ഹോ എന്തൊരു മനുഷ്യനാണ്...ഇത്രയും നല്ല മനസുള്ള മനുഷ്യമാരുണ്ടോ.ശ്രീജിത്തേ ഒരുപാടു ബഹുമാനം തോന്നുന്നു.കാസർഗോഡ് ചങ്ങായിക്ക് കൊല്ലത്തുകാരന്റെ നമസ്കാരം..നിങ്ങൾ തമ്മിൽ ഒന്നു ചേരാൻ പ്രാർത്ഥിക്കുന്നു..കമെന്റ് ഇടാനുള്ള യോഗ്യത പോലുമില്ലെന്നറിയാം.RESPECT YOU...
മുത്തേ നീ സൂപ്പറാടാ... ഈ കാലത്തുചെറിയ ഒരു കുറവിന്റെ പേരിൽ പ്രേമിച്ചപെണ്ണിന്നെയും കെട്ടിയ പെണ്ണിന്നയും ഉപേക്ഷിക്കുന്നവരുടെ മുന്നിൽ നീയാടാ ഹീറോ.... മുത്തേ ഒക്കെ നടക്കും... കട്ട സപ്പോർട്ട് ഇണ്ടാകും നമ്മടെ....
ആ ചേട്ടൻ താൻ സ്നേഹിക്കുന്ന കുട്ടിക്ക് നടക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ചുറ്റും കൂടി നിന്നവരുടെ മുഖഭാവം വളരെ അവിശ്വസനീയം ആയിരുന്നു. ഞങ്ങളെ പോലുള്ളവരെ സാദാരണക്കാരായി കാണാൻ ആർക്കും പറ്റുന്നില്ലാന്ന് തോന്നുന്നു... ആ ചേട്ടനോട് ഒരുപാട് ബഹുമാനം തോന്നുന്നു... He lights hope... god bless you n your girl brother.. :)
പ്രീയ ശ്രീജിത്ത് ഒരൊറ്റ വാക്കിൽ കണ്ണു നിറയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ.. നിനക്ക് വേണ്ടി ഈ വീഡിയോ കാണുന്ന എല്ലാവരും പ്രാർത്ഥിക്കും. സുഖമില്ലാത്ത ആ പെൺകുട്ടിയുടെ ഭാഗ്യമാണ് നിന്റെ സ്നേഹം. അത് അവൾക്ക് തന്നെ കിട്ടാൻ ദൈവം സഹായിക്കട്ടെ.. നന്മകൾ നേരുന്നു സഹോദരാ...!
A big salute for you broooo...grait heart 😘👌👍👌👏👏 nigalkk olee kettan kaiyatteee.njnmmlum dua cheyyum eeee prenayatheeee.....olendayalum ee episode kanum urappaittum nigale snehathinte ascept cheyyum
സനയോട് പോവാൻ പറയ് നിങ്ങൾ ആണ് മരണമാസ് ന്റെ സഹോ ശ്രീജിത്ത്. നിങ്ങൾ വല്യവനാണ്. നിങ്ങളെ പോലത്തെ ആണ്പിള്ളേർ ഇപ്പോഴും എപ്പോഴും ഇണ്ടാവുമെന്ന് കാണിച്ചതിന് നന്ദി. നിങ്ങടെ പ്രണയം സഫലമാകും അതിനു ഞങ്ങളുടെ പ്രാർത്ഥന എന്നും സഹോദരന്റെ കൂടെ ഉണ്ടാവും. Have faith bro, and you won't be let down. Best of luck for both of you. Lots of love.🙏❤
Ee love story oru happy ending aakatte.....😊👍👍👍👍i wll pry fr u brooo... njan mathrallaaa eee epsde kandaa ellaaaaa aalukalum ninaku vendii prarthikkum sure aanu..... ......😘😘
Sreejith bro u r great Bro pollea ethrum nalla mansu ollavar ennu nammudu kudea ondannu paryunathu thannea valliya karyuma. Bro dea dream sucees akkan vendi njan prarthekkam A pennkuttyum orupadu lucky broyea pollea ethrum nalla mansu ollea oru chekkanea kittiyathynu A big salute for u
തളർന്നു പോകുമായിരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെ പ്രണയം കൊണ്ട് കീഴടക്കിയ വിശാല മനസ്സിൻറെ ഉടമ "ശ്രീജിത്തി"നും, പേര് കേട്ടാൽ വിറച്ചുപോകുന്ന, പുലി മുതൽ കാട്ടിലെ രാജാവായ സിംഹത്തെ വരെ തന്റെ കൈകുമ്പിളിലിട്ടു അമ്മാനമാടുന്ന റാസൽഖൈമയിലെ ആ വലിയ മൃഗ സ്‌നേഹി "ജാസിം അലി"യുമാണ് ഈ എപ്പിസോഡിൻറെ ഹൈലൈറ്റ്... നിങ്ങൾ മാസ്സ് അല്ല.. മരണ മാസ്സ് ആണ്... ഒരായിരം ഭാവുകങ്ങൾ...!
