അനന്തു എന്നാലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല 😲 കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി കരയുന്നത് കണ്ടിട്ടും, അവളുടെ ഭർത്താവിൽ നിന്നും അവൾ ആഗ്രഹിക്കുന്ന രീതിക്ക് സംരക്ഷണം നൽകാൻ പറ്റാഞ്ഞത് മോശമായിപ്പോയി. ഒരു അഞ്ചു നിമിഷത്തേക്ക് എങ്കിലും അവൾക്ക് നിന്നിലുള്ള വിശ്വാസം നഷ്ടമായി. Wish you guys a happy married life.
അങ്ങനെ അവരുടെ കല്യാണം മുടക്കിയ സന്തോഷത്തിൽ ആത്മഹത്യാ ചെയ്യാൻ നിറപറ നൽകുന്ന 1 ലിറ്റർ മാണെണ്ണ, സാറാസ് ഗ്രൂപ്പ് നൽകുന്ന 4 മുഴം കയർ, കേരള സർക്കാരിൻ്റെ ഇഷ്ടം പോലെ പുഴകൾ ....
ന്റെ പൊന്നാളിയന്മാരെ പെണ്പിള്ളേർക്ക് ഇങ്ങനത്തെ പണി ഒന്നും കൊടുക്കല്ലേ ... അവളുമാരു തിരിച്ചു നല്ല കിടുക്കാച്ചി തേപ്പു പണി തരും ഉറപ്പാ വല്ലവനും വന്നു വിളിച്ചോണ്ടു പോകുമ്പഴേ നുമ്മ അറിയൂ..
It's actually sad to see some girls feeling so helpless in such situations. If this was real, there is no doubt that people will help her. But sensitive girls like her really have to learn how to handle such situations, without fear or disgust. You shouldn't have to depend on others to save you.
ആ പെൺകുട്ടി അത് മറ്റൊരു രീതിയിൽ എടുത്തിട്ടില്ലെന്ന് തോനുന്നു. എല്ലാവരും അങ്ങനെ ആവണം എന്നില്ല. ഇനി എന്റെ side പറയാം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം ഉണ്ടായത് എന്റെ പെണ്ണിനെ ഒരാൾ കമന്റ് അടിച്ചതിനാണ്. അയാളെ അടിച്ചു. കൂടെ നിന്ന ആളുകൾ എന്നെ അടിച്ചു. രണ്ടു പേരും ആശുപത്രിയിൽ ആയി. കൂട്ടുകാർ ഏറ്റു പിടിച്ചു. ഒരു വർഷത്തോളം പ്രേശ്നങ്ങൾ തന്നെ ആയിരുന്നു. എവിടെ വെച്ചു കണ്ടാലും അടി. പോലീസ് സ്റ്റേഷൻ കയറിയതിനു കയ്യും കണക്കും ഇല്ല. പക്ഷെ ഞാൻ ആശുപത്രിയിൽ കിടന്നപ്പോ അവൾ പറഞ്ഞ ഒരു വാക്കുണ്ട്. തല്ലു കിട്ടിയത് പോട്ടെ 10 പേര് ചേർന്നല്ലേ ന്തായാലും അവന് രണ്ടെണ്ണം കൊടുത്തല്ലോ. ഏതു പെണ്ണും ആഗ്രഹിക്കുന്ന ഒരു സംരക്ഷണം ഉണ്ട്. അതിന് നീ ഒരാളെ അടിച്ചു താഴെ ഇടണം എന്നില്ല. തല്ലു കൊണ്ടാലും മതി. ഭാര്യ, അമ്മ എന്നൊക്കെ പറയുന്നത് ഒരുപോലെ ഉള്ള ഒരു വികാരം അല്ലെ അനിയാ? അമ്മ ഫോൺ മാറ്റി വെക്കാൻ പറഞ്ഞാൽ അമ്മക്കിട്ട് ഇതുപോലെ പണി കൊടുക്കില്ലല്ലോ. ചെയ്യുന്ന കാര്യങ്ങൾ ഒന്നുകൂടി ആലോചിക്കുക. ഇനിയെങ്കിലും അവളെ നീ ചേർത്ത് പിടിച്ചോ. കാരണം ഇതൊക്കെ കഴിഞ്ഞിട്ടും അവൾ നിന്റെ കൂടെ ഉണ്ടല്ലോ.
