കറ്ത്ത കോയീന്റെ ബെള്ത്ത മുട്ട | മങ്ങാട്ടച്ചനും കുഞ്ഞായൻ മുസ്ലിയാരും | comedy web series

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • കോഴിയോ മുട്ടയോ?
    കോഴിയോ മുട്ടയോ എന്ന ചോദ്യം തലക്കുറകളായി ഉത്തരം തേടുകയാണ്. കുഞ്ഞായൻ്റെ നിരീക്ഷണത്തിൽ കോഴിയാണ് ആദ്യമുണ്ടായത്." കൊക്കര കോ " എന്ന് കൂകിയുണർത്തുന്ന സാക്ഷാൽ പൂവ്വൻകോഴി.

ความคิดเห็น • 49

  • @sherin4542
    @sherin4542 2 ปีที่แล้ว +13

    നല്ല രീതിയിൽ അവതരിപ്പിക്കുക കോമളിയാക്കി അവതരിപ്പിക്കരുത് ആ കഥ കോൾ ക്കാൻ ഇഷട്ടം മുള്ളവർ ഉണ്ടാക്കും നല്ല യഥാർഥ .കഥ അവതിരിപ്പിക്കുക

  • @ShahulHameed-yc2ve
    @ShahulHameed-yc2ve 2 ปีที่แล้ว +4

    വളരെ കുറഞ്ഞ നിലവാരം

  • @sainudheenkoya3674
    @sainudheenkoya3674 2 ปีที่แล้ว +35

    ഈ രീതിയിലല്ല ഈ കഥ . കുഞ്ഞായീൻ മുസ്ലൃരും അവരുടെ ഉസ്താദുമാരുമൊക്കെ വലിയ മഹാൻമാരാ. കേവല കോമാളികളല്ല പണ്ഡിത മഹത്തുക്കളായ അവർ സന്ദർഭോചിതമായി തമാശകൾ പറയും മറ്റുള്ള ആളുകളെ രസിപ്പിക്കും. ഇതൊക്കെ ഇത്തരം കോമാഡിയാക്കി വഷളാക്കരുത് സമുദായത്തെ അവഹേളിക്കുന്നതാക്കരുത്

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 2 ปีที่แล้ว +25

    ഇത് ഇങ്ങനെ അല്ല കഥ ഇത് കോമാളി കഥ ഇത് ഒരു സമുദായത്തെ അവഹേളിക്കുന്ന തിന് തുല്യം

    • @shahira766
      @shahira766 2 ปีที่แล้ว +2

      Correct

    • @yffggg5049
      @yffggg5049 2 ปีที่แล้ว

      @@shahira766 TGT RV

  • @dilshadiluzzz.....6144
    @dilshadiluzzz.....6144 2 ปีที่แล้ว +12

    ഈ കഥ അറിയാത്തവരായി അധിക ആരും ഉണ്ടാവില്ല ഒന്നുകൂടി നല്ലരീതിയിൽ അവതരിപ്പിച്ചു മുന്നേറുക

    • @tftchannelindia
      @tftchannelindia  2 ปีที่แล้ว

      😊

    • @nasarnc4665
      @nasarnc4665 ปีที่แล้ว

      Pplpaplpppplplp
      Plplplllplpl
      lllp
      Lll🤗🥰🤗😙🤗😙😩😩👿🙎‍♀️🙎‍♀️✍️🤜👇👇🤜✍️🤜🤘☝️👽🤚🤚🤚🤚👻🤚👻🤜✍️🤜🤜🥰😙🥰😀🥰😙🥰😀😀😍😂😕🤯😳😌😙😀😙🥰🥰😙😙🥰😙🤣😙😙😙😍🥰🤗😙🥰🥰🥰😙😙😙🤗🤗😙🥰🥰😙🥰😙🥰😙🥰🤗😂🥰😙🥰😙🥰👩‍✈️👷

