ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
വന്നു വന്നു love ennu കേക്കുമ്പോഴേ ദേഷ്യം ആണ്, എന്നാലും ഇതൊക്കെ തരുന്ന ഫീൽ അത് ഒന്ന് പ്രേമിച്ച ആൾക്കാർക്കേ കിട്ടു,,, നിങ്ങൾ എന്നെ വീണ്ടും കരയിക്കും 🥺❤️, love kuttistories always...... 💙
ബുള്ളറ്റ് വെറും ഒരു വണ്ടി അല്ല... ഒരു വികാരം ആണ്.. ❤❤ bike ഓടിച്ചുതുടങ്ങുന്ന കാലം മുതൽ ബുള്ളറ്റ് ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷേ പല പല സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ട് ആഗ്രഹം പലപ്പോഴും മാറ്റിവച്ചു.. പക്ഷെ എൻ്റെ കല്യാണം കഴിഞ്ഞ അന്ന് മുതൽ എൻ്റെ ഈ ബുള്ളറ്റ് മോഹം അറിയാവുന്ന പ്രിയപ്പെട്ട ഭാര്യ അവൾ ജോലി ചെയ്ത കാശ് കൊണ്ട് ഒരു ബുള്ളറ്റ് വാങ്ങി ഗിഫ്റ്റ് ആയി തന്നു...
Ee combo poliya 😌😇😍 എനിക്ക് ആഗ്രഹം ഉണ്ട് ബുള്ളറ്റ് ഓടിക്കാൻ 😌 എനിക്ക് മാത്രം അല്ല ഓരോ girl's nte dream ആണ് 😌അല്ലെ????? 👀 Oru ride povan 😌😇 ennanavo athinu oru bhagyam undava🤧🙃🚶♀️ Hope...... 😊
Bullet odikkunna oru kuttikkayaanu ente kaathirippu 😉🥰...വല്ലാത്തൊരു ഇമോഷണൽ അറ്റാച്ച്മെന്റ് ആണ് ബുള്ളറ്റിനോട്... കുട്ടിക്കാലം തൊട്ട് ആഗ്രഹിച്ച് കുറച്ചു പൈസ ഒക്കെ save ചെയ്തു വാങ്ങുന്ന ആ വണ്ടിയോടുള്ള പ്രണയം അത് അനുഭവിച്ചവർക്ക് മനസിലാകും.... ഒരു കൂടപ്പിറപ്പിന്റെ സ്നേഹമാണ് ആ വണ്ടിയോട്... മനസ്സ് കലങ്ങിയിരിക്കുമ്പോളും സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുമ്പോളും ചെറിയ കാറ്റോക്കെ കൊണ്ട് slow ആയി നാട്ടിലെ വഴിയിലൂടെ പോകുമ്പോൾ വല്ലാത്തൊരു ഹാപ്പിനെസ്സ് ആണ്.... nice short film... 💯🤝
വണ്ടി ഓടിക്കാൻ പഠിച്ചത് ബുള്ളറ്റിലാണ്. ഇപ്പോൾ ഏതാണ്ട് 35 വർഷമായി ഓടിച്ചിട്ട്. റിട്ടയർ ആയി തിരിച്ചു ചെല്ല്മ്പോൾ ഒരെണ്ണം വാങ്ങണം. പൊറോട്ടയും ബീഫും പോലെ ബുള്ളറ്റും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. 😍
എനിക്ക് ഇഷ്ടം പഴയ CI എൻജിൻ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിക്കുന്ന പെണ്പിള്ളേരെയാ ... വേറെ ലെവൽ ആണ് അവർ.... പണ്ട് തിരുവല്ല ചങ്ങനാശ്ശേരി റൂട്ടിൽ ഒരു റെഡ് ബുള്ളറ്റിൽ ഒരു ചേച്ചി പോകുമാരുന്നു " ബുള്ളറ്റ് റാണി" എന്നാരുന്നു കാഴ്ചക്കാർ ഇട്ട വിളിപ്പേര് ... പഴയ ബുള്ളറ്റ് ഓടിച്ചു പോകുന്നത് ഒരു പെണ്ണ് ആണേൽ അതിന്റെ അഴകൊന്നു വേറെയാ... 🔥🔥🔥🔥🔥🔥
It is not as complicated as you think unless you desired to have riden a Royal Enfield manufactured after 2010 because it the gear & break positioned similar to any motorcycles available in India today. If you can flat foot to the ground while sitting on the seat you are alright to go for it. Just train yourself. Good luck ahead. Ride safe.
@@gopikagopuz5918It is not as complicated as you think unless you desired to have riden a Royal Enfield manufactured after 2010 because it the gear & break positioned similar to any motorcycles available in India today. If you can flat foot to the ground while sitting on the seat you are alright to go for it. Just train yourself. Good luck ahead. Ride safe.
