Ashwamedham |1967 | Full Malayalam Movie | Sathyan| Prem Nazir | Madhu| Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 72

  • @naveens696
    @naveens696 2 ปีที่แล้ว +18

    Nice acting, direction , songs, story and super message........overall a very nice movie

  • @rossynoronha894
    @rossynoronha894 ปีที่แล้ว +14

    നല്ല സിനിമ ഷീല സത്യൻ അഭിനയം അത്യുഗ്രം പാട്ടുകൾ അതിമനോഹരം

  • @SureshKumar-gt7ep
    @SureshKumar-gt7ep 2 ปีที่แล้ว +17

    💐പൂജക്കെടുക്കാത്ത പുഴു കുത്തി നിൽക്കുമീ.. പൂക്കളെ നിങ്ങൾ മറന്നു.. കോഴിയൂമീ.! കുഷ്ട്ടരോഗത്തിന്റെ ലക്ഷണം വയലാർ എത്ര ഭംഗിയായി വരച്ച് കാട്ടി. 🙏ശാസ്ത്രവും കവിതയും ചേർത്ത വരി 🌼🌼🌼

    • @rgopakumarkumar699
      @rgopakumarkumar699 2 ปีที่แล้ว +2

      ഈ വരികൾ ഉൾപ്പെടുന്ന ആ ഗാനം തന്നെ നമ്മുടെ ഹൃദയത്തിലോട്ടു തറച്ചു കയറും. അത്രയ്ക്ക് ശക്തിയാണ്

    • @lethajohn5639
      @lethajohn5639 10 หลายเดือนก่อน

      ഇന്ന് ഈ ചിത്രം കണ്ടു

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 2 ปีที่แล้ว +7

    സത്യൻ സാർ.ഒരു രക്ഷ ഇല്ല എന്താ അഭിനയം.

  • @vasudevancn7870
    @vasudevancn7870 ปีที่แล้ว +7

    മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം....

  • @sahaaravs1852
    @sahaaravs1852 2 ปีที่แล้ว +9

    Thank you. Expecting more old movies

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +5

    Nalla Movies Kaanuvan
    Bhagyamund Very Thanks...👍👍👍👍💫

  • @sathyamshivam5547
    @sathyamshivam5547 7 หลายเดือนก่อน +4

    സത്യൻ ലോക സിനിമയിലെ അത്ഭുത നടൻ ഷീല ഈ നടനോട്ട് മത്സരിയ്ക്കു ന്നതു കാണു

  • @SURESHKUMAR-ce2nv
    @SURESHKUMAR-ce2nv 2 ปีที่แล้ว +7

    Good story & well directed by A Vincent. Super acting by Sathyan n Sheela. Very melodies songs of Suseelamma.

  • @vasudevancn7870
    @vasudevancn7870 ปีที่แล้ว +4

    മനസ്സിൽ തങ്ങി നിൽക്കുന്ന കഥയും കഥാപാത്രങ്ങളും......

  • @razikrazi6152
    @razikrazi6152 2 ปีที่แล้ว +14

    പ്രേം നസീറിന്റെ ഒരുപാട് നല്ല സിനിമ you ട്യൂബിൽ ഇല്ല പരിഗണിക്കും എന്ന് വിശ്വസിക്കുന്നു

  • @RajiThayyil43
    @RajiThayyil43 วันที่ผ่านมา +1

    എത്ര നല്ല സിനിമ 👌🏼👌🏼

  • @dhamoodhrankunnam704
    @dhamoodhrankunnam704 ปีที่แล้ว +5

    ഒരിക്കലും ഓർമയിൽനിന്ന് മാഞ്ഞു പോകില്ല

  • @jack-----dfc
    @jack-----dfc 2 ปีที่แล้ว +9

    സത്യൻ മാഷ് പൊളി ❤❤❤👌❤

  • @Aman-t4i7u
    @Aman-t4i7u 3 หลายเดือนก่อน +4

    ഈ സിനിമയിൽ പറയുന്ന മനുഷ്യർ.2024ലിലും ജീവിച്ചിരിപ്പുണ്ട് 😢രോഗം വന്നാൽ വൈദ്യസഹായം സീകരിക്കാതെ ആത്മീയചികിത്സ തേടുന്നവരുണ്ട്. അന്തവിശോസം തലക്ക് പിടിച്ചവർ 😢

