ശ്രീകാന്ത് എന്തൊരു selfish ആണ് അവന് ഭാര്യ കിട്ടിയപ്പൊ ബാക്കി ഒന്നും ഓർമ ഇല്ല അവൾ മാത്രം comfortable അയാൽ മതി😂പോരാഞ്ഞിട്ട് ഒന്നും അറിയാത്തത് പോലെ ഉള്ള നിൽപ്പും വർഷ തന്നെ നല്ലത് ഇവനേകാളും❤
@@Mayavathi_official അറിയില്ല ഞാൻ ഇവിടെ കമൻ്റ് ഇട്ടിട്ടുണ്ട് തമിഴ് കണ്ട ആരെങ്കിലും റീപ്ലേ തരും ഞാൻ വിചാരിച്ചത് സച്ചി രേവതി മാറി കൊടുക്കും എന്ന പക്ഷെ അങ്ങനെ ഇല്ലല്ലോ തമിഴിൽ tent ഇറക്കുന്നത് sarevu ആണ് ഇവിടെ ശ്രീവർഷ ആണെല്ലോ ആ കഥ മാറിയാൽ കൊള്ളാം
@@Lekshmyyyആരോ മുമ്പ് കമൻ്റ് ഇട്ടിരുന്നു...ആദ്യം അച്ഛനും അമ്മയും ആയിരിക്കും കിടക്ക...പിന്നെ സച്ചിയും രേവതിയും ആകും എന്ന്....പക്ഷെ ഇവിടെ ആദ്യമേ സച്ചി രേവതി തന്നെ അയല്ലോ... കഥ മാറ്റാനൊന്നും ചാൻസ് ഇല്ല
ചെമ്പനീർ പൂവിൻ്റെ ഏറ്റവും മികച്ച rating തന്നെ ആണ് റെബേക്കയുടെ വിജയം 🔥🔥15.5 😍🔥 Rating കൂടും കുറയും അതൊക്കെ സ്വഭാവികം...എങ്കിലും ചെയ്യുന്ന project od 100% നീതി പുലർത്തി strong ആയി മുന്നോട്ട് പോവുന്ന Rebeccakku എല്ലാ support um❤ Arun rebecca ഇനിയും മുന്നേറൂ 😍❤️
ഇക്കാര്യത്തിൽ അച്ഛൻ്റെ സ്റ്റാൻഡ് പൊളിച്ചു...പ്രശ്നം ഉണ്ടാക്കാതെ നോക്കാൻ ആണ് പുള്ളി ശ്രമിക്കുന്നത്.ചന്ദ്രമതി ആണെങ്കിൽ പ്രശ്നം ഉണ്ടാക്കാനും.സച്ചിയെയും രേവതിയെയും പുറത്താക്കാൻ നോക്കിയിട്ട് അവസാനം ചന്ദ്ര സ്വയം പുറത്തായി😅 പക്ഷേ അച്ഛനും അമ്മയും പുറത്ത് കിടക്കുന്നത് ഒരു മക്കൾക്കും സഹിക്കില്ല.സച്ചിയും രേവതിയും മുറി വേണ്ട എന്ന് പറഞ്ഞു..ബെഡ് കൊണ്ട് ഇട്ട് കൊടുത്തു. മറ്റ് മക്കൾ അതൊന്നും ചെയ്തില്ല...സ്വന്തം കാര്യം നോക്കി.എന്ത് വന്നാലും ഞങ്ങൾക്ക് മുറി വേണമെന്ന് സുധിയും ശ്രീകാന്തും😂😌
എനിക്ക് മനസ്സിലാകാത്തത് എപ്പോഴും 12,13 റേറ്റിംഗ് കിട്ടി കൊണ്ടിരുന്ന സമയത്തെ ആക്ട്രസ് എങ്ങനെ ഈ സീരിയൽ ഹിറ് ആക്കി എന്നാണ്.... റെബേക്ക വന്നതിൽ പിന്നെ എപ്പോഴും 14+ ആണ് റേറ്റിംഗ്❤ ഇത്തവണ 15.5❤❤
Ath avarude combo (arun priya) hit aayirunn..athakum...reels um shorts um okke ivarude combo nalla hit aayi....Pinne rebeca malayalathil established aaya oru actress alle...avaru vannappo avarude fans um kandu thudangi...so rating veendum increase aayi...😁
@@Sherholm111 ഗോമതി ഉണ്ടായിരുന്നപ്പോൾ കിട്ടിയ max rating 15.1 ആണ്. അത് ഒരു തവണ കിട്ടിയുള്ളൂ. കൂടുതലും 13 ആണ് കിട്ടിയിട്ടുള്ളത്. 14 ൽ നിന്ന് നേരെ 13 ലേക്ക് ഒക്കെ rating down ആയിട്ടുണ്ട്. But Rebecca വന്ന് കഴിഞ്ഞ് രണ്ട് തവണ 15.2, ഇപ്പോൾ 15.5 കിട്ടി. And ഒരു തവണ പോലും 14 ന് താഴെ പോയിട്ടില്ല.
