എനിക്ക് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ സംസാരം ആണ് ഇത് ഇഷ്ടപ്പെടുന്നു എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഞങ്ങൾ എറണാകുളം ജില്ലക്കാർ സംസാരിക്കുന്നതുപോലെ. നല്ല പ്രോഗ്രാമാണ് 👍🏻
Thanks Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother th-cam.com/channels/t097ds7X7OKjiYaJJuOrjA.html ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക th-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz Subscribe and Share
Thanks Plz do watch and subscribe new TH-cam channel of Dr Jaquline Dr Mother th-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz comment your valuable suggestions also🙂
Enlightening and educational topic which will definitely delight many many malefolks of modern time. In the meantime, I would very much appreciate your advice with regard to expiry dates in medicines, lehyam, chyavanaprasam, etc. Best wishes,
Thanks Plz do watch and subscribe new TH-cam channel of Dr Jaquline Dr Mother th-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz comment your valuable suggestions also🙂
എനിക്ക് 58 വയസ്സ് ഉണ്ട് നേവിയിൽ ആണ് വർക്ക് ചെയ്യുന്നത് 2 വർഷം മുൻപ് എനിക്ക് ഈയ്യൊരു ഡിസ്ഫങ്ക്ഷൻ അനുഭവപ്പെട്ടുതുടങ്ങി അപ്പോൾ ഞാൻ സെxual റെജുവനാഷൻ വേണ്ടി മെഡിറ്റേറ്റ് ചെയ്തു മദ്യപാനം കുറച്ചു അതിഭക്ഷണം കുറച്ചു ജിമ്മിൽ വർക്ക് ഔട്ട്, 3, 4 km ഓട്ടം ഒക്കെ തുടങ്ങുകയും ഡെയിലി 2 hrs പോൺ മൂവീസ് കാണുകയും ചെയ്തപ്പോൾ എനിക്ക് ഇത് അതിഭയങ്കരമായി കൂടി കൺട്രോൾ കിട്ടാത്ത തരത്തിൽ വന്നു. അത്കൊണ്ടു ഒരു 3 മാസം സെലിബസി പ്രാക്ടീസ് ചെയ്യാമെന്ന് കരുതി 25 ഡേയ്‌സ്ന് ശേഷം ഒരു ദിവസം പെട്ടന്ന് തലകറക്കം വന്നു കാരണം ബോദ്യപ്പെട്ടത് കൊണ്ട് ഞാനത് ബ്രേക്ക് ചെയ്തു.25 വയസ്സിനു ശേഷം ആദ്യമായി 5 ടൈംസ് മാസ്ബൈറ്റ് ചെയ്തു. ഞാൻ റിവേഴ്‌സ് aging മെഡിറ്റേഷൻ ഒക്കെ ചെയ്യുന്നുണ്ട് അതിന്റെ ബെനിഫിറ്റ് ലഭിച്ചു തുടങ്ങി. സ്വാഭാവികമായ ചിന്തകൾ, മിത ഭക്ഷണം, ഉറക്കം പൂർണ സത്യസന്തമായ ലൈഫ്, നാച്ചുറൽ ഇമോഷൻസ്, ഹോനെസ്റ്റി, അലസത ഇല്ലായ്മ, ഫേക്ക് ഡിപ്രഷൻ ക്രീയേറ്റ് ചെയ്യാതിരിക്കുക, ഇന്ന് മാത്രം ജീവിക്കാൻ ശ്രമിക്കുക. പട്ടികളെയും പൂച്ചകളെയും കണ്ടുപഠിക്കുക,ഫാൾസ് ഈഗോ ഇല്ലായ്മ ചെയ്ക . സബ്കോൺഷിയാസ് മൈൻഡ്ൽ നാം പൂർണ ആരോഗ്യവാൻ ആയ യുവാവ് ആണെന്ന് നിരന്തരം കമാൻഡ് കൊടുക്കുക ഇത്രയും മതി കാര്യം ഓക്കേ എത്ര വയസിലും. വയസ്സ് ആയി എന്നും ആകും എന്നും ചിന്തിച്ചാൽ പിന്നെ ഇതിന്റെ പ്രവർത്തനവും അവസാനിക്കും
ഞാനും എന്റെ ഗേൾഫ്രണ്ടും തമ്മിൽ ഇഷ്യു ഉണ്ടായി പിറ്റേ ദിവസം ഞാൻ അവളെ വീട്ടിൽ പോയപ്പോൾ ഒരു ജ്യൂസ് തന്നു അതു മുതലാണോ എന്നറിയില്ല ഉദ്ദാരണക്കുറവും എല്ലാം ഉണ്ട് അങ്ങനെ എന്തെങ്കിലും മരുന്നു കലക്കിതന്നാൽ ഉദ്ദാരണക്കുറവ് ഉണ്ടാകുമോ!?
@@drjaqulinemathews your videos are really helpful and informative. Now days people are stepping on Allopathic medicines… !! Unfortunately they are not aware of the ayurvedic medicals values .
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് കരിപ്പോട്ടി തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടൂന്നതിനും യുവത്വം നിലനിർത്തുന്നതിനും നല്ല എനർജി കിട്ടുന്നതിനും രക്തം ഉണ്ടാകുന്നതിനു മുഖസൗന്ദര്യത്തിനും യൗവ്വനം കാത്തുസൂക്ഷിക്കാൻ മുടിവളർച്ചയ്ക്കും വണ്ണം വയ്ക്കുന്നതിനു സഹായിക്കുന്നു ന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
ടോക്ടർ പറഞ്ഞത് പോലെ മിക്ക പ്രശ്നവും എനിക്ക് ഉള്ള പോല തോന്നുന്നു ഇതിന്ന് എത്ത ടോക്ടർ ചെയ്യണ്ടത് എനിക്ക് 60 വയസായി വയ്പാസ് കഴിഞ്ഞതാണ് ഞാൻ ആരെക്കാന്നണംവയ് പാസ് കഴിഞ്ഞിട്ട് 4 വർഷം ആയി അത് വരെ കുഴപ്പം ഇല്ലായിരുന്നു ഒരു വില എറിയ അറിവിനായ് കാത്തിരിക്കുന്നു എത് ചെയ്യണം ആരേ കാണണം എന്ന് അറിയില്ല
Madam.... Emotional attachment ഇല്ലാതെ വരുമ്പോൾ ആണ് ഒരുപാട് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഉദാഹരണം പകൽ പല തവണ വഴക്ക് ഇടയേണ്ടി വരുക എന്നൊക്കെ ആകുമ്പോൾ അതേ ആളോട് കാമം തോന്നില്ല... വികാരം ആണല്ലോ ലിംഗത്തെ ഉത്തേജിപിക്കുന്നത്... അതേ സമയം മറ്റൊരാളുമായി sex ചെയ്യാൻ ഒരു പ്രശ്നവും ഉണ്ടാകില്ല...
@@drjaqulinemathews madam... എന്റെ അറിവിൽ ഇതാണ് 80% ആണുങ്ങളുടെയും പ്രശ്നം... പക്ഷെ ഇതു ആരും പുറത്തു പറയില്ല... കാരണം അത് പങ്കാളിയുമായി അകൽച്ച ഉണ്ടാക്കും... മറ്റുള്ളവരും അറിഞ്ഞാൽ തെറ്റിദ്ധരിക്കും... അതുകൊണ്ട് ചുമ്മാ മരുന്ന് കഴിച്ചു ശരിയാക്കാൻ തോന്നുന്നു പലർക്കും...വേറെ ഒരാളുമായി ചെയുമ്പോൾ അവരുമായി നല്ലൊരു ബന്ധം ആയിരിക്കുമല്ലോ...? അതുകൊണ്ട് യാതൊരു പ്രശ്നവും ഇല്ലാതെ ബന്ധപെടാൻ സാധിക്കും...
