k smart trade license online apply | new shop licence apply online ksmart| ifte & os license ksmart

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 136

  • @bindujanaki3574
    @bindujanaki3574 8 หลายเดือนก่อน +3

    നമസ്കാരം സാർ. സാറിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. എല്ലാം ഉപകാരപ്രദമായ വീഡിയോസ് ആണ്. ഓൺലൈൻ സർവീസ് പഠിക്കുന്നവർക്ക് വളരെ പ്രയോജനം ചെയ്യും സാറിന്റെ വീഡിയോസ്.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      Thanks

    • @mayasanu2750
      @mayasanu2750 8 หลายเดือนก่อน

      Sir renewal video cheyumo
      Owner ship change house video undo

  • @dddigitalsevakendra
    @dddigitalsevakendra 8 หลายเดือนก่อน +2

    ഉപകാരപ്രദമായ നല്ല മെസ്സേജ് ...നന്ദി സർ

  • @jayanthikc9648
    @jayanthikc9648 8 หลายเดือนก่อน +2

    Videos ellam usefull anu. Sir professional tax payment video cheyyumo ?

  • @shanil4319
    @shanil4319 8 หลายเดือนก่อน +1

    സർ , ഷോപ്പ് ലൈസൻസ് എങ്ങിനെയാണ് ക്യാൻസൽ ചെയ്യുക. അതിനു ഏത് ഓപ്ഷൻ ആണ് ചെയ്യേണ്ടത്.

  • @moncythoma219
    @moncythoma219 8 หลายเดือนก่อน +5

    Renewal കൂടി upload ചെയ്യാമോ സർ.

  • @shafihpp
    @shafihpp 8 หลายเดือนก่อน +1

    Sir 1lakh capital kaanichal Ethra fees ayirikum varuga means Ethra % onu parnju tharamo

  • @NoReligion6436
    @NoReligion6436 หลายเดือนก่อน

    ഷോപ് ലൈസൻസിൻ്റെ പരിശോദന സമയത്ത്, പാർക്കിങ്ങ് ഏരിയ പരിശോദന ഉണ്ടാകുമോ

  • @praveenns8878
    @praveenns8878 หลายเดือนก่อน

    ഹോട്ടൽ തുടങ്ങി എത്ര നാളുകൾക്കുള്ളിൽ ലൈസൻസ് എടുക്കണം. ലൈസൻസില്ലാത്ത ഹോട്ടലിൽ നിന്നും മലിനജലം യാതൊരു നിയമം പാലിക്കാതെ പുറത്തേക്ക് ഒഴുക്കുന്നു . പഞ്ചായത്തിൽ പരാതി കൊടുത്തിട്ട് നടപടി എടുക്കുന്നില്ല. ഇനി ആർക്ക് പരാതി നൽകണം .

  • @aneeshbabu8929
    @aneeshbabu8929 หลายเดือนก่อน

    പഞ്ചായത്ത് ലൈസൻസ് പുതുക്കിയിട്ട് നാലുവർഷമായി,നിലവിൽ ജിഎസ്ടി നമ്പർ ഉണ്ട്, പഞ്ചായത്തിൽ ചെന്നപ്പോൾ പുതിയ ലൈസൻസിന് അപ്ലൈ ചെയ്യാനാണ് പറയുന്നത്, പുതിയ ലൈസൻസ് നമ്പറും, ജി എസ് ടി നമ്പർ പഴയത് ആയാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ ഭാവിയിൽ?

  • @mayasanu2750
    @mayasanu2750 8 หลายเดือนก่อน

    Sir
    Oru online center തുടങ്ങാൻ
    ലൈസൻസ് ഏതൊക്കെ വേണം

  • @Its_mewho
    @Its_mewho 8 หลายเดือนก่อน +5

    Shop licence renew video ചെയ്യാമോ

  • @SreekanthParassery
    @SreekanthParassery 22 วันที่ผ่านมา

    partnership deed basisil shop licence apply cheyan patumo

  • @manojm.k2113
    @manojm.k2113 17 วันที่ผ่านมา

    സർ എഗ്രിമെൻ്റ് രജിസ്റ്റർ ചെയ്തിട്ടിപ്പെങ്കിൽ എഗ്രിമെൻ്റ് നമ്പർ ഇല്ലല്ലോ അപ്പോൾ റെൻ്റൽ എഗ്രിമെൻ്റിൻ്റെ കോളത്തിൽ എന്താണ് എഴുതേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  17 วันที่ผ่านมา