  • @jobyjoy7140
    @jobyjoy7140 2 ปีที่แล้ว +6

    നല്ല സാമൂഹിക പ്രസക്തിയുള്ള സിനിമ 👍👍👍

  • @Sreeprathap-f3l
    @Sreeprathap-f3l 4 หลายเดือนก่อน +3

    ഇത് മഹത്തായ സിനിമ

  • @salamv5270
    @salamv5270 ปีที่แล้ว +4

    ഇതിലെ എല്ലാ പാട്ടുകളും ഒന്നിനോന് മെച്ചം

  • @mathewmg1
    @mathewmg1 2 ปีที่แล้ว +9

    Super classic movie

  • @vsujatha3290
    @vsujatha3290 ปีที่แล้ว +2

    Nice picture, sheelamma is very beautiful

  • @ShanavasNasir-oh6hr
    @ShanavasNasir-oh6hr 10 หลายเดือนก่อน +2

    Supper move❤

  • @adarshajithan4570
    @adarshajithan4570 25 วันที่ผ่านมา

    ഈ പടത്തിനു ഇത്ര അധികം layers ഉണ്ടായിരുന്നോ?
    ശാസ്ത്രബോധം എന്ന വാക്ക് സിനിമയിൽ വേറെ എവിടെയും കേട്ടിട്ടില്ല. ഈ പടത്തിൽ അതും ആ കാലഘട്ടത്തിൽ ഇറങ്ങിയ പടത്തിൽ പലതവണ പറയുന്നുണ്ട്. അത് പോലെ രോഗവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും.
    ആദ്യം ഞാൻ കരുതിയത് രോഗം മൂലമുള്ള ദുരവസ്ഥ മാത്രം കാണിച്ചു കൊണ്ടുള്ള ഒരു sentimental പടം ആവും ഇത് എന്നാണ്. പക്ഷെ ഇത് അത് മാത്രമല്ല.
    What a movie?

  • @sunwitness7270
    @sunwitness7270 2 ปีที่แล้ว +16

    'അശ്വമേധം' ക്ലിയർ പ്രിന്റ് തന്നതിൽ നന്ദി ❤️👌....

    • @CentralTalkiesmovies
      @CentralTalkiesmovies  2 ปีที่แล้ว +1

      Thank you

    • @user-jt6og8yi
      @user-jt6og8yi 2 ปีที่แล้ว

      👍

    • @leelaka9187
      @leelaka9187 2 ปีที่แล้ว +4

      ഗുഡ് മൂവി 👍🙏🙏

    • @CentralTalkiesmovies
      @CentralTalkiesmovies  2 ปีที่แล้ว

      Thank you

    • @sunwitness7270
      @sunwitness7270 2 ปีที่แล้ว +1

      @@leelaka9187 പടം ഇഷ്ട്ടപ്പെട്ടത് തന്നെയാ.നല്ല പ്രിന്റ് കിട്ടിയത് കൊണ്ട് വീണ്ടും കണ്ടു..

  • @damodaranp1181
    @damodaranp1181 2 วันที่ผ่านมา +1

    Ekkalatheyum superstar sathyanmasterthanne

  • @raphaelsensei3641
    @raphaelsensei3641 2 ปีที่แล้ว +3

    Classic.....

  • @latheefabusafeerlatheefkod1187
    @latheefabusafeerlatheefkod1187 2 ปีที่แล้ว +6

    അഷ്ടമുടിക്കായൽ എന്ന
    സിനിമയുടെ ക്ലിയർ പ്രിൻറ് പ്രതീക്ഷിക്കുന്നു

  • @prasadvelu2234
    @prasadvelu2234 ปีที่แล้ว +4

    അക്കാലം കണ്ട് സങ്കടപ്പെട്ട സിനിമ :👍👍👍💜❤️💜

  • @susanphilip5677
    @susanphilip5677 2 ปีที่แล้ว +2

    Kaliyalla kalyaanam, prethangalude thaazhvara, saritha ennee cinemakal upload cheyyaamo , please.

  • @thomanazrani3474
    @thomanazrani3474 หลายเดือนก่อน

    റേഡിയോ ശബ്ദരേഖയിൽ 1994-ൽ ആദ്യമായി കേട്ടു.

