ടൈഗർ റിസർവിനുള്ളിലുള്ള പഴയ ബ്രിട്ടീഷ് കൊട്ടാരത്തിൽ ഒരു ദിവസം | Mount Stuart Bungalow | 4K UHD

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2024
  • Mount Stuart Bungalow: A Tranquil Forest Retreat in the Heart of Anamalai Tiger Reserve, Topslip, Tamil Nadu. Embark on a journey with us to the secluded Mount Stuart Rest house, nestled deep within the enchanting Anamalai Tiger Reserve in Topslip, Tamil Nadu. This hidden gem promises a serene escape from the hustle and bustle of city life, offering nature enthusiasts and wildlife lovers an unparalleled experience.
    Experience the calm and quietude of the forest as you unwind in the cozy confines of Mount Stuart Suite. With accommodation for up to four people, the stay is priced at 8000 Rupees plus tax for a truly immersive forest retreat. Immerse yourself in the natural beauty that surrounds you, and listen to the soothing sounds of wildlife echoing through the trees.
    Please note that the stay does not include food, and there are no provisions for cooking. However, fear not! A mere 3 km away lies Topslip, where you can indulge in delicious meals. To reach there, you'll drive through the forest, accompanied by a knowledgeable guide who will be your companion throughout the stay, ensuring your safety and providing valuable insights into the rich biodiversity that thrives in the reserve.
    Mount Stuart Bungalow invites you to disconnect from the chaos and reconnect with nature, where every moment is an opportunity to embrace the beauty of the Anamalai Tiger Reserve. Book your getaway now and embark on a journey into the heart of the wild!
    Mount Stuart Rest House Booking : atrpollachi.in/room/mount-stu...
    Contact : +91-04259-238360 (10 Am - 6PM)
    Reception @ Topslip: +91 94865 66277
    Harees Kassim Vlogs : / @hareespk
    DotGreen Facebook Page : / dotgree
    DotGreen Instagram : / dotgreen_channel
    Watch some latest wildlife videos from DotGreen
    1. Parambikulam Tiger tracing : • Tiger killing കടുവയെ പ...
    2. Periyar Tiger Trail Season-3 Part-1 : • ഉൾക്കാട്ടിൽ ടെന്റടിച്ച...
    3. Periyar Tiger Trail Season-3 Part-2 : • ഇന്ത്യയിലെ ഏറ്റവും Bes...
    4. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    5. Jungle camp Vallakkadavu : • Jungle Camp - Best Wil...
    #mountstuart #anamalaitigerreserve #dotgreen

ความคิดเห็น • 359

  • @vishnuthulasi5248
    @vishnuthulasi5248 5 หลายเดือนก่อน +78

    കാടിന്റെ സൗന്ദര്യം ഇത് പോലെ ജനങ്ങളിലെത്തിക്കുന്ന വേറൊരു ചാനൽ ഇല്ല, മിനിമം one million subscribers എങ്കിലും വേണ്ടുന്ന ഒരു മികച്ച ചാനൽ ആണ് നിങ്ങളുടേത്🙏🙏

    • @DotGreen
      @DotGreen  5 หลายเดือนก่อน +5

      thank you 😍❤️

    • @ananthusr924
      @ananthusr924 5 หลายเดือนก่อน +4

      100%❤️🔥

    • @ashiqadayatt470
      @ashiqadayatt470 5 หลายเดือนก่อน +2

      👍🏻👍🏻👍🏻 ബട്ട് sp ആവരുത്

    • @nizamsalim50
      @nizamsalim50 5 หลายเดือนก่อน +1

      True 100%

    • @Mass__channel280
      @Mass__channel280 5 หลายเดือนก่อน

      1m alla. 30m

  • @prajitharajesh828
    @prajitharajesh828 5 หลายเดือนก่อน +33

    പ്രകൃതിയുടെ ഏറ്റവും നല്ല സൃഷ്ടികളിൽ ഒന്നാണ് കാട്. അതിൻ്റെ തനിമയോടെ തന്നെ കാണുന്നവരിലേക്ക് എത്തിക്കുന്ന താങ്കൾക്ക് best wishes.

