ഒടിപി പോലും നല്‍കാതെ ഡോക്ടര്‍ക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ | Financial Fraud

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 142

  • @mathewjoseph193
    @mathewjoseph193 18 วันที่ผ่านมา +97

    അക്കൗണ്ട് ഹോൾഡറുടെ അനുമതിയില്ലാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയാൽ നിശ്ചിതദിവസങ്ങൾക്കകം ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് നിയമം മൂലം കർശനമാക്കണം, ബാങ്കുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ബാങ്കുകൾക്കാണ്, അല്ലാതെ ഇടപാടുകാർക്കല്ല

  • @silvereyes000
    @silvereyes000 18 วันที่ผ่านมา +20

    ആ ബെസ്റ്റ്. ഇത് ഇപ്പോ ഒന്നും അല്ല. 2010ൽ എൻ്റെ വീട്ടിൽ നടന്നു. ആദ്യം 270₹ പോയി,ഉടൻ തിരിച്ച് വന്നു. ഒരു OTPയും ചോദിച്ചില്ല. പിന്നെ 10000₹,14000₹ ആയി പോയി. കാനറ ബാങ്ക് ആയിരുന്നു. Customer careൽ വിളിച്ചിട്ട് ഫോൺ എടുത്തില്ല. അവർ എടുത്തിരുന്നെങ്കിൽ ഉടനെ ആ transaction cancel ചെയ്യാമായിരുന്നു. ഉടനെ ബാക്കി cash മുഴുവൻ വേറെ ബാങ്കിൻ്റെ അക്കൗണ്ടിലേക്കും സഹോദരന്റെ അക്കൗണ്ടിലേക്കും മാറ്റി കുറച്ച് ATMൽ പോയി പിൻവലിച്ചു. എന്നിട്ട് ബാങ്കിൽ പരാതിപ്പെട്ടപ്പോൾ വൃത്തികെട്ട വർത്തമാനം ആയിരുന്നു. പിന്നെ Ombudsmanൽ പരാതിപ്പെട്ടപ്പോൾ കുറേ മാസം കഴിഞ്ഞിട്ട് ആണെങ്കിലും മുഴുവൻ തിരിച്ച് വന്നു

  • @binupaul3815
    @binupaul3815 18 วันที่ผ่านมา +7

    Sbi bankil ATM use cheythal information sms onnum vararilla , eppozhum bankil complaint parayum , vallappozhum oru information vannal ayi , bankil ninnu cash direct eduthalum varilla cash credit ayalum varilla . Ithokke bankinte fault alle .

  • @koshysfarming8266
    @koshysfarming8266 18 วันที่ผ่านมา +2

    Tax Filing CA വഴി ചെയ്യുമ്പോൾ അവരുടെ associates വഴി confidential information leak ആകുവാനുള്ള ചാൻസ് വളരെ വളരെ കൂടുതലാണ്.

  • @mohammedshafiev2284
    @mohammedshafiev2284 18 วันที่ผ่านมา +35

    ഒടിപി ഇല്ലാതെ എങ്ങിനെ നഷ്ടപ്പെട്ടു എന്ന് ബാങ്ക് അധികൃതർ ഉറപ്പായും വെളിപ്പെടുത്തണം. എങ്കിലെ അങ്ങിനെയുള്ള പഴുത് അടക്കാൻ പറ്റൂ. അടക്കാൻ പറ്റിയിട്ടെല്ലെങ്കിൽ ഇനി ബാങ്കിൽ ക്യാഷ് ഇടാൻ പറ്റില്ല. ബാങ്ക് അധികൃതർ എന്താണ് ഈ കാര്യത്തിൽ ഒരു അനങ്ങപാറ നയം സ്വീകരിക്കുന്നത് ?

