abhilash s namithaykku oru jadayumilla..namithayude talking style angananu..nd she is a little introvert...athukondanu jadayayittu thonnane..Anusree is more talkative...ororutharkkum oro samsarareethiyalle...
She is so simple and genuine, way better person than many other actors in the industry! വന്ന വഴി മറക്കാത്ത, ഒരു സാധാരണ പെണ്‍കുട്ടി! All the best Anushree👍 Dhanya is super as always 👌
സിമ്പിൾ ആൻഡ് ജനുവിൻ... ശരിക്കും ഹാപ്പിനസ്സ് പ്രൊജക്റ്റ് ആയി മാറിയ സംഭാഷണം... അനുശ്രീയുടെ കണ്ണുകൾ നിറയുന്ന സമയങ്ങൾ വല്ലാതെ ഫീൽ ചെയ്യുന്നു... താങ്ക് യൂ ധന്യ വർമ്മ താങ്ക് യൂ അനുശ്രീ
മനസ്സു നിറഞ്ഞ സന്തോഷത്തോടെ മുഴുവൻ കണ്ട ഇന്റർവ്യൂവാണിത്. കേരളതിലെ 90 ശതമാനം പെൺകുട്ടികളും അനുശ്രീയെപോലെയുള്ളവരാണ്. നാട്ടിൻപുറത്തിന്റെ മുഴുവൻ നന്മയും അനുഗ്രഹിച്ച് കിട്ടിയ അനുഗ്രഹീത നടി. എല്ലാ ഭാവുകങ്ങളും നേരുന്നു.
I didn't missed ti watch any of the episodes of happiness project. This is the best episodes which i have ever seen. Such a emotionally genuine episode. Hands off Anusree. Her character 👌
She’s so lovely & beautiful, inside out! Most people feel embarrassed to talk about their roots or Humble upbringing! Kudos to her &. Her family for keeping her grounded .. goo
Anusree is so simple nd humble. dhanya varma is really awesome.Her eye contact with the guest and interest in listening ....no words...best anchor...keep going...hatsoff
Anusree really love you lot ...... especially ur sooo simple .... veetil munnu pashu undu ennokke parayumbol thonnunnu ur nammude swantham nattumpurathu kari
The best interview with an actress which I ever seen...most talented artist in Malayalam industry in the present days...Anusree...wish u all success in your personal & professional life...
Such a cute interview .. if I recall I never have seen an interview on a single watch !! Amazing woman , made me cry when she was talking about her annan ❤️ long way to go Anusree ... More power to you 🤗🤗
Awesome episode👌👌👌Anusree just showed how much family ties are important, especially in this day n age where relationships amongst family members are deteriorating... From the start to end it was all about family and their support👌👌 What is infered from most happiness project episodes are also on similar lines...support of family n friends!!!!👍
Wonderful Episode.Really proud of Anu.Its the first time I went emotional while watching "The Happiness Project".Very talented Actress and it's very Happy to hear you have good family support.Very interesting to hear "Pashuvinu theetta kodukkunna ammayude karyam"😄😄. Genuine talk,no doubts.Wonderful.Really loved.
👌ആകെ ഇഷ്ടം ഉള്ള മലയാളി നടി.. മനുഷ്യന്മാരുടെ വർത്താനം.. ആ മേരി ടെ ട്രോൾ video കണ്ടിട്ട് ഇത് കാണുന്നു.. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 u ട്യൂബ് love ബട്ടൺ വക്കണം.
സ്‌നേഹവീട് എന്ന സിനിമയിൽ ലാലേട്ടൻ പറയില്ലേ .. നമുക് നമ്മുടെ നാട്,വീട്,പൂവ് , പൂമ്പാറ്റ, ഉത്സവം,പെരുന്നാൾ .. അതൊക്കെയാണ് പുള്ളികാരിടെ ലോകം .. lots of love അനുചേച്ചി .. പുനലൂരിന്റെ മുത്ത് ❤️
വന്നവഴി മറക്കാത്ത ബന്ധങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു നാട്ടുമ്പുറത്തുകാരി.... ദൈവം അനുഗ്രഹിക്കട്ടെ അനു 😍😍😗😗😗💖💖
Elllarodum othiri thanks...
