എന്റെ പടച്ചോനെ ഈ പരുശുദ്ധമാക്കപ്പെട്ട ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ആ കുട്ടി എവിടെ ആണേലും katitharanne നാഥാ..... 🤲*امين يا رب العالمين بجاه حبيبك المصطفى ﷺ🤲🏻*
അല്ലാഹ് എത്രയും പെട്ടെന്ന് ആ പൊന്നു മോളെ ആ കുടുമ്പത്തിൽ തിരിച്ചു എത്തിക്കണേ 🤲🤲..... ആ മോളെ മനസ്സ് മാറ്റി വീട്ടിൽ എത്തിക്കാൻ റബ്ബേ നീ തൗഫീഖ് നൽകണേ.... അല്ലാഹ് 😢.... 🤲
പാവം മാതാപിതാക്കൾ എത്ര സങ്കടം ഉണ്ടാകും 😥റബ്ബ് ക്ഷമ കൊടുക്കട്ടെ 😥ഒരുപോറലും ഏൽക്കാതെ എത്രയും വേഗം നല്ല വാർത്ത കേൾക്കാൻ റബ്ബിന്റെ തൗഫീഖ് ഉണ്ടാകട്ടെ ആമീൻ 🤲😭
നൂറേഹബീബ് മജ്‌ലിസ്കാണൂ നിങ്ങളുടെ മോളെ കിട്ടും തിരിച്ചു വീട്ടിൽ എത്തും ഉറപ്പ് ആ അല്ലാഹ് റഹ്മത്ത് കൊടുത്ത മജ്‌ലിസ് ആണ് അല്ലാഹ് എത്ര യും പെട്ടന്ന് ആമോളെ വീട്ടിൽ എത്തിക്കട്ടെ
ഇന്നലെ തിരക്കുള്ള അങ്ങാടിയിൽ രാത്രി ഏഴരക്ക്.. രണ്ടര വയസ്സു തോന്നിക്കുന്ന മോൻ ഒരു ബലൂണും പിടിച്ചു റോഡിൽ തനിച്ചു നിന്ന്, കാഴ്ചകൾ കാണുന്നു... ഞാൻ കുട്ടിയോട് "മോന്റെ കൂടെ ഉള്ളവർ എവിടെ?എന്ന് ചോദിച്ചപ്പോൾ, മറ്റൊരു സ്ത്രീയും എന്റെ കൂടെ നിന്ന്. മോനോട് വീണ്ടും ചോദിച്ചപ്പോൾ ആ കുട്ടി ഉമ്മയും മാമയും ഒരു കടയിൽ സാധനം വാങ്ങുന്നത് കാണിച്ചു തന്നു.. അവരോട് ഞാൻ കുട്ടിയെ ആരെങ്കിലും കൊണ്ട് പോയാൽ കരയരുത് എന്ന് പറഞ്ഞു...
ആറു ദിവസമായി കുട്ടി പോയിട്ട് എന്നല്ലേ പറഞ്ഞത് ആ കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ പർദ്ദ ഒക്കെ ഇട്ട് ആരുമറിയാതെ പോകുന്നുവെങ്കിൽ ആ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ തന്നെ നല്ലൊരു അന്വേഷണം നടത്തിയാൽ ആരുടെ കൂടെയാണ് ഈ കുട്ടി പോയതെന്ന് മനസ്സിലാവും ഇപ്പോഴത്തെ പെൺപിള്ളാരെ ഒന്നും വിശ്വസിക്കാൻ പറ്റില്ല 21 വയസ്സ് പ്രായത്തിലെ കല്യാണപ്രായം വെച്ചതാണ് ഇതിന്റെ എല്ലാം കുഴപ്പങ്ങളും 16 വയസ്സ് മുമ്പ് കല്യാണപ്രായ ഒറ്റ പെൺപിള്ളേരും ഇതുപോലെ ഓടി പോകത്തില്ലായിരുന്നു
എവിടേക് ആണ് ആരെ കൂടെ പൊകുന്ന്ത് ആരോടെങ്കിലും പറഞ്ഞു പൊയ്ക്കൂടേ എന്തു സംബവികുന്ന ലോകം ആണ് ആണുങ്ങളെ കയ്യിൽ കിട്ടിയാൽ പിന്നെ ഒന്നും പറയണ്ട ജീവനൊടെ വരട്ടെ 😢😢😢😢😢
