മുത്ത് നബിയുടെ കാലത്തും പല കവികൾ ഉണ്ടായിരുന്നു. അവരിൽ നിന്നൊക്കെ ലോകം ശ്രദ്ധിച്ചത് ചുരുക്കം ചിലരെ ആയിരുന്നു... ഇക്കാലത്തും അത് പോലെ തന്നെ തങ്ങളെ പോലെയുള്ള ചുരുക്കം ചിലരുടെ മദ് ഹുകളാണ് സമൂഹം സ്വീകരിക്കുന്നത് ❤️സന്തോഷം തങ്ങളെ ദുആ ചെയ്ത് തരണേ
ചുണ്ടിൽ ചുവന്ന ചായം തേച്ച പെണ്ണിനോടല്ലാ പ്രണയം മദീനയിലേ സുൽത്താനോടാണ് ❤ അള്ളാഹു ആ മുത്തിനെ സ്വപ്നത്തിൽ എങ്കിലും കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
പാട്ടിലൂടെ ഒരു പുസ്തകം വായിക്കാൻ കഴിയണം,ഒരു പ്രസംഗം കേൾക്കാൻ കഴിയണം,മികച്ചൊരു ഉപദേഷ്‌ടാവിനെ കിട്ടണം എങ്കിൽ ആ പാട്ട് ചരിത്രം തീർക്കും. പക്ഷെ...ഒന്നും ഈ വരികളിൽ നിന്ന് ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.കേവലാസ്വാദനം പോലും ഇത് നൽകുമെന്ന് ഒരുറപ്പുമില്ല.. പക്ഷെ പ്രിയപ്പെട്ടവരുടെ ദുആ ഉണ്ടാവുമെന്ന പ്രതീക്ഷ ഒന്നു മാത്രമാണ് ഈ വരി എഴുതാനുള്ള പ്രേരകം. കൽപേനി ദ്വീപിലുള്ള ഒരു കൂട്ടം പാവപ്പെട്ട സുഹൃത്തുക്കളാണ് ഇത് പുറത്തിറക്കാൻ സഹായിച്ചത്.അല്ലാഹു അവർക്കും നമുക്കും വിശുദ്ധ റമളാനിന്റെ ബറകത്തു കൊണ്ട് അനുഗ്രഹങ്ങൾ നൽകട്ടെ ആമീൻ.
ഈ വരികളിലൂടെ പല തവണ ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കാലത്ത് പോയി വന്നു..😭 കണ്ണുനീർ നിയന്ത്രിക്കാനാവുന്നില്ല.. 😭💚ഓരോ തവണ കേൾക്കുമ്പോഴും ഉണ്ടാവുന്ന അനുഭൂതി വാക്കുകൾക്ക് മേലെ.. 😭😭💚💚💚 തങ്ങളെ.. ദുആയിൽ ചേർക്കുമോ ഈ പാപിയെയും പ്രിയപ്പെട്ടവരെയും.. 🤲🤲🤲
Enthanu മുത്ത് തങ്ങളെ നിങ്ങൾ പറയുന്നെ ....എത്ര പ്രാവശ്യം എൻ്റെ മുത്ത് നബി صلّى اللّه عليه وسلّم തങ്ങളെ ഓർത്തു ഞാൻ കരഞ്ഞു എന്ന് എനിക്കറിയില്ല ..ഈ പാപിയെ ദുആയിൽ ചേർകൂലെ....😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
കണ്ടതെല്ലാം വീണ്ടും കണ്ടാൽ മടുക്കാറുണ്ട്... കേട്ടതെല്ലാം വീണ്ടും കേട്ടാൽ മുഷിപ്പ് തോന്നാറുണ്ട്... പക്ഷേ.... കണ്ടാൽ മതിവരാത്തതായങ്ങയെﷺ കാത്ത്... കേട്ടാൽ മതി വരാത്ത മദ്ഹും കേട്ട് ഈ പഥികനിനിയെത്ര നാളിവിടം... ✍🏻Rashid velliparamba
തിരുനബി (സ) തങ്ങളുടെ നൂറുക്കണക്കിന് മദ്ഹ് രചിക്കാനും വേദികൾ തോറും ആലപിച്ചു ആശിഖീങ്ങളെ ഹൃദയങ്ങളെ മദീനയുടെ മനർവനിയിലേക്ക് ആവാഹിച്ച് കൊണ്ടുപോവുകയും ചെയ്ത നമ്മുടെ നാടിന്റെ അനുഗ്രഹ സാന്നിധ്യം സയ്യിദ് ത്വാഹ തങ്ങൾ, നാഥാ ...ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകണേ ...🤲🏻❤
ഹ്യദയത്തിൽ തട്ടുന്ന വരികൾ യാനബി നബി നബി യാ നബി നബി യാനബി നബി നബി യാ നബി (2) സ്നേഹ ലോകം കേൾക്കണേ അനുരാഗ കാലം അറിയണേഅത് നൂറിൻ ജീവിത കാലമേ(2) (യാ നബി) കരൾ പിടയുന്ന കാഴ്ചകൾ മനസ്സ് നീറും ഓർമ്മകൾ സഹനപർവ്വം താണ്ടി മുത്തിനെതോളിലേന്തി സിദ്ദീഖവർ ഇരുളിൽ ഭീകര വാറില് വിഷം തീണ്ടിയ നോവിൽ ലോകനേതാവിന്ന്മടിയിൽ നിദ്ര നൽകിയ സ്വാദിഖ് ഉരുകി ഉരുകി ഖദിജ ഉമ്മ തെളിച്ചമായി ഹബീബിന് സ്നേഹ ജീവിതമെന്ന വാക്കിന് അർത്ഥമായ് അവർ ഭൂവിൽ അവർക്ക് വേണ്ടത് സനേഹമാ അവരെ ലോകം ഹബീബരാ. അവർക്ക് നൂറിനെ ജീവനാ .. ( യാ നബി) തിളച്ച് പതക്കുന മണലില് കിടത്തി മേനിയിൽ തുളക്കുമ്പോൾ സുമയ്യാ ബീവി കരഞ്ഞത് പ്രിയ ഹബീബിന് വേണ്ടിയാ കഴുത്തിൽ തൂക്കു കയറില് പിടയും നേരം ഖുവൈബര് ചിരിച്ചതെന്റെ ഹബീബിനായെൻ ജീവൻ നൽകണ് ഫർഹിലാ കവചമേഖിയ മേനികൾ ഉഹ്ദിൽ പകുത്തത് പ്രാണനാ.. നബിക്ക് നേർക്കുള്ള അമ്പുകൾ ഏറ്റുവാങ്ങിയ പ്രണയമാ... ( അവർക്ക്) ( യാ നബി) തീക്ഷണമാം അനുരാഗമാ തികഞ്ഞ പ്രണയം സ്വഹാബി നാ തീക്കടൽ തിരമാല വന്നാലും അടങ്ങാസ്നേഹമാ കരഞ്ഞതവര് ഹബീബിനാ ചിരചതോ തിരുമുന്നിലാ കരഞ്ഞു കണ്ണിരാൽ മദീന നനഞ്ഞതാ വിട വാങ്ങലാ നൂറിൻ സ്പർഷനം ഏറ്റതല്ലാം വാരി പുണർന്ന് സ്വഹാബര് ആ തിരുബധൻ കണ്ടെതല്ലാം വിശുധമാക്കിയ കൂട്ടര് ഇരുൾ മൂടിയ കാട്ടിൽ ഉദിച്ച് നൂറിന്റെ ചോട്ടിൽ വിശുദ്ധ വാഹക കൂട്ടര് (സ്നേഹ)2 : (യാ നബി)2
