പതിനെട്ടുപ്പേർ അണിനിരന്ന ഗായകസംഘം | അതിമനോഹരമായ പാട്ടു കുർബാന | Pattukurbana | Syro Malabar Sabha

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 161

  • @paulantony7204
    @paulantony7204 12 วันที่ผ่านมา +65

    ഇത്ര നന്നായി പാട്ടുകുർബാന പാടുന്ന അച്ഛനെ ആദ്യമായി കേൾക്കുവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.. എത്ര ശ്രുതി മധുരമായിട്ടാണ് അച്ഛൻ പാടുന്നത്.. ഈശോ എന്നും എല്ലാ ആയുരാരോഗ്യ സൗഖ്യത്തോടെ അച്ഛനെ അനുഗ്രഹിക്കട്ടെ.... Love you all and God Almighty's bless us all❤🎉❤🎉❤🎉❤🎉

    • @mariyamary975
      @mariyamary975 9 วันที่ผ่านมา

      അതെ പഴയ ഭാഗവതർമാർ പാടും പോലെ നല്ല രസം കേൾക്കാൻ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ🙏🏻🙏🏻♥️

    • @dileepmt4518
      @dileepmt4518 8 วันที่ผ่านมา

      😊

    • @vimalasr4289
      @vimalasr4289 7 วันที่ผ่านมา

      Super ❤ Heart y congratulations to all especially to Rev Fr ❤❤

    • @johnsonpp5185
      @johnsonpp5185 6 วันที่ผ่านมา

      Thoroughly rehearsed choir. It all depends on the interest taken by the parish priest. Congratulations. Keep it up!

    • @bincybincy9013
      @bincybincy9013 6 วันที่ผ่านมา

      Njangalude palliyil vaa..eppolum ithupole kelkkam

  • @sajumathew2823
    @sajumathew2823 10 วันที่ผ่านมา +38

    ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടുന്ന അച്ചന്റെ യൗവ്വനകാലത്തെ കുർബാന എത്ര മനോഹരം ആയിരുന്നിരിക്കണം

    • @sajanfrancis1
      @sajanfrancis1 7 วันที่ผ่านมา +3

      MA in vocal music from chittoor college

    • @pailyts3181
      @pailyts3181 4 วันที่ผ่านมา

      Correct ❤❤❤❤❤

    • @pailyts3181
      @pailyts3181 4 วันที่ผ่านมา +1

      There is a little classical touch in his singing ❤❤❤❤

    • @bettysabu4112
      @bettysabu4112 วันที่ผ่านมา

      Iniyum eeso namukku ithupolulla purohithare taratte

  • @tonymanavalan7585
    @tonymanavalan7585 7 วันที่ผ่านมา +9

    ഈ വീഡിയോ കാണാൻ പറ്റിയില്ലേൽ നഷ്ടം ആയേനെ.. ശ്രുതി ശുദ്ധം...സ്പുടതാ... എന്താ ഫീൽ... അച്ഛാ.... 🙏🙏🙏 ഭക്തിസാന്ദ്രം 💕💕.. വയലിൻ സൂപ്പർ....

  • @VASUDEVANK-ef3lg
    @VASUDEVANK-ef3lg 8 วันที่ผ่านมา +11

    🌹 പരിശുദ്ധ ദൈവമാതാവേ ഈ അച്ഛനെ അമ്മയുടെ തിരുകുമാരന്റെ കരങ്ങളിൽ സമർപ്പിച്ച് പ്രാത്ഥിക്കണമേ മാതാവേ🌹🙏🙏🙏🙏🙏🌹🌹🌹

  • @royvarkey2840
    @royvarkey2840 11 วันที่ผ่านมา +30

    Fr.Davis Pulikkottil തൃശൂർ ലൂർദ് പള്ളി വികാരി ഇപ്പോൾ.

  • @EliaUD-gs9oy
    @EliaUD-gs9oy 5 วันที่ผ่านมา +4

    ഹോ.... രോമാഞ്ചം.... മനസ്സ് കുളുർന്നു വരുന്നു. അത് കേട്ട് പ്രാർത്ഥിച്ചവർ അനുഗ്രഹീതർ. കർത്താവ് സംപ്രീതനായി. ഉറപ്പ്. 🌹🌹🌹

  • @kjjobichank3
    @kjjobichank3 5 วันที่ผ่านมา +3

    ഈ പ്രായത്തിൽ എന്റെ അച്ചോ എന്താ ഫീൽ 🙏വയലിൻ 🙏എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jinupaul8021
    @jinupaul8021 4 วันที่ผ่านมา +2