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank you ❤️😊😍

  • @psubair
    @psubair 5 หลายเดือนก่อน +6

    സാധാരണയായി ആനമല ടൈഗർ റിസവ്വിന്റെ വീഡിയോ കാണാറില്ല. താങ്കളത് വളരെ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. അത്യാവശ്യം മൃഗങ്ങളുടെ സാന്നിദ്ധ്യവും ഉണ്ട്. അഭിനന്ദനങ്ങൾ.

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank you ❤️😍😊

  • @srijila0002
    @srijila0002 5 หลายเดือนก่อน +3

    വീണ്ടും ഒരു കിടിലൻ വീഡിയോയുമായി കാടിന്റെ രാജകുമാരൻ 🤗❤️🔥🔥

    • @DotGreen
      @DotGreen  5 หลายเดือนก่อน

      athu kollam 😁😍

  • @coloursmediaclub
    @coloursmediaclub 5 หลายเดือนก่อน +7

    കാടും കാടിൻ്റെ ഭംഗിയും സൂപ്പർബ് 👍👍

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank you ❤️😊

  • @emmanuelsunil3173
    @emmanuelsunil3173 5 หลายเดือนก่อน +5

    ഒരു കാടിന്റെ ഫീൽ അത് വേറെതന്നെയാ 🥰

    • @DotGreen
      @DotGreen  5 หลายเดือนก่อน

      yes yes 😊😍

  • @trawild_
    @trawild_ 5 หลายเดือนก่อน +3

    എക്സ്പീരിയൻസ് ചെയ്തിരിക്കേണ്ട കിടിലൻ ബംഗ്ലാവ് . കാടിന്റെ ഫീൽ അതുപോലെ വ്യൂവേഴ്‌സിൽ എത്തിക്കാൻ കഴിഞ്ഞു. അടിപൊളി! 👌🏻👌🏻👌🏻❤😍

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thank you Shamsad 😍❤️

  • @midhunmadhavan6896
    @midhunmadhavan6896 5 หลายเดือนก่อน +1

    Good vlog, friend . Thank you.. keep it coming ❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      😍👍

  • @jsjinsona
    @jsjinsona หลายเดือนก่อน +1

    Valiya happy aanu videos kanumbo ende thirakitta lifeil bro de videos kanarund valiya agraham aanu ithupole okke pokan one day ponam bro 😎

    • @DotGreen
      @DotGreen  หลายเดือนก่อน

      Thank you 😍
      തീർച്ചയായും പോകണം ✌️👍

  • @robisvlog3043
    @robisvlog3043 5 หลายเดือนก่อน +3

    കിടിലം വീഡിയോ... മാൻ കുഞ്ഞ് പാൽ കുടിക്കുന്നത് ആദ്യമായാണ് കാണുന്നത്... നല്ല വീഡിയോസുമായി ഇനിയും വരൂ.... 🥰

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      ❤️😍 thanks Robi 😊 sure videos ishtampole varunnundu ini 😊

  • @premjithparimanam4197
    @premjithparimanam4197 5 หลายเดือนก่อน +1

    അടിപൊളി വിഡിയോ ആയിരുന്നു❤❤❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank you 😍❤️

  • @Memories24365
    @Memories24365 5 หลายเดือนก่อน +4

    👍❤👌
    Sabari the traveller ൽ ഇതിന്റെ വീഡിയോ കണ്ടിരുന്നു,
    അടിപൊളി സ്ഥലം,
    എപ്പോളെങ്കിലും പോകണം 😊

    • @DotGreen
      @DotGreen  5 หลายเดือนก่อน +2

      ❤️ theerchayayum pokanam 😍

  • @shijil3825
    @shijil3825 5 หลายเดือนก่อน +4

    Good experience and lovely visuals ❤❤

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      thank you ❤️😊

  • @bijumathew9252
    @bijumathew9252 3 หลายเดือนก่อน +1

    Beautiful videos...HD quality..thank you Bibin...

