Episode 16 | Onnum Onnum Moonnu S4 - The couple that has stolen the hearts of many.....

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 685

  • @vijayakumarysumathy931
    @vijayakumarysumathy931 3 ปีที่แล้ว +231

    ഞാൻ ഇപ്പൊൾ ആണ് ഇതൊക്കെ കാണുന്നത്. ഇവർക്ക് പകരം വയ്ക്കാൻ വേറെ ഒരു ജോടിയുമില്ല. രണ്ടു പേരുടെയും ചിരി പോലും ഒരേ പോലെ മാച്ച്ചിങ് ആണ്. ഇനിയും ഒരുമിച്ച് അഭിനയിക്കാൻ ദൈവം ഇടയാക്കട്ടെ

    • @ajithajayakumar1738
      @ajithajayakumar1738 3 ปีที่แล้ว +14

      വളരെ ശരിയാണ് ഇവരെ പോലെ ഇവർ മാത്രമാണന്ന് തോന്നുന്നു. ഒരു എപിസോഡെങ്കി ലും കാണാതെ ഉറങ്ങാനേ പറ്റുന്നില്ല.

    • @akshay4848
      @akshay4848 3 ปีที่แล้ว +5

      ശിവജലി

    • @fathimahiba4574
      @fathimahiba4574 3 ปีที่แล้ว +6

      ഞാനും ഇവരെ ഒരു ദിവസം പോലും കാണാതെ ഉറങ്ങാ റില്ല 💕💕💕💞💞💞🌹🌹😍😍😍

    • @dincylinson5417
      @dincylinson5417 3 ปีที่แล้ว +5

      Same to you

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว +3

      Sathyam

  • @athiammu5103
    @athiammu5103 4 ปีที่แล้ว +773

    സീതേച്ചി, ഇന്ദ്രേട്ടാ സീതേന്ദ്രിയം ഒരുപാട് മിസ്സ്‌ ചെയ്യുന്നു. സീതേന്ദ്രിയം ഫാൻസ്‌ 👍👍😍😍

  • @shalinijosephshalujoseph9540
    @shalinijosephshalujoseph9540 4 ปีที่แล้ว +429

    ഇതു പോലെ ഒരിഷ്ട്ടം സീരിയൽ ആർട്ടിസ്റ്റിനോട് തോന്നിയിട്ടില്ല പക്ഷെ സീതേന്ദ്രിയം കണ്ടുതുമുതൽഈ ഇണ കുരുവികളോട് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്. ഒരുപാട് കാത്തിരുന്നു ഈ എപ്പിസോഡിനായ് താങ്ക്സ് റിമി ചേച്ചി mmtv നമ്മുടെ സീതേന്ദ്രിയത്തെ കൊണ്ടുവന്നതിൽ ഇനിയും ഈ ഷാനു സ്വസു ജോഡിയെ ഒന്നുകൂടി കൊണ്ടുവരാണെപ്ലീസ് 💞💞ഷാനു ❤️സ്വസു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajaniprathap876
    @rajaniprathap876 4 ปีที่แล้ว +150

    ഒരിക്കലും ഈ പ്രണയ ജോയികളെ മറക്കാൻ കഴിയില്ല..എക്കാലത്തെയും എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട pair..ഞാൻ ഇപ്പോഴും ദിവസവും കാണാറുണ്ട് സീതയിലെ പഴയ episode കളും..പാട്ടുകളും ...film actors നേക്കളും പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടിയ രണ്ടുപേർക്കും എല്ലാ വിധ ആശംസകളും. 💘💘💘💘💘💘💘💘💘💘💘💘💘💘💘

  • @media-qp9ud
    @media-qp9ud 3 ปีที่แล้ว +163

    ഇവരുടെ pair ഒരു serial കൂടി വേണം അല്ലെ.....

  • @ajeersa7007
    @ajeersa7007 4 ปีที่แล้ว +106

    ഇവരെ പോലെ വേറെ ആരുണ്ട് മിനി സ്‌ക്രീനിൽ വിസ്മയിച്ചു ഓരോ ഹൃദയത്തിലും മടുക്കാത്ത ലഹരി പിടിപ്പിച്ച ഷാനു സ്വസു കിടിലൻ ജോഡി ഒരു രക്ഷയുമില്ല ഇനിയും നിങ്ങൾ ഒന്നിക്കാൻ ആഗ്രഹിക്കുന്നു 😍😍😍👌

  • @sajeemsajeem4493
    @sajeemsajeem4493 4 ปีที่แล้ว +145

    ഷാനുക്ക സ്വാസി രണ്ടു പേരേയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം. രണ്ടു പേരുടെയും കട്ട ഫാൻ ആണ് ഈ വേദിയിൽ ഇവരെ ഒന്നിപ്പിച്ച റിമി ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ .രണ്ട് പേരേയും ബിഗ് സ്ക്രീനിലും ജോഡികളായി കാണാൻ ആഗ്രഹം ഉണ്ട് .