@@Mayavathi_official അപ്പോൾ ബാക്കി എല്ലാ സീരിയലും റേറ്റിംഗ് 12 ഒക്കെ ആരുന്നു cp june ഫസ്റ്റ് വീക്ക് ഫസ്റ്റ് ആയതാണ് അതിന് ശേഷം കഴിഞ്ഞതിനു മുമ്പത്തെ വീക്ക് ആണ് സെക്കന്റ് പൊസിഷൻ ആയത് ഇപ്പൊ ഇഷ്ടം മാത്രം സീരിയൽ വരെ 14 വാങ്ങുന്ന ടൈം ആണ് ഗോമതി ഉണ്ടേൽ റേറ്റിംഗ് 15+ തന്നെ നിക്കും cp യുടെ
അഭി എന്ന് പറയപ്പെടുന്ന പല അക്കൗണ്ട് ഉള്ളവനെ യൂട്യൂബ് നിന്ന് തന്നെ ഓടിക്കണം ഗോമതി പ്രിയ ഫാൻ എന്ന നിലയിൽ വെറുപീരും എല്ലാ സീരിയലിലും അന്യഭാഷ നടിമാർ മതിയന്നും മലയാളികൾ ഒള്ള സീരിയൽ hit ആയില്ല എന്ന് സംസാരവും പബ്ലിക് nuisance ഉണ്ടാകുന്നു ആവിശ്യം ഇല്ലാത്ത talk ഇവിടെ കൊണ്ട് വരുന്ന ഒരേ ഒരാൾ 💯
Priya abhinayichappo best serial aayirunnavarkk priya poyappo ee serial best allaathe aayi😅😅 Ennitt ulla nyaayam parachil aanu sahikkaan pattaathath....
അതെ, നായകൻ കൊള്ളില, നായിക ഫുൾ കരച്ചിൽ, അമ്മായി അമ്മ പൊരു...എന്തോകെ ബഹളം ആണ്😂 ഇതേ ചന്ദ്ര യെ വരെ പൊക്കി പിടിച്ച ടീംസ് ആണ് ജിപി ഡെ ചാവേർ സോറി.." ചവർ" പിള്ളേർ😂 ഇപ്പൊ എല്ലാത്തിനും ഇത് കാണുമ്പോ അയിത്തം😂 അപ്പ kandavane ഒക്കെ തന്ത ആയി kandathinte കുഴപ്പം ആണ്😂
Ippo priyaye kurich ivide kooduthal parayunnath rebecca fans aanallo. Ithrayum months kazhinjitum haters polum avarude name parayanam enkil she hit differently. Gp fan enn paranju varenda. This is just a serial for me. Bt priya priya enn kelkkunnat kond jst paranju
അതെ.. ഇപ്പൊ haters nu നെഗറ്റീവ് പറയൻ ഉള്ള reason - Revathi yude കരച്ചിൽ ആണ്.. അതിപ്പോ script Rabeca Veettil നിന്ന് കൊണ്ട് വന്നത് allalo😂 എനിക്ക് ഇങ്ങനെ ചെയ്യാൻ പറ്റൂ..എന്നൊക്കെ പിടി വാശി പിടിക്കാൻ പറ്റില്ല.. അതിനു script writer story plot മാറ്റി എഴുതണം..അത് വേണ്ടത് തന്നെ ാണ്...