    • @DotGreen
      @DotGreen  3 หลายเดือนก่อน

      ❤️😍🙏
      actually 4K video 😊

  • @MaggiVijaytvserials
    @MaggiVijaytvserials 5 หลายเดือนก่อน +1

    Nice video.. I like Kaleem elephant a lot, saw him in your video after its retirement, felt happy.. Thank you

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thank you 😊❤️

  • @midhunmadhavan6896
    @midhunmadhavan6896 5 หลายเดือนก่อน +1

    Love nature n wildlife, like u . I am a doctor n research scientist, but half my passion is wildlife n nature.. envy u❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      That is awesome!😍

  • @suvarnadeepak5024
    @suvarnadeepak5024 5 หลายเดือนก่อน

    Dot green💚💪താങ്കളുടെ ഓരോ വീഡിയോ യും അടിപൊളി ആണ്

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thank you ❤️😍

  • @JourneysofSanu
    @JourneysofSanu 5 หลายเดือนก่อน +2

    Exciting stay ! Thrilling to watch the video

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thanks da 😊 adipoli stay arunnu

  • @RAJESHRJD
    @RAJESHRJD 5 หลายเดือนก่อน +7

    കാട്ടിൽ കേറിയ ഒരു ഫീല് 🐅🌿

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      😍❤️ kittiyo? Athinu vendiyanu njan sremikkunne 😊

    • @RAJESHRJD
      @RAJESHRJD 5 หลายเดือนก่อน

      @@DotGreen 💯 💯💯💯💯❤️

  • @editzzcorner7865
    @editzzcorner7865 5 หลายเดือนก่อน

    ഇതാണ് Vlog ❤ Perfect Ok 💥

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thank yoi 😊😍

  • @sjosephh
    @sjosephh 5 หลายเดือนก่อน +1

    Vdo തുടങ്ങിയതും like ബട്ടൻ അമർത്തി 😅❤❤👌🏻👌🏻👌🏻ക്ലിയർ പൊളി പൊളി ❤️

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      Thank you ❤️🙏😊

  • @deepur6608
    @deepur6608 5 หลายเดือนก่อน +1

    Beautiful visuals❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️😍👍

  • @sudeeppm3434
    @sudeeppm3434 5 หลายเดือนก่อน

    Beautiful especially that mist

    • @DotGreen
      @DotGreen  5 หลายเดือนก่อน

      😍❤️

  • @hareespk
    @hareespk 5 หลายเดือนก่อน +4

    Adipoli stay aayirunnu
    Monsoon seasonil onnude ponam

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Yes heavy arunnu waiting for your video 😊😍

    • @salihm1155
      @salihm1155 5 หลายเดือนก่อน +1

      Bro ethre rate varunath

  • @shujahbv4015
    @shujahbv4015 5 หลายเดือนก่อน +2

    ഈ അടുത്ത് കാലം ആണല്ലോ ഈ ഒരു ഫോറെസ്റ്റ് സ്റ്റേ പൊതു ജനങ്ങൾക് വേണ്ടി തുറന്നു കൊടുത്തത് ആ സ്റ്റാർട്ടിങ് സമയം ശബരി ഏട്ടൻ വീഡിയോ ചെയ്തിരുന്നു കുറച്ചു കാലം മുൻപ് off beat ട്രാവൽ വ്ലോഗ് ലെ ചേട്ടനും ചെയ്തിരുന്നു ഇതിന്ടെ വീഡിയോ ശെരിക്കും കുറച്ചു കൂടി പേടി തോന്നുന്ന ഒരു വഴി ആണ് എന്ന് വീഡിയോ കണ്ടാൽ മനസ്സിൽ ആവും കാടിന്റെ ഉള്ളിൽ കൂടി എന്നും നടന്നു പോകുന്ന ചേട്ടന് കുറച്ചു കൂടി ധൈര്യം ഉണ്ടാവും എന്തായാലും നിങ്ങളുടെ ചാനൽ ലുടെ യും കുറച്ചു ആളുകൾ മാത്രം ചെയ്ത ഈ കൊടും കാടിന്റെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @DotGreen
      @DotGreen  5 หลายเดือนก่อน

