ബദ്‌റും ബദ്രീങ്ങളും പ്രമേയമാവുന്ന ഒരമൂല്യ രചന | Thwaha Thangal | New Song | thangalshahin.official

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น •

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 3 ปีที่แล้ว +5873

    ബദ്ർ ചരിതം ലോകത്തിന് മനോഹരമായി ആവിഷ്കരിച്ച മോയിൻ കുട്ടി വൈദ്യർ പോലെയുള്ള മഹാരഥന്മാർക്ക് അല്ലാഹു മഗ്ഫിറത്തും മര്ഹമത്തും നൽകട്ടെ .ബദറിൻറെ വളരെ ലളിതമായ പച്ചമലയാള അവതരണം മാത്രമാണിത് .ബദ്രീങ്ങളുടെ കാവൽ അല്ലാഹു നമുക്ക് നൽകട്ടെ ആമീൻ

  • @mehroofali7075
    @mehroofali7075 3 ปีที่แล้ว +1065

    Masha allah
    ഈ പാട്ട് വീണ്ടും വീണ്ടും കേട്ടവർ ഇവിടെ ലൈക്ക്

  • @asnahamza1920
    @asnahamza1920 3 ปีที่แล้ว +813

    THWAHA thangale song ishttapedunnavar like adi👍😍

  • @rasheedkdgrasheedkdg1285
    @rasheedkdgrasheedkdg1285 8 หลายเดือนก่อน +55

    ഇന്ന് ബദ്രീങ്ങളെ ആണ്ട് ദിനം അവരുടെ പൊരുത്തം അല്ലാഹു നമുക്ക് nalgatte

  • @suhailmylatty2245
    @suhailmylatty2245 3 ปีที่แล้ว +335

    ബദ്രീങ്ങളെ പൊരുത്തം ഞങ്ങൾക്കൊക്കെ തരണേ റബ്ബേ

  • @binthsulaiman2453
    @binthsulaiman2453 3 ปีที่แล้ว +185

    തങ്ങൾ വരികൾ കൊണ്ടും ആലാപനം കൊണ്ടും വ്യത്യസ്തമായ ട്യൂൺ കൊണ്ടും എന്നും മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നു ماشاء الله

  • @rafithadikkakadav.official495
    @rafithadikkakadav.official495 3 ปีที่แล้ว +1007

    ഈ തങ്ങൾ ഒരു സംഭവം തന്നെ ആണല്ലേ അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲

  • @RejuRajisha
    @RejuRajisha 10 หลายเดือนก่อน +31

    ഞാനൊരു ഹിന്ദു ആണ് പക്ഷെ ഇത് ഒന്നിലധികം ആയി കാണുന്ന song aan❤️❤️❤️

  • @mc.m8858
    @mc.m8858 3 ปีที่แล้ว +2204

    ത്വഹാ തങ്ങള്ക്കുള്ള ലൈക്
    ഇവിടെ ......💞💞

    • @fathimashahana5305
      @fathimashahana5305 3 ปีที่แล้ว +3

      😍😍😍👍👍👍👍👍

    • @afnanappu1009
      @afnanappu1009 3 ปีที่แล้ว +3

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @ummathirasool8440
      @ummathirasool8440 3 ปีที่แล้ว +2

      ماشاءالله.. ... lyrics 😍with voice🥰 both😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @nasarem6001
      @nasarem6001 3 ปีที่แล้ว +2

      സ്വദിഖ്‌ മുസ്‌ലിയാർ കരയിപ്പിക്കുന്നു.... 😭 | അങ്ങകലെ ധന്യ മദീനയിൽ..
      th-cam.com/video/RBM4wP8mMZk/w-d-xo.html

    • @mohammedhafeef3573
      @mohammedhafeef3573 3 ปีที่แล้ว

      @@nasarem6001 BV BC up Still

  • @muhammedmishab4005
    @muhammedmishab4005 3 ปีที่แล้ว +806

    ബദർ ശുഹദാക്കളെ കുറിച്ച് ഇത്രയും മനോഹരമായി പാടിയ നമ്മുടെ സ്വന്തം തങ്ങൾക്ക് അല്ലാഹു ബർകത്ത് ചെയ്യട്ടെ❤❤❤❤