പടച്ചോനെ എന്താണ് റബ്ബേ മക്കൾ ഇങ്ങനെ മാറുന്നത് എങ്ങനെയാണ് allah മാതാപിതാക്കലളും കുടുംബവും അനുഭവിക്കുന്നത് Ya Allah ഈ മക്കൾക്ക് ആരോടും ഒരു കരുണയില്ലാത്തമനസ്സ് Allah വേഗം തിരിച്ചെത്തിക്കണേ ഈ പർദ്ധയും കൊണ്ട് പോയത്
I എന്റെ പൊന്നു സഹോദരാ ഇപ്പോഴത്തെ പെൺപിള്ളാരെ ഒന്നും ആർക്കും വിശ്വസിക്കാൻ പറ്റത്തില്ല കൂടെ പഠിക്കുന്ന ആൺ പിള്ളേരോ അല്ലേ മറ്റേതെങ്കിലും തരത്തിലുള്ള എങ്ങനെയോ ഈ പെൺകുട്ടിയെ ചതിപ്പെടുത്തി കൊണ്ടുപോയിട്ടുണ്ട് ഇപ്പോഴത്തെ പിള്ളേര് ആരും പറഞ്ഞാൽ അനുസരിക്കത്തില്ല അവരൊന്നും വീട്ടിൽ പറയുകയുമില്ല ബസ്സിൽ നമ്മൾ കാണുന്ന ഒരുപാട് കാഴ്ചകൾ ഉണ്ട് 15 വയസ്സ് 16 വയസ്സ് പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയും ബസ്സിനകത്ത് കാണിക്കുന്ന ഓരോ തോന്നിയവാസങ്ങൾ കണ്ടുകഴിഞ്ഞാൽ നമ്മൾ അമ്മമാര് പ്രതികരിച്ചു പോകും അമ്മാതിരിയത് പ്രവർത്തിയാണ് അതുകൊണ്ട് ഇത് ഏതെങ്കിലും പയ്യന്റെ കൂടെ ഒളിച്ചോടി പോയത് തന്നെ അത് 100% ഉറപ്പാണ് അവൻ വിളിച്ചു അവൾ പോയി. ഇനി ഇവൻ ഈ പെൺകുട്ടിയെ ഏതെങ്കിലും തരത്തിൽ ചതിപ്പെടുത്തി എവിടെയെങ്കിലും കൊണ്ടുപോയി അപായപ്പെടുത്തിയോ എന്ന് അറിയാൻ പറ്റില്ല
ഈ കുട്ടിയെ ഇന്നലെ ഗോവ പോലീസ് കണ്ടുകിട്ടി
കുട്ടിയെ കിട്ടിയോ ?
@@Nismaislamicmedia Aah
Aa kittyy
കാമുകനും കൂടെയുണ്ട്. ഗോവയിൽ
അല്ലാഹ് എല്ലാ മക്കൾക്കും നല്ല ബുദ്ധി കൊടുക്കണേ 🤲🏻
ആ മോളെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ.
സത്യം ആരും കുറ്റം പറയാൻ അർഹർ അല്ല.. നമ്മുടെ മക്കൾക്കും ബുദ്ധി ഇല്ലായ്മ ഉണ്ടാവും.. റബ്ബേ എല്ലാം മക്കൾക്കും നല്ല ബുദ്ധി തോന്നിപ്പിക്കണേ 🤲🤲🤲
ഇനി കിട്ടിയിട്ടും വല്യ കാര്യം ഇല്ല കൊണ്ട് പോയവന് തന്നെ കെട്ടിക്കുക
ആമീൻ 🤲🤲🤲🤲😭😭😭
എല്ലാ മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
ആരും പരിഹസിക്കരുത്. നമ്മൾ ക്കൊക്കെ മക്കൾ ഇല്ലേ. അള്ളാഹു കാക്കട്ടെ. നമ്മുടെ മക്കൾക്ക് വേണ്ടാത്ത ബുദ്ധി കൊടുക്കാതിരിക്കട്ടെ.