എത്ര മനോഹരമീ ബന്ധത്തിൻ്റെ സ്നേഹത്തിൻ്റെ സൗഹൃദത്തിൻ്റെ പ്രണയ പാതകൾ പറഞ്ഞാലും തീരാത്ത മനോഹരമീ കാഴ്ചകൾ.... ( കഴിവുള്ള അഭിനേതാക്കൾ, കഴ്ചക്കപ്പുറം ലളിതമായ എഴുത്തും,, സംവിധാനവും, ശബ്ദങ്ങളും എല്ലാം 👌)
.... its mE Mani from Coimbatore, I don't know why I love malayalam and malayalys.. From 1st std to till now English travelling with me. But from 2014 am travelling with Malayalam, Am not studying in kerala. Completed my studies in tamilnadu. But friends nnu parayumbol Malayali frnds alle.. bayangara istam aanu.. Oru oru word kum malayalam meaning sodhichu malayalam samsaarikan padichatha njan.. Ithinnu endhu love and bandham nnu eniki arilla.. pakshey still now I love you kerala.. And one more thing, this pair in this short film I LOVE U
My father used to ride an old 79. cast iron bullet .. then bought a collection of bullets. i was not allowed to touch it. he loved all of them . go solo rides.. when i got 19 . he given me the chance to teach me how it should start and ride. we ridden through whole trivandrum. and ended up in shangumugham beach.. that day i came to know. and understand why my father was so dedicated in maintaining and loving these Royal Enfields. when he got the 2nd heart attack. he had to lose all the collection of one military auctioned one, G2, England , Silverplus , Bullet and lightning 535 . 7 years before .. my father passes away.. now i keep his invader as his memory . happy to see this short film and that brought me some old memories to me. .. 😎😍😍😍
Njan series muzhuvan kanduto. Ee seriesinod kure similarities und eniku 1. Njanum car nirthiyilenkil chadumenu paranjitind. 2. Ellathinum koode kataku koode nilkuna alu Sarikum ithile heroyude athe swabhavam. Ente mood swings noki ente koode nilkana ente best partner. My husband ❤❤
Beautiful story line. They act so good either. Actress is pretty much closely resembled to Radhika Apthe. Very nice short film. Worth to watch for those who own ride & possess Royal Enfield with love & sentiments. By a previous owner of Bullet & current owner of RE Classic 500 & an Interceptor 650. Thank you for this shot film.
എനിക്ക് ഒരു സമയത്ത് ഹരം ആയിരുന്നു ഭ്രാന്ത് ആയിരുന്നു ബുള്ളറ്റ്,ഒരിക്കൽ എങ്കിലും ഓടിക്കണം,അത് നടന്നില്ലെങ്കിലും ഒന്ന് കയറാൻ എങ്കിലും കഴിഞ്ഞെങ്കിൽ എന്ന് വലിയ ആഗ്രഹം ആയിരുന്നു.അങ്ങനെ ആ ദിവസം വന്നെത്തി ❤️ എന്റമ്മോ എന്റെ മനസ്സിൽ ഒരായിരം തിരമാലകൾ വന്നടിച്ചതു പോലെ ഒരു ഫീൽ ആഹാ 🤗ഞാൻ കയറി ഇരുന്നു, എന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹത്തിന്റെ പകുതി സഫലമായി 😇 ഓടിക്കാൻ ഉള്ള ആഗ്രഹം നടക്കുമോന്ന് അറിയില്ല 😞