    അച്ചനും ക്വയർ ടീംമും ഓർക്കസ്ട്രയും അതിമനോഹരം 🙏🙏🙏♥️

  • @AugustinMc-i6l
    @AugustinMc-i6l 7 วันที่ผ่านมา +12

    Violinist വളരെ നല്ല professional ആണ്. അദ്ദേഹത്തിന്റെ വായനയിൽ അത് കാണുവാൻ സാധിക്കും👍. വളരെ മനോഹരമായി ആണ് അദ്ദേഹം വായിക്കുന്നത്. ഇതുപോലെ live instruments നമ്മൾ വിശേഷ ദിവസങ്ങളിൽ പ്രോത്സാഹിപ്പിക്കണം. ഇപ്പോഴത്തെ കാലത്ത് live orchestra ഉപയോഗിക്കുന്നത് വളരെ കുറവ് ആണ്... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @sajithanto4850
      @sajithanto4850 5 วันที่ผ่านมา +3

      ❤ Violin 🎻 Kiran ❤

    • @AugustinMc-i6l
      @AugustinMc-i6l วันที่ผ่านมา

      @@sajithanto4850 വളരെ ഗംഭീരം ആയിരുന്നു 👍. Western classical violinistukal കേരളത്തിൽ കുറവ് ആണ് . ഇദ്ദേഹത്തെ പോലെ വളരെ നന്നായി വായിക്കുന്നവർ വിരലിൽ എണ്ണാവുന്ന ആളുകളെ ഒള്ളു. ഇവരാണ് real violinistukal❤️

  • @sajanchettor
    @sajanchettor 6 วันที่ผ่านมา +10

    ഒരു കീബോർഡും ഗായക ഉപജാപകരും ആയിട്ടുള്ള ആഘോഷമായ പാട്ടുകുർബാന മാത്രം പ്രോത്സാഹിപ്പിക്കുന്നവർ ഇത് കാണട്ടെ. അച്ചനും ഗായക സംഘത്തിനും ഓർക്കസ്ട്രയ്ക്കും അഭിനന്ദനങ്ങൾ.

  • @shajithomas5456
    @shajithomas5456 9 ชั่วโมงที่ผ่านมา

    Fr.Davis,
    Remember your first mass🎉❤God's blessing always with you.

  • @michaelalappatt2078
    @michaelalappatt2078 11 วันที่ผ่านมา +12

    ഡേവിസ് അച്ചാ സൂപ്പർ ആയിട്ടുണ്ട്

  • @mollyphilip9509
    @mollyphilip9509 11 วันที่ผ่านมา +4

    I am a Jacobite lady. During my professional life I was with catholic friends.so I knew about all your types of Holy mass. It's lovely this mass together with this group. I have enjoyed and brought back memories too

  • @somigeorge4856
    @somigeorge4856 2 วันที่ผ่านมา

    Daivamey anughrahikkaney. Arjun മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കണമേ

  • @antonyjoseph689
    @antonyjoseph689 10 วันที่ผ่านมา +9

    ❤ അച്ചനും പതിനെട്ടു പേരും നന്നായി പാടി❤

  • @joseku669
    @joseku669 10 วันที่ผ่านมา +9

    ഇങ്ങനെയുള്ള വൈദീകർ ഉണ്ടല്ലോ.... Soooooper🙏

    • @isabellact4408
      @isabellact4408 9 วันที่ผ่านมา

      ഉണ്ട്

    • @thresiajoseph7308
      @thresiajoseph7308 7 วันที่ผ่านมา

      Acha Seagram bhumiyil irangi vannapole !!!!!!!!!!!🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂

    • @thresiajoseph7308
      @thresiajoseph7308 7 วันที่ผ่านมา

      This father is the real Father !!!!!!

    • @thresiajoseph7308
      @thresiajoseph7308 7 วันที่ผ่านมา

      Participants see God and Heaven !!!!!!!! Thru You Father!!!!!!!!!!!!!!!!!!!!&&❤🌹🙏

  • @vincentka3252
    @vincentka3252 10 วันที่ผ่านมา +5

    Fr.Davis Pulikottil....our pride

  • @ritajames7385
    @ritajames7385 9 ชั่วโมงที่ผ่านมา

    ❤❤
    From Thevalakkara 🙏🏻🙏🏻

  • @rojiax4264
    @rojiax4264 3 วันที่ผ่านมา

    ഒരു സ്വർഗ്ഗീയ അനുഭവം...... ദൈവത്തിന് മഹത്വം 🙏

  • @reenarojin3791
    @reenarojin3791 5 วันที่ผ่านมา +1

    Fr sooper🙏🙏🙏

  • @georgeumman-ph1zr
    @georgeumman-ph1zr 8 วันที่ผ่านมา +4

    പാടിതെളിഞ്ഞ ദൈവിക ശബ്ദം ✝️✝️✝️✝️✝️✝️✝️✝️✝️👍👍👍✝️

  • @marykuttykumar3012
    @marykuttykumar3012 10 วันที่ผ่านมา +2

    We are lucky to have Fr. Davis as parish priest at our Bayandar church in the 90s.

