കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എങ്ങനെ എടുക്കാം അതുപോലെ വാട്ടർ കണക്ഷൻ എടുക്കുന്നതിനായി കോർപ്പറേഷൻ റോഡ് ടാർ കട്ടിംഗ് അനുവാദത്തിനായി എങ്ങനെ Apply ചെയ്യാം.
അപ്ലൈ ചെയ്തു,100 രൂപയെ ആയൊള്ളു.. അതെന്താ അങ്ങനെ, ഞാൻ ജനറൽ കാറ്റഗറിയും വൈഫ് obc യും ആണ്.fees ഇളവിന് വേണ്ടിയുള്ള scst ഭാഗം കണ്ടായിരുന്നു. അവിടെ tik ഇട്ട് കൊടുത്തിട്ടില്ല.
Ksmart app vazhi register cheythu. Online video KYC kazhinju. Ippo app il nokkumbol application status "Return to citizen" ennanu kaanikkunnath. Ini enthanu cheyyendath?
@@sagarsivaraman8307 Login using PC and read the comments send back to you. Then edit the form correcting the comments. The main thing to check is the address. After filling the form u can view the certificate sample. Verify that address in sample certificate is same as what is given in the passport. The same goes for the names of parents from both sides.
ഒരു സംശയം ചോദിക്കട്ടെ! ഇഷ്ടപ്പെടുന്ന പയ്യൻ വിദേശത്തു ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിൽ വരാൻ പറ്റില്ല. പെൺകുട്ടി കേരളത്തിൽ ഉണ്ട്. ഇവരുടെ വിവാഹം ഓൺലൈൻ ആയി നടത്താൻ സാധിക്കുമോ?
Hello, Thanks very useful video 1. Both husband and wife separate this process cheyano? Allankil oral mathram register cheythal mathiyo? 2. Husband anne register cheyunakill, wife egannae anne Video kyc cheyunathe? If they are in two different countries. Please clarify.. thanks
ഹസ്ബൻഡും വൈഫും വീഡിയോ kyc ചെയ്യണം, ഓരോരുത്തരും സെപ്പറേറ്റ് ആയിട്ട് ഒരേ സമയമാണ് ചെയ്യേണ്ടത്, വീഡിയോയിൽ കാണിക്കുന്നുണ്ട് ഒരാൾ ചെയ്തശേഷം അടുത്തയാൾ അല്ലെങ്കിൽ മൊബൈൽ ഒടിപി വെച്ച് രണ്ടുപേർക്കും ലോഗിൻ ചെയ്തു വ്യത്യസ്ത സമയങ്ങളിലായി ചെയ്യാമായിരുന്നു, പക്ഷേ ഒരേസമയം ചെയ്യത്തക്ക രീതിയിലാണ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത്, ( ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ അങ്ങനെയാണ് മനസ്സിലായത്, ഒരാൾ ചെയ്തു പിറ്റേ ദിവസമാണ് അടുത്തയാൾ ചെയ്തു നോക്കിയത് അതുകൊണ്ടാണോ എന്നറിയില്ല ഉടൻതന്നെ ചെയ്താൽ വിജയകരം ആകുമോ എന്ന് ചെയ്തു നോക്കണം )
എനിക്ക് പ്രിവ്യൂ വന്നില്ല. ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്തതുമില്ല. സാക്ഷിക്കളുടെ വെരിഫിക്കേഷൻ കഴിഞ്ഞു നേരെ ചോദിച്ചത് ഭാര്യ, ഭർത്താവ് otp വെരിഫിക്കേഷൻ ആണ്. അത് കൊടുത്തപ്പോൾ 100 രൂപ ഫീസ് ചോദിച്ചു അടച്ചു submit കൊടുത്തപ്പോൾ applied എന്നാണ് കാണിക്കുന്നേ.. ബട്ട് ഞാൻ ഡോക്യുമെന്റ്സ് ഒന്നും ആഡ് ചെയ്തിട്ടുമില്ല. ഇനി എന്ത് ചെയ്യും
ഒരിടത്തു രജിസ്റ്റർ ചെയ്തു അത് ഡോക്യുമെന്റ് ന്റെ ഇഷ്യൂ കാരണം റിട്ടേൺ ചെയ്തു ഇനി വേറെ എവിടേലും പോയി ചെയ്യാൻ പറ്റുമോ അതോ ഇപ്പോൾ ചെയ്തിടത്തു തന്നെ ചെയ്യാൻ പറ്റാത്തോളോ റിപ്ലൈ pls 🙏
Sir, njangal cash adach apply cheythu. 3 days sesham my application eduth nokkumbol return to citizen enn kanikkunnu.. cause of return avar parayunnath husband nteyum wife nteyum mothers nte name and address theliyikkunna proof venam ennaanu. But ath add cheyth kodukkanulla field kure nokkiyittum kanunnillaa. What to do.. please reply
Sir KSMART വഴി 10 Days മുൻപ് Marriage online application koduthairunnu. Late marriage registration fee pay ചെയ്തില്ല. ഒരു ജനസേവകേന്ദ്രം വഴി ആണ് രജിസ്റ്റർ ചെയ്തത്. എത്ര ദിവസം എടുക്കും പേയ്‌മെന്റ് ചെയ്യാൻ. Msg വരുമോ ലേറ്റ് ഫീ pay ചെയ്യാൻ
വീഡിയോ വെരിഫിക്കേഷൻ വഴി ചെയ്താൽ അന്ന് തന്നെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നുണ്ട്, latefee എത്ര ദിവസമായി മാരേജ് കഴിഞ്ഞിട്ട് എന്ന് കൊടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് വരുന്നതാണ്
Sir physical verification chayyumbol... Enthokke documents anu municipalityil kondu pokendathu ?? Husband Indian citizen, wife Canadian citizen anu.. So any documents extra veno?