എന്നും എന്നെ നോക്കി ചിരിക്കുന്ന അവനെ പണ്ടേ ഒന്ന് തലോടാൻ ആഗ്രഹം ഉള്ള ഞ്യാൻ... 😁 ഇപ്പോൾ പൂർത്തി ആയി...... നാളെ അവന്റെ കാര്യം മിക്കവാറും ഞാൻ ഒരു തീരുമാനം ആക്കും...... 😂 പടച്ചോനെ....... bro ന്നെ കൊല്ലാതെ ഇരുന്ന മതിയാരുന്നു..... 😂😂😂
3:37-5:02 MY TRUE STORY😁..അതിനുശേഷം bike ഓടിച്ചിട്ടില്ല...മിക്ക പെൺകുട്ടികൾക്കും bike ഓടിക്കാൻ ആഗ്രഹമുണ്ടെങ്കിലും അത്.....കൂടുതൽ പേർക്കും സാധിക്കാറില്ല 🙁
എനിക്കും bullet ഓടിക്കണം എന്നൊരു ഡ്രീം ഉണ്ട്.... നടക്കയിരിക്കും.. ആദ്യം എല്ലാം ഒന്ന് കയറുവാൻ പറ്റിയാൽ മതിയായിരുന്നു എന്നാ ആഗ്രഹിച്ചത്..... അത് നടന്നു.... ഇനി ഒന്ന് ഓടിക്കാൻ പഠിക്കണം 🙂ഇത് കണ്ടപ്പോ ഒന്നുടെ ആ ആഗ്രഹം കൂടി
പൊക്കം അല്പം കുറവായതു കൊണ്ടും മെലിഞ്ഞ ശരീരം ആയതു കൊണ്ടും ബുള്ളറ്റ് ഓടിക്കാനും വീണാൽ പൊക്കാനും എന്നെ കൊണ്ടു പറ്റൂല. പകരം ഒരു കാർ വാങ്ങി വണ്ടി ഓടിക്കൽ ആഗ്രഹം തീർത്തു. എന്നാലും ബുള്ളറ്റ് ഓടിക്കുന്ന ജിമ്മൻ ചേട്ടന്മാരെയും പെൺപിള്ളേരെയും കാണുമ്പോൾ ഇപ്പോളും ഒരു മതിപ്പാണ്...!!🔥🔥❤️❤️❤️🔥🔥
Oru 12 varshamaayittulla swapnamaanu...Bullet alla ketto.. Thunderbird 350 aanu enta swapnam..oru divasam raatri 11.30 ykki olx il oru ad kandu...10:30ykku itta ad aanu..udan message ayachu..pittennu thannae poyo kandu .phonepe cheythu..adutha divasam thannae RC transfer cheythu..vandi swanthamaakki..raatri 12:30 Vara irunnu thudachu vrithiyaakki...athu odikkumbol ulla feel...vera level aanu
Valiya expectation vech frnd tey bullet oodich noki.. Ottum weight illa 😐.. bullet ntey mahathuvan aa weightinum sound num aanu.. ippozhathey model il onnulla.. 🥲
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
⅝jhh
കോഴ്സ് free ആണോ plz റിപ്ലൈ
👌👌👌
🥥
th-cam.com/video/SdGDr9L39ro/w-d-xo.html
Oru vattam polum bulletil keratha Njan.... Ennatheyum aagrahamayrunnu oru bullet journey. But no, enne Pole bullet ishtamulla aarokkend😊😊😊😊😊😊😊😊😊😊😊😊
Oru Nalla Friend Keralathil Evide Venelum Oru Ridenu Varaam.
@@hackersaq8710 mwone saqeee.... 😹
@@nikkumob8855 karyayttu paranjatha 😊
Really
@@ameerafasal5717 Really
Singles വേണ്ടി ഒരു short film ഇരക്കികുട്ടെ friends ആയിട്ട് chill അടിച്ചു നടക്കുന്ന ഒരു short film 💔🙂 please ഒരു single ൻ്റെ രോദനം
വന്നു വന്നു love ennu കേക്കുമ്പോഴേ ദേഷ്യം ആണ്, എന്നാലും ഇതൊക്കെ തരുന്ന ഫീൽ അത് ഒന്ന് പ്രേമിച്ച ആൾക്കാർക്കേ കിട്ടു,,, നിങ്ങൾ എന്നെ വീണ്ടും കരയിക്കും 🥺❤️, love kuttistories always...... 💙
സത്യം 😔
🥺
പോട്ടെ മുത്തേ 😊😊
th-cam.com/video/SdGDr9L39ro/w-d-xo.html
@@manumohan6642 😌
ബുള്ളറ്റ് വെറും ഒരു വണ്ടി അല്ല... ഒരു വികാരം ആണ്.. ❤❤ bike ഓടിച്ചുതുടങ്ങുന്ന കാലം മുതൽ ബുള്ളറ്റ് ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷേ പല പല സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ട് ആഗ്രഹം പലപ്പോഴും മാറ്റിവച്ചു.. പക്ഷെ എൻ്റെ കല്യാണം കഴിഞ്ഞ അന്ന് മുതൽ എൻ്റെ ഈ ബുള്ളറ്റ് മോഹം അറിയാവുന്ന പ്രിയപ്പെട്ട ഭാര്യ അവൾ ജോലി ചെയ്ത കാശ് കൊണ്ട് ഒരു ബുള്ളറ്റ് വാങ്ങി ഗിഫ്റ്റ് ആയി തന്നു...