I am 34 and suffering from ED for a long time… tried Aswagandha, viagra every thing and didn’t help… I am physically fit with perfect diabetes and heart health and doing regular exercises and gym….please help me 🙏🏻
Hi എൻ്റെ പ്രശ്നം forplay ഒകെ നല്ല പോലെ ഉദ്ധാരണം ഓക്കേ ഉണ്ടാവും.. പക്ഷേ സെക്സ് ചെയ്യാം എന്ന് കരുതി condom edukano മറ്റോ നോക്കുന്ന ടൈം ഉദ്ധാരണം പോവും പിന്നെ എത്ര വെയിറ്റ് ചയ്തളും ഉദ്ധരിക്കില്ല idaki ചെറിയ തോതിൽ ഉദ്ധരിച്ചാലും ഉള്ളിലേക്ക് ഇടുമ്പോൾ തന്നെ ശുക്ലം വേരുന്നു... നല്ല പോലെ ഉദ്ധാരണം കിട്ടാനും ടൈം കൂടുതൽ കിട്ടാനും എന്തെങ്കിലും വഴി ഉണ്ടോ
Dr, സ്വയംഭോഗം ചെയ്യുമ്പോൾ semen പിടിച്ചു നിർത്തുന്നത് ശരീരത്തിന് അഥവാ ലൈംഗിക അവയവങ്ങൾക്ക് ദോഷം ഉണ്ടാകുമോ? അത് prostrate കാൻസർ കാരണം ആകുമോ? Prostrate cancer ഇനെ കുറിച്ച് ഒരു video ചെയ്‌താൽ നന്നായിരുന്നു
@@abdulhakkim5572 അതായത് ഞാൻ കക്കി പുറത്തു കളഞ്ഞില്ല നിങ്ങൾ ചെയ്യാറുണ്ടോ എന്ന് അറിയില്ല അതായത് ഈ സ്വയംഭോഗം ചെയ്തു പുറത്തു പോയി കഴിയുമ്പോൾ ക്ഷീണം തോന്നാറുണ്ട്, ഇനി ഒരിക്കലും ചെയ്യരുത് എന്ന് തോന്നും പക്ഷേ ചില situations നമ്മളെ വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കും, അപ്പോൾ ചെയ്യും പക്ഷേ കളയാറില്ല
ഡോക്ടർ നമസ്കാരം എന്റെ ബുദ്ധി മുട്ട് പറയുകയാണ് എനിയ്ക് 54വയസ്സ് ഉണ്ട് പക്ഷെ ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ഉറക്കത്തിൽ ബീജം ലീക്കായി പോകുന്നു ഇതിനു എന്തണ് ഒരു പരിഹാരം
അത് normal ആണ്. ആരോഗ്യമുള്ള ഒരു പുരുഷന് അങ്ങനെയൊക്കെ ഉണ്ടാകും. കൂടുതൽ ബീജം ഉത്പാധിപ്പിക്കുമ്പോൾ ഒരു limit കഴിഞ്ഞാൽ over flow ആകും. പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല.
അത് ഉരുക്കളെ ഒന്നും കിട്ടിയില്ലെങ്കിൽ വെറുതെ പിടിച്ചു കുലുക്കിയാൽ മതി. രണ്ടു ദിവസം കൂടുമ്പോൾ ചെയ്‌താൽ പിന്നെ ഓക്കേ ആകും.ടാങ്ക് കാലിയായി കിടന്നാൽ ലീക് ഉണ്ടാകില്ലല്ലോ.
Dr ഞാൻ diprshan ocd tabelet എന്നും കരിക്കുന്ന് പണ്ട് എനിക്ക് പെട്ടന്ന് semn പുറത്ത് വരും ആയിരുന്നു ഇപ്പം sexual താല്പര്യം കുറഞ്ഞു, ശുക്ളം വരാൻ കുറെ സമയം എടുക്കുന്നു മൂഡ് കിട്ടുന്നില്ല 😓😓 എന്താണ് കാരണം ഒന്ന് പറഞ്ഞു തരാവോ പ്ലീസ് 🙏🙏🙏
Sathyam aanu Medicines side effects kondu Thanks Plz do watch and subscribe new TH-cam channel of Dr Jaquline Dr Mother th-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz comment your valuable suggestions also🙂
എൻ്റെ അഭിപ്രായം ഒരു അറുപതു വയസ്സിന് ശേഷം എപ്പോൾ വേണമെങ്കിലും ഉദ്ധാരണശേഷി കുറയാം എന്നാണ്. എത്ര നല്ല ഫുഡ് നമ്മൾ കഴിക്കാൻ ശ്രമിച്ചാലും കഴിച്ചിരുന്നാലും(ഡേക്ടർ ഉദേശിക്കുന്ന രീതിയിൽ നമ്മുടെ നാട്ടിൽ നല്ല ആഹാര സാധനങ്ങൾ കിട്ടുന്നില്ലല്ലേ, വിദേശത്ത് ആണെങ്കിൽ ഓക്കേ,) പിന്നെ പറഞ്ഞത് വ്യായാമങ്ങൾ, അതും ഒരു പരിധിവരെ ഡേക്ടർ ഇവിടെ പറഞ്ഞ എന്തെങ്കിലും അസുഖങ്ങൾ വന്നു ഭവിക്കും, അത് ഉറപ്പിക്കാം.ചുരുക്കി പറഞ്ഞാൻ അറുപത് കഴിയുമ്പോൾ ഫസ്റ്റ് ബെൽ ഒരു മനുഷ്യന് സംബന്ധിച്ച് അടിക്കും. ഇത് ഞാൻ പറഞ്ഞത് മദ്യപാനം പുകവലി ഇതെന്നും ഇല്ലാത്ത ആൾക്കാരെ ഉദ്ദേശിച്ച്.പക്ഷെ ഉള്ളവർക്ക് ഭാഗ്യം പേലെ ആവും, ചിലപ്പോൾ പെട്ടെന്ന് ബൾബ് ഫൃസ് ആവും അഥവാ ഒരു 90 വയസ്സ് വരെയും ആവും. ഞാൻ ഇവിടെ പറഞ്ഞ കാര്യം അനുഭവങ്ങളിൽ നിന്നും പഠിച്ച് മനസ്സിലാക്കിയാണ്.ഒരെറ്റ ഉദാഹരണം എൻ്റെ ഫാദർ ഗംഭീര വെള്ളമടിക്കാരനായിരുന്നു ആൾ 89 വയസ്സ് വരെ പ്രത്യേക അസുഖങ്ങൾ ഇല്ലാതെ ജീവിച്ചു.
@@tj1368 ഞങ്ങൾ എത്ര വയസ് വരെ ജീവിക്കുമെന്ന് ആർക്കും പറയാൻ പറ്റില്ല പക്ഷെ ജീവിക്കുന്ന കാലമത്രയും ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ നമ്മുടെ ഡോക്ടറായ jaqulineചേച്ചി പറഞ്ഞത് പോലെ നല്ല വ്യായാമം നല്ല ഫുഡ് നല്ല ഉറക്കം നമ്മുടെ മനസിന് സന്തോഷം കിട്ടുന്ന പ്രവർത്തികൾ ഇതൊക്കെ ചെയ്യുക. ഒന്നും വേണ്ട നമ്മുടെ നാട്ടിലൊക്കെ ഒരു പാട് കഷ്ടപ്പാടുകളും വിഷമങ്ങളും അനുഭവിക്കുന്ന മനുഷ്യൻ മാരുണ്ട് അവൊരെയൊക്കെ എങ്ങനെയെങ്കിലും സഹായിച്ചാലും മതി അതാണ് നമ്മുടെ മനസിന് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം 😊
രാവിലെയും വൈകിട്ടും ആയി കുറഞ്ഞത് ഒരു മണിക്കൂർ വ്യായാമം. മദ്യവും പുകയും വേണ്ട. ടെൻഷൻ ഫ്രീ. Hobbies ( songs, reading etc )പഴങ്ങളും പച്ചക്കറികളും പതിവാക്കാം. സംഭോഗം /സ്വയം ഭോഗം അവശ്യ മനുസരിച്ചു (ടെൻഷൻ ഫ്രീ ക്കു ഉത്തമം. Good for heart. ശുക്ലം കെട്ടികിടക്കുന്നതു പോസ്ട്രേറ്റു കാൻസർ ഉണ്ടാക്കും )
Mam, I am 55 my reaction is immediate and discharge is happening after minimum 15 minits of doing sexual relationship and also I will ready for another sexual relationship after half an hour, why its happening in this age, I am having all foods, but no smoking, no drinks but regularly doing 2 hours regular exercise and doing my business and agricultural work in my 3 acres land , wake up at 4 am and going to 10 pm. Now the problem is my 48 years wife is saying I can not carry you because your physical power is too much, what I will do mam.