Da oru mattavumilla avasanam sachikkum revathikkum roomillathakum ithu vare kadhakku oru mattavumilla aghe mattiyathu srudhikku revathikkum adi kittunna scene athu mathram ozhivakki bakki Yellam thamizhile pole thane
ഇത്രയും വലിയ വീട്ടിൽ ആകെ മൂന്നു ബെഡ് റൂം മാത്രേ ഉള്ളു ശ്രീ കാന്ത് ആദ്യം കിടന്നിരുന്നത് എവിടെ ആയിരുന്നു
😂
Aaa ee സംശയം എനിക് ഉണ്ടരുന്നു..
Terres lu aayirikkum
Me too 😂
Tamilil avar veedinte thaazhe Nila vaadakku koduthekkanu ,hindiyil cheriyoru flat type veedanu avide ee room issue suit akum ,evide pakshe ethrayum valiya veetil room prashnam konduvarunnath apt avunnila ,onnukil cheriya veedu kaanikkanam allel athinanusarichu story maati ezhuthanam
സച്ചിക്ക് അച്ഛൻ എന്നുവച്ചാൽ ജീവനാണ് സച്ചിക്ക് താങ്ങും തണലുമായി രേവതിയും ഉണ്ട് കൂടെ 💞
Atha enikum ariyathathe
ശ്രീകാന്ത് എന്തൊരു selfish ആണ് അവന് ഭാര്യ കിട്ടിയപ്പൊ ബാക്കി ഒന്നും ഓർമ ഇല്ല അവൾ മാത്രം comfortable അയാൽ മതി😂പോരാഞ്ഞിട്ട് ഒന്നും അറിയാത്തത് പോലെ ഉള്ള നിൽപ്പും വർഷ തന്നെ നല്ലത് ഇവനേകാളും❤
Eda തമിഴിൽ ഇങ്ങനെ ഉണ്ടോ 🤔? അച്ഛൻ room ഒഴിഞ്ഞു കൊടുക്കുമോ? അതോ ഇവിടെ കഥ മാറ്റിയതാണോ?
@@Mayavathi_official അറിയില്ല ഞാൻ ഇവിടെ കമൻ്റ് ഇട്ടിട്ടുണ്ട് തമിഴ് കണ്ട ആരെങ്കിലും റീപ്ലേ തരും
ഞാൻ വിചാരിച്ചത് സച്ചി രേവതി മാറി കൊടുക്കും എന്ന പക്ഷെ അങ്ങനെ ഇല്ലല്ലോ തമിഴിൽ tent ഇറക്കുന്നത് sarevu ആണ് ഇവിടെ ശ്രീവർഷ ആണെല്ലോ ആ കഥ മാറിയാൽ കൊള്ളാം
@@Lekshmyyyആരോ മുമ്പ് കമൻ്റ് ഇട്ടിരുന്നു...ആദ്യം അച്ഛനും അമ്മയും ആയിരിക്കും കിടക്ക...പിന്നെ സച്ചിയും രേവതിയും ആകും എന്ന്....പക്ഷെ ഇവിടെ ആദ്യമേ സച്ചി രേവതി തന്നെ അയല്ലോ... കഥ മാറ്റാനൊന്നും ചാൻസ് ഇല്ല
@@Mayavathi_officialTamizhilum Ingane aanu
@@Lekshmyyyതമിഴിലും ശ്രീ വർഷ ആണ് ടെന്റ് കൊണ്ടു വരുന്നത്..
