തുരുത്ത് ആണ് ഇർഷാദ് :: അതാണ് വാക്ക് .... പിന്നെ താങ്കൾ പറഞ്ഞ വലിയ തെറ്റ് 2017 ൽ 600 ജോഡി ഇരട്ടകൾ എന്ന് .... തെറ്റ് സുഹൃത്തേ .... എന്ന് സ്വന്തം കൊടിഞ്ഞിയിൽ വർക്ക് ചെയ്ത ഒരദ്ധ്യാപകൻ .... മാത്രമല്ല എന്റെ ഫാദർ കൊടിഞ്ഞി സ്കൂളിലെ ഹെഡ്മാസ്റ്ററുമായിരുന്നു .... ചാനൽ ഹൈപ്പിന് ഇങ്ങിനെ ഒരു നാടിനെ ഇങ്ങിനെ വിഢിത്തം വിളമ്പല്ലേ .... കിണറിലെ വെള്ളം .... സ്ത്രീകളുടെ ഡയറ്റിംഗ് കഷ്ടം തോന്നു ന്നു ..... സ്ഥിരം വീഡിയോ കാണുന്ന ഒരാളുടെ ഒരു കമന്റ്
സ്ഥിരമായിട്ട് വീഡിയോ കാണുന്ന ആളെന്ന് പറഞ്ഞ ആളെ ആദ്യമായിട്ട് കമന്റിൽ കണ്ടതിൽ സന്തോഷം ..തെറ്റ് തിരഞ്ഞ് കണ്ടുപിടിക്കാനുള്ള ഉത്സാഹത്തിനും നന്ദി .പിന്നെ Wikipedia യിൽ ഉള്ള വിവരങ്ങളാണ് ഞാൻ വിഡിയോയിൽ പറഞ്ഞത്.അല്ലാതെ എന്റെ ഇഷ്ട്ടത്തിനല്ല .നിങ്ങൾക്കും ചെക്ക് ചെയ്യാവുന്നതാണ് .അദ്യാപകരാവുമ്പോ Wikipedia അറിയാതിരിക്കില്ലല്ലോ 😇
@@YathraToday എന്റെ സംശയം തീർക്കാൻ താങ്കൾ പറഞ്ഞ വിക്കിപീഡിയ ഞാനൊന്നു കൂടി നോക്കി ..... ഇന്നീ നാൾ വരെ യാതൊരു വിധ ശാസ്ത്രീയ തെളിവുകളും കൊടിഞ്ഞിയിലെ ഇരട്ടക്കുട്ടികളുടെ ജനന കാര്യത്തിൽ കണ്ടെത്താനായിട്ടില്ല എന്നാണ് വിക്കി പീഡിയ പറയുന്നത് .... ആഫ്രിക്കൻ രാജ്യങ്ങളിൽ ചിലയിടങ്ങളിൽ ആഹാര രീതി കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിക്കി സ്ക്രീൻ ഷോട്ട് അയച്ചു തരാം ..... കാരണം ഇതിന്റെ പുറകിൽ കുറേ റിസർച്ച് നടത്തിയിട്ടുണ്ട് ഞാൻ .... പിന്നൊരു കാര്യം വിക്കി ഒരു അവസാനവാക്കല്ല ഒന്നിലും .... വീഡിയോ സ്ഥിരം കാണാറുണ്ട് എന്നത് സത്യം .... പക്ഷേ കമന്റിടാറില്ല .... പിന്നെ ഞാനറിയുന്ന ജനിച്ച് വളർന്ന ആദ്യമായി ഗവൺമെന്റ് ജോലിയിൽ ജോയിൻ ചെയ്ത പ്രദേശത്തെക്കുറിച്ച് പൊട്ടത്തെറ്റ് പറഞ്ഞപ്പോൾ തിരുത്താൻ ശ്രമിച്ചെന്ന് മാത്രം .... താങ്കൾ പറഞ്ഞ തിരുത്തിയിൽ ഒരു ഏകാദ്യാപക വിദ്യാലയമുണ്ടായിരുന്നു ആദ്യം ....പിന്നെ തെറ്റ് പറ്റാം ആർക്കും അപ്പോൾ കമന്റിട്ട ആളെ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല ബ്രോ
@@robinsclassroom7359 സുഹൃത്തേ,ഞങ്ങളീ ചാനൽ കാണുന്നത് PSCക്ക് അറിവ് നേടാനല്ല, only for entertainment purposes. താങ്കൾ ഒരു ഗവണ്മെന്റ് അധ്യാപകനാണെന്ന് ഒരു പ്രാവശ്യം അറിയിച്ചതാണ്. So, വീണ്ടും വിളിച്ചു കൂവേണ്ടതില്ല #haters_please_step_back🙏
പടയും, പടക്കോപ്പുമായി വന്ന ബ്രിട്ടീഷ് പട്ടാളത്തെ, വീറും, വീര്യവും, വീരരും, ധീരരുമായ മലബാറിലെ മാപ്പിള മക്കളുടെ മർമ്മമറിഞ്ഞ കർമ്മത്തിൽ നിലംപരിശാക്കിയ, ചരിത്ര താളുകളിലേക്ക് എത്തി നോക്കിയ YathraToday ക്ക് അഭിനന്ദനങ്ങൾ !!!