    • @mansoornp9388
      @mansoornp9388 18 วันที่ผ่านมา +3

      ഫോൺ ഹാക്ക് ചെയ്തത് ആകാനാണ് സാധ്യത OTP ഓട്ടോ ഫിൽ ആകുന്നതാണ്

    • @alkasoli4002
      @alkasoli4002 18 วันที่ผ่านมา

      Athe

    • @Siddharthm04
      @Siddharthm04 18 วันที่ผ่านมา

      Ee hack engneya cheyune​@@mansoornp9388

    • @abhijithas1015
      @abhijithas1015 18 วันที่ผ่านมา +1

      Otp illand paisa poyitund enteuim netflix customer care ayi deal. Cheyimbo. 6 varsham minb annu njanum wonder adichatha engane ennu njan പറഞ്ഞത് ആരും വിശ്വസിച്ചില്ല പക്ഷെ എങ്ങനെ

    • @fg4513
      @fg4513 18 วันที่ผ่านมา

      Tirich kityo​@@abhijithas1015

  • @homedept1762
    @homedept1762 18 วันที่ผ่านมา +4

    എല്ലാം ആധാറുമായി ബന്ധിപ്പിക്കണം അപ്പോൾ ശരിയാകും.

  • @ArjanKrishnan
    @ArjanKrishnan 18 วันที่ผ่านมา +2

    Bank staff ചിലപ്പോൾ OTP ഇല്ലാതെ SB Alc FDയിലേക്ക് മാറ്റാറുണ്ട്. അവരുടെ System ൽ അത് നടത്താം

  • @Scottmachlovski
    @Scottmachlovski 18 วันที่ผ่านมา +11

    ഇദ്ദേഹത്തിന്റെ ഫോൺ ഹാക്ക്ഡ് ആയിരിക്കണം. കണ്ട അപ്പുകളും ലിങ്കും ഒക്കെ തുറക്കുന്നതേ പ്രശ്നം ആണ്

    • @pbalagopal7169
      @pbalagopal7169 18 วันที่ผ่านมา

      യെസ്

    • @Salamander0521
      @Salamander0521 15 วันที่ผ่านมา

      He may have sent cvv number

  • @rakesh78070
    @rakesh78070 18 วันที่ผ่านมา +3

    ചില ഇന്റർനാഷണൽ ട്രാൻസ്കഷൻ otp ഇല്ലാതെ ചെയ്യാം.... കാർഡ് ഡീറ്റെയിൽസ് മാത്രം മതി......
    കാർഡ് on/off ഫെസിലിറ്റി ഉപയോഗിച്ച് ഈ പ്രോബ്ലം പരിഹരിക്കാം....

  • @RajeeshRajeesh-z7i
    @RajeeshRajeesh-z7i 18 วันที่ผ่านมา +6

    പണ്ടൊക്കെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരായിരുന്നു മോഷണം തൊഴിലാക്കിയത്. ഇന്നിപ്പോൾ കക്കുന്നവർ കൂടുതലും വിദ്യാസമ്പന്നർ😮

    • @RavingSpiritualHindu
      @RavingSpiritualHindu 16 วันที่ผ่านมา

      BTech um, ഡിഗ്രിയും PG യും ഒക്കെ കഴിഞ്ഞിരിക്കുന്നവർക്ക് ജീവിക്കാൻ വേറെ മാർഗം വേണ്ടേ....
      അവർക്കും ജീവിക്കേണ്ടേ...

  • @midhunrajm.c4054
    @midhunrajm.c4054 18 วันที่ผ่านมา +5

    ട്രാസക്ഷൻ ഒരു അക്കൗണ്ട് ഇൽ മാത്രം നടത്തണം
    ആ ആക്കൗണ്ട് ഇൽ ലിമിറ്റ് amount മാത്രമേ keep ചെയ്യാവു

    • @pbalagopal7169
      @pbalagopal7169 18 วันที่ผ่านมา

      അതാണ് നമുക്കു ഏറ്റവും എളുപ്പം ചെയ്യാവുന്ന കാര്യം

  • @sruthiu6900
    @sruthiu6900 18 วันที่ผ่านมา +4

    International ട്രാൻസക്ഷൻ on ആക്കി ഇട്ടാൽ otp ഇല്ലാതെ തന്നെ transaction നടക്കും.