റെബേക്ക ❤️❤️ എന്തു perfect and natural ആയ രേവതി ആയി മാറുന്നെ 😍😍
@@Anu_anuuuu ❤️🔥❤️🔥
💯♥️
Yes rabeca acting natural
@@ebyjhon8886 🥰❤️
@@Aisu1718 😍😍
Sachi❤revathy❤ acting❤️🔥❤️🔥
❤❤
Rebecca valare nannaayi thanne revathy enna character avatharippikkunnund.... ❤❤
@@Vinuabcd ❤️🔥❤️🔥
💯♥️🔥
റെബേക്കാ ഏറ്റെടുത്ത റോള് മികച്ചത് ആക്കുന്നു ❣️🥰
രേവതി ആയി റെബേക്കാ അഭിനയിച് മുന്നേറുകയാണ്!!❤️
അരുൺ ❤റെബേക്കാ കോമ്പിനേഷൻ അടിപൊളി ആണ്!!🥰🫂
Late aayallo❤
Ee serialum ithile actorsinem Ishtapedunna nammal late aayaalum negative comments idunnavar correct nerath ethunnund😂😂😂
@Vinuabcd alpam thamasich poyi😌
Neg idan kathirikunna pole😹
Promo varunna munne readyavum.. Episodes review idunna munne set akki vechitundavum
നല്ല വാൻ❤
റെബേക്ക വന്നതോടെ സീരിയിൻ്റെ റേറ്റിംഗ് കൂടി ❤❤
15.5 ❤❤❤❤
@@Bindu-t1u അതെ 💥
Thathakal kelkanda😂 kuru poti ചാവും😂
@@Bindu-t1u ❤️🔥❤️🔥
ചെമ്പനീർ പൂവിൻ്റെ ഏറ്റവും മികച്ച rating തന്നെ ആണ് റെബേക്കയുടെ വിജയം 🔥🔥15.5 😍🔥 Rating കൂടും കുറയും അതൊക്കെ സ്വഭാവികം...എങ്കിലും ചെയ്യുന്ന project od 100% നീതി പുലർത്തി strong ആയി മുന്നോട്ട് പോവുന്ന Rebeccakku എല്ലാ support um❤
Arun rebecca ഇനിയും മുന്നേറൂ 😍❤️
@@Anu_anuuuu ❤️full support 🔥
♥️
❤❤
@@ebyjhon8886 pinnlahhh 🔥🥰
@@Aisu1718 🥰
Sachi revu ❤❤❤ ethekke randu thevasethekku avasanam sachikkum revathikkum roomu pokum
@@AzeenaKabeer-y6s ❤️🔥❤️🔥
@@ebyjhon8886❤🥰
ഇക്കാര്യത്തിൽ അച്ഛൻ്റെ സ്റ്റാൻഡ് പൊളിച്ചു...പ്രശ്നം ഉണ്ടാക്കാതെ നോക്കാൻ ആണ് പുള്ളി ശ്രമിക്കുന്നത്.ചന്ദ്രമതി ആണെങ്കിൽ പ്രശ്നം ഉണ്ടാക്കാനും.സച്ചിയെയും രേവതിയെയും പുറത്താക്കാൻ നോക്കിയിട്ട് അവസാനം ചന്ദ്ര സ്വയം പുറത്തായി😅 പക്ഷേ അച്ഛനും അമ്മയും പുറത്ത് കിടക്കുന്നത് ഒരു മക്കൾക്കും സഹിക്കില്ല.സച്ചിയും രേവതിയും മുറി വേണ്ട എന്ന് പറഞ്ഞു..ബെഡ് കൊണ്ട് ഇട്ട് കൊടുത്തു. മറ്റ് മക്കൾ അതൊന്നും ചെയ്തില്ല...സ്വന്തം കാര്യം നോക്കി.എന്ത് വന്നാലും ഞങ്ങൾക്ക് മുറി വേണമെന്ന് സുധിയും ശ്രീകാന്തും😂😌