      yes nalla heavy sthalamanu 😊 Sabari chettante video kandittanu poyathu offbeat videoyum kandirunnu 😊

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 5 หลายเดือนก่อน

    എന്തൊരു മനോഹരമായ കാഴ്ച്ചകൾ 👍👍🌹🌹❤️❤️

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      ❤️😍 thank you

  • @shafeeqshafi8140
    @shafeeqshafi8140 5 หลายเดือนก่อน +1

    അടിപൊളി ❤❤❤❤❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️ thanks

  • @S_Shamil_ks
    @S_Shamil_ks 5 หลายเดือนก่อน +2

    കാട്ടിലൂടെ നടക്കുന്ന പോലെ തോന്നിക്കും ബ്രോയുടെ വീഡിയോ കണ്ടാൽ 😊😊

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank you 😍❤️

  • @rajukm7680
    @rajukm7680 5 หลายเดือนก่อน +1

    അടിപൊളി ❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thank you 😊

  • @sreenathvr2314
    @sreenathvr2314 5 หลายเดือนก่อน +1

    നന്നായിട്ടുണ്ട് 🎉🎉🎉🎉suuuuuper 🎉🎉🎉🎉👌👌👌👏👏👏👏

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thank you 😊

  • @manikandanvp6973
    @manikandanvp6973 5 หลายเดือนก่อน +1

    Beautiful 😍❤️❤️

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      Thanks😊❤️

  • @ashrafrk167
    @ashrafrk167 5 หลายเดือนก่อน +1

    Super super super ❤❤❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️😍 thank you

  • @ajinshakarim7082
    @ajinshakarim7082 5 หลายเดือนก่อน

    Mind blowing❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank you ❤️😍

  • @new10vlogs
    @new10vlogs 5 หลายเดือนก่อน

    Nice video bro. Kidilan sightings anallo. Missed the trip❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      yes nalla sightings undarunnu.. You missed it 😊

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 5 หลายเดือนก่อน +1

    Dear...DotGreen
    Love from Kozhikode 💥💯💕

    • @DotGreen
      @DotGreen  5 หลายเดือนก่อน

      😍❤️ thank you 😍❤️❤️🙏

  • @nissygeorge7778
    @nissygeorge7778 4 หลายเดือนก่อน

    Wonderful travels through out the forest 🌳

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you ☺️

  • @SABEERVlogs
    @SABEERVlogs 5 หลายเดือนก่อน +3

    ഒരു മിന്നായം പോലെ പുലിയെ കണ്ടു അതും രാത്രിയിൽ പൊളി

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      😍❤️ yes orupadu alukal undarunnathukondu pinne purathu vannilla

  • @naturezoomlenz1237
    @naturezoomlenz1237 5 หลายเดือนก่อน +4

    കാടകത്തിലൂടെ ഉള്ള യാത്ര അത് വേറെ ലെവലാണ് ... Super❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank you ❤️😍