  • @libertysales8138
    @libertysales8138 18 วันที่ผ่านมา +3

    കലി കാലം...ആണ് സൂക്ഷിക്കുക...
    പോയാൽ പോയത് തന്നെ..ബാങ്ക് ഉത്തരവാദിത്തം ഏൽകില്ല...

  • @adharshk24
    @adharshk24 18 วันที่ผ่านมา +2

    International transactionu otp venda. And screen sharing app install cheythal otp share cheyyenda avasyam illa. Avarkk ellam kaanan pattum

  • @geethak5612
    @geethak5612 18 วันที่ผ่านมา +4

    ഓ, തൊഴിലുറപ്പിനു പോകുന്ന എന്റെ ബന്ധു വിന്റെ 1,21000 പോയി Atm card ivide undu, otp onnum vannilla, njangal പരാതിയുമായി മുന്നോട്ടുപോയി , intrest അടക്കം കിട്ടി

    • @shymakishore7387
      @shymakishore7387 18 วันที่ผ่านมา

      എവിടെയാ പരാതി കൊടുക്കുക സൈബർ cell ൽ ആണോ

  • @ravindranp6845
    @ravindranp6845 18 วันที่ผ่านมา +4

    എന്നെയും വിളിച്ചിരുന്നു കുടിശികയുണ്ട് അടക്കണംമെന്നും ഒരു നമ്പർ പറഞ്ഞു അത് അമർത്തിയാൽ വിവരം അറിയാം മെന്നും കടം വാങ്ങാത്ത എനിക്ക് എങ്ങനെ ബങ്ക് കുടിശികയെന്ന് ആലോചിക്കുകയായിരുന്നു ഇപ്പോൾ മനസിലായി തട്ടിപ്പ് ക്കാരാന്ന് വിളിച്ചതെന്ന് ചെന്നൈയിൽ നിന്നു മാന്ന് കോള് വന്നത്

  • @Chand1947-z6c
    @Chand1947-z6c 18 วันที่ผ่านมา +1

    What happened to kyc??

  • @geobasil7105
    @geobasil7105 18 วันที่ผ่านมา +5

    പൂർണ്ണ ഉത്തരവാദിത്തം ബാങ്കിന് തന്നെ. ഇത് ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെ ആയിരിക്കാൻ സാധ്യത ഉണ്ടോ? പരിശോധിക്കണം. ആരും പുണ്യാളൻമാരല്ല.

  • @vipinpv7019
    @vipinpv7019 18 วันที่ผ่านมา +2

    The data can leak only from databank.

  • @aleyammarenjiv7978
    @aleyammarenjiv7978 18 วันที่ผ่านมา +2

    SBI and IOB sends message saying bank never send such messages. Doctors Pl listen to news. Why using debit card for such small amount. We keep less than 20 k in one account and use for on line payments. We don't have net banking.

  • @DileepNair-d3c
    @DileepNair-d3c 18 วันที่ผ่านมา +2

    Mobile phone screen sharing ചെയ്യിച്ചിട്ടുണ്ടാവും.. factory reset your phone immediately.

  • @suprabhan9204
    @suprabhan9204 18 วันที่ผ่านมา +13

    ബാങ്ക് കാരും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

    • @Rahul_7744
      @Rahul_7744 18 วันที่ผ่านมา

      Phone matarknkilum access labikkunnundenkilo??

  • @jp_4178
    @jp_4178 18 วันที่ผ่านมา +1

    Bank officials should have involved

  • @mathewsgeorge5650
    @mathewsgeorge5650 18 วันที่ผ่านมา +15

    I don't have anything in my account 😂😂😂 no tention 😂😂

  • @ghostxbrowser
    @ghostxbrowser 16 วันที่ผ่านมา

    Ethupolathe monna bankil aarum account edukkaruthu..ondenkil account close cheyyanam... Security issues fix cheyyan avare force cheyythe pattu 🤬