Masha allah ..ഇന്നത്തെ എല്ലാവരുടെയും സ്റ്റാറ്റസ് ഈ song❤️🔥 ഉരുകി ഉരുകി ഖദീജ ഉമ്മ... വെളിച്ചമായി ഹബീബിനെ.. സ്നേഹ ജീവിതമെന്ന വാക്യം.. അർത്തമായവർ ഭൂവില്... അവർക്ക് വേണ്ടത് സ്നേഹമാ.. അവരെ ലോകം ഹബീബരാ.. അവർക്ക് നൂറിനെ ജീവനാ...❤️🔥❤️🔥❤️🔥🌹🌹
ഈ വരികൾ അത്ര മനോഹരമാണ്.... അങ്ങയുടെ ശബ്ദം കൊണ്ട് എൻ്റെ ഹബീബിനെ വർണിക്കുമ്പോൾ ഖല്‌ബ് പിടയുന്നു... ഹബീബിൻ്റെ ചരെ അണയാൻ പറ്റാത്ത വിഷമം.. വീണ്ടൂം വീണ്ടൂം കേൾക്കാൻ ആഗ്രഹിക്കുന്ന വരികൾ... വിധി കൂട്ടണെ നാഥാ മദീനയിൽ എത്താൻ, ആ പച്ചകുബ്ബ കൺകുളിർക്കെ കാണാനും അവസാനം എൻ്റെ ഹബീബിനോട് സലാം ചൊല്ലി ജന്നതുൽ ബഖിഇൽ അന്തിയുറങ്ങാൻ തൗഫീഖ് നൽകണെ അല്ലാഹ് 🤲
എത്രവട്ടം കേട്ടു എന്നറിയില്ല😢❤' എത്ര കേട്ടിട്ടും മതി വരുന്നില്ല. തങ്ങൾക്ക് ഇനിയും ഇത് പോലുള്ള മദ്ഹുകൾ എഴുതിയും പാടിയും മുത്തായ നബിയെ ആഷിഖിങ്ങളുടെ ഖൽബിൽ കൊണ്ടുവരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ ❤❤❤❤❤❤❤❤❤❤
മനസ്സിൽ വേദനയുള്ളവർക്ക്.💔 ഒരു മരുന്ന് ആണ് എന്റെ മുത്ത് നബിയുടെ 💓ഗാനം... അത് പാടുന്നത് മുത്ത് നബിയുടെ പേരെ കുട്ടിയും ആ തങ്ങളെ എല്ലാം കാര്യവും വിജയത്തിൽ ആവട്ടെ.... എന്ന് ദുആ വസിയ്യത്തോടെ മുഹമ്മദ് ലബീബ് പി കെ
مــــــــــــاشــــــــــاءاللـــــــه❣️😍 അവർക്ക് വേണ്ടത് സ്നേഹമാ..... ❣️😍അവരെ ലോകം ഹബീബരാﷺ....😭💓അവർക്ക് നൂറിനെﷺജീവനാ....😍❣️ ചരത്തെത്തണം.....🤲❣️വാ തോരാതെ സ്വലാത്ത് ചൊല്ലണം.....❣️🤲إن شاءالله മതിവരാതെ പച്ച ഖുബ്ബ നോക്കി നിൽക്കണം.....😍🤲 إن شاءالله ഉള്ളിൽ കിടന്നു നീറുന്ന ഭാരങ്ങളോക്കെയും കരഞ്ഞു പറഞ്ഞ് ഇറക്കി വെക്കണം.....🤲😭💔إن شاءالله തങ്ങൾﷺ ജീവിച്ച നാട് കൺനിറയെ കണ്ടാസ്വദിക്കണം....😍😘🤲إن شاءالله തൗഫീഖ് നൽകണേ اللهﷻ🤲❣️امين ا امين امين ياربّ العالمين🤲🏻😭
ما شاء اللہ✨ കട്ട wtng ആയിരുന്നു തങ്ങളെ ഈ ഒരു മദ്ഹിന് വേണ്ടി... ആരും ആസ്വദിച്ചു പോവുന്ന....ഹബീബിന്റെ ﷺ കാലത്തെ വർണ്ണിക്കുന്ന...എത്ര മനോഹരമായ വരികൾ... 💔 ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാനും പാടാനും നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲🏻
സ്റ്റേജിൽ പാടി കേട്ടപ്പോൾ തന്നെ ഖൽബിൽ തറച്ച വരികൾ. കണ്ണുനീർ പൊഴിക്കാതെ കേട്ടുതീർക്കാനാവില്ല. 👍👍🌹🌹. ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാനും പാടാനും അത് ഞങ്ങൾക്ക് കേൾക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ . ആമീൻ
Masha allah 😊കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു അനുപൂതി ❤️എല്ലാവരും ഏ കാന്തമായി ഇരുന്ന് ഈ വരികളെ ഒന്ന് പുണരണം വല്ലാത്ത ഫീൽ ആണ് 🥺പ്രിയപ്പെട്ട thanagalude lyrics and voice 😍പടച്ച റബ്ബ് നിലനിർത്തട്ടെ ആമീൻ 🤲🏻🥰
_ഖൽബുരുകുന്ന വേദനയാൽ🥺 പുളകിതമായപ്പോഴും തങ്ങളെﷺ അങ്ങയുടെ സ്വലാത്താണ് എന്നിൽ ആശ്വാസമേകിയത്..💔_ اللـــہـم صل عــــلى الــــنور وأهلــــہ🤍 എത്ര മനോഹരം തങ്ങളെ അങ്ങയുടെ വരികൾ ഇനിയും നീണ്ട് നിലക്കണെ നാഥാ... 🤲🏻💔
സ്നേഹലോകത്തെ വർണ്ണനകൾ സ്നേഹമുള്ള ഹൃദയങ്ങൾക്കാണ് ആസ്വദിക്കാനാവുക!! സർവ്വ ലോകവും ഒരു കേന്ദ്രത്തിലേക്ക് സ്നേഹം തിരിക്കിന്നുവെങ്കിൽ.. ആ സാഗരത്തിന്റെ ആർത്തിരമ്പൽ ഈ വരികളിലൂടെ വ്യക്തം!!!!❤❤ വരികളോടും വർണ്ണനയോടും ഏറെ കടപ്പാട്!!✨️ TuH✍🏻
അസ്സലാമുഅലൈക്കും...
ആഹാ...എത്രമധുരം..
എത്ര ആനന്ദം
എന്റെ തങ്ങളെ നിങ്ങളുടെ ശബ്ദം
മദ്ഹിന് മാത്രമുള്ളതാ
മാശാഅള്ളാഹ്
ഉസ്താദിൻ്റെ കമൻ്റിന് വെയ്റ്റ് ചെയ്യുകയായിരുന്നു ♥️✨
💝💯
😭
തങ്ങളെ മദ്ഹും ഉസ്താദിന്റെ കമന്റും മതി മനസ്സ് നിറയാൻ🥺🤍
Usthad waitaayrikkum thangale paat iranghaan...❤❤
മദീനയിലെ മുത്ത്നബിയെ ഇഷ്ടമുള്ളവർ like adi
😢😢😢😢
❤❤
❤❤Aarka nabiye isttamallathe. Ellavarkum nabi thangale isttaman ❤❤
❤❤❤❤
❤❤❤@@jafuvkd
സ്നേഹ ലോകം കേൾക്കണേ..
അനുരാഗ കാലം അറിയണേ..
അത് നൂറിൻ ജീവിത
കാലമേ..