വീട്ടിൽ ചർച്ച നടക്കുന്ന സമയാണ് നോട്ടിഫിക്കേഷൻ വന്നത് അപ്പൊ തന്നെ കേറി.. Volume full ആയത് കൊണ്ട് ..Intro കേട്ട് ഉമ്മ പറയാത്തതൊന്നും ഇല്യ ചെങ്ങായി.... പിന്നെ ഉമ്മ ചോയ്ച്ചു ദിൽഷദ് ആണോ ന്ന് 😊😊😊ബിഗ് ഫാൻ 😍😍.....എന്നൂല്യാത്ത ഒച്ചപ്പാട് 🤣🤣... ഏതായാലും മലപ്പുറത്തുള്ള ചരിത്ര ഒരുപാടുണ്ട് 😍😍ഇനി ഉള്ള വ്ലോഗ് കാണുന്നത് മൊതലാവും മക്കളെ ❤
നിങ്ങളുടെ എല്ലാ വീഡിയോയും പണ്ട് മുതലെ കാണാറുണ്ട് ഈ അടുത്താണ് subscribe ചെയ്തത് നിങ്ങളുടെ അവതരണ രീതി നിങ്ങളുടെ സംസാര ശൈലി എല്ലാം അടിപൊളി ആണ് പിന്നെ നിങ്ങളുടെ വിറ്റ് (കോമഡി) എല്ലാം നന്നായിട്ടുണ്ട് All the best broi 🥰🥰✌🏻✌🏻👍🏻👍🏻👍🏻💫
കൊടിഞ്ഞി എൻ്റെ രായിൻക്കയുടെ ഫാറുഖ് നഗർ @ മനോഹരമായ പ്രദേശം മഴക്കാലത്ത് ഇ വയലുകൾ വെള്ളം നിറഞ്ഞ് നിൽക്കുമ്പോൾ തോന്നും ഇത് കായലാണാ എന്ന് തോന്നും ദിൽഷാദ് ഭായിയുടെ നാടൻ അവതരണം സുപ്പർ
Mazhakkalath matrame aa padath vellam undaaku. Aa thoni kayaradathe avasana veed aan ente ummanteth. Poonthirithi kayarathe ponnath miss aayi. Avide powli sthalam aan. Cheruppathil avide aan padichath
പ്രത്യേകതതിരുത്തുക ഈ ഗ്രാമം ഇവിടുത്തെ ഇരട്ടക്കുട്ടികളുടെ ജനനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ആദ്യ കണക്കെടുപ്പിൽ, ഏകദേശം 100 ജോടികളെ കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ കണക്കെടുപ്പിൽ 204 ജോടി ഇരട്ടകളെ കണ്ടെത്തുകയുണ്ടായി.[2] ഇതിനെ പറ്റി ധാരാളം പഠനങ്ങൾ നടത്തിയെങ്കിലും ഇതിന്റെ ശരിയായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഇവിടെ നിന്ന് വിവാഹം കഴിഞ്ഞ് പോയ പെൺകുട്ടികളും ഇരട്ടക്കുട്ടികൾ ജനനം നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. [3] ഇവിടെ ഏറ്റവും പ്രായം കൂടിയ ഇരട്ടകളുടെ 1949 ജനിച്ചവരാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഇവിടുത്തെ ഇരട്ടകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. 0-10 വയസ്സിനിടയിലുള്ള ഇരട്ടകൾ 79 എണ്ണം ഉണ്ട്.