ഇത്ര നന്നായി പാട്ടുകുർബാന പാടുന്ന അച്ഛനെ ആദ്യമായി കേൾക്കുവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.. എത്ര ശ്രുതി മധുരമായിട്ടാണ് അച്ഛൻ പാടുന്നത്.. ഈശോ എന്നും എല്ലാ ആയുരാരോഗ്യ സൗഖ്യത്തോടെ അച്ഛനെ അനുഗ്രഹിക്കട്ടെ.... Love you all and God Almighty's bless us all❤🎉❤🎉❤🎉❤🎉
Rev.Fr. Davis is my uncle. I am proud of you Rev. Fr. Davis. You are a blessing to thousands of devotees in India as well as around the world. I live in Canada. I am also a choir member here in my parish. God bless you.
Violinist വളരെ നല്ല professional ആണ്. അദ്ദേഹത്തിന്റെ വായനയിൽ അത് കാണുവാൻ സാധിക്കും👍. വളരെ മനോഹരമായി ആണ് അദ്ദേഹം വായിക്കുന്നത്. ഇതുപോലെ live instruments നമ്മൾ വിശേഷ ദിവസങ്ങളിൽ പ്രോത്സാഹിപ്പിക്കണം. ഇപ്പോഴത്തെ കാലത്ത് live orchestra ഉപയോഗിക്കുന്നത് വളരെ കുറവ് ആണ്... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@@sajithanto4850 വളരെ ഗംഭീരം ആയിരുന്നു 👍. Western classical violinistukal കേരളത്തിൽ കുറവ് ആണ് . ഇദ്ദേഹത്തെ പോലെ വളരെ നന്നായി വായിക്കുന്നവർ വിരലിൽ എണ്ണാവുന്ന ആളുകളെ ഒള്ളു. ഇവരാണ് real violinistukal❤️
ഞാൻ ഇൻസ്റ്റാ യിൽ റീൽ കണ്ടു അന്ന് മുതൽ തപ്പി നടന്നു ഇന്ന് ഇത് കണ്ടപ്പോ ഒത്തിരി സന്തോഷം. ഇന്ന് എന്റെ പള്ളിയിൽ അഭിഷേകആംഗ്നി കൂടി മടങ്ങി വന്നപ്പോൾ ആണ് ഇത് കണ്ടത് 8.1.2025
I am a Jacobite lady. During my professional life I was with catholic friends.so I knew about all your types of Holy mass. It's lovely this mass together with this group. I have enjoyed and brought back memories too
എല്ലാവരും ഒത്തുചേർന്നപ്പോൾ അതിഗംഭീരം ഇത്ര മനോഹരമായ വിശുദ്ധ കുർബാന ഞങ്ങൾക്ക് നൽകുകയെന്ന് ഒത്തിരി നന്ദി ഇതിൽ നേരിട്ട് പങ്കെടുക്കാൻ പറ്റിയില്ല എന്നുള്ള ഒരു സങ്കടവും എല്ലാവർക്കും ഒരുപാട് നന്ദി ഒരിക്കൽ കൂടി Swagath Events Group London
ഇത്ര നന്നായി പാട്ടുകുർബാന പാടുന്ന അച്ഛനെ ആദ്യമായി കേൾക്കുവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.. എത്ര ശ്രുതി മധുരമായിട്ടാണ് അച്ഛൻ പാടുന്നത്.. ഈശോ എന്നും എല്ലാ ആയുരാരോഗ്യ സൗഖ്യത്തോടെ അച്ഛനെ അനുഗ്രഹിക്കട്ടെ.... Love you all and God Almighty's bless us all❤🎉❤🎉❤🎉❤🎉
അതെ പഴയ ഭാഗവതർമാർ പാടും പോലെ നല്ല രസം കേൾക്കാൻ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ🙏🏻🙏🏻♥️
😊
Super ❤ Heart y congratulations to all especially to Rev Fr ❤❤
Thoroughly rehearsed choir. It all depends on the interest taken by the parish priest. Congratulations. Keep it up!