Mathu and Kallu bros. U R both great for total kerala. I like so much thise program. I am pray for god. I would like participate thise programe. Will I get one opportunity.
അവളുടെ അരക്ക് താഴെ തളർന്നതാണ് എന്ന്് പറയുമ്പോൾ മാത്തു "എന്ന്ിട്ട്" എന്ന് ചോദിച്ചത് മനസ്സിലെ വേദന അടക്കിപ്പിടിച്ചാണെന്നു തോന്നുന്നു. മാത്തുവിന്റെ ആ ശബ്ദത്തിൽ അങ്ങനെ ഒരു ഫീൽ ഉള്ളത് പോലെ
നിന്റെ കൂടെ പഠിച്ചതിലും , നിന്റെ സുഹൃത്തായതിലും അഭിമാനിക്കുന്നു ശ്രീജിത്തെ 😍😍😍
ശ്രീജിത്തിൻ്റെ കല്യാണം കഴിഞ്ഞോ?
Aa broyude karyam ariyan vendi mathram ea video kandavar adi like
👍
same
Full scn kanan. 👍
(y)
Njan aa kariyam areyan vendeya vedio kandai like adichu
ചങ്ക് ബ്രോ ശ്രീജിത്തനു എല്ലാരും ലൈക്ക് അടിച്ചേ
shreejithin vendi ninakk enthinaa like adikkunna
ഹോ എന്തൊരു മനുഷ്യനാണ്...ഇത്രയും നല്ല മനസുള്ള മനുഷ്യമാരുണ്ടോ.ശ്രീജിത്തേ ഒരുപാടു ബഹുമാനം തോന്നുന്നു.കാസർഗോഡ് ചങ്ങായിക്ക് കൊല്ലത്തുകാരന്റെ നമസ്കാരം..നിങ്ങൾ തമ്മിൽ ഒന്നു ചേരാൻ പ്രാർത്ഥിക്കുന്നു..കമെന്റ് ഇടാനുള്ള യോഗ്യത പോലുമില്ലെന്നറിയാം.RESPECT YOU...
ശ്രീജിത്തിനോട് മാത്രം ചോദിച്ച ചോത്യങ്ങൾ എല്ലാം ടഫ് ഉള്ളതായിപോയി. 😪😪 നല്ലൊരു മനസിന്റെ ഉടമ ശ്രീജി 👌👏👏❤
മുത്തേ നീ സൂപ്പറാടാ... ഈ കാലത്തുചെറിയ ഒരു കുറവിന്റെ പേരിൽ പ്രേമിച്ചപെണ്ണിന്നെയും കെട്ടിയ പെണ്ണിന്നയും ഉപേക്ഷിക്കുന്നവരുടെ മുന്നിൽ നീയാടാ ഹീറോ.... മുത്തേ ഒക്കെ നടക്കും... കട്ട സപ്പോർട്ട് ഇണ്ടാകും നമ്മടെ....
