സ്നേഹം മരിക്കരുതേ... നീതി മറയരുതേ.. ധർമ്മം അകലരുതേ.. നന്മ വെടിയരുതേ.. ഇത് ത്വാഹ റസൂലിൻ വാക്ക് ആ വാക്കിന്നാണേ ഊക്ക് അത് ലോകക്കാരേ കേൾക്ക് അതിലാ ശിഫ ഓർക് പുഞ്ചിരിയിലെ ധർമ്മം ചൊല്ലി ലോകത്തിൻ നേതാവേ ചിന്തകൾക്ക് പ്രകാശമേകി നൂറ്റാണ്ടിൻ ജേതാവേ നേര് തേടാൻ ആ ഹദീസുകൾ പരതി നോക്കു കണ്ടിടും ഏത് കാലവും പ്രോജ്വലിക്കും തിരു വിമോചനപാഠങ്ങൾ. ചോര മണക്കും വെറിയിൽ തിളക്കും മനുഷ്യ മനസ്സിനെ ഇണക്കുവാൻ വഴിയുണ്ട് നീതി പരത്തും സ്നേഹം നിറയ്ക്കും തിരു ഹബീബിൻ വാക്കിന് മുർച്ചയുണ്ട് OSHAHEER VNR ലോക നാഥനും മലക്കുകൾ ആകെയും തിരു നുറിൽ സ്വാലാത്തോതുമ്പോൾ ഭൂമി മുകളിൽ നിർഭാഗ്യരായ് നാം നബിയോരെ മറന്നിടുന്നോ ഹൃദയമുള്ളിൽ രക്തം പോലെ പടരണം തിരു ചിന്തകൾ നാവ് മൊഴിയും വാക്കിൻ കുടെ നിറയണം സ്വലവാത്തുകൾ കൈകൾ ചലിക്കും കാലം മുഴുവൻ എഴുതിടേണം തിരു മദ്ഹിൻ വരികൾ കുട്ടിടേണം എന്നും തിരു ഹബീബയെ മൊഴിയുന്ന സൗഹൃദങ്ങൾ
Masha allah ❤❤❤thangale patt annum innum ishtam mathram💖,മദീനയിലേക്ക് മാടി വിളിക്കുന്നത് പോലെയാണ് ഒാരോ മദ്ഹിന്റെ വരികളും... ഹബീബ്(സ്വ) മദ്ഹ് പാടുന്ന എല്ലാ മാദിഹീങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് ആമീൻ.... ഈ പാപികളായ ഞങ്ങൾക്ക് ഹബീബിനെ(സ്വ)💖❤മനമിൽ കാണാൻ ഭാഗ്യം നൽകണേ യാ ഇലാഹീ...... 😣😣
അവസാനമായി ഒരു യാത്ര പോകണം....🍂അതെന്റെ സ്വപ്ന ലോകത്തേക്ക് ആവണം...🍁 എൻ ദുതരെ ﷺചാരയാവണം...💚അവിടെമായി സലാം പറയണം...💘ഒടുവിൽ ആ... മണ്ണിലായി എൻ ചിറകൊടിഞ്ഞ് പതിയണം.....💔🥀
മദീനയിൽ ഉപ്പ ഉമ്മ ഭാര്യ കൂട്ടി പോയി ഹബീബിൽ സലാം പറഞ്ഞു എനിക്ക് മരണം ഭവിച്ചാലും അൽഹംദുലില്ലാഹ്.. But കല്യാണം കഴിഞ്ഞില്ല.. സ്വാലിഹത്തായ ഒരുപാട് സ്വലാത്ത് ഉരുവിടുന്ന ഇണയെ റബ്ബ് നൽകട്ടെ 🤲🏽
മാഷാ അല്ലാഹ്.... ♥️♥️ എത്ര മനോഹരമായ വരികൾ. ഓരോ വാക്കും മനസ്സിൽ തട്ടുന്നു. ഓരോ വാക്കും നമ്മെ ചിന്തിപ്പിക്കുന്നു എത്ര അർത്ഥവത്തായ വരികൾ.... മാഷാ അല്ലാഹ്... ♥️♥️♥️♥️