Njangalude palliyil vaa..eppolum ithupole kelkkam
ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടുന്ന അച്ചന്റെ യൗവ്വനകാലത്തെ കുർബാന എത്ര മനോഹരം ആയിരുന്നിരിക്കണം
MA in vocal music from chittoor college
Correct ❤❤❤❤❤
There is a little classical touch in his singing ❤❤❤❤
Iniyum eeso namukku ithupolulla purohithare taratte
Once upon a time father was the best singer at our mumbai region
Rev.Fr. Davis is my uncle. I am proud of you Rev. Fr. Davis. You are a blessing to thousands of devotees in India as well as around the world. I live in Canada. I am also a choir member here in my parish. God bless you.
ഒരു കീബോർഡും ഗായക ഉപജാപകരും ആയിട്ടുള്ള ആഘോഷമായ പാട്ടുകുർബാന മാത്രം പ്രോത്സാഹിപ്പിക്കുന്നവർ ഇത് കാണട്ടെ. അച്ചനും ഗായക സംഘത്തിനും ഓർക്കസ്ട്രയ്ക്കും അഭിനന്ദനങ്ങൾ.
Fr.Davis Pulikkottil തൃശൂർ ലൂർദ് പള്ളി വികാരി ഇപ്പോൾ.
🌹 പരിശുദ്ധ ദൈവമാതാവേ ഈ അച്ഛനെ അമ്മയുടെ തിരുകുമാരന്റെ കരങ്ങളിൽ സമർപ്പിച്ച് പ്രാത്ഥിക്കണമേ മാതാവേ🌹🙏🙏🙏🙏🙏🌹🌹🌹
ഈ വീഡിയോ കാണാൻ പറ്റിയില്ലേൽ നഷ്ടം ആയേനെ.. ശ്രുതി ശുദ്ധം...സ്പുടതാ... എന്താ ഫീൽ... അച്ഛാ.... 🙏🙏🙏 ഭക്തിസാന്ദ്രം 💕💕.. വയലിൻ സൂപ്പർ....
ഒല്ലൂർപള്ളിയിലെ റാഫെൽമാലാഖായുടെ ഈവർഷത്തെ തിരുനാൾ കുർബാന. Fr Davis Pulikkotil.
Violinist വളരെ നല്ല professional ആണ്. അദ്ദേഹത്തിന്റെ വായനയിൽ അത് കാണുവാൻ സാധിക്കും👍. വളരെ മനോഹരമായി ആണ് അദ്ദേഹം വായിക്കുന്നത്. ഇതുപോലെ live instruments നമ്മൾ വിശേഷ ദിവസങ്ങളിൽ പ്രോത്സാഹിപ്പിക്കണം. ഇപ്പോഴത്തെ കാലത്ത് live orchestra ഉപയോഗിക്കുന്നത് വളരെ കുറവ് ആണ്... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
❤ Violin 🎻 Kiran ❤
@@sajithanto4850 വളരെ ഗംഭീരം ആയിരുന്നു 👍. Western classical violinistukal കേരളത്തിൽ കുറവ് ആണ് . ഇദ്ദേഹത്തെ പോലെ വളരെ നന്നായി വായിക്കുന്നവർ വിരലിൽ എണ്ണാവുന്ന ആളുകളെ ഒള്ളു. ഇവരാണ് real violinistukal❤️
അച്ഛന്റെ പാട്ടിനു എന്തൊരു ഫീലാണ്. എന്തുകൊണ്ടും നല്ലൊരു കൊയർ ഗ്രൂപ്പ്. എല്ലാവിധ ആശംസകളും. 🙏💐🙏
ഹോ.... രോമാഞ്ചം.... മനസ്സ് കുളുർന്നു വരുന്നു. അത് കേട്ട് പ്രാർത്ഥിച്ചവർ അനുഗ്രഹീതർ. കർത്താവ് സംപ്രീതനായി. ഉറപ്പ്. 🌹🌹🌹