യാ നബീ...നബീ... യാ നബീ.. 2
( )
കരൾ പിടയുന്ന കാഴ്ചകൾ..
മനസ് നീറും ഓർമ്മകൾ..
സഹന പർവം താണ്ടി മുത്തിനെ തോളിലേറ്റി സിദ്ധീഖവർ..
ഇരുളിൽ ഭീകര غار ല് വിഷം തീണ്ടിയ നോവിന്..
ലോക നേതാവിന്റെ മടിയിൽ നിദ്ര നൽകിയ സ്വാദിഖ്..
ഉരുകി ഉരുകി ഖാദീജ ഉമ്മ വെളിച്ചമായി ഹബീബിന്...
സ്നേഹ ജീവിതമെന്ന വാക്യം അർത്ഥമായവർ ഭൂവില്...
അവർക്ക് വേണ്ടത് സ്നേഹമാ...
അവരെ ലോകം ഹബീബരാ..
അവർക്ക് നൂറിനെ ജീവനാ..
(യാ നബീ... നബീ... യാ നബീ... നബീ )2
(സ്നേഹം )
തിളച് പതക്കുന്ന മണലില്..
കിടത്തി മേനിയിൽ തുളക്കുമ്പോൾ..
സുമയ്യ ബീവി കരഞ്ഞത് പ്രിയ ഹബീബിന് വേണ്ടിയാ...
കഴുത്തിൽ തൂക്കു കയറിന്..
പിടയും നേരം ഹുബൈബര്..
ചിരിച്ചതെന്റെ ഹബീബിനായെൻ ജീവൻ നൽക്ണ فرح ലായ്..
കവചമേകിയ മേനികൾ ഉഹ്ദിൽ പകുത്തത് പ്രാണനായ്..
നബിക്ക് നേർക്കുള്ളമ്പുകൾ ഏറ്റു വാങ്ങിയ പ്രണയമായ്..
അവർക്ക് വേണ്ടത് സ്നേഹമാ..
അവരെ ലോകം ഹബീബരാ..
അവർക്ക് നൂറിനെ ജീവനാ..
യാ നബീ..നബീ..യാ നബീ..നബീ .... 2
(സ്നേഹം )
തീക്ഷണമായനുരാഗമ
തികഞ്ഞ പ്രണയം സ്വഹാബിനാ
തീ കടൽ തിരമാല വന്നാലും
അടങ്ങ സ്‌നേഹമാ....
കരഞ്ഞതവര് ഹബീബിനാ
ചിരിച്ചതോ തിരു മുന്നിലാ
കരഞ്ഞു കണീരാൽ മദീന
നനഞ്ഞതാ വിട വാങ്ങലാ...
നൂറിൻ സ്പർശന മേറ്റതാല്ലാം
വാരി പുണർന്ന് സ്വാഹാബര്....
ആ തിരു ബദൻ കണ്ടതല്ലാം
വിശുന്ധമാക്കിയ കൂട്ടര്...
ഇരുള് മൂടിയ കാട്ടില്
ഉദിച്ച നൂറിന്റെ ചോട്ടില് വിശുദ്ധ വാഹക കൂട്ടര്....
യാ നബി.... യാ നബി....(4)
Full undo
شکرا جزاك الله خير
@@ZAV-007 athil nd😊
🥰🥰🥰🥰💚💚💚
തീക്ഷണമായ അനുരാഗമാ... എന്ന് മുതലുള്ള വരി ഇതിൽ കാണുന്നില്ലല്ലോ😊
Habeebine pranayikkunavar ❤❤❤❤. Like
😊
❤❤❤❤❤😊
Yes 😊😊😊❤❤❤
🎉the ccc. Team this 🎉🎉🎉🎉🎉 I am very happy 😊
നബിയെ ഇഷ്ടമുള്ളവര് like adi
Hi😅
X
B p v h
.
Mk.llllllllllmkkkp
@@cheenikkaparambil3633
Nabiye ishttamullar like adi ❤❤
മുത്ത് നബിയുടെ കാലത്തും പല കവികൾ ഉണ്ടായിരുന്നു. അവരിൽ നിന്നൊക്കെ ലോകം ശ്രദ്ധിച്ചത് ചുരുക്കം ചിലരെ ആയിരുന്നു... ഇക്കാലത്തും അത് പോലെ തന്നെ തങ്ങളെ പോലെയുള്ള ചുരുക്കം ചിലരുടെ മദ് ഹുകളാണ് സമൂഹം സ്വീകരിക്കുന്നത് ❤️സന്തോഷം തങ്ങളെ ദുആ ചെയ്ത് തരണേ
💯✅️
🥀💯
❤❤❤❤
100❤
🖤💯
Habeebene ishtamullavar like adi
സയ്യിദ് ത്വാഹാ തങ്ങൾ പൂക്കോട്ടൂർ പാടിയ മദ്ഹ് ഗാനം ഇഷ്ടമുള്ളവർ ലൈക് അടി ❤️❤️😄
ചുണ്ടിൽ ചുവന്ന ചായം തേച്ച പെണ്ണിനോടല്ലാ പ്രണയം മദീനയിലേ സുൽത്താനോടാണ് ❤
അള്ളാഹു ആ മുത്തിനെ സ്വപ്നത്തിൽ എങ്കിലും കാണാൻ തൗഫീഖ് നൽകട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഈ ത്വാഹാ തങ്ങളെ ഗാനം കേൾക്കാൻ എന്തോ ഒരു ആനന്ദം 🥰🥰അങ്ങനെ അരങ്ങിലും തോന്നുന്നു എങ്കിൽ ഒരു like❤️
Pl
❤
പാട്ടിലൂടെ ഒരു പുസ്തകം വായിക്കാൻ കഴിയണം,ഒരു പ്രസംഗം കേൾക്കാൻ കഴിയണം,മികച്ചൊരു ഉപദേഷ്‌ടാവിനെ കിട്ടണം എങ്കിൽ ആ പാട്ട് ചരിത്രം തീർക്കും.
പക്ഷെ...ഒന്നും ഈ വരികളിൽ നിന്ന് ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.കേവലാസ്വാദനം പോലും ഇത് നൽകുമെന്ന് ഒരുറപ്പുമില്ല..
പക്ഷെ പ്രിയപ്പെട്ടവരുടെ ദുആ ഉണ്ടാവുമെന്ന പ്രതീക്ഷ ഒന്നു മാത്രമാണ് ഈ വരി എഴുതാനുള്ള പ്രേരകം.
കൽപേനി ദ്വീപിലുള്ള ഒരു കൂട്ടം പാവപ്പെട്ട സുഹൃത്തുക്കളാണ് ഇത് പുറത്തിറക്കാൻ സഹായിച്ചത്.അല്ലാഹു അവർക്കും നമുക്കും വിശുദ്ധ റമളാനിന്റെ ബറകത്തു കൊണ്ട് അനുഗ്രഹങ്ങൾ നൽകട്ടെ ആമീൻ.