      ഒരു നമ്പർ കൊടുത്ത് ചെയ്താൽ മതി

  • @bennyjoseph7888
    @bennyjoseph7888 8 หลายเดือนก่อน

    എന്നാണ് Corporation Shop License Renew ചെയ്യേണ്ട അവസാന തിയതി.....?
    എന്തൊക്കെ documents ആവശ്യമുണ്ട്...... അക്ഷയ Centre വഴി ചെയ്യാമോ....? Waste ഇല്ലെങ്കിൽ Renewal അനുവദിക്കുമോ.....?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      റിന്യൂവൽ വീഡിയോ ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്,റിന്യൂ ചെയ്യേണ്ട തീയതി കഴിഞ്ഞ റിന്യൂവൽ പേപ്പറിൽ ഉണ്ടാകും,വേസ്റ്റ് മാനേജ്മെന്റിന് ഡിക്ലറേഷൻ മതിയാകുമോ അതോ സർട്ടിഫിക്കറ്റ് തന്നെ വേണോ എന്ന് അതാത് ലോക്കൽ ബോഡിയിൽ അന്വേഷിക്കണം, ഓൺലൈനായി ആർക്കുവേണമെങ്കിലും ചെയ്യാം

  • @divya8216
    @divya8216 2 หลายเดือนก่อน

    Oru 15kg thrass shop il vekkunathinu enthenkilum rules undo. enthelum permission edukano

  • @PAYTODAYEMAX
    @PAYTODAYEMAX 8 หลายเดือนก่อน

    shop license cancel cheyyanulla video idumo?

  • @ebinjoyabraham3506
    @ebinjoyabraham3506 8 หลายเดือนก่อน +1

    Renewal chayyan pattunnella

  • @dreams5521
    @dreams5521 หลายเดือนก่อน

    Oru shop vaangumbol nthokke documents ariyanam

  • @MrAmeer27
    @MrAmeer27 2 หลายเดือนก่อน

    ഞാൻ free lance ആയി computer accessories വില്‍ക്കാനുണ്ട് athinu vendi oru current account open ചെയ്യണം current account bisness നെയിം ചേര്‍ക്കാന്‍ panchayath licence venam ഈ സാധനങ്ങൾ sookshichirikkunnath എന്റെ വീട്ടിലാണ് appo എന്റെ വീടിന്റെ പേരില്‍ licence അനുവദിക്കുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 หลายเดือนก่อน

      Yes, അപേക്ഷിച്ചു നോക്കൂ

  • @kozhikkattil
    @kozhikkattil 3 หลายเดือนก่อน

    Hello Sir , Trading licencil profile photo correct cheyyunhath engine yanu

  • @chintumathew356
    @chintumathew356 8 หลายเดือนก่อน

    Owner details chothikkunnidathu kanikkunna House no. & House name Ethaanu kodukkendathu. Building irikkunnidathe address um number um aano

  • @suku6490
    @suku6490 8 หลายเดือนก่อน

    Sir shop licence Cancelation ആയിട്ടുണ്ടോ

  • @AkshayaRahul-x2f
    @AkshayaRahul-x2f 8 หลายเดือนก่อน

    Hii sir,oru doubt chothichotte?birth certificateyil ninu name and address mattan pattuvo?plz reply sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      പുതിയ പേര് കൊടുക്കാൻ സാധിക്കില്ല അതിന് ഗസറ്റ് നോട്ടിഫിക്കേഷൻ ആണ് വേണ്ടത് പക്ഷേ പേര് ഇല്ലെങ്കിൽ, അതായത് ജനനസമയത്ത് പേര് കൊടുക്കാതെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എങ്കിൽ പേര് ആഡ് ചെയ്തു കൊടുക്കാൻ സാധിക്കും അഡ്രസ് ചേഞ്ച് ചെയ്യാം

    • @AkshayaRahul-x2f
      @AkshayaRahul-x2f 8 หลายเดือนก่อน

      Sir oru doubt koodi...husband nik name annu birth certificateyil koduthathu athu mattan pattile?pinh njn address koduthathu nte home adress ayirunu..apo husbandte real nameum pinh husband te adressum cherkkkan pattile?correction letter kooduthal?