ഡേവിസ് അച്ചാ സൂപ്പർ ആയിട്ടുണ്ട്
ഈ പ്രായത്തിൽ എന്റെ അച്ചോ എന്താ ഫീൽ 🙏വയലിൻ 🙏എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ഞാൻ ഇൻസ്റ്റാ യിൽ റീൽ കണ്ടു അന്ന് മുതൽ തപ്പി നടന്നു ഇന്ന് ഇത് കണ്ടപ്പോ ഒത്തിരി സന്തോഷം. ഇന്ന് എന്റെ പള്ളിയിൽ അഭിഷേകആംഗ്നി കൂടി മടങ്ങി വന്നപ്പോൾ ആണ് ഇത് കണ്ടത് 8.1.2025
I am a Jacobite lady. During my professional life I was with catholic friends.so I knew about all your types of Holy mass. It's lovely this mass together with this group. I have enjoyed and brought back memories too
അച്ചനും ക്വയർ ടീംമും ഓർക്കസ്ട്രയും അതിമനോഹരം 🙏🙏🙏♥️
ഇരുപത്തിയേഴു വർഷങ്ങൾ ക്കു ശേഷം ഡേവിസച്ചൻ്റെ പാട്ടുകേൾക്കാൻ സാധിച്ചതിൽ ഒത്തിരി ഒത്തിരി സന്തോഷം ... അച്ചന് സുഖം തന്നെയല്ലേ അച്ചാ ...
Fr.Davis Pulikottil....our pride
❤ അച്ചനും പതിനെട്ടു പേരും നന്നായി പാടി❤
ഇങ്ങനെയുള്ള വൈദീകർ ഉണ്ടല്ലോ.... Soooooper🙏
ഉണ്ട്
Acha Seagram bhumiyil irangi vannapole !!!!!!!!!!!🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂
This father is the real Father !!!!!!
Participants see God and Heaven !!!!!!!! Thru You Father!!!!!!!!!!!!!!!!!!!!&&❤🌹🙏
❤️❤️❤️
🙏🙏🙏
ആമേൻ
പാടിതെളിഞ്ഞ ദൈവിക ശബ്ദം ✝️✝️✝️✝️✝️✝️✝️✝️✝️👍👍👍✝️
Fr sooper🙏🙏🙏
Amen Amen. Amen.... Oh. My. Jesus.... 🙏🏻🙏🏻🙏🏻🙏🏻Holymass 🙏🏻
We are lucky to have Fr. Davis as parish priest at our Bayandar church in the 90s.
ഞാൻ കണ്ടതിൽ വെച്ച് തൃശൂരിൽ നല്ല ക്വയർ - പുത്തൻപള്ളി,അരനാട്ടുകര,ലൂർദ് പള്ളി എന്നിവ അടിപൊളി ആണ്
ഇതു ഒല്ലൂർ ആണ്
Ithu ollur aanu
അച്ചൻ ഒല്ലൂർ പള്ളിയിലെ കൊച്ചച്ചൻ ആയിരുന്നു നാൽപ്പത്തിയഞ്ച് കൊല്ലംമുൻബ്
Ollur❤Church❤
എല്ലാവരും ഒത്തുചേർന്നപ്പോൾ അതിഗംഭീരം ഇത്ര മനോഹരമായ വിശുദ്ധ കുർബാന ഞങ്ങൾക്ക് നൽകുകയെന്ന് ഒത്തിരി നന്ദി ഇതിൽ നേരിട്ട് പങ്കെടുക്കാൻ പറ്റിയില്ല എന്നുള്ള ഒരു സങ്കടവും
എല്ലാവർക്കും ഒരുപാട് നന്ദി ഒരിക്കൽ കൂടി
Swagath Events Group London
❤❤
From Thevalakkara 🙏🏻🙏🏻
Fr.Davis,
Remember your first mass🎉❤God's blessing always with you.