  • @jessyammasebastian9133
    @jessyammasebastian9133 9 วันที่ผ่านมา +2

    Amen Amen. Amen.... Oh. My. Jesus.... 🙏🏻🙏🏻🙏🏻🙏🏻Holymass 🙏🏻

  • @goergefrancis2897
    @goergefrancis2897 7 วันที่ผ่านมา +1

    ദൈവത്തിന് സ്തുതി ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏

  • @animolchacko5591
    @animolchacko5591 วันที่ผ่านมา

    🙏🙏 super

  • @babymathew8853
    @babymathew8853 10 วันที่ผ่านมา +2

    Really we are happy to see complete involvement of Achan ❤

  • @jannicemathew3105
    @jannicemathew3105 2 วันที่ผ่านมา

    ഈ പ്രായത്തിലും അച്ഛൻ എത്ര നന്നായി പാടുന്നു

  • @chinnammakurian535
    @chinnammakurian535 9 วันที่ผ่านมา +3

    Achan is a post graduate in music by the grace of God❤❤🎉🎉

  • @binoyjosephbinoyjoseph6685
    @binoyjosephbinoyjoseph6685 9 วันที่ผ่านมา +8

    അച്ഛൻമാർ ആണേലും പാട്ടുകാരാണേലും ഇങ്ങനെ തന്നെ പാടണം എങ്കിൽ മാത്രമേ മനുഷ്യരിലൊരു ഭക്തി രസം അനുഭവപ്പെടുകയുള്ളൂ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @annmariyajoseph1451
    @annmariyajoseph1451 6 วันที่ผ่านมา

    അച്ചാ സൂപ്പർ സൂപ്പർ🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️

  • @alexandervarghese3377
    @alexandervarghese3377 10 วันที่ผ่านมา +1

    Prayerful moments. Both achen and choir compliment each other. God bless

  • @rinigeorge3238
    @rinigeorge3238 8 วันที่ผ่านมา +1

    സൂപ്പർ അച്ഛന്റെ പാട്ട്❤❤❤

  • @judeleslie4154
    @judeleslie4154 11 วันที่ผ่านมา +2

    Let your ears make up your mind's, that was beautiful, our wishes and prayers be with you.

  • @DouglasJohn-y1p
    @DouglasJohn-y1p 10 วันที่ผ่านมา +12

    ഞാൻ കണ്ടതിൽ വെച്ച് തൃശൂരിൽ നല്ല ക്വയർ - പുത്തൻപള്ളി,അരനാട്ടുകര,ലൂർദ് പള്ളി എന്നിവ അടിപൊളി ആണ്

    • @mrsunujose
      @mrsunujose 9 วันที่ผ่านมา +1

      ഇതു ഒല്ലൂർ ആണ്

    • @sojanep1276
      @sojanep1276 8 วันที่ผ่านมา

      Ithu ollur aanu

    • @raffylouis9197
      @raffylouis9197 5 วันที่ผ่านมา

      അച്ചൻ ഒല്ലൂർ പള്ളിയിലെ കൊച്ചച്ചൻ ആയിരുന്നു നാൽപ്പത്തിയഞ്ച് കൊല്ലംമുൻബ്

    • @sajithanto4850
      @sajithanto4850 5 วันที่ผ่านมา

      Ollur❤Church❤

  • @shijokjose5493
    @shijokjose5493 10 วันที่ผ่านมา +1

    My favourite father ....fr.davis pulikotil❤❤

  • @babyjoshy1475
    @babyjoshy1475 9 วันที่ผ่านมา

    അച്ചൻ വളരെ നന്നായി പാടി 👍👍👍🙏🙏🙏

  • @ReenaSuresh-fg8vf
    @ReenaSuresh-fg8vf 7 วันที่ผ่านมา +1

    God bless you father

  • @reenajoseph8779
    @reenajoseph8779 11 วันที่ผ่านมา +2

    Very good Thank you Jesus

  • @smruthyps7035
    @smruthyps7035 11 วันที่ผ่านมา +2

    മനോഹരം

  • @josejos2887
    @josejos2887 9 วันที่ผ่านมา +1

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jayajosepaliyam4988
    @jayajosepaliyam4988 9 วันที่ผ่านมา +1