  • @krishnachandramenon8
    @krishnachandramenon8 6 หลายเดือนก่อน

    Nerate D&O license ayirunu iduthirunu, starting this year, is it IFTE & OS license anno?

  • @christinj2000
    @christinj2000 8 หลายเดือนก่อน

    Hi sir oru request undu.... Application cheyumbol venda documents ethokke aanennu starting parayamo😊 list aayittu

  • @sreearun
    @sreearun 8 หลายเดือนก่อน

    നമ്മളിപ്പോ പുതിയ കട തുടങ്ങുമ്പോഴേക്കും ലൈസൻസ് ഫെബ്രുവരി ലാസ്റ്റ് എടുത്തു കഴിഞ്ഞാൽ മാർച്ച് സ്റ്റാർട്ട് ചെയ്യുമ്പോൾ വീണ്ടും റിന്യൂ ചെയ്യേണ്ടി വരുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      റിന്യൂ ചെയ്യേണ്ട ഡേറ്റ് അതിൽ തന്നെ ഉണ്ടാകുമല്ലോ, ഒരു വർഷമാണ് ലൈസൻസ് കാലാവധി, സാമ്പത്തിക വർഷമല്ല നോക്കുന്നത് ലൈസൻസ് എടുത്തത് മുതൽ ഒരു വർഷമാണ്

    • @RAJIVJF
      @RAJIVJF 8 หลายเดือนก่อน

      April to March anu license.February license eduthal,Marchil puthukkanam.

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 หลายเดือนก่อน

      ​@@RAJIVJF edutha month muthal 12 months anu

  • @INTERLINK-hs5mm
    @INTERLINK-hs5mm 5 หลายเดือนก่อน

    HI Sir , sir paranjapole cheythu but nature of activity varumbol error kaanikkua , 2 months aayi error kaanikkunnath , onnu paranju tharumo ?

  • @bindurajendrankl7805
    @bindurajendrankl7805 8 หลายเดือนก่อน

    സർ
    ഒരു ഫിസിക്കൽ പാൻകാർഡ് CSC രെജിസ്‌ട്രേഷൻ ഉള്ളവർക്കു മാത്രമേ അപ്ലൈചെയ്യാൻ സാധിക്കുകയുള്ളോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      പബ്ലിക്കിനും അപ്ലൈ ചെയ്യാം

  • @Jayakumar-oo5kv
    @Jayakumar-oo5kv 13 วันที่ผ่านมา

    നമസ്കാരം സാർ,
    ഞാൻ ഒരു കടയുടെ ലൈസൻസിന് വേണ്ടി ഫെബ്രുവരി 2024 നു k-സ്മാർട്ട് വഴി അപേക്ഷിച്ചു . അത് k-സ്മാർട്ട് തുടങ്ങിയ സമയം ആയതുകൊണ്ട് ഒന്നും നടന്നില്ല . പിന്നെ അപേക്ഷിക്കാൻ വന്ന ആൾ 3 മാസം കഴിഞ്ഞു കട ഒഴിഞ്ഞു . ഇപ്പോൾ പുതുയ ഒരാൾ കട എടുത്തു. അയാൾ ലൈസൻസ് എടുക്കാൻ ചെന്നപ്പോൾ നേരെത്തെ ഒരപേക്ഷ പെൻഡിങ് ആണെന്നും അത് ക്യാൻസൽ ചെയ്യാനും മുനിസിപ്പാലിറ്റിക്കാർ പറയുന്നു. ഇവിടെ സിസ്റ്റത്തിൽ കാണിക്കുന്നത് RETURN TO CITIZEN എന്നാണ് . ഇത് എങ്ങനെ ക്യാന്സല് ചെയ്യും . വിലയേറിയ മറുപിടിക്കായ് കാത്തിരിക്കുന്നു.
    ജയകുമാർ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  13 วันที่ผ่านมา