ഇവരെ തെറി പറയുന്ന മിക്ക ആള്കാരും വീഡിയോ മുഴുവൻ ഇരുന്നു കാണുന്നു എന്നതാണ് സത്യം. എന്തൊക്കെ പറഞ്ഞാലും ആൾക്കാരെ പറ്റിക്കാനും വേണം ധൈര്യം
😁😁😁
Correct..! പന്ന തെണ്ടികള്. 😏
s
Pinnallah
Hi
ആദ്യം കമന്റ് നോക്കാൻ വന്നത് ഞാൻ മാത്രമാണോ 😄😁
ഞാനും
Very very beautiful CRY !! 👌👌👌
*ഞാൻ കാണുന്നതിന് മുൻപ് കമന്റ് നോക്കി...* 😊😊😊
ഞാനും
No..me too
Ivarude സൂര്യ ടിവി ile THARIKIDAA kandittullavar like
pazhaya episod kanan entha vazhi?
Gulumal
@@prasannavasanth965 avarkkillatha thennam aanallo ninakke
വീട്ടിൽ ചെന്ന് കഴിയുമ്പോൾ ആ പയ്യന്റെ അവസ്ഥ എന്തായോ ആവോ 😬😁
Pannino athe chitikunile
🤣
വളരെ നല്ല പ്രോഗ്രാം കുറെ നാളിന് ശേഷം കണ്ടു ആശംസകൾ 😍😍
Mooppans
Aasad mooppan
Sarikkum mooppans nte artham enthanu
Yuva yyy
@@fishingtime8177 കിളവൻ 😵💫
😂
17:20 ഈ ഒരു വ്യക്തിയെ നിങ്ങൾക്ക് മാറ്റാൻ പറ്റുന്നില്ലേ 🤣full🤣 അച്ചടി ഭാഷ ആണല്ലോ കുട്ടി 🤣🤣🤣
ആംബുലൻസിന്‍റെ സൗണ്ട് പോലുള്ള പെണ്ണിന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ എനിക്കും വിഷമം വന്നു...😢😭😭😭😭
😂😂😯😯
@@learnpsc_withaimkas 😊
😂
😂😂😂
Sathyamm uuuooooo uuuooooo
കരച്ചിൽ കേട്ട് ചിരി വന്നവരുണ്ടോ?
🤣
Kali😡vannu bro myre geril
ഫാക്ടറിയിൽ സൈറൻ ഇട്ടു😅😅
😂😂😂
സാബു ചേട്ടന്റെ ആ പല്ല് കാണുമ്പോൾ തന്നെ ചിരി വരും 😂😂😂
15:09 ൽ നിർത്താമായിരുന്നു😄കരച്ചിൽ കണ്ട് പാവം തോന്നി പോയി😄😄
ഇത് എന്റെ സഹോദരൻ ആണ്
*17:00**അയ്യോ എനിക്ക് വയ്യ😆😆😆😂😂കുട്ടിമാമ ഞാൻ ഞെട്ടി മാമ😆😆😆*
🤣🤣🤣🤣🤣🤣
ജട്ടി മാമനോ
എല്ലാ എപ്പിസോഡു പോലെ ഇതും അടിപൊളി oh my god........
16:51 anathu ഇത്രേ ഒള്ളു നീ ;)
Typical Psychological move👍
Aval epozhum parayum avanod
Aa dialogue polichu, anandhu ethraye ullu neye...!, :D
അനന്തു നിനക്കെന്ത് 😂 10:35
Hahaha..
Super
😂😂
😂😂😂🤣🤣🤣 enikkonnulla
@@Bibincthomas 😅😅
*ചെക്കന്‍ പരിഷ്കാരിയാണല്ലൊ കീറിയ പാന്‍റും വെള്ള ഷൂസും*
haha kaatumakkan
Mukyan vare Dubai poyappo Vella shoes aanu..
They engaged. Jeevichu pokatte. 🧚♂️🧚
🤐
Athinu nenak anthada..