امين
ആമീൻ 😭😭😭😭😭🤲🤲🤲🤲🤲🤲
ആമീൻ 🤲🏻
ആമീൻ
Ameen
ഇൻശാഅല്ലാഹ് അള്ളാഹു തിരിച്ചു വരാനുള്ള സന്മനസ്സ് കൊടുക്കട്ടെ ആമീൻ 😢
പടച്ചവൻ എത്രയും പെട്ടന്ന് തിരിച്ചു വരാനുള്ള മനസ്സ് കൊടുക്കട്ടെ.. ആമീൻ 🤲
അല്ലാഹുവേ എത്രയും പെട്ടന്ന് aa ഉമ്മാന്റെ കണ്മുന്നിൽ മകളെ എത്തിക്കണേ 🤲🏼🤲🏼🤲🏼
അള്ളാഹു എത്രയും പെട്ടെന്ന് ആ കുട്ടിയെ മാതാപിതാക്കൾക്ക് മുന്നിൽ എത്തിച്ചു കൊടുക്കട്ടെ 🤲🏻🤲🏻ആമീൻ
കുറച്ചു നേരം മക്കളെ കാണാതാവുമ്പോഴേ നമ്മൾ എത്ര വിഷമിക്കുന്നു. അപ്പൊ ആ ഉമ്മ 😢😢😢😢😢😢
ഞാനും 😭😭😭😭😭
ഉമ്മ ഇല്ല
പൊന്നുമ്മക്കും പൊന്നൂപ്പാക്കും എത്രയും പെട്ടന്ന് കാണിച്ചികൊക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
എന്റെ പടച്ചോനെ ഈ പരുശുദ്ധമാക്കപ്പെട്ട ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ആ കുട്ടി എവിടെ ആണേലും katitharanne നാഥാ..... 🤲*امين يا رب العالمين بجاه حبيبك المصطفى ﷺ🤲🏻*
വീട്ടിൽ ഉള്ളിൽ ഇരുന്ന ഒന്നര വയസ്സുള്ള ദിയ ഫാത്തിമയേ 2014 കാണാതായി ഇത് വരെ കിട്ടീട്ടില്ല
അല്ലാഹ് എത്രയും പെട്ടെന്ന് ആ പൊന്നു മോളെ ആ കുടുമ്പത്തിൽ തിരിച്ചു എത്തിക്കണേ 🤲🤲..... ആ മോളെ മനസ്സ് മാറ്റി വീട്ടിൽ എത്തിക്കാൻ റബ്ബേ നീ തൗഫീഖ് നൽകണേ.... അല്ലാഹ് 😢.... 🤲
ആമീൻ
Aameen
പാവം മാതാപിതാക്കൾ എത്ര സങ്കടം ഉണ്ടാകും 😥റബ്ബ് ക്ഷമ കൊടുക്കട്ടെ 😥ഒരുപോറലും ഏൽക്കാതെ എത്രയും വേഗം നല്ല വാർത്ത കേൾക്കാൻ റബ്ബിന്റെ തൗഫീഖ് ഉണ്ടാകട്ടെ ആമീൻ 🤲😭
ആമീൻ 🤲😢
@@-shefna780 👍🤲💯💯💯ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲 🤝
അല്ലാഹുവേ ആ മോളെ എത്രയും പെട്ടന്ന് എത്തിക്കണേ🤲😭
👍👍👍നാഥൻ തുണകട്ടെ 🤔😢സഹായിക്കട്ടെ 🤲🤔😢 🤲🤲🤲 🤝
അള്ളാഹു നമ്മുടെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കട്ടെ
നൂറേഹബീബ് മജ്‌ലിസ്കാണൂ നിങ്ങളുടെ മോളെ കിട്ടും തിരിച്ചു വീട്ടിൽ എത്തും ഉറപ്പ് ആ അല്ലാഹ് റഹ്മത്ത് കൊടുത്ത മജ്‌ലിസ് ആണ് അല്ലാഹ് എത്ര യും പെട്ടന്ന് ആമോളെ വീട്ടിൽ എത്തിക്കട്ടെ
എന്റെ വീടിന്റെ അടുത്ത് വീട്ടിലെ കുട്ടിയാണ്, ഒരു നാട് മുഴുവൻ വല്ലാത്ത വിഷമത്തിലാണ് എല്ലാവരും പരമാവധി ഷെയർ ചെയ്യുക
റബ്ബേ ഞാൻ ഇപ്പോഴാ കണ്ടത് 😭.. ഒന്നും സംഭവിക്കാതിരുനാൾ മതിയാരുന്നു 😭🤲🤲🤲
തന്നിഷ്ടത്തിന് ഒളിച്ചോടിപ്പോയവൾ വീട്ടുകാരെക്കുറിച്ച് ഓർത്തില്ല.വേണമെങ്കിൽ അവൾക്ക് തിരിച്ച് വന്ന് വീട്ടുകാരെ സമാധാനിപ്പിച്ചു കൂടെ.