      അപ്പ്രൂവ് ആയ അപേക്ഷ നമുക്ക് ക്യാൻസൽ ചെയ്യാൻ സാധിക്കും പക്ഷേ പെന്റിങ്ങിൽ ഉള്ള അപേക്ഷ ഓൺലൈനായി ക്യാൻസൽ ചെയ്യാൻ സാധിക്കില്ല അതാത് ഓഫീസിനെ സമീപിച്ച് അവിടെ ക്യാൻസൽ ചെയ്യണം

    • @Jayakumar-oo5kv
      @Jayakumar-oo5kv 10 วันที่ผ่านมา

      @@EKERALAMONLINESERVICE Thanks a lot

  • @naseeratp6194
    @naseeratp6194 8 หลายเดือนก่อน

    Helllo sir ലൈസൻസ് പുതുക്കൽ അനാദി കട ബേക്കറി തുടങ്ങിവയുടെ ലൈസൻസ് പുതുക്കൽ വീഡിയോ ചെയ്യുമോ

  • @midlaj_midu
    @midlaj_midu 8 หลายเดือนก่อน

    Renewal ചെയ്യുമ്പോൾ എന്തൊക്കെ ഡോക്യുമെന്റ് അന്ന് വേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      വീഡിയോ ഉടൻ പോസ്റ്റ് ചെയ്യും

    • @midlaj_midu
      @midlaj_midu 8 หลายเดือนก่อน

      @@EKERALAMONLINESERVICE പെട്ടൊന്ന് വേണം

  • @hariwelldone2313
    @hariwelldone2313 6 หลายเดือนก่อน

    Sir ഇതുവഴി ലൈസൻസ് എടുത്താൽ എത്ര കൊല്ലത്തേയ്ക്കാണ് കിട്ടുന്നത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 หลายเดือนก่อน +1

      ഒരു വർഷത്തിനുശേഷം പുതുക്കണം

  • @manupasok5725
    @manupasok5725 8 หลายเดือนก่อน

    Ente veedu trivandrum corporation inte under ilanu varunnathu.ithil options municipality um, municipal corporation alle ullu.enthu cheyyum?

  • @takeoff6534
    @takeoff6534 7 หลายเดือนก่อน

    oru new license apply chaithapo ingane kanikkunu athentha " An active record found against this Building"

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 หลายเดือนก่อน

      നേരത്തെ രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്, അതാണ് അങ്ങനെ കാണിക്കുന്നത്

  • @highnessairtravels6581
    @highnessairtravels6581 22 วันที่ผ่านมา

    how to apply temporary license for selling crackles

  • @dhiniragesh9442
    @dhiniragesh9442 7 หลายเดือนก่อน

    Sir, audirorium book cheyyunna video idamo, ippo ksmart vazhiyanu townhall ellam book cheyyendath

  • @neethusaneesh8006
    @neethusaneesh8006 8 หลายเดือนก่อน

    Sir, renewal vedio udan varumo, renewal cheyyan nokkiyittu door number koduthittu seriyavunnilla

  • @nandhakrishnab3689
    @nandhakrishnab3689 8 หลายเดือนก่อน

    Shop license cancelation ksmartil cheyyaan pattumo, option add aayo

  • @VITConsultancyServices
    @VITConsultancyServices 8 หลายเดือนก่อน

    Kerala Trade Licence what is the Provide period for example Jan to Dec OR Apr to Mar, please tell me.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      Watch video, financial year not considering here

  • @shamnad3323
    @shamnad3323 8 หลายเดือนก่อน

    Building ownership change cheyunnath enganeyaanenn parayaamo

  • @georgemg06
    @georgemg06 8 หลายเดือนก่อน

    Shop license പുതുക്കുന്നതിനെ പറ്റിയുള്ള വീഡിയോ ഇടാമോ?