പ്രണയത്തിന്റെ വിജയം കല്യാണം അല്ല, മരണം വരെ സ്നേഹിക്കുന്നത് ആണ്
True
ഓഹ് u mean ലിവിങ് together
Very correct
Ayserii😆
10:32
അനന്തു നിനക്ക് എന്ത്....😂😂
എനിക്ക് ഒന്നും ഇല്ല 😂😂😂😂
😂😂😂
ഇത് എന്റെ സഹോദരൻ ആണ്
Le chekkan: aadyam food finish cheyyam🤣🤣
സമ്മാനങ്ങൾ മുഴുവനും ഷഡിയാണെല്ലോ 😄😁
കല്യാണം കഴിഞ്ഞാൽ ചെക്കന്റെ ഷഡ്ഢി കീറുവല്ലോ
😂😂
നീല ഷർട്ട് ഇട്ട രജിത് ചേട്ടൻ റിയൽ ആക്ടർ ആണ് .ഇത്രയും നാൾ എവിടെ ആയിരുന്നു
Annieskichenspicalmeenkari
കുറേ നാളുകൾക്കു ശേഷം നല്ല ഒരു episode കണ്ടു..... Congrats.. Team Oh my god....
"പണി എങ്ങനെ ഉണ്ടായിരുന്നു. അടിപൊളി ആയിരുന്നു "കൊള്ളാം...
എല്ലാവരും,especially രജിത്ത് ഒരേ powliii......😂
Enne chillappo ananthunn viliqummm😅😅😅😅😅
അവന്റെ പാന്റ് കണ്ടിട്ട് എനിക്ക് എന്റെ കുട്ടിക്കാലം ഓർമ വരുന്നു....
🤗
Annu palla varkkum paisaellathathou kondo keriyathou edo ennu pannam uondaidoum keriya thou edanda thallavara uollathiu kondo paisa kodothou vangeedounnu atherauollu hahaha thallavara machallum mayella hahaha
റോഡിലു വീണും മറ്റും മുട്ടിന് കീറുക പതിവായിരുന്നു
Anna namichu 😂🙏😘
@@Sreesanthv01 അത്രക്കുണ്ടോ
10:35 entammo pwoli dialog 😀😀😀😀😀
*കല്യാണത്തിന് ശേഷം അവന്റെ prank Show അവൾ കൊടുക്കും*
രജിത്ത് എന്ന പുള്ളി കിടുക്കി..കിടിലന്‍ ടൈംമിംങ് കൗണ്ടറുകള്‍..
Rejith chettan nammude nattukaran aneeeee. Valiyakalung
Rejith...ur natural actor
സാബു&ഫ്രാൻസി ചേട്ടായിമാരെ നിങ്ങള് വേറെ ലെവലാണ് പൊളി ഫ്രാങ്ക് ഷോ.... ഡാ അനന്ദു നീ ഇത്രേ ഒള്ളു... ഹിഹിഹി
Ananthu ni ithre ullu🤣🤣 Ninakenth🤣🤣what a potti karachil🤣🤣🤣
അനന്തു ഇത്രെ ഉള്ളു നീ, ഏതു പെണ്ണും സ്വന്തം ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന സംരക്ഷണം അവളും ആഗ്രഹിച്ചുപോയി.
Crt
adhin ivarude plan thettum.
Correct
Correct ...anandhu nea polea ollavarudea koodea ulla life ...katta poka...
video full kaanu enitu para
Le അനന്തു: ഒരു ഓലക്കീറോ വെള്ളത്തുണി യോ ഇങ്ങെടുതോ 😛😛👍👍
ഇത് എന്റെ സഹോദരൻ ആണ്
പണ്ട് മുതലേ ഉള്ള doubt aaanu കൊടുക്കുന്ന സമ്മാനം kittoooo???🤨
വലിയ paraദീക്ഷ വേണ്ട
അനന്തു എന്നാലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല 😲
കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി കരയുന്നത് കണ്ടിട്ടും, അവളുടെ ഭർത്താവിൽ നിന്നും അവൾ ആഗ്രഹിക്കുന്ന രീതിക്ക് സംരക്ഷണം നൽകാൻ പറ്റാഞ്ഞത് മോശമായിപ്പോയി. ഒരു അഞ്ചു നിമിഷത്തേക്ക് എങ്കിലും അവൾക്ക് നിന്നിലുള്ള വിശ്വാസം നഷ്ടമായി.
Wish you guys a happy married life.
