The Alchemist Full Story Book Summary | ദ ആൽകമിസ്റ്റ് ഫുൾ | Manasinte Rahasyangal

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 105

  • @bilalmuhammed4439
    @bilalmuhammed4439 2 ปีที่แล้ว +67

    നീ എന്തിനെയാണോ തേടുന്നത് ...അതു നിന്നെയും തേടുന്നുണ്ട് ....💯❤

  • @Uniquemind_2907
    @Uniquemind_2907 10 หลายเดือนก่อน +14

    ആദ്യം ആയി ഇത് വായിക്കുന്നത് 8 ഇൽ പഠിക്കുമ്പോൾ ആണ്.. അന്ന് കേരളപ്പാടവലി ബുക്കിൽ ഇതിൽ നിന്റെ എടുത്ത ഒരു ഭാഗം ഉണ്ടായിരുന്നു " എണ്ണ നിറച്ച കരണ്ടി " അതിനു ശേഷം നന്നായി പാഠ സംഗ്രഹം എഴുതിയതിനു ടീച്ചർ ഈ ബുക്ക്‌ വായിക്കാൻ തന്നു അങ്ങനെ ഈ ബുക്ക്‌ മൊത്തം വായിക്കുന്നത്... എന്താണ് എന്ന് അറില്ല വേറെ ഒരു ലോകത്തേക്ക് അത് എന്നെ കൊണ്ടുപോയി.... അന്ന് മുതൽ ആണ് ഞാൻ എന്റെ വായന ശീലം ആരംഭിച്ചത്....പിന്നീട് ഞാൻ ഈ book സ്വന്തമായി വാങ്ങി 🧚‍♂️

    • @jayadevim1896
      @jayadevim1896 7 หลายเดือนก่อน

      Mee too

    • @af--rahh
      @af--rahh 3 หลายเดือนก่อน

      Mmee too

  • @Afeefa__96.3
    @Afeefa__96.3 3 ปีที่แล้ว +65

    🤩❣️ആൽക്കമിസ്റ് ഞാൻ ആദ്യമായി വായിച്ചത് 9 ൽ പഠിക്കുമ്പോൾ ആണ്...ipo degree 1st year(psychology ഈ crs എടുക്കാൻ main കാരണം ഈ ബുക്ക്‌ തന്നെയാണ് 💥). ............ Still my fav book 🥳🥰

    • @sasidharansivaraman4625
      @sasidharansivaraman4625 3 ปีที่แล้ว +2

      Very beautiful description.

    • @sreejithvalad442
      @sreejithvalad442 3 ปีที่แล้ว +3

      😍

    • @QWERTY-nd9pp
      @QWERTY-nd9pp 2 ปีที่แล้ว +2

      Ha same!. But i read it in 7 th class Or so.

    • @Alli-310
      @Alli-310 ปีที่แล้ว +4

      Nan ippool 9thilaa padikkunne
      2 masam munbe vaayichadhaa
      8thile enna niracha karandi enna chapter kanditt

    • @RevathiSreeman
      @RevathiSreeman ปีที่แล้ว +1

      ​@@Alli-310ooh..aa chapters okke ippozhum undalke❤😊....njanum padichirunn schoolil....ippo College 2nd year

  • @srudevmadhu
    @srudevmadhu 3 ปีที่แล้ว +44

    താങ്കളുടെ ശബ്ദം അടിപൊളിയാണ് താങ്കളെ ഞാൻ എന്റെ ആൽക്കമിസ്റ്റായിട്ട് കരുതുന്നു എന്റെ സ്വന്തം ആൽക്കമിസ്റ്റ്.