  • @mandan2012
    @mandan2012 18 วันที่ผ่านมา +1

    ഇതിൽ ആശയക്കുഴപ്പം ഒന്നുമില്ല, കാര്യങ്ങൾ വളരെ clear ആണ്.
    Doctor ഇന്റെ മൊബൈൽ hacked ആണ്, So OTP വായിക്കാൻ hackers ന് കഴിഞ്ഞു.
    Account credentials ഉം നഷ്ടമായത് hacked മൊബൈൽ ഫോണിൽ നിന്നാണ്.
    ആദ്യത്തെ തവണ പണം പോയപ്പോള്‍ തന്നെ മൊബൈൽ ഓഫ് ചെയ്യുകയൊ അല്ലെങ്കിൽ Flight Mode ആക്കുകയൊ ചെയ്തിരുന്നു എങ്കിൽ നഷ്ട്ടം പതിനായിരത്തിൽ ഒതുങ്ങിയേനെ.

    • @sreejithbabum6889
      @sreejithbabum6889 18 วันที่ผ่านมา

      ഇദ്ദേഹം വളരെ വ്യക്തമായി പറയുന്നുണ്ട് RBL ബാങ്കിൽ നിന്ന് Due ഉണ്ടെന്ന് പറഞ്ഞ് വന്ന Link ൻ്റെ Application വഴി അദ്ദേഹം due അടച്ചു എന്ന്.. RBL ൻ്റെ emblem Dp ആക്കി Set ചെയ്ത ഒരു hacker ക്ക് പുള്ളി തല വച്ചു കൊടുത്തു എന്നും പറയാം..

  • @ansifaziz
    @ansifaziz 17 วันที่ผ่านมา

    International transactionu OTP varaarilla
    Card Number, Expiry and CVV mathram mathi

  • @krishsubak
    @krishsubak 18 วันที่ผ่านมา +1

    He might have given permission for some app to screen share so they can read the otp

  • @Rahul_7744
    @Rahul_7744 18 วันที่ผ่านมา +2

    Different bankil ninnu poyittund.. panam poyath Amazon pay accountilekk😂😂😂😂😂 aaroo iyalde phone access labich online ayitt enthokeyoo purchase cheythathanu 😂😂😂😅

  • @antonyjames4441
    @antonyjames4441 18 วันที่ผ่านมา +1

    He might have clicked any unwanted link, and hence installed monitoring apps in his phone..Hackers donot need OTP, they can monitor all phone activities through the installed app and directly monitor the OTP..

  • @Jeevaas.....channel
    @Jeevaas.....channel 18 วันที่ผ่านมา +3

    IRCTC railway app vazhi online ticket booking vazhi ente Paisa yum nashtapettu, ticket book ayathum illaa ,paisayum poyee😢

    • @vishnua9541
      @vishnua9541 18 วันที่ผ่านมา

      Irctc report adicha refund enike kittiyte ullutha refund

    • @phoenixvideos2
      @phoenixvideos2 18 วันที่ผ่านมา

      ​@@vishnua9541?

    • @Boogey_M4N
      @Boogey_M4N 18 วันที่ผ่านมา +3

      3 working days ന്റെ ഉള്ളിൽ വന്നിലെങ്കിൽ consumer court ൽ file ചെയ്യൂ.. Minimum 10k കിട്ടാനുള്ള scope ഉണ്ട്..😁..

  • @Vipinzindhu
    @Vipinzindhu 18 วันที่ผ่านมา +5

    Mark my words... Police will never ever find the Money.. My experience..

    • @ArunSCool
      @ArunSCool 18 วันที่ผ่านมา +1

      Well, you can't generalize Your experience to everyone.

    • @Vipinzindhu
      @Vipinzindhu 18 วันที่ผ่านมา +1

      @ArunSCool I can... officially they requested me to withdraw case, otherwise they'll get headache going forth with it. I am keeping all of the data . One day it will be useful. And give me one link of news that kP revoked money.