Anusree Nair really love you swantham nattumpurathu kari ...... vanna vazhi marakkatha swantham nadi .... munnu pashu okke undayirunu ennu parayumbol nte veedum orma vannu ....
I love you dear. ഇനിയും ഉയരങ്ങളിൽ എത്തട്ടെ😍😘 ഒത്തിരി ഇഷ്ടമാ എനിയ്ക് ഇയാളെ. Love from Lincy Uk.
Super
Chechi Mattu nadimare pole avathe ethupole munnottu povanam. Oll the best love you
Anusree Nair 😍
മഞ്ജു വാര്യർ കഴിഞ്ഞാൽ ഏറ്റവും സിമ്പിൾ അയ നടി അനുശ്രീ ആണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
She's so simple... Really talented.
ഇപ്പോൾ ഉള്ള കുറെ ജാഡ ദുരന്തങ്ങൾ ഒക്കെ അനുശ്രീയെ കണ്ടു പഠിയ്ക്കട്ടെ..
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ..
abhilash s namithaykku oru jadayumilla..namithayude talking style angananu..nd she is a little introvert...athukondanu jadayayittu thonnane..Anusree is more talkative...ororutharkkum oro samsarareethiyalle...
Abhilash, yes bro 😊
ഇതിലും സിമ്പിൾ ആയ ഒരു നായികയെ ഇതുവരെ കണ്ടിട്ടില്ല. #അനുശ്രീ ഇഷ്ടം 😍😍
സിനിമയുടെ ലോകത്തു തിളങ്ങി നിൽക്കുമ്പോഴും എങ്ങനെ ഇത്ര സിംപിൾ ആകാൻ പറ്റും.. :-) നാട്ടിൻപുറത്തിന്റെ നന്മയാണ് :-) എന്നും ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നു :-)
That 'അണ്ണൻ 'usage.. പത്തനാപുരംകാരി da🤩🤩
ഉയരങ്ങളിൽ എത്തുമ്പോഴും നിൽക്കുന്ന മണ്ണ് മറക്കാത്ത ചേച്ചിക്ക് ഒത്തിരി സ്നേഹം....
സത്യസന്ധമായ മറുപടികൾ ഇന്നത്തെ സിനിമാ നടിമാർ മാത്യക ആക്കേണ്ട താരം really proud of you
ഒരു ജാടയുമില്ലാത്ത നല്ല നടിമാരിൽ ഒരാൾ ആണ് അനുശ്രീ 😍😍 ഇതുപോലെ തന്നെ ജാടയില്ലാത്ത ഒരു നടി ആയിട്ട് തോന്നിയത് അപർണ ബാലമുരളി ആണ് ❤️
ചേട്ടൻ അനിയത്തി ബന്ധം really touching 😍😍😍
She is so simple and genuine, way better person than many other actors in the industry! വന്ന വഴി മറക്കാത്ത, ഒരു സാധാരണ പെണ്‍കുട്ടി! All the best Anushree👍 Dhanya is super as always 👌
സിമ്പിൾ ആൻഡ് ജനുവിൻ...
ശരിക്കും ഹാപ്പിനസ്സ് പ്രൊജക്റ്റ് ആയി മാറിയ സംഭാഷണം...
അനുശ്രീയുടെ കണ്ണുകൾ നിറയുന്ന സമയങ്ങൾ വല്ലാതെ ഫീൽ ചെയ്യുന്നു...
താങ്ക് യൂ ധന്യ വർമ്മ
താങ്ക് യൂ അനുശ്രീ
I love this anchor so much ... She is.. just wow 😍❤️
മനസ്സു നിറഞ്ഞ സന്തോഷത്തോടെ മുഴുവൻ കണ്ട ഇന്റർവ്യൂവാണിത്. കേരളതിലെ 90 ശതമാനം പെൺകുട്ടികളും അനുശ്രീയെപോലെയുള്ളവരാണ്. നാട്ടിൻപുറത്തിന്റെ മുഴുവൻ നന്മയും അനുഗ്രഹിച്ച് കിട്ടിയ അനുഗ്രഹീത നടി. എല്ലാ ഭാവുകങ്ങളും നേരുന്നു.