Marriage certificate download ചെയ്യുമ്പോൾ മലപ്പുറം സെലക്ട് ചെയ്യുമ്പോൾ ലോക്കൽ ബോഡി മുനിസിപ്പാലിറ്റി മാത്രമേ കാണിക്കുന്നുള്ളൂ അതുകൊണ്ട് ഗ്രാമപഞ്ചായത്ത് സെർച്ച് ചെയ്യാൻ കഴിയുന്നില്ല വേറെ വല്ല ഓപ്ഷൻ ഉണ്ടോ
Sir എന്റെ wife 2nd മാര്യേജ് ആണ്, ആദ്യത്തെ divorce ആണ്, പക്ഷെ തിരക്ക് പിടിച്ചു apply ചെയ്തപ്പോൾ unmarried കൊടുത്തുപോയി ഇനി എന്ത് ചെയ്യാൻ കഴിയും? അപ്ലിക്കേഷൻ reject ആകുമോ
Hi Sir, My marriage was on 17/Jan/2022 and I applied for the certificate on 16/Apr/2024 through KSmart. The status is shown as Verified for last two days. What will be the next steps?
@@EKERALAMONLINESERVICE Apo 1 month leave varuna alku registration vendi 1 month processing time paraynu inde Aghne vannal alu eghane register cheyum ( through normal registration office )
ലോഗിൻ ചെയ്യുമ്പോൾ ആദ്യം വെരിഫൈഡ് ഒന്നും പിന്നീട് അപ്രൂവ് എന്നും കാണിക്കും എല്ലാം ശരിയാണെങ്കിൽ, പിന്നീട് വീഡിയോയിൽ പറയുന്നതുപോലെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം
Marriage registration ചെയ്തതാണ്. അത് ഇപ്പോൾ reject കാണിക്കുന്നു. Reason കെയർ ഓഫ് അച്ഛന്റെ aadhaar, name, എന്നിവ ചോദിക്കുന്നു. അച്ഛൻ മരിച്ചു പോയി ആധാർ ella. എന്ത് ചെയ്യും.പ്ലീസ് help me
Bro Certificate Approved aai Download chayyan patununde, e download chayyetha print mathiyo passport office Husband and wife Name add chayyan ? Please Give the replay fast
Husband second marriage ആണ് എന്റേത് frstum husbandinte ഡിവോഴ്സ് കഴിഞ്ഞതാണ് കോടതിയിൽ നിന്ന് പേപ്പേഴ്സ് ഒന്നും അതിന്റെ മേടിച്ചിട്ടില്ല അത് ഇല്ലാണ്ട് ഞങ്ങടെ marriage ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ പറ്റുമോ അതോ aah ഡിവോഴ്സ് പേപ്പർ വേണോ
ഞാൻ കഴിഞ്ഞ ഏപ്രിൽ കല്യാണം കഴിഞ്ഞതാണ് കഴിഞ്ഞ മാസം അപ്ലൈ ചെയ്തു പാസ്പോർട്ട് നെയിം വിത്യാസം ഉണ്ടെന്ന് പറഞ്ഞു റിട്ടേൺ ആക്കി പിന്നെ ഇപ്പോ ലാസ്റ്റ് method of registration proceed koduthu ennittum submit avanilla entha solution network issues aavo?
ikm. gov.in എന്ന വെബ്സൈറ്റിൽ ഹെൽപ്പ് ഡെസ്കിൽ, ഏത് ലോക്കൽ ബോഡിയിൽ ആണോ അപേക്ഷിച്ചത് ആ ജില്ലയിലെ ഉദ്യോഗസ്ഥന്റെ നമ്പർ ഉണ്ടാകും ഫോൺ നമ്പർ, ആ നമ്പറിലെ വാട്സാപ്പിൽ എന്താണ് പ്രശ്നം എന്ന് അന്വേഷിച്ചു നോക്കൂ or call, അദ്ദേഹത്തിന് ആ ലോക്കൽ ബോഡിയിൽ അന്വേഷിച്ചു വേണ്ടുന്ന പരിഹാരങ്ങൾ നിർദ്ദേശിക്കാൻ സാധിക്കും
Either certificate from religious authority or form 2 any one is enough..? it got rejected for me saying i have to submit declaration also.. what does this mean
Dec avasanam, sevana vazhi register chaiythath aarunu. Ath within 45 days. Ippo avar parayunu sevana vazhi chaiythath oke reject aaki ennu... Ini ippo fine kooti njn veendum register chaiyanam. Reject chaiyan aanel avark site il athonnu kodukkan mele!! Full payment um medichit reject aakunu... Ennit ini fine um kodukkanam!!