  • @abhin_c_l
    @abhin_c_l 3 ปีที่แล้ว +16

    പൊളി bro, ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു

  • @sabnasajid8015
    @sabnasajid8015 3 หลายเดือนก่อน +1

    ഇത് നല്ല feeling ഉള്ള കഥയാണ്.
    ഇതുപോലെ ഉള്ള കഥകൾ ആണ് എനിക്കിഷ്ട്ടം.
    ഇനിയും ഇതുപോലെയുള്ള കഥകൾ പ്രേതിശിക്കുന്നു 😊
    ഈ കഥ വിശദീകരിച്ച് തന്നതിൽ thankzz

  • @najilkollam8976
    @najilkollam8976 10 หลายเดือนก่อน +3

    ഈ കഥ ചെറുതായിട്ട് കേട്ടു കേട്ടപ്പോ എനിക്ക് ഭയങ്കര ഇഷ്ടമാണ് അപ്പോ ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ആകാംക്ഷ കൂടി അങ്ങനെയാണ് ഫോണിൽ ഈ കഥ അടിച്ചു സൂപ്പർ കഥയാണ് കുറെ അറിവുകളും നമ്മൾ അതിയായ ആഗ്രഹിച്ച നമ്മൾക്ക് എന്തും പറ്റും മനസ്സിലായി

  • @jayanvthankappan5931
    @jayanvthankappan5931 13 วันที่ผ่านมา

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🥰🥰🥰💐💐💐🙏🙏🙏

  • @kavyageorge6259
    @kavyageorge6259 2 ปีที่แล้ว +5

    E ravila thanne motivation story paranju thannathinu tnks😊😊

  • @minnaminju5146
    @minnaminju5146 2 ปีที่แล้ว +9

    ഞാനീ ബുക്ക് വായിച്ചിട്ടുണ്ട് താങ്കളുടെ ശബ്ദത്തിൽ ഒന്നൂടെ കേട്ടപ്പോൾ വായിക്കുന്ന അതേ ഫീൽ. നന്നായിട്ടുണ്ട്

  • @arithottamneelakandan4364
    @arithottamneelakandan4364 10 หลายเดือนก่อน +1

    ❤❤❤❤ വളരെ നന്നായി

  • @shijikv5993
    @shijikv5993 ปีที่แล้ว +1

    Nalla oru kadha kettu... thanku ...

  • @spider786-mr3ej
    @spider786-mr3ej 7 หลายเดือนก่อน

    ഈ കഥ കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു ❤
    Thanks bro☺️☺️☺️☺️👌☺️☺️☺️

  • @noufal1396
    @noufal1396 10 หลายเดือนก่อน +2

    Good presentation ❤

  • @harmony8625
    @harmony8625 3 ปีที่แล้ว +7

    Good! Thank you!

  • @iamsidhidhathri412
    @iamsidhidhathri412 3 ปีที่แล้ว +7

    Tnx for doing this video 😍

  • @sadeepsaji1416
    @sadeepsaji1416 3 ปีที่แล้ว +5

    Thank
    You for this I was wishing to read this and ur vide made this easy

  • @itsmeponnuzzangel4879
    @itsmeponnuzzangel4879 ปีที่แล้ว +5

    My fav book ever💕

  • @SUDHANYAJIJO
    @SUDHANYAJIJO 2 ปีที่แล้ว +5

    Thanku ❤

  • @aleena8799
    @aleena8799 2 ปีที่แล้ว +7

    Well naratted ❤️

  • @MessingSir
    @MessingSir 8 หลายเดือนก่อน

    Adipoli avatharanem valare valare nannayitund eniyum ethupolulla programs pradheekshikunnu nanni nanni 🙏👍

  • @갴
    @갴 ปีที่แล้ว +3

    Wonderful narration Really enjoyed Thank You

  • @mthelly1
    @mthelly1 2 ปีที่แล้ว +5

    Very good! expect more like this from you.