  • @znpiyappiyapzn3818
    @znpiyappiyapzn3818 3 ปีที่แล้ว +89

    എന്നെ മദ്ഹ് ഗാനത്തിന്റെ അടിമ ആക്കിയത് ദാ ഈ മൊതലാണ്‌

  • @ummerkhan786
    @ummerkhan786 8 หลายเดือนก่อน +12

    മാഷാ അള്ളാഹ് ഉസ്താദിന്റെ ഈ ശബ്‌ദവും ബദ്റിന്റെ വരികളും ഓരോ വർഷവും അത്‌ തിളങ്ങി മിന്നുന്നു നാളെ നമ്മെയും ബദ്‌രീങ്ങളുടെ കൂടെ ജന്നാത്തുൽ ഫിദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻

  • @ismaeelmuhammed8840
    @ismaeelmuhammed8840 3 ปีที่แล้ว +2267

    ഇത് വാട്സാപ്പിൽ സ്റ്റാറ്റസ് വെച്ചപ്പോൾ ഒരു അമുസ്ലിം കൂട്ടുകാരന് വല്ലാതെ ഇഷ്ടമായി പ്രത്യേകിച്ച് തങ്ങളുടെ വോയ്‌സിനെ കുറിച്ച് വല്ലാത്ത മഹിമ പറഞ്ഞു അള്ളാഹു എന്നും ഈ ശബ്ദവും ഈണവും നില നിർത്തട്ടെ.. ആമീൻ

  • @friendsforever9861
    @friendsforever9861 3 ปีที่แล้ว +143

    ما شاء الله.....
    മദ്ഹ് ഒരിക്കലും മതിവരില്ലാ... മതിവരുന്നതൊന്നും മദ്ഹുമല്ലാ.....
    ത്വാഹ തങ്ങൾ...🌹👍

  • @rashidvelliparamba8654
    @rashidvelliparamba8654 3 ปีที่แล้ว +288

    *ന്റെ ബദ്രീങ്ങളെ...*
    വല്ലാത്ത വിളിയാണത്...
    പ്രയാസങ്ങളുടെ ചുമടുമായി നടക്കും
    മാനവ ഹൃദയങ്ങൾ അകം തൊട്ട് വിളിക്കും നാമം ബദ്രീങ്ങൾ...
    ശക്തരായ ശത്രുസൈന്യം
    മൂർച്ചയേറിയ പടവാളുമേന്തി
    അണിനിരന്നപ്പോൾ...
    ഖൽബിൽ ആത്മീയ പരിചയൊരുക്കി
    നിവർന്നു നിന്ന് വിജയം നേടിയ ബദ്രീങ്ങൾ...
    കാവലിനായി തേടാം...
    ഓതാം നമുക്കൊരു ഫാത്തിഹ...

  • @rajeenanaseer4978
    @rajeenanaseer4978 8 หลายเดือนก่อน +19

    ഇന്ന് റമളാൻ 17 ന് കേൾക്കുന്ന വർ ഉണ്ടോ ....
    ബദ്ർ ദിനം
    ബദ് രീങ്ങി ളേ.....❤❤❤

  • @بنتابوبکر-و5د
    @بنتابوبکر-و5د 3 ปีที่แล้ว +80

    ദുഃഖങ്ങളിൽ ഞാൻ അഭയം തേടിപ്പോകുന്നൊരിടം.....
    അസ്മാഉൽ ബദർ...💚

  • @unaiskayyamunk133
    @unaiskayyamunk133 3 ปีที่แล้ว +131

    Masha Allah തങ്ങൾ ഒരു സംഭവം തന്നെ....
    തങ്ങൾ ഇഷ്ടം അടിക്ക് മക്കളെ like.....❣️❣️❣️❣️💕😍😍😍