ശ്രീജിത്ത് ഭായ് ഈ കമന്റ് ഇടാൻ പോലും നിന്റെ മുന്നിൽ ഞങ്ങൾ യോഗ്യരല്ലാതായിപ്പോയല്ലോ സുഹൃത്തേ...........
jamsheer edk വീഡിയോ കാണും മുന്നേ ഈ കമെന്റ് വായിച്ചു ഒന്നും മനസ്സിലായിരുന്നില്ല. കണ്ടു കഴിഞ്ഞപ്പോൾ .. . ശ്രീജിത്ത് ഒരുപാട് ഉയരത്തിൽ .
അളിയാ 😭😭😭😭😭😭😭😭😭
Albin Raju സത്യം
സത്യം..😔
ആ ചേട്ടൻ താൻ സ്നേഹിക്കുന്ന കുട്ടിക്ക് നടക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ചുറ്റും കൂടി നിന്നവരുടെ മുഖഭാവം വളരെ അവിശ്വസനീയം ആയിരുന്നു. ഞങ്ങളെ പോലുള്ളവരെ സാദാരണക്കാരായി കാണാൻ ആർക്കും പറ്റുന്നില്ലാന്ന് തോന്നുന്നു... ആ ചേട്ടനോട് ഒരുപാട് ബഹുമാനം തോന്നുന്നു... He lights hope... god bless you n your girl brother.. :)
യഥാര്‍ത്ഥത്തിൽ ആ പെണ്ണ്ക്കുട്ടിടെ അല്ലേ നല്ല മനസ്സ്. .കാരണം ആ കുട്ടിക്ക് വേറെ ഓപ്ഷനിലന്ന് ആകുട്ടിക്കും അറിയും എന്റെ സല്യൂട്ട് ആ നല്ല മനസ്സിന്
Ethinte promo kandappol muthal eee episodenaaayi wait cheythavar etra perund ......😍😍😍😘
പ്രീയ ശ്രീജിത്ത് ഒരൊറ്റ വാക്കിൽ കണ്ണു നിറയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ.. നിനക്ക് വേണ്ടി ഈ വീഡിയോ കാണുന്ന എല്ലാവരും പ്രാർത്ഥിക്കും.
സുഖമില്ലാത്ത ആ പെൺകുട്ടിയുടെ ഭാഗ്യമാണ് നിന്റെ സ്നേഹം. അത് അവൾക്ക് തന്നെ കിട്ടാൻ ദൈവം സഹായിക്കട്ടെ.. നന്മകൾ നേരുന്നു സഹോദരാ...!
Nizar Hameed LP Mo
A big salute for you broooo...grait heart 😘👌👍👌👏👏 nigalkk olee kettan kaiyatteee.njnmmlum dua cheyyum eeee prenayatheeee.....olendayalum ee episode kanum urappaittum nigale snehathinte ascept cheyyum
Ja Ja 😊😊👍👍👍
Ja Ja shnn hj jkjjjjuu hcvvv
Hlooooi
നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് 31 :27 മുതൽ കാണാനാണ്....
rmck 7 njanum
+Saji Mathai എസ്
Hats off salute to ur Great heart to love her weaknesses . We r sure u will be her great strength bro Sreejith
കല്ലൂ great salute... ശ്രീജിത്ത് പിന്മാറിയായിട്ടും കല്ലൂ ചോദിച്ചല്ലോ......ശ്രീജിത്ത് ചേട്ടാ.....നിങ്ങൾ ആണ് യഥാർത്ഥ കാമുകൻ....ഒരു ഭയങ്കര കാമുകൻ.....
ശ്രീജിത്ത് ചേട്ടാ കല്യാണം കഴിച്ച് സന്തോഷത്തോടെ രണ്ടു പേരും കൊറേ കാലം ജീവിക്കണം.ദൈവം അനുഗ്രഹിക്കട്ടെ.കല്യാണം ഞങ്ങളെ അറിയിക്കാൻ മറക്കരുത്.