  • @misiriyarazak
    @misiriyarazak ปีที่แล้ว +2

    The best book❤❤❤❤malayalam class8thile second chapter ithan......... Adipoliiii katha....... Nallla feel ayiiii....
    ..... ❤❤

  • @ARDRASBABU-of8tb
    @ARDRASBABU-of8tb 3 ปีที่แล้ว +3

    👍👍🥰🥰adipoli ❤️❤️💘💘

  • @RashidKhan-zl2qf
    @RashidKhan-zl2qf 2 ปีที่แล้ว +9

    Ee pusthakam njan full vazhichu bro ethu polathe story ulla adi poli books names pranju tharamo pliZz

    • @siliyaak
      @siliyaak ปีที่แล้ว +1

      Janalakarikile vikruthikutti adipoli book aaanu

    • @AnsarpallikaraValappil
      @AnsarpallikaraValappil ปีที่แล้ว +1

      ​@@siliyaakathe 'toto-chan' valare nalla kadhayan... Irinn vayich pokum...

  • @samadkannathali8376
    @samadkannathali8376 3 ปีที่แล้ว +3

    Thankyu

  • @vkzone8842
    @vkzone8842 3 ปีที่แล้ว +11

    Oru book vayikkunnathilum nallathu mattoral athu paranju tharunnathilanu... Pettannu grahikan pattunnathum athuvazhi thannayanu. Anyway goob job bro❤

  • @hazelsart3225
    @hazelsart3225 2 ปีที่แล้ว +5

    Well narrated

  • @raniyazainab
    @raniyazainab ปีที่แล้ว +2

    Well explained 😍😍😍🤝

  • @aneeshavm302
    @aneeshavm302 3 ปีที่แล้ว +5

    Plz explain and how to use psych k method

  • @vaigaa
    @vaigaa 2 ปีที่แล้ว +7

    Super😊

    • @habeeba8893
      @habeeba8893 3 หลายเดือนก่อน

      ❤❤❤

  • @atsworld2536
    @atsworld2536 3 หลายเดือนก่อน

    Intresting story❤️❤️❤❤❤

  • @mittayi2073
    @mittayi2073 10 หลายเดือนก่อน +1

    Wonderful

  • @misiriyarazak
    @misiriyarazak ปีที่แล้ว +1

    Adipoli book❤

  • @vishnubuddha2669
    @vishnubuddha2669 3 ปีที่แล้ว +5

    Waiting

  • @iamthatiam6012
    @iamthatiam6012 3 ปีที่แล้ว +1

    🌈Burning desire 🌈

  • @sajanak8172
    @sajanak8172 11 หลายเดือนก่อน +1

    Thank you Sir

  • @athilasherbin2594
    @athilasherbin2594 3 ปีที่แล้ว +2

    ♥️♥️adipoli👌👌👌

  • @SanthoshKK-hu3uz
    @SanthoshKK-hu3uz 8 หลายเดือนก่อน

    Thank You ❤️

  • @misiriyarazak
    @misiriyarazak ปีที่แล้ว

    Santtiyago❤fathimath..... ❤

  • @nafeesabasheer5651
    @nafeesabasheer5651 2 ปีที่แล้ว +2

    Your presentation is good

  • @Unkn0wn-e7e1f
    @Unkn0wn-e7e1f 9 หลายเดือนก่อน +1

    Appo aenna niracha karandiyo?

