    @rajeshrperumpally5145 4 ปีที่แล้ว +1

    All the best

  • @sanojrajendran
    @sanojrajendran 4 ปีที่แล้ว +1

    അവതരണം നന്നായിട്ടുണ്ട്❤️👍

  • @sankarankuttyp8822
    @sankarankuttyp8822 4 ปีที่แล้ว +1

    Well. Good presentation.The way of presentation is appreciable.

  • @mathsmanthrabyd.santhoshku8877
    @mathsmanthrabyd.santhoshku8877 3 ปีที่แล้ว +1

    Very Good Presentation... 👍👏🥰

  • @sarathkannan1932
    @sarathkannan1932 4 ปีที่แล้ว +1

    Sir, Good presentation...keep going 👍

  • @anasappan
    @anasappan 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്...ആശംസകൾ

  • @asifalfiya6137
    @asifalfiya6137 5 หลายเดือนก่อน

    ❤❤

  • @AnsifTC
    @AnsifTC 3 หลายเดือนก่อน

    Super

  • @vinodsvijayan6595
    @vinodsvijayan6595 4 ปีที่แล้ว +1

    Nice presentation. Keep going

  • @prathi1982
    @prathi1982 3 ปีที่แล้ว +1

    👍👍❤️

  • @Johnsusan2424
    @Johnsusan2424 4 ปีที่แล้ว +1

    Super..

  • @musthafakp7823
    @musthafakp7823 ปีที่แล้ว +1

    ആയിഷ ആന്റലൂയിയായത് ?

  • @vishnuraj5251
    @vishnuraj5251 4 ปีที่แล้ว +1

    👍

  • @abhinavsal7280
    @abhinavsal7280 4 ปีที่แล้ว +1

    Motivational

  • @anaghapillai4090
    @anaghapillai4090 4 ปีที่แล้ว

    👏👏👏👏👏👏👍👍👍👍👍👍

  • @northernlightsalifejourney
    @northernlightsalifejourney 4 ปีที่แล้ว +2

    All the best my dearest brother. Absolutely wonderful presentation.

  • @muhammadthwahir3587
    @muhammadthwahir3587 3 ปีที่แล้ว +2

    👍