പ്രിയപ്പെട്ടവന്റെ കൂടെ യുള്ള ബുള്ളറ്റ് യാത്ര ഓർത്തു പോയി 💕
Same😘
ഈ Love stories കാണാം എന്നല്ലാതെ പ്രേമിക്കാൻ ആരും ഇല്ലാത്ത ഞാൻ😐😁😌😌🥲
Sathyammm
premikanum arumm illha vandyiumm illtha njan
Achoda 😂
@@vidhyaammu2055 nammuk onnu try cheith nokiyaloo heehee 😄
@@jeritgeorge5977 Not only you bro🙂 vandi enkilum undarunnel engottelum povarunn vtl ottak irunn maduth😕
Ee combo poliya 😌😇😍
എനിക്ക് ആഗ്രഹം ഉണ്ട് ബുള്ളറ്റ് ഓടിക്കാൻ 😌 എനിക്ക് മാത്രം അല്ല ഓരോ girl's nte dream ആണ് 😌അല്ലെ????? 👀 Oru ride povan 😌😇 ennanavo athinu oru bhagyam undava🤧🙃🚶♀️ Hope...... 😊
sry എന്റെ കയ്യിൽ ബുള്ളറ്റ് ഇല്ല ഓടിക്കാൻ തരാൻ 😅😅😁 ഇയാൾ എന്റെ Lover ആയിരുന്നേൽ എവിടെന്നേലും ഒപ്പിച്ച് തരായിരുന്നും...... Ennu sigma Male😂😂😂😂🥲🤚
Njan poittund wth ma besty ❤
Ayinippenta baa ride povalo
Nte bullet aanu✌️
Ende സുഹൃത്ത് സച്ചു വിന്റെ കയ്യിൽ ഒരു ആടാർ bullet ഉണ്ട്. അതിന്റെ back seat ഫ്രീ aanu😍😘🥰..
@@beaglethejd368 uvo😌 😹
Bullet odikkunna oru kuttikkayaanu ente kaathirippu 😉🥰...വല്ലാത്തൊരു ഇമോഷണൽ അറ്റാച്ച്മെന്റ് ആണ് ബുള്ളറ്റിനോട്... കുട്ടിക്കാലം തൊട്ട് ആഗ്രഹിച്ച് കുറച്ചു പൈസ ഒക്കെ save ചെയ്തു വാങ്ങുന്ന ആ വണ്ടിയോടുള്ള പ്രണയം അത് അനുഭവിച്ചവർക്ക് മനസിലാകും.... ഒരു കൂടപ്പിറപ്പിന്റെ സ്നേഹമാണ് ആ വണ്ടിയോട്... മനസ്സ് കലങ്ങിയിരിക്കുമ്പോളും സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുമ്പോളും ചെറിയ കാറ്റോക്കെ കൊണ്ട് slow ആയി നാട്ടിലെ വഴിയിലൂടെ പോകുമ്പോൾ വല്ലാത്തൊരു ഹാപ്പിനെസ്സ് ആണ്.... nice short film... 💯🤝
ഒരു ചിരി സമ്മാനിക്കും എ പ്പോഴും ഈ കുട്ടി stories...😊❤️
വണ്ടി ഓടിക്കാൻ പഠിച്ചത് ബുള്ളറ്റിലാണ്. ഇപ്പോൾ ഏതാണ്ട് 35 വർഷമായി ഓടിച്ചിട്ട്.
റിട്ടയർ ആയി തിരിച്ചു ചെല്ല്മ്പോൾ ഒരെണ്ണം വാങ്ങണം. പൊറോട്ടയും ബീഫും പോലെ ബുള്ളറ്റും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. 😍
ബുള്ളറ്റ് എന്റെ സ്വപ്നം പക്ഷേ എന്റെ കയ്യിൽ പണമില്ല എന്നാൽ ശബ്ദം. " when in doubt Dug-Dug is out " 🏍💜
One day achieve your dream❤
എന്താണ് ബായ് അതിനു ഒരുപാട് ക്യാഷ് ഒന്നും വേണ്ട
Nice Love story ❤️❤️ ഒരു ബുള്ളറ്റ് പ്രേമിക്ക് മുഖത്തു ഒരു പുഞ്ചിരിയോടെയെ ഈ സ്റ്റോറി കാണാൻ കഴിയു...😊❤️🏍️❤️
എനിക്ക് ഇഷ്ടം പഴയ CI എൻജിൻ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിക്കുന്ന പെണ്പിള്ളേരെയാ ... വേറെ ലെവൽ ആണ് അവർ.... പണ്ട് തിരുവല്ല ചങ്ങനാശ്ശേരി റൂട്ടിൽ ഒരു റെഡ് ബുള്ളറ്റിൽ ഒരു ചേച്ചി പോകുമാരുന്നു " ബുള്ളറ്റ് റാണി" എന്നാരുന്നു കാഴ്ചക്കാർ ഇട്ട വിളിപ്പേര് ... പഴയ ബുള്ളറ്റ് ഓടിച്ചു പോകുന്നത് ഒരു പെണ്ണ് ആണേൽ അതിന്റെ അഴകൊന്നു വേറെയാ... 🔥🔥🔥🔥🔥🔥
എന്റെയും വലിയ ആഗ്രഹം ആണ് ബുള്ളറ്റ് ഓടിക്കണമെന്നത്😍❤️
നാട്ടില്‍ ചെന്നിട്ട് വേണം ഒരു കൈ നോക്കാന്‍ 😊
എന്റെ ഏറ്റവും ഇഷ്ട്ടപെട്ടതും എടുക്കാൻ ആഗ്രഹം ഉള്ളതും bullet❤️
🥲🥲 വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്റെ ചെക്കനെ 😢😢 എന്ന് അൽ പ്രവാസി 😣😣
കൊറേ കൊല്ലായിട്ടുള്ള വല്യ ആഗ്രഹാണ് ബുള്ളറ്റ് ഓടിക്കണംന്നുള്ളത് 💙💙
Sathyam enikkum nalla aagraham und.