പ്രയാഗ de interview കണ്ടിട്ടാ ഇതു കണ്ടത്.. അത് കണ്ടപ്പോ വന്ന വീർപ്പുമുട്ടൽ ഇപ്പൊ മാറിക്കിട്ടി ❤
അനുശ്രീ ചേച്ചി നാച്ചുറൽ ആയുള്ള അടിപൊളി അഭിനയം ... ഞാൻ ചേച്ചിടെ ഒരു Big Fan ആണ്...
ഒരുപാട് നല്ല വേഷങ്ങൾ ലഭിക്കട്ടെ..
ഇന്നാണ് eee pgrm hppy aayit കാണാൻ patiyeI....anu ചേച്ചി ഇഷ്ടം$❤....എന്നും ഈ മലയാള തനിമയും വിനയവും കൂടെ ഉണ്ടാവട്ടെ.. god blz u❤❤❤
27.48....look at Dhanya' s eyes. Such a compassionate host!.
Even the Anchor"s eyes got wet....such a positive person with good personality..Wishing you all success in your life..
TOMCY THOMAS തലവൂരോ
ഇതിഹാസ സിനിമ കണ്ടതിന് ശേഷം അനു ശ്രീയുടെ കട്ട ഫാൻ ആണ് ഞാൻ
I didn't missed ti watch any of the episodes of happiness project.
This is the best episodes which i have ever seen.
Such a emotionally genuine episode.
Hands off Anusree. Her character 👌
True, Happiness Project is addictive!!!💕
ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത വളരെ talented ആയട്ട് ഉള്ള ഒരു നടി..
ഇത് ഡയമണ്ട് necklace സിനിമയിൽ മണിയൻ പിള്ള രാജു പറഞ്ഞ പോലെ "നല്ല ബന്ധു ബലം" ഉള്ള കുട്ടിയെയാ നമുക്ക് കിട്ടിയിരിക്കുന്നത്".
She’s so lovely & beautiful, inside out! Most people feel embarrassed to talk about their roots or Humble upbringing! Kudos to her &. Her family for keeping her grounded .. goo
Anusree is so simple nd humble. dhanya varma is really awesome.Her eye contact with the guest and interest in listening ....no words...best anchor...keep going...hatsoff
ഞാൻ അനുശ്രീയുടെ ഒരു കട്ട ഫാൻ ആണ്
അനുശ്രീയെ പോലെ വേറെയാരുമില്ല you are best
Itra uyarangalil ethiyitum Nadine snehikkunnu
Anchor is so empathetic. A sensible conversation ✌🏼
സാധാരണക്കാരിയായ ചേച്ചി..സ്വന്തം പോലെ.. ഒരുപാട് ഇഷ്ടം.. 😍 ഉയരങ്ങളിൽ എത്തട്ടെ..
Anusreeyude vijayavum ee nalla oru manassu thanneyaanu.ithrayum simple aayirikkan anusreekku maathre pattullu😘
Awesomeness redefined........so genuine.....her brother is all lucky to get an awesome sister.....god bless u dear....
പത്തനാപുരത്തിന്റെ പത്തരമാറ്റ് അനുശ്രീ.
Anusree really love you lot ...... especially ur sooo simple .... veetil munnu pashu undu ennokke parayumbol thonnunnu ur nammude swantham nattumpurathu kari
ബന്ധങ്ങൾക്ക് വിലകൊടുക്കുന്ന ,,ചിലപ്പോൾ ഞാൻ തന്നെ ചിന്ദിക്കുന്ന കാര്യങ്ങൾ ,,thank u ..For 30min
*മലയാളത്തിൻ്റെ സ്വന്തം 'ദീപിക പദുകോൺ'*
Athengane
The best interview with an actress which I ever seen...most talented artist in Malayalam industry in the present days...Anusree...wish u all success in your personal & professional life...
