ന്യൂ ഇയർ ആഘോഷം ഹറാമെന്ന് മത പണ്ഡിതർ..നിങ്ങളുടെ ആൺമക്കൾക്ക് ഈ സ്വഭാവമുണ്ടങ്കിൽ സൂക്ഷിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 59

  • @shaheeda3400
    @shaheeda3400 4 วันที่ผ่านมา +11

    സഹിക്കാൻ കഴിയാത്ത പരീക്ഷണങ്ങൾ ഇല്ലാതിരിക്കട്ടെ 🤲

  • @Fayissajitha
    @Fayissajitha 4 วันที่ผ่านมา +17

    ഒരുപാട് സങ്കടം നിറഞ്ഞ വർഷം ആയിരുന്നു2024

    • @chabdullatheef8397
      @chabdullatheef8397 4 วันที่ผ่านมา

      സാരമില്ല റബ്ബ് രക്ഷപ്പെടുത്തട്ടെ

  • @sinushalu8869
    @sinushalu8869 4 วันที่ผ่านมา +6

    സന്തോഷവുദുഖവും ഉണ്ടായിട്ടുണ്ട്. ദുൻയാവിൽ രണ്ടും ഉണ്ടാകും. ഇനി വരുന്ന വർഷത്തിൽ എല്ലാവർക്കു റഹ്മത്തും ബർകത്തു ഉണ്ടാവട്ടെ

  • @sahiraanees5278
    @sahiraanees5278 3 วันที่ผ่านมา +3

    Sir വിഷമിക്കരുത് എല്ലാം നല്ലതിനാവും ഇപ്പോ കുറച്ച് വിഷമവും കഷ്ട പ്പാടും ഉണ്ടെങ്കിലും അതിനേക്കാൾ എന്തോ നല്ലത് അല്ലാഹ് തരാൻ ഉദ്ദേശിക്കുന്നുണ്ട് ക്ഷമിക്കുക പ്രാർത്ഥിക്കുക👍🏻❤️

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi 3 วันที่ผ่านมา +2

    സാർ പുതുവർഷം ആഘോഷിക്കാം നല്ല രീതിയിൽ ദിക്കറുക്കളും സാലത്തുക്കളും ചൊല്ലി. അല്ലാഹുവിന് ശുക്ർ ചെയ്തു നമുക്കും എല്ലാവർക്കും നല്ലത്തിന് വേണ്ടി ദുആ ചെയ്യണം. . 🤲🏻 പിന്നെ നമ്മുടെ കൊല്ലം പിറക്കുന്നത് മുഹറത്തിലല്ലേ.2024 ഒരു പാട് വേദനകളുണ്ടായി. അത് എല്ലാം അല്ലാഹുവിന്റെ നിശ്ചയമാക്കാം.നിങ്ങൾ വിഷമിക്കണ്ട എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണ്. മഗിരിബ് ശേഷം പുറത്തു പോവില്ല. ഇന്നലെ മോൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു, അള്ളാ നീ എല്ലാവർക്കും ഹൈറ് നൽകണേ അള്ളാ 🤲🏻എല്ലാം മക്കളെയും കാത്ത് രക്ഷിക്കണേ അള്ളാ 🤲🏻🤲🏻🤲🏻

  • @sahiraanees5278
    @sahiraanees5278 3 วันที่ผ่านมา +3

    ഖൈരും ഷറും അല്ലാഹുവിൻ്റെ അടുത്ത് നിന്നാണല്ലോ അത്വിശ്വസിക്കുന്നവരാനല്ലോ നാം അത് കൊണ്ട് Alhamdulillah🤲😍ഒരുപാട് വിഷമങ്ങളും സന്തോഷങ്ങളും ഉണ്ടായിട്ടുണ്ട്.ഇനിയുള്ള ജീവിതത്തിൽ എല്ലാവർക്കും ഖൈറും ബർകതും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥനയോടെ🤲🤲🤲🤲

  • @-shefna780
    @-shefna780 4 วันที่ผ่านมา +9

    😭😭😭ഇൻശാഅല്ലഹ് എല്ലാം ശെരിയാകും 🤲

    • @abdulnazar4747
      @abdulnazar4747 4 วันที่ผ่านมา +2

      @@-shefna780 🤲🤲🤲

  • @fathimashoukathali5418
    @fathimashoukathali5418 4 วันที่ผ่านมา +2

    2023m 2024m ഒരു പാട് സങ്കടങ്ങൾ നിറഞ്ഞതായിരുന്നു 2025നല്ല വർഷമാകാൻ പ്രാർത്ഥിക്കുന്നു 🤲🤲