തങ്ങൾ ❤❤
Aameen Aameen yaa rabbala Aalameen. oru madh hinde thaaze oraayiram ishq niranna madh hinaal kortha comentughal varanamengil aa madh athramaathram hrdhayathil kondu ennalle artham Allahu edhaartha Aashiqeengalil namme okke peduthi anugrahikkatte oru paad madh hughal ezudhaanum paadaanum muth thangal ettedukkaanum Allahu thaufeeq nalghi anughrahikkatte Aameen 🤲😢
❤❤
ഈ വരികളിലൂടെ പല തവണ ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കാലത്ത് പോയി വന്നു..😭 കണ്ണുനീർ നിയന്ത്രിക്കാനാവുന്നില്ല.. 😭💚ഓരോ തവണ കേൾക്കുമ്പോഴും ഉണ്ടാവുന്ന അനുഭൂതി വാക്കുകൾക്ക് മേലെ.. 😭😭💚💚💚 തങ്ങളെ.. ദുആയിൽ ചേർക്കുമോ ഈ പാപിയെയും പ്രിയപ്പെട്ടവരെയും.. 🤲🤲🤲
Enthanu മുത്ത് തങ്ങളെ നിങ്ങൾ പറയുന്നെ ....എത്ര പ്രാവശ്യം എൻ്റെ മുത്ത് നബി صلّى اللّه عليه وسلّم തങ്ങളെ ഓർത്തു ഞാൻ കരഞ്ഞു എന്ന് എനിക്കറിയില്ല
..ഈ പാപിയെ ദുആയിൽ ചേർകൂലെ....😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
അവർക്ക് വേണ്ടത് സ്നേഹമാ..💞
അവരെ ലോകം ഹബീബരാﷺ💞
അവർക്ക് നൂറിനെﷺ ജീവനാ...💞
Ee vari enikk valare ishttama ennum ee vari njan ingane padarund😊😊
Ellavarkum istatama
എപ്പോഴും നാവിൽ വരുന്ന വരി മദീനയും❤️, മദീന യിലെ രാജാകുമാരനെയും (സ) ❤️കാണാൻ അള്ളാഹു നമ്മൾക്കു ഭാഗ്യം നൽകട്ടെ.🥹🥹😭 ആമീൻ 🤲🏻🤲🏻🤲🏻
സ്നേഹ ലോകം കേൾകണെ.. അനുരാഗകാലം അറിയണെ
അത് നൂറിൻ ജീവിത കാലമേ....(2)..
(യാ നബീ ..നബീ)(2)
കരള് പിടയുന്ന കാഴ്ചകൾ.. മനസ്സ് നീറും ഓർമകൾ
സഹന പർവ്വം താണ്ടി മുത്തിനെ തോളിലേന്തി സിദ്ധീഖവർ ..
ഇരുളിൽ ഭീകര غارല് ദിഷം തീണ്ടിയ നോവില്
ലോക നേതാവിന് മടിയിൽ നിദ്ര നൽകിയ സ്വാദിഖർ ..
ഉരുകി ഉരുകി കദീജ ഉമ്മ തെളിച്ചമായി ഹബീബിന് ..
സ്നേഹ ജീവിതമെന്ന വാകിൻ അർത്തമായവർ ഭൂവില് ..
അവർക്ക് വേണ്ടത് സ്നേഹമാ.. അവരെ ലോകം ഹബീബരാ..
അവർക്ക് നൂറിനെ ജീവനാ..
(യാ നബീ ..നബീ.4)(2)
തിളച്ച് പതക്കുന്ന മണലില്. കിടത്തി മേനിയിൽ തുളയ്ക്കുമ്പോൾ
സുമയ്യ ബീവി കരഞ്ഞത് പ്രിയ ഹബീബിന് വേണ്ടിയാ..
കഴുത്തിൽ തൂക് കയറില് പിടയും നേരം ഹുബൈബര് ചിരിച്ചതെൻ്റെ ഹബീബ്നാഎൻ ജീവൻ നൽക്ണ ഫറഹിലാ
കവജമേകി കദീജ ഉമ്മ തെളിച്ഛമായി ഹബീബിന്..
സ്നേഹ ജീവിതമെന്ന വാകിന് അർത്തമായവർ ഭൂവില്
അവർക്ക് വേണ്ടത് സ്നേഹമാ.. അവരെ ലോകം ഹബീബരാ..
അവർക്ക് നൂറിനെ ജീവനാ..
(യാ നബീ ..നബീ..4)(2)
തീഷ്ണമായനുരാഗമാ..തികഞ്ഞ സഹനം സ്വഹാബിനാ..
തീകടൽ തിരമാല വന്നാലും അടങ്ങാ സ്നേഹമാ
കരഞ്ഞതവരു ഹബീബിനാ ചിരിച്ചതോ തിരു മുന്നിലാ
കരഞ്ഞു കണ്ണീരാൽ മദീന നനഞ്ഞതാ വിട വാങ്ങലാ
നൂറിൻ സ്പർശന മേറ്റതെല്ലാം വാരിപുണർന്ന് സ്വഹാബര്..
ആ തിരു മദദ് കണ്ടതെല്ലാം വിശുദ്ധമാക്കിയ കൂട്ടര്..
ഇരുള് മൂടിയ കാട്ടില്..ഉദിച്ച നൂറിൻ്റെ ചൂട്ടില് ..
വിശുദ്ധ വാഹക കൂട്ടര്..
(യാ നബി നബി4)(2)
(സ്നേഹ ലോകം)
(യാ നബീ.. നബീ 4)(2)
*Labeeb ctp*
Masha alla
ഈ eiuth enick valare ubakarapettu❤🎉😊
Alla thuvfeeq nalkatte amen
🎉
പടച്ചവനെ മരിക്കുന്നതിന് മുൻപ് മുത്ത് നബിയെ കണ്ട് മരിക്കാൻ ഭാഗ്യം നൽകണേ ആമീൻ ആമീൻ ആമീൻ 🥰🥰🥰
Ameen 🤲😢
Aameen Aameen
Ameen
ആമീൻ
മദ്ഹിന്റെ ലോകത്ത് പകരം വെക്കാനില്ലാത്ത സുൽത്താൻ.
മുത്തിന്റെ പേരക്കുട്ടി സയ്യിദോർ അല്ലാഹ്. ആഫിയത്ത് നൽകണേ അല്ലാഹ്.എത്ര അർത്ഥവത്തായ വരികൾ. 💚
Aameen🤲🏻
امين يارب العالمين ❤️❤️
آمين يا رب العالمين🤲
Aameen
Ameen
കണ്ടതെല്ലാം വീണ്ടും കണ്ടാൽ
മടുക്കാറുണ്ട്...
കേട്ടതെല്ലാം വീണ്ടും
കേട്ടാൽ മുഷിപ്പ് തോന്നാറുണ്ട്...
പക്ഷേ....
കണ്ടാൽ മതിവരാത്തതായങ്ങയെﷺ
കാത്ത്...
കേട്ടാൽ മതി വരാത്ത മദ്ഹും
കേട്ട് ഈ പഥികനിനിയെത്ര നാളിവിടം...