  • @neethutk8242
    @neethutk8242 8 หลายเดือนก่อน

    Sir register cheyitha oru idyil ninnum register cheyitha alkku mathrame application kodukkan kazhiyukaollo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      ഓരോരുത്തർക്കും രജിസ്റ്റർ ചെയ്ത് അപേക്ഷിക്കുന്നതായിരിക്കും നല്ലത്, റിജെക്ട് ചെയ്താൽ വീണ്ടും നമ്മൾ അപേക്ഷിക്കേണ്ടിവരും ബിൽഡിംഗ് ലിങ്കിന് ഒക്കെ സ്വന്തം ഐഡി തന്നെ ഉപയോഗിക്കണം

  • @jijeeshkumar1156
    @jijeeshkumar1156 5 หลายเดือนก่อน

    മറ്റൊരാൾക്ക് വേണ്ടി സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാൻ സാധിക്കുമോ?

  • @vishnupr5998
    @vishnupr5998 2 หลายเดือนก่อน

    ഞാൻ നോക്കുന്ന റൂമിൽ മുമ്പ് മറ്റൊരാൾ ഒരു സ്ഥാപനം നടത്തിയിരുന്നു..അത് നിലവിൽ പ്രവർത്തിക്കുന്നില്ല എന്ന് കാനിക്കണോ മുനിസിപ്പാലിറ്റിയിൽ?

  • @remyamc6345
    @remyamc6345 8 หลายเดือนก่อน

    Lisence renewal video cheuyamo..?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      ഇന്ന് പോസ്റ്റ് ചെയ്യും

  • @princepoulose724
    @princepoulose724 8 หลายเดือนก่อน

    Sir, shop owner marichu. So licenceil name enganne change cheyam ennu paraju tarammoo

    • @muhammedsaalim5265
      @muhammedsaalim5265 7 หลายเดือนก่อน

      ithee same situationil aaan bro njaanum father marichu license holder maattan muncipalityil pooyi avarkk change cheyyunnathine kurich onnum ariyilla
      rand maasam aayi purake nadakkunnu ini enthaan cheyyendath

  • @leenanair873
    @leenanair873 8 หลายเดือนก่อน

    Mistake വന്നാൽ edit എങ്ങനെ ചെയ്യ?ചെയ്യാൻ കഴിയുന്നില്ല

    • @sreearun
      @sreearun 8 หลายเดือนก่อน +1

      Last submit cheyunna time il edit varum illakil back poyi edit cheyam

    • @leenanair873
      @leenanair873 8 หลายเดือนก่อน

      മുനിസിപ്പാലിറ്റിയിൽ നിന്നും തിരിച്ചയച്ചു.അതിൽ വർഷം എഡിറ്റ് ചെയ്യാൻ കഴിയുന്നില്ല

  • @muhammedsaalim5265
    @muhammedsaalim5265 7 หลายเดือนก่อน

    License holder മരിച്ച സാഹചര്യത്തിൽ മറ്റൊരാളുടെ പേരിലേക്ക് ലൈസൻസ് മാറ്റാൻ എന്താണ് ചെയ്യേണ്ടത്
    മുൻസിപ്പൽറ്റി യിൽ പോയി ചോദിച്ചപ്പോൾ അവർക്ക് ഇതിനെ പറ്റി ഒരു ഐഡിയയും ഇല്ല
    ഇനി എന്താണ് സാർ ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 หลายเดือนก่อน

      ഓണർഷിപ്പ് ചേഞ്ച് ചെയ്യണം, അതിനുശേഷം പുതിയ ഉടമയുടെ പേരിൽ ലൈസൻസ് എടുക്കണം

  • @kyrios2212
    @kyrios2212 หลายเดือนก่อน

    Owner's consent notary affidavit cheyyano

  • @divya8216
    @divya8216 2 หลายเดือนก่อน

    Panchayath option ethuvare vanitt illa. appo engane register cheyum

  • @NidhunaJoseRozario
    @NidhunaJoseRozario 8 หลายเดือนก่อน

    License renewal video cheyyaaamoo Waiting.....

  • @sajidhabdulsalam9835
    @sajidhabdulsalam9835 6 หลายเดือนก่อน

    Very informative videos

  • @amithkrishnank8029
    @amithkrishnank8029 หลายเดือนก่อน

    sir is applicant need to be same as ksmart user(individual) . can i use my ksmart id to apply for license for another person

  • @praveenkrishnan846
    @praveenkrishnan846 8 หลายเดือนก่อน

    Sir rent agreement number evideya nokendathu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      എഗ്രി മെന്റിൽ ഉണ്ടാകും, registrered ഇൻഗ്രിമെന്റ് ഒക്കെയാണ് സാധാരണ ഉണ്ടാവുക അല്ലെങ്കിൽ ഒരു നമ്പർ ഇട്ടു വാങ്ങിക്കണം

    • @RAJIVJF
      @RAJIVJF 8 หลายเดือนก่อน

      ​@@EKERALAMONLINESERVICEnumber evidunnanu ittu vangikkendathu?