[2] ഇരട്ട കുട്ടികൾ ജനിക്കുന്ന ഈ അഭൂത പ്രതിഭാസം കൊടിഞ്ഞി കൂടാതെ, നൈജീരിയ രാജ്യത്തെ ഇക്ബോ-ഒറ എന്ന സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടുത്തെ സ്ത്രീകളുടെ ആഹാരരീതികൊണ്ടാണെന്ന് പറയപ്പെടുന്നു. [4] 2008 ൽ എകദേശം 30 ഇരട്ടകളും അവരുടെ മാതാപിതാക്കളും ചേർന്ന് ഇവിടെ ഒരു ഇരട്ടക്കുട്ടികളുടെ അസ്സോസ്സിയേഷന് രൂപം കൊടുത്തു. ഇങ്ങനെ ഒന്ന് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു. [1] ഇതിന്റെ സ്ഥാപകർ പറയുന്നതനുസരിച്ച്, ഇതിന്റെ ഉദ്ദേശ്യം, ഇങ്ങനെയുള്ള ഇരട്ടക്കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്ക് സഹായം നൽകുക എന്നുള്ളതാണ്. ഐ.ഇ.സി. സെകണ്ടറി സ്കൂൾ മദ്രസത്തുൽ അനവാർ സെക്കണ്ടറി സ്കൂൾ എന്നിവ കോടിഞ്ഞിയുടെ വിദ്യാഭ്യാസ സംസ്കാരത്തെ മാറ്റിമറിച്ച സ്ഥാപനങ്ങലാൻ.
Dhilshadhikka നമ്മുടെ മലപ്പുറത്തു നിന്ന് ksrtc യിൽ നിങ്ങളൊരു യാത്ര പോകണം...... നിങ്ങളിലൂടെ അധോന്നു കാണാൻ അധിയായ അക്രഹം ഉണ്ട്.... അതു മാത്രമല്ല ഈ ഒരു pakagil ഇനിയും ഒരു പാട് ആളുകൾക്കു ഈ യാത്ര ചെയ്യാൻ സാധിക്കുകയും ചെയ്യും.... ദൈവം തുണക്കട്ടെ....
കൊടിഞ്ഞിയിൽ നാൽ തുരുത്ത് ഉണ്ട് ഒന്ന് തിരുത്തി രണ്ട് പൂന്തിരുത്തി മൂന്ന് കാക്കതിരുത്തി നാൽ കടുവള്ളൂർ അതിൽ രണ്ടെണ്ണം ആൾ താമസം ഉള്ളത് 6000 തോളം കുടുംബം കൊടിഞ്ഞിയിൽ താമസം ഉണ്ട്
തുരുത്ത് ആണ് ഇർഷാദ് :: അതാണ് വാക്ക് .... പിന്നെ താങ്കൾ പറഞ്ഞ വലിയ തെറ്റ് 2017 ൽ 600 ജോഡി ഇരട്ടകൾ എന്ന് .... തെറ്റ് സുഹൃത്തേ .... എന്ന് സ്വന്തം കൊടിഞ്ഞിയിൽ വർക്ക് ചെയ്ത ഒരദ്ധ്യാപകൻ .... മാത്രമല്ല എന്റെ ഫാദർ കൊടിഞ്ഞി സ്കൂളിലെ ഹെഡ്മാസ്റ്ററുമായിരുന്നു .... ചാനൽ ഹൈപ്പിന് ഇങ്ങിനെ ഒരു നാടിനെ ഇങ്ങിനെ വിഢിത്തം വിളമ്പല്ലേ .... കിണറിലെ വെള്ളം .... സ്ത്രീകളുടെ ഡയറ്റിംഗ് കഷ്ടം തോന്നു ന്നു ..... സ്ഥിരം വീഡിയോ കാണുന്ന ഒരാളുടെ ഒരു കമന്റ്
സ്ഥിരമായിട്ട് വീഡിയോ കാണുന്ന ആളെന്ന് പറഞ്ഞ ആളെ ആദ്യമായിട്ട് കമന്റിൽ കണ്ടതിൽ സന്തോഷം ..തെറ്റ് തിരഞ്ഞ് കണ്ടുപിടിക്കാനുള്ള ഉത്സാഹത്തിനും നന്ദി .പിന്നെ Wikipedia യിൽ ഉള്ള വിവരങ്ങളാണ് ഞാൻ വിഡിയോയിൽ പറഞ്ഞത്.അല്ലാതെ എന്റെ ഇഷ്ട്ടത്തിനല്ല .നിങ്ങൾക്കും ചെക്ക് ചെയ്യാവുന്നതാണ് .അദ്യാപകരാവുമ്പോ Wikipedia അറിയാതിരിക്കില്ലല്ലോ 😇