  • @shreyas_._
    @shreyas_._ 18 วันที่ผ่านมา +2

    Its the phone you're using or simply sim clone

  • @qyktrot
    @qyktrot 18 วันที่ผ่านมา +7

    International txns dont need OTP...or some screensharing apps might have been in his phone 😂😂😂

  • @AnnaMathew-i2w
    @AnnaMathew-i2w 18 วันที่ผ่านมา +1

    Same ethe polle enteyum poyyyiii from Axis Bank . 😢

  • @hellow8607
    @hellow8607 18 วันที่ผ่านมา +7

    പൈസ സഹകരണ ബാങ്കിൽ ഇടുക ഒരു സൈബർ കാരും മോട്ടിക്കില്ല

    • @mindmatter1986
      @mindmatter1986 18 วันที่ผ่านมา +7

      😂😂

    • @anoojaa8368
      @anoojaa8368 18 วันที่ผ่านมา +9

      Aaa cpm motticholum

    • @preethalinesh1967
      @preethalinesh1967 18 วันที่ผ่านมา

      😂😂

    • @Godbless9244
      @Godbless9244 18 วันที่ผ่านมา +6

      പക്ഷെ തിരിച്ചു കിട്ടണമെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരും 😮

    • @sreejith499
      @sreejith499 18 วันที่ผ่านมา +1

      Kidilan idea ,kidukaaachi idea

  • @divibini5203
    @divibini5203 18 วันที่ผ่านมา +1

    Ende accountil ninnum poyi 20000 otp polum ellathe oru msg polum anikk vannu polum ellaaa

    • @jyothi5563
      @jyothi5563 18 วันที่ผ่านมา

      തിരിച്ചു കിട്ടിയോ bank നിന്ന്?

    • @divibini5203
      @divibini5203 18 วันที่ผ่านมา

      Illlaaaa

  • @jamsheerk.k8950
    @jamsheerk.k8950 18 วันที่ผ่านมา +1

    അപ്പുകളിൽ കാർഡ് സേവ് ചെയ്തു വെക്കരുത്.
    ഇന്റർനാഷണൽ ട്രാൻസ്ഫർ ബ്ലോക്ക്‌ ചെയ്തു vekam.

    • @pradeepnair6349
      @pradeepnair6349 18 วันที่ผ่านมา +1

      ആൻഡ്രോയിഡ് എന്ന് പറഞ്ഞാ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം സെക്യൂരിറ്റി എന്ന സാദനം ഇല്ലാത്തതാണ്

  • @kamalakshiammaap
    @kamalakshiammaap 18 วันที่ผ่านมา +1

    Some sort of people are living without any ethics, create problems always

  • @diputc5669
    @diputc5669 18 วันที่ผ่านมา +2

    സഹകരണ ബാങ്കിൽ ഇടൂ വെറുതെ
    ആത്മഹത്യ ചെയ്യൂ

  • @Thamburan666
    @Thamburan666 18 วันที่ผ่านมา +2

    ഡോക്ടർക്ക് ചെറുപ്പക്കാർ മക്കൾ ഉണ്ടെങ്കിൽ ഒന്ന് ചോദിച്ചേക്ക്.

  • @binupaul3815
    @binupaul3815 18 วันที่ผ่านมา

    Bankil direct vannu transactions nadathiyal mathram money transactions bankkar nadathavu , ee online transactions stop cheyannam .

  • @Gibiresh
    @Gibiresh 18 วันที่ผ่านมา

    ഫോൺ ഹാക്ക്ക് ചര്യതതു ആയിരിക്കും

  • @NickVlogie
    @NickVlogie 18 วันที่ผ่านมา

    3 crore poya ente avastha no otp current account ICICI bank

  • @harmate123
    @harmate123 18 วันที่ผ่านมา

    Aa install cheyta application fake ayirikkum,otherwise no way they could read ur sms

  • @jobygeorgev06
    @jobygeorgev06 18 วันที่ผ่านมา

    UpTo 10000 otp not required

  • @jomedathinakam5964
    @jomedathinakam5964 18 วันที่ผ่านมา +13

    Message read ചെയ്യാൻ പെർമിഷൻ ഉള്ള ഏതെങ്കിലും sketchy app പുള്ളീടെ ഫോണിൽ കാണും.. അല്ലാതെ ആണ് തട്ടിപ്പ് നടന്നതെങ്കിൽ നമ്മൾ ശെരിക്കും പേടിക്കണം

    • @richukakkov8763
      @richukakkov8763 18 วันที่ผ่านมา

      നനഹഗറഡദണഠ

    • @Sathyajith1a1979
      @Sathyajith1a1979 18 วันที่ผ่านมา

      എന്ത് തേങ്ങയാ പറയുന്നത് ​@@richukakkov8763

    • @Hyper_beazzt
      @Hyper_beazzt 18 วันที่ผ่านมา

      Athey . Screen share cheyuna etho app pulliyude phnil undavanam , allenkil ethu enganey undai ? A big question ?