    Excellent,Acha

  • @porinchukk2260
    @porinchukk2260 10 วันที่ผ่านมา +1

    സൂപ്പർ

  • @jobygeorge8996
    @jobygeorge8996 11 วันที่ผ่านมา +1

    വളരെ മനോഹരം

  • @santhoshjohn5759
    @santhoshjohn5759 11 วันที่ผ่านมา +1

    Praise the lord 🙏

  • @SalyJose-h8x
    @SalyJose-h8x 11 วันที่ผ่านมา +2

    Very beautiful 🎉🎉🎉🎉🎉🎉

  • @PauiyPeter
    @PauiyPeter 10 วันที่ผ่านมา +3

    ചിറ്റാട്ടുകരക്കാരുടെ സ്വന്തം

  • @josephkj8070
    @josephkj8070 10 วันที่ผ่านมา +3

    ജനങ്ങളെ ഇരുത്തണം അവർ മടുക്കും ഗാനങ്ങൾ ഉഗ്രൻ ഭക്തിസാന്ദ്രം

  • @mapsandmusics
    @mapsandmusics 3 วันที่ผ่านมา +1

    12:16 🥰🥰🥰🥰🥰🥰🥰🥰🥰

  • @ninelazer
    @ninelazer 2 วันที่ผ่านมา

    Above Super❤❤

  • @GerogeMathai-g4z
    @GerogeMathai-g4z 9 วันที่ผ่านมา

    Super. Thanks my god❤❤❤

  • @emmanuelbinu4987
    @emmanuelbinu4987 10 วันที่ผ่านมา +1

    Very nice..

  • @martinkp5312
    @martinkp5312 11 ชั่วโมงที่ผ่านมา

    ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @isabellact4408
    @isabellact4408 9 วันที่ผ่านมา +2

    ഇത് ഞങ്ങളുടെ അച്ചനാ....

  • @BijumonDevasia-d8k
    @BijumonDevasia-d8k 7 วันที่ผ่านมา

    PraisalodAammen❤

  • @rajua8027
    @rajua8027 10 วันที่ผ่านมา +1

    ❤❤❤❤❤prrase

  • @sajithanto4850
    @sajithanto4850 5 วันที่ผ่านมา

    ❤ollur Church ❤

  • @jibukudililjoseph2931
    @jibukudililjoseph2931 วันที่ผ่านมา

    🎉🎉🎉

  • @MaryJoseph-o8w
    @MaryJoseph-o8w 9 วันที่ผ่านมา

    🙏 Amen Jesus 🙏 Amen 🙏 Hallelujah 🙏

  • @josephka7056
    @josephka7056 11 วันที่ผ่านมา

    Kunjumakal tholil kaiyitt ethra layichanu padunneth...nalla oru pattukurbana koodan kazhinjethil othiri santhoshem..kannunirenju poyi..Acha othiri kurbanakal arpikan daivem anughrehikattey,🙏🙏

  • @davisc.l.5551
    @davisc.l.5551 11 วันที่ผ่านมา +1

    Amen❤❤❤

  • @MiniMA-m9i
    @MiniMA-m9i 10 วันที่ผ่านมา +1

    അച്ഛാ 👌

  • @ranipjohn1611
    @ranipjohn1611 11 วันที่ผ่านมา +1

    Excellent ❤❤❤❤🎉🎉🎉🎉🎉

  • @tggeorge9187
    @tggeorge9187 3 วันที่ผ่านมา

    Unforgettable and Loving vicariachan of Powai Mumbai

  • @raju.p.emmanuel2687
    @raju.p.emmanuel2687 5 วันที่ผ่านมา

    Supper.....

  • @ManuelDcruzPious
    @ManuelDcruzPious 10 วันที่ผ่านมา

    Blessed voice 🙏🙏🙏

  • @FrMathewThandiyekudy
    @FrMathewThandiyekudy 9 วันที่ผ่านมา +3

    God bless you father 👍
    വളരെ മനോഹരമായ പാട്ട് കുർബാന 🎉

  • @mathaikp5613
    @mathaikp5613 5 วันที่ผ่านมา

    Suuuuuuuuuuuuuuuuuuper

  • @joseabraham4453
    @joseabraham4453 7 วันที่ผ่านมา

    👍🙏 Beautiful, so devotional . Qui bene cantat orat bis!!