@@YathraToday ഇങനാണേൽ ഞാനും ഇനി മുതൽ നെഗറ്റീവ് കമന്റിടും. അങ്ങനേലും കമന്റ് ആണിയിൽ തൂക്കുമല്ലോ 🤩
@@YathraToday എന്റെ സംശയം തീർക്കാൻ താങ്കൾ പറഞ്ഞ വിക്കിപീഡിയ ഞാനൊന്നു കൂടി നോക്കി ..... ഇന്നീ നാൾ വരെ യാതൊരു വിധ ശാസ്ത്രീയ തെളിവുകളും കൊടിഞ്ഞിയിലെ ഇരട്ടക്കുട്ടികളുടെ ജനന കാര്യത്തിൽ കണ്ടെത്താനായിട്ടില്ല എന്നാണ് വിക്കി പീഡിയ പറയുന്നത് .... ആഫ്രിക്കൻ രാജ്യങ്ങളിൽ ചിലയിടങ്ങളിൽ ആഹാര രീതി കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിക്കി സ്ക്രീൻ ഷോട്ട് അയച്ചു തരാം ..... കാരണം ഇതിന്റെ പുറകിൽ കുറേ റിസർച്ച് നടത്തിയിട്ടുണ്ട് ഞാൻ .... പിന്നൊരു കാര്യം വിക്കി ഒരു അവസാനവാക്കല്ല ഒന്നിലും .... വീഡിയോ സ്ഥിരം കാണാറുണ്ട് എന്നത് സത്യം .... പക്ഷേ കമന്റിടാറില്ല .... പിന്നെ ഞാനറിയുന്ന ജനിച്ച് വളർന്ന ആദ്യമായി ഗവൺമെന്റ് ജോലിയിൽ ജോയിൻ ചെയ്ത പ്രദേശത്തെക്കുറിച്ച് പൊട്ടത്തെറ്റ് പറഞ്ഞപ്പോൾ തിരുത്താൻ ശ്രമിച്ചെന്ന് മാത്രം .... താങ്കൾ പറഞ്ഞ തിരുത്തിയിൽ ഒരു ഏകാദ്യാപക വിദ്യാലയമുണ്ടായിരുന്നു ആദ്യം ....പിന്നെ തെറ്റ് പറ്റാം ആർക്കും അപ്പോൾ കമന്റിട്ട ആളെ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല ബ്രോ
Sthiram aayi video kanunna aal aanenn manassilay ikka nte name correct aayi paranjallo🙏
@@robinsclassroom7359 സുഹൃത്തേ,ഞങ്ങളീ ചാനൽ കാണുന്നത് PSCക്ക് അറിവ് നേടാനല്ല, only for entertainment purposes. താങ്കൾ ഒരു ഗവണ്മെന്റ് അധ്യാപകനാണെന്ന് ഒരു പ്രാവശ്യം അറിയിച്ചതാണ്. So, വീണ്ടും വിളിച്ചു കൂവേണ്ടതില്ല
#haters_please_step_back🙏
കൊടിഞ്ഞിയിലെ ചുണ കുട്ടികൾക്കും, വിവരം നൽകിയ ദിലു ബ്രോക്കും " Big Salut "
പടയും, പടക്കോപ്പുമായി വന്ന ബ്രിട്ടീഷ് പട്ടാളത്തെ,
വീറും, വീര്യവും, വീരരും, ധീരരുമായ മലബാറിലെ മാപ്പിള മക്കളുടെ മർമ്മമറിഞ്ഞ കർമ്മത്തിൽ നിലംപരിശാക്കിയ, ചരിത്ര താളുകളിലേക്ക് എത്തി നോക്കിയ YathraToday ക്ക് അഭിനന്ദനങ്ങൾ !!!