Same♥️
It is not as complicated as you think unless you desired to have riden a Royal Enfield manufactured after 2010 because it the gear & break positioned similar to any motorcycles available in India today. If you can flat foot to the ground while sitting on the seat you are alright to go for it. Just train yourself. Good luck ahead. Ride safe.
@@gopikagopuz5918It is not as complicated as you think unless you desired to have riden a Royal Enfield manufactured after 2010 because it the gear & break positioned similar to any motorcycles available in India today. If you can flat foot to the ground while sitting on the seat you are alright to go for it. Just train yourself. Good luck ahead. Ride safe.
ഏറ്റവും വലിയ ആഗ്രഹം ആണ് ബുള്ളറ്റ് ഓടിക്കണം എന്നത്.♥️🔥🔥 ബുള്ളറ്റ് 🔥🔥
എത്ര
മനോഹരമീ
ബന്ധത്തിൻ്റെ
സ്നേഹത്തിൻ്റെ
സൗഹൃദത്തിൻ്റെ
പ്രണയ പാതകൾ
പറഞ്ഞാലും തീരാത്ത
മനോഹരമീ കാഴ്ചകൾ....
( കഴിവുള്ള അഭിനേതാക്കൾ, കഴ്ചക്കപ്പുറം ലളിതമായ എഴുത്തും,, സംവിധാനവും, ശബ്ദങ്ങളും എല്ലാം 👌)
ബുള്ളറ്റ് ഓടിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമാണ് 😍പക്ഷെ അത്പോലെ പേടിയും ആണ് 🤧
എനിക്കും
ഒരു ദിവസം നടക്കും 😁
Bulet undayttum odikan ariyilla
@@sskkvatakara5828 pottan ennu vacha maha pottan
ഞാൻ പഠിപ്പിക്കാം 🫠
തന്റെ അച്ഛന്റെ പഴയ ബുള്ളറ്റ് തന്നെയാണ് ജിയ ഓടിച്ചത് എന്ന സത്യം പറയാതെ തന്നെ നമ്മെ കാണിച്ചു തന്ന ഡയറക്ടർ ബ്രില്ലിൻസ്....
Ath parayunndallo
@@sree7465 athee athee 😂
Vandi number kandal thanne adhyame manslavumallo
@@muzammiljamal5091 Ithinidakku vandi number um note cheytho beekaraa!
@@SivSow aam..ningalarum sredichille🧐
Crush നോട് നേരിട്ട് ഇഷ്ടമാണന്ന് പറയാൻ പറ്റാതിരുന്ന ഞാൻ 🥲 എന്നേ പോലെ വേറെ ആരേലും ഉണ്ടോ പറ 😁 എന്നിക്കൊരാശ്വാസം കിട്ടാൻ😉🙂🤗😌😐😜😘😅😅😅😅😂😂
Than mathram alla oru 90% aanpillerde avastha ithann..
Ang poi para chakocha
@@jumiAM avle kanumbozhe Parayan vannath ellam marannu pokum🙂😁😁😁😁😘😅😅
@@youtuberocky7739 Athokke indakum but ang paranjekkam Aval no paranja prank annen paranj nice aitt vanno 😁😌
@@stephenm2355 aanpiller maatram alla penpillerum ingane thanneya🙂
.... its mE Mani from Coimbatore,
I don't know why I love malayalam and malayalys..
From 1st std to till now English travelling with me. But from 2014 am travelling with Malayalam,
Am not studying in kerala.
Completed my studies in tamilnadu.
But friends nnu parayumbol Malayali frnds alle.. bayangara istam aanu.. Oru oru word kum malayalam meaning sodhichu malayalam samsaarikan padichatha njan..
Ithinnu endhu love and bandham nnu eniki arilla.. pakshey still now I love you kerala..