നീയാണ് മുത്തേ "കാമുകൻ "😐
Please guvaura
Soundryam matram nokki prayikkunnavare nammude shreejithine kandolooo shrijithe nee mutthan mutthaan .
Kl14 adutha muth shreejith lovevyou broooo
Kannu niranju poyi sahodhara
u r awesome chettaaa.. may god bless u... 😍😍 chettante Ella dreamsum nadakkatte.. Aa chechiyumayullaa marriage nadakkatte..😊😊 Insha Allah😍😍
Avar randu perum orumikanam....God bless you....
കാസര്ഗോട്ട്കാരനായ ഞാൻ നീ നമ്മുടേയ് മുത്താണ് 😍😍😍
Chetta my dear bro..neyane യഥാർത്ഥ ആണ് ....sneham jayekkum .best of luck..god bless you
ദൈവത്തെ ഭൂമിയിൽ കണ്ട പോലെ ശ്രീജിത്ത് bro... ഒരു നിമിഷം കരഞ്ഞു പോയി
സനയോട് പോവാൻ പറയ് നിങ്ങൾ ആണ് മരണമാസ് ന്റെ സഹോ ശ്രീജിത്ത്. നിങ്ങൾ വല്യവനാണ്. നിങ്ങളെ പോലത്തെ ആണ്പിള്ളേർ ഇപ്പോഴും എപ്പോഴും ഇണ്ടാവുമെന്ന് കാണിച്ചതിന് നന്ദി. നിങ്ങടെ പ്രണയം സഫലമാകും അതിനു ഞങ്ങളുടെ പ്രാർത്ഥന എന്നും സഹോദരന്റെ കൂടെ ഉണ്ടാവും.
Have faith bro, and you won't be let down. Best of luck for both of you. Lots of love.🙏❤
അവൻ ആളൊരു പാവാട്ടോ ....
അവന്റെ ആഗ്രഹം നടക്കട്ടെ ...
ബ്രോ ശ്രീജിത്ത് ..നിങ്ങളുടെ ആഗ്രഹം നടക്കട്ടെ..
Sana onnumalla..sreejithan thaaram
sana purrimole aval oru pavapette veetile penna oolk pavampettavanod pucham ann enit last oru velia koodeshwaran poorane keeti0
ഇത്രയും നന്മയുള്ള കാമുകനെ കിട്ടിയ ആ പെൺകുട്ടി ഒരു പാട് ഭാഗ്യവതിയാണ് a big Salute Sreejith broi
sreejith.... Nii aada yadhartha kaamukan..... Avan snehikkunna kutty bhagyavadhiyaanu. Hats off you bro...
Big salute brother 😍😍
A big salute for u bro great hearted 👍👍ningaluday pennine ningalk kittatte 👍👌💐
sreejithe ninne kanan vendi mathram anu njan ee video kandath, realy hats off u bro........... she is lucky to get u........
true love😘
മുത്തേ നീ ആണ് യഥാർത്ഥ ഭയങ്കര കാമുകൻ...... we luv Da
Ippo aduth nadanna preshnam kanumbol sreejithinte karyam kanubol salute cheyyum.....
അവരുടെ പ്രണയം സാഫല്ല്യമാകട്ടെ 👍👍👍
കരയിപ്പിച്ച് കളഞ്ഞല്ലോ ചേട്ടാ.നീ എന്റെ ചേട്ടൻ ആയിരുന്നെങ്കിൽ ന് ആഗ്രഹിച്ച് പോയി.എന്റെ ഏട്ടത്തി അമ്മനെ വേഗം വിളിച്ച് കൊണ്ടുവാ. Mm
ശ്രീജിത്തിന് ഒരു ബിഗ് സല്യൂട്ട്....