✍🏻Rashid velliparamba
😢
Rashid usthaa...❤
Fathaah CEO Rashid usthad💗
🤲🏻🖤
❤️❤️💔
അവർക്ക് വേണ്ടത് സ്നേഹമാ...😭 അവരെ ലോകം ഹബീബരാ...😭 അവർക്ക് നൂറിനെ ജീവാനാ...😭
😢
🤲🥺
💔
Most effective❤😢
💔🥺
ചില മദ്ഹുകൾ റീചാർജ് ചെയ്യുന്ന ഫോണ് പോലെ ഹബീബിലേക് സ്നേഹം ഉയർത്തുന്നു സ്വല്ലള്ളാഹു അലൈഹി വസല്ലം🥰❤️🤲
❤❤❤jjgjmgvlgj
Ch
💚💚allahu namme ellavareyum sorgathil orumich koottatte 🤲🏻🤲🏻😔😔🥹🥹🌹
❤❤
amiin
അല്ലാഹ്... 🫂എന്റെ തങ്ങൾക്ക് നീ ദീർഘായുസ്സ് നൽകണേ നാഥാ... 🤲
Masha allah
@@sayyidthwahapookkottur4404 😍
Aameen
Aameen
ആമീൻ
നോമ്പിന്റെ ക്ഷീണമെല്ലാം ഹബീബിനോടുള്ള ഇഷ്‌ഖ് ആക്കി മാറ്റാൻ കെല്പുള്ള മധുര ശബ്ദം..... അല്ലാഹ് എന്തൊരു സുഗാണ് ഖൽബിന് ഇത് കേൾക്കുമ്പോ
True
💯👍💚
Ya
What
mashallah ❤
തങ്ങളുടെ മദ്ഹ് കേൾക്കാൻ വല്ലാത്ത ആനന്ദമാണ് masha allah💚
Witingggggg🖐️
നബി തങ്ങളുടെ അല്ലേ😅
Athe💯
❤
❤
ماشاء الله الله afiyethulla deerga ayus nalkumarakatte
*മരിക്കും മുമ്പ് ഹബീബിനെ(ﷺ) കാണാനും സിയാറത്ത് ചെയ്യാനും ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണേ റഹ്മാനെ أمين يا رب العالمين 🤲🏻*
*♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️*
📿🤍
ആമീൻ
ആമീൻ 😭🤲🤲
Ameen
AAMEEN YAA ALLAAH 🤲
Aameen 😭
Very beaurtiful song thawaha thangal song very honey അപ്പോളും njan ഏതാണ് അന്റെ fav song എനിക്ക് ത്വാഹാ തങ്ങളെ ഇഷ്ടമുള്ളർ ലൈക് cheyyu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 4:18
മദ്ഹ് കേട്ട് മനം കുളിക്കാൻ തങ്ങളെ മദ്ഹല്ലാതെ വേറെന്തുണ്ട് 🥹
Masha അല്ലാഹ്. പറയാൻ വാക്കുകളില്ല. അത്രയ്ക്ക് നന്നായിട്ടുണ്ട് 👏👏👏👍🏻👍🏻👍🏻
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Alhamdulilla എന്തു നല്ല രാഗം ആസ്വധികാം
നബി (സ) തങ്ങളുടെ മദ്ഹിനെ മധുരിപ്പിക്കും തങ്ങളുടെ മനോഹര ശബ്ദം 💓
തങ്ങളോടും, തങ്ങളെ പാട്ടിനോടും എന്തോ ഭയങ്കര ഇഷ്ടമാണ് 💕❤️
ഹബീബിനായി കരയാൻ ആ പ്രണയത്തിലായി ലയിക്കാൻ നാഥൻ തുണക്കട്ടെ....... آمين
ആമീൻ
എന്തൂ മധുരമുള്ള ശബ്ദമാണ് മാഷാ അള്ളാ usthathine അല്ലാഹു afiyathum aroghyavum കൊടുക്കട്ടെ............. Ameen🤲
തിരുനബി (സ) തങ്ങളുടെ നൂറുക്കണക്കിന് മദ്ഹ് രചിക്കാനും വേദികൾ തോറും ആലപിച്ചു ആശിഖീങ്ങളെ ഹൃദയങ്ങളെ മദീനയുടെ മനർവനിയിലേക്ക് ആവാഹിച്ച് കൊണ്ടുപോവുകയും ചെയ്ത നമ്മുടെ നാടിന്റെ അനുഗ്രഹ സാന്നിധ്യം സയ്യിദ് ത്വാഹ തങ്ങൾ, നാഥാ ...ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകണേ ...🤲🏻❤
തങ്ങൾക്ക് അല്ലാഹു ആഫിയത്തുള്ള ദിർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ❤❤❤
മാഷാഅല്ലാഹ്‌ഞങളുടെ തങ്ങൾ അല്ലാഹുവേ ദീർഗായുസ്സ് നൽകണേ റബ്ബേ,,,,
ഞങ്ങൾക്ക് വേണ്ടത് സ്നേഹമാ 💚💚💚ഞങ്ങളെ ലോകം ഹബീബരാ 💚💚💚ഞങ്ങൾക്ക് നൂറിനെ പ്രാണനാ 💚💚💚
എന്റെ ഉസ്താദിന്റെ വരികൾ
സ്വല്ലല്ലാഹു അലൈഹിവസല്ലം 💚💚💚
വരികൾക്കും ശബ്ദത്തിനും വളരെ യേറെ മൂർച്ചയുണ്ട് ഖൽബിൽ 💘💘💘💘😍😍😍🥰🥰❤️❤️😘
Masha allah alhamdulillah. Supper song❤. അല്ലാഹു ഉസ്താദിന്. ആഫിയത്തുള്ളള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ✨💖
ഒരുപാട് മദ്ഹ് കേൾക്കാറുണ്ട് എന്നാൽ ത്വാഹാ തങ്ങൾ എഴുതി ആലപിക്കുന്ന മദ്ഹിനോട് വല്ലാത്ത മുഹബത്താണ് ❤️
അതന്നെ 💞
എനിക്ക് ഒത്തിരി ഇഷ്ടം ♥️♥️♥️
ഹ്യദയത്തിൽ തട്ടുന്ന വരികൾ
യാനബി നബി നബി
യാ നബി നബി
യാനബി നബി നബി
യാ നബി (2)
സ്നേഹ ലോകം കേൾക്കണേ അനുരാഗ കാലം അറിയണേഅത് നൂറിൻ ജീവിത കാലമേ(2)
(യാ നബി)
കരൾ പിടയുന്ന കാഴ്ചകൾ
മനസ്സ് നീറും ഓർമ്മകൾ
സഹനപർവ്വം താണ്ടി മുത്തിനെതോളിലേന്തി സിദ്ദീഖവർ
ഇരുളിൽ ഭീകര വാറില് വിഷം തീണ്ടിയ നോവിൽ ലോകനേതാവിന്ന്മടിയിൽ
നിദ്ര നൽകിയ സ്വാദിഖ്
ഉരുകി ഉരുകി ഖദിജ ഉമ്മ
തെളിച്ചമായി ഹബീബിന് സ്നേഹ ജീവിതമെന്ന വാക്കിന് അർത്ഥമായ് അവർ ഭൂവിൽ
അവർക്ക് വേണ്ടത് സനേഹമാ അവരെ ലോകം ഹബീബരാ. അവർക്ക് നൂറിനെ ജീവനാ ..
( യാ നബി)
തിളച്ച് പതക്കുന മണലില്
കിടത്തി മേനിയിൽ തുളക്കുമ്പോൾ
സുമയ്യാ ബീവി കരഞ്ഞത് പ്രിയ ഹബീബിന് വേണ്ടിയാ
കഴുത്തിൽ തൂക്കു കയറില്
പിടയും നേരം ഖുവൈബര്
ചിരിച്ചതെന്റെ ഹബീബിനായെൻ ജീവൻ നൽകണ് ഫർഹിലാ
കവചമേഖിയ മേനികൾ
ഉഹ്ദിൽ പകുത്തത് പ്രാണനാ.. നബിക്ക് നേർക്കുള്ള അമ്പുകൾ ഏറ്റുവാങ്ങിയ പ്രണയമാ...