  • @thomasmattam5402
    @thomasmattam5402 10 วันที่ผ่านมา

    Super singing and orchestration🙏🙏👍👍Thank God🙏🙏

  • @timmyjames1001
    @timmyjames1001 10 วันที่ผ่านมา +1

    ഭക്തസാന്ദ്രം.... സംഗീതസാന്ദ്രം.... 🙏🙏🙏💐💐💐🙏🙏🙏

  • @vargheseabraham958
    @vargheseabraham958 6 วันที่ผ่านมา

    Achen Adipoli

  • @RaphyJohn-rr7gj
    @RaphyJohn-rr7gj 11 วันที่ผ่านมา +1

    Supper

  • @frbobinthomas9630
    @frbobinthomas9630 10 วันที่ผ่านมา

    Choir super🎉

  • @JoseChacko-e5v
    @JoseChacko-e5v 9 วันที่ผ่านมา

    Prais The Lord

  • @leelammathomas9864
    @leelammathomas9864 10 วันที่ผ่านมา +1

    Achanum gayaka sankathinum anumodanangal nannayitund song

  • @ZphInternational
    @ZphInternational 11 วันที่ผ่านมา

    Great ❤❤❤🎉❤🎉❤🎉🎉🎉❤🎉🎉❤🎉🎉❤🎉❤🎉🎉🎉🎉🎉🎉

  • @gh-yr1ye
    @gh-yr1ye 11 วันที่ผ่านมา

    Nallaqurbanadaivamanugrahikatte

  • @sibyk.a.1545
    @sibyk.a.1545 10 วันที่ผ่านมา

    Superrr

  • @shajuchacko3860
    @shajuchacko3860 7 วันที่ผ่านมา

    Kalyan രൂപതയുടെ ഫേമസ് പാട്ടുകാരൻ അച്ഛനായിരുന്നു 🙏🌹

  • @Vincent-of3jm
    @Vincent-of3jm 5 วันที่ผ่านมา

    Pulikkutty achan❤

  • @thomasill5206
    @thomasill5206 5 วันที่ผ่านมา

    Super singers

  • @maryammacherian8259
    @maryammacherian8259 11 วันที่ผ่านมา

    🙏🙏Amen 🙏🙏Lord 🙏🙏

  • @prithvi969
    @prithvi969 11 วันที่ผ่านมา

    beautiful

  • @jobin6131
    @jobin6131 8 วันที่ผ่านมา +1

    🎉🎉🎉🎉

  • @graciousgreg5874
    @graciousgreg5874 11 วันที่ผ่านมา +1

  • @cherianjoseph6001
    @cherianjoseph6001 8 วันที่ผ่านมา

    We proud of you bcus he is belong to chittattukara parish

  • @babichanthomas3296
    @babichanthomas3296 6 วันที่ผ่านมา

    🎉❤❤❤❤❤

  • @davidmathew8075
    @davidmathew8075 10 วันที่ผ่านมา

    Give more people to join to this choir..

  • @elsammathomas804
    @elsammathomas804 7 วันที่ผ่านมา

    👏🙏👏🙏👏🙏

  • @anniepaul2997
    @anniepaul2997 8 วันที่ผ่านมา

    Songs with Sruthi and ragam

  • @Angelesmedias33
    @Angelesmedias33 8 วันที่ผ่านมา

    🙏🙏❤❤

  • @joygeorge8774
    @joygeorge8774 11 วันที่ผ่านมา

    ❤❤

  • @joepeterpauly5064
    @joepeterpauly5064 8 วันที่ผ่านมา

    ♥️♥️♥️♥️♥️♥️♥️

  • @rajanthomas7097
    @rajanthomas7097 3 วันที่ผ่านมา

    We also get chance to participate the holy qurbana of Davis achen at Panvel parish for a short period

  • @VASUDEVANK-ef3lg
    @VASUDEVANK-ef3lg 8 วันที่ผ่านมา

    🌹🙏🙏🙏🙏🙏🌹

  • @EliasMathews-c8r
    @EliasMathews-c8r 11 วันที่ผ่านมา

    ❤🙏🙏🙏

  • @matiewmscaria09
    @matiewmscaria09 11 วันที่ผ่านมา

    🙏🙏🙏

  • @princesiby6220
    @princesiby6220 10 วันที่ผ่านมา

    🙏👌👌👌👌👌🙏

  • @sajiouseph2699
    @sajiouseph2699 10 วันที่ผ่านมา +1

    കിരൺ

  • @JorgeCg-c1r
    @JorgeCg-c1r 9 วันที่ผ่านมา +3

    പരി പൂർണ കുർബാന അർപ്പിക്കും ഡേവിസ് അച്ചൻ. എല്ലാം തിരുകർമ്മങ്കൾക്ക്. അച്ഛനെ വിളിക്കുക