എന്റെ ഇരുപത്തി ഒന്നാം വയസ്സിൽ 1978-ൽ വെഞ്ഞാറമൂട് സിന്ധു തിയറ്ററിൽ നിന്നാണു വിഷുക്കണിയെന്ന സിനിമ കാണുന്നതു, പിന്നിട് പഴകുറ്റി റാണി തിയറ്ററിൽ നിന്നും 5/03/22- ൽ ട്യൂബിൽ നിന്നും എത്ര കണ്ടാലും മതിവരില്ല.അതിലെ ഗാനങ്ങൾ കേൾക്കാൻ എത്ര മധുരം !
രാപ്പാടി പാടുന്ന രാഗങ്ങളിൽ നിലാവാടുന്ന യാമങ്ങളിൽ നിന്നരികിൽ ഒരു നിഴലായി ഞാൻ വന്നൊരു ഗദ്ഗദ മായി (രാപ്പാടി) ഓരോ കഥകൾ പറഞ്ഞും ഒരു കുളിർ സ്വർഗ്ഗം പകർന്നും നെല്ലിൻ മണത്തിൽ കുളിച്ചും നാം കാളയെ തേടിയ കാലം(2) തളിരും താരും പൊഴിഞ്ഞു കാതിരോ പതിരായി മറഞ്ഞു.. മറഞ്ഞു...മറഞ്ഞു....(രാപ്പാടി) ഏതോ വിഷാദാർദ്ര ഗാനം വിരഹിണീ പാടുന്നു മൂകം.. കാറ്റായി വരുന്നെന്റെ ജീവൻ ആ പാട്ടിന്നു താളം കൊരുക്കാൻ സ്വരവും ലയവും തകർന്നു സ്വപ്നം മണ്ണിൽ മറഞ്ഞു... മറഞ്ഞു....മറഞ്ഞു...(രാപ്പാടി)
സലിൽ ദാ.. മലയാള ചലചിത്ര ഗാനരംഗത്ത് മലയാളിയെന്നും ഓർക്കുന്ന ഒരു പിടി ഗാനങ്ങൾക്ക് സംഗീതം നൽകിയ ഒരന്യഭാഷാ സംഗീതജ്ഞൻ. ചെമ്മീനും നെല്ലും രാഗവും സ്വപ്നവും വിഷുക്കണിയും ഇവിടെ കാറ്റിനു സുഗന്ധവും രാസലീലയും തുടങ്ങി തുമ്പോളി കടപ്പുറം വരെ നീണ്ടു നിൽക്കുന്നു ആ കയ്യൊപ്പ്..
എന്റെ ഇരുപത്തി ഒന്നാം വയസ്സിൽ 1978-ൽ വെഞ്ഞാറമൂട് സിന്ധു തിയറ്ററിൽ നിന്നാണു വിഷുക്കണിയെന്ന സിനിമ കാണുന്നതു, പിന്നിട് പഴകുറ്റി റാണി തിയറ്ററിൽ നിന്നും 5/03/22- ൽ ട്യൂബിൽ നിന്നും എത്ര കണ്ടാലും മതിവരില്ല.അതിലെ ഗാനങ്ങൾ കേൾക്കാൻ എത്ര മധുരം !
h7
1978ൽ അല്ല 1977 ൽ റിലീസ് ആയ സിനിമയാണ്
എന്ത് ഫീലാണ് മലർ കൊടിപോലെ എന്ന പാട്ടിന് ❤️
എനിക്ക് 28വയസുള്ളപ്പോൾ മാവുങ്കൽ ശോഭ ടോക്ക്കിസ് ൽ നിന്ന് കണ്ട സിനിമ. ആ പാട്ടുകൾ മാത്രമേ ഓർമയിൽ നിൽക്കുന്നുള്ളു.
രാപ്പാടി പാടുന്ന രാഗങ്ങളിൽ
നിലാവാടുന്ന യാമങ്ങളിൽ
നിന്നരികിൽ ഒരു നിഴലായി
ഞാൻ വന്നൊരു ഗദ്ഗദ മായി
(രാപ്പാടി)
ഓരോ കഥകൾ പറഞ്ഞും
ഒരു കുളിർ സ്വർഗ്ഗം പകർന്നും
നെല്ലിൻ മണത്തിൽ കുളിച്ചും
നാം കാളയെ തേടിയ കാലം(2)
തളിരും താരും പൊഴിഞ്ഞു
കാതിരോ പതിരായി മറഞ്ഞു..
മറഞ്ഞു...മറഞ്ഞു....(രാപ്പാടി)
ഏതോ വിഷാദാർദ്ര ഗാനം
വിരഹിണീ പാടുന്നു മൂകം..
കാറ്റായി വരുന്നെന്റെ ജീവൻ
ആ പാട്ടിന്നു താളം കൊരുക്കാൻ
സ്വരവും ലയവും തകർന്നു
സ്വപ്നം മണ്ണിൽ മറഞ്ഞു...
മറഞ്ഞു....മറഞ്ഞു...(രാപ്പാടി)
Ithile pattukal ellam annu thiruvalla cvmil mattinik record idumayirunnu.
സലിൽ ദാ..
മലയാള ചലചിത്ര ഗാനരംഗത്ത് മലയാളിയെന്നും ഓർക്കുന്ന ഒരു പിടി ഗാനങ്ങൾക്ക് സംഗീതം നൽകിയ ഒരന്യഭാഷാ സംഗീതജ്ഞൻ.
ചെമ്മീനും നെല്ലും രാഗവും സ്വപ്നവും വിഷുക്കണിയും ഇവിടെ കാറ്റിനു സുഗന്ധവും രാസലീലയും തുടങ്ങി തുമ്പോളി കടപ്പുറം വരെ നീണ്ടു നിൽക്കുന്നു ആ കയ്യൊപ്പ്..
Eniku Othiri Ishtamulla movieyum Ethila Ganangalum Ishtam Very Thanks....🙏❤💚🤘
സൂപ്പർ ഗാനങ്ങളുള്ള നല്ല ചിത്രം
നല്ല സിനിമ 👍👍👍
Thanks... Super movie
1963 Tamil Movie "KARAPAKKAM" it is the movie K.R.Vijaya Introduce in Tamil Great success Movie it is Remade 1965 Hindi and Telugu 1977 in Malayalam
തിരുവോണം എന്ന സിനിമ കാണിക്കാമോ?
Mg soman is funny 🤣
എനിക്ക്. 16 വയസ്സ് ഉള്ളപ്പോൾ . തോപ്പുംപടി. പട്ടേൽ ടാക്കീസിൽ കണ്ട സിനിമ . ഇത് പോലെ എന്നെ ആകർഷിച്ച വേറെ സിനിമയില്ല.
A penkunju master Kumar anu.babysumathiyude brother
Foolish direction baby near fire?
Not baby. it's sasikumar
J
Vegom hospitalil kondu pooo