( അവർക്ക്)
( യാ നബി)
തീക്ഷണമാം അനുരാഗമാ
തികഞ്ഞ പ്രണയം സ്വഹാബി നാ
തീക്കടൽ തിരമാല വന്നാലും അടങ്ങാസ്നേഹമാ
കരഞ്ഞതവര് ഹബീബിനാ
ചിരചതോ തിരുമുന്നിലാ
കരഞ്ഞു കണ്ണിരാൽ മദീന നനഞ്ഞതാ വിട വാങ്ങലാ
നൂറിൻ സ്പർഷനം ഏറ്റതല്ലാം വാരി പുണർന്ന് സ്വഹാബര് ആ തിരുബധൻ
കണ്ടെതല്ലാം വിശുധമാക്കിയ കൂട്ടര്
ഇരുൾ മൂടിയ കാട്ടിൽ
ഉദിച്ച് നൂറിന്റെ ചോട്ടിൽ
വിശുദ്ധ വാഹക കൂട്ടര്
(സ്നേഹ)2
: (യാ നബി)2
❤❤❤❤
😢
അവരെ ലോകം ഹബീബരാ.. അവർക്ക് നൂറിനെ ജീവനാ....
ആഴത്തിൽ ഇറങ്ങിയ വരി❤️❤️
❤️ Masha allah❤️
ഇനിയും നബി തങ്ങളെ കുറിച്ചുള്ള മദ്ഹ്
ഉണ്ടാക്കണേ തങ്ങളെ
എത്ര കേട്ടാലും മതിവരില്ല 🔥🔥🔥
Sathiyam
അവർക്കു വേണ്ടത് സ്നേഹമാ😭അവരെ ലോകം ഹബീബേരാﷺ🥺💘അവർക്കു നൂറിനെ ജീവനാ😭🫀
Masha allah ..ഇന്നത്തെ എല്ലാവരുടെയും സ്റ്റാറ്റസ് ഈ song❤️🔥 ഉരുകി ഉരുകി ഖദീജ ഉമ്മ...
വെളിച്ചമായി ഹബീബിനെ..
സ്നേഹ ജീവിതമെന്ന വാക്യം..
അർത്തമായവർ ഭൂവില്...
അവർക്ക് വേണ്ടത് സ്നേഹമാ..
അവരെ ലോകം ഹബീബരാ..
അവർക്ക് നൂറിനെ ജീവനാ...❤️🔥❤️🔥❤️🔥🌹🌹
തങ്ങൾ പാടാനുണ്ടോ, ഞങ്ങൾ കേൾക്കാനുണ്ട് ❣️
ഹൃദ്യമാണീ ഹൃദയരാഗം...
പ്രിയ ദൂതരെ അടുത്തറിയാൻ തങ്ങളുടെ വരികൾ മലയാളക്കരക്കൊരു വിശ്രുത മാധ്യമമാണ് 💖ഇഷ്ടം....
ഈ വരികൾ അത്ര മനോഹരമാണ്.... അങ്ങയുടെ ശബ്ദം കൊണ്ട് എൻ്റെ ഹബീബിനെ വർണിക്കുമ്പോൾ ഖല്‌ബ് പിടയുന്നു... ഹബീബിൻ്റെ ചരെ അണയാൻ പറ്റാത്ത വിഷമം.. വീണ്ടൂം വീണ്ടൂം കേൾക്കാൻ ആഗ്രഹിക്കുന്ന വരികൾ... വിധി കൂട്ടണെ നാഥാ മദീനയിൽ എത്താൻ, ആ പച്ചകുബ്ബ കൺകുളിർക്കെ കാണാനും അവസാനം എൻ്റെ ഹബീബിനോട് സലാം ചൊല്ലി ജന്നതുൽ ബഖിഇൽ അന്തിയുറങ്ങാൻ തൗഫീഖ് നൽകണെ അല്ലാഹ് 🤲
Ameen 😥
Aameen
Aameen
آمِينْ يَارَبَّ الْعَالَمِينْ.....🤲🏻😢
അവർക്ക് വേണ്ടത് സ്നേഹമാ...
അവരെ ലോകം ഹബീബരാﷺ
അവർക്ക് നൂറിനെﷺ ജീവനാ
യാ നബീ നബീ നബി...ﷺ
യാ നബീ നബീ നബി....ﷺ
യാ നബീ.....ﷺ
_اللـــہـم صل عــــلى الــــنور وأهلــــہ🤍_
തങ്ങൾ പാടുമ്പോൾ അത് മനസ്സിന് വല്ലാത്ത ആനന്ദം ..മദീനത്ത് പോയ അനുഭൂതി ...ഹബീബിന്റെ കാലത് ജീവിച്ചപോലെ ❤❤❤❤❤
എത്രവട്ടം കേട്ടു എന്നറിയില്ല😢❤'
എത്ര കേട്ടിട്ടും മതി വരുന്നില്ല. തങ്ങൾക്ക് ഇനിയും ഇത് പോലുള്ള മദ്ഹുകൾ എഴുതിയും പാടിയും മുത്തായ നബിയെ ആഷിഖിങ്ങളുടെ ഖൽബിൽ കൊണ്ടുവരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ
❤❤❤❤❤❤❤❤❤❤
Aameen ❤
ഹബീബീ ﷺ പാപിയാം ഇവളിൽ തിരുനോട്ടമരുളൂ നബിയേﷺ...
കറ പുരണ്ട ഹൃദയത്തിന് വെളിച്ചമേകൂ തണിയേﷺ...🥺💔
ما شاء اللّٰه...❤
മുത്ത് ഹബീബോരുടെ ( صَلَّى اللّٰهُ عَلَيْهِ وَسَلَّمْ) മദ്ഹ് .
വരികളും ആലാപനവും ഹബീബിന്റെ പേരക്കുട്ടിയിൽ നിന്നാവുമ്പോൾ 😢❤❤
بارك الله 🤲
Masha Allah
ഖൽബിൽ തറക്കുന്ന വരികൾ തങ്ങളുടെ വരികളും , ആലാപനവും വേറേ ലെവലാണ്
തങ്ങളുടെ വരികൾ എല്ലാം ഹൃദയം കവരും ഹബീബിൽ (സ) അലിയും ❤
എൻ്റെ തങ്ങളെ.... തൂലികയിൽ നിന്ന് പൊടിഞ്ഞത് ഇഷ്കിൻ്റെ തേൻ മഴ ആണല്ലോ... ഇനിയും വേണം കണ്ണീർ പടർന്ന ഓരു പാട് ശീലുകൾ.... ബാറകല്ലാഹ്....
മുത്ത് നബിയെ അടുത്ത് ചെല്ലാനുള്ള തൗഫീഖ് നൽകണം allah😢😢
വല്ലാതൊരു ആനന്ദമാണ് എന്റെ പ്രിയ ഹബീബ് (സ) തങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്ന ത്വാഹാ തങ്ങൾക്ക് ഒരായിരം അഭിനന്തനം🥰🥰🥰🥰
എല്ലാവരുടെയും ദുആയിൽ ഈ സാതുവിനെയും ഉൾപെടുത്തണേ 🤲🏻
സ്നേഹ ലോകം കേൾക്കണേ... അനുരാഗ കാലം അറിയണേ
അത് നൂറിൻ ജീവിത കാലമേ... (2)
യാ നബീ..നബീ നബീ..
യാ നബീ നബീ....
യാ നബീ..നബീ..നബീ...
യാ നബീ......2
കരള് പിടയുന്ന കാഴ്ചകൾ..
മനസ്സ് നീറും ഓർമ്മകൾ സഹന പർവ്വം താണ്ടി മുത്തിനെ തോളിലേന്തി സിദ്ധീകവർ..
ഇരുളിൽ ഭീകര ഓറില് വിഷം തീണ്ടിയ നോവില് ലോക നേതാവിന്ന് മടിയിൽ നിദ്ര നൽകിയ സ്വാദിഖ്
ഉരുകി ഉരുകി ഖദീജ ഉമ്മ വെളിച്ചമായി ഹബീബിന്..