ആകാശ ഭൂമി തേങ്ങി....... അത് കണ്ട ലോകം വിങ്ങി...... ആറ്റൽ റസൂലിൻ മേനി......... മുറിവേറ്റ നേരം ഭീതി........(2) ആ നിനമറിഞ്ഞ വീതി..... [തിരു ത്വാഇഫിന്റെ ഭൂമി...... ](2) (ആകാശ ഭൂമി ) [ആ കല്ലുകൾ വിതുമ്പി...... കണ്ണിൽ പെടാതെ നോക്കി....... ശറഫുറ്റ മേനി തുളയ്ക്കാൻ....... എടുക്കല്ലേ എന്ന് കെഞ്ചി.........](2) എടുത്തപ്പോൾ കുതറിമാറാൻ...... കൈ പിടിയിൽ പിടഞ്ഞുപോയി....... കൈ വിട്ട കല്ലുപതറി....... ഒഴിഞ്ഞെങ്കിൽ എന്ന് തേടി..... മുത്തിന്റെ മേനി നോവാൻ..... എനിക്കാവുകില്ല തേങ്ങി...... പതിക്കാതെ കുതറിനോക്കി....... അത് പ്രിയ ഹബീബ് വാങ്ങി......... (ആകാശ ഭൂമി ) ശറഫായ മേനി കീറി.... നിണം ചിന്തി കല്ലു പാറി....... അവരന്ന് ആർത്തു കേറി....... നബിയോരെ നേർക്ക് ചീറി.....(2) ജിബ്‌രീൽ വന്ന്തേടി..... അനുവാദം വേണം ചൊല്ലി....... നാശം അവർക്ക് വേണ്ടി ...... ഒരുക്കുന്നിതാ ഈ ഭൂവിൽ....... അരുതെന്ന് മുത്ത് തേടി........ അവർ പാവമല്ലേ ചൊല്ലി......... ഇത് എന്ത് കനിവ് നബിയെ........ ഞങ്ങൾക്കാവുകില്ല നിധിയെ..... (ആകാശ ഭൂമി )(2)
എല്ലാ മാദി ഹീങ്ങൾക്കും അല്ലാഹു ആഫിയത്തും Deergaayussum നൽകട്ടെ .... ഒരുപാട് മധ് ഹുകൾ എഴുതാനും പാടാനും കേൾക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ... آمين يارب العالمين ببركة رسول الله صلى الله عليه وسلم ❤️💞😍
സ്നേഹം മരിക്കരുതേ... നീതി മറയരുതേ.. ധർമ്മം അകലരുതേ.. നന്മ വെടിയരുതേ..
ഇത് ത്വാഹ റസൂലിൻ വാക്ക് ആ വാക്കിന്നാണേ ഊക്ക് അത് ലോകക്കാരേ കേൾക്ക് അതിലാ ശിഫ ഓർക്
പുഞ്ചിരിയിലെ ധർമ്മം ചൊല്ലി ലോകത്തിൻ നേതാവേ ചിന്തകൾക്ക് പ്രകാശമേകി നൂറ്റാണ്ടിൻ ജേതാവേ നേര് തേടാൻ ആ ഹദീസുകൾ പരതി നോക്കു കണ്ടിടും ഏത് കാലവും പ്രോജ്വലിക്കും തിരു വിമോചനപാഠങ്ങൾ.