And one more thing, this pair in this short film I LOVE U
വീണ്ടും കുട്ടീസ് 🥰🥰🥰
ബുള്ളറ്റിനെ പ്രധാന കഥാപാത്രമാക്കി ഒരു സ്റ്റോറി ഉണ്ടാക്കി.എന്നാലും സംഭവം സൂപ്പറായി.എനിക്കിഷ്ടമായി
ഇതിൽ ജസ്റ്റ് കണ്ടപ്പോഴേ ആ ബുള്ളറ്റിനോട് എന്തോ ഒരു സ്നേഹം തോന്നുന്നു 🥰
Uff.... Ijjathi feel... Actually ithu kandapo kannu niranju... Veetile achante bullet orma vannu.. Aa vandiyum aayitt vtl ellarkkm bhayankara attachment aah... Touching story.... Expecting more.....💯❤
Time line 3:33 ayappo kathi story enthannu. So kollam shots ellam ❤kutty story
Cycle odikkan thudangiyapol thottula .NXT valiyaoru dream arnuu...bullet onnnu....oru day engilum..odichu ponamennu....Nml paryumbo namlkk ethratholam ishtam .aghraham like..madness..mattulork ariyula ..Nml kondu move chyan polum pattulana insult....finally athrakkum agrahichu nammde kayil kittumbo odikan pattonu pediyindelum adhinekkal ndo odikanamnulla agrham....1st odichappo indaya feel....I.. only feel🖤♥️
Love....Bullett.....🖤
Love kuttistories
enik bullet orupadd ishtaaaa... orupad naalayi agrahikunnu bullet yathraaa but nadannitillaaa.. ennegilum nadakumenn pratheekshikkunnu 😊😊
My father used to ride an old 79. cast iron bullet .. then bought a collection of bullets. i was not allowed to touch it. he loved all of them . go solo rides.. when i got 19 . he given me the chance to teach me how it should start and ride. we ridden through whole trivandrum. and ended up in shangumugham beach.. that day i came to know. and understand why my father was so dedicated in maintaining and loving these Royal Enfields.
when he got the 2nd heart attack. he had to lose all the collection of one military auctioned one, G2, England , Silverplus , Bullet and lightning 535 .
7 years before .. my father passes away.. now i keep his invader as his memory . happy to see this short film and that brought me some old memories to me. .. 😎😍😍😍
Everything from the past is a memory 😇
Enkum istamann bullet............ 💓🥰
Kutti stories um oru pad istam🙈😻
Royal enfield il പല items ഉണ്ട് പക്ഷെ ബുള്ളറ്റ് എന്ന് പറഞ്ഞ അത് ഒരു വികാരം തന്നെയാ. Its not just an like love its an emotion of our blood
ഇതിന്റെ ആ പടപടന്നുള്ള സൗണ്ട് ഉണ്ടല്ലോ oru ഫീൽ ആണ് 😍😍
Comment section full ellardem bullet ride povanulla aagraham okke ahnloo🥲. Njanm orupaad aagrahichirunnu bulletl oru ride okke povan aagraham ennokke prnja cheriya aagraham onnum allarnn sherikkm athrakk entha paraya oru tharam craze aarnnn😊 angane one day njangal ekm olla ummide veetti poyi avide maamachikk bullet indrn njn enta aagraham maamachiitte prnj pulli pettan enki vaa povam enn prnj ennem kond poyi oru 2 hrs njangal kore edthokke poyi njan nalla happy aarn ❤️🩹 enikk orikkalm marakkan pattatha oru ride aarnnu ath........... Ivde ith kndappo jzt share aakkinne illoo😊❤️🩹🥲
Ente like maamachik 🙂🥰
Njan series muzhuvan kanduto.
Ee seriesinod kure similarities und eniku
1. Njanum car nirthiyilenkil chadumenu paranjitind.
2. Ellathinum koode kataku koode nilkuna alu
Sarikum ithile heroyude athe swabhavam.
Ente mood swings noki ente koode nilkana ente best partner.
My husband ❤❤
Super ❣️ next video katta waiting ❤️
Pazhaya model mathiyayirunnu Bullet ❤
ഒരു ഷജീർ കൊപ്പത്തിന്റെ ചെറിയ ചായ ഉള്ള നായകൻ.. 😊😊എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയെ
Bullet athoru vikaramaanu🥰🥰♥️♥️♥️
Favourite combo😍❤️
Nta achanta old bullet ah ethil paranja ekathesham reethil thanna njnum athu odich padiche😌 first kicker adikanum,thalli neeki vekkanum padikan paranj athu kazhinja odikan padiche🥰 bullet fav💖💗
ഇതുപോലെ ആണ് ഞാനും Bullet odichath...... Same experience 😁😍
Ohh amazing
Royal Enfield Bullet ennu paranja athoru vikaaram thanee ane...nice theme..❤️🥰😍
നിങ്ങൾക്ക് മാത്രം എങ്ങനെയാണ് ഇങ്ങനുള്ള ഓരോ സ്റ്റോറികൾ കിട്ടുന്നത്? 👍🏻☺️
ethu kaanumbol ulla oru feel uff💞💞super Aanu tta . Ride paranja jeevana enikk . Njanum oru rider girl Aanu😍😍😜😜
Nice... Nalla theme, nalla presentation. Love added. ♥
Bullet nod premam thonni poyi 🥰
" aa veedinakathude randu kannukal thurich nokkunnudarnnu.. " 💯
Beautiful story line. They act so good either. Actress is pretty much closely resembled to Radhika Apthe. Very nice short film. Worth to watch for those who own ride & possess Royal Enfield with love & sentiments. By a previous owner of Bullet & current owner of RE Classic 500 & an Interceptor 650. Thank you for this shot film.