സ്നേഹ ജീവിതമെന്ന വാക്കിന് അർത്ഥമായവർ ഭൂവില്..
അവർക്ക് വേണ്ടത് സ്നേഹമാ.. അവരെ ലോകം ഹബീബരാ..
അവർക്ക് നൂറിനെ ജീവനാ...
( യാ നബീ)
തിളച്ചു പതക്കുന്ന മണലില് കിടത്തി മേനിയിൽ തുളയ്ക്കുമ്പോൾ സുമയ്യാ ബീവി കരഞ്ഞത് പ്രിയ ഹബീബിന് വേണ്ടിയാ...
കഴുത്തിൽ തൂക്കു കയറില് പിടയും നേരം ഹുബൈബര് ചിരിച്ചതെന്റെ ഹബീബിനായെൻ ജീവൻ നൽക്ണ ഫറഹിലാ
കവചമേകിയ മേനികൾ ഉഹ്ദിൽ പകുത്തത് പ്രാണനാ
നബിക്ക് നേർക്കുള്ളമ്പുകൾ ഏറ്റു വാങ്ങിയ പ്രണയമാ...
അവർക്ക് വേണ്ടത് സ്നേഹമാ അവരെ ലോകം ഹബീബരാ
അവർക്ക് നൂറിനെ ജീവനാ..
(യാ നബീ )
തീക്ഷ്ണമായനുരാഗമാ തികഞ്ഞ പ്രണയം സ്വഹാബിനാ..
തീക്കടൽ തിരമാല വന്നാലും അടങ്ങാ സ്നേഹമാ
കരഞ്ഞതവര് ഹബീബിനാ ചിരിച്ചതോ തിരു മുന്നിലാ കരഞ്ഞു കണ്ണീരാൽ മദീന നനഞ്ഞതാ വിട വാങ്ങലാ
നൂറിൻ സ്പർശനമേറ്റതെല്ലാം വാരിപുണർന്നു സ്വഹാബര്..
ആ തിരു ബദൻ കണ്ടതെല്ലാം വിശുദ്ധമാക്കിയ കൂട്ടര്..
ഇരുള് മൂടിയ കാട്ടില്.. ഉദിച്ച നൂറിന്റെ ചോട്ടില് വിശുദ്ധ വാഹക കൂട്ടര്..
(യാ നബീ)
(സ്നേഹലോകം)
യാ നബീ.... നബീ
അടിപൊളി
തങ്ങളുടെ വരികളും ആലാപനവും എന്നും വല്ലാതെ മനസ്സിൽ തട്ടുന്നതാണ്😍
സ്വഹാബത്തിന്റെ അനുരാഗത്തിൽ നിന്നൊരല്പം🥰...........ഹൃദ്യം ഈ വരികൾ😰🤲
അല്ലാഹു സ്വീകരിക്കട്ടെ മാ ഷാ അള്ളാഹ്
🤲🏻🤲🏻
തങ്ങളുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ...... മുട്ടി പോവുക...
മദീനയിലേക്ക് വിളിക്കണേ തങ്ങളെ..😢 صلى الله على محمد صلى الله عليه وسلم
Masha allah ... Ethra keettalum mathivarilla athrakkum hridayathil thattiya varikal
Athe💯
ഒരു പാട്ട് കേള്‍ക്കും മുന്നേ അത് 100% ഇഷ്ടപ്പെടും.. മനസ്സിന് തൃപ്തി ആകും എന്നു തോന്നിയിട്ടുണ്ട് എങ്കിൽ അത് തങ്ങളെ പാട്ട് മാത്രം ആയിരിക്കും❤
💯
💯💯
My fvr8 thangalusthaa ❣️🥰💞
Feeling song
അല്ലാഹു തങ്ങളുസ്താദിന് ദീർഘായുസ്സ് നൽകട്ടെ.. آمین یا رب العالمین 🤲🏻🥰❣️
മടുപ്പിക്കുന്ന ഈ ദുനിയാവിൽ നിന്നൊരു യാത്ര പോകണം...
അങ്ങ് ദൂരെ മദീന താഴ് വാരങ്ങളിലേക്ക്..
മദീനയുടെ രാജാവേ എന്നെയൊന്ന് വിളിക്കൂ ഹബീബെﷺ...😢🤲
ഞാനും ഫാത്തിമ ഹന്നയ😎
@@hannaannu3558 Aaha poli 🥰
വരികളിൽ അലിഞ്ഞ 😢ശബ്ദ തരംഗങ്ങൾ mashaallah❤
Madh kelkkunnorum muth nabiyodulla sneham allah vardippikkatte❤❤
*ആ ഹബീബിൻ ﷺ മദ്ഹ് മാത്രമാണ് തണലെന്നിൽ* ....
*ആ കരം ﷺപുൽകുവാനായി ആശയുണ്ടെന്നിൽ* .....
*اُنْظُرْحاَلَناَ يَا رَسُولَ اللّٰه ﷺ*
അവർക്ക് വേണ്ടത് സ്നേഹമാ... അവരെ ലോകം ഹബീബരാﷺ....💔
മനസ്സിൽ വേദനയുള്ളവർക്ക്.💔 ഒരു മരുന്ന് ആണ് എന്റെ മുത്ത് നബിയുടെ 💓ഗാനം... അത് പാടുന്നത് മുത്ത് നബിയുടെ പേരെ കുട്ടിയും ആ തങ്ങളെ എല്ലാം കാര്യവും വിജയത്തിൽ ആവട്ടെ....
എന്ന്
ദുആ വസിയ്യത്തോടെ മുഹമ്മദ് ലബീബ് പി കെ
مــــــــــــاشــــــــــاءاللـــــــه❣️😍
അവർക്ക് വേണ്ടത് സ്നേഹമാ..... ❣️😍അവരെ ലോകം ഹബീബരാﷺ....😭💓അവർക്ക് നൂറിനെﷺജീവനാ....😍❣️
ചരത്തെത്തണം.....🤲❣️വാ തോരാതെ സ്വലാത്ത് ചൊല്ലണം.....❣️🤲إن شاءالله മതിവരാതെ പച്ച ഖുബ്ബ നോക്കി നിൽക്കണം.....😍🤲 إن شاءالله ഉള്ളിൽ കിടന്നു നീറുന്ന ഭാരങ്ങളോക്കെയും കരഞ്ഞു പറഞ്ഞ് ഇറക്കി വെക്കണം.....🤲😭💔إن شاءالله തങ്ങൾﷺ ജീവിച്ച നാട് കൺനിറയെ കണ്ടാസ്വദിക്കണം....😍😘🤲إن شاءالله തൗഫീഖ് നൽകണേ اللهﷻ🤲❣️امين ا
امين امين ياربّ العالمين🤲🏻😭
آ مٖـــــــــــــينْ يـٰا رَبٌَ الْـعٰـالَـمٖــــــينْ🤲💔
الصلاة والسلام علیك یا سیدی یا رسول اللهﷺ خذ بیدی قلت حیلتی ادرکنی یا رسول الله💚🤍
തങ്ങളുടെ ഈ ഇമ്പാമർന്ന മദ്ഹ് 1 മില്യൺ ആവുന്നത് കാത്തിരിക്കുന്നവരുണ്ടോ 🌹🌹🌹🌹🌹🌹🌹🌹🌹🌹 صلى الله على محمد صلى الله عليه وسلم❤️
Sneha logham... ❤❤❤ Adhir varambughal illaatha sneha saagaram nde muth nabi (swa)❤❤❤
വരികളും ആലാപനവും എന്നും മനസ്സിന് തട്ടുന്നതാണ് തങ്ങൾ ഇഷ്ട്ടം❤️
❤❤❤❤❤❤
മാഷാ അല്ലാഹ്
പ്രിയ ഹബീബിൻ്റെ (സ്വ) മദ്ഹ് ,
ഏറെ പ്രിയപ്പെട്ട ത്വാഹാ തങ്ങളുടെ മാസ്മരിക ശബ്ദത്തിൽ...