ഏഷ്യാനെറ്റിൽ കൊള്ളാവുന്നതിൽ വെച്ച് ഏറ്റവും നല്ല സീരിയൽ ആണ് ചെമ്പനീർ പൂവ്.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എനിക്ക് മനസ്സിലാകാത്തത് എപ്പോഴും 12,13 റേറ്റിംഗ് കിട്ടി കൊണ്ടിരുന്ന സമയത്തെ ആക്ട്രസ് എങ്ങനെ ഈ സീരിയൽ ഹിറ് ആക്കി എന്നാണ്.... റെബേക്ക വന്നതിൽ പിന്നെ എപ്പോഴും 14+ ആണ് റേറ്റിംഗ്❤
ഇത്തവണ 15.5❤❤
Ath avarude combo (arun priya) hit aayirunn..athakum...reels um shorts um okke ivarude combo nalla hit aayi....Pinne rebeca malayalathil established aaya oru actress alle...avaru vannappo avarude fans um kandu thudangi...so rating veendum increase aayi...😁
അവർ ഉള്ളപ്പോൾ അല്ലെ 15.2 കിട്ടിയത്
@@Sherholm111 ഗോമതി ഉണ്ടായിരുന്നപ്പോൾ കിട്ടിയ max rating 15.1 ആണ്. അത് ഒരു തവണ കിട്ടിയുള്ളൂ. കൂടുതലും 13 ആണ് കിട്ടിയിട്ടുള്ളത്. 14 ൽ നിന്ന് നേരെ 13 ലേക്ക് ഒക്കെ rating down ആയിട്ടുണ്ട്. But Rebecca വന്ന് കഴിഞ്ഞ് രണ്ട് തവണ 15.2, ഇപ്പോൾ 15.5 കിട്ടി. And ഒരു തവണ പോലും 14 ന് താഴെ പോയിട്ടില്ല.
എങ്ങനെ ആണ് ഇതിന്റെ rating okke അറിയുന്നത് @@Mayavathi_official
@@Mayavathi_official അപ്പോൾ ബാക്കി എല്ലാ സീരിയലും റേറ്റിംഗ് 12 ഒക്കെ ആരുന്നു cp june ഫസ്റ്റ് വീക്ക് ഫസ്റ്റ് ആയതാണ് അതിന് ശേഷം കഴിഞ്ഞതിനു മുമ്പത്തെ വീക്ക് ആണ് സെക്കന്റ് പൊസിഷൻ ആയത് ഇപ്പൊ ഇഷ്ടം മാത്രം സീരിയൽ വരെ 14 വാങ്ങുന്ന ടൈം ആണ് ഗോമതി ഉണ്ടേൽ റേറ്റിംഗ് 15+ തന്നെ നിക്കും cp യുടെ
അഭി എന്ന് പറയപ്പെടുന്ന പല അക്കൗണ്ട് ഉള്ളവനെ യൂട്യൂബ് നിന്ന് തന്നെ ഓടിക്കണം ഗോമതി പ്രിയ ഫാൻ എന്ന നിലയിൽ വെറുപീരും എല്ലാ സീരിയലിലും അന്യഭാഷ നടിമാർ മതിയന്നും മലയാളികൾ ഒള്ള സീരിയൽ hit ആയില്ല എന്ന് സംസാരവും പബ്ലിക് nuisance ഉണ്ടാകുന്നു ആവിശ്യം ഇല്ലാത്ത talk ഇവിടെ കൊണ്ട് വരുന്ന ഒരേ ഒരാൾ 💯
@@Lekshmyyy spam option കൊടുത്ത് report അടിച്ചു വിടണം അവനെ ഒക്കെ 😮💨
Aa Comment kaanaanillallo... Jaya=abhi Pedich poyo😂
അരുൺ ❤റബേക്ക❤
ഏഷ്യാനെറ്റിലെ മികച്ച ജോഡി തന്നെ ആണ്❤❤
@@achuxzz-q5j ❤️🔥❤️🔥
💯🔥♥️
Rebeca സൂപ്പർ ആയിട്ടുണ്ട് 😂
റെബേക്കയെ സപ്പോർട്ട് ചെയ്യുന്നവർ❤❤❤
Best Actress Rebecca❤
@@Bindu-t1u ❤️🔥❤️🔥
Yes❤🥰
💯♥️
Rebecca❤❤
@@Vinuabcd ❤️🔥❤️🔥
Rebecca❤Revathy❤
@@Vinuabcd 🥰❤️