അങ്ങനെ ആണെങ്കിൽ എവടെ എന്ന് അറിഞ്ഞാൽ വീട്ടുകാർക്ക് സമാധാനായിരുന്നു @@G63zz
Kuttik ummayilla enn
Oru chanalil paranju nerano
അതെ,രണ്ടാമത് ഉപ്പ കെട്ടി, അവര് മോശം സ്വഭാവം ആണെന്ന പറഞ്ഞത് @@RabiyaMk-gh1qm
പടച്ചോനെ ആകുട്ടിയെ കാത്തു രക്ഷിക്കണേ 🤲🤲🤲😢
എന്തിനാ മോളേ നീ പോയെ. പെട്ടന്ന്. . വരൂ. മോളെ
നമ്മുടെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കട്ടെ.... മോളെ എവിടെ ആണെങ്കിലും വീട്ടുകാരെ അറിയിക്കു
തവക്കൽതു അലല്ലാഹ് ആമീൻ🤲
കുട്ടിയെ കിട്ടി.. അൽഹംദുലില്ലാഹ് 🤲
ഞാൻ പഠിച്ച സ്കൂൾ. എത്രയും പെട്ടെന്ന് കണ്ടതട്ടെ ആമീൻ
ഈ കുട്ടിയുടെ ഉമ്മ മരിച്ചിട്ട് മൂന്ന് കൊല്ലം ആയി വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന് anneshikkanam
ഉമ്മ എങ്ങനെ മരിച്ചതാ
ഉമ്മ ഇല്ലേ
ഉമ്മ മരിച്ച്. കിഡ്നി രോഗം
സത്യം രാഹുൽ ഇന്നും വേദന ആണ്
Padachone pediyaavunnu...ellavarum koodi aneshikkanam..new year ..timil lovernte koodeyengaanum poyi kaivitt poyo...pediyaavunnu..allahuve ponnu mole kaanich kodukkane thirichbtharane..aa veettile avastha..ummakkum uppakkum kshama nalkane
സ്വന്തം കുടുംബത്തിൽ നിനുകാണാതാവുമ്പോൾ ആണ് ആ വെഷമം അറിയൂ ഒരു ആബത്തും വരാതെ ആ മോളെ കിട്ടട്ടെ
സത്യം 👍😭😭😭
എത്രയും പെട്ടന്ന് തന്നെ ആ മോളെ കുറിച്ചുള്ള വിവരം കിട്ടട്ടെ ആ മാതാപിതാക്കൾക്ക് ക്ഷമ kodukkatte
Aameen
ആമീൻ 🤲🤲🤲🤲🤲😭😭😭😭😭
ആരുടെ കൂടെ പോയി എന്ന് കണ്ടെത്തണം എന്തിനു പോയി എന്നും അറിയണം എന്തായലും മോൾ മടങ്ങി വരട്ടെ എന്ന് നമുക്ക് പ്രാർ തിക്കാം
Ithokke kanumpol kuttikale valarthi kondu veran thanne pediyakunnu.. Onnum undavalle rabbheee.... Arokkeyo ee kuttitude pinnilundennu thonunnu. Nalla planing undenn thonunnu.
ആമീൻ.ദൂആ ചെയ്യുന്നുണ്ട്
Etrayum pettan aa kuttiye kittatte aa ummak allahu manassin oru urapp nalkatte aameen
ഇന്നലെ തിരക്കുള്ള അങ്ങാടിയിൽ രാത്രി ഏഴരക്ക്.. രണ്ടര വയസ്സു തോന്നിക്കുന്ന മോൻ ഒരു ബലൂണും പിടിച്ചു റോഡിൽ തനിച്ചു നിന്ന്, കാഴ്ചകൾ കാണുന്നു... ഞാൻ കുട്ടിയോട് "മോന്റെ കൂടെ ഉള്ളവർ എവിടെ?എന്ന് ചോദിച്ചപ്പോൾ, മറ്റൊരു സ്ത്രീയും എന്റെ കൂടെ നിന്ന്. മോനോട് വീണ്ടും ചോദിച്ചപ്പോൾ ആ കുട്ടി ഉമ്മയും മാമയും ഒരു കടയിൽ സാധനം വാങ്ങുന്നത് കാണിച്ചു തന്നു.. അവരോട് ഞാൻ കുട്ടിയെ ആരെങ്കിലും കൊണ്ട് പോയാൽ കരയരുത് എന്ന് പറഞ്ഞു...