എനിക്ക് ഒരു സമയത്ത് ഹരം ആയിരുന്നു ഭ്രാന്ത് ആയിരുന്നു ബുള്ളറ്റ്,ഒരിക്കൽ എങ്കിലും ഓടിക്കണം,അത് നടന്നില്ലെങ്കിലും ഒന്ന് കയറാൻ എങ്കിലും കഴിഞ്ഞെങ്കിൽ എന്ന് വലിയ ആഗ്രഹം ആയിരുന്നു.അങ്ങനെ ആ ദിവസം വന്നെത്തി ❤️
എന്റമ്മോ എന്റെ മനസ്സിൽ ഒരായിരം തിരമാലകൾ വന്നടിച്ചതു പോലെ ഒരു ഫീൽ ആഹാ 🤗ഞാൻ കയറി ഇരുന്നു, എന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹത്തിന്റെ പകുതി സഫലമായി 😇 ഓടിക്കാൻ ഉള്ള ആഗ്രഹം നടക്കുമോന്ന് അറിയില്ല 😞
Woww
It's amazing love story ❤️
Bullet odich വീണു രണ്ടു മാസം കിടപ്പിലായ ഞാൻ.. 😀. എന്നാലും ഇപ്പോഴും ബുള്ളറ്റ് ഒടിക്കാറുണ്ട് ഞാൻ...
എന്നും എന്നെ നോക്കി ചിരിക്കുന്ന അവനെ പണ്ടേ ഒന്ന് തലോടാൻ ആഗ്രഹം ഉള്ള ഞ്യാൻ... 😁
ഇപ്പോൾ പൂർത്തി ആയി...... നാളെ അവന്റെ കാര്യം മിക്കവാറും ഞാൻ ഒരു തീരുമാനം ആക്കും...... 😂
പടച്ചോനെ....... bro ന്നെ കൊല്ലാതെ ഇരുന്ന മതിയാരുന്നു..... 😂😂😂
Bullet inodu eshtamullathu kondu.... Poraaymakal sradhikkaathe kandirunnu..... Moshamallaatha short movie.... Kollam 👌 Bullet inodu pinneyum eshtam koody....❤️☺️ I am using Royal Enfield Classic 500 Desert Storm 👍
Super, Adipoli 💞👌👍🏻👌👌👍🏻
😌😌my dream, but കിട്ടാൻ ഒരു സാധ്യത യും കാണുന്നില്ല 😭😭
ഒന്ന് കേറാണെങ്കിലും പറ്റിയ മതിയായിരുന്നു
Poli shortfilm I like it ❤️❣️🥰
Super...adipoliii..❤🎉❤❤
6:30 actor varun tej ne polind ☺️
3:37-5:02 MY TRUE STORY😁..അതിനുശേഷം bike ഓടിച്ചിട്ടില്ല...മിക്ക പെൺകുട്ടികൾക്കും bike ഓടിക്കാൻ ആഗ്രഹമുണ്ടെങ്കിലും അത്.....കൂടുതൽ പേർക്കും സാധിക്കാറില്ല 🙁
അപ്പോൾ ഈ ചെറുപ്പം എന്നു പറയുന്നത്... KL-17 ഒക്കെ ആയി അല്ലെ...😂😜😂😜
Vikaaram and Vivekam both are very different things 😂😂😂
ഇതെന്തിനാണ് ബുള്ളറ്റിനെ ഇങ്ങനെ ഹൈലൈറ്റ് ചെയ്യ്യുന്നത്
ഒരണ്ണം വീട്ടിൽ ഇരിപ്പുണ്ട് ഒരാളും വരുന്നില്ലല്ലോ കർത്താവേ 🤣🤣🤣
Bullet❤️... Kutti orooo short flim eni vediyum waiting ane... Fvr❤️
Maaa favourite movie ❤️❤️✨✨✨✨✨✨✨pinea ethupole crazy feel ulla bullet permiyum ❤️💋🥰😓
Adipoli presentation 👏👏👏👏👏👏👏
Aa penkuttykk lover indayirunnel ee per mattendi vannene😹🙌
Waah🔥🔥🔥 Pwolich kalakki thimrth... kidkkiii🔥🔥🔥🔥RoYeL Enfield 🙈🙈🔥🔥😻😻😻😻Nch Baynkara ishtta 😻😻😻but oodikkaanryulaa 😁😁
Vishalinthea aadhyathea adhayaraathrii episode 3 eviddeaaa waiting for that....