  • @sanzparadize1147
    @sanzparadize1147 5 หลายเดือนก่อน

    Adipoli nalla sightings kittiyalloo🥰

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Yes 😊

  • @shajiksa9222
    @shajiksa9222 5 หลายเดือนก่อน +1

    സൂപ്പർ 🌹🌹🌹

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thanks❤️😍

  • @anoopdevasia1989
    @anoopdevasia1989 5 หลายเดือนก่อน

    Kidu ❤❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank Anoop ❤️

  • @k.c.thankappannair5793
    @k.c.thankappannair5793 5 หลายเดือนก่อน +1

    Best wishes 🎉

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️😍

  • @abey0729
    @abey0729 5 หลายเดือนก่อน +2

    ക്യാമറയിൽ ഇത്രേം കോട കാണുന്നുണ്ടങ്കിൽ നേരിട്ട് കാണാൻ എന്നാ രസം ആയിരിക്കും ❤🥰😍 ( കാർ ന്റെ ഫോഗ്ലാമ്പ് yellow ആക്കിയാൽ നന്നായിരിക്കും )

    • @DotGreen
      @DotGreen  5 หลายเดือนก่อน

      athe athe heavy experience arunnu onnum kanathillarunnu - fog lamp initially vannatha matiyatheyilla 😁

  • @Memories24365
    @Memories24365 5 หลายเดือนก่อน +3

    10:25 വയലറ്റ് colour, reddish, magenta colour വിഡിയോയിൽ കണ്ടോ അത്‌ rgb, colour പ്രൊഫൈൽ manual ആയി land scape ൽ ചെയ്‌താൽ ok ആകും,
    അല്ലെങ്കിൽ ക്യാമറ വാങ്ങിയ സ്ഥലത്ത് or service സെന്റർ ൽ കാണിച്ചാൽ അവർ ok ആക്കി തരും.👍

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      😊🙏 thanks👍
      editingil vanna mistake anennu thonnunu

  • @tijojoseph9894
    @tijojoseph9894 5 หลายเดือนก่อน

    Adipoliii ❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thank you 😍

  • @annustipschannel6405
    @annustipschannel6405 5 หลายเดือนก่อน

    Nice one bibin bro.. waiting for our trip ...

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thank you 😊 kurekkalamayi waiting 😁

  • @seshadrig7840
    @seshadrig7840 5 หลายเดือนก่อน +5

    I can't understand Malayalam completely but can manage and I like your videos a lot. Seen most of your videos. Like to go for night safaris but experiencing through your videos. Thank you for giving such good locations and videos 🎉

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      thank you ❤️ i ill try to add subtitles soon 😊

  • @benzilalbasumuthu1551
    @benzilalbasumuthu1551 5 หลายเดือนก่อน

    👍🏻സൂപ്പർ

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thanks❤️

  • @ahmadsalim1636
    @ahmadsalim1636 5 หลายเดือนก่อน +2

    ഒന്നും പറയാനില്ല അടിപൊളി ❤❤❤😂

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank you 😊

  • @trickstalks3902
    @trickstalks3902 5 หลายเดือนก่อน +2

    അടിപൊളി

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️😍 thank you ❤️

  • @sandyworld360
    @sandyworld360 5 หลายเดือนก่อน +2

    കഴിഞ്ഞ മാസം മൗണ്ട് stuart ബംഗ്ലാവിലും താമസിച്ചു👍🏻👍🏻

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      aha nice 😊❤️

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 5 หลายเดือนก่อน

    ബ്രോ വീഡിയോ 👍👍👍...

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank you ❤️😍

  • @Roads4K
    @Roads4K 5 หลายเดือนก่อน +1

    Nice video❤❤❤❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thanks😍❤️

  • @ajir7490
    @ajir7490 5 หลายเดือนก่อน +1

    Super

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thanks❤️😍

  • @sheebapramod6344
    @sheebapramod6344 5 หลายเดือนก่อน

    Super video❤❤❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thanks😊

  • @rajanm3019
    @rajanm3019 2 หลายเดือนก่อน

    Adepoli supper

    • @DotGreen
      @DotGreen  2 หลายเดือนก่อน

      thank you

  • @muneesmunees4167
    @muneesmunees4167 5 หลายเดือนก่อน

    Super👍

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️😍 thank you

  • @antonyzacharia8334
    @antonyzacharia8334 5 หลายเดือนก่อน +1

    Video nannaayi. Nalla rasamundu..Othiri thavana ketto ketto ennu parayunndee..Sradhichal nannayirikkum..