  • @Seenath_kitchen
    @Seenath_kitchen 4 วันที่ผ่านมา +3

    👍

  • @abdulnazar4747
    @abdulnazar4747 4 วันที่ผ่านมา +6

    ഫസ്റ്റ്💪🙋🙋

    • @abdulnazar4747
      @abdulnazar4747 4 วันที่ผ่านมา +2

      മക്കളെ നിങ്ങൾഎവിടെ കാണുന്നില്ല😢😢😢😢

    • @-shefna780
      @-shefna780 4 วันที่ผ่านมา +1

      ​@@abdulnazar4747🙋🙋🙋സലാ സല

  • @abdulnazar4747
    @abdulnazar4747 4 วันที่ผ่านมา +7

    സത്യമാണ് സാറെ നിങ്ങൾ പറയുന്നത് നിങ്ങളോട് ഞമ്മളും യോജിക്കുന്നു💪💪💪💪

    • @-shefna780
      @-shefna780 4 วันที่ผ่านมา +2

      ഞമ്മളും 💪💪💪

    • @abdulnazar4747
      @abdulnazar4747 4 วันที่ผ่านมา +2

      @-shefna780 അത് പിന്നെ അങ്ങനെയല്ലെ നമ്മുടെ ആരാ...... സാർ നമ്മുടെ ചങ്കല്ലെ പിന്നെ ന്നമ്മൾ കൈവിടുമേ ഒരിക്കലുമി എന്നും ഉണ്ടാവുംഞങ്ങൾ കൂടെ കട്ടയ്ക്ക്💪💪💪💪💪💪💪💪

    • @-shefna780
      @-shefna780 4 วันที่ผ่านมา +2

      @abdulnazar4747 💯💯💯സത്യം എന്നും എപ്പോഴും കട്ട സപ്പോർട്ട് 💪💪💪

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 4 วันที่ผ่านมา +2

    • @abdulnazar4747
      @abdulnazar4747 4 วันที่ผ่านมา +2

      @fakrudheenpanthavoor1933 🥰🌹

  • @MujeebKkanhangad
    @MujeebKkanhangad 4 วันที่ผ่านมา +4

    💯 Haraaaaaaam

  • @saeerkp3740
    @saeerkp3740 4 วันที่ผ่านมา +3

    എന്താ.. ലെ സുഹൃത്തുക്കൾ തന്നെ പാര പണിയുന്ന കാലം ആണ്
    നമ്മൾ നന്നാകുന്നത് അതികം ആർക്കും ഇഷ്ടം അല്ല അത് സത്യം ആണ് 👍👍👍

  • @salampombra5483
    @salampombra5483 4 วันที่ผ่านมา

    ആമീൻ 🤲

  • @MufilaUmmer
    @MufilaUmmer 4 วันที่ผ่านมา

    സങ്കടം ഉണ്ടായ വർഷം ആണ് എല്ലാം ശരിയാവും സാറെ സന്തോഷം ഉള്ള വർഷം ആവട്ടെ

  • @AkbarAli-r4x
    @AkbarAli-r4x 4 วันที่ผ่านมา +1

    എല്ലാം പടച്ച റബ്ബിൽ എല്പിക്കുക തവക്കൽ ത്തു അല ള്ളാ അവൻ കാണാത്തതായി ഒന്നുമില്ല ല്ലോ മാഷേ ക്ഷമിക്കുക.

  • @faseelak9079
    @faseelak9079 3 วันที่ผ่านมา

    👍👍

  • @Muheez-i1t
    @Muheez-i1t 4 วันที่ผ่านมา +2

    Super 👌 👍

  • @kkmaimoona
    @kkmaimoona 4 วันที่ผ่านมา

    Inshaallah

  • @majeedmajeed4842
    @majeedmajeed4842 4 วันที่ผ่านมา +1

    Alhamdulillah nalla varsham

  • @sinushalu8869
    @sinushalu8869 4 วันที่ผ่านมา +1

    എല്ലാം ക്ഷമിക്കുക. ഒരു ഇറക്കത്തിനു ഒരു കയറ്റം ഉണ്ട് . എല്ലാം റാഹത്തിൽ ആവട്ടെ

  • @Fayissajitha
    @Fayissajitha 4 วันที่ผ่านมา +1

    🤲

  • @subairsadipandikashala9220
    @subairsadipandikashala9220 4 วันที่ผ่านมา

    എനിക്കും ചില പ്രയാസങ്ങൾ ഉണ്ടായ വർഷമാണ് 2024.