  • @preethavaruvampadikkalkgm4391
    @preethavaruvampadikkalkgm4391 4 ปีที่แล้ว +84

    മഴവില് മനോരമയ്ക്ക് ഒരായിരം നന്ദി..... ആദ്യമായി ഈ എപ്പിസോഡ് മുഴുവനും യൂ ട്യൂബിലിട്ടതിന് കാരണം മനോരമ മാക്സില് നിന്നും ഡൌണ് ലോഡ് ചെയ്യാനായി നോക്കി ഒരു രക്ഷയുമില്ല പിന്നെ പല പ്രാവശ്യം കണ്ടു...... ചെറിയ ചെറിയ ഭാഗങ്ങളായി യൂ ട്യൂബിലിട്ടതൊക്കെ കിട്ടി...... മുഴുവനും എപ്പിസോഡ് കിട്ടുമെന്ന് കരുതിയില്ല..... കാരണം ഈ രണ്ട് പേരെയും അത്രയ്ക്ക് ഇഷ്ടമാണ്....... അതുകൊണ്ട് ഓരോ മുഹൂര്ത്തങ്ങളും സൂക്ഷിച്ചുവയ്ക്കണം............. സീത സീരിയല് നടക്കുന്ന സമയത്ത് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇവരെ ഇതില് കൊണ്ടുവന്നിരുന്നെങ്കിലെന്ന്........ അന്ന് അത് സംഭവിച്ചില്ല... സീത തീര്ന്നതിന് ശേഷം ഇത് വളരെ വലിയൊരു സമ്മാനമായിരുന്നു ഞങ്ങള്ക്ക്.... ഇനിയും കാത്തിരിക്കുകയാണ് ഇവരൊരുമിച്ചൊരു വരവിനായി..... സീതേന്ദ്രിയം.... സ്വാസുവിനും ഷാനുവിനും എല്ലാവിധ ഭാവുകങ്ങളും.... Only for Swasika Lovers

  • @athirapushparajan8041
    @athirapushparajan8041 4 ปีที่แล้ว +89

    എന്റെ സ്വാസൂ ചേച്ചി, എന്തിഷ്ടമാണെന്നോ ഇപ്പഴും പഴയ എപ്പിസോഡുകൾ കണ്ട് കണ്ട് അങ്ങനെ പോകുന്നു.....
    ഒരുപാട് നന്ദിയുണ്ട് mm ചാനൽ ഞങ്ങളുടെ ക്വീൻനെ കൊണ്ട് വന്നതിൽ... സ്വാസൂട്ടി love uuuuuu❤❤❤
    സീതേച്ചിടെ ഇന്ദ്രേട്ടനെയും ഒരുപാട് ഇഷ്ടം ❤❤❤
    ആദിയാണ് AKSFA നിന്ന് ❤❤❤❤

  • @sasikalamani8873
    @sasikalamani8873 4 ปีที่แล้ว +353

    എപ്പിസോഡ് കാണാൻ ആഗ്രഹം ഉണ്ടയിരുന്നു ഇപ്പോൾ കണ്ടതിൽ വളരെ സതോഷം ഷാനു സ്വസു സൂപ്പർ 👍👍👍👍👍🌹🌹🌹🌹

  • @m_1204_shakes
    @m_1204_shakes 4 ปีที่แล้ว +140

    Swasika ആഗ്രഹം പോലെ award കിട്ടിയല്ലോ ദൈവം അനുഗ്രഹിക്കട്ടെ🙏🙏❤️❤️❤️❤️

  • @annclaratomy7197
    @annclaratomy7197 4 ปีที่แล้ว +148

    "Oru awardokke kittiya nannayirikkum...", @ 39:14 Wow...Congrats Swasika on the State award