അങ്ങനെ അവരുടെ കല്യാണം മുടക്കിയ സന്തോഷത്തിൽ ആത്മഹത്യാ ചെയ്യാൻ നിറപറ നൽകുന്ന 1 ലിറ്റർ മാണെണ്ണ, സാറാസ് ഗ്രൂപ്പ് നൽകുന്ന 4 മുഴം കയർ, കേരള സർക്കാരിൻ്റെ ഇഷ്ടം പോലെ പുഴകൾ ....
🙄
Penninte samsaram kettapol kalpana chechiye orma vannu Entherappi 😄😄😄 ith
ചിലത് വിജയിക്കും ചിലത് പാളും ,നിങ്ങള് ധൈര്യമായിട്ട് ചെയ്യ്
17:00 Ayyo eniku vayya...😂😂😂
പക്കാ തിരുവന്തോരം 😂😂😂
19:49 amul മക്കോ alla chetta 😂😂😂😂😂😂 മാച്ചോ (amul macho) annu 🙏🙏🙏
Mynute nireekshanam
ഇജ്ജ് വേറെ ലെവലാ 😂😂😂
Chorus , Choir
16:51 അനന്തു ഇത്രേ ഒള്ളു നീ...... 😂😂😂😂😂
Kalyanam nadannal bhagyam..
Thamasakkanelum eda chekka oru limit vakkandae...
അനന്ദു നിനക്കെന്ത്..??? 😂
she was totally pranked and started crying really good work oh my god 👍👍👍👍👍
ഇതിലെ കോമഡി മുഴുവൻ ആ പെണ്ണ് വാതുറകുമ്പള..😂😂
But they should have stop this at 15:08
Ithu enthnu baashaa
😂
Adarsh Anandhan thurakkumbolentha kumbala varunnundo
😀😀😀😀😄😅😅😅
🤣🤣
സാബു ചേട്ടൻ പൊളിച്ചു.....
Anathu ethra ullu ne...😂😂🤣🤣🤣
Uju
Rejith annan super natural acting
Geethu teacher polichu teacher ithra pedi undayirunno classil padippikkumbol nalla cool and bold aannu 😁😁😁😁
ഇവർ teacher ano? Eth classila padipikunath?
ന്റെ പൊന്നാളിയന്മാരെ പെണ്പിള്ളേർക്ക് ഇങ്ങനത്തെ പണി ഒന്നും കൊടുക്കല്ലേ ... അവളുമാരു തിരിച്ചു നല്ല കിടുക്കാച്ചി തേപ്പു പണി തരും ഉറപ്പാ വല്ലവനും വന്നു വിളിച്ചോണ്ടു പോകുമ്പഴേ നുമ്മ അറിയൂ..
Satyam, Engagement ayad kond no problem 😊😁
@@പോരാളിമാമൻ klaynm kayinjitte pookuninde appoya engmt 😂
@@Bandiperaanthan 😂😂
@@പോരാളിമാമൻ ഹിഹി ന്താകുവോ ന്തോ...
Anandhu ninak enth... Enik onnuilla 10:34 😂😂😂
ചെക്കന്റെ അഭിനയം കുറച്ചുകൂടിപ്പോയി 😂😂😂
It's actually sad to see some girls feeling so helpless in such situations. If this was real, there is no doubt that people will help her. But sensitive girls like her really have to learn how to handle such situations, without fear or disgust.
You shouldn't have to depend on others to save you.
Geethu all the best for your marriage!
Blue shirt chettan super😂💯
ഹാവൂ ...ഒരു നാടകം ന്നായി...അത്രതന്നെ....എല്ലാം നേരത്തേ പ്ളാൻ ചെയ്തു...കണ്ട നമ്മൾ സോമനായി....