ഇരട്ടി മധുരം
❤❤❤❤❤
ഉരുകി ഉരുകി ഖദീജ ഉമ്മ വെളിച്ചമായി ഹബീബിന് صلي الله عليه وسلم ❤😢
സ്റ്റേജിൽ പാടി കേൾക്കുമ്പോൾ തന്നെ studio വർക്കിന് വേണ്ടി ഒരു പാട് ആഗ്രഹിച്ചിരുന്നു..... Jazakallah.... Sayyidee♥
ഹൃദ്യമായ അവതരണം ഖൽബിൽ തറച്ചു പോവുന്ന ശബ്ദവും വരികളും ഹബീബിന്റെ ﷺമദ്ഹിനെ വർണിക്കാൻ എന്റെ വാക്കുകൾ അശക്തമാണ് 💔💔❤🩹❤🩹
Masha allah....
എന്തൊരു അത്ഭുതമാണ് തങ്ങളുടെ വരികൾക്കും ശബ്ദത്തിനും...
റബ്ബ് നിലനിർത്തട്ടെ.... ആമീൻ
ഹൃദയം പൊട്ടി പോകുന്നപോലെ 🥺😭
അവർക്ക് വേണ്ടത് സ്നേഹമാ....❤
അവരെ ലോകം ഹബീബരാ....🌹
അവർക്ക് നൂറിനെ ജീവനാ....💞
ഒരു മണിക്കൂർ മദ്ഹ് റസൂൽ പ്രഭാഷണം കേൾക്കുന്നതിനേക്കാൾ ആശയ ഗാഭീര്യം .കഥ പറഞ്ഞ് തരുന്നത് പോലെ❤
Really
ഈ കമൻ്റ് നോട്ടിഫിക്കേഷൻ വന്നു....ഒന്നും കൂടി ഈ പാട്ട് കേട്ടു ❤
ما شاء اللہ✨
കട്ട wtng ആയിരുന്നു തങ്ങളെ ഈ ഒരു മദ്ഹിന് വേണ്ടി... ആരും ആസ്വദിച്ചു പോവുന്ന....ഹബീബിന്റെ ﷺ കാലത്തെ വർണ്ണിക്കുന്ന...എത്ര മനോഹരമായ വരികൾ... 💔
ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാനും പാടാനും നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲🏻
🙌🙌
സ്റ്റേജിൽ പാടി കേട്ടപ്പോൾ തന്നെ ഖൽബിൽ തറച്ച വരികൾ. കണ്ണുനീർ പൊഴിക്കാതെ കേട്ടുതീർക്കാനാവില്ല. 👍👍🌹🌹. ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാനും പാടാനും അത് ഞങ്ങൾക്ക് കേൾക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ . ആമീൻ
ഈ പാട്ട് എനിക്കിഷ്ടമുള്ള പാട്ടാണ്🕋❤
Masha allah 😊കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു അനുപൂതി ❤️എല്ലാവരും ഏ കാന്തമായി ഇരുന്ന് ഈ വരികളെ ഒന്ന് പുണരണം വല്ലാത്ത ഫീൽ ആണ് 🥺പ്രിയപ്പെട്ട thanagalude lyrics and voice 😍പടച്ച റബ്ബ് നിലനിർത്തട്ടെ ആമീൻ 🤲🏻🥰
_ഖൽബുരുകുന്ന വേദനയാൽ🥺 പുളകിതമായപ്പോഴും തങ്ങളെﷺ അങ്ങയുടെ സ്വലാത്താണ് എന്നിൽ ആശ്വാസമേകിയത്..💔_
اللـــہـم صل عــــلى الــــنور وأهلــــہ🤍
എത്ര മനോഹരം തങ്ങളെ അങ്ങയുടെ വരികൾ ഇനിയും നീണ്ട് നിലക്കണെ നാഥാ... 🤲🏻💔
❤️
@@ummuzahra853 🤍
സ്നേഹലോകം കേൾക്കണേ..
അനുരാഗ കാലം അറിയണേ..
അത് നൂറിന് ജീവിതകാലമേ....💔🕊️
തങ്ങളെ ഇരിക്കട്ടെ ഒരു കുതിര പ്പവൻ
Masha Allah
എന്തൊരു ഹൃദയ സ്പർശമായ ഗാനം. ഇനിയും ഇതിനേക്കാൾ മികച്ച രീതിയിൽ രചിക്കുവാനും ആലപിക്കുവാനും റബ്ബ് തൗഫീഖ് നൽകട്ടെ...
🌹🌹🌹🌹
©®അർഷിദ് അത്താഴക്കുന്നു
ഒരു പാട് ഒരു പാട് കാലം ഈ ശബ്ദത്തിൽ പാട്ടുകൾ കേൾക്കാൻ നമുക്ക് തൗഫീഖ് നൽകണേ അല്ലാഹ്¡¡¡¡¡ തങ്ങളെ....... 😘😘😘😘
ماشاء الله
എത്ര കേട്ടാലും മതിവരാത്ത വരികള്‍.
ഹബീബ് ആയ തങ്ങളെ ജീവിതത്തിൻറെ ചരിത്രങ്ങളിലൂടെ കടന്നുപോകുന്ന വരികൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു 💔
സ്നേഹലോകത്തെ വർണ്ണനകൾ സ്നേഹമുള്ള ഹൃദയങ്ങൾക്കാണ് ആസ്വദിക്കാനാവുക!!
സർവ്വ ലോകവും ഒരു കേന്ദ്രത്തിലേക്ക് സ്നേഹം തിരിക്കിന്നുവെങ്കിൽ.. ആ സാഗരത്തിന്റെ ആർത്തിരമ്പൽ ഈ വരികളിലൂടെ വ്യക്തം!!!!❤❤
വരികളോടും വർണ്ണനയോടും ഏറെ കടപ്പാട്!!✨️
TuH✍🏻
Masha Allah super excellence brilliant extrodinary song I like Thwaha thangal voice ❤
കരയുന്നവന് ആഹ്ലാദമാണെന്റെ ഹബീബിന്റെﷺ പുഞ്ചിരി...💞🥰
പൂർണ്ണ ചന്ദ്രനേക്കാൾ പ്രശോഭിക്കുന്നതാണ് അവിടുത്തെﷺ പ്രകാശം...💞😘
തങ്ങളെ കാണാൻ വിധിയേകണേ അല്ലാഹ്..😭😪🤲
اللــــهم بــــلغنــــا الــــي مــــدينــــة المــــنورة🤲🏻💚🌼
നമ്മളെ മുത്ത് തങ്ങൾ അള്ളാഹു ആഫിയത്തും ദീർഗായുസും നൽകട്ടെ അല്ലാഹ് 🤲🏻🤲🏻🤲🏻
Waiting..insha allah....
Oru thavanayenkilum മുത്തിൻ്റെ صلى الله عليه و سلمmadheeneyilonnethan duayil ulpeduthane......🤲
Aaha endu rasam endu maduram Thangalkallahuaafiyathum deergaayisumnalgatte aameen