ഈ പരിപാടി കണ്ടിട്ട് ആദ്യായിട്ട കണ്ണ് നിറഞ്ഞത്.. നമ്മട മുത്തിന്റെ പ്രണയ കഥ കേട്ടിട്ട്..
sree Jith......ithrayum naal udan panam kanditt ende manass niranja episod aanidh.....you are great bro
ഇതാണ് ഞങ്ങ പറഞ്ഞ കാമുകൻ
srejith bro
big big big salute
Adyayitta Oru episode like cheyunne .for sreejith bai
Sreejith muthanu...😍
Bro you're owSm😍💯💯💯💯💯😍😘😘😘😘ninnne Kaaanaan Vendi MathRam
Ee love story oru happy ending aakatte.....😊👍👍👍👍i wll pry fr u brooo... njan mathrallaaa eee epsde kandaa ellaaaaa aalukalum ninaku vendii prarthikkum sure aanu..... ......😘😘
Monee..ninte pranayathinumunnil ee sahodharante kannukal eerananinju poyeda...hats off
big salute #Sreejith#
Sreejith bro u r great
Bro pollea ethrum nalla mansu ollavar ennu nammudu kudea ondannu paryunathu thannea valliya karyuma.
Bro dea dream sucees akkan vendi njan prarthekkam
A pennkuttyum orupadu lucky broyea pollea ethrum nalla mansu ollea oru chekkanea kittiyathynu
A big salute for u
Shrijith you are realy great 👍 bro tru love ❤️ never end bro hts of you best of luck god bless you 👍🌹🤝💚
Mole neeee bhagyavathy aaaanu
Inganoraaale kittyathin
Lakshathil onne ullunnu parayilllle athithaaaaaanu.......
Mutheee kalakkiiiiii........DNT know who you are....??? May your dreams come true...... kalyanathinu vilikkukaa....evide anenkilum vannirikkumm...👍👍👍👍
Kallu cheta mathu super anchoring .
ഇതാണ് മകളെ പ്രണയം.... Srijith... 😍😍😘
ശ്രീ ജിത്തിന്റ ഇത്ര നല്ല മനസിന് ഒരു ലൈക് അടി
തളർന്നു പോകുമായിരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെ പ്രണയം കൊണ്ട് കീഴടക്കിയ വിശാല മനസ്സിൻറെ ഉടമ "ശ്രീജിത്തി"നും, പേര് കേട്ടാൽ വിറച്ചുപോകുന്ന, പുലി മുതൽ കാട്ടിലെ രാജാവായ സിംഹത്തെ വരെ തന്റെ കൈകുമ്പിളിലിട്ടു അമ്മാനമാടുന്ന റാസൽഖൈമയിലെ ആ വലിയ മൃഗ സ്‌നേഹി "ജാസിം അലി"യുമാണ് ഈ എപ്പിസോഡിൻറെ ഹൈലൈറ്റ്... നിങ്ങൾ മാസ്സ് അല്ല.. മരണ മാസ്സ് ആണ്... ഒരായിരം ഭാവുകങ്ങൾ...!
ഇതിനെയൊക്കെയാണ് അക്ഷരം തെറ്റാതെ "പ്രണയം " എന്നു വിളിക്കേണ്ടത് 😍😍😍😍
നിന്നെ പോലെ ഒരാൾ നോക്കാൻ മാത്രം ആ കുട്ടി കഴിഞ്ഞ ജന്മത്തിലെന്ത് പുണ്യം ചെയ്തു 😘😘😘
Ith kandath sreejith bro ye kaanan vendyaa...
It is real love... Bro... big salute 😍😍😍
Bro.... 😍😘
Super shreejith..