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thank you 😊
      ee kettoo ozhivakkan orupadu sremichu angu workout akunnilla 😭

  • @maheshm-ic9it
    @maheshm-ic9it 5 หลายเดือนก่อน +3

    രാവിലെ ടോപ് സ്ലിപ്പിലേക്ക് പോയപ്പോൾ കോടയ്ക്കിടയിൽ മരങ്ങൾ നിൽക്കുന്ന ആ ഫ്രെയിം..👌💓

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Athe heavy experience arunnu 😊😍

  • @tomugeorge681
    @tomugeorge681 5 หลายเดือนก่อน

    നല്ല കാഴ്ചകൾ ആയിരുന്നു..

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank you ❤️

  • @swapnajoseph138
    @swapnajoseph138 5 หลายเดือนก่อน +2

    Nature lovers like me... No words... Hats off for your efforts...

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thank you so much 😊

  • @charlesthomasjasmi9562
    @charlesthomasjasmi9562 3 หลายเดือนก่อน

    Super episode ❤

    • @DotGreen
      @DotGreen  3 หลายเดือนก่อน

      Thank you 😍❤️

  • @aneeshbv5411
    @aneeshbv5411 5 หลายเดือนก่อน +1

    Stuvert would had enjoyed a lot there

    • @DotGreen
      @DotGreen  5 หลายเดือนก่อน

      yes yes 😊

  • @salmaskitchen6005
    @salmaskitchen6005 4 หลายเดือนก่อน

    Suppppper friend❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks😊

  • @yasirashi
    @yasirashi 5 หลายเดือนก่อน +1

    👍👍

    • @DotGreen
      @DotGreen  5 หลายเดือนก่อน

      👍❤️😊

  • @rajeeshraj3651
    @rajeeshraj3651 5 หลายเดือนก่อน

    Nice ❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      😍❤️

  • @beeunique550
    @beeunique550 5 หลายเดือนก่อน

    How cool bro your life god bless you

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thank you 😊
      may be one part of my life bro 😁
      i have the other side as well

  • @musicwinder_yt
    @musicwinder_yt 5 หลายเดือนก่อน

    Nice video 👍

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      ❤️😍thanks

  • @shyamlalks2931
    @shyamlalks2931 5 หลายเดือนก่อน +1

    👌👌👌👌

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️😍

  • @arunpaul1709
    @arunpaul1709 5 หลายเดือนก่อน +1

    Bro try mancholai forest stay , Ari komban vittutu ulla stalam

    • @DotGreen
      @DotGreen  5 หลายเดือนก่อน

      അവിടെ ഇക്കോ ടൂറിസം പ്രോഗ്രാം ഉള്ളതായി അറിയാമോ?

  • @user-gi9zl3rd3j
    @user-gi9zl3rd3j 5 หลายเดือนก่อน +1

    💚👌

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      😊😍

  • @shameerkhan8602
    @shameerkhan8602 5 หลายเดือนก่อน

    👍✨✨✨

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️

  • @ashiqueaqq5147
    @ashiqueaqq5147 5 หลายเดือนก่อน

    Good

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thanks 😊

  • @abey0729
    @abey0729 5 หลายเดือนก่อน +1

    ❤❤❤❤❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      😍❤️

  • @akbarshan9500
    @akbarshan9500 2 หลายเดือนก่อน

    • @DotGreen
      @DotGreen  2 หลายเดือนก่อน

      😍❤️

  • @Nischith_02
    @Nischith_02 5 หลายเดือนก่อน +2

    Kumki Abhimanyu is the Best elephant in entire India❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ano? Athu evduthe anaya?
      Kaleem arunnu munpu alle?