റെബേക്ക ❤️
സുധി 😮😮
Arun❤rebecca❤
ഇത്രയും വലിയ വീടായിട്ട് ആകെ 3 ബെഡ് റൂമേയുള്ളോ
എന്നാലും ശ്രീകാന്തിൻ്റെ മുറി എവിടെപ്പോയി🤔🤔🤔🤔🤔🤔 ഇത് എഴുതുന്ന ചേട്ടാ ഇതൊക്കെ എന്താ ഒന്നും മനസ്സിലാകുന്നില്ല
Sreekanth nu Room ilayirunnu
arun priya❤
Arun Rebecca💖
Arun Priya super ❤❤❤❤
Priya abhinayichappo best serial aayirunnavarkk priya poyappo ee serial best allaathe aayi😅😅
Ennitt ulla nyaayam parachil aanu sahikkaan pattaathath....
അതെ, നായകൻ കൊള്ളില, നായിക ഫുൾ കരച്ചിൽ, അമ്മായി അമ്മ പൊരു...എന്തോകെ ബഹളം ആണ്😂
ഇതേ ചന്ദ്ര യെ വരെ പൊക്കി പിടിച്ച ടീംസ് ആണ് ജിപി ഡെ ചാവേർ സോറി.." ചവർ" പിള്ളേർ😂
ഇപ്പൊ എല്ലാത്തിനും ഇത് കാണുമ്പോ അയിത്തം😂
അപ്പ kandavane ഒക്കെ തന്ത ആയി kandathinte കുഴപ്പം ആണ്😂
Ippo priyaye kurich ivide kooduthal parayunnath rebecca fans aanallo. Ithrayum months kazhinjitum haters polum avarude name parayanam enkil she hit differently.
Gp fan enn paranju varenda. This is just a serial for me. Bt priya priya enn kelkkunnat kond jst paranju
@Heart_beat-e7e
rebeccaye kurich paranjaa priyaye pattiyum parayum
@@Vinuabcd athre ഉള്ളൂ
Sachi Rebecca ❤❤❤
Maravaazha രവിക്കും .aa asathu ചന്ദ്രക്കും ariyillarno മക്കൾക്കെല്ലാം separate room വേണമെന്ന്.
Pavithram serial nte aduthude povilla ithokke
അരുൺ റെബേക്ക കോമ്പോ ഇഷ്ടം ഉള്ളവർ❤️
Yes❤
Njn❤
Combo sheriyilaa
noo
Ishtamaanu.. ❤❤
Aarokke enthokke paranjaalum❤❤❤
Athokke ratingil kaanaanum ind
സച്ചി ❤ രേവതി കോമ്പോ ഇഷ്ടമുള്ളവർ ഉണ്ടോ
Yes❤
Yes❤
@@ramsheedak-i7b undu♥️
Und
3 makkal ullappol enthayalum veedu vendathalle
സുധി പാർക്കിലെ സുഹൃത്ത്ൻ്റെ കയ്യിൽ നിന്നും 25000 വാങ്ങിയിട്ടുണ്ടല്ലോ. ഇപ്പോ ഒരു മാസം കഴിഞ്ഞില്ലേ😂 അതിനെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ😂
Priya ❤❤
Rebecca❤️🩹❤️🩹❤️🩹
ശ്രീകാന്തിന്റെ room എവിടെ പോയി 😁
Hotstar ellarum delate cheuka
റബേക്ക രേവതി ആയി ജീവിക്കുക ആണ്❤
ബോൾഡ് വേഷം മാത്രം ചെയ്ത റബേക്ക എന്ന നടിക്ക് എന്ത് കൊണ്ടും challenging role തന്നെ ആണ് ..രേവതി...