Mine got approved 2 days back. They called from the municipality office and asked to submit my sslc certificate. After that was emailed to them, got the things verified and approved in a few working days and I got the certificate available on ksmart website. But the terrible thing was that, the lady who called was arrogant and was like why didn't you come to the office!! She was like doing some favour for us when that is her job!!! Seriously...? Why do we have to visit the office when we have done everything including kyc via the website? Now it's their turn to do things properly for us. This is wats wrong with this country! When it comes to government things and it's complications, nobody likes to be here.
എന്റെ മകന്റെ കല്യാണം ജനുവരി 15 ന് നടന്നായിരുന്നു പക്ഷേ കല്യാണം നടന്ന പള്ളിയുടെ പേര് ഒപ്ഷനിൽ കാണിക്കുന്നുല്ല അതുകൊണ്ട് സർട്ടിഫിക്കറ്റ് കിട്ടാൻ വൈകുന്നു ഇതു പരിഹരിക്കാൻ എന്തു ച്ചെ യ്യണം ദയവായി മറുപ ടി തരു കാ
Watched the entire video there is no option for providing address outside Kerala. So is it mandatory only the address from Kerala needs to be provided???? Since my residential address is outside Kerala.
Thank you പ്രവാസികൾക്ക് വീഡിയോ ഉപകാരപ്പെടും ❤
👍
Ethra days kondaanu kittiyath
@@EKERALAMONLINESERVICEHusband gulf il aanu apply cheyyumbol video e kyc rand sthalath ninn cheyyumbol proceed cheyyan pattunnilla enthenkilum cheyyan pattumo
@@EKERALAMONLINESERVICE form No 2 എന്ന form വല്ലതും upload ചെയ്യേണ്ടതുണ്ടോ? മുനിസിപ്പാലിറ്റി ചോദിക്കുന്നു.
@@albatrosslove3824issue solved?
വിദേശത്ത് ഉള്ള കുട്ടിയുടെ കല്ല്യാണം നടക്കുന്നതിന് മുൻപ് നാട്ടിൽ വരാതെ രജിസ്‌ട്രേഷൻ ചെയ്യാമോ
Online aply cheithu kazhinju.. എപ്പോഴാണ് നേരിട്ടു വെരിഫിക്കേഷന് ഓഫീസിൽ പോകേണ്ടത്,,.. മുന്നെ appointment എടുക്കണോ. അതോ ഡേറ്റ് കിട്ടുമോ.. Pls rply
അപ്പോമെന്റിന്റെ ആവശ്യമില്ല രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ നേരിട്ട് പോകണം
Thnks@@EKERALAMONLINESERVICE
കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എങ്ങനെ എടുക്കാം അതുപോലെ വാട്ടർ കണക്ഷൻ എടുക്കുന്നതിനായി കോർപ്പറേഷൻ റോഡ് ടാർ കട്ടിംഗ് അനുവാദത്തിനായി എങ്ങനെ Apply ചെയ്യാം.
വളരെ ഉപകാരം sir
Thanks😊❤
👍
സാക്ഷികളും ഓഫീസിലേക്ക് വെരിഫിക്കേഷന് പോകുമ്പോൾ കൂടെ വരണമോ
വീഡിയോയുടെ അവസാനം കണ്ടു നോക്കൂ
Sir... Special marriage act prakaram register marriage cheyyan online apply cheyyan patumo? Athinte steps onnu kanikamo?
Witnesses online verification/ physical verification nadathendathundo?
Guruvayur kshethrathil ninnumaanu marriage kazhinjath "certificate of marriage by reliigious authority " document aayi enthaanu upload cheyyendath?
അപ്ലൈ ചെയ്തു,100 രൂപയെ ആയൊള്ളു.. അതെന്താ അങ്ങനെ, ഞാൻ ജനറൽ കാറ്റഗറിയും വൈഫ് obc യും ആണ്.fees ഇളവിന് വേണ്ടിയുള്ള scst ഭാഗം കണ്ടായിരുന്നു. അവിടെ tik ഇട്ട് കൊടുത്തിട്ടില്ല.
Sir sc yum obc yum aaan njngal appo inter caste marriage alle athnum engane thanne aano register cheyendath
Ksmart app vazhi register cheythu. Online video KYC kazhinju. Ippo app il nokkumbol application status "Return to citizen" ennanu kaanikkunnath. Ini enthanu cheyyendath?
Enikum anganeya vannathu eni entha cheyaa ariyuoo??
Enikum anganeya vannathu ? Entha ini chyendathu?
@@sagarsivaraman8307 Login using PC and read the comments send back to you. Then edit the form correcting the comments. The main thing to check is the address. After filling the form u can view the certificate sample. Verify that address in sample certificate is same as what is given in the passport. The same goes for the names of parents from both sides.
Hi sir, register marriage cheyyan enthoke documents venam. Special marriage act. Akshaya poy cheyyan patumo??
Yes
k smart via apply chyth kazhinjal ethra days kond certificate download cheyyan pattum
ഒരു സംശയം ചോദിക്കട്ടെ! ഇഷ്ടപ്പെടുന്ന പയ്യൻ വിദേശത്തു ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിൽ വരാൻ പറ്റില്ല. പെൺകുട്ടി കേരളത്തിൽ ഉണ്ട്. ഇവരുടെ വിവാഹം ഓൺലൈൻ ആയി നടത്താൻ സാധിക്കുമോ?