ചോര മണക്കും വെറിയിൽ തിളക്കും മനുഷ്യ മനസ്സിനെ ഇണക്കുവാൻ വഴിയുണ്ട് നീതി പരത്തും സ്നേഹം നിറയ്ക്കും തിരു ഹബീബിൻ വാക്കിന് മുർച്ചയുണ്ട്
OSHAHEER VNR ലോക നാഥനും മലക്കുകൾ ആകെയും
തിരു നുറിൽ സ്വാലാത്തോതുമ്പോൾ ഭൂമി മുകളിൽ നിർഭാഗ്യരായ് നാം നബിയോരെ മറന്നിടുന്നോ ഹൃദയമുള്ളിൽ രക്തം പോലെ പടരണം തിരു ചിന്തകൾ നാവ് മൊഴിയും വാക്കിൻ കുടെ നിറയണം സ്വലവാത്തുകൾ
കൈകൾ ചലിക്കും കാലം മുഴുവൻ എഴുതിടേണം തിരു മദ്ഹിൻ വരികൾ കുട്ടിടേണം എന്നും തിരു ഹബീബയെ മൊഴിയുന്ന സൗഹൃദങ്ങൾ
തങ്ങളെ നിങ്ങൾ ഞങ്ങളെ മുത്താണ് നിങ്ങൾക്കും ഞങ്ങൾക്കും നിങ്ങളെ കുടുബത്തിനെയും അള്ളാഹു സ്വാർഗ്ഗ പൂങ്കാവനത്തിൽ ഒരു മിച്ച് തരട്ടേ ആമീൻ
അവസാന നാളിലെ ഹതഭാഗ്യനാണു ഞാൻ തഴുകാമോ എൻ ഹൃദയം
യാ... റസൂലേ 🥺🥺
ﷺ
ത്വാഹാ തങ്ങൾക്ക് അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ👍👍🤲🤲😻
امین
Ameen
Aameeen
Ameen🤲🤲
ആമീൻ
Pin this comment 📌📌
സ്നേഹം മറക്കരുതേ..... 00:05
പിടച്ചിടുമീ ഹൃദയത്തിന്റെ : 06:04
ആകാശ ഭൂമി തേങ്ങി 13:34
ഹബീബിന്റെ കാലം 19:24
അഹ്‌ലു ബദ്ർ 25:57
👍
👍
👍
തങ്ങളുടെ പാട്ടിലെ ഒരോ വരികളും ഹൃദയത്തേ മദീനയിലേക്ക് എത്തിക്കും 💚🥺
Crct
❤️❤️❤️
👍
ഉസ്താദ് പറഞ്ഞത് തീർത്തും ശെരി ആണ്.
ഉസ്താദ് dhuaayil ഉൾപ്പെടുത്തണം.
♥️👍👍👍
ഹബീബിന്റെ മദീനയിൽ ഇരുന്ന് ഇപ്പൊ ഇത് കേട്ടു കൊണ്ടിരിക്കുന്നു
Masha allah ❤❤❤thangale patt annum innum ishtam mathram💖,മദീനയിലേക്ക് മാടി വിളിക്കുന്നത് പോലെയാണ് ഒാരോ മദ്ഹിന്റെ വരികളും... ഹബീബ്(സ്വ) മദ്ഹ് പാടുന്ന എല്ലാ മാദിഹീങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് ആമീൻ.... ഈ പാപികളായ ഞങ്ങൾക്ക് ഹബീബിനെ(സ്വ)💖❤മനമിൽ കാണാൻ ഭാഗ്യം നൽകണേ യാ ഇലാഹീ...... 😣😣
Aameen
Aameen
Ameen 🤲🤲
❤
Ma fvrt singer..... Thangaluppaa🥰😍
അല്ലാഹ്... നീ ആഫിയത്തുള്ള ദീർഘായുസ് നൽകണേ... 🤲
Same 2 uhh 😍😊
ആമീൻ
👍
امین
Aameen
എന്താ..ഗാനം🎉നോവുളള ഖൽബിലേക്ക് ഇമ്മാതിരി ശ്രു തി ഗീത ങ്ങൾ.... അലyadikumboll.... 🎶🎶🎶എല്ലാ നോവുകളും 😢...എങ്ങോ പോയി മാഞ്ഞു....😊....👍👍🌹🌹💯⭐⭐
അവസാനമായി ഒരു യാത്ര പോകണം....🍂അതെന്റെ സ്വപ്ന ലോകത്തേക്ക് ആവണം...🍁 എൻ ദുതരെ ﷺചാരയാവണം...💚അവിടെമായി സലാം പറയണം...💘ഒടുവിൽ ആ... മണ്ണിലായി എൻ ചിറകൊടിഞ്ഞ് പതിയണം.....💔🥀
Allaahu anugrahikkatte.....