  • @Sreeprathap-f3l
    @Sreeprathap-f3l 4 หลายเดือนก่อน +1

    മഹാനടനായ സത്യനോട് മത്സരിയ്ക്കുന്ന ഷീലയുടെ അഭിനയം പലപ്പോഴുംനടൻമാർക്കു കൊടുക്കുന്ന പ്രാധാന്യം നടിമാർക്ക് കൊടുക്കാതെ പോകുന്നും അവർ കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമകളിൽ പോലും
    ശ്രീപ്രതാപ്

  • @santhoshk3341
    @santhoshk3341 2 ปีที่แล้ว +4

    ചുക്ക് എന്ന ചിത്രം അപ്‌ലോഡ് ചെയ്യാമോ

  • @ilyasmattathurilyasmattath2426
    @ilyasmattathurilyasmattath2426 2 ปีที่แล้ว +3

    കുട്ടികുപ്പായം അപ്‌ലോഡ് ചെയ്യുമോ

  • @ajthmaruyhi
    @ajthmaruyhi 2 ปีที่แล้ว +1

    Very good movie 👏👏👏

  • @paulrajk4156
    @paulrajk4156 2 ปีที่แล้ว +2

    Good movie

  • @harikrishnan4980
    @harikrishnan4980 2 ปีที่แล้ว +1

    What an acting ,

  • @prakasankp4503
    @prakasankp4503 6 หลายเดือนก่อน +1

    സത്യൻ സാറിൻ്റെ മൂവിയിൽ ഏറ്റവും കൂടുതൽ കണ്ട മൂവി ഒരു പെണ്ണിൻ്റെ കഥ

  • @binubabu3699
    @binubabu3699 10 หลายเดือนก่อน

    👌🏻👌🏻👌🏻

  • @basheerkukuvabasheerkukuva4674
    @basheerkukuvabasheerkukuva4674 2 ปีที่แล้ว

    തേൻ തുള്ളി എന്ന സൂപ്പർ ഹിറ്റ് സിനിമ പ്രതീക്ഷിക്കുന്നു

  • @pookoyappp6955
    @pookoyappp6955 หลายเดือนก่อน

    സത്യൻമാഷ് ജീവിക്കുകയാണ്❤❤❤.അഭിനയിക്കുന്നില്ല.

  • @ashrafpk6821
    @ashrafpk6821 ปีที่แล้ว +3

    ഓക്കേപ്രേംനസീർ ഓക്കേ

  • @pradeepannanminda1263
    @pradeepannanminda1263 2 หลายเดือนก่อน

    Njan ee kavitha padikkunud

  • @kasimvk2193
    @kasimvk2193 2 ปีที่แล้ว +1

    👍

  • @Aman-t4i7u
    @Aman-t4i7u 3 หลายเดือนก่อน

    23/06/2024" ഞാൻ കാണുന്നുണ്ട് 🙌

  • @FelixManuel-u3v
    @FelixManuel-u3v หลายเดือนก่อน

    12 9 2024 ഞാൻ കാണുന്നു ഇപ്പോൾ

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ ปีที่แล้ว +1

    23/7/2023👌🏻❤️

  • @gokzjj5947
    @gokzjj5947 ปีที่แล้ว

    1.2.2023 1.15am നല്ല film

  • @prexypaynter475
    @prexypaynter475 ปีที่แล้ว +1

    Ethra bheekaramaya kalaghattam

  • @yousufyousuf6918
    @yousufyousuf6918 2 ปีที่แล้ว +1

    മൈലാടുംകുന്ന് എന്ന സിനിമ കാണാൻ താല്പര്യമുണ്ട് ആ സിനിമ കിട്ടാൻ വഴിയുണ്ടൊ

    • @ummerk8827
      @ummerk8827 11 หลายเดือนก่อน

      ഉണ്ട പരിന്റ് ക്ലയർ ഇല്ല

  • @kasimvk2193
    @kasimvk2193 2 ปีที่แล้ว +1

    😄

  • @ReghuKp
    @ReghuKp 4 หลายเดือนก่อน

    Njan ganichittilla now age 56

  • @sreedevidevaki
    @sreedevidevaki 2 ปีที่แล้ว

    ചട്ടമ്പി കല്യാണി ഉണ്ടോ?

  • @gopakumar9712
    @gopakumar9712 ปีที่แล้ว +3

    ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 10 വയസ്സ്... ഇന്ന് 67 വയസ്സ് ആയി

    • @vargheseabraham6002
      @vargheseabraham6002 8 หลายเดือนก่อน

      Enikku 3 vayas ippol 60 vayasu. Kaalathinte oru pokke!

  • @viswanadhanp6750
    @viswanadhanp6750 ปีที่แล้ว +8

    സത്യൻ ഷീല രണ്ട് അഭിനയ സാമ്രാട്ടുകൾ

    • @apmohammed849
      @apmohammed849 ปีที่แล้ว +1

      Romntic hero anchorin
      Naser and sheela❤

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 ปีที่แล้ว +2

    Super movie