😅
സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤
Good evening ❤
@@ejaspro9084 ❤
ഫസ്റ്റ് കമന്റ് 😂😂 ഞാൻ 😂😂
@@badhushab6358 ❤
ഭാസി വിളിക്കാത്തത് എന്താണെന്നു വിചാരിക്കയായിരുന്നു. 🙏
കൊടിഞ്ഞി ഫൈസലിനെ ഓർത്തവരുണ്ടോ
കൊടിഞ്ഞി എന്ന് കേട്ടപ്പോള്‍ തന്നെ ഓര്‍ത്തു പോയി... ധീര ശഹീദ്..🤲
തീർച്ചയായും കൊടിഞ്ഞി എന്ന സ്ഥലം ഓർക്കുമ്പോൾ തന്നെ ആദ്യം ആ പേരാണ് ഓർമ വരുന്നത്
Yes
@@suhailv8709 സത്യം 😭😭
Yes
വെൽക്കം ബാക്ക് എഗൈൻ
തൃശൂർന്ന് അനിൽ ആണേ 💪✌🏻️♥️
കൊടിഞ്ഞി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഫൈസലിനെ😑
അവരുടെ വീട് കാണിക്കാമോ
ഈ കൊടിഞ്ഞി തന്നെയാണോ അത്.... 😰
സത്യം
Kodinji faisalkakku allahu sworggam nalgatte aameen aameen aameen Ya rabbal aalameen
കാണാൻ ആഗ്രഹിച്ച മുത്തുമണി വീട്ടിൽ വരുമെന്ന് പ്രതീക്ഷിച്ചില്ല 🥰🥰
സ്ഥിരം പ്രേഷകർ ഇങ് പോര്... 💕
വീഡിയോ യുടെ ഇൻട്രോയിൽ തന്നെ ഞങ്ങളുടെ സ്വന്തം കൊടിഞ്ഞിപ്പള്ളി കണ്ടപ്പോൾ ആഹ്ലാദ പുളകിതനായ ഒരു കൊടിഞ്ഞിക്കാരൻ 😍😍😍 Thank You Dilshad 😍👍
ഞമ്മളെ നാട് യൂട്യൂബിൽ നിന്ന് കാണേണ്ട അവസ്ഥ 😂😌
Pwoliya tto
@@muhammedshakir2142 athey athey
വീട്ടിൽ ചർച്ച നടക്കുന്ന സമയാണ് നോട്ടിഫിക്കേഷൻ വന്നത് അപ്പൊ തന്നെ കേറി.. Volume full ആയത് കൊണ്ട് ..Intro കേട്ട് ഉമ്മ പറയാത്തതൊന്നും ഇല്യ ചെങ്ങായി.... പിന്നെ ഉമ്മ ചോയ്ച്ചു ദിൽഷദ് ആണോ ന്ന് 😊😊😊ബിഗ് ഫാൻ 😍😍.....എന്നൂല്യാത്ത ഒച്ചപ്പാട് 🤣🤣... ഏതായാലും മലപ്പുറത്തുള്ള ചരിത്ര ഒരുപാടുണ്ട് 😍😍ഇനി ഉള്ള വ്ലോഗ് കാണുന്നത് മൊതലാവും മക്കളെ ❤
കൊടിഞ്ഞിയേകുറിച്ച് പുതിയ അറിവ് ദിൽ ഷാദ്👌🥰👍💐
യാത്രകൾ ഇഷ്ടം യാത്ര
ചാനലും ഇഷ്ടം..!!😁❤️
എനിക്കും.... 😂😂😂😂
Qatar കാണാൻ താല്പര്യമുള്ളവർ വന്നോളൂ
@@KL10QATAR ചാനൽ ഉണ്ടോ......