16:40 Avasanam peru paranju 😂😂😂
സാബു ചേട്ടാ നിങ്ങൾ സൂപ്പർ എല്ലാ എപ്പിസോഡ്ലും പൊളിച്ചു
ഡാ അനന്ദു നീ ഇത്രയെ ഉള്ളു അത് കലക്കി
Cherukkanum pennum orupole irikunnu 😂😂
ഇത് എന്റെ സഹോദരൻ ആണ്
പ്രോഗ്രാം വളരെ നന്നാവുന്നുണ്ട് കേട്ടോ... 👏👏👏👌👌👌
പിച്ചക്കാരൻ ആയ കാറുള്ള ആദ്യത്തെ മനുഷ്യൻ. ! അവനു ആരെങ്കിലും ഒരു പാന്റ് വാങ്ങി കൊടുക്കേടോ
Ithokkaya fashion,than thalparyamillankil kaanad chami😂
🚘🚘🚘🚗🚗
Innathe ningalude performance ore poliyaa
One of the best episode... Keep going.. ❤️
ഗീതുനെ കാണാൻ ഉപ്പും മുളകിലെ ലച്ചൂൻ്റെ മാതിരി ഉണ്ട് രണ്ട് പെർക്കും നല്ലരു കുടുബ ജീവതം ഉണ്ടാവട്ടെ എന്ന് ആശംശികുന്നു
നാടകം ആണെന്ന് ഒരിക്കലും മനസ്സിലാവുന്നില്ല 😂😂
ബ്ലു ഷർട്ട് man.. അടിപൊളി ആയിട്ടോ. നല്ല ഡയലോഗ്
Name..Rejith...gud actor...
@@bijut7253 tnx.. biju.. chettaa👍👍😃
ഞാൻ ഈ പരിപാടി... 4.. വട്ടം കണ്ടു ഒരുപാട് ഇഷ്ടം ആയി, രഞ്ജിത്ത് ചേട്ടൻ polichu, സൗണ്ട് അടിപൊളി
ഇത് മറ്റേ ഉപ്പും മുളകിലെ പെണ്ണിനെ പോലെ ഉണ്ട്
സത്യം
Correct
Aiyo comedy chetta pavam aaa pene ingane kolandairunnu 🤣🤣🤣🤣🤣ithu polichuuu addipoliii
Anandhu ninak nth....😂😂😂😂😂😂 10:35
Anandhu,😆,ivalude sound thanne comedy
Daivathinte kazhioppu 17:24 edit cheyyumbool kanditundaavilla
Nthan?
അവരിപ്പോ കല്യാണം കഴിച്ചു കുട്ടികളും ഉണ്ടായി കാണും 😜😜
ഇത് എന്റെ സഹോദരൻ ആണ്
@@Rocketx000 😄
I know it's a prank program .... But keep distance with women ..... Don't be over.... My own opinion....
Ingane oru prank vendarunu.... Ee oru situation oru penninu vannal ath etra adhikam pedi ondakkum enn just orkkavunnathe olluu
നിങ്ങള് ഇത്രേം ആണുങ്ങൾ നിന്നിട്ട് ഈയൊരു വ്യക്തിയെ നിങ്ങള്ക് മാറ്റാൻ പറ്റുന്നില്ലേ,,മുഖത്തെ മുദ്ര ശ്രദ്ധിക്കണം,,,17:21😂😂😂😂
nagavali ☺
നീ സുലൈമാനല്ല അനുമാനാണ് 😂😂😂
17:23 well planned...koppile paripadi ...aval chirikkunund
കിടുവ
@@B__1996 Athinte chiriyum karichilum ellam oru polund. Don't think it was planned.
10:34😂😂😂😂
അടിപൊളി 🤩 കൊള്ളാം കേട്ടോ 🤣🤣🤣
Nandhu poliyaaan nammale nattipillerannangilundaloo🥴😂🤘🏻
അനന്ദു നീ ഇത്രേ ഉള്ളോ 😂😅
Athariyaaam aa kutti paranja dialogaa ithu
Anandhu NinK endh..?