She is gem of a person! It's always a pleasure to watch her. God bless u n ur family...
This is really A happiness moment. Thank you Dhanya and Anusree. The real example of " Down to Earth " & " Value of Family life "
One of the best episode of happiness project... She speaks from the heart.. Gob bless💜💜❤️
So sweet and humblee love u Anuchechi....nadimarayal inganirikanam
ഒരു ജാടയും ഇല്ലാത്ത നായികയാണ് ചേച്ചി .... let u reach great heights more😍
കണ്ണുനനയാതെ കണാൻ പറ്റിയില്ല, അത്രയ്ക്ക് ആത്മാർത്ഥമായ ഒരു ഇൻർവ്യൂ ..
She is soooo lucky to have such a supportive n loving brother . Tht really made me cry..
This is so inspiring. totally in love with her simplicity.:)
എനിക്കൊരു അനിയത്തിയില്ല, ഇതൊക്കെ കാണുമ്പോഴാ കൊതിയാവുന്നെ
Most unassuming and affable Anushree..who strikes an equal warmth and comraderie that of Dhanya !
Such a cute interview .. if I recall I never have seen an interview on a single watch !! Amazing woman , made me cry when she was talking about her annan ❤️ long way to go Anusree ... More power to you 🤗🤗
Awesome episode👌👌👌Anusree just showed how much family ties are important, especially in this day n age where relationships amongst family members are deteriorating...
From the start to end it was all about family and their support👌👌
What is infered from most happiness project episodes are also on similar lines...support of family n friends!!!!👍
താര ജാഡ ഇല്ലാത്ത നല്ല കലാകാരി 🙏🙏🙏
Plz bring vineeth sreenivasan 👍👌 hit like to support !
So real and simple Anusree..nammde nnoru feela..💙
Nice
Anchors voice is so soothing....
Anusree is so humble
She remember all the name.......stil simple.......
Howw simple she issss... Loved her character 😘😘
May that happiness and laughter last forever and ever... ...
Always loved this girl.... Love her even more now...
y dhanya all ur interviews are spl. y people are feel free to talk to u. its special. keep going.
Kandathil vechoo manasukondu aradhana thonunna oru veshti.. athiluparari oru nalla sahodhari
Best of luck anusree
ഒരു പത്തനാപുരത്ത് കാരിയുടെ നന്മ... ഞാനും ഒരു പത്തനാപുരം കാരൻ ആണ് 😊
ഞാനും പത്തനാപുരം ആണ്
Such a sweet girl!! What a beautiful brother-sister relationship. May God bless the siblings abundantly.
Arkum orupole ishtapedum.. Ee Nanmayulla Nattinpurthukariye...❤️❤️❤️☝️
Njangade naattukaari aanu ❤️❤️😍 #simplicity overloaded #Anusree chechi ishtam ❤️❤️😍
വേറെ വല്ല നടിമാർ ആയിരുന്നേൽ ഒരു നൂറുവട്ടം മുടിയിൽ പിടിച്ച് വലിച്ചേനെ ... അനുശ്രീ ഈ ജീവിതം നല്ലതായ് മുന്നോട്ട് പോകട്ടെ ....
Retheesh Kumar crct
Sathyamanu
Valare corct anu
പരമമായ സത്യം
Mudyilo
Anushree undenkil eth interview ayalum kannan tonnum....she is so humble,and beautiful...
She is so down to earth😍. .who is that mystery man🙄
Wonderful Episode.Really proud of Anu.Its the first time I went emotional while watching "The Happiness Project".Very talented Actress and it's very Happy to hear you have good family support.Very interesting to hear "Pashuvinu theetta kodukkunna ammayude karyam"😄😄. Genuine talk,no doubts.Wonderful.Really loved.
അനുശ്രീ ചേച്ചി സിമ്പിൾ ആണ്, but powerfull.....കുറേ കാര്യങ്ങളിൽ മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തയാണ്....simpy unique and innocent....