  • @alishahil2634
    @alishahil2634 5 หลายเดือนก่อน

    💚💚

    • @DotGreen
      @DotGreen  5 หลายเดือนก่อน

      😊😍❤️

  • @anisj2026
    @anisj2026 5 หลายเดือนก่อน +1

    National geographic channel നോട് കിടപിടിക്കുന്ന ഉഗ്രൻ visuals പക്ഷെ സംസാരം വിഷ്വൽസിൻ്റെ നിലവാരം നിലനിർത്തുന്ന രീതിയിൽ formal ആക്കിയാൽ നന്നായിരിക്കും. (സഞ്ചാരം ഒക്കെ പോലെ)
    അല്ലാത്തപക്ഷം അവതരണം ഒരു സാധാരണ vlog പോലെ ആയി പോകൻ സാധ്യത ഉണ്ട്.

    • @DotGreen
      @DotGreen  5 หลายเดือนก่อน

      Thanks, hey actually ottum formal avathirikkananu njan seedhikkunnathu documentary style enikku vazhangunnilla, njan kanunnathu athupole alukalil ethikkananu sremikkunnathu
      Thanks for the suggestion 😊🙏

  • @prafulm1137
    @prafulm1137 4 หลายเดือนก่อน

    Wagon R Bunglow vare pookumo ?
    Mar apr time il sighting nu chance undo ? Forest dry aayirikkumo ?

    • @DotGreen
      @DotGreen  3 หลายเดือนก่อน

      Forest dry arikkum sightings chance undu but not guaranteed
      Pinne WagonR venel pokum but nokki edukkanam adivasam idikkathe

  • @rajeshr1226
    @rajeshr1226 5 หลายเดือนก่อน +1

    Nice video bro,❤ congratulations 👍 I've already tried for three months date, but not able to book the banglaw.any problem with online booking?

    • @DotGreen
      @DotGreen  5 หลายเดือนก่อน

      not sure, plz contact them directly number there in description

  • @raghavendranr8498
    @raghavendranr8498 11 วันที่ผ่านมา +1

    Great videos , which camera do you use for videos?

    • @DotGreen
      @DotGreen  11 วันที่ผ่านมา

      Thanks
      this one sony fdr ax700, gopro11 and iphone14
      latest videos i am using panasonic lumix g9 mark2 instead of sony ax700

  • @user-sm6rk6tv7u
    @user-sm6rk6tv7u 5 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️😍😍

  • @jdsreactions2501
    @jdsreactions2501 5 หลายเดือนก่อน +1

    Poli orikkal avide pookanam enna oru vibe aanalley bro aa kooda mannokke poli 🔥

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      yes theerchayayum pokanam 😊👍

    • @jdsreactions2501
      @jdsreactions2501 5 หลายเดือนก่อน

      @@DotGreen ❤️

  • @aneeshbv5411
    @aneeshbv5411 5 หลายเดือนก่อน

    ❤❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      😍❤️

  • @comewithmejafar3362
    @comewithmejafar3362 5 หลายเดือนก่อน

    ❤️🌹👍

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️😍

  • @VavaSureshOfficial
    @VavaSureshOfficial 5 หลายเดือนก่อน

    എവിടെയാണ്

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ടോപ് സ്ലിപ്, തമിഴ്നാട് പറമ്പിക്കുളം റൂട്ടിൽ