Ippol chettante porke vndi odikan vaashi pidich nadakunna njn... Kaal ethathainte peril oodich vidan avan 😂
Adipoli .nice story 🥰🥰🥰❤️❤️❤️👌👌👌👌
Ennepole bullet odikan agraham ulla kureperundalo ivde 😁😁😍😍😍
ബുള്ളറ്റ് എന്നും ഞങ്ങൾക്ക് വികാരം 💪💪💪
Excellent Mr Director. A real feel good love story. Great. We had a feel of travel with the Bullet. I am from Madurai.
Kutti stories Illa 2nd fav pair but obviously 1st fav ❤❤
Just loved it🌝❤
എനിക്കത് എപ്പോഴും ഇഷ്ടമാണ്
Aaiwaah adipoli.. 💙😻
6:25 ufff athann aah oru momentill kittunna happiness undd aah ath paranj ariyikkan pattila aah oru dug dug sound... 💥💥💥💙💙
Always kuttistories 💖
#sthiramprekshakan
Poli...nd.Nayikayude pottatha cheruppp...plus 2 life to climax
What a feel.. excellent .. really heart touching.... Excellent Awesome
Content kalakii two love storyy
എനിക്കും bullet ഓടിക്കണം എന്നൊരു ഡ്രീം ഉണ്ട്.... നടക്കയിരിക്കും.. ആദ്യം എല്ലാം ഒന്ന് കയറുവാൻ പറ്റിയാൽ മതിയായിരുന്നു എന്നാ ആഗ്രഹിച്ചത്..... അത് നടന്നു.... ഇനി ഒന്ന് ഓടിക്കാൻ പഠിക്കണം 🙂ഇത് കണ്ടപ്പോ ഒന്നുടെ ആ ആഗ്രഹം കൂടി
ഇങ്ങനെ കുറച്ച് പേർക്ക് മാത്രം നടക്കുന്ന ഒരു പ്രതിഭാസം...,.
Kutty Stories---Gopika Fans aarengilum ???? 💙💚💜
Im too having craze on bullet..✌🏻😍
🤩🤩🤩 Aivaaaaa.... Kolllammm... Good wrk...🌼🌈
Iniyum kooduthal pratheekshikunnu....
🤩🤩
Keep it up..... Teamzzee🥰💕🥂
Bullet uyir 🥰🥰🥰❤❤❤❤😍😍😍🔥🔥🔥🔥🔥🔥
പൊക്കം അല്പം കുറവായതു കൊണ്ടും മെലിഞ്ഞ ശരീരം ആയതു കൊണ്ടും ബുള്ളറ്റ് ഓടിക്കാനും വീണാൽ പൊക്കാനും എന്നെ കൊണ്ടു പറ്റൂല. പകരം ഒരു കാർ വാങ്ങി വണ്ടി ഓടിക്കൽ ആഗ്രഹം തീർത്തു. എന്നാലും ബുള്ളറ്റ് ഓടിക്കുന്ന ജിമ്മൻ ചേട്ടന്മാരെയും പെൺപിള്ളേരെയും കാണുമ്പോൾ ഇപ്പോളും ഒരു മതിപ്പാണ്...!!🔥🔥❤️❤️❤️🔥🔥
Oru 12 varshamaayittulla swapnamaanu...Bullet alla ketto.. Thunderbird 350 aanu enta swapnam..oru divasam raatri 11.30 ykki olx il oru ad kandu...10:30ykku itta ad aanu..udan message ayachu..pittennu thannae poyo kandu .phonepe cheythu..adutha divasam thannae RC transfer cheythu..vandi swanthamaakki..raatri 12:30 Vara irunnu thudachu vrithiyaakki...athu odikkumbol ulla feel...vera level aanu
Theme ellam repeat anee but express chyunna style athanee kutti stories... 😊
Super 😍
Good job guys ❤️
Nice story❤️ kutty stories😍
Kadhaipoma Kadhaipoma 🎼🎼🎼🎼🎼
Adipolii 😻
Ente ammakk njan bike odikkunne aanu ishttam ennenkilum ente dream bike edukkan sadhikkanam enna agrham🥰
4പ്രാവശ്യം olx ഇട്ട് കൊടുക്കാൻ നോക്കി, പിന്നെ വേണ്ടാന്ന് വെച്ചു 😍
Valiya expectation vech frnd tey bullet oodich noki.. Ottum weight illa 😐.. bullet ntey mahathuvan aa weightinum sound num aanu.. ippozhathey model il onnulla.. 🥲