Enikonuilyaaa😂😂😂
Ennik pallapazhum thonitulla doubt aa ee lipstick itt food kazhicha vayitil povathileyh🤔😌
അവർ ഇപ്പോൾ ഡിവേസ് ആയിട്ടുണ്ടാകും 🤣🤣🤣🤣🤣🤣🤣🤣🤣🤣
അവസാന ഡയലോഗ് കലക്കി 😜
Prang chettnmaaru nalla oru Thanks
Nalla oru program 🙏
വീഡിയോ മുഴുവൻ കണ്ട് ആസ്വദിച്ചിട്ട് കുറ്റം പറയുന്നവർ വന്നോ
എന്തൊക്കെ ബഹളം ആയിരുന്നു..അങ്ങനെ കല്യാണം ഹുദാ ഹവാ😅😅
അനന്ദു ക്ണാപ്പനായി ജീവിച്ചു 🙂
Annnnnnanduuuuuuuu 😤😤😤😤😤
🤣🤣🤣
ഇത് എന്റെ സഹോദരൻ ആണ്
ഫ്രാൻസിസ് ചേട്ടൻ സൂപ്പർ പെർഫോമൻസ്👌👌🙏🙏👑
Blushirt ::യെവൻ ലോകഫ്രാട്
ഫാൻസിചേട്ടൻ ::സ്ക്രിപ്റ്റ്ലില്ലാത്ത ഗോളൊക്കെ വരുന്നുണ്ടല്ലേ 🫣
നീ തീർന്നെടേയ് ... ഇപ്പോൾ ആ പയ്യൻ ജീവനോടെ ഉണ്ടോ ആവ്വോ
ആ പെൺകുട്ടി അത് മറ്റൊരു രീതിയിൽ എടുത്തിട്ടില്ലെന്ന് തോനുന്നു. എല്ലാവരും അങ്ങനെ ആവണം എന്നില്ല. ഇനി എന്റെ side പറയാം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം ഉണ്ടായത് എന്റെ പെണ്ണിനെ ഒരാൾ കമന്റ് അടിച്ചതിനാണ്. അയാളെ അടിച്ചു. കൂടെ നിന്ന ആളുകൾ എന്നെ അടിച്ചു. രണ്ടു പേരും ആശുപത്രിയിൽ ആയി. കൂട്ടുകാർ ഏറ്റു പിടിച്ചു. ഒരു വർഷത്തോളം പ്രേശ്നങ്ങൾ തന്നെ ആയിരുന്നു. എവിടെ വെച്ചു കണ്ടാലും അടി. പോലീസ് സ്റ്റേഷൻ കയറിയതിനു കയ്യും കണക്കും ഇല്ല. പക്ഷെ ഞാൻ ആശുപത്രിയിൽ കിടന്നപ്പോ അവൾ പറഞ്ഞ ഒരു വാക്കുണ്ട്. തല്ലു കിട്ടിയത് പോട്ടെ 10 പേര് ചേർന്നല്ലേ ന്തായാലും അവന് രണ്ടെണ്ണം കൊടുത്തല്ലോ. ഏതു പെണ്ണും ആഗ്രഹിക്കുന്ന ഒരു സംരക്ഷണം ഉണ്ട്. അതിന് നീ ഒരാളെ അടിച്ചു താഴെ ഇടണം എന്നില്ല. തല്ലു കൊണ്ടാലും മതി. ഭാര്യ, അമ്മ എന്നൊക്കെ പറയുന്നത് ഒരുപോലെ ഉള്ള ഒരു വികാരം അല്ലെ അനിയാ? അമ്മ ഫോൺ മാറ്റി വെക്കാൻ പറഞ്ഞാൽ അമ്മക്കിട്ട് ഇതുപോലെ പണി കൊടുക്കില്ലല്ലോ. ചെയ്യുന്ന കാര്യങ്ങൾ ഒന്നുകൂടി ആലോചിക്കുക. ഇനിയെങ്കിലും അവളെ നീ ചേർത്ത് പിടിച്ചോ. കാരണം ഇതൊക്കെ കഴിഞ്ഞിട്ടും അവൾ നിന്റെ കൂടെ ഉണ്ടല്ലോ.
15:20 paavam aakuttyuda karachil vaara oru vazhiyum illallo oppam ullat oru monna aanann athinu manasilaayikaanum
She is a good actress...
Kalyanam mikkavarum
Oombava ambal ambal
Abin Thomas 😂😂😆
😅
😂😂😂😂
ഏറെക്കുറെ
oru theppati kada thurakanula sadhyatha kanundu... :P ...
കരച്ചിൽ ഇജ്ജാതി 😂🤣🤣
Ananthu ninakenth😂😂
Ananthuuuu
Enthonnn
Aaaaaaaaaa eeeeee
Ananthu itre ulloda ne
Ayooo enik vayya😂🤣🤣
Ellatinum kodutha tone super🙏
Super
Blue colour shirt Chetan Poli.. pulliye programsl kuduthalayi konduvaranam.