    • @nasarnc4665
      @nasarnc4665 ปีที่แล้ว

      L

  • @fasalrahaman2259
    @fasalrahaman2259 ปีที่แล้ว +1

    കുഞായിൻ മുസ്ലിയാർ ഒരു രസികൻ പുറമേ മഹാജ്ഞാനിയായ ആരിഫ് കൂടിയാണ് ചരിത്ര യാഥാർത്യം ഈ കഥയിൽ കൊഴുപ് കൂട്ടാൻ കോമാളിയാക്കുന്നു സമുദായ പണ്ഡിതരെ കരിവാരി തേക്കുന്ന മുജ/ജമ അജണ്ട നടക്കുന്നു

  • @r4times.859
    @r4times.859 2 ปีที่แล้ว +12

    ഈ കഥയിലൂടെ ഇസ്ലാമിനെ ഇകഴ്ത്തി കാട്ടാതെ ഇരിക്കുക. 🙏

    • @nabeesa2415
      @nabeesa2415 ปีที่แล้ว

      hhyyhy ni 6th úu ji ko ni lo lo ji u67 hi gg ghu ⁹lloo⁹ to6677 ji ko nig

  • @muhammedshafi5023
    @muhammedshafi5023 2 ปีที่แล้ว +8

    വളരെ മോശം പരിപാടി

  • @abdullapp1810
    @abdullapp1810 2 ปีที่แล้ว +12

    ഈ സമുദായത്തെ എങ്ങനെയൊക്കെ അവഹേളിക്കാമോ അങ്ങനൊക്കെ അവഹേളിച്ചോളൂ.

    • @tftchannelindia
      @tftchannelindia  2 ปีที่แล้ว

      നിങൾ തെറ്റിധരിച്ചതാണ് .മറ്റുള്ളവരെ ഉദ്ദേശിച്ചില്ല

    • @shudda.manaskan94
      @shudda.manaskan94 2 ปีที่แล้ว

      @@tftchannelindia അദ്ദേഹം പറഞ്ഞത് വളരെ കറക്റ്റ് ആണ് നിങ്ങൾ മറ്റുള്ളവർക്ക് വഴി ഒരുക്കിക്കൊടുക്കുന്ന ഒരോ സംഭവങ്ങളാണ് ഇതിലേ ഓരോ വിഷയവും
      അതു കൊണ്ട് നിങ്ങള് ഇസ്ലാമാണോ അതോ വേറെ എന്തോ ആണോ ആവം ദയവു ചെയ്ത് ഇസ്ലാo എന്ന മതത്തെ തരം താഴ്ത്തരുത് മറ്റുള്ളവർക്ക് വേണ്ടി നിങ്ങൾ വഴി ഒരുക്കി കൊടുക്കരുത്
      ഇനി മുസ്ലിം അല്ലങ്കിൽ ദയവ് ചെയ്ത് എല്ലാ മതത്തേയും സ്നേഹിക്കുക please തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

  • @sadiqramsy8230
    @sadiqramsy8230 ปีที่แล้ว +1

    നല്ല വെറുപ്പിക്കലാണല്ലോ 😬

  • @user-zn9nm4md7i
    @user-zn9nm4md7i 9 หลายเดือนก่อน

    Sky =. Sthuladha illatha vasthu😊

  • @gayathrim8954
    @gayathrim8954 2 ปีที่แล้ว +1

    കുഞ്ഞിരായൻ മുസ്ലിയാരും. മങ്ങാട്ടച്ഛനും. ഒരേ കാലത്തു ജീവിച്ചവരാണോ. യാഥാർഥ്യം അറിയില്ല
    മലബാർ മേഖലയിൽ ചെറിയ അച്ചടി പുസ്തകങ്ങളിൽ ഈ പേരിൽ പലകഥകള് ഉറങ്ങി. അതിൽ മുസ്ലിയാർ വല്യ ബുദ്ദിമാണ് ആയിട്ടാണ് അവതരിപ്പിക്കുന്നത്
    ഈ വീഡിയോ യിൽ. അതിനു മാറ്റമുണ്ട്... യാഥാർഥ്യം അറിഞ്ഞാൽ ദുരന്തമാണ്
    സമൂത്തിരിയുടെ മന്ത്രിമാരിൽ മുഖ്യൻ ആയിരുന്നു മങ്ങാട്ട് അച്ഛൻ. ടിപ്പു വിന്റെ വരവോടെ സമൂതിരി ഒറ്റപ്പെട്ടു. വിശ്വസ്ഥരെല്ലാം കൈവിട്ടു...
    കോഴിക്കോട് സമൂതിരി മുസ്ലിം സമുദായത്തിന് നൽകിയ സംഭാവനകൾ എണ്ണിയാൽ തീരില്ല ഇന്നത്തെ തലമുറയ്ക്ക് ആ കഥ അറിയില്ല അവരെ അതറിയിക്കാനും ആരും ശ്രമിച്ചിട്ടില്ല..