    • @Salamander0521
      @Salamander0521 15 วันที่ผ่านมา

      He may have given cvv number

  • @phoenixvideos2
    @phoenixvideos2 18 วันที่ผ่านมา

    Anxiety yiloode
    slim akkan aro help cheythathanu
    Eshoku sthuthi

  • @marco-453
    @marco-453 18 วันที่ผ่านมา +3

    ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പ് വർധിച്ചു വരുകയാണ്.
    ജാഗ്രത

  • @Rozes2389
    @Rozes2389 18 วันที่ผ่านมา +1

    Digital India

  • @rusha7263
    @rusha7263 18 วันที่ผ่านมา

    Digital india .

  • @Elevatenooow
    @Elevatenooow 18 วันที่ผ่านมา

    I expected such things when digitalizing came, upi came etc. More such things will come. Wait until such people figure out to wipe entire accounts of all at once 😢😢😢

    • @Salamander0521
      @Salamander0521 15 วันที่ผ่านมา

      Safest method is to put cash in fixed account in banks that used fixed deposit paper receipt. So, cash can be withdrawn only if the account holder personally goes to the bank with the fixed deposit receipt..

  • @MAKKAHCATERINGSARVICE
    @MAKKAHCATERINGSARVICE 18 วันที่ผ่านมา

    NFC ❤️❤️

  • @sidharthmurali8523
    @sidharthmurali8523 18 วันที่ผ่านมา

    His device might be already infected

  • @vipinpnair
    @vipinpnair 18 วันที่ผ่านมา

    The application he installed may be listening to his SMS( OTP) and sharing with the frauds )

  • @jollyambu8537
    @jollyambu8537 18 วันที่ผ่านมา

    Enthu bank ath bank aanennu viswasicha daakkittar

  • @DMSVL425
    @DMSVL425 18 วันที่ผ่านมา +1

    സഹകരണം ഉള്ള ബാങ്ക് ആണോ?

  • @santhoshpjohn
    @santhoshpjohn 18 วันที่ผ่านมา

    Sim clone aki kanum

  • @SreejaPV-di3vw
    @SreejaPV-di3vw 18 วันที่ผ่านมา

    😮

  • @streemone-q6o
    @streemone-q6o 18 วันที่ผ่านมา +1

    എല്ലാം ഡിജിറ്റലായി കളമായി ചളമായി നിങ്ങളായി നിങ്ങളുടെ പാടായി.

  • @Sreehari98-u1t
    @Sreehari98-u1t 18 วันที่ผ่านมา

    മോങ്ങിടെ മേക്ക് ഇൻ ഇന്ത്യ 😅

  • @ajithkmathew
    @ajithkmathew 18 วันที่ผ่านมา

    Dr.kku ottum vayya ennu thonnunnu😮😮

  • @bennyrobert3998
    @bennyrobert3998 18 วันที่ผ่านมา

    വിശ്വ ഗുരു പൊങ്ങൻ മോങ്ങി ജി e🇳🇪🇳🇪🇳🇪🇳🇪

  • @sidheequeche8262
    @sidheequeche8262 18 วันที่ผ่านมา +1

    ഓൺലൈൻ scam ആണ് make ഇൻ ഇന്ത്യ

    • @adithyavnice9067
      @adithyavnice9067 18 วันที่ผ่านมา

      അതിന്റെ ഇടയിൽ കൂടെ ഗോളാടിക്കുന്ന sudapppppppi

  • @fredyjon81
    @fredyjon81 18 วันที่ผ่านมา

    Modi he to Mumkin hein

  • @HaneefaChithari
    @HaneefaChithari 18 วันที่ผ่านมา

    Bank തട്ടിപ്പ്

  • @1942alovestory
    @1942alovestory 18 วันที่ผ่านมา

    പണം സമ്പാദിക്കുന്നത് കുറ്റമല്ല. ഏന്നാൽ പലിശ കിട്ടാൻ പണം ബാങ്കിൽ ഇടുന്നത് ഏറ്റവും വലിയ കുറ്റം. അതാണ് ഈ കുറ്റകൃത്യം നടക്കാൻ കാരണം.