    • @bincysibi5020
      @bincysibi5020 4 ปีที่แล้ว +4

      Yes ippo sarikkum kittiyallo state award congrats swasu

    • @malusworld250
      @malusworld250 3 ปีที่แล้ว +1

      @@bincysibi5020 L

  • @Pumpkins647
    @Pumpkins647 9 หลายเดือนก่อน +11

    2k24 il kanaan vannavar indo goyzz..😌

  • @mohamedashub9915
    @mohamedashub9915 3 ปีที่แล้ว +19

    സീരിയൽ കാണാത്ത ഞാൻ സീത സീരിയൽ കണ്ടു സൂപ്പർ ആദ്യം കണ്ട ലാസ്റ്റ് എപ്പിസോഡ് ഇഷ്ടം സീത ഇന്ദ്രൻ

  • @lekhakrishnan23
    @lekhakrishnan23 4 ปีที่แล้ว +93

    ഞങ്ങളുടെ സീതേന്ദ്രിയം💞💞❤️❤️ ഇവരെ ഒരു പാട് miss ചെയ്യുന്നു... Thanks മഴവിൽ മനോരമ.. full episod കാണാൻ waiting ആയിരുന്നു😍😍 സൂപ്പർ👌👌 love you Shanu Swasu 💕💕❤️❤️😘😘

  • @siyasiya4392
    @siyasiya4392 4 ปีที่แล้ว +281

    ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്തതിൽ വളരെ സന്തോഷം ഉണ്ട്
    Thanks to മഴവിൽ മനോരമ 👍👍👍
    Shanu&Swasu👍👍👍❤️❤️❤️😍😍😍😘😘😘😘😘😘

    • @DileepKumar-ky7dz
      @DileepKumar-ky7dz 3 ปีที่แล้ว +1

      Malayalitamula swasika

    • @techmediaagri2688
      @techmediaagri2688 3 ปีที่แล้ว

      th-cam.com/video/TTGNm-Ah9Gw/w-d-xo.html

    • @lillyshaji7610
      @lillyshaji7610 ปีที่แล้ว

      The po pooped 9oo9 open 99 opp 9oo op opp opp opp opp pó pop culture óó opp 9 pop opportunities poop o

  • @akhilamohan5677
    @akhilamohan5677 3 ปีที่แล้ว +32

    Shanu Super human😍😍💓💓💓പ്രണയമഴ പൊഴിക്കുന്ന character Superb Shanu.... Rockzzz🥰 💓💓

    • @techmediaagri2688
      @techmediaagri2688 3 ปีที่แล้ว

      th-cam.com/video/TTGNm-Ah9Gw/w-d-xo.html

  • @bhadhrasree5163
    @bhadhrasree5163 3 ปีที่แล้ว +38

    Swasuuuu.. Shanuuuu... അടിപൊളി.. രണ്ടുപേരെയും ഒരുമിച്ചുകാണാൻ കാത്തിരിക്കുന്നു ♥️♥️

  • @devika3985
    @devika3985 4 ปีที่แล้ว +120

    ഞങ്ങടെ സീതേന്ദ്രിയം... 💖💖💖സ്വാസൂട്ടി ഷാനുക്ക സൂപ്പർബ് രണ്ടുപേരും പൊളിച്ചു ✌️✌️✌️😘😘😘😘😘😘AKSFA

  • @yasinshami3714
    @yasinshami3714 3 ปีที่แล้ว +41

    Shanavas shawsika Jodi yil veeendum serials pradeekshikkunnu.... Amazing chemistry Aan

    • @rajeshs4211
      @rajeshs4211 2 ปีที่แล้ว

      Shawsika alla swasika

  • @mayapramod5054
    @mayapramod5054 4 ปีที่แล้ว +52

    Seethendriyam 😘😘😘🔥🔥🔥 shanukka love uuu.. കുറെ നാളുകൾക്ക് ശേഷം ഒരുമിച്ച് കണ്ടതിൽ വളരെ വളരെ സന്തോഷം 😘😘🔥🔥

  • @suchithraprakash234
    @suchithraprakash234 4 ปีที่แล้ว +317

    സത്യത്തില് ഇവരെ കണ്ടപ്പോഴാണ് ശരിക്കും ഒന്നു പ്രേമിക്കാൻ തോന്നിയത്😅😅😅😍

  • @sree9856
    @sree9856 4 ปีที่แล้ว +90

    ഇവരുടെ romantic seens പലരുടെയും status കളിൽ നിറഞ്ഞുനിന്നിരുന്നു 💕ഇതുവരെ മലയാളം സീരിയൽ കാണാത്ത romance seens സീതക്ക് സ്വന്തം♥️♥️