  • @ARKentertainments2255
    @ARKentertainments2255 5 หลายเดือนก่อน

    Hugo Wood The man who saved the Western Ghats🙏🏻🙏🏻🙏🏻

    • @DotGreen
      @DotGreen  5 หลายเดือนก่อน

      😊👍🏻

  • @sirajch6146
    @sirajch6146 5 หลายเดือนก่อน

    🥰🥰🥰🥰

    • @DotGreen
      @DotGreen  5 หลายเดือนก่อน

      😍😊

  • @shinoycshinoy4604
    @shinoycshinoy4604 5 หลายเดือนก่อน +1

    Tottali കിടിലം സ്ഥലം

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️😍

  • @wanderluststories1235
    @wanderluststories1235 5 หลายเดือนก่อน

    ❤❤❤❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      😍❤️

  • @VavaSureshOfficial
    @VavaSureshOfficial 5 หลายเดือนก่อน

    ഈ സ്ഥലം എവിടെയാണെന്ന് പറയൻ പാറ്റു മോ

    • @DotGreen
      @DotGreen  5 หลายเดือนก่อน

      തീർച്ചയായും 😊 ഇതു പറമ്പിക്കുളം പോകുന്ന വഴിക്കു തമിഴ്നാടിന്റെ ആനമല ടൈഗർ റിസർവിന്റെ ഭാഗമായുള്ള topslip ഇൽ ഉള്ള സ്റ്റുവർട്ട് ബാംഗ്ളാവ് ആണ്

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 5 หลายเดือนก่อน

    Bro ivide 4 perkku stay ille,book cheyyan nokkumbol room 1 vechu mathrame book cheyyan pattunnullu,2 adults only,appol enthanu cheyyendathu

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      Angane book cheythal mathi 9000 pay cheytha 4 perkku thamasikkam

  • @mohamedshiyak7816
    @mohamedshiyak7816 5 หลายเดือนก่อน +1

    Annamala tiger reserve ⛰️🏞️🌄🐆🐒🐿️🦔🦇🦜🦉🦅🐓🦚🐅🐇🦊🐻🌏🦣🦬🦌🐐🕷️🦋🐞

    • @DotGreen
      @DotGreen  5 หลายเดือนก่อน

      yes❤️❤️❤️❤️😊😍

  • @akhoribabayaga5494
    @akhoribabayaga5494 5 หลายเดือนก่อน +2

    മുത്തേ.. ലവ് u..
    പക്ഷെ..6 പേർക്ക് അല്ലെങ്കിൽ 8 പേർക്ക് പോകാൻ പറ്റണം.. കൂട്ട് വിട്ട് ഒരു യാത്ര ഇല്ല ❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️😍😍 randu batch ayittu poya mathi nalla sthalamanu 😊

  • @jerrykumbalanghi7531
    @jerrykumbalanghi7531 5 หลายเดือนก่อน

    🥰🥰🥰

    • @DotGreen
      @DotGreen  5 หลายเดือนก่อน

      🥳😊

  • @sou_rav5874
    @sou_rav5874 5 หลายเดือนก่อน +1

    This channel is really underrated...Subscribed...❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️😍❤️🙏🙏

  • @PsychoYT10
    @PsychoYT10 หลายเดือนก่อน

    Expectation
    th-cam.com/users/shortsaxpZANInD58?feature=share

    • @DotGreen
      @DotGreen  หลายเดือนก่อน

      🤔

  • @AJ-wf3wy
    @AJ-wf3wy 5 หลายเดือนก่อน

    Bro for family and honeymoon couple nu pattiya forest stay list video cheyamo in kerala?

    • @DotGreen
      @DotGreen  5 หลายเดือนก่อน

      there is already one video i think around 6 months back..
      plz scroll down on the videos to find that 😊👍

  • @krfalkentube
    @krfalkentube 5 หลายเดือนก่อน +1

    Dormetry ഉള്ള (അല്ലെങ്കിൽ 14 പേർക്ക് താമസിക്കാൻ പറ്റുന്ന ) ഇതുപോലെ കാടിൻ്റെ ഉള്ളിൽ ഉള്ള സ്ഥലങ്ങൾ ഉണ്ടോ ?

    • @DotGreen
      @DotGreen  5 หลายเดือนก่อน

      private resort misty valley onnu try cheythu nokku video ee channelil popular videos il nokkiya kittum

  • @rajkannand350
    @rajkannand350 5 หลายเดือนก่อน

    Wonderful but I just suggest you to add subtitle in your videos so that people apart malayalees could understand your words

    • @DotGreen
      @DotGreen  5 หลายเดือนก่อน

      ❤️ sure am working on it 😊