Anusree chechinne ottiriii ishtam Ann.....Enniyum uyarangalil ethattee....God bless ❤️❤️❤️
2 good ladies on the floor😍
P
Sarath S Verma വർമ്മേ
Yes✔️
ഒരുപാട് ഇഷ്ട്ടപെട്ട ഒരു Interview
Anusree is so simple and humble 😍
👌ആകെ ഇഷ്ടം ഉള്ള മലയാളി നടി.. മനുഷ്യന്മാരുടെ വർത്താനം.. ആ മേരി ടെ ട്രോൾ video കണ്ടിട്ട് ഇത് കാണുന്നു.. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 u ട്യൂബ് love ബട്ടൺ വക്കണം.
ചേച്ചി ഇന്നിയും ഉയരങ്ങളിൽ എത്തട്ടെ
😊
Othiri ishttayi anusree chechiye superb👍 nice interview really touching
ഒരു കാരണവുമില്ലാതെ ഇഷ്ടം സ്നേഹം തോന്നി പോവുന്ന നല്ലൊരു പെൺകുട്ടി
God bless you chechi😍😍😍😍ennum ithu pole irikatte. ithupole oru aniyathiye kittiya chettan bhagyavan.ellarum aagrahikunnudavm ipo.
Anu chechi kalakki... luv u chechiii
The real lady super star. All the best Anusree for a very good professional and personal life.
nic episode😍😍pls bring Joseph annamkuty jose
Anishma Anilkumar yes waiting
Anishma Anilkumar same......
M
Anushree the one who speaks her mind
she is so simple
Wow 😍 Anusree chechi blessed with a lovely brother 💖💯
beautiful episode...
Happy to see that you are still in touch with our native place... im indeed delighted to have u as our neighbor anu chechi... 😍
Wow...she is sooo real❤️
Brother and Sister Goals :))
To my favorite actress a big hug. Thank you chechi
for inspiring me
Great interview by Anusree. Loved the anchor... She gave a lot of space for Anusree to talk. She didn't keep interrupting her.
Sathyam.. kaumudi tvile tharappakittu enna interview cheyyunna host, Jayanthi..athpole annies kitchenle Annie..ivarokke varunna guestkalodu samsarikkunna ketta pranth avum. Avarkk oru space kodukkathe avarde shining personality kanikkan vendi interview cheyyunna pole.. Overacting pole okke chila samayath.. Dhanye kandupadikkanam avarokke.
Such a simple and talented girl
ANU chechi..... Love uuuuu...... Thara nadakate ilatha nadi
ആദ്യായിട്ട് ഒരു നടിയുടെ Interview Full കണ്ടു
RIJIMON M.K njanum
Njanum😃
സ്‌നേഹവീട് എന്ന സിനിമയിൽ ലാലേട്ടൻ പറയില്ലേ .. നമുക് നമ്മുടെ നാട്,വീട്,പൂവ് , പൂമ്പാറ്റ, ഉത്സവം,പെരുന്നാൾ .. അതൊക്കെയാണ് പുള്ളികാരിടെ ലോകം .. lots of love അനുചേച്ചി .. പുനലൂരിന്റെ മുത്ത് ❤️
Nanmakalum snehavum niranja oru jeevitham.evideyokkeyo nammal alle ithu ennoru thonnal.
Love you Anu chechi.
Anusree is very simple, talented and sweet. Long way to go. God bless.
Fan girl 😍👍
SURIYA😍😘
Parents support undegi ....makkalk evide vere ethaam ennulla oru ex aan anushree
She is so talented !! very simple and genuine. All the best anusree
She is so simple n funny too 😂😂
Good interviewer too💕
Anune kettunavan bhagyavan arikum
Syamsyam Lal ഞാൻ ആയിരിക്കണേ aaa ഭാഗ്യവാൻ
Family s everything. ബാക്കിയൊന്നും ഒന്നുമല്ല.
best episode ever
Anu sree Valare cute aanu.... Valare innocent