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 2 ปีที่แล้ว +1

    അണിയറശില്പികളുടെ പേരൊക്കെ കണ്ടു എന്നാൽ ഈ അവതരണം അനാവശ്യകോമഡി ആയിപ്പോയി യഥാര്‍ത്ഥത്തങ്ങളിൽ നിന്ന് വ്യതിചലിച്ചു

  • @fingersnaps3286
    @fingersnaps3286 2 ปีที่แล้ว +4

    ഉസ്താദിനോട് കുറച്ച് ആക്ഷൻ മതീന്ന് പറയ്

    • @abbaskalathod9080
      @abbaskalathod9080 2 ปีที่แล้ว

      ok.ഉസ്താദായി അഭിനയിച്ചയാൾ മരിച്ചു. പിന്നെ, ഇതൊരു കോമഡി വെബ് സീരിസാണ്. ഇത്തിരി ആക്ഷൻ കൂടും

    • @tftchannelindia
      @tftchannelindia  2 ปีที่แล้ว

      😊

  • @user-zn9nm4md7i
    @user-zn9nm4md7i 9 หลายเดือนก่อน

    Chila kungayeen are wifinu k keikooli. Koduthu. Chadhikan nokum on earth 😊. But. Jinnugal sbeje kodukum punishment to there and God 😊. Kooddu ninnavarum. Ottikoduthavarum. Chadhichavarkum😊. But ee poddanmaar on bed sugamayi live onnum Ariyaatha Poole but allam Ariunnu poddane poole onnum ariunnilla annu karudhi on earth. Nadakkaaa 😊

  • @wellwisher4241
    @wellwisher4241 2 ปีที่แล้ว +3

    കഥ കളവാക്കി

    • @tftchannelindia
      @tftchannelindia  2 ปีที่แล้ว

      ഇനി ശ്രേദിച്ചുകൊള്ളാം

  • @mubeenpsmubeen4284
    @mubeenpsmubeen4284 2 ปีที่แล้ว

    Eee. Mollaka. Komalitharam kanikkunno

  • @sheriefaboo577
    @sheriefaboo577 2 ปีที่แล้ว +2

    ബോർ പ്രോഗ്രാം

  • @ahamedk5297
    @ahamedk5297 2 ปีที่แล้ว

    കേൾക്കടമൊയന്തീങ്ങളെ..കേൾക്ക്

  • @subirei8639
    @subirei8639 2 ปีที่แล้ว

    😂😂😂nannayittund abhaska... 🥰🥰🥰

  • @shihabwandoor4799
    @shihabwandoor4799 2 ปีที่แล้ว +1

    very bad

  • @rainbowtex2542
    @rainbowtex2542 2 ปีที่แล้ว +9

    അയ്യേ ബോറൻ പരിപാടി 🤪

    • @tftchannelindia
      @tftchannelindia  2 ปีที่แล้ว +1

      ഞാൻ കണ്ടിരുന്നു റൈൻബൗ

  • @bunnygamer8234
    @bunnygamer8234 2 ปีที่แล้ว

    New part udane ido🥺

  • @harisnuzunuzu3802
    @harisnuzunuzu3802 2 ปีที่แล้ว +2

    Over. Over.

  • @abduljaleelpa6144
    @abduljaleelpa6144 2 ปีที่แล้ว

    👎

  • @rasheedop5909
    @rasheedop5909 2 ปีที่แล้ว

    കഷ്ടം