ആ കുട്ടിയെ കിട്ടി എന്നുള്ള വിവരം പെട്ടന്ന് അറിയണേൽ 🤲🏻🤲🏻
കിട്ടിയല്ലോ ഗോവയിൽ ഉണ്ട് പോലിസ് ന്റെ അടുത്ത് ഉള്ള ഫോട്ടോ കണ്ട്
Mole vegam thirichu varua ummayum uppayum.ethra mathram vishamikunu enu ariyum oru kuzhappavum ellathe thiri chi varan vendy prathikunu
Vallapuzhayille kittiye shehaba ye Goa yil ninnum kandethi...masha Allah
ആറു ദിവസമായി കുട്ടി പോയിട്ട് എന്നല്ലേ പറഞ്ഞത് ആ കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ പർദ്ദ ഒക്കെ ഇട്ട് ആരുമറിയാതെ പോകുന്നുവെങ്കിൽ ആ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ തന്നെ നല്ലൊരു അന്വേഷണം നടത്തിയാൽ ആരുടെ കൂടെയാണ് ഈ കുട്ടി പോയതെന്ന് മനസ്സിലാവും ഇപ്പോഴത്തെ പെൺപിള്ളാരെ ഒന്നും വിശ്വസിക്കാൻ പറ്റില്ല 21 വയസ്സ് പ്രായത്തിലെ കല്യാണപ്രായം വെച്ചതാണ് ഇതിന്റെ എല്ലാം കുഴപ്പങ്ങളും 16 വയസ്സ് മുമ്പ് കല്യാണപ്രായ ഒറ്റ പെൺപിള്ളേരും ഇതുപോലെ ഓടി പോകത്തില്ലായിരുന്നു
Njanum yojikkunnu
Aaameen🤲🤲🤲
എങ്ങനെ ഉറങ്ങും ഒരുമ്മ എത്രയും പെട്ടെന്ന് അള്ളാഹു വിന്റെ അണുക്രഹം കൊണ്ട് കിട്ടട്ടെ
ഈ കുട്ടിക് ഉമ്മ ഇല്ല. മരി പോയി ഉപ്പള്ളു😭😭
ചൂരക്കോട് ഹൈസ്‌കൂളിൽ ആണ് പഠിക്കുന്നത്. എന്റെ നാട്ടിൽ ആണ്
ഈ കുട്ടിയെ കണ്ടു കിട്ടിയിട്ടുണ്ട്... ഇപ്പോൾ വിവരം കിട്ടി.. ഗോവയിൽ നിന്ന് ആണ് കിട്ടിയത് എന്നാണ് കേൾക്കുന്നത്
അല്ലാഹ് വേഗം കാണിക്കണേ 🤲🤲🤲
Ella makkleyum allhu kakkatte ameen
കിട്ടും 🤲
Ith ഞങ്ങളുടെ നാടിലെ കുട്ടി ആണ് പാവം വീട്ടുകാർ 😢🥺
കണ്ടുകിട്ടിയുട്ടുണ്ട് mashallah
ചീത്ത വഴിയിൽ എത്താതെ ആയുസ്സ് ഉണ്ടാവട്ടെ കണ്ടത്തും
Aameen
കിട്ടി ഈ കുട്ടിയെ
ആകുട്ടിയുടെ കുടുംബത്തിന് അള്ളാഹു ആ കുട്ടിയെ തിരിച്ചു കൊടുക്കട്ടെ
ആമീൻ 🤲
Aameen🤲
Aai ponnu molude vivaram kittane allah
Padachone ponnu molebethrayum pettenn thirichethikkatte..😢😢😢
Goa nnukandu innu yathum
എവിടേക് ആണ് ആരെ കൂടെ പൊകുന്ന്ത് ആരോടെങ്കിലും പറഞ്ഞു പൊയ്ക്കൂടേ എന്തു സംബവികുന്ന ലോകം ആണ് ആണുങ്ങളെ കയ്യിൽ കിട്ടിയാൽ പിന്നെ ഒന്നും പറയണ്ട ജീവനൊടെ വരട്ടെ 😢😢😢😢😢