Adutha divasam pass cheyyan ufeshikkunna sthalam parayoo pls .kizhisseri pass cheyyumbo parayo
സൗദിയിൽ നിന്നും ഇപ്പോൾ കാണുന്നെ ഉള്ളൂ. ❤️❤️☺️👍
Welcome beck again ദിൽഷാദ് ആണേ അത് കേൾക്കാൻ എന്ത് രസാ 😊😘
യെസ്✌️😊🔥
Oru kuliraarity yaa😅😅
സത്യം . എന്റെ 3 വയസ്സുള്ള മോന് നല്ല ഇഷ്ടമാണ് അത് കേൾക്കാൻ
@@jaleelpc4318 ente makanum cherutaaa avanum welcome back again nnu nammal parnjodthaal 'dilsaadaane' nnnu parayum😄😍😍
കൊടിഞ്ഞിക്കാരൻ..... 😍😍
Welcome back again Dilshad bro
YATHRA TODAY Uyir
Nale veendum paakkalaam
15:54 മുത്തു കുരിപ്പ് 😍
Polichu Machan supper ❤️❤️
നിങ്ങളുടെ എല്ലാ വീഡിയോയും പണ്ട് മുതലെ കാണാറുണ്ട്
ഈ അടുത്താണ് subscribe ചെയ്തത്
നിങ്ങളുടെ അവതരണ രീതി
നിങ്ങളുടെ സംസാര ശൈലി
എല്ലാം അടിപൊളി ആണ്
പിന്നെ നിങ്ങളുടെ വിറ്റ് (കോമഡി) എല്ലാം നന്നായിട്ടുണ്ട്
All the best broi 🥰🥰✌🏻✌🏻👍🏻👍🏻👍🏻💫
😍😍പൊളി സ്ഥലം
Dilshad ഇക്ക poli♥️
സൂപ്പർ അപ്പിസോഡ്.കൊടിഞ്ഞി വിശേഷം അറിയിച്ചു തനത്തിനും വിവരങ്ങൾ പങ്കു വെച്ചതിനും
Mambara poomakkamilea.......ithanallea💜💜thanks kanippichathinu💜💜
👍
പെരിന്തൽമണ്ണ യും പൂന്താനം (ഇല്ലം )
നെല്ലിക്കുത്ത് ആലിമുസ്‌ലിയാർ തുടങ്ങി ഒരുപാട് മലപ്പുറം ജില്ലയിൽ ഉണ്ട് നിങ്ങൾ ഉൾപെടുത്തുക 👍🌹❤️
കൊടിഞ്ഞിക്ക് ഇങ്ങനെ ഒരു പ്രത്യേകത ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത്
National Geographic Channel il oru parubadi vannirunnu
കൊടിഞ്ഞി എൻ്റെ രായിൻക്കയുടെ ഫാറുഖ് നഗർ @ മനോഹരമായ പ്രദേശം
മഴക്കാലത്ത് ഇ വയലുകൾ വെള്ളം നിറഞ്ഞ് നിൽക്കുമ്പോൾ തോന്നും ഇത് കായലാണാ എന്ന് തോന്നും
ദിൽഷാദ് ഭായിയുടെ നാടൻ അവതരണം സുപ്പർ
Adipoli ❤❤
നല്ല അവതണം നടൻ ശൈലി അടിപൊളി നമ്മുടെ കേരളത്തിൽ ഒരുപാട് കാഴ്ചകള ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ദിൽഷാദ് ബ്രോ താങ്ക്സ്
ദിൽഷിദ് bro എന്നും ഒരേ poli
Welcome back again ❤️
ദിൽഷാദാണേ
അടിപൊളി
Ma sha allah mamburam thangalude veed kanichu thannathil orupad thanks dilshu ikkaa☺☺😍😍👌👌👌👌
യ മോനെ ആ പാലത്തിന്റെ അടിയിൽ ഇരിക്കുന്ന മലപ്പുറംകാക്കരെ കണ്ടോ അതാണ് പവർ
13:44 ameen swalih..പ്രിയ സുഹൃത്ത്😍😍😍
പൊളി ❤❤
Welcome back again dilshad ikkaaaaaa GUDALURIL NINNANNEE
ഇന്നത്തെ എപിസോട് ഒരു വ്യത്യസ്ത അറിവായി വീഡിയോ & പള്ളി അടിപൊളി വീഡിയോ 👍👌👍
Ningalde introo ink bayankara ishttayii
Adipoli👍👍👍
കൊടിഞിയിലുളള എലാമതതതിലുളളകുഞുങൾകും ഹൃദയംനിറഞഅഭിവാദൃങൾ Akbar ikka Olavakkod
Nammale kodinhi😍
ഗുഡ് 👌
Welcome back again ദിൽഷാദ് ആണേ നിങ്ങൾ ഒരു സംഭവാട്ടോ
Masha allah adipoli
Nammale naadd🥰😍😍😍😍
ഹായ് വന്നല്ലോ നമ്മുടെ മുത്ത്
Hi Dilshad and muthu bross💕
ദിൽഷാദ് bro നന്മുടെ നാട്ടിൽ 💖💖💖
ദിൽഷാദേ വീഡിയോ എല്ലാം ഉഷാർ ആകുന്നുണ്ട് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Dilshadka brooo👍👍👍🔥
അടിപൊളി വീഡിയോ ആയിരുന്നു ദിൽഷാദ് ഇക്ക 👍✌️
കോടിഞ്ഞിലെ പെണ്ണുങ്ങള് ഭാഗ്യവതികളാ, ഒന്ന് പെറ്റാൽ രണ്ടു, രണ്ടുപെറ്റാൽ നാല്!ഗുണമോ മെച്ചം! പണമോ ലാഭം!😄😄😄😄😄😄😄😄
🤣🤣🤣
Poli bro 👏💥💙😍
Entha enn ariyilla.alla divasavum ikkande oru video kandikkakil oru sugam kittillla. ഡെൽഷാദ് ikka uyir.❤️
Welcome back again.. aane
ഹായ് അടിപൊളി 👍👍👍👍
എൻ്റെ നാട് കൊടിഞ്ഞി ❤️❤️
പ്രകൃതി മനോഹരം കൊണ്ട് നിറഞ്ഞതാണ് കൊടിഞ്ഞി... ഞമ്മുടെ അടുത്ത പ്രദേശം...