    • @sanuhafi941
      @sanuhafi941 3 ปีที่แล้ว

      ❤❤❤❤❤❤❤❤🍁🍁🍁🍁🍁🍁🍁❤❤❤🍁🍁🍁❤💕🎶💜🌼🌼🌼🌼🌼🌼🌼🌼🌼🌼❤❤💘💘❤💜❤💘💘❤💘💘❤💘💘❤❤❤💘💘💘💘💘💘

    • @aiameemnvlog.s3417
      @aiameemnvlog.s3417 3 ปีที่แล้ว +3

      ഒരു നൂർ ലൈക് തരണം ന്ന് ഉണ്ട് but ഒന്നേ നൽകാൻ പറ്റുള്ളൂ 🥰

    • @muhammedkuttylatheefi197
      @muhammedkuttylatheefi197 3 ปีที่แล้ว

      @@aiameemnvlog.s3417
      ഇക്കും

    • @muhammedkuttylatheefi197
      @muhammedkuttylatheefi197 3 ปีที่แล้ว

      ❤️❤️❤️❤️💖💖💖💖💝💝💝

    • @midhlajmidhlaj497
      @midhlajmidhlaj497 3 ปีที่แล้ว

      🌷🌷🌹🌹💖💖

  • @mfipoficial
    @mfipoficial 3 ปีที่แล้ว +2166

    എന്റെപൊന്നുതങ്ങളേ....
    മനസിൽ ചരിത്രങ്ങൾ നിറഞ്ഞ്കവിഞ്ഞു
    നല്ലഫീലോടെ ...കണ്ണ്നനഞ്ഞു
    കേട്ടിരുന്നു.....😭😭😭😭

    • @user-zy4xp4xj8r
      @user-zy4xp4xj8r 3 ปีที่แล้ว +24

      ❤️❤️❤️❤️

    • @fayisthennalac4629
      @fayisthennalac4629 3 ปีที่แล้ว +285

      തങ്ങളുടെ സ്വരം ഇഷ്ടമുള്ളവർ like അടി

    • @moidujizan2230
      @moidujizan2230 3 ปีที่แล้ว +64

      Usthad പറഞ്ഞത് sheriya ❤

    • @sayyidthwahapookkottur4404
      @sayyidthwahapookkottur4404 3 ปีที่แล้ว +301

      mashallah orupad santhosham .usthadinte varikale orupad snehikkunnu .allahu usthadin aafiyathulla deergayuss nalkatte ameen .

    • @mfipoficial
      @mfipoficial 3 ปีที่แล้ว +96

      @@sayyidthwahapookkottur4404 ആമീൻ

  • @shezzzzzzzzzzzzzzzzz
    @shezzzzzzzzzzzzzzzzz ปีที่แล้ว +326

    Mashaallah
    ഈ പാട്ട് കുടൂതൽ ഇഷ്ടമുള്ളവർ ഒരു like adikka👍

  • @aboohilal5302
    @aboohilal5302 3 ปีที่แล้ว +674

    പെരുന്നാൾ ഒക്കെ വരാൻ കാത്തിരിക്കുന്ന ഫീൽ ആണ്..തങ്ങളുടെ പാട്ട് വരാൻ കാത്തിരിക്കുന്ന ആ ഒരു കാത്തിരുപ്പ്..💓

  • @voiceoflyricsofficial7424
    @voiceoflyricsofficial7424 3 ปีที่แล้ว +135

    മറ്റുള്ള എഴുത്തുകാരെക്കാളും മാദിഹീങ്ങളേക്കാളും എന്ത് കൊണ്ടും വ്യത്യസ്തനാണ് ബഹുമാനപ്പെട്ട തങ്ങൾ അവർകൾ......
    ദീർഘ കാലം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