الله തൗഫീഖ് നൽകട്ടെ
I--,-...I---.. ..-//: ..
Insha allah
👍👍
മദീനയിൽ ഉപ്പ ഉമ്മ ഭാര്യ കൂട്ടി പോയി ഹബീബിൽ സലാം പറഞ്ഞു എനിക്ക് മരണം ഭവിച്ചാലും അൽഹംദുലില്ലാഹ്.. But കല്യാണം കഴിഞ്ഞില്ല.. സ്വാലിഹത്തായ ഒരുപാട് സ്വലാത്ത് ഉരുവിടുന്ന ഇണയെ റബ്ബ് നൽകട്ടെ 🤲🏽
Nalloru inaye kittatte ❤
ആമീൻ
*യാ റബ്ബ് ..... ഞങ്ങൾക്ക് മുത്തു നബിയെ സ്വപ്നത്തിൽ കാണാനുള്ള സൗഭാഗ്യം നൽകണേ ..... ആമീൻ*
മാഷാ അല്ലാഹ്.... ♥️♥️ എത്ര മനോഹരമായ വരികൾ. ഓരോ വാക്കും മനസ്സിൽ തട്ടുന്നു. ഓരോ വാക്കും നമ്മെ ചിന്തിപ്പിക്കുന്നു എത്ര അർത്ഥവത്തായ വരികൾ.... മാഷാ അല്ലാഹ്... ♥️♥️♥️♥️
ആകാശ ഭൂമി തേങ്ങി.......
അത് കണ്ട ലോകം വിങ്ങി......
ആറ്റൽ റസൂലിൻ മേനി.........
മുറിവേറ്റ നേരം ഭീതി........(2)
ആ നിനമറിഞ്ഞ വീതി.....
[തിരു ത്വാഇഫിന്റെ ഭൂമി...... ](2)
(ആകാശ ഭൂമി )
[ആ കല്ലുകൾ വിതുമ്പി......
കണ്ണിൽ പെടാതെ നോക്കി.......
ശറഫുറ്റ മേനി തുളയ്ക്കാൻ.......
എടുക്കല്ലേ എന്ന് കെഞ്ചി.........](2)
എടുത്തപ്പോൾ കുതറിമാറാൻ......
കൈ പിടിയിൽ പിടഞ്ഞുപോയി.......
കൈ വിട്ട കല്ലുപതറി.......
ഒഴിഞ്ഞെങ്കിൽ എന്ന് തേടി.....
മുത്തിന്റെ മേനി നോവാൻ.....
എനിക്കാവുകില്ല തേങ്ങി......
പതിക്കാതെ കുതറിനോക്കി.......
അത് പ്രിയ ഹബീബ് വാങ്ങി.........
(ആകാശ ഭൂമി )
ശറഫായ മേനി കീറി....
നിണം ചിന്തി കല്ലു പാറി.......
അവരന്ന് ആർത്തു കേറി.......
നബിയോരെ നേർക്ക് ചീറി.....(2)
ജിബ്‌രീൽ വന്ന്തേടി.....
അനുവാദം വേണം ചൊല്ലി.......
നാശം അവർക്ക് വേണ്ടി ......
ഒരുക്കുന്നിതാ ഈ ഭൂവിൽ.......
അരുതെന്ന് മുത്ത് തേടി........
അവർ പാവമല്ലേ ചൊല്ലി.........
ഇത് എന്ത് കനിവ് നബിയെ........
ഞങ്ങൾക്കാവുകില്ല നിധിയെ.....
(ആകാശ ഭൂമി )(2)
എല്ലാ മാദി ഹീങ്ങൾക്കും അല്ലാഹു ആഫിയത്തും Deergaayussum നൽകട്ടെ ....
ഒരുപാട് മധ് ഹുകൾ എഴുതാനും പാടാനും കേൾക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ...
آمين يارب العالمين ببركة رسول الله صلى الله عليه وسلم ❤️💞😍
امین
يا رسول اللهﷺ💚
ദിന മോരോന്നും അങ്ങയുടെﷺ മദ്ഹ് ചൊല്ലി നിദ്ര പുൽകുമ്പോൾ അങ്ങ് ﷺ എൻ കനവിൽ വരുന്നില്ലല്ലോ..😔
എത്ര കേട്ടാലും മടുക്കാത്ത പാട്ടുകൾ 🌹🌹🌹💚❤️
Aww🥰 ماشاء الله🥺💚
THWAHA THANGAL🥺❤️Always Favourite singer🥰🎶
🤍
മാഷാഅല്ലാഹ്.. ❤️💚കണ്ണീരോടെ യെല്ലാതെ എങ്ങിനെ കേൾക്കും.. 😔മുത്തോരെ തുണ ഞങ്ങൾക്ക് നൽകണേ നാഥാ., 🤲🤲
ആകാശ ഭൂമി തേങ്ങി എന്ന song വല്ലാത്തൊരു feel 😞😞
മദീനയിൽ എത്താനും ജന്നത്തുൽ ബകീഇൽ ഒരു ഇടം കിട്ടാനും ദുആ യിൽ ഉൾപെടുത്തുക 🤲😭🕋🕌✈️
مُحَمَّد ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ💚💚💚💚💚💚🤍🤍🤍🤍
الحَمْدُ ِلله💚🤍
ماشاءاللہ🤍💚
جزاك اللهُ💚🤍
💚💚💚💚💚💚🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚💚🤍🤍🤲🏻🤲🏻🤲🏻🤲🏻🤲🏻
🌹🌹🤲🤲🤲
صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ

🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚💚💚💚💚💚💚💚💚💚🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚💚💚💚💚💚💚💚💚🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚💚💚💚💚💚💚
എല്ലാം ഒന്നിൽ കോർത്തിണക്കി...🥰
*💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙*
മദ്ഹോളം കുളിരേകിയ ഒന്നില്ല 💞😘
Mashaallah തങ്ങളെ ningalda Nala muthunabiyude koode നിങ്ങളും ഉണ്ടാകും അപ്പോൾ നമൊക്കൊരു പുഞ്ചിരി നൽകണേ...😢
Rasoolallah swalallahu alaihi wasallam thangalude all madh song may favourite 💚☺️ swapnattil orupaad tawanam kaanaanulla bhagyam nalgane Allah 🤲🏻😔
*💚اَللَّهُمَّ صَلِّ عَلَى النُورِ وَأَهْلِهِﷺ💙*
Thangalude paatt kelkkumboyan sherikkum aa oru feeling vernnath
Ooro varikalum imagin cheythu pokum sherikkum amazing thanne😔🤲🤲
ماشاء الله جزاك الله خير
Masha allah❤️ e song ann makkale kelkandath😍😇 namalude thangal alle padunnath❤️👌
ما شاء الله بارك الله ❤🤲🤲🥰
مشا الله 💕
തങ്ങളുടെ ഓരോ വരികളും🥺💚
ماشاءالله
Oro varigalum😢❤
Thangale duaaayil ulppedutthanam 🤲🏻
ماشاء الله 🤩thangaleee
My fav singer ❤
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم
ماشاء الله
😊
بارك الله فيك
Mashallah Allah inium paadan thoufeek nalgatte ameen
ഹൃദയത്തിൽ തട്ടുന്ന വരികൾ
Mashallah 😍
Thangal🌹
എത്ര മനോഹരമാണ്
masha allah....from ksa jeddah.........meelad nnabi mubaarako
Masha Allah 🤩 Allah barkath cheyytte 💕 🤲🏻
Aameen 🤲🏻
എത്ര കേട്ടാലും മതിവരാത്ത പട്ട്
Awwh❤thangal ishtfam😍
അടി പൊളി പാട്ട്
MashaAllah 😍
Shahin Babu too pls..!
🤲🏻supper🤲🏻
നബി തങ്ങളുടെ ഹദീസിനെ കുറിച്ച് പറഞ്ഞ ആ വരികൾ😢
madh kelkkan thudangiyitt, kurach kaalame aayittullu. orupad ishttaman ee shabdham. musthafaya nabiyil ninn kininjirangiya shabdha soundaryam. allahu nammale muhhibeengalil ulpeduthatte.
pattunnavar okke dua cheyyane, madeenayil pokan agraham und.
മാശാ അള്ളാഹ് നല്ല സൂപ്പർ പാട്ട്
👌👌👌mashaallah
Habeebine kurichulla madhukal inium padan allah thoufeeq kodukatte
Mashallaaaah🔥❤️😍
Fav🔥🔥
MashaAllah എല്ലാം ഒന്നിച്ചു 👌🏻👌🏻👌🏻
പിടച്ചിടുമീ ഹ്രദയത്തിൻ്റെ👍👍👍
Big fan from gujarat
*_اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ🤍🍃_*
Ella songum vallatha feeling
Especially habeebinte kaalam
Ente Muthurasoolinte charathekku pokan nadhaaa nee thoufeeq nalkaneee🤲
ماشاء الله ❤ يا قلبي🖤
صلى الله عليه وسلم 😭🤲🏻
ഇഷ്ട്ടം...💚❤
Masha allha...thagal istam...😍😍😍💯👍💙
ماشاء الله..😍❤️🔥
മാഷാഅല്ലാഹ് നല്ല രസം ഉണ്ട്
Mashaallah enik ee pat istamaei
ماشآء الله 💖❤
THWAHA THANGAL❤❤❤😮😮😮😊😊😊 favourite singer ❤❤❤❤❤😍😍🥳😝😋🥰🥰🤩🤩
❤ماشاء الله
ഹബീബിൻ്റെ കാലം masha allah ❤️.
Oru groupil നിന്നും Live aayittu കേൾക്കാൻ പറ്റി ....
Thanghal voice record ittoo...
Group admin paranjath ആണു....
💗💗💗💗💗
ماشاء الله👌
Madhinte idayil advertising varunnu...chila ads valare moshanu..
❤❤❤❤❤ Super Song
Ente thagal 😍🥰
ما شاء الله👍🏻
Masha Allah barakallah
Alhamdulillah 😍 mashallah 👍😍😍😍👍 🥰👍🤲
part 2,3,4 okke idumoo...
സുപ്പർ👍👍🥰❤️
ماشاء الله
❤❤❤❤❤❤🎉🎉😢😢
ماشاء الله سبحان الله ✨✨
ماشاء الله 💚🥺
Maaa fvrttt singerrr ❤️💝
Thangalod ishtam 😍
Thanghde pattinde varikal ethra arthavathaya varikalan
Super 🎉🎉🎉
❤❤❤💔💔💔
ما شاء الله🤍🥰
Qalb shudhiyavan prathyegam dhua cheyyane 🥺🤲
Inshallah 🤲🏼enikkum pratyegich 🤲🏻 🥺
@@aboobakkar2143 ان شاء الله 🙂
@@noorfalhl9231 👍😊
Thangalude patt enikk payenkara ishtemanu
مــــــــــــاشــــــــــاءاللـــــــه 😚🤍✨️
ماشاء الله ♥️🌹
Thayifente song hridayam pottipoyi thangalle
Ameen
മാഷാ അള്ളാഹ്
Masha Allah😍😍🌹🌹
Poli ustade
ماشاء الله😍👍