അച്ഛൻമാർ ആണേലും പാട്ടുകാരാണേലും ഇങ്ങനെ തന്നെ പാടണം എങ്കിൽ മാത്രമേ മനുഷ്യരിലൊരു ഭക്തി രസം അനുഭവപ്പെടുകയുള്ളൂ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
ദൈവത്തിന് സ്തുതി ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏
Really we are happy to see complete involvement of Achan ❤
Daivamey anughrahikkaney. Arjun മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കണമേ
അച്ചാ അടിപൊളി അച്ചനെ ഓർത്ത് ദൈവത്തിനു നന്ദി
ഒരു സ്വർഗ്ഗീയ അനുഭവം...... ദൈവത്തിന് മഹത്വം 🙏
Very beautiful 🎉🎉🎉🎉🎉🎉
Very good Thank you Jesus
God bless you father
Excellent,Acha
My favourite father ....fr.davis pulikotil❤❤
Prayerful moments. Both achen and choir compliment each other. God bless
സൂപ്പർ അച്ഛന്റെ പാട്ട്❤❤❤
❤❤❤❤❤prrase
THANK YOU 🙏🙏🙏
Very very super, congrats 🎉
❤ollur Church ❤
Very very supper C J S chalakkara
Achan is a post graduate in music by the grace of God❤❤🎉🎉
Amen❤❤❤
Very nice..
മനോഹരം
Let your ears make up your mind's, that was beautiful, our wishes and prayers be with you.
അച്ഛാ 👌
അച്ചാ സൂപ്പർ സൂപ്പർ🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️
സൂപ്പർ
Praise the lord 🙏
🙏 Amen Jesus 🙏 Amen 🙏 Hallelujah 🙏
Above Super❤❤
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
ഈ പ്രായത്തിലും അച്ഛൻ എത്ര നന്നായി പാടുന്നു
God bless you father 👍
വളരെ മനോഹരമായ പാട്ട് കുർബാന 🎉
വളരെ മനോഹരം
🙏🙏 super
ജനങ്ങളെ ഇരുത്തണം അവർ മടുക്കും ഗാനങ്ങൾ ഉഗ്രൻ ഭക്തിസാന്ദ്രം
PraisalodAammen❤
Super. Thanks my god❤❤❤
❤❤🎉🎉🎉🎉
Supper.....
ചിറ്റാട്ടുകരക്കാരുടെ സ്വന്തം
അച്ചൻ വളരെ നന്നായി പാടി 👍👍👍🙏🙏🙏
Unforgettable and Loving vicariachan of Powai Mumbai
Supper
Prais The Lord
Excellent ❤❤❤❤🎉🎉🎉🎉🎉
ഇത് ഞങ്ങളുടെ അച്ചനാ....
❤️❤️❤️❤️🙏❤️❤️❤️❤️
Suuuuuuuuuuuuuuuuuuper
Achen Adipoli
Blessed voice 🙏🙏🙏
❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
Super singers
🎉🎉🎉🎉
🎉🎉🎉
Nallaqurbanadaivamanugrahikatte
Superrr
👍🙏 Beautiful, so devotional . Qui bene cantat orat bis!!
🙏🙏Amen 🙏🙏Lord 🙏🙏
Great ❤❤❤🎉❤🎉❤🎉🎉🎉❤🎉🎉❤🎉🎉❤🎉❤🎉🎉🎉🎉🎉🎉
Choir super🎉
Pulikkutty achan❤
Super singing and orchestration🙏🙏👍👍Thank God🙏🙏
ഭക്തസാന്ദ്രം.... സംഗീതസാന്ദ്രം.... 🙏🙏🙏💐💐💐🙏🙏🙏
👏🙏👏🙏👏🙏
Achanum gayaka sankathinum anumodanangal nannayitund song
12:16 🥰🥰🥰🥰🥰🥰🥰🥰🥰
beautiful
❤
🎉❤❤❤❤❤
🌹🙏🙏🙏🙏🙏🌹
♥️♥️♥️♥️♥️♥️♥️
Kalyan രൂപതയുടെ ഫേമസ് പാട്ടുകാരൻ അച്ഛനായിരുന്നു 🙏🌹