    • @سمية-ف3ض
      @سمية-ف3ض 3 ปีที่แล้ว +1

      آمين يارب العالمين

    • @abdullalami4261
      @abdullalami4261 3 ปีที่แล้ว +1

      Ameen

    • @shanmon4959
      @shanmon4959 3 ปีที่แล้ว +2

      aameen.ningal paranjath correctaaa

    • @raseenafaisal208
      @raseenafaisal208 3 ปีที่แล้ว +1

      ആമീൻ

    • @ishqemadeena5127
      @ishqemadeena5127 3 ปีที่แล้ว +1

      ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ❤️

  • @muhammedmuhsin4043
    @muhammedmuhsin4043 3 ปีที่แล้ว +161

    തങ്ങളുടെ ഈ സൂപ്പർ ഗാനത്തിന് ലൈക്‌ അടിക്കൂ 👍

    • @nasarem6001
      @nasarem6001 3 ปีที่แล้ว

      സ്വദിഖ്‌ മുസ്‌ലിയാർ കരയിപ്പിക്കുന്നു.... 😭 | അങ്ങകലെ ധന്യ മദീനയിൽ..
      th-cam.com/video/RBM4wP8mMZk/w-d-xo.html

    • @sinan3369
      @sinan3369 3 ปีที่แล้ว

      👍

  • @muhsinap1210
    @muhsinap1210 8 หลายเดือนก่อน +193

    2024ലിൽ പാട്ട് കേൾക്കാൻ വന്നവർ 💙💙

  • @UmairKuruvambalam
    @UmairKuruvambalam 3 ปีที่แล้ว +120

    കേൾക്കാൻ മധുരമുള്ളതായിരിക്കും
    തങ്ങളെ പാട്ടുകളെല്ലാം..
    ഇഷ്ടമാണ് ഒരുപാട്😍👌

  • @rabeehmrp3679
    @rabeehmrp3679 3 ปีที่แล้ว +220

    ബദിരീങ്ങളുടെ
    ബറക്കത്ത് കൊണ്ട്
    ഞങ്ങളെ സ്വർഗത്തിൽ
    എത്തികണെ
    നാഥ.....
    ആമീൻ..... ആമീൻ..... ആമീൻ....... ആമീൻ..... ആമീൻ..... ആ

  • @islamicmediamalayalam6747
    @islamicmediamalayalam6747 3 ปีที่แล้ว +157

    ماشاء الله 😍
    Thangal👌
    Thwaha Thangalude pattukal ishtamullavar Like 😍😍😍

  • @faisalvkd4148
    @faisalvkd4148 8 หลายเดือนก่อน +136

    ഞാൻ 2024 റമളാൻ 16 ന് കേൾക്കുന്നു.
    മാഷാ അള്ളാഹ് ❤

    • @sulathanarafiyarafiyasunee3390
      @sulathanarafiyarafiyasunee3390 8 หลายเดือนก่อน

    • @hafshahafsha2938
      @hafshahafsha2938 8 หลายเดือนก่อน +2

      ഞാൻ 2024 റമദാൻ 16 കൾക്കുന്നു

    • @rashidabushair333
      @rashidabushair333 8 หลายเดือนก่อน +1

      Same

    • @RashidaIsmail826
      @RashidaIsmail826 8 หลายเดือนก่อน +4

      ഞാൻ ഇപ്പോഴും കേൾക്കുന്നു അല്ലാതെ പാട്ട് ഇറങ്ങിയമുതലേ കേൾക്കാറുണ്ട്

    • @SanoojaSanooja-f8q
      @SanoojaSanooja-f8q 8 หลายเดือนก่อน

  • @muhammedsafvanvk3546
    @muhammedsafvanvk3546 3 ปีที่แล้ว +53

    അവരാണെ ബദരീങ്ങൾ...💞
    അള്ളാന്റെ മഹാത്മാക്കൾ...👍👌❤️🥰
    ماشاء اللہ 👍👌💖

  • @Arshil-tr9yf
    @Arshil-tr9yf 3 ปีที่แล้ว +116

    നമുക്കും തങ്ങൾക്കും ബദ്റീങ്ങളെ കാവൽ അള്ളാഹു നൽകട്ടെ. ