ഉമ്മയും ബാപ്പയും കണ്ടപ്പോൾ തന്നെ ഒത്തിരി സങ്കടം തോന്നിജയൻ നിങ്ങൾ സൂപ്പർ ആണ്ഉമ്മയും ബാപ്പയും പൊന്നുപോലെ നോക്കുന്നത് കണ്ടിട്ട്ഒത്തിരി സ്നേഹം തോന്നി നിങ്ങളോട്ഒപ്പം ബഹുമാനവുംഎത്രയും പെട്ടെന്ന് നല്ലൊരു ഭവനം ഉണ്ടാക്കുവാൻദൈവംസഹായിക്കട്ടെ
സുഹൃത്തേ, അദ്ദേഹം ജയനെ അനുകരിക്കുന്നതിൽ ഉപരി എന്നെ ആകർഷിച്ചത് അദ്ദേഹം മാതാപിതാക്കൾക്ക് കൊടുക്കുന്ന പ്രത്യേക പരിഗണനയാണ്, അതൊരു നല്ല ലക്ഷണമാണ്, തീർച്ചയായും രക്ഷപ്പെടും.
അതെ സുഹൃത്തേ അദ്ദേഹത്തിനുനല്ലതുമാത്രം വരട്ടെ എന്ന് ആഗ്രഹിക്കുന്നു അച്ഛനും അമ്മയും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കും ഇതെന്റെ ഉറപ്പാണ് ഇപ്പോൾ താങ്കളെ ഒന്ന് നേരിൽ കാണാൻ ഒരാഗ്രഹം ജയൻ സാറിനോട് സംസാരിക്കുംപോലെ. ജ യൻ വിടപറഞ്ഞ സമയത്ത് ഒരാഴ്ച്ച ഞാൻ സ്കൂളിൽ പോയില്ല വീട്ടിൽ നിന്നിറങ്ങും വീട്ടുകാരറിയില്ലായിരുന്നു. ഇന്നും പലബുദ്ധിമുട്ടുകളിലൂടെയാണ് ജീവിതം എങ്കിലും പല സമയങ്ങളിലും അദ്ദേഹത്തെ ഓർക്കാറുണ്ട്. തങ്ങൾക്കും ജയൻ സാറിനും നൻമ്മകൾ നേർന്നുകൊണ്ട് ഞാൻ നിർത്തട്ടെ.!!!!!!!!🙏🙏🙏🙏🙏@@vasukp34
സത്യത്തിൽ വല്ലാത്ത ഒരു ഫീലിംഗ്. ഉമ്മാകും ഉപ്പാക്കും വേണ്ടി ജയൻ്റെ വേഷം കെട്ടി ജീവിക്കാൻ പാടുപെടുന്ന അഷ്റഫിനെ അള്ളാഹു അനുഗ്രഹിക്കട്ടെ. അവരുടെ അസുഖങ്ങൾ എത്രയും പെട്ടെന്ന് ഭേദമാകട്ടെ ആമീൻ
എന്റെ നാട്ടിൽ (കൊയിലാണ്ടി)ജയനെ അനുകരിച്ചു വസ്ത്രധാരണം നടത്തി അതുപോലെ നടക്കുകയും ഇരിക്കുകയും ചെയ്യുന്ന ഒരാൾ ഉണ്ടായിരുന്നു. ജയന്റെ മരണത്തോടെ ലക്ഷക്കണക്കിന് ആരാധകരെപ്പോലെ അദ്ദേഹവും വളരെ ദുഖിതനായി കാണപ്പെട്ടു പിന്നീട് വളരെക്കാലം കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിന്റെ എതിർഭാഗത്തുള്ള ഒരു സ്ഥാപനത്തിന് മുന്നിൽ കാണാമായിരുന്നു. അവിടെ അദ്ദേഹത്തെ കാണാൻ പോലും പോയിരുന്നു എന്നതൊരു സത്യമാണ്. ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. എനിക്ക് തോന്നുന്നു കേരളത്തിൽ പല സ്ഥലങ്ങളിലും ഇതുപോലെ നിരവധി ആളുകൾ ഉണ്ട് ജയനെ കാണുന്നതുപോലെ ആരാധകൻ ഇവരുടെ ചുറ്റും കൂടുമ്പോൾ അഭിമാനമാണ് കാരണം മറ്റൊരു നടനും ലഭിക്കാത്ത ആ കാലത്തെ പ്രേക്ഷകരുടെ ആശ്വാസമാണിവർ. എന്തായാലും ജീവിക്കാൻ പാടുപെടുന്ന ആ വ്യക്തിക്കും അദ്ദേഹത്തെ പരിചയപ്പെടുത്തിയ താങ്കൾക്കും അഭിനന്ദനങ്ങൾ... അതോടൊപ്പം കൊയിലാണ്ടിയിൽ ജയ സാദൃശ്യം ഉണ്ടായിരുന്ന അദ്ദേഹത്തിനും എന്റെ അന്വേഷണ-ആശംസകൾ...
കൊല്ലം തേവള്ളി ഓലയിലുള്ള ജയൻ സാർ താമസിച്ച വീടിന്റെ തൊട്ടടുത്ത വീട് എന്റെയാണ്. ഇപ്പോൾ സാറിന്റെ വീടെല്ലാം പോയി😢 ആകെയുള്ളത് സാറിന്റെ ആ പ്രതിമ മാത്രമാണ്...
അനശ്വരനായ ജയൻ കാല ത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞിട്ട് എത്രയോ വർഷങ്ങൾ ആയിരിക്കുന്നു. ഇന്നും അദ്ദേഹത്തിന്റെ ആത്മാവ് മറ്റൊരു തലമുറയെ സമ്പത്തികമായും അല്ലാതെയും ജീവിപ്പിക്കുന്നു. He was a great actor and human being.
ജയൻ..അദ്ദേഹത്തിന്റെ അനുജനും..രണ്ട് ആണ് മക്കളും കൂടി കുടുംബം നശിപ്പിച്ചു..ഇക്കാ ഒരുപാട് നന്ദി..വാപ്പയും അമ്മയും...നല്ല മനുഷ്യന്..കാണാന് ഒരുപാട് ആഗ്രഹമാണ്
ജയൻ മരണപ്പെട്ടപ്പോൾ കരഞ്ഞ വ്യക്തിയാണ് ഞാൻ. അന്ന് എട്ടാം തരത്തിലായിരുന്നു എന്റെ പഠനം. ഉച്ചക്കുള്ള പ്രാദേശിക റേഡിയോ വാർത്തയിൽ കേട്ട സഹപാഠി ക്ലാസിൽ വന്ന് കരഞ്ഞു പറഞ്ഞു കൂടെ ഞാനും കരഞ്ഞു പോയി ഞങ്ങൾ രണ്ട് പേരും ജയന്റെ പടങ്ങൾ ഇഷ്ടപ്പെടുന്നവരായിരുന്നു.
ജയൻ സാർ പഠിച്ച സ്കൂളിൽ ആണ് ഞാനും പഠിച്ചത് Govt for boys highschool thevalli kollam.. Jayan സാറിന് തലമുറ.. ഭാര്യയോ മക്കളോ ഒന്നും ഇല്ലാത്തതുകൊണ്ട് വീടുൾപ്പടെ എല്ലാം പോയി വീടിനു മുന്നിൽ ഒരു പ്രതിമയും ക്ലബ്ബും.. സ്കൂളിന് അരാ km മാറി.. ജയൻ നഗർ ഓലയിൽ റോഡ് high school ജംഗ്ഷൻ കൊല്ലം....🎉🎉

ജയൻ എന്ന മഹാനടൻ്റെ ഓർമകൾക്ക് ജീവൻ നൽകിയ അഷറഫ് താങ്കൾക്ക് ഒരു കോടി നന്ദി
അതെ, ഒരു കോടി നന്ദി ❤
സുഹൃത്തേ, അദ്ദേഹം ജയനെ അനുകരിക്കുന്നതിൽ ഉപരി എന്നെ ആകർഷിച്ചത് അദ്ദേഹം മാതാപിതാക്കൾക്ക് കൊടുക്കുന്ന പ്രത്യേക പരിഗണനയാണ്, അതൊരു നല്ല ലക്ഷണമാണ്, തീർച്ചയായും രക്ഷപ്പെടും.
Jayansupet
അതെ സുഹൃത്തേ അദ്ദേഹത്തിനുനല്ലതുമാത്രം വരട്ടെ എന്ന് ആഗ്രഹിക്കുന്നു അച്ഛനും അമ്മയും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കും ഇതെന്റെ ഉറപ്പാണ് ഇപ്പോൾ താങ്കളെ ഒന്ന് നേരിൽ കാണാൻ ഒരാഗ്രഹം ജയൻ സാറിനോട് സംസാരിക്കുംപോലെ. ജ യൻ വിടപറഞ്ഞ സമയത്ത് ഒരാഴ്ച്ച ഞാൻ സ്കൂളിൽ പോയില്ല വീട്ടിൽ നിന്നിറങ്ങും വീട്ടുകാരറിയില്ലായിരുന്നു. ഇന്നും പലബുദ്ധിമുട്ടുകളിലൂടെയാണ് ജീവിതം എങ്കിലും പല സമയങ്ങളിലും അദ്ദേഹത്തെ ഓർക്കാറുണ്ട്. തങ്ങൾക്കും ജയൻ സാറിനും നൻമ്മകൾ നേർന്നുകൊണ്ട് ഞാൻ നിർത്തട്ടെ.!!!!!!!!🙏🙏🙏🙏🙏@@vasukp34
🙏🏼
😪😪😪
സത്യത്തിൽ വല്ലാത്ത ഒരു ഫീലിംഗ്. ഉമ്മാകും ഉപ്പാക്കും വേണ്ടി ജയൻ്റെ വേഷം കെട്ടി ജീവിക്കാൻ പാടുപെടുന്ന അഷ്റഫിനെ അള്ളാഹു അനുഗ്രഹിക്കട്ടെ. അവരുടെ അസുഖങ്ങൾ എത്രയും പെട്ടെന്ന് ഭേദമാകട്ടെ ആമീൻ
ജയൻ മറക്കാനാവാത്തഇതിഹാസം, അഷ്റഫ് ഭായ് കണ്ണൂ നിറയുന്നു. ഒരുപാട് നന്ദി - കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തണം..👌👍👍👍❤❤❤❤❤❤ AMD
അധ്വാനിച്ചു കുടുംബം പോറ്റുന്ന പാവം മനുഷ്യൻ ❤️❤️👍👍👍👍
എല്ലാത്തിലും ഉപരി ബാപ്പയെയും ഉമ്മയെയും നെഞ്ചിലേറ്റി സ്നേഹിക്കുന്ന ഒരു മകൻ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒരു നിഷ്കളങ്കനായ മനുഷ്യൻ, ഇതാണ് ഈ vedio കണ്ടപ്പോൾ എനിക്ക് തോന്നിയത് .
അഷ്റഫ് ക്ഷമാപണം നിങ്ങളുടെ ജയൻ അനുകരണവും മറ്റു പ്രവർത്തികളും അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍🏻👍🏻👍🏻👍🏻
❤ മരിച്ചാലും മരിക്കാത്ത ഒരു നടൻ
🎉ജയൻ എന്റ ജീവൻ ആയിരുന്നു ഒരിക്കലും മരിക്കില്ല മരിച്ചിട്ടില്ല
എന്റെ നാട്ടിൽ (കൊയിലാണ്ടി)ജയനെ അനുകരിച്ചു വസ്ത്രധാരണം നടത്തി അതുപോലെ നടക്കുകയും ഇരിക്കുകയും ചെയ്യുന്ന ഒരാൾ ഉണ്ടായിരുന്നു. ജയന്റെ മരണത്തോടെ ലക്ഷക്കണക്കിന് ആരാധകരെപ്പോലെ അദ്ദേഹവും വളരെ ദുഖിതനായി കാണപ്പെട്ടു പിന്നീട് വളരെക്കാലം കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിന്റെ എതിർഭാഗത്തുള്ള ഒരു സ്ഥാപനത്തിന് മുന്നിൽ കാണാമായിരുന്നു. അവിടെ അദ്ദേഹത്തെ കാണാൻ പോലും പോയിരുന്നു എന്നതൊരു സത്യമാണ്. ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. എനിക്ക് തോന്നുന്നു കേരളത്തിൽ പല സ്ഥലങ്ങളിലും ഇതുപോലെ നിരവധി ആളുകൾ ഉണ്ട് ജയനെ കാണുന്നതുപോലെ ആരാധകൻ ഇവരുടെ ചുറ്റും കൂടുമ്പോൾ അഭിമാനമാണ് കാരണം മറ്റൊരു നടനും ലഭിക്കാത്ത ആ കാലത്തെ പ്രേക്ഷകരുടെ ആശ്വാസമാണിവർ. എന്തായാലും ജീവിക്കാൻ പാടുപെടുന്ന ആ വ്യക്തിക്കും അദ്ദേഹത്തെ പരിചയപ്പെടുത്തിയ താങ്കൾക്കും അഭിനന്ദനങ്ങൾ... അതോടൊപ്പം കൊയിലാണ്ടിയിൽ ജയ സാദൃശ്യം ഉണ്ടായിരുന്ന അദ്ദേഹത്തിനും എന്റെ അന്വേഷണ-ആശംസകൾ...
അറിയാം അണേല ജയൻ എന്നായിരുന്നു കൊയിലാണ്ടി യിൽ അറിയപ്പെട്ടിരുന്നത് ഞാനും കണ്ടിട്ടുണ്ട്.❤
താങ്ക്യൂ മൈ ജാൻ
@@FaisalFaisal-tv4pf......അതെ എനിയ്ക്കും പരിചയമുള്ള വ്യക്തി യായിരുന്നു കൊയിലാണ്ടി ജയൻ.....
ഇപ്പോൾ കുറെക്കാലമായി കാണുന്നില്ല.....
@@AnilKumar-iu5rb ഞാൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് അറിയില്ല? കക്ഷിയെ കുറിച്ച്? 🤔
മരിച്ചിട്ടും മരിക്കാത്തവൻ. അവനെ അനുസ്മരിപ്പിക്കുന്ന മനുഷ്യർ ദൈവത്തിന്റെ പ്രിയപ്പെട്ട വർ
ജയൻ സാറിന്റെ നാട്ടുകാരൻ എന്ന നിലക്ക് അഭിമാനം കൊള്ളുന്നു സാർ നമ്മളിലൂടെ ജീവിക്കുന്നു 🙏
Good l like jayan ❤❤❤❤
medam Supar Big Salut
മരിക്കാത്ത ജയൻ സാർ ❤️
നല്ല interview ആയിരുന്നു. ❤മോളും നന്നായി ❤
അഷറഫ്ക്ക ജയൻസാറിന്റെ വലിയ ഫാന ഞാൻ ആവേശം ശരപഞ്ചരം അങ്കകുറി പുതിയ വെളിച്ചം അങ്ങാടി ഇടിമുഴക്കം ബെൻസ് വാസു മൂർഖൻ അഭിനയം തടവറ ജയൻസാറിന്റെ സൂപ്പർ സിനിമകൾ
ഇക്കാ മാധാപിതാക്കളെ സംരക്ഷിക്കുന്നത് തന്നെ മഹാഭാഗ്യം മാണ് നിങ്ങൾ ഉയർച്ചപ്രാപിക്കും
Jayetta❤ manuzhar ulla kalathollam angaya ormikum ❤❤❤❤❤❤❤❤❤❤❤❤❤
കൊല്ലം തേവള്ളി ഓലയിലുള്ള ജയൻ സാർ താമസിച്ച വീടിന്റെ തൊട്ടടുത്ത വീട് എന്റെയാണ്. ഇപ്പോൾ സാറിന്റെ വീടെല്ലാം പോയി😢 ആകെയുള്ളത് സാറിന്റെ ആ പ്രതിമ മാത്രമാണ്...
ഒരു നല്ല മനുഷ്യൻ
ആ മാതാ പിതാക്കളുടെ പ്രാർത്ഥന മാത്രം മതി 😢
സൂപ്പർ സ്റ്റാർ ..😃😃😃😃😃👌👌👌❤️❤️
ജയൻ സാറിനെ അസൂയകൊണ്ട് കൊന്നതാണ് 40വർഷം മുമ്പ് അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവർ വളരെ വിരളമായിരിക്കും❤❤
ഞാനും അങ്ങനെ വിശ്വസിക്കുന്നു.
കൊന്നതല്ല ഹെലികോപ്റ്ററിൽ തൂങ്ങി കേറുന്നത് രണ്ടാമത് ഷൂട്ട് ചെയ്തപ്പോൾ കൈ വിട്ട് തല അടിച്ച് മരിച്ചതാണ്😢
അനശ്വരനായ ജയൻ കാല ത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞിട്ട് എത്രയോ വർഷങ്ങൾ ആയിരിക്കുന്നു. ഇന്നും അദ്ദേഹത്തിന്റെ ആത്മാവ് മറ്റൊരു തലമുറയെ സമ്പത്തികമായും അല്ലാതെയും ജീവിപ്പിക്കുന്നു. He was a great actor and human being.
Ashraf jayan i am ur fan❤❤❤✌️✌️✌️
ജയൻ ആമഹാനായ മനുഷ്യൻ തന്നിലുടെ കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി നന്നായി വരട്ടെ
ജയൻ..അദ്ദേഹത്തിന്റെ അനുജനും..രണ്ട് ആണ് മക്കളും കൂടി കുടുംബം നശിപ്പിച്ചു..ഇക്കാ ഒരുപാട് നന്ദി..വാപ്പയും അമ്മയും...നല്ല മനുഷ്യന്..കാണാന് ഒരുപാട് ആഗ്രഹമാണ്
ആംഗറിങ് അടിപൊളി
ഇത്രയും ആരാധന
ജയന് മാത്രം..
ജയൻ still living through
Thausands of വർഷിപ്പേഴ്സ്..😢
Never forget മലയാളീ
Society..
അനശ്വര നടനെ, താങ്കളിൽ കൂടി ഓർമ്മിക്കാൻ സാധിക്കുന്നതിന് ഒരു പാട് നന്ദി.. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.. 🙏
ജെയ നോടൊള്ള ആത്മാർത്തമായ സ്നേഹമാണ് ഇത് പോലെ വേഷമിട്ട് നടക്കുന്നത്❤❤❤
ജയന് വിലയില്ലാത്തത് ജനിച്ച നാട്ടിൽ ജയന്റെ കുടുംബവീട് വരെ പൊളിച്ചു കളഞ്ഞു
Jayan annum ennum super
ജയൻ ചേട്ടൻ മാസ് ഡയലോഗ് കേട്ടപ്പോൾ അവതാരികയ്ക്ക് തൃപത്തിയായി
Very good hero keepitup
അടിപൊളി 👍
സൂപ്പർ
ജയന വെല്ലുവാൻ ഇന്നുവരെയും മലയാളത്തിൽ ഒരു നടനും ഇല്ല ഇനി ഉണ്ടാവുകയുമില്ല മലയാളത്തിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ കരുത്തുള്ള ഒരു മഹാനടനാണ് ജയൻ
ജയൻ ❤❤❤
ജയൻ മരണപ്പെട്ടപ്പോൾ കരഞ്ഞ വ്യക്തിയാണ് ഞാൻ. അന്ന് എട്ടാം തരത്തിലായിരുന്നു എന്റെ പഠനം. ഉച്ചക്കുള്ള പ്രാദേശിക റേഡിയോ വാർത്തയിൽ കേട്ട സഹപാഠി ക്ലാസിൽ വന്ന് കരഞ്ഞു പറഞ്ഞു കൂടെ ഞാനും കരഞ്ഞു പോയി ഞങ്ങൾ രണ്ട് പേരും ജയന്റെ പടങ്ങൾ ഇഷ്ടപ്പെടുന്നവരായിരുന്നു.