മുത്ത് മണി ദിലു 😍😍
Mazhakkalath matrame aa padath vellam undaaku. Aa thoni kayaradathe avasana veed aan ente ummanteth. Poonthirithi kayarathe ponnath miss aayi. Avide powli sthalam aan. Cheruppathil avide aan padichath
കൊടിഞ്ഞി ഒരു കില്ലാടി തന്നെ 😅
മമ്പുറം❤️
വളരെ നല്ല നല്ല കാഴ്ചകൾ... 🌹🌹
പ്രത്യേകതതിരുത്തുക
ഈ ഗ്രാമം ഇവിടുത്തെ ഇരട്ടക്കുട്ടികളുടെ ജനനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ആദ്യ കണക്കെടുപ്പിൽ, ഏകദേശം 100 ജോടികളെ കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ കണക്കെടുപ്പിൽ 204 ജോടി ഇരട്ടകളെ കണ്ടെത്തുകയുണ്ടായി.[2] ഇതിനെ പറ്റി ധാരാളം പഠനങ്ങൾ നടത്തിയെങ്കിലും ഇതിന്റെ ശരിയായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഇവിടെ നിന്ന് വിവാഹം കഴിഞ്ഞ് പോയ പെൺകുട്ടികളും ഇരട്ടക്കുട്ടികൾ ജനനം നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. [3] ഇവിടെ ഏറ്റവും പ്രായം കൂടിയ ഇരട്ടകളുടെ 1949 ജനിച്ചവരാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഇവിടുത്തെ ഇരട്ടകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. 0-10 വയസ്സിനിടയിലുള്ള ഇരട്ടകൾ 79 എണ്ണം ഉണ്ട്.[2] ഇരട്ട കുട്ടികൾ ജനിക്കുന്ന ഈ അഭൂത പ്രതിഭാസം കൊടിഞ്ഞി കൂടാതെ, നൈജീരിയ രാജ്യത്തെ ഇക്ബോ-ഒറ എന്ന സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടുത്തെ സ്ത്രീകളുടെ ആഹാരരീതികൊണ്ടാണെന്ന് പറയപ്പെടുന്നു. [4]
2008 ൽ എകദേശം 30 ഇരട്ടകളും അവരുടെ മാതാപിതാക്കളും ചേർന്ന് ഇവിടെ ഒരു ഇരട്ടക്കുട്ടികളുടെ അസ്സോസ്സിയേഷന് രൂപം കൊടുത്തു. ഇങ്ങനെ ഒന്ന് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു. [1] ഇതിന്റെ സ്ഥാപകർ പറയുന്നതനുസരിച്ച്, ഇതിന്റെ ഉദ്ദേശ്യം, ഇങ്ങനെയുള്ള ഇരട്ടക്കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്ക് സഹായം നൽകുക എന്നുള്ളതാണ്. ഐ.ഇ.സി. സെകണ്ടറി സ്കൂൾ മദ്രസത്തുൽ അനവാർ സെക്കണ്ടറി സ്കൂൾ എന്നിവ കോടിഞ്ഞിയുടെ വിദ്യാഭ്യാസ സംസ്കാരത്തെ മാറ്റിമറിച്ച സ്ഥാപനങ്ങലാൻ.