സ്പെഷ്യൽ മാരേജ് ആക്ട് അനുസരിച്ചാണ് എന്ന് തോന്നുന്നു അങ്ങനെയൊരു വിവാഹം കേരളത്തിൽ നടന്നിരുന്നു
@@EKERALAMONLINESERVICE procedures paranjutharamo?
Hello, Thanks very useful video
1. Both husband and wife separate this process cheyano? Allankil oral mathram register cheythal mathiyo?
2. Husband anne register cheyunakill, wife egannae anne Video kyc cheyunathe? If they are in two different countries.
Please clarify.. thanks
ഹസ്ബൻഡും വൈഫും വീഡിയോ kyc ചെയ്യണം, ഓരോരുത്തരും സെപ്പറേറ്റ് ആയിട്ട് ഒരേ സമയമാണ് ചെയ്യേണ്ടത്, വീഡിയോയിൽ കാണിക്കുന്നുണ്ട് ഒരാൾ ചെയ്തശേഷം അടുത്തയാൾ അല്ലെങ്കിൽ മൊബൈൽ ഒടിപി വെച്ച് രണ്ടുപേർക്കും ലോഗിൻ ചെയ്തു വ്യത്യസ്ത സമയങ്ങളിലായി ചെയ്യാമായിരുന്നു, പക്ഷേ ഒരേസമയം ചെയ്യത്തക്ക രീതിയിലാണ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത്, ( ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ അങ്ങനെയാണ് മനസ്സിലായത്, ഒരാൾ ചെയ്തു പിറ്റേ ദിവസമാണ് അടുത്തയാൾ ചെയ്തു നോക്കിയത് അതുകൊണ്ടാണോ എന്നറിയില്ല ഉടൻതന്നെ ചെയ്താൽ വിജയകരം ആകുമോ എന്ന് ചെയ്തു നോക്കണം )
വധുവിൻെറ സ്ഥലത്തെ LSGDയിൽ ആണോ വരന്റെ സ്ഥലത്തെ LSGDയിൽ ആണോ marriage register ചെയ്യേണ്ടത് bro
ഇതൊക്കെ വീഡിയോയിൽ പറയുന്ന കാര്യങ്ങളാണ്
എനിക്ക് പ്രിവ്യൂ വന്നില്ല. ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്തതുമില്ല. സാക്ഷിക്കളുടെ വെരിഫിക്കേഷൻ കഴിഞ്ഞു നേരെ ചോദിച്ചത് ഭാര്യ, ഭർത്താവ് otp വെരിഫിക്കേഷൻ ആണ്. അത് കൊടുത്തപ്പോൾ 100 രൂപ ഫീസ് ചോദിച്ചു അടച്ചു submit കൊടുത്തപ്പോൾ applied എന്നാണ് കാണിക്കുന്നേ.. ബട്ട് ഞാൻ ഡോക്യുമെന്റ്സ് ഒന്നും ആഡ് ചെയ്തിട്ടുമില്ല. ഇനി എന്ത് ചെയ്യും
ഇതിൽ intercaste marriage register ചെയ്യാൻ പറ്റുമോ...?
I dont have my 10th certificate hard copy with me .will it cause any prob in online registration
Apply ചെയ്ത ശേഷം Form 1 print എങ്ങനെയാണ് എടുക്കുന്നത് ?
ഒരിടത്തു രജിസ്റ്റർ ചെയ്തു അത് ഡോക്യുമെന്റ് ന്റെ ഇഷ്യൂ കാരണം റിട്ടേൺ ചെയ്തു ഇനി വേറെ എവിടേലും പോയി ചെയ്യാൻ പറ്റുമോ അതോ ഇപ്പോൾ ചെയ്തിടത്തു തന്നെ ചെയ്യാൻ പറ്റാത്തോളോ റിപ്ലൈ pls 🙏
ഇപ്പോൾ ചെയ്തെടുത്ത തന്നെ പോയി റീസബ്മിറ്റ് ചെയ്യാം
അവിടെ ഇരിക്കുന്നവർ കറക്റ്റ് ആയിട്ടല്ല ചെയ്തത് അതുകൊണ്ട് ചോദിച്ചതാ thankyou sir 🙏
Marriage certificate lu date of birth engane correct cheyyuka. Please explain
മരുജി രജിസ്ട്രേഷൻ മോഡ്യൂളിൽ മാരേജ് കറക്ഷൻ ലിങ്ക് ലഭിക്കും
Thank you. Athil affidavit chodikunnund avde notary attested affidavit nirbandamaano. Please share
Ethre days edkum online correction apply cheythaal. Njan 22nd Feb cheythu correction ..ipolum applied status aanu kanikunnath. Please help.
panchayath paridhiyil varunna ambalathil vivaham kazhinjal ksmart vazhi rejister cheyan sadhikkumo.
No, ilgms സിറ്റിസൺ പോർട്ടൽ വഴിയാണ് ചെയ്യേണ്ടത് വീഡിയോ ചാനലിൽ ഉണ്ട്, ഈ കേരളം മാര്യേജ് രജിസ്ട്രേഷൻ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി
Sir, marriage kazinjit 5yrs above aayi.so Aadharil enteyum,husbandinteyum housename and address same aanu.. Athu preshnamundo..??address aadharilullathu thanne kodukano..permanent address matram aadharile koduthal mathiyo?? PLZ REPLY!
Yes
Sir, njangal cash adach apply cheythu. 3 days sesham my application eduth nokkumbol return to citizen enn kanikkunnu.. cause of return avar parayunnath husband nteyum wife nteyum mothers nte name and address theliyikkunna proof venam ennaanu. But ath add cheyth kodukkanulla field kure nokkiyittum kanunnillaa. What to do.. please reply
Contact local body
Sir special marriage act പ്രകാരം intercaste inter religion ആയിട്ട് മാര്യേജ് രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ??
സബ് രജിസ്റ്റർ ഓഫീസിലാണ് ചെയ്യേണ്ടത് ഓൺലൈനായും ചെയ്യാം
@@EKERALAMONLINESERVICE ഓൺലൈൻ ആയി ചെയുന്നത് എങ്ങനെ ആണ്? അതിന്റെ വീഡിയോ ഒണ്ടെങ്കിൽ ലിങ്ക് അയക്കുമോ.
@@asrithamurali396 TH-cam videos und. Kerala registration site vazhi aanu
Hi Sir ഞാൻ നാട്ടിലും husband വിദേശത്തും ആണ്.ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ രണ്ടു സ്ഥലത്തു നിന്ന് പറ്റോ. Plz reply
Yes
Payment cheyth back ayipoyi submitt ayilla ini enda cheyua
Sir KSMART വഴി 10 Days മുൻപ് Marriage online application koduthairunnu.
Late marriage registration fee pay ചെയ്തില്ല. ഒരു ജനസേവകേന്ദ്രം വഴി ആണ് രജിസ്റ്റർ ചെയ്തത്. എത്ര ദിവസം എടുക്കും പേയ്‌മെന്റ് ചെയ്യാൻ. Msg വരുമോ ലേറ്റ് ഫീ pay ചെയ്യാൻ
വീഡിയോ വെരിഫിക്കേഷൻ വഴി ചെയ്താൽ അന്ന് തന്നെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നുണ്ട്, latefee എത്ര ദിവസമായി മാരേജ് കഴിഞ്ഞിട്ട് എന്ന് കൊടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് വരുന്നതാണ്
Sir physical verification chayyumbol... Enthokke documents anu municipalityil kondu pokendathu ?? Husband Indian citizen, wife Canadian citizen anu.. So any documents extra veno?
Contact office
Video kyc cheythal ethara thivasathinuil certificate kittum
സാർ,Birth certificate-ലെ മാതാവിന്റെയും,പിതാവിന്റെയും പേരിലെ spelling mistake എങ്ങനെ ശരിയാക്കാം എന്നതിനെ പറ്റി വീഡിയോ ചെയ്യാമോ?
👍
Marriage certificatel Husband birth date engana chanhe aakka ?
Appo panchayathil ullavark online aayi register cheyyan pattile.?
ഏപ്രിൽ ഒന്നു മുതൽ പഞ്ചായത്തിൽ ഉള്ളവർക്കും ഈ വെബ്സൈറ്റ് വഴി ഇതുപോലെ തന്നെയാണ് അപേക്ഷിക്കേണ്ടത് വീഡിയോയിൽ പറയുന്നുണ്ട്
@@EKERALAMONLINESERVICE august ആയിട്ടും, ഇതുവരെ വന്നിട്ടില്ല....
എന്തായിരിക്കും കാരണം.
Ksmartil apply cheithu.. 10 days aayi. Check cheyumbol recommended for authorizer enna kanikunnath.. Delay undakumo. Video kyc aanu cheithath
Register marriage procedure's engane anuu??
Sir oru doubt clear cheyth tharamo bride and groomnte parents detials kodukkumpol father marichath aanu oralude matte aalude parents pirinjathanu appol guardians ennu koduthit rand aaludeyum ammamaarude detials kodukkunnathil nthealum kuzhappam ondo
Angane kodukkan pattumo
Kodukkam
Thnku
Sir k smart vazhi marrags register cheyubol gaset seal paper veno video confrence vazhi ath mathiyaville
വീഡിയോ കണ്ടാൽ ഇതൊക്കെ മനസ്സിലാകും
After 5 years Marriage registration anenkil, permission from Registrar General compulsory aano?
Contact local body
Marriage certificate download ചെയ്യുമ്പോൾ മലപ്പുറം സെലക്ട് ചെയ്യുമ്പോൾ ലോക്കൽ ബോഡി മുനിസിപ്പാലിറ്റി മാത്രമേ കാണിക്കുന്നുള്ളൂ
അതുകൊണ്ട് ഗ്രാമപഞ്ചായത്ത് സെർച്ച് ചെയ്യാൻ കഴിയുന്നില്ല വേറെ വല്ല ഓപ്ഷൻ ഉണ്ടോ
Visit ilgms citizen portal
ഗുരുവായൂർ ദേവസ്വo mariiage കഴിഞ്ഞത്
Mariage placil ലോക്കൽ ബോഡി
Place ഓഫ് mrige
ഏതാണ് കൊടുക്കേണ്ടത്
ചാവക്കാട് ആണെന്ന് തോന്നുന്നു
@@EKERALAMONLINESERVICE കിട്ടി, ത്രിശൂർ മുനിസിപ്പാലിറ്റി
Hiii keyinjo marriage
@@ansii149 ys
വിവാഹം രജിസ്റ്റർ ചെയ്ത് ഇല്ലങ്കിൽ കുഴപ്പം ഉണ്ടോ
Entengilum aavshyagalkku marriage certificate vendi verumbol aanu prblm😂
Sir എന്റെ wife 2nd മാര്യേജ് ആണ്, ആദ്യത്തെ divorce ആണ്, പക്ഷെ തിരക്ക് പിടിച്ചു apply ചെയ്തപ്പോൾ unmarried കൊടുത്തുപോയി ഇനി എന്ത് ചെയ്യാൻ കഴിയും? അപ്ലിക്കേഷൻ reject ആകുമോ
റിജക്ട് ആവാൻ സാധ്യതയില്ല
Hi Sir, My marriage was on 17/Jan/2022 and I applied for the certificate on 16/Apr/2024 through KSmart. The status is shown as Verified for last two days. What will be the next steps?
Wait
We got the certificate today.
marriage nadanna palliyude name listil kanikkunnillla enthu cheyyum........
വിദേശത്ത് ഉള്ള ആൾക്കാർക്ക് marrige മുൻപു രജിസ്റ്റർ ചെയ്യാൻ പറ്റുമോ
No
@@EKERALAMONLINESERVICE
Apo 1 month leave varuna alku registration vendi 1 month processing time paraynu inde
Aghne vannal alu eghane register cheyum
( through normal registration office )
adhaarile address ippo exist chyunnilla.. marriage proof from church athilulla address aanu present and permanent.. athu koduthal mathyo? Atho adhaarile address necessary aano as address proof?
അഡ്രസ്സ് തെളിയിക്കാനുള്ള പ്രൂഫ് ഏത് വേണമെങ്കിലും കൊടുക്കാം, ലിസ്റ്റ് വീഡിയോയിൽ കാണിക്കുന്നുണ്ട്
religious institution name place of marriage listil illa, enthu cheyyum?
Contact local body
Vdo cheyyunath നിർബന്ധം ആണോ.. Physical verification ചെയ്യുമ്പോൾ ഇത് ആവശ്യമാണോ
രണ്ടിലൊന്നു മതി
Name correction-ന് എന്തെല്ലാം documents വേണം?
കമന്റിലൂടെ പെട്ടെന്ന് പറയാൻ കഴിയുന്ന കാര്യമല്ല വീഡിയോ ഉടൻ പോസ്റ്റ് ചെയ്യും
Ellam cheythu last applied enn kanikunnu, epozhanu marriage certificate kituka? Application accept cheythal sms varumo.. please reply
ലോഗിൻ ചെയ്യുമ്പോൾ ആദ്യം വെരിഫൈഡ് ഒന്നും പിന്നീട് അപ്രൂവ് എന്നും കാണിക്കും എല്ലാം ശരിയാണെങ്കിൽ, പിന്നീട് വീഡിയോയിൽ പറയുന്നതുപോലെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം
how many days will it take to get certificate after registration ??
7 days
Marriage registration ചെയ്തതാണ്. അത് ഇപ്പോൾ reject കാണിക്കുന്നു. Reason കെയർ ഓഫ് അച്ഛന്റെ aadhaar, name, എന്നിവ ചോദിക്കുന്നു. അച്ഛൻ മരിച്ചു പോയി ആധാർ ella. എന്ത് ചെയ്യും.പ്ലീസ് help me
ആപ്ലിക്കേഷനിൽ മരിച്ചുപോയി എന്ന് രേഖപ്പെടുത്തിയില്ലേ
Ithis service is available inGramapanchayath now????
Not now, wait
Bro Certificate Approved aai Download chayyan patununde, e download chayyetha print mathiyo passport office Husband and wife Name add chayyan ?
Please Give the replay fast
Yes
സാർ സർട്ടിഫിക്കറ്റ് റിട്ടേൺ reason എവിടെ നിന്ന് മനസിലാക്കാൻ പറ്റും സൈറ്റ് യിൽ കാണിക്കുന്ന icon press ചെയ്യുബോ കാണിക്കുന്നില്ല
എഡിറ്റ് കൊടുക്കുമ്പോൾ കാണിക്കുമല്ലോ
Husband second marriage ആണ് എന്റേത് frstum husbandinte ഡിവോഴ്സ് കഴിഞ്ഞതാണ് കോടതിയിൽ നിന്ന് പേപ്പേഴ്സ് ഒന്നും അതിന്റെ മേടിച്ചിട്ടില്ല അത് ഇല്ലാണ്ട് ഞങ്ങടെ marriage ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ പറ്റുമോ അതോ aah ഡിവോഴ്സ് പേപ്പർ വേണോ
ഡിവോഴ്സ് പേപ്പർ വേണ്ടിവരും, മാരേജ് കഴിഞ്ഞവർക്കുള്ള ഓപ്ഷൻ കാണിക്കുന്നുണ്ട്, കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്
ഞാൻ കഴിഞ്ഞ ഏപ്രിൽ കല്യാണം കഴിഞ്ഞതാണ് കഴിഞ്ഞ മാസം അപ്ലൈ ചെയ്തു പാസ്പോർട്ട് നെയിം വിത്യാസം ഉണ്ടെന്ന് പറഞ്ഞു റിട്ടേൺ ആക്കി പിന്നെ ഇപ്പോ ലാസ്റ്റ് method of registration proceed koduthu ennittum submit avanilla entha solution network issues aavo?
വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ Or contact office
wifeinte adhaar cardile address old address aanu.. athu thanne kodukanam ennundo present address or permanent addressil?
രണ്ടും കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ടല്ലോ
@@EKERALAMONLINESERVICE adhaarile address ippo exist chyunnilla.. marriage proof from church athilulla address aanu present and permanent.. athu koduthal mathyo? Atho adhaarile address necessary aano as address proof?
Panchayat option update aayit ilalo ksmartil..so engne proceed cheyyum?
th-cam.com/video/G1xTLh_8qD4/w-d-xo.html
Date of marriage. Ntha chyande marriage official ayit nadathiyilla .. apo date agna chyande
വിവാഹതിയതി തെറ്റായി രേഖപ്പെടുത്തിയാൽ എഡിറ്റ് ചെയ്യാൻ പറ്റുമോ
No
Place of marrage district nte avide nammal. Marrage cheytha place alle avide vayika avide the muncipality alle vayika
Yes
Grama panchayath kittunnilllaalo?Ippoyum Municipality,Municipal Corporation mathre kaanunnullu.
Wait
Sir gaseted officeeil ninn sign oral vagiyal pore aho varanum vadhuvum poyi vaganoo
Sir വിവാഹം കഴിഞ്ഞിട്ട് 9 years aayi online ആയി ഇതുപോലെ ചെയ്യാൻ സാധിക്കുമോ... അത്യാവശ്യം ആണ് plz reply
ചെയ്യാൻ സാധിക്കും
@@EKERALAMONLINESERVICE thanx sir
Sir, Phyisical verification apply cheythathu, EKYC akan enthu cheyanam enu paranju tharumo?
വീഡിയോയുടെ അവസാനം കണ്ടു നോക്കൂ
Sir place of marriage il convention centre kanikkunilaa what to do
Husband gulf il aanu apply cheyyumbol video e kyc rand sthalath ninn cheyyumbol proceed cheyyan pattunnilla enthenkilum cheyyan pattumo
Pls suggest any method
ikm. gov.in എന്ന വെബ്സൈറ്റിൽ ഹെൽപ്പ് ഡെസ്കിൽ, ഏത് ലോക്കൽ ബോഡിയിൽ ആണോ അപേക്ഷിച്ചത് ആ ജില്ലയിലെ ഉദ്യോഗസ്ഥന്റെ നമ്പർ ഉണ്ടാകും ഫോൺ നമ്പർ, ആ നമ്പറിലെ വാട്സാപ്പിൽ എന്താണ് പ്രശ്നം എന്ന് അന്വേഷിച്ചു നോക്കൂ or call, അദ്ദേഹത്തിന് ആ ലോക്കൽ ബോഡിയിൽ അന്വേഷിച്ചു വേണ്ടുന്ന പരിഹാരങ്ങൾ നിർദ്ദേശിക്കാൻ സാധിക്കും
ഒരേ സംശയം രണ്ടുപേർ ഉന്നയിച്ചിട്ടുണ്ട് ഒരു അപ്ലിക്കേഷൻ ആണോ ഇത്
Athe sir
Either certificate from religious authority or form 2 any one is enough..? it got rejected for me saying i have to submit declaration also.. what does this mean
Contact local body
Hello sir, last stage le verification nu sesham husband General and wife belongs to SC-ST aanenkil aa tick mark kodkan pattille? Please clarify sir
കോമൺ രജിസ്ട്രേഷൻ ചെയ്യുന്നതായിരിക്കും നല്ലത്
Tick mark kodkndathila ennano sir uddesichath?
നിലവിൽ കല്യാണം കഴിയാതെ ഇപ്പോൾ വിദേശത്തുള്ള ആളുമായി വിവാഹം റെജിസ്റ്റർ ചെയ്യാൻ സാധിക്കുമോ!?
No
Special marriage act vech cheyanm enkil enthanu process
Sir oru karym chothikan und.. Personal msg ayakamo
Namma vivham kazhicha muncipality alle avide kodukanullath atho nammude municipality ano kodukedath
വിവാഹം കഴിച്ച മുനിസിപ്പാലിറ്റി
If we do online kyc then in how many days we will get marriage certificate
Same day
I haven't received it even after 1 week
Dec avasanam, sevana vazhi register chaiythath aarunu. Ath within 45 days. Ippo avar parayunu sevana vazhi chaiythath oke reject aaki ennu... Ini ippo fine kooti njn veendum register chaiyanam. Reject chaiyan aanel avark site il athonnu kodukkan mele!! Full payment um medichit reject aakunu... Ennit ini fine um kodukkanam!!
njanum angne chythathanu..full ellam kazhnjatha..ipol ini adutha cash mudakki cheyanamenu
സാർ ഏപ്രിൽ 1 ആയിട്ടും ഗ്രാമപഞ്ചായത് എന്ന ഓപ്ഷൻ വന്നിട്ടില്ല, എന്താണെന്ന് അറിയോ
കുറച്ചുകൂടി സമയമെടുക്കും അതിനെക്കുറിച്ച് വീഡിയോ ചെയ്യുന്നുണ്ട്
Physical verification ചെയ്താൽ ഓഫീസിൽ couples വന്നു sign ചെയ്യണം എന്നു ഈ വീഡിയോയിൽ പറയുന്നു.. ഏതു രജിസ്റ്ററിൽ ആണ് sign ചെയ്യേണ്ടത്.. വിശദീകരിക്കാമോ...
ഓഫീസിലെ രജിസ്റ്ററിൽ ആണ് സൈൻ ചെയ്യേണ്ടത്, പഴയ സിസ്റ്റം
Marriage register cheithu..3 days kazhinjittum application statusil change onnum illa... marriage registration nu 750 rs aakumo??
ഇതെല്ലാം വീഡിയോ കണ്ടാൽ മനസ്സിലാകും
Sir.. ഒരുമിച്ചു ഹാജർ ആകേണ്ടതുണ്ടോ reg ചെയ്യാൻ
Yes
പഞ്ചായത്ത് മാര്യേജ് രജിസ്റ്റർ ചെയ്യാൻ കഴിയുമോ sir
ഏപ്രിൽ ഒന്നുമുതൽ ksmart ൽ ലഭ്യമാകും അതുവരെ ilgms- വീഡിയോ ചാനലിൽ ഉണ്ട്
Thanks Sir
K smart il jana seva kar otta id create cheythitt costemers service cheyth kodukkan pattumo
വീഡിയോയിൽ പറയുന്നുണ്ട്
Sir. Residential certificate apply online video edavo
👍
Thanks good video
👍
Very useful sir
local body ill muncipality mathrey varunollo.
Wait
@@EKERALAMONLINESERVICE manasilayila, updation ayittila enano.. adho ?
Applied about 2 weeks back and it is still in 'Applied' status. How to proceed now?
Anybody?
Same here ...
Mine got approved 2 days back. They called from the municipality office and asked to submit my sslc certificate. After that was emailed to them, got the things verified and approved in a few working days and I got the certificate available on ksmart website.
But the terrible thing was that, the lady who called was arrogant and was like why didn't you come to the office!! She was like doing some favour for us when that is her job!!!
Seriously...? Why do we have to visit the office when we have done everything including kyc via the website? Now it's their turn to do things properly for us. This is wats wrong with this country! When it comes to government things and it's complications, nobody likes to be here.
I had done it online. Now the message is recommended for rejection. What should I do
Contact local body
4 year kazhichu nikah kazhinchit..ipo registration cheyyan enthoke procedure und
Watch video
Watched..also kmsartil panchayat option illalo..only municipality
sir pan card apply cheyyunna oru video cheyyo plz
വീഡിയോ ചെയ്തിട്ടുണ്ട് ഈ കേരളം ഈ പാൻ കാർഡ് എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി
രണ്ട് പേരും ഒരേ പഞ്ചായത്തിൽ ആണെങ്കിലും ഇത് പോലെ ആണോ ചെയ്യേണ്ടത്
Yes
പഞ്ചായത്ത് വഴി ഈ സൈറ്റിൽ ആണോ ചെയ്യേണ്ടത്
Ithuvare ayitilla. April muthal varum ennanu parayunnath.@@Lucky-n3h5v
Marrige certificate ipol apply cheyyan pattunnilalo technical error aanu kaanikkunath
എന്റെ മകന്റെ കല്യാണം ജനുവരി 15 ന് നടന്നായിരുന്നു പക്ഷേ കല്യാണം നടന്ന പള്ളിയുടെ പേര് ഒപ്ഷനിൽ കാണിക്കുന്നുല്ല അതുകൊണ്ട് സർട്ടിഫിക്കറ്റ് കിട്ടാൻ വൈകുന്നു ഇതു പരിഹരിക്കാൻ എന്തു ച്ചെ യ്യണം ദയവായി മറുപ ടി തരു കാ
മറ്റ് ഓപ്ഷൻസ് വീഡിയോയിൽ കാണിക്കുന്നുണ്ട് അങ്ങനെ ചെയ്യാമോ എന്ന് ഓഫീസിൽ അന്വേഷിച്ച ശേഷം ചെയ്തു നോക്കുക
Register cheythit mucipalitiyil pokendathundo ,onlinu certification kittuo
Watch video
Sir apo system use cheyth online verification cheyan patila ale?
ഞാൻ ചെയ്തതാണ് കാണിച്ചിരിക്കുന്നത്
ആദ്യം ആയി രജിസ്റ്റർ ചെയ്യാൻ പറ്റുമോ മാര്യേജ്
Yes
Address outside Kerala anengil endhu cheyunam????
Watch video
Watched the entire video there is no option for providing address outside Kerala. So is it mandatory only the address from Kerala needs to be provided???? Since my residential address is outside Kerala.
Hi, apply cheithu , but reply came some documents missing , how will add documents. Their no upload portion
Watch ksmart edit video
Husband gulfil aanekil physical verification kodukkan sign otp msg okke engane kodukkan pattm
ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുമ്പോൾ രണ്ടുപേരും ഓഫീസിൽ നേരിട്ട് പോയി സൈൻ ചെയ്യണം
Sir payment cheyan select cheythu,apol thane back adichu poyi. Pinne nokkumbol transaction pending aayi kaanikunnu. Ethann eni cheya?
Wait 24 hrs