  • @muhammedrayyan6120
    @muhammedrayyan6120 9 หลายเดือนก่อน

    Super 🎉❤🎉❤🎉

  • @kuttyppattas
    @kuttyppattas 2 ปีที่แล้ว +3

    𝚃𝚑𝚊𝚗𝚔𝚜 ᵇʳᵒ....... ✨️

  • @jrmedia936
    @jrmedia936 3 ปีที่แล้ว +7

    ❤️

  • @devananda.p.a9815
    @devananda.p.a9815 3 ปีที่แล้ว +3

    😍❤

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +3

    Lucid dream ചെയ്യുവാൻ വേണ്ടി രാത്രി 12 മണിക്ക് കിടന്ന് രാവിലെ ആറ് മണിക്ക് അലാറം വെച്ച് ഉണർന്ന ശേഷം ഇത് ചെയ്യാം എന്നല്ലേ പറഞ്ഞത്. പക്ഷേ രാവിലെ ആറുമണി കഴിഞ്ഞാൽ പിന്നെ എങ്ങനെ ഉറക്കം വരും. നമ്മൾ ഏകദേശം രാവിലെ 6 മണി ഒക്കെ ആകുമ്പോൾ ഉണരില്ലേ. ഉറങ്ങാതിരിക്കുന്ന അവസ്ഥയിൽ എങ്ങനെ ലൂസിഡ് dream ചെയ്യും. അതുപോലെ ഇത് പകൽ ചെയ്യാൻ പറ്റുമോ.

    • @abhishekk3251
      @abhishekk3251 2 ปีที่แล้ว

      Lucid dreaming pakalo ratriyo cheyyan avim.. Krithyamaya practice undengil pettann thanne aa stageilekk orakk ethyicheran avum.. Lucid dreaming ennal orakkathinm onarvinm naduvil ulla oru stage ann😊

  • @PhenomenalEditz001
    @PhenomenalEditz001 2 ปีที่แล้ว +2

    100 k ⚡⚡⚡

  • @sonysujith2477
    @sonysujith2477 2 ปีที่แล้ว

    Adipoli 🙏

  • @rajeeshpallikara8607
    @rajeeshpallikara8607 3 ปีที่แล้ว +1

    Thanks.

  • @lakshmikrishnan7832
    @lakshmikrishnan7832 3 ปีที่แล้ว +5

    Hiii

  • @thilakanbabu7701
    @thilakanbabu7701 3 ปีที่แล้ว +1

    👌🌹

  • @sajinasameersajinasameer7642
    @sajinasameersajinasameer7642 ปีที่แล้ว

    Adipoli

  • @kingofshadows3774
    @kingofshadows3774 2 ปีที่แล้ว

    Super

  • @nafeesabasheer5651
    @nafeesabasheer5651 2 ปีที่แล้ว +1

    Wow

  • @AmmuzzAmu
    @AmmuzzAmu 2 ปีที่แล้ว

    Goodddd☺

  • @kinginisworld1959
    @kinginisworld1959 9 หลายเดือนก่อน

    👏👏👏👏👏

  • @jiswinjibu6966
    @jiswinjibu6966 3 ปีที่แล้ว +1

    ❤❤👍👍🥰🥰

  • @rizariyas9458
    @rizariyas9458 11 หลายเดือนก่อน +1

    1=34

  • @arunraj1889
    @arunraj1889 2 ปีที่แล้ว

    I would like to discuss about a project

  • @mufeedkmbath007
    @mufeedkmbath007 2 ปีที่แล้ว +2

    Alikamist istapetavar like ade

  • @ahtijnasp1673
    @ahtijnasp1673 2 ปีที่แล้ว +1

    🥰😇

  • @divedcr7569
    @divedcr7569 2 ปีที่แล้ว

    Thrilling

  • @noushadali7997
    @noushadali7997 2 ปีที่แล้ว

    Your voice 😊

  • @mashoodmashud3598
    @mashoodmashud3598 2 ปีที่แล้ว +2

    Guyss oru doubt...
    Aa kachavada karante daughter annoo fathima...?

  • @AldrinJose-hp8zu
    @AldrinJose-hp8zu 3 หลายเดือนก่อน

    ❤❤😂😂😂

  • @90skids96
    @90skids96 2 ปีที่แล้ว

    😄

  • @noufalpng9149
    @noufalpng9149 3 หลายเดือนก่อน

    എന്നാലും ആടിന്റെ രോമങ്ങൾ വാങ്ങാറുള്ള ആ കച്ചവടക്കാരന്റെ മകളെ പ്രണയിച്ചു തേച്ച് 🥺🥺. എന്നിട്ട് ഫാത്തിമയുടെ കൂടെപ്പോയി 🥲🥲.
    🥲🥲🥲

  • @AmalKS11
    @AmalKS11 ปีที่แล้ว

    👌