എത്രയും പെട്ടെന്ന് മോളയ് കിട്ടട്ടായ്❤❤❤
Ameen🤲🏻🤲🏻😥😥
ആമീൻ 🤲😥
Nammude makkal oru neram school vitt vezhikiyal namuk tention aan
Aameen 🤲
എൻ്റെ ഒരു അഭിപ്രായം ആരുടെയെങ്കിലും കൂടെ പോയി കാണും എന്നാണ് എത്രയും വേഗം കാണട്ടെ😢😢😢😢😢😢😢😢
@@abdulnazar4747 ലാശക്കഫീഹി 🤲😥
ലാശക്കഫീഹി 😥😥😥ആമീൻ 🤲
🤲😢
Yes കൂടെ പോയ ആൺകുട്ടിയുടെ രേഖ ചിത്രം പോലിസ് പുറത്ത് വിട്ടിട്ടുണ്ട്, കൈരളി ന്യൂസിൽ ഉണ്ട്
@TRUEEYESEENEWS എങ്ങനെയുണ്ട്
പടച്ചോനെ എന്താണ് റബ്ബേ മക്കൾ ഇങ്ങനെ മാറുന്നത് എങ്ങനെയാണ് allah മാതാപിതാക്കലളും കുടുംബവും അനുഭവിക്കുന്നത് Ya Allah ഈ മക്കൾക്ക് ആരോടും ഒരു കരുണയില്ലാത്തമനസ്സ് Allah വേഗം തിരിച്ചെത്തിക്കണേ ഈ പർദ്ധയും കൊണ്ട് പോയത്
Ya Allah ethraum pettenn ummantedth ethikane😢
😢🤲🏻എത്രയും വേഗം കണ്ടെത്തട്ടെ
കണ്ട് കിട്ടി
ആ മാഷേ എന്റെ നാട്ടിലെ ഒരു പൊന്നു മോളെ ( ഒന്നര വയസ്സ് ആയ )കാണാതെ ആയിട്ട് പതിനൊന്നു വർഷം ആയി കിട്ടിയില്ല 😔😔😔
😭😭😭😭🤲🤲🤲🤲
Allhaaa moly ethryumvekam veetilethikkunnu
Missing Kerala group link vidoo
Kitti tto🥰🤲
Kittiyo
ആമീൻ
എങ്ങനെ പോയതാണ് നവം അല്ലാഹുവിനറിയാം
2014-ൽ വീടിന്റെ ഉള്ളിൽ കസേരയിൽ ഇരിക്കുകയായിരുന്ന ഒന്നര വയസ്സുള്ള ദിയഫാത്തിമയെ കാണാതായിരുന്നു. ഇതു വരെ ആ കുട്ടിയെ കിട്ടിയിട്ടില്ല.
ഉമ്മയില്ലാത്ത കുട്ടിയാണ് 3 വർഷം ആയി ഉമ്മ മരിച്ചിട്ട് വാപ്പ കല്യയാണണംകഴിച്ചിരിക്കുന്നു എന്താ ഉണ്ടായി എന്ന് കുട്ടിനെ കിട്ടിയാലെ അറിയുക ഉള്ളു
Umma ellaa paavam mool anikkum umma ellaa
എന്തായാലും തിരിച്ചു കിട്ടട്ടെ
Correct
ഇങ്ങൾക്ക്. വീട്ടിൽത്തെ അവസ്ഥാ അറിയോ. അറിയാദേ കമന്റ് ഇടാൻ നിക്കുകരുദ്. വാപ്പ. വേറെ. Mrge. കുട്ടി കുട്ടീടെ ഇഷ്ടത്തിന് പോയതാ ഒന്നും അറിയാത്ത ആൾക്കാരെ ഇതിൽ. പറയണ്ട ആവശ്യം ലാ
അവരുടെ വീട്ടിൽ. ഒരു. പ്രശ്നങ്ങളും ഇല്ല. കമന്റ്. ഇടുന്ന ആള്ക്കാര് ഒന്നും. അറിയാധേ. കമന്റ്. ഇടാൻ. നിക്കണ്ട
Mole vegam kand kkittatte🤲🤲
Aameen
🤲🤲🤲
I എന്റെ പൊന്നു സഹോദരാ ഇപ്പോഴത്തെ പെൺപിള്ളാരെ ഒന്നും ആർക്കും വിശ്വസിക്കാൻ പറ്റത്തില്ല കൂടെ പഠിക്കുന്ന ആൺ പിള്ളേരോ അല്ലേ മറ്റേതെങ്കിലും തരത്തിലുള്ള എങ്ങനെയോ ഈ പെൺകുട്ടിയെ ചതിപ്പെടുത്തി കൊണ്ടുപോയിട്ടുണ്ട് ഇപ്പോഴത്തെ പിള്ളേര് ആരും പറഞ്ഞാൽ അനുസരിക്കത്തില്ല അവരൊന്നും വീട്ടിൽ പറയുകയുമില്ല ബസ്സിൽ നമ്മൾ കാണുന്ന ഒരുപാട് കാഴ്ചകൾ ഉണ്ട് 15 വയസ്സ് 16 വയസ്സ് പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയും ബസ്സിനകത്ത് കാണിക്കുന്ന ഓരോ തോന്നിയവാസങ്ങൾ കണ്ടുകഴിഞ്ഞാൽ നമ്മൾ അമ്മമാര് പ്രതികരിച്ചു പോകും അമ്മാതിരിയത് പ്രവർത്തിയാണ് അതുകൊണ്ട് ഇത് ഏതെങ്കിലും പയ്യന്റെ കൂടെ ഒളിച്ചോടി പോയത് തന്നെ അത് 100% ഉറപ്പാണ് അവൻ വിളിച്ചു അവൾ പോയി. ഇനി ഇവൻ ഈ പെൺകുട്ടിയെ ഏതെങ്കിലും തരത്തിൽ ചതിപ്പെടുത്തി എവിടെയെങ്കിലും കൊണ്ടുപോയി അപായപ്പെടുത്തിയോ എന്ന് അറിയാൻ പറ്റില്ല
Ameen 🤲🤲😔😔
കുട്ടിയെ. കിട്ടിയല്ലോ. ഗോവയിൽ നിന്നും
ആമകളെകിട്ടണേല്ലാഹ്
പർദ്ദയിട്ട് മുഖവും മറച്ച് നടന്നാൽ മുന്നിൽ നിന്നാൽ പോലും അറിയില്ല തൊട്ടടുത്ത് എവിടെയെങ്കിലും ഉണ്ടാവും
Ummaellakuttik
Kitti ഗോവയിൽ ഉണ്ട്
ഗോവയിൽ നിന്നും കണ്ടെത്തി
Ellaa makkaleyum kakkane Allah
എന്തെങ്കിലും ന്യൂസ് കേട്ടാൽ അപ്പൊ തന്നെ ഉമ്മ പറയും ഫക്രുദീന്റെ ചാനൽ നോക്ക് അതിൽ വിശദമായി ഉണ്ടാകും എന്ന്
തിരിച്ചു കിട്ടി കുട്ടീനെ ഗോവ യിൽ നിന്ന്
First 👍👍👍
ഞമ്മളും
@abdulnazar4747 അത് പിന്നെ പറയാനുണ്ടോ ബ്രോ 🥰ഞമ്മളില്ലാത്ത visal undo 😅
@-shefna780 ഒരിക്കലുമില്ല💪💪💪💪💪💪😅😅
@@abdulnazar4747 അതാണ് 💪💪💪🥰
A.kuttiku.ummayilla.annu.kettu..veetil.manasigamaya.prashnagal.undo.annu.anneshikuga.ummayillatha.chila.makkal.orupadu.anubavikunnundu.adhonnum.aarum.ariunnilla.aarum.anneshikunnumilla.
Ameee
امين امين امين يا رب العالمين🤲
ഈ കുട്ടിയെ ഇന്നലെ ഗോവയിൽ നിന്ന് കണ്ടെത്തി
ഈ കുട്ടിയാണോ ഗോവയിൽ 15 കാരിയെ കണ്ടുകിട്ടി ണ് ന്യൂസിൽ ഇന്ന് കണ്ടത് 🤔
ഫസ്റ്റ്😢😢😢😢
Njammalum 😅
@@-shefna780 ഇങ്ങൾ എന്തായാലും ഉണ്ടാവും
ആമീൻ അതി ന് ഒന്നും സംഭവി ക്കാ തെ ത്തി രി കെ എ ത്തി ക്കണോ അല്ല ഹ
ആള് കൾ പലതും പറയും അത് കണ്ടില്ല എന്ന് വെച്ചാൽ മതി എല്ലാ കൂടി ഇപ്പോ നോക്കിയാൽ ഇപ്പോ ഒന്നും നടക്കില്ല