    • @Minnu1960-m1l
      @Minnu1960-m1l 18 วันที่ผ่านมา +3

      R u serious or joking

    • @mv2552
      @mv2552 18 วันที่ผ่านมา +2

      പലിശ ഹറാമാണ് പുള്ളേ 😀

    • @vijayanak5641
      @vijayanak5641 18 วันที่ผ่านมา +1

      കയ്യിൽ 2 ലക്ഷത്തിൽ കൂടുതൽ വെക്കാൻ പറ്റില്ല

  • @razakpanadan6322
    @razakpanadan6322 18 วันที่ผ่านมา

    സാരല്ലിയ dr അല്ലെ

    • @ArunSCool
      @ArunSCool 18 วันที่ผ่านมา

      അതെന്താഡോ ഡോക്ടർക്ക് ക്യാഷ് വെറുതെ കിട്ടുമോ. ഉളുപ്പ് ഇല്ലണ്ട് ഓരോന്ന് പറയാതെ അമ്മാവാ

    • @shaji2025
      @shaji2025 17 วันที่ผ่านมา

      Eyalano appol ah thattipukaran.

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 18 วันที่ผ่านมา

    എത്ര ജനങ്ങളെ പിഴിഞ്ഞ പൈസയായിരിക്കും 😂😂

  • @rasheedev7528
    @rasheedev7528 18 วันที่ผ่านมา

    പൈസ പെരയിൽ വക്കുക! അതാണ് സുരക്ഷിതം

    • @Kudumanpoty
      @Kudumanpoty 18 วันที่ผ่านมา +1

      എങ്കിൽ കുറുവ സംഘം വരും

  • @pradeepnair6349
    @pradeepnair6349 18 วันที่ผ่านมา +1

    ഏത് അക്കൗണ്ടിലേക്ക് ആണോ പോയത് അവനെ പൊക്കിയ പോരെ. ആധാർ നമ്പറും പാൻ ഇല്ലാതെ ഇന്ത്യയിൽ ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് ആർക്കെങ്കിലും ഓപ്പൺ ആക്കാൻ പറ്റുമോ. എല്ലാം ഒത്തുകളി

    • @pbalagopal7169
      @pbalagopal7169 18 วันที่ผ่านมา

      ബീഹാറിലെയോ യുപി യിലോ ഉള്ള ഏതെങ്കിലും ഉടുതുണിയ്കു മറു തുണി ഇല്ലാത്തവനെ പിടിച്ചു ജയിലിൽ ഇടാൻ സാധിക്കും.അല്ലെങ്കിൽ ഏതെങ്കിലും സ്കൂൾ വിദ്യാർഥി

  • @abdulsalamvp3671
    @abdulsalamvp3671 18 วันที่ผ่านมา +5

    മോങ്ങിജിയുടെ ഡിജിറ്റൽ ഭാരതം
    വികസിത ഭാരതം 😄😄😄😄😄😄😄😄😄😄

    • @chandrapalan
      @chandrapalan 18 วันที่ผ่านมา

      Digital kondu vannathu rajeev prime minister aayappol aa ennanallo congress parayaarullathu...

    • @jayantito8520
      @jayantito8520 18 วันที่ผ่านมา +1

      Ayaal bullet train ondaakkan nadakkunn pottan. Kaalavandi mathi enn para ambaaane..... Tyre puncture aavillallo

    • @Kudumanpoty
      @Kudumanpoty 18 วันที่ผ่านมา

      മുബാറക് കബീര്‍

    • @adithyavnice9067
      @adithyavnice9067 18 วันที่ผ่านมา

      Vaappayillathathu kuttamalla koya🤣