വയസ് ഞാൻ പറയട്ടെ' 57
Realman
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് 👍🏻
Super aayi ആശംസ
😢😢😢ഉമ്മ ഉപ്പാ 😢
താങ്കൾക്ക് സിനിമ ഫീൽഡിലേക്ക് ക്ഷണം ഉടനെ തന്നെ ഉണ്ടാകും
അഷ്റഫ്+ജയൻ= അജയ്യൻ 😄😄😄 സൂപ്പറാണ് ട്ടാ..... 👍
Super man jayan ashraf
ദൈവം കാത്തുസൂക്ഷിക്കണം കാത്തു രക്ഷിക്കണം
Kollam jayan sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Good man.. jayan ashraf❤❤❤❤
Ashraf jayan sir.. kolla tyinte muttu❤❤❤
Greatc chetta❤
അടിപൊളി.... ❤❤❤
ജയൻ സാർ പഠിച്ച സ്കൂളിൽ ആണ് ഞാനും പഠിച്ചത് Govt for boys highschool thevalli kollam.. Jayan സാറിന് തലമുറ.. ഭാര്യയോ മക്കളോ ഒന്നും ഇല്ലാത്തതുകൊണ്ട് വീടുൾപ്പടെ എല്ലാം പോയി വീടിനു മുന്നിൽ ഒരു പ്രതിമയും ക്ലബ്ബും.. സ്കൂളിന് അരാ km മാറി.. ജയൻ നഗർ ഓലയിൽ റോഡ് high school ജംഗ്ഷൻ കൊല്ലം....🎉🎉
🎉
❤️❤️❤️❤️🙏🙏
👍👌👍❤
God bless you 🙏
He takecare his parents that is good thing ❤❤ that
SuperPerformance❤.
Suppr
എനിക്ക് ജയൻ സാറിന്റെ ചായ വേണം
ഒറിജിനൽ ജയൻ ഫീൽ
സൂപ്പർ 👍👍👌👌
Fine ... Good ❤❤❤❤❤
അഷറഫ്ക്കാ 👌
God bless you
Ponmuttaidunna. താറാവിനെ. കൊന്നാൽ പൊന്മുട്ടയും. ഇല്ല താറാവുമില്ല 👍🏻👍🏻👍🏻നല്ലമനുഷ്യൻ 👌🏻
Valiya kalagaran ❤
Ente koottukaran aanu 1998 muthal mimicry yile elima ulla nadan aanu ❤
❤❤❤❤
Great
Nice
👍👍👍👍
❤
ജയൻ സർ ന്റെ മുടി ഇങ്ങനെ വികൃതമായി അല്ലായിരുന്നു..... അനുകരണം നല്ലത് തന്നെ.... ആക്ഷേപിക്കരുത് 🙏
മുടി കുറച്ച് അധികമായിപ്പോയൊ?
Supperjeyan😂😂😂😂😂😂
Very nice
👍🏼♥️
നല്ല.ഒരു.സംവിധായകന്റെ.കൈയിൽ.കിട്ടിയാൽ.ശെരിക്കും.ജയൻ.സ്ക്രീനിൽ.കാണും.എന്നു.വിശ്യാസിക്കുന്നു.കാത്തിരിക്കാം
🙏🙏👍👍🌹
പാവം 🤲
Good luck.. poor man... Good❤❤❤❤good man😢😢ners hi
🥰🥰
Kollam...jayan.... 😂😂😂
എന്റെ പേര് Alice varghese, now iam in dubai... Asharaf jayan sab ന്റെ നമ്പർ അയച്ചു തരാമോ
Super❤
Rememberence with teers.. 😭
ഇക്ക ഉള്ളപ്പോൾ ജയൻ്റെ ആവശ്യം ഇല്ലായിന്നു ജയൻ്റെ സാമ്യമുണ്ട്
Onnum parayanilla athraykum super thanneyanu no doubt
ജയൻ റ്റി....
Support
Jayan sir sugarullavarku madhuram illatha chaya undo
ജയന്റെ ലുക്ക് ok, പക്ഷെ സൗണ്ട് പോരാ, സൗണ്ടേ ഇല്ല,,
സൗണ്ട് എല്ലാവരും കോമഡി ചെയ്യു സമയത്ത് ഇടുക്കുന്നതാണ്
മൻസൂർ അലി ഖാൻ
🙏🙏👌👌🌹😜
ജയൻ പുനർ ജനിച്ചു 😄
ഫിലിമിൽ ഒന്നു try ചെയ്തുകൂടെ.
👌👌👌👌👌👌👃👃👃💪💪❤❤❤❤
Yallarum jayan bro akunnu yannathanu truth.