    • @jayakumar674
      @jayakumar674 4 ปีที่แล้ว

      Hi kwjflsb in I min jjhhlnjjjjolb JB lhu UN j link
      Ybnjubuu

    • @bindujayan8783
      @bindujayan8783 ปีที่แล้ว

      Shanukka അഭിനയം supper❤❤❤❤❤❤

    • @bindujayan8783
      @bindujayan8783 ปีที่แล้ว

      ഹിറ്റ്‌ പെയർ supper ❤❤❤❤❤❤

  • @bijithabijitha7378
    @bijithabijitha7378 3 ปีที่แล้ว +41

    കാണാൻ വൈകി പോയി...2021ൽ ആണ് കാണുന്നെ.. ❤❤❤❤❤😘😘😘😘😘

  • @henumanialhen9371
    @henumanialhen9371 4 ปีที่แล้ว +43

    Marakkan pattatha Athma Jodigal....... Miss cheyyunu vallathey. Epozhum kanunnu 'Seetha ' serial

  • @byletc4377
    @byletc4377 ปีที่แล้ว +6

    എന്തൊരു രസമാ രണ്ടു പേരുടെയും
    dance. കാണാൻ

  • @NoorJahaan-bo9xn
    @NoorJahaan-bo9xn ปีที่แล้ว +11

    ഇവരെ വീണ്ടും സീരിയലി ലു ടെ കൊണ്ട് വന്നൂടെ ❤️

  • @kairurahman5636
    @kairurahman5636 3 ปีที่แล้ว +55

    ഏത് സ്ട്രോങ്ങ്‌ ആയിട്ടുള്ള ആളെയും കുട്ടികളെ poleyakkum റിമി 😍

  • @ThanvisMade
    @ThanvisMade 3 ปีที่แล้ว +152

    റിമി തന്നെ കോമഡി പറഞ്ഞു റിമി തന്നെ ചിരിക്ക🔥🔥🤣🤣🤣🤣

  • @lincykgeorge3871
    @lincykgeorge3871 4 ปีที่แล้ว +153

    ഞാൻ കാത്തിരുന്ന എപ്പിസോഡ് ആണ് thanq manorama. ഇന്ദ്രേട്ടൻ and സീത....

  • @Avanthikak
    @Avanthikak 4 ปีที่แล้ว +20

    Swasu chechiude Oru swapnam sadichu oru award kittiyille congrats

  • @shanushinu2946
    @shanushinu2946 10 หลายเดือนก่อน +7

    2023 kanunnavar indo

  • @aswathimr4364
    @aswathimr4364 2 ปีที่แล้ว +11

    എന്റെ അമ്മോ സൂപ്പർ രണ്ടിനെയും ഒത്തിരി ഇഷ്ടം മാണ് 😘😘😘

  • @abbasabdulkhadar5424
    @abbasabdulkhadar5424 3 ปีที่แล้ว +11

    Shanikkaane Kaanunnath Mammoottiye Kaanunnathinu Thulyamaanu...Shanukkaa Oru Big Salute... Seetha Serial No.1 Good...

  • @varshashaji7549
    @varshashaji7549 2 ปีที่แล้ว +15

    Swasika chechidem shanu ikkadeaa dance super 👌😍 perfect jodi

  • @sajidt1745
    @sajidt1745 2 ปีที่แล้ว +22

    നല്ല താര ജോഡികൾ നാസ്വി .... ഷാനൂ❤️💞

  • @king-001nh4
    @king-001nh4 3 ปีที่แล้ว +25

    ഒരു അവർഡൊക്കെ കിട്ടിയാൽ അറം പറ്റിയപോലെ സ്റ്റേറ്റ് അവാർഡ് സ്വസൂ 💞

  • @joyaljojo664
    @joyaljojo664 2 ปีที่แล้ว +12

    Swasika, shanu evergreen pair entha bhangi

  • @preethaneelambari5904
    @preethaneelambari5904 11 หลายเดือนก่อน +5

    Swasu❤ Shanukka ❤ waiting for this Combo again 💞

  • @babykk5707
    @babykk5707 4 ปีที่แล้ว +81

    Swasika, shanawas 2perum nannayittund, swasikayude samsaram kelkan nalla rasamanu, pinne pattu, dance ellam nallathanu, very Super

  • @goput2616
    @goput2616 ปีที่แล้ว +3

    Nice..... Rimi ചേച്ചിടെ song.... പകുതിന്നു.... തുടങ്ങുന്നത്.... 👌🏻👌🏻👌🏻👌🏻ആ 2023ൽ കാണുന്നവർ ഉണ്ടോ