അതെ❤️
അതെ.. ഇപ്പൊ haters nu നെഗറ്റീവ് പറയൻ ഉള്ള reason - Revathi yude കരച്ചിൽ ആണ്..
അതിപ്പോ script Rabeca Veettil നിന്ന് കൊണ്ട് വന്നത് allalo😂 എനിക്ക് ഇങ്ങനെ ചെയ്യാൻ പറ്റൂ..എന്നൊക്കെ പിടി വാശി പിടിക്കാൻ പറ്റില്ല..
അതിനു script writer story plot മാറ്റി എഴുതണം..അത് വേണ്ടത് തന്നെ ാണ്...
@@ഊർമിളയുടെമരുമകൾpriya aayirunnel ee scene okke pottichirich abhinayichaane ennaanu avar vichaarikkunnath
😂@@Vinuabcd
@@achuxzz-q5j Rebecca❤️🔥❤️🔥
Ithra kashtapett inagne stalam illatha veetil kedakunne enthina
Mari thamasicha pore
Ayyo family pasam
Kashtam athrayum valiya veettil 2 bedroom
Oru muri illathond kore episodekal aghane poi😅
Ethreem kash mudakki seriol kondu pona pani ellallo oru bed vangannn😂😂😂😂😂
രണ്ട് നില വീടായിട്ട് ആകെ രണ്ട് റൂം ഒള്ളോ 😂
Gp❤
തേങ്ങാക്കൊല.... അത്രക്കും വലിയവീട്ടിൽ... മൂന്നു റൂമോ ഒള്ളു...
ലോജിക് ഇല്ല...
Story മാറ്റി പിടിക്കി
Ethreyum valiya vttil vere room elle
ഇത്രേം വലിയ വീട്ടിൽ രണ്ടു മുറിയെ ഉള്ളു 😁
Hotstar ellaavarum delete cheyyuka😡😡
ഇവർക്ക് റൂം ഇല്ലേ റൂം എവിടെ
💞💞💞💞🩷
@@SREEHARI-ed5nk ❤️🔥❤️🔥
കഥ മാറ്റിയോ അതോ തമിഴ് ഉള്ളത് ആണോ
Tamizhil Ullathanu
തമിഴിലും ഇങ്ങനെ തന്നെയാണ്... കട്ടിലും മെത്തയും കൊണ്ടിട്ടു കൊടുക്കുന്നുണ്ട്... ഒരു ചലനം പോലും മാറ്റിയിട്ടില്ല...
Tamizhil ippo avar hallil aanu kidapp room illa.pinne tamil kadha fast moving aanu ivide enthoru lag aanu. episodes koottaan vendiyaayirikkum
tamil lag aayi thonnarund. Ivide athilum lag. Serial kanunnath nirthi ippo. Nalla track varatte appo kanam
Da oru mattavumilla avasanam sachikkum revathikkum roomillathakum ithu vare kadhakku oru mattavumilla aghe mattiyathu srudhikku revathikkum adi kittunna scene athu mathram ozhivakki bakki Yellam thamizhile pole thane
എന്റെ ചന്ദ്ര 😡😡
Kalyaanam kaikunnadin mumb sreekant evideyaa kidannad avidetanne kidanna poore😂
Chandra talks very boring.
Very selfish character.
Athe Revathi priya thanne bhadram
Flopp 😮😮😮❤❤❤
Potta serial😂 lojic illa nirthi po
Ethreyum valiya vttil vere room elle