  • @neethutk8242
    @neethutk8242 8 หลายเดือนก่อน

    Sir k smart municipalityile application onnum kodukkan pattille

  • @destinydyuga8480
    @destinydyuga8480 5 หลายเดือนก่อน

    ഉടമയുടെ സമ്മത പത്രം മുദ്ര പത്രത്തിൽ ആണോ വേണ്ടത്

  • @hussainhussain-tm9ji
    @hussainhussain-tm9ji 6 หลายเดือนก่อน

    നിലവിലുള്ള സ്ഥാപനത്തിൽ കൂട്ടിച്ചേർത്താൽ നമ്പർ കിട്ടുമോ ഉപദേശിക്കാമോ

  • @sumishad2725
    @sumishad2725 8 หลายเดือนก่อน

    4 per koodi thudangunna sthapanathinu aarudd foto aan vekkendath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      പാർണർഷിപ്പ് കൊടുക്കുമ്പോൾ അതിനുള്ള ഓപ്ഷൻ മാറുമോ എന്ന് നോക്കണം, ഇതിപ്പോൾ സിംഗിൾ ഓണറാണ് കൊടുത്തിരിക്കുന്നത് അങ്ങനെ മാറിയില്ലെങ്കിൽ ഒരാളുടെ കൊടുത്താലും മതിയാകും എന്ന് തോന്നുന്നു

  • @shiji1271
    @shiji1271 8 หลายเดือนก่อน

    Licence renewal video cheyyo

  • @rubysthoughts7372
    @rubysthoughts7372 8 หลายเดือนก่อน +1

    🎉

  • @msumtech5926
    @msumtech5926 8 หลายเดือนก่อน

    Grama panchayatil vannillallo.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 หลายเดือนก่อน

      ഏപ്രിൽ 1 തൊട്ട് വരും

  • @arunn7506
    @arunn7506 8 หลายเดือนก่อน

    👍👍👍

  • @Stranger_idc
    @Stranger_idc 3 หลายเดือนก่อน +1

    SIR EE HOLLOWBRICKS, PAVINGSTONE MANUFACTURING UNIT EGNEY K SMARTIL APPLY CHEYYANAM (INDUSTRY CATEGORY ANNO) HELP ME SIRR🙏🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 หลายเดือนก่อน

      Watch video

    • @Stranger_idc
      @Stranger_idc 3 หลายเดือนก่อน +1

      @@EKERALAMONLINESERVICE sir trade license alla, building number edunney egenayaa🙄

  • @sujithsv5537
    @sujithsv5537 8 หลายเดือนก่อน

    shop mostly for license renewal .so show its video first

  • @_muhammadsinan
    @_muhammadsinan 8 หลายเดือนก่อน

    👍

  • @AstraCSC
    @AstraCSC 8 หลายเดือนก่อน

    Licence unit name ennu പറയുന്നത് shopinu നൽകുന്ന പേര് ആണോ

  • @joswindsouza4757
    @joswindsouza4757 7 หลายเดือนก่อน

    Sir how to apply for trade licence in panchayat

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 หลายเดือนก่อน

      ilgms citizen portal

    • @joswindsouza4757
      @joswindsouza4757 7 หลายเดือนก่อน

      @@EKERALAMONLINESERVICE thank you so much sir 😊 you are very helpful

  • @thripthithaliparambaprint2031
    @thripthithaliparambaprint2031 8 หลายเดือนก่อน

    Renewal video??

  • @adholokamdarksir4732
    @adholokamdarksir4732 8 หลายเดือนก่อน

    Enta place paravoor aan

  • @shahanasamal4014
    @shahanasamal4014 3 หลายเดือนก่อน

    Good

  • @vazhayilvlog8799
    @vazhayilvlog8799 8 หลายเดือนก่อน

    👍👍