  • @SainabaCva
    @SainabaCva 4 วันที่ผ่านมา

    സത്യം ജീവിതത്തിലെ ദിവസം കഴിയുന്നത് ആളുകൾ അറിയുന്നില്ല വെറുതെ തുള്ളുന്നു

  • @shaheeda3400
    @shaheeda3400 4 วันที่ผ่านมา

    👍🏻👍🏻

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH 4 วันที่ผ่านมา +1

    കേരളം കണ്ട ഒരു വലിയ സമ്മേളനത്തിനെപ്പറ്റി ഒന്നും കണ്ടില്ലല്ലോ

  • @AbdhurhmnT
    @AbdhurhmnT วันที่ผ่านมา

    കേക്ക് മുറിച്ചു ക്രിസ്തു മസ് ആഘോഷിക്കാം എങ്കിൽ ന്യൂ ഇയർ ആഘോഷകുന്നതിൽ എന്താ തെറ്റ് നേതിര്തം കാണിച്ചു koduthal😢അണികൾ അങ്ങിനെ ചെയൂ

  • @saleenamaliyekkal3671
    @saleenamaliyekkal3671 4 วันที่ผ่านมา

    എൻറെ വീട്ടിൽ നിന്നും ആരും പുറത്തു പോകാറില്ല മഗ്രിബ് ബാങ്കിൻറെ മുന്നേ എല്ലാവരും വീട്ടിൽ വരും

  • @ashrafashraf558
    @ashrafashraf558 4 วันที่ผ่านมา

    Aammeen

  • @Ashik-c6r
    @Ashik-c6r 4 วันที่ผ่านมา +1

    Inta orupadu vashamam ulla varshamayirunnu

  • @saeerkp3740
    @saeerkp3740 4 วันที่ผ่านมา +1

    എന്റെ യും ഒരു sgm ഇല്ലാത്ത വർഷം ആണ് ഈ വർഷം 😰

  • @Vagabond617
    @Vagabond617 4 วันที่ผ่านมา +1

    പുതുവർഷം ആഘോഷിക്കുന്നവരെ ബോംബെറിഞ്ഞ് കൊല്ലുന്നത് ഹലാലാണ്. ഞങ്ങൾ ഇത് ബാലിയിൽ കണ്ടതാണ്.

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 4 วันที่ผ่านมา

      ഫയങ്കരാ..

    • @visalmedia
      @visalmedia  4 วันที่ผ่านมา +1

      പുതുവർഷം ആഘോഷിച്ചവരെ അടിച്ചോടിച്ചത് കാണാൻ ബാലിയിലേക്ക് പോവണ്ട,
      ഇന്ത്യയിൽ അറസ്റ്റിലായവർ ആരാണെന്ന് ഒന്ന് ഗൂഗിളിൽ തിരയൂ..
      എന്നിട്ട് പേരെ ബാലി?

  • @moideenkutty5117
    @moideenkutty5117 4 วันที่ผ่านมา +2

    ന്യൂഇയറിനെക്കാൾ വലിയ തെറ്റാണ് ബഹുദൈവാരാധന (ശിർക്ക്) മുസ്ലിങ്ങളിൽ ചിലർ അതിനെ നിസാരമായി കണ്ട് അതിൽ പങ്കെടുക്കുന്നുണ്ട് ക്ഷേത്രങ്ങളിൽ പ്രതിഷ്ട വെക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നു അവിടെ ആരാധനമൂർത്തികളുടെ മുന്നിൽ ഭക്തിയോടെ കൈകൂപ്പി നിൽക്കുന്നു അതിനെ അനുകൂലിച്ച് നിസാരമായി കണ്ട് വീഡിയോ ചെയ്തവനാണ് നീ .. നിനക്ക് ന്യൂ ഇയറിനെ പറ്റി പറയാൻ എന്തർഹത...?ക്ഷേത്ര പൂജകളിൽ (ശിർക്ക്)പങ്കെടുക്കുന്ന ഇസ്ലാമിലെ ഉയർന്ന സ്ഥാനത്തുള്ളവരുടെ വീഡിയോ വേണമെങ്കിൽ അയച്ച് തരാം..... അതിനെതിരിൽ വീഡിയോ ചെയ്യുമോ....?

  • @mohammedfouzudheen
    @mohammedfouzudheen 4 วันที่ผ่านมา

    Namukkella aghoshangalu haramanennalle mollamar parayunnath😂

    • @visalmedia
      @visalmedia  4 วันที่ผ่านมา +1

      ആരും ആഘോഷങ്ങൾക്കെതിരല്ല,