ഇത് വഴി പോയപ്പോൾ കണ്ടതാണ്... ഡോക്റ്റർ വളരെ വെക്തമായി കര്യങ്ങൾ പറയുന്നു.. നല്ല അറിവ്...അഭിനന്ദനങൾ.. പക്ഷേ മെഡിക്കൽ സയൻസ്... ഓരോ പ്രശ്നങ്ങൾക്കും കാരണമായി വന്നേക്കാവുന്ന സാധ്യതകൾ ആണ് പറഞ്ഞത്.. ഡോക്ടർ ആയിട്ടും..... പറയാൻ മറന്ന ഒരു പ്രധാന കാരണം ഉണ്ട്. ഒരു ആണിന് ഉദ്ധാരണം നടക്കണ മെങ്കിൽ.... അത് പങ്കാളിയോട് ഉള്ള കാമം കൊണ്ട് മാത്രം ആണ്. കാമം ഇല്ലെങ്കിൽ ഒന്നും നടക്കൂല.. അതുകൊണ്ട് പങ്കാളി (അപ്സരസു ആണെങ്കിലും) അവരുടെ സ്വഭാവം കാരണം മിക്കവാറും അവരോട് ഒന്നും തോന്നില്ല...അതുകൊണ്ട് പങ്കാളി നല്ല സ്വഭാവം ഉള്ളവൾ ആയിരിക്കാൻ ശ്രമിക്കണം .... എന്ന പോയന്റ് കൂടി ഉൾപ്പെടുത്തണം..
Dr ee video aitu related ala ete doubt... But pllz gibe me a reply... Ete monu 2 vayasai uramarunn koduku ud... Ath panam kalkkandam etu koduamo... Plz mam give me a reply
Yes kodukkam Thanks Plz do watch and subscribe new TH-cam channel of Dr Jaquline Dr Mother th-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz comment your valuable suggestions also🙂 Babies related contents undakum
@@bijuthomas3715 athu chumma thonunathanu biju kutta. Ela penungalum kadi moothu nadakuka ala. Life il sex anubavikatha ethrayo sthreekal undu even married ayirikum.
Thank you dr … really awesome presentation and information !!! Mam can you advice me in regards to the use of Shilajit !!! Can I use this and how to use !! Is this can be used for sperm count
ബന്ധപ്പെടുംമ്പോൾ ശുക്ലം പോകാൻ മണിക്കൂറോളം താമസം വരുന്നു. ഫോർ പ്ലേ എല്ലാം ചേർത്ത് രണ്ടു മണിക്കൂറോളം സമയമെടുക്കും അതുകൊണ്ട് തന്നെ ബന്ധപ്പെട്ടു കഴിഞ്ഞാൽ രണ്ടു പേരും ആകെ തളർന്നു പോകുന്നു. അതുകൊണ്ടു തന്നെ ആഴ്ചയിൽ രണ്ടു തവണമാത്രമേ ബന്ധപ്പെടാറുള്ളൂ , സ്കലനത്തിന് സമയ ദൈർഘ്യം കുറയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.
ട്രൈഗ്ലിസറൈഡ്210 ഷുഗർ ലെവൽ ഭക്ഷണത്തിനുശേഷം 86 നിന്നാൽ എങ്ങനെ ഉണ്ടാകുമോ ഞാൻ ഒരുപാട് വർക്കൗണ്ടും ചെയ്യുന്നുണ്ടായിരുന്നു 44 വയസ്സുണ്ട് മൂന്നാറിലെ വർഷമായി വർക്കൗട്ട് ചെയ്യാൻ തുടങ്ങിയിട്ട് അതിനുമുമ്പ് ഒരു കുഴപ്പവും ഇല്ലായിരുന്നു ഞാൻ ഗൾഫിൽ ജോലി ജോലിയിലായിരുന്നു ആയിരുന്നു
Ashwagandha podi kazhichal mathi Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother th-cam.com/channels/t097ds7X7OKjiYaJJuOrjA.html ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക th-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz Subscribe and Share
Thanks Plz do watch and subscribe new TH-cam channel of Dr Jaquline Dr Mother th-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz comment your valuable suggestions also🙂
ഡോക്ടർ ഞാൻ ഗൾഫിൽ ആയിരുന്നു അവിടെ വെച്ച് കൊറോണ വരാതിരിക്കാൻ വേണ്ടിയുള്ള നാലാമത്തെ വാക്സിൻ എടുത്തു അതിന് ശേഷം പെൻസിന്റെ ഉദ്ധാരണ ശേഷി പൂർണമയും നഷ്ട്ടപെട്ടു ഒരു പാട് ഇന്ഗ്ലിഷ് മരുന്ന് കഴിച്ചു ഒരു മാറ്റവും ഇല്ല
@@drjaqulinemathews ഡോക്ടർ ഞാൻ ആയിരുന്നു അവിടെ വെച്ച് നാലാമത്തെ കൊറോണ വാക്സിൻ എടുത്തതിനു ശേഷം പെൻസിന്റെ ഉദ്ധാരണ ശേഷി നഷ്ടപെട്ടു കുറെ ഇന്ഗ്ലിഷ് മരുന്ന് കഴിച്ചു ഒരു മാറ്റവും ഇല്ല ഞാൻ ഇപ്പോൾ നാട്ടിൽ സെറ്റിൽ ആണ് ഡോക്ടറുടെ വിലയേറിയ മറുപടിക്ക് കാത്തിരിക്കുന്നു
ശാരീരിക പ്രശ്നങ്ങളെ കുറിച്ചും പ്രക്രിയകളെ കുറിച്ചും ഡോക്ടർ വിവരിച്ച കാര്യങ്ങൾ ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് മാത്രം മനസ്സിലാകും. എന്നാൽ വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരായ ആളുകളെ കൂടി ബാധിക്കുന്ന വിഷയങ്ങൾ ആയതുകൊണ്ട് അവർക്ക് കൂടി മനസ്സിലാക്കാൻ തക്കവിധം ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗങ്ങൾ ചുരുക്കി കൊണ്ടായിരിക്കണം തുടർന്നുള്ള വീഡിയോകൾ.
Dr എനിക്ക് 10 വർഷത്തിൽ കൂടുതൽ ആയി സ്വപ്ന സ്കലനം വരുന്നു മാസത്തിൽ 15 പ്രാവിശ്യത്തിൽ കൂടുതൽ ചിലപ്പോ ഒരു രാത്രിയിൽ 2 പ്രാവിശ്യം വരും. ഇപ്പൊ എനിക്ക് തീരെ ഉദ്ധാരണം ഇല്ല ബലക്കുറവും ഉണ്ട്.ഇപ്പൊ ആകെ വല്ലാത്ത മാനസീകാവസ്ഥയിലാണ് ഞാൻ ഉള്ളത്.2 മാസം കഴിഞ്ഞ് എനന്റെ കല്യാണമാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്. സ്വപ്ന സ്കലനം കുറക്കാൻ എന്താണ് മാർഗം. എനിക്ക് 28 വയസ്സ് Please dr ഇതിന് മറുവടി തരണം ആകെ ടെൻഷനിൽ ആണ്
@@drjaqulinemathews ഞാൻ 4 യൂറോളജി ഡോക്ടറെ മാറി മാറി കണ്ടിരുന്നു. അവർ പറയുന്നത് ഇത് നോർമൽ ആണെന്ന് 😪 എനിക്ക് മാസത്തിൽ 15 ൾ കൂടുതൽ പ്രാവിശ്യം വരുന്നു. ഞാൻ എനി ഏത് ഡോക്ടറെ ആണ് കാണേണ്ടത് ഒന്ന് പറഞ്ഞു തരുമോ 🙏. ഇത് കാരണം എപ്പോളും ക്ഷീണവും എല്ലാവരോടും ദേശ്യവുമാണ്
മാഡം സിദ്ധ മകര ധ്വജം കഴിക്കുന്നതിനെ കുറിച്ച് പറയാമോ. സെക്സ് പവർ വർദ്ധിപ്പിക്കാൻ നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്. പറ്റുമെങ്കിൽ അതെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 🙏
Thanks for your valuable information.. Medam sperm കൗണ്ടും മോട്ടിലിട്ടിയും കൂടൻ വേണ്ടി ഉള്ള ഒരു വീഡിയോ ചെയ്യുമോ അല്ലെങ്കിൽ എന്ത് മരുന്ന് കഴിക്കണം എന്നൊന്ന് പറഞ്ഞു തരുമോ pls....
എനിക്ക് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ സംസാരം ആണ് ഇത് ഇഷ്ടപ്പെടുന്നു എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഞങ്ങൾ എറണാകുളം ജില്ലക്കാർ സംസാരിക്കുന്നതുപോലെ. നല്ല പ്രോഗ്രാമാണ് 👍🏻
Nanni 😃
@@drjaqulinemathews 😆
ടോക്ടറെ കോൺറ്റാ. കട് ചെയ്യാനുള്ള നമ്പർ എവിടെ
ഡോക്ടറെ ഒത്തിരി ഇഷ്ട്ടാണ്.... നല്ല അറിവും, സംഭാഷണവും ഇനിയും വീഡിയോ ചെയ്ണം 💞💞💞💞💞love mee ഡോക്ടർ
Ok thanks
Mode and standard of presentation is excellent and highly informative.A socially responsible Doctor.
Thanks
Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz Subscribe and Share
@@drjaqulinemathews contact number sand
വലിയ അറിവ് തരുന്നത് നിങ്ങളെ പോലുള്ള അറിവുള്ളവർ ആണ് മാഡം ആ Big Salute
Thanks
Plz do watch and subscribe new TH-cam channel of Dr Jaquline
Dr Mother
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz comment your valuable suggestions also🙂
@@drjaqulinemathews lllllllllllllll
@@drjaqulinemathews Subscriber ചെയ്തു ❤️👍
Enlightening and educational topic which will definitely delight many many malefolks of modern time. In the meantime, I would very much appreciate your advice with regard to expiry dates in medicines, lehyam, chyavanaprasam, etc. Best wishes,
Great suggestion!
സ്നേഹം നിറഞ്ഞ നന്ദി ഡോക്ടർക്ക്,
Thanks
Plz do watch and subscribe new TH-cam channel of Dr Jaquline
Dr Mother
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz comment your valuable suggestions also🙂
താങ്ക്സ് ഡോക്ടർ 🙏 ഒരു പാട് പേർക്ക് ഉപകാരപ്രദം
Thanks
എനിക്ക് 58 വയസ്സ് ഉണ്ട് നേവിയിൽ ആണ് വർക്ക് ചെയ്യുന്നത് 2 വർഷം മുൻപ് എനിക്ക് ഈയ്യൊരു ഡിസ്ഫങ്ക്ഷൻ അനുഭവപ്പെട്ടുതുടങ്ങി അപ്പോൾ ഞാൻ സെxual റെജുവനാഷൻ വേണ്ടി മെഡിറ്റേറ്റ് ചെയ്തു മദ്യപാനം കുറച്ചു അതിഭക്ഷണം കുറച്ചു ജിമ്മിൽ വർക്ക് ഔട്ട്, 3, 4 km ഓട്ടം ഒക്കെ തുടങ്ങുകയും ഡെയിലി 2 hrs പോൺ മൂവീസ് കാണുകയും ചെയ്തപ്പോൾ എനിക്ക് ഇത് അതിഭയങ്കരമായി കൂടി കൺട്രോൾ കിട്ടാത്ത തരത്തിൽ വന്നു. അത്കൊണ്ടു ഒരു 3 മാസം സെലിബസി പ്രാക്ടീസ് ചെയ്യാമെന്ന് കരുതി 25 ഡേയ്‌സ്ന് ശേഷം ഒരു ദിവസം പെട്ടന്ന് തലകറക്കം വന്നു കാരണം ബോദ്യപ്പെട്ടത് കൊണ്ട് ഞാനത് ബ്രേക്ക് ചെയ്തു.25 വയസ്സിനു ശേഷം ആദ്യമായി 5 ടൈംസ് മാസ്ബൈറ്റ് ചെയ്തു. ഞാൻ റിവേഴ്‌സ് aging മെഡിറ്റേഷൻ ഒക്കെ ചെയ്യുന്നുണ്ട് അതിന്റെ ബെനിഫിറ്റ് ലഭിച്ചു തുടങ്ങി. സ്വാഭാവികമായ ചിന്തകൾ, മിത ഭക്ഷണം, ഉറക്കം പൂർണ സത്യസന്തമായ ലൈഫ്, നാച്ചുറൽ ഇമോഷൻസ്, ഹോനെസ്റ്റി, അലസത ഇല്ലായ്മ, ഫേക്ക് ഡിപ്രഷൻ ക്രീയേറ്റ് ചെയ്യാതിരിക്കുക, ഇന്ന് മാത്രം ജീവിക്കാൻ ശ്രമിക്കുക. പട്ടികളെയും പൂച്ചകളെയും കണ്ടുപഠിക്കുക,ഫാൾസ് ഈഗോ ഇല്ലായ്മ ചെയ്ക . സബ്കോൺഷിയാസ് മൈൻഡ്ൽ നാം പൂർണ ആരോഗ്യവാൻ ആയ യുവാവ് ആണെന്ന് നിരന്തരം കമാൻഡ് കൊടുക്കുക ഇത്രയും മതി കാര്യം ഓക്കേ എത്ര വയസിലും. വയസ്സ് ആയി എന്നും ആകും എന്നും ചിന്തിച്ചാൽ പിന്നെ ഇതിന്റെ പ്രവർത്തനവും അവസാനിക്കും
Thanks for sharing this
ഈ പ്രശ്നം ഉള്ളവർഒരുപാട് പേർഉണ്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നനിർദേശം dr. നൽകി
Yes
Eallamanasilayi
Dr...ur presentation skill is excellent and u r so beautifully....ok... beautiful!!
Thanks
ഞാനും എന്റെ ഗേൾഫ്രണ്ടും തമ്മിൽ ഇഷ്യു ഉണ്ടായി പിറ്റേ ദിവസം ഞാൻ അവളെ വീട്ടിൽ പോയപ്പോൾ ഒരു ജ്യൂസ് തന്നു അതു മുതലാണോ എന്നറിയില്ല ഉദ്ദാരണക്കുറവും എല്ലാം ഉണ്ട് അങ്ങനെ എന്തെങ്കിലും മരുന്നു കലക്കിതന്നാൽ ഉദ്ദാരണക്കുറവ് ഉണ്ടാകുമോ!?
അങ്ങനെയുണ്ടാകും അവളെ ശ്രദ്ധിച്ചോ
ഫ്രൂട്ടി ആണോ തന്നത് 😁😁
Hi Mam hope you are doing well. Dr. Can you tell me or make a video about black mecca powder consumption and how to use
Ok sure manu
@@drjaqulinemathews your videos are really helpful and informative. Now days people are stepping on Allopathic medicines… !! Unfortunately they are not aware of the ayurvedic medicals values .