മമ്പുറം തങ്ങളെ വീട്ടിൽ ഞാനും പോയിട്ടുണ്ട്. നല്ലൊരു ഫീലിംഗ് ആണ് അതിനുള്ളിൽ കയറിയപ്പോ തോന്നിയത്.
മുത്തു നെ കപ്പലിൽ കയറ്റിയില്ല 🥲🥲🤔🤔🤔
Kappal മുങ്ങും 😂😂
Mamburam Makaam.....🌷🌷🌷Masha Allah...🤲🤲🤲🤲🤲
ഇജ്ജ് തോറ്റ് ലേ എന്ന് പറഞ്ഞപ്പോ ഓന്റൊരു ചിരി 😁😍🔥
ഞമ്മളെ നാട്ടിൽ 👍👍👍
പൊളിയാണുട്ടോ
ഇങ്ങനെ തന്നെ മുന്നോട്ടു പോകു bro
Dhilshadhikka നമ്മുടെ മലപ്പുറത്തു നിന്ന് ksrtc യിൽ നിങ്ങളൊരു യാത്ര പോകണം...... നിങ്ങളിലൂടെ അധോന്നു കാണാൻ അധിയായ അക്രഹം ഉണ്ട്.... അതു മാത്രമല്ല ഈ ഒരു pakagil ഇനിയും ഒരു പാട് ആളുകൾക്കു ഈ യാത്ര ചെയ്യാൻ സാധിക്കുകയും ചെയ്യും.... ദൈവം തുണക്കട്ടെ....
😍😍😍😍വന്നല്ലോ
Avatharanam nallathanu athukondu ella episode um kanum..🥰
ദിൽ ഷാ തി ന്റെ അവതരണവും അവസരത്തിന്ന് ഒത്ത കമൻന്റ എനിക്ക് ഇഷ്ടമാണ്
സൂപ്പർ
Adipoly sthalathe patty kettitund ipoya kanunnath 👍❤
ഇനിയും ഇങ്ങനെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
കൊടിഞ്ഞി സൂപ്പർ ആണ് ദിലു
കൊടിഞ്ഞിയിൽ വന്നിട്ട് കൊടിഞ്ഞികാരൻ അറിഞ്ഞില്ല
നമ്മൾ എന്തു കൊണ്ടു തോറ്റു എന്ന് ഒറ്റ വാക്കിൽ പാറ.,... പ്രതിക്രിയ വാദികളും പ്രതികരണവാദികളും തമ്മിൽ അന്തർ ധാര അവിടെ നിക്കട്ടെ 😜😜😜😜
Chemmad😍😍😍😍😍
Simple and noble presentation
Njan Katta sabscriber aanee
Mamburam kanicha dilshad bro kk tks
അൽഹംദുലില്ലാഹ് 👌👌👌
സ്ഥിരം പ്രേക്ഷകൻ
👍👍
Njan tvm ullatha ,ningalude channel kaanumbo oru nostu feeel bro
Muthu poli thanne
നമ്മുടെ നാട്ടിൽ ✌🏻️
Bro. Ee pazhaya british jail yevide aan?
മമ്പുറം പള്ളിയുടെ അടുത്തുള്ള ഒരു വല്ല്യ പള്ളി കൂടി ഇതിൽ ഉൾപെടുത്തേണ്ടതായിരുന്നു
ഇക്കയെ ഇഷ്ട്ടം 👍👍👍❤🌹
ആ സാദിക്ക് ഹുദവിയെ കൊണ്ട് ഒരു ഇൻഡ്രോ പറയിക്കായിരുന്നു മൂപ്പര്ക്കും ഒരു ചാൻസ് കൊടുക്കണം 😍
🙌🏻
Mampuram
Hi bro 😊😊😊 video 😜 super very nice 👍☺️ thanks ☺️
കൊടിഞ്ഞിയിൽ നാൽ തുരുത്ത് ഉണ്ട് ഒന്ന് തിരുത്തി രണ്ട് പൂന്തിരുത്തി മൂന്ന് കാക്കതിരുത്തി നാൽ കടുവള്ളൂർ അതിൽ രണ്ടെണ്ണം ആൾ താമസം ഉള്ളത് 6000 തോളം കുടുംബം കൊടിഞ്ഞിയിൽ താമസം ഉണ്ട്
🔥🔥🔥
Good one hai dilshad
ഖത്തറിൽ നിന്നും