Big salute sreejith sir. God bless you both
Sreejith-may god bless you
Innathe premam enna concept both anungalkm pennungalkm oke oru tym pass ane.. Niram kuranj poyal Thadi koodiyal oke Puchichu kalayuna oru gen.. Athil onno rando premam matram true avum.. Premamthil kaamam vare kanunavarund. Enthaylm Sreejith Etta ningal anu tharam.. Ningal theerchayayum orumikum.. oru Pakshe ningalude oru postive approach mathi aa Chechik eniyennum santhoshamyi erikan.. ellam seriyavum broo.. prathikam 😍😘
Proud off u sreejith...... സല്യൂട്ട് യൂ
Nee nammude kasaragod muthan😍😍😍😘😘
Sreejith macha nee aneda chank aa penninte bagyam
Sreejith bro...really proud of you. ...great
Bro നീ നല്ല ഒരു മനസിന് ഉടമ ആണ് love u..
I respect u sreejith..
Big salute for srijith
superr star sreejith your great dear
നിങ്ങ മുത്താണ് ശ്രീജിത് bro😘😘😘😘
nigalude pranayam safalamaakette enik ee kamukane oru paad ishttayi nigal rand perum onnikette . ithil like adicha ellavarudeyum prarthan nigalkudaakum. ivaronnakan aagrahikunnavar like adiche
oh god njan karanju poyi your great brother proud of you
sreejith ur a great person....big salute
Mathu and Kallu bros. U R both great for total kerala. I like so much thise program. I am pray for god. I would like participate thise programe. Will I get one opportunity.
ശ്രീജിത്ത് 👍👍👍
Sreejith ♡♡real men
ശരിക്കും കാമുകൻ നീയാണ് മുത്തേ 😍
entey ponnu bhai namichu ningale.....ithanu sneham ennoke parayunathu.....insha allaha..ella agrahgalum daivam nadathi tarate
Super brooo.... E thane love
ഇതിൽ കേറി ഡിസ്‌ലൈക്ക് അടിച്ച എല്ലാ പൂ മക്കൾക്കും എന്റെ നടുവിരൽ നമസ്ക്കാരം
nammude munnil kanathe poyah chilaril oral........we are suspiciously salute ur mature mind!!
Hats of u brooo
ശ്രിജിതോ നീ തകർത്തു നീ പൊള്ളിച്ചു നീയാണ് മുത്തോ മുത്ത് നിനക്ക് നല്ലരു മനസിന്റെ ഉടമ തന്നോ മുത്തേ നിന്നെ കണ്ടു പടികടോ നിയാണ് തരാം മുത്തേ.....
ശ്രീജിത്ത് മുത്താണ് മുത്ത്
Maranamass...true love....big salute
Ante koode nammalund muthe 😘😘😘
Nammale ksd muth 😍😍😘
ശ്രീജിത്തിനെ പോലെ നല്ല മനസ്സുള്ളവർ അധികം ഉണ്ടാകില്ല...ആ പെണ്കുട്ടി ശ്രീജിത് പറഞ്ഞതറിയുമ്പോ അവളെ മാനസികാവസ്ഥ എന്താവും...
ശ്രീജിത്തേ നീ മുത്താടാ..... 😍😍😘😍
അവളുടെ അരക്ക് താഴെ തളർന്നതാണ് എന്ന്് പറയുമ്പോൾ മാത്തു "എന്ന്ിട്ട്" എന്ന് ചോദിച്ചത് മനസ്സിലെ വേദന അടക്കിപ്പിടിച്ചാണെന്നു തോന്നുന്നു. മാത്തുവിന്റെ ആ ശബ്ദത്തിൽ അങ്ങനെ ഒരു ഫീൽ ഉള്ളത് പോലെ
you deserve a big salute
sreejith ....we will pray for you
Sreejith Etta ningal nalla manasine udamayane
Manushyante manassinte soundaryam ..epol ee episodel kandu.,. deivam anugrahikkate
From 20:00
ഇങ്ങനെ ഒക്കെ ആണ് മക്കളെ ആണ്കുട്ടികളുടെ പ്രണയം .തോൽപിച്ചു കളഞ്ഞല്ലോടാ ചക്കരെ 😰😰😘😘