  • @lovebirdlovebird5561
    @lovebirdlovebird5561 4 ปีที่แล้ว +167

    Villanil ninn നായകൻ ആയ മനുഷ്യൻ

  • @nihasfasna2979
    @nihasfasna2979 3 ปีที่แล้ว +686

    Aarengilum 2021 il kanunnavarundoo🤔🤔🤔

  • @phoenixbird3311
    @phoenixbird3311 3 ปีที่แล้ว +8

    Seethenthriyam ❤️❤️❤️shanukkaaa, swaasi chechi ❤️❤️❤️. Most romantic couple 🥰🥰. Luv uuuuu both❤️😘

  • @nibhasteephen4726
    @nibhasteephen4726 3 ปีที่แล้ว +16

    Seethendhriyam orupadu miss cheyyunnu ikka and Chechi 😪😪

    • @achuuzz6384
      @achuuzz6384 2 ปีที่แล้ว

      Second part on the way

  • @nadhiradhi1612
    @nadhiradhi1612 2 ปีที่แล้ว +5

    Shanuuu powlich..... seethayum

  • @Gamemaster-wu7sp
    @Gamemaster-wu7sp 4 ปีที่แล้ว +164

    മിനിസ്ക്രീൻ രാജകുമാരൻ രാജകുമാരി ഇനിയും orupad പാറിപറക്കാൻ കഴിയേടെ താങ്ക്സ് mazavil മനോരമ ഷാനൂസ് എമ്പയർ &AkSFA ഫാമിലിയുടെ vaga oru big thanks
    ഇക്കൂസ്‌ monjannu സ്വസുകുട്ടി സുധരികുട്ടി ആയിട്ട്
    നിങ്ങൾ randuperum ഒന്നിച്ചുവന്നാൽ പിന്നെ ചുറ്റുമുള്ളതുനും കാണില്ല

  • @safeenasafeena6148
    @safeenasafeena6148 4 ปีที่แล้ว +15

    Nammal enthano agrahikunnath athe nammale rimi chechy konduvarum athane nammale rimi😘😍😍eniku oru padu ishttamaanu swasikaye (seetha) love you

  • @vijilapremnadhvijilaniya4590
    @vijilapremnadhvijilaniya4590 3 ปีที่แล้ว +8

    Ivaru thammil entho oru ishtam feel cheyyunnu🥰

  • @praseejakc9245
    @praseejakc9245 3 ปีที่แล้ว +14

    Seethendriyam missiiiinnnnggg😔😍😍😍😍! Veendum veendum kanunnu!kanditum kanditum mathiyavunnillla! Shanukkkaaaaa swasikachechiiiiii 💕💕💕💕💕 !

  • @sajikambrath4626
    @sajikambrath4626 3 ปีที่แล้ว +24

    ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന അനുഭവം തരുന്ന ഒരേ ഒരു എപ്പിസോഡ്👍👍

  • @sophyashamsudheen1089
    @sophyashamsudheen1089 4 ปีที่แล้ว +27

    Rimi evare ethrakandalum njangalkku mathivarilla.... athrakku eshttamanivare... orupadu miss cheyyunnu.. shanuuuu.... swasuuuu...

  • @aneesasaleemmpm994
    @aneesasaleemmpm994 3 ปีที่แล้ว +10

    Ethra kandalum mathi varunnillla Swasuuuu award kittiyilleyyy ippo congrats 👍😍

  • @AnanthakrishnanPerumpral
    @AnanthakrishnanPerumpral 3 ปีที่แล้ว +22

    Indran swasi what a chemistry

  • @mickyblessy
    @mickyblessy 4 ปีที่แล้ว +11

    സ്വാസൂട്ടിടെ ചെരിപ്പ്‌ തെന്നി തെന്നി വീഴാഞ്ഞേ ഭാഗ്യം. ചേച്ചിക്കുട്ടി അങ്ങനെ ഒഴുകി നടക്കാ സ്റ്റേജ്ല്🤩😆