വളരെ സ്നേഹം നിറഞ്ഞ നന്ദി ഡോക്ടർ ഡോക്ട്ടറുടെ സംഭാക്ഷണം എനിക്ക് വളരെ ഇഷ്ടമാണ്
Nanni
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് കരിപ്പോട്ടി തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടൂന്നതിനും യുവത്വം നിലനിർത്തുന്നതിനും നല്ല എനർജി കിട്ടുന്നതിനും രക്തം ഉണ്ടാകുന്നതിനു മുഖസൗന്ദര്യത്തിനും യൗവ്വനം കാത്തുസൂക്ഷിക്കാൻ മുടിവളർച്ചയ്ക്കും വണ്ണം വയ്ക്കുന്നതിനു സഹായിക്കുന്നു ന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Good explanation and good knowledge 👍
Thanks
ടോക്ടർ പറഞ്ഞത് പോലെ മിക്ക പ്രശ്നവും എനിക്ക് ഉള്ള പോല തോന്നുന്നു ഇതിന്ന് എത്ത ടോക്ടർ ചെയ്യണ്ടത് എനിക്ക് 60 വയസായി വയ്പാസ് കഴിഞ്ഞതാണ് ഞാൻ ആരെക്കാന്നണംവയ് പാസ് കഴിഞ്ഞിട്ട് 4 വർഷം ആയി അത് വരെ കുഴപ്പം ഇല്ലായിരുന്നു ഒരു വില എറിയ അറിവിനായ് കാത്തിരിക്കുന്നു എത് ചെയ്യണം ആരേ കാണണം എന്ന് അറിയില്ല
ശുക്ലത്തിന്റെ അളവ് കൂടാൻ എന്തുതരം ഭക്ഷണം കഴിക്കണം വീഡിയോ ചെയ്യുമോ?
നവര കഞ്ഞി കുടിക്കുക
@@lollipop2621 👍
Cheyyam
@@drjaqulinemathews 🙏
@@drjaqulinemathews -Dr.Njan Daily Masturbation Cheyyum (2times)..ith Problem aano..?
Description given are in wide causes. Thank you Doctor
Thanks
Thank you Doctor!
Thanks
മികച്ച അറിവ് നൽകിയതിന് 🙏🙏🙏
Thanks
VERY
GOOD Message docter
thank you mam,🙏🙏🙏💯
Thanks
Thanks
Madam.... Emotional attachment ഇല്ലാതെ വരുമ്പോൾ ആണ് ഒരുപാട് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഉദാഹരണം പകൽ പല തവണ വഴക്ക് ഇടയേണ്ടി വരുക എന്നൊക്കെ ആകുമ്പോൾ അതേ ആളോട് കാമം തോന്നില്ല... വികാരം ആണല്ലോ ലിംഗത്തെ ഉത്തേജിപിക്കുന്നത്... അതേ സമയം മറ്റൊരാളുമായി sex ചെയ്യാൻ ഒരു പ്രശ്നവും ഉണ്ടാകില്ല...
Ok..
@@drjaqulinemathews madam... എന്റെ അറിവിൽ ഇതാണ് 80% ആണുങ്ങളുടെയും പ്രശ്നം... പക്ഷെ ഇതു ആരും പുറത്തു പറയില്ല... കാരണം അത് പങ്കാളിയുമായി അകൽച്ച ഉണ്ടാക്കും... മറ്റുള്ളവരും അറിഞ്ഞാൽ തെറ്റിദ്ധരിക്കും... അതുകൊണ്ട് ചുമ്മാ മരുന്ന് കഴിച്ചു ശരിയാക്കാൻ തോന്നുന്നു പലർക്കും...വേറെ ഒരാളുമായി ചെയുമ്പോൾ അവരുമായി നല്ലൊരു ബന്ധം ആയിരിക്കുമല്ലോ...? അതുകൊണ്ട് യാതൊരു പ്രശ്നവും ഇല്ലാതെ ബന്ധപെടാൻ സാധിക്കും...
100/
Correct 💯 correct
Bihari ban gaya chawal Mandal
നല്ലൊരു അറിവ്.. Dr ♥️♥️
Thanks
Thanks ഡോക്ടർ 🙏
Thanks
I am 34 and suffering from ED for a long time… tried Aswagandha, viagra every thing and didn’t help… I am physically fit with perfect diabetes and heart health and doing regular exercises and gym….please help me 🙏🏻
Plz book an online consultation with me
WhatsApp message to8921046160
@@drjaqulinemathewsഈ number cunsulting undo dr
Hi എൻ്റെ പ്രശ്നം forplay ഒകെ നല്ല പോലെ ഉദ്ധാരണം ഓക്കേ ഉണ്ടാവും.. പക്ഷേ സെക്സ് ചെയ്യാം എന്ന് കരുതി condom edukano മറ്റോ നോക്കുന്ന ടൈം ഉദ്ധാരണം പോവും പിന്നെ എത്ര വെയിറ്റ് ചയ്തളും ഉദ്ധരിക്കില്ല idaki ചെറിയ തോതിൽ ഉദ്ധരിച്ചാലും ഉള്ളിലേക്ക് ഇടുമ്പോൾ തന്നെ ശുക്ലം വേരുന്നു... നല്ല പോലെ ഉദ്ധാരണം കിട്ടാനും ടൈം കൂടുതൽ കിട്ടാനും എന്തെങ്കിലും വഴി ഉണ്ടോ
Medicines thanne kazhikkendi varum
@@drjaqulinemathews natural remedies onnum ille
💪🖐️
@@majeeshkm8805 എന്താ ?? Ecercises അങിനെ എന്തെങ്കിലും
സ്വയംഭോഗം ചെയ്യുമോ
ചെയ്യുന്നുണ്ടെങ്കിൽ അത് നിർത്തിയാൽ മതി
Dr, സ്വയംഭോഗം ചെയ്യുമ്പോൾ semen പിടിച്ചു നിർത്തുന്നത് ശരീരത്തിന് അഥവാ ലൈംഗിക അവയവങ്ങൾക്ക് ദോഷം ഉണ്ടാകുമോ?
അത് prostrate കാൻസർ കാരണം ആകുമോ?
Prostrate cancer ഇനെ കുറിച്ച് ഒരു video ചെയ്‌താൽ നന്നായിരുന്നു
Yes
Cheyyam
@@abdulhakkim5572 അതായത് ഞാൻ കക്കി പുറത്തു കളഞ്ഞില്ല
നിങ്ങൾ ചെയ്യാറുണ്ടോ എന്ന് അറിയില്ല അതായത് ഈ സ്വയംഭോഗം ചെയ്തു പുറത്തു പോയി കഴിയുമ്പോൾ ക്ഷീണം തോന്നാറുണ്ട്, ഇനി ഒരിക്കലും ചെയ്യരുത് എന്ന് തോന്നും പക്ഷേ ചില situations നമ്മളെ വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കും, അപ്പോൾ ചെയ്യും പക്ഷേ കളയാറില്ല
@@DILEEPKUMAR-kp7sk hi
@@syamvidya hai syam
ഞാനും നല്ലത് പോല സ്വയംഭോഗം ചെയ്യുന്ന ആളാണ് seen പിടിച്ച് വെച്ചാണ് ചെയ്യുന്നത് ഒരു 3. 4 തവണ ചെയ്യുമ്പോൾ ഒരു തവണയാണ് കളയുന്നത് അത് കൊണ്ട് ദോഷഠ ഉണ്ടോ
നല്ല അറിവ് ,എന്താണ് ഇതിനെ മറികടക്കാനുള്ള പോംവഴി
Yes
കൊളെസ്ട്രോൾ ഉണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാകും എന്നത് ഇപ്പോളാണ് ariyunnathu. Thanks..
Yes
Mam aswagandha choornam jathikai powder eva rendum cherthu milkil mix cheydu kazhikamo please reply
Madam❤ super Anu
Video is simply superb Dr as always. 👍😍💕
Thanks
No purpose vedeo
Ethu kandittu arkengilum pongi kittiyo
ഡോക്ടർ നമസ്കാരം എന്റെ ബുദ്ധി മുട്ട് പറയുകയാണ് എനിയ്ക് 54വയസ്സ് ഉണ്ട് പക്ഷെ ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ഉറക്കത്തിൽ ബീജം ലീക്കായി പോകുന്നു ഇതിനു എന്തണ് ഒരു പരിഹാരം
അത് normal ആണ്. ആരോഗ്യമുള്ള ഒരു പുരുഷന് അങ്ങനെയൊക്കെ ഉണ്ടാകും. കൂടുതൽ ബീജം ഉത്പാധിപ്പിക്കുമ്പോൾ ഒരു limit കഴിഞ്ഞാൽ over flow ആകും. പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല.
Normal aanj
അത് ഉരുക്കളെ ഒന്നും കിട്ടിയില്ലെങ്കിൽ വെറുതെ പിടിച്ചു കുലുക്കിയാൽ മതി. രണ്ടു ദിവസം കൂടുമ്പോൾ ചെയ്‌താൽ പിന്നെ ഓക്കേ ആകും.ടാങ്ക് കാലിയായി കിടന്നാൽ ലീക് ഉണ്ടാകില്ലല്ലോ.
@@Amanulla-x2d,, 😕😕😊😊
@@sharafudheenmkd2746 ആരെങ്കിലും ഉണ്ടങ്കിൽ പറഞ്ഞു വിട്ടാൽ കൊള്ളാമായിരുന്നു
respected dr.jaqueline mathew avarkale good presentation about health,good advice,very calm speech ,big salute !! creator almighty lives god yahova ,son savior lives jesus christ with you,also bless your family.advance happy easter everyones ! thanks
Thanks
Thank you mam 👍🙏🙏🙏
Thanks
Dr ഞാൻ diprshan ocd tabelet എന്നും കരിക്കുന്ന് പണ്ട് എനിക്ക് പെട്ടന്ന് semn പുറത്ത് വരും ആയിരുന്നു ഇപ്പം sexual താല്പര്യം കുറഞ്ഞു, ശുക്ളം വരാൻ കുറെ സമയം എടുക്കുന്നു മൂഡ് കിട്ടുന്നില്ല 😓😓
എന്താണ് കാരണം ഒന്ന് പറഞ്ഞു തരാവോ പ്ലീസ് 🙏🙏🙏
Hi Doctor, ഷുഗർ ഉള്ളവരിലും, കോസ്ട്രോളിന്റെ മരുന്ന് കഴിക്കുന്നവരിൽ ഇത് കുറയും എന്ന് പറയുന്നതിൽ എന്തെകിലും സത്യാവസ്ഥ ഉണ്ടോ ?
Sathyam aanu Medicines side effects kondu
Thanks
Plz do watch and subscribe new TH-cam channel of Dr Jaquline
Dr Mother
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz comment your valuable suggestions also🙂
Very thanks dr evideyanu dr
👍 😊 ഇത് പോലെയുള്ള പ്രശ്നങ്ങളൊന്നും സംഭവിക്കാതിരിക്കാൻ നിത്യവും ചെയ്യേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്
Exercise and good food
എൻ്റെ അഭിപ്രായം ഒരു അറുപതു വയസ്സിന് ശേഷം എപ്പോൾ വേണമെങ്കിലും ഉദ്ധാരണശേഷി കുറയാം എന്നാണ്. എത്ര നല്ല ഫുഡ് നമ്മൾ കഴിക്കാൻ ശ്രമിച്ചാലും കഴിച്ചിരുന്നാലും(ഡേക്ടർ ഉദേശിക്കുന്ന രീതിയിൽ നമ്മുടെ നാട്ടിൽ നല്ല ആഹാര സാധനങ്ങൾ കിട്ടുന്നില്ലല്ലേ, വിദേശത്ത് ആണെങ്കിൽ ഓക്കേ,) പിന്നെ പറഞ്ഞത് വ്യായാമങ്ങൾ, അതും ഒരു പരിധിവരെ ഡേക്ടർ ഇവിടെ പറഞ്ഞ എന്തെങ്കിലും അസുഖങ്ങൾ വന്നു ഭവിക്കും, അത് ഉറപ്പിക്കാം.ചുരുക്കി പറഞ്ഞാൻ അറുപത് കഴിയുമ്പോൾ ഫസ്റ്റ് ബെൽ ഒരു മനുഷ്യന് സംബന്ധിച്ച് അടിക്കും. ഇത് ഞാൻ പറഞ്ഞത് മദ്യപാനം പുകവലി ഇതെന്നും ഇല്ലാത്ത ആൾക്കാരെ ഉദ്ദേശിച്ച്.പക്ഷെ ഉള്ളവർക്ക് ഭാഗ്യം പേലെ ആവും, ചിലപ്പോൾ പെട്ടെന്ന് ബൾബ് ഫൃസ് ആവും അഥവാ ഒരു 90 വയസ്സ് വരെയും ആവും. ഞാൻ ഇവിടെ പറഞ്ഞ കാര്യം അനുഭവങ്ങളിൽ നിന്നും പഠിച്ച് മനസ്സിലാക്കിയാണ്.ഒരെറ്റ ഉദാഹരണം എൻ്റെ ഫാദർ ഗംഭീര വെള്ളമടിക്കാരനായിരുന്നു ആൾ 89 വയസ്സ് വരെ പ്രത്യേക അസുഖങ്ങൾ ഇല്ലാതെ ജീവിച്ചു.
@@tj1368 ഞങ്ങൾ എത്ര വയസ് വരെ ജീവിക്കുമെന്ന് ആർക്കും പറയാൻ പറ്റില്ല പക്ഷെ ജീവിക്കുന്ന കാലമത്രയും ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ നമ്മുടെ ഡോക്ടറായ jaqulineചേച്ചി പറഞ്ഞത് പോലെ നല്ല വ്യായാമം നല്ല ഫുഡ് നല്ല ഉറക്കം നമ്മുടെ മനസിന് സന്തോഷം കിട്ടുന്ന പ്രവർത്തികൾ ഇതൊക്കെ ചെയ്യുക. ഒന്നും വേണ്ട നമ്മുടെ നാട്ടിലൊക്കെ ഒരു പാട് കഷ്ടപ്പാടുകളും വിഷമങ്ങളും അനുഭവിക്കുന്ന മനുഷ്യൻ മാരുണ്ട് അവൊരെയൊക്കെ എങ്ങനെയെങ്കിലും സഹായിച്ചാലും മതി അതാണ് നമ്മുടെ മനസിന് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം 😊
വാണം വിട്ടാ മതി
രാവിലെയും വൈകിട്ടും ആയി കുറഞ്ഞത് ഒരു മണിക്കൂർ വ്യായാമം. മദ്യവും പുകയും വേണ്ട. ടെൻഷൻ ഫ്രീ. Hobbies ( songs, reading etc )പഴങ്ങളും പച്ചക്കറികളും പതിവാക്കാം. സംഭോഗം /സ്വയം ഭോഗം അവശ്യ മനുസരിച്ചു (ടെൻഷൻ ഫ്രീ ക്കു ഉത്തമം. Good for heart. ശുക്ലം കെട്ടികിടക്കുന്നതു പോസ്ട്രേറ്റു കാൻസർ ഉണ്ടാക്കും )
സൂപ്പർ മാം
👍👍👍👍
Thanks
നല്ല വിഷയം 👍👍👍
Ok
very informative.... thank you doctor....
Thanks
Mam, I am 55 my reaction is immediate and discharge is happening after minimum 15 minits of doing sexual relationship and also I will ready for another sexual relationship after half an hour, why its happening in this age, I am having all foods, but no smoking, no drinks but regularly doing 2 hours regular exercise and doing my business and agricultural work in my 3 acres land , wake up at 4 am and going to 10 pm. Now the problem is my 48 years wife is saying I can not carry you because your physical power is too much, what I will do mam.
Plz mail me to healthaddsbeauty@gmail.com
Don't write full message.
Just your name
കൂടുതലുള്ളവർക്ക് എങ്ങനെകുറയ്ക്കാം
Only you could do is.
Practice with a dummy Stone
Dr. Njna ella saturday oru 4 peggu kudikum athu ente testosterone hormone bathikumo
എന്റെ അണ്ടി യോനിയിൽ ഇടുമ്പോൾ പിലുങ്ങി പോകുന്നു. കൊലക്കുന്നില്ല
35വയസ്സ് ഞാൻ എന്ത് ചെയ്യും
കുറച്ച് യൂറിയ ഇട്ടു കൊടുക്കുക.. അപ്പോൾ ശരിക്കും കൊലക്കു൦
സാരമില്ല. ബംഗാളികളെ ഏല്പിക്കാം!
@@santhoshkumarp8024 😅🤣
Ntha chengaayi nanam ille
@@ameerhamsa717 പ്രശ്നത്തിന് പരിഹാരം വേണം
എന്ത് cheyyum
Aadyam uddaranam ennath DEFINE cheyyanam...Oraalku 24 hour-um lingam uddarikkumo...???.Onnum alla doctor, saamoohika Nuna aanu ellam...Laingikatha ye
adi chaarthunnathum, krithrima sadaachaaravum manushyare sammardathil aakunnathum aanu pradaana kaaranam...Marriage enna krithrima laingikathayum pradhaana kaaranam aanu..Nice doctor..
Ok
@@drjaqulinemathews Thanks Dr...Lingathinu kurach Niram kitaan enthu cheyyanam...Bhayankara vishamathil aanu.....
ഇത് വഴി പോയപ്പോൾ കണ്ടതാണ്... ഡോക്റ്റർ വളരെ വെക്തമായി കര്യങ്ങൾ പറയുന്നു.. നല്ല അറിവ്...അഭിനന്ദനങൾ..
പക്ഷേ മെഡിക്കൽ സയൻസ്... ഓരോ പ്രശ്നങ്ങൾക്കും കാരണമായി വന്നേക്കാവുന്ന സാധ്യതകൾ ആണ് പറഞ്ഞത്..
ഡോക്ടർ ആയിട്ടും..... പറയാൻ മറന്ന ഒരു പ്രധാന കാരണം ഉണ്ട്.
ഒരു ആണിന് ഉദ്ധാരണം നടക്കണ മെങ്കിൽ.... അത് പങ്കാളിയോട് ഉള്ള കാമം കൊണ്ട് മാത്രം ആണ്. കാമം ഇല്ലെങ്കിൽ ഒന്നും നടക്കൂല..
അതുകൊണ്ട് പങ്കാളി (അപ്സരസു ആണെങ്കിലും) അവരുടെ സ്വഭാവം കാരണം മിക്കവാറും അവരോട് ഒന്നും തോന്നില്ല...അതുകൊണ്ട് പങ്കാളി നല്ല സ്വഭാവം ഉള്ളവൾ ആയിരിക്കാൻ ശ്രമിക്കണം .... എന്ന പോയന്റ് കൂടി ഉൾപ്പെടുത്തണം..
Nanni
Doctor പറഞ്ഞതു വളരെ ശരിയാണ്
എനിക്ക് ഉദാഹരണം കുറവ് ഉണ്ട്
Doctor ഞാൻ എപ്പോൾ ഗൾഫിൽ
അടുത്ത് മാസം നാട്ടിൽ വരു ഉണ്ട്
Doctor കാണപറ്റുമോ
Dr ee video aitu related ala ete doubt... But pllz gibe me a reply... Ete monu 2 vayasai uramarunn koduku ud... Ath panam kalkkandam etu koduamo... Plz mam give me a reply
Yes kodukkam
Thanks
Plz do watch and subscribe new TH-cam channel of Dr Jaquline
Dr Mother
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz comment your valuable suggestions also🙂
Babies related contents undakum
ഇതൊന്നും അല്ല. ആത്മാർത്ത സ്നേഹം ആണ് വേണ്ടത്.
Sari
താങ്കള്‍ പങ്കാളിക്ക് ലോകത്തുള്ള സകല പൊന്നും പണവും സ്നേഹവും കൊണ്ടുകൊടുത്താലും സംതൃപ്തമായ സെക്സില്ലങ്കില്‍ ഫലം വട്ടപൂജ്യം.
@@bijuthomas3715 athu chumma thonunathanu biju kutta. Ela penungalum kadi moothu nadakuka ala. Life il sex anubavikatha ethrayo sthreekal undu even married ayirikum.
നിങ്ങളുടെ അനുഭവം അല്ല മറ്റുള്ളവർക് നെഗറ്റീവ് കമെന്റ് ഇടല്ലേ.. ഡോക്ടർ 👍👍👍
Valuable information mam
Thank you dr … really awesome presentation and information !!! Mam can you advice me in regards to the use of Shilajit !!! Can I use this and how to use !! Is this can be used for sperm count
Thankyuo sir valarenanthi doctor
Thanks
Is it possible to rejuvenate this symptom with Ayurvedic medicine
ബന്ധപ്പെടുംമ്പോൾ ശുക്ലം പോകാൻ മണിക്കൂറോളം താമസം വരുന്നു. ഫോർ പ്ലേ എല്ലാം ചേർത്ത് രണ്ടു മണിക്കൂറോളം സമയമെടുക്കും
അതുകൊണ്ട് തന്നെ ബന്ധപ്പെട്ടു കഴിഞ്ഞാൽ രണ്ടു പേരും ആകെ തളർന്നു പോകുന്നു.
അതുകൊണ്ടു തന്നെ ആഴ്ചയിൽ രണ്ടു തവണമാത്രമേ ബന്ധപ്പെടാറുള്ളൂ ,
സ്കലനത്തിന് സമയ ദൈർഘ്യം കുറയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.
Undu
Medicines undu
പ്ലീസ് എന്തു ചെയ്യണം എന്നു പറയു
മാദം.
ഹോസ്പിറ്റലിൽ വരണമോ അതോ
വെളിയിൽ നിന്നും വാങ്ങി കഴിച്ചാൽ മതിയോ ?
Sabi Savitha medicinta name kutiyo.enikum hussinum chila nerath enganayane. Chila samayath hussine lingam valuthakal kuravane.ath forplay chaithoka seriyakum a samayath ane problem. Lingam automatic ayivaluthayal nangalk nalla moodayurikum.bendapesal kurach samayam kond suklam pokum interestum ayirikum .
നല്ല ഒരൂ അറിവ്തന്നതിന് തങ്ക്സ് ❤️
Thanks
Heay doctor Keralthil ethu kootuthalanu vazhiyea Natakkan pattatha avathyanu. Aanum Pennnum e ottakaryathil Lokathea pinnilakum Kerala Janagal vearea enthukoea parajukotuko kazhtim thannea
Yes
ട്രൈഗ്ലിസറൈഡ്210 ഷുഗർ ലെവൽ ഭക്ഷണത്തിനുശേഷം 86 നിന്നാൽ എങ്ങനെ ഉണ്ടാകുമോ ഞാൻ ഒരുപാട് വർക്കൗണ്ടും ചെയ്യുന്നുണ്ടായിരുന്നു 44 വയസ്സുണ്ട് മൂന്നാറിലെ വർഷമായി വർക്കൗട്ട് ചെയ്യാൻ തുടങ്ങിയിട്ട് അതിനുമുമ്പ് ഒരു കുഴപ്പവും ഇല്ലായിരുന്നു ഞാൻ ഗൾഫിൽ ജോലി ജോലിയിലായിരുന്നു ആയിരുന്നു
Good explanations
Thank You doctor
Thanks
Othiri arivu tharunnathil thanks doctor 🥰
Thanks
Alcohol use konde varunnu sheri ayatine shesham vendum alcohol use chiamo
No orikkalum paadilla
Madam .timing.kittan.veetil.cheyyan
Pattiya .oru.home.remedy.paranju
Tharumo.plese
Ashwagandha podi kazhichal mathi
Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz Subscribe and Share
Shefeela time kitunnilley.
Dr. Premeture ijeculation maran nthelum വഴി parayamo😢
Correct problem enthanu manasilakkanm
@@drjaqulinemathews എനിക്കു ഷുഗർ നോർമൽ ആണ്.. ടെസ്റ്റസ്ട്രോൺ നോർമലാണ്.. കൊളസ്ട്രോൾ 210 ഉണ്ട് വേറെ ന്തേലും ടെസ്റ്റ് നോക്കണോ
Good information 💕💕💕👌👌👌
Thanks
Informative Video
Thank you
Thanks
നന്ദി ഡോക്ടർ
Thanks
Plz do watch and subscribe new TH-cam channel of Dr Jaquline
Dr Mother
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz comment your valuable suggestions also🙂
Medam usefull information
Thanks
May i know how to get online consultation as the above mentioned link is not getting through..
Genetic reason enthokkeyanu doctor..Klinfelter syndrome ano
നല്ല രസമുള്ള പേര്👍
Thanks
ഗുഡ് കാമറ നോക്കി സംസാരിക്കുക 👍👍👍
Okay
Dr Njaan Avn patient Anu, 2 masathinu munp treatment eduthirunnu, vasthi Anu cheythath, ippol eniku uddarana kuravund, vasthi cheythath avumo karanam??
Athu orikkalum karanam aavilla
Eeniki petanu skalanm oru minitnu ulill nadakunu atukaranam eniki asothikan ptunila medam andankilum marunu paraju tarumo pllis pllis
Deepak karanam enthannu correct kandu pidikkanam
Doctor re kananm
@@drjaqulinemathews ഏത് ഡോക്ടറെ കാണണ്ടേ ഒന്നും പറയാവോ മാഡം
Dr njan ente promblam parayukayanu enikk erect avumbol head bagam veerth nilkkunnu itu Enthangilum promblam anoo😢
കുട്ടാ സുപ്പർ വീഡിയോ
Thanks
Doctor thanks for good infermetion
Always welcome
Video nannayirunnu sis jaqy doctore🌹🥰🌹 👍👍
Thanks
Thank you doctor.. medicine
Thanks
മാഡം ഞാൻ ഗൾഫിലാണ് ഇപ്പോൾ നാട്ടിൽ വെക്കേഷൻ വന്നു നില്കുന്നു എനിക്ക് ഉദ്ധാരണ ശേഷി കുറവ് പോല തോന്നുന്നു അതിനു ഒരു വഴി പറഞ്ഞു തരാമോ ഡോക്ടർ പ്ലീസ്
Plz mail me to healthaddsbeauty@gmail.com
Thank you 🕉️🕉️🕉️
Thanks
Your two episodes pending because I was bit busy looking more cute and graceful
Ok..thanks
ഡോക്ടർ ഞാൻ ഗൾഫിൽ ആയിരുന്നു അവിടെ വെച്ച് കൊറോണ വരാതിരിക്കാൻ വേണ്ടിയുള്ള നാലാമത്തെ വാക്സിൻ എടുത്തു അതിന് ശേഷം പെൻസിന്റെ ഉദ്ധാരണ ശേഷി പൂർണമയും നഷ്ട്ടപെട്ടു ഒരു പാട് ഇന്ഗ്ലിഷ് മരുന്ന് കഴിച്ചു ഒരു മാറ്റവും ഇല്ല
Plz mail me to healthaddsbeauty@gmail.com
@@drjaqulinemathews ഡോക്ടർ ഞാൻ ആയിരുന്നു അവിടെ വെച്ച് നാലാമത്തെ കൊറോണ വാക്സിൻ എടുത്തതിനു ശേഷം പെൻസിന്റെ ഉദ്ധാരണ ശേഷി നഷ്ടപെട്ടു കുറെ ഇന്ഗ്ലിഷ് മരുന്ന് കഴിച്ചു ഒരു മാറ്റവും ഇല്ല ഞാൻ ഇപ്പോൾ നാട്ടിൽ സെറ്റിൽ ആണ് ഡോക്ടറുടെ വിലയേറിയ മറുപടിക്ക് കാത്തിരിക്കുന്നു
V. good.video... CONGRATS 👍 Dr.
Thanks
ശാരീരിക പ്രശ്നങ്ങളെ കുറിച്ചും പ്രക്രിയകളെ കുറിച്ചും ഡോക്ടർ വിവരിച്ച കാര്യങ്ങൾ ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് മാത്രം മനസ്സിലാകും.
എന്നാൽ വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരായ ആളുകളെ കൂടി ബാധിക്കുന്ന വിഷയങ്ങൾ ആയതുകൊണ്ട് അവർക്ക് കൂടി മനസ്സിലാക്കാൻ തക്കവിധം ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗങ്ങൾ ചുരുക്കി കൊണ്ടായിരിക്കണം തുടർന്നുള്ള വീഡിയോകൾ.
Sure cheyyam
Very valuable information 👍
Thanks
Dr എനിക്ക് 10 വർഷത്തിൽ കൂടുതൽ ആയി സ്വപ്ന സ്കലനം വരുന്നു മാസത്തിൽ 15 പ്രാവിശ്യത്തിൽ കൂടുതൽ ചിലപ്പോ ഒരു രാത്രിയിൽ 2 പ്രാവിശ്യം വരും. ഇപ്പൊ എനിക്ക് തീരെ ഉദ്ധാരണം ഇല്ല ബലക്കുറവും ഉണ്ട്.ഇപ്പൊ ആകെ വല്ലാത്ത മാനസീകാവസ്ഥയിലാണ് ഞാൻ ഉള്ളത്.2 മാസം കഴിഞ്ഞ് എനന്റെ കല്യാണമാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്. സ്വപ്ന സ്കലനം കുറക്കാൻ എന്താണ് മാർഗം. എനിക്ക് 28 വയസ്സ്
Please dr ഇതിന് മറുവടി തരണം ആകെ ടെൻഷനിൽ ആണ്
Medicines undu
Theerchayaum doctor re kanaanam
@@drjaqulinemathews ഞാൻ 4 യൂറോളജി ഡോക്ടറെ മാറി മാറി കണ്ടിരുന്നു. അവർ പറയുന്നത് ഇത് നോർമൽ ആണെന്ന് 😪 എനിക്ക് മാസത്തിൽ 15 ൾ കൂടുതൽ പ്രാവിശ്യം വരുന്നു. ഞാൻ എനി ഏത് ഡോക്ടറെ ആണ് കാണേണ്ടത് ഒന്ന് പറഞ്ഞു തരുമോ 🙏. ഇത് കാരണം എപ്പോളും ക്ഷീണവും എല്ലാവരോടും ദേശ്യവുമാണ്
Thank you very much doctor, good video.
Thanks
Docter females nu orgasam undakan meadicine undo docter plz reply reply
Undu
Mail me healthaddsbeauty@gmail.com
മാഡം സിദ്ധ മകര ധ്വജം കഴിക്കുന്നതിനെ കുറിച്ച് പറയാമോ. സെക്സ് പവർ വർദ്ധിപ്പിക്കാൻ നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്. പറ്റുമെങ്കിൽ അതെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 🙏
Sure
Nallathanu
Cheyyam
Strong formulation aanu
Njanum kamukanum sex cheyumbole mulayil njekki pidichond kalikkunne... mulayil pidikkumbole enik nalla Sugam kittarund..vegam lingam kerum... orupadu time kalikkam.. mulayil njekki pidichond irikkanam...allel vittupokuva... athukond ennum mulayil njekki pidikkunathano ippole brazt size koodunne...pinne brazt cancer varan chance indo.. please reply
Namaskaaram dr 🙏🙏😍😍😍❤️❤️❤️❤️
Namaskaram
Laly devy. Entha problem
Laly hi
Thank you doctor
Thanks
നമസ്കാരം ഡോക്ടർ എനിക്ക് ഡോക്ടരുമായി സംസാരിച്ചാൽ കൊള്ളാം എന്നുണ്ട് കോൺടാക്ട് നമ്പർ തരാൻ സാതിക്കുമോ
Thaiku dr
Thanks
Thanks for your valuable information.. Medam sperm കൗണ്ടും മോട്ടിലിട്ടിയും കൂടൻ വേണ്ടി ഉള്ള ഒരു വീഡിയോ ചെയ്യുമോ അല്ലെങ്കിൽ എന്ത് മരുന്ന് കഴിക്കണം എന്നൊന്ന് പറഞ്ഞു തരുമോ pls....
Njan udane cheyyunnundu
@@drjaqulinemathews thanks medam..spemakot nallathano ee prshnathinu..?
Hlo ആണുങ്ങളുടെ ശേഷി കുറയ്ക്കാൻ വേണ്ടി എന്താണ് cheya
😮😮
Many people who have this problem slip away to alcoholism slowly out of frustration & ego.
Yes correct
Thanks doctor
Thanks
ആദ്യം ആയിട്ട് ആണ് മാഡത്തിന്റെ ചാനൽ കാണുന്നത്... സബ്സ്ക്രൈബ് ചെയ്തു ഞാൻ..
Thanks
Dr stiroid use cheitha karanam sexnod thalparyam varunnnilla cheyyathirikkan wife സമ്മതിക്കുന്നില്ല എന്തേലും pomvazhi undo dr😟
Yes medicines undu
Dr, superb.is doing circumcision the best remedy for this problem? Yours truely.Thank you.
No
Good information 👍
Thanks