  • @sajithakr3034
    @sajithakr3034 ปีที่แล้ว +12

    ഇവരേ ജോഡിയാക്കി ഒരു സീരിയൽ കൊണ്ടു വരൂ മഴവിൽ മനോരമയിൽ

  • @ajithanoby2576
    @ajithanoby2576 2 ปีที่แล้ว +9

    Shanukka sawsu super jodi

  • @umer9549
    @umer9549 4 ปีที่แล้ว +54

    ഷാനവാസ്‌ ♥️✌️

  • @anilalania4457
    @anilalania4457 4 ปีที่แล้ว +87

    സീതേന്ദ്രിയം 😍😍
    SHANUKKA 🤩🤩

  • @shinimanoj5758
    @shinimanoj5758 3 ปีที่แล้ว +8

    Shanukka Swasika dance ishttamayavar like adikku please❤❤

  • @freefiregamer8355
    @freefiregamer8355 4 ปีที่แล้ว +74

    Indrettanem seethanem Orupad miss cheyyunn

  • @sarithasaritha5828
    @sarithasaritha5828 4 ปีที่แล้ว +120

    ഷാനുക്ക 💓💓💓💓
    .. സീതേന്ദ്രിയം 💖💖

    • @നിഷാദ്-ഞ3ട
      @നിഷാദ്-ഞ3ട 4 ปีที่แล้ว

      അറിയുമോ

    • @sarithasaritha5828
      @sarithasaritha5828 4 ปีที่แล้ว

      @@നിഷാദ്-ഞ3ട ഇക്കാ.. ഇതെവിടെയാ. ഇങ്ങനെ അറിയുമോ എന്നൊന്നും ചോദിക്കല്ലേ.. നിങ്ങളെ ഒക്കെ മറക്കാൻ പറ്റുമോ ഇക്കാ 😔.. നാട്ടിൽ ഉണ്ടോ ഇക്കാ.. സേഫ് ആണോ

    • @നിഷാദ്-ഞ3ട
      @നിഷാദ്-ഞ3ട 4 ปีที่แล้ว

      @@sarithasaritha5828 പെങ്ങളുട്ടി കുറെ ആയില്ലേ കണ്ടിട്ട് അത് കൊണ്ട് ചോദിച്ചതാണ് ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് കുഴപ്പമൊന്നും ഇല്ല 6മാസം നാട്ടിൽ ഉണ്ടായിരുന്നു ഇങ്ങോട്ട് തിരിച്ചു വന്നിട്ട് 10മാസം ആയി എനിക്ക് ഒരു മോൻ ഉണ്ടായി നിങ്ങളെ അറിയിക്കാൻ ഒരു വഴിയും ഇല്ലല്ലോ ഇന്നാണ് ഞാൻ ഇ എപ്പിസോഡ് കണ്ടത് അപ്പോൾ ഞാൻ നിങ്ങൾ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ വന്നതാ അപ്പോൾ എന്റെ പെങ്ങള്ട്ടിയെ കണ്ടത് ഒരുപാട് സന്തോഷം തോന്നി എന്നെ മറന്നില്ലല്ലോ എനിക്ക് ആരെയും മറക്കാൻ കഴിയില്ല നേരിൽ കണ്ടില്ലെങ്കിലും എന്റെ പെങ്ങാൻമാർ എന്നും എന്റെ മനസ്സിൽ ഉണ്ട് നിനക്ക് സുഖമല്ലേ പെങ്ങളുട്ടി സേഫ് ആയി ഇരിക്കു കുറെ പേരെ തിരഞ്ഞു ആരെയും കാണുന്നില്ല

    • @sarithasaritha5828
      @sarithasaritha5828 4 ปีที่แล้ว +1

      @@നിഷാദ്-ഞ3ട 😍🤗🤗🤗.. ഒരുപാട് സന്തോഷം ഇക്കാ.. ഈ പെങ്ങളൂട്ടി എന്നുള്ള വിളി ഒരിക്കലും മറക്കില്ല.. മോനും വൈഫും ഒക്കെ സുഗായി ഇരിക്കുന്നോ.. അന്വേഷണം പറയുട്ടോ.. ഒരുപാട് സന്തോഷം ഇക്കാ എന്നെ മറന്നില്ലല്ലോ.. പഴയ ആൾക്കാർ എല്ലാരും ഒന്നും ഇല്ലെങ്കിലും കുറച്ചു പേര് ഉണ്ടിക്കാ.. പിന്നെ ഷാനുക്കന്റെ കൂടത്തായി seril കാണാറുണ്ടോ.... യൂട്യൂബ് upld ഇല്ല....

    • @നിഷാദ്-ഞ3ട
      @നിഷാദ്-ഞ3ട 4 ปีที่แล้ว

      @@sarithasaritha5828 ഇല്ല പെങ്ങളുട്ടി അത് യൂറ്റൂബിൾ ഇല്ലാത്തത് കൊണ്ട് കാണാൻ പറ്റാറില്ല നിങ്ങളെയൊക്കെ അങ്ങനെ മറക്കാൻ കഴിയുമോ മരിക്കുന്നത് വരെ മനസ്സിൽ ഉണ്ടാവും എല്ലാവരും ഇതു പോലെ എവിടെയെങ്കിലും കണ്ടു മുട്ടുകയും ചെയ്യും ഞാൻ പറയാം വീട്ടിൽ വിളിക്കുബോൾ എന്നോട് ഇങ്ങോട്ട് ചോദിക്കാറുണ്ട് നിങ്ങളുടെ പെങ്ങന്മാരെ ഇപ്പോൾ യൂറ്റൂബിൾ കാണാറുണ്ടോ എന്ന് ഇന്ന് ഞാൻ വിളിക്കുബോൾ നി വിട്ട മെസ്സേജ് അവൾക്ക് കാണിച്ചു കൊടുക്കും എന്നെ എന്റെ പെങ്ങളുട്ടി മറന്നിട്ടില്ല എന്നു അറിയുന്നതിൽ സന്തോഷം ഉണ്ടാവും🤗🌹🥀🌺🌻🌼🌷😊

  • @MJ-dm5wq
    @MJ-dm5wq 3 ปีที่แล้ว +50

    Enne pole corona വ്യാപകമായി spread ആയി നിക്കുന്ന ഈ ടൈമിലും കാലാവർഷ കെടുതി രൂക്ഷമായ സാഹചര്യത്തിലും 16 May തൊട്ട് ഈ video കാണുന്നവർ ഉണ്ടോ.....😔
    Stay Home..... 👍
    Stay Safe......👍

  • @prsshorts6950
    @prsshorts6950 4 ปีที่แล้ว +13

    eniki serialil aake ishttamulla ore oru jodi shanuka&swasu enthanennariyilla orupadishtaa 😍😍

  • @krishnakumaryo100
    @krishnakumaryo100 3 ปีที่แล้ว +9

    Shanu&swastika orupad ishttam

  • @Dhanalakshmi-fu8wq
    @Dhanalakshmi-fu8wq 3 ปีที่แล้ว +7

    சுவாசிகா (சுவாசம்) ❣️❣️❣️❣️❣️முகபாவனைகளின் அரசி🔥🔥🔥

  • @meeshochechiii
    @meeshochechiii 3 ปีที่แล้ว +32

    ❤️❤️രണ്ടും ഹൃദയം കവർന്നു ❤️❤️❤️❤️

  • @zulfathkottekkadan9051
    @zulfathkottekkadan9051 3 ปีที่แล้ว +11

    ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകി 🤣👍👍നല്ലൊരു പരിപാടിയാണ്..

  • @goput2616
    @goput2616 ปีที่แล้ว +4

    സീത ചേച്ചി ഷാനു ഇക്കാ 👌🏻👌🏻👌🏻

  • @ann_rose563
    @ann_rose563 4 ปีที่แล้ว +39

    Seethendriyam peruthisttam 😍😍😍😍😍😍😍😍😍😍😍orupaad santhoshicha episode 🥰🥰🥰rimichechi paattu polichu... overall superb 😍😍😍😍😍 moonuperum adipoliyaayirunnu 👌🏻👌🏻👌🏻👌🏻AKSFA

  • @aneesasaleemmpm994
    @aneesasaleemmpm994 4 ปีที่แล้ว +27

    Orupadu ishtamanu Swasuttyee eath pgm undenkilum nhangal avidey oodiyethum full supportumayi Shanu also suprr Fans gp ONLY FOR SWASIKA LOVERS, 👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @mallukilladizzz6723
    @mallukilladizzz6723 3 ปีที่แล้ว +3

    Shanukka adipoliyalle......

  • @vavaathul9187
    @vavaathul9187 4 ปีที่แล้ว +44

    Miss the real and natural romance...... 😍😍💞💞 swasuuu😍😍 and Shanu kka💞💞😍😍😍

  • @soumyashibin3262
    @soumyashibin3262 4 ปีที่แล้ว +30

    ഷാനുക്ക സ്വസു😍😍😍😍

  • @rajiprabeen5777
    @rajiprabeen5777 3 ปีที่แล้ว +18

    Made for each other ....shanu &swasu.....

  • @DineshAmeya
    @DineshAmeya 9 หลายเดือนก่อน +3

    2024il kaanunna le njan😂❤

  • @anuanoob9921
    @anuanoob9921 4 ปีที่แล้ว +32

    Miss you both so much... Katta waiting for 3rd part of Seetha

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ 4 ปีที่แล้ว +20

    ഷാനു സ്വാസു... ഒത്തിരി ഇഷ്ടം

  • @vijaykrishna5654
    @vijaykrishna5654 4 ปีที่แล้ว +244

    കഴിഞ്ഞ ജന്മം ഇവർ ഭാര്യയും ഭർത്താവും ആയിരിക്കും. കണ്ടു mathiyavunnilla

  • @divyasaji8771
    @divyasaji8771 3 ปีที่แล้ว +7

    എന്ത് പാവമാ ഇന്ദ്രേട്ടൻ നിഷ്കളങ്ക ന് anu

  • @sadha3152
    @sadha3152 3 ปีที่แล้ว +14

    eatavum ishtapetta pair .....indrettan seethechi.....
    dance swasika.....😍

  • @Zyz2110
    @Zyz2110 4 ปีที่แล้ว +54

    സീതേന്ദ്രിയം 😍😍😍❤️❤️

  • @jayasreeshaji5903
    @jayasreeshaji5903 4 ปีที่แล้ว +22

    Rimy kutty ku എല്ലാ isharyavum nerunnu, Rimy ye kandal annathe tension ellam marum Thanks a lot mole

  • @lekhakrishnan23
    @lekhakrishnan23 4 ปีที่แล้ว +20

    ഇന്ദ്രൻ സീത ചെയ്ത ലുങ്കി ഡാൻസ് സൂപ്പർ👌😍 ആയിരുന്നു അത് മുഴുവൻ upload ചെയ്യാരുന്നു മഴവിൽ മനോരമ 🙏

  • @mrponnus321
    @mrponnus321 3 ปีที่แล้ว +14

    ഇതു തന്നെ വീണ്ടും വീണ്ടും കാണുന്നത് ഞൻ മാത്രമാണോ ദൈവമേ........🙄🙄

  • @nayanas5275
    @nayanas5275 4 ปีที่แล้ว +39

    Swasuuu💞💞❤️❤️❤️😘😘😘

  • @Dhanalakshmi-fu8wq
    @Dhanalakshmi-fu8wq 3 ปีที่แล้ว +11

    Swasu Shanuka 🔥🔥🔥

  • @8Ranjitha
    @8Ranjitha 2 ปีที่แล้ว +11

    Swasu so talented

  • @florytony855
    @florytony855 4 ปีที่แล้ว +9

    Swasuuu eshtm ....
    Shanu eshtm..
    Evdre orumichula Oru nala family serial xpt cheyunu

  • @muhammadansil4350
    @muhammadansil4350 4 ปีที่แล้ว +43

    Rimiyude voice uff😍

  • @premjithparimanam4197
    @premjithparimanam4197 3 ปีที่แล้ว +13

    സിത പകുതി കഴിഞ്ഞപ്പോൾ സിനിമയെ വെല്ലുന്ന എപ്പിസോഡ് ആയി

  • @Zyz2110
    @Zyz2110 4 ปีที่แล้ว +58

    എപ്പിസോഡ് ഒരു പ്രാവശ്യം കണ്ടതാ ഒന്നൂടെ കണ്ടു... AKSSFC💪💪💪💪

  • @thugformalayaliz2668
    @thugformalayaliz2668 3 ปีที่แล้ว +14

    സീത ഇന്ദ്രൻ ഇഷ്ടം

  • @nannurn5743
    @nannurn5743 4 ปีที่แล้ว +7

    Dream ippo success ayi
    Award kitty athum state award 🥇

  • @soumyashravya9740
    @soumyashravya9740 2 ปีที่แล้ว +7

    Arengilum 2022 il kanunnavarondo 😘😘

  • @sumithrak4670
    @sumithrak4670 3 ปีที่แล้ว +7

    Shanukka poli ane tto🥰🥰😍😍

  • @raihanathpoonurraiha7577
    @raihanathpoonurraiha7577 4 ปีที่แล้ว +10

    Swasuuu.....shanuuu......😍😍😍😍💗💗💞💗💗

  • @shinvaskadakkal7823
    @shinvaskadakkal7823 4 ปีที่แล้ว +12

    39:20 Sathyam aayh... Swasika congratulations for u r achievement ..

  • @aneesasaleemmpm994
    @aneesasaleemmpm994 4 ปีที่แล้ว +35

    ഇവർ എപ്പോഴും പ്രണയജോഡികൾ തന്നേയ് സീത സീരിയൽ kazhinhootteyy ellavarudey manassilum evar thangi nilkkunnu ennum epoozhum

  • @pennu508
    @pennu508 ปีที่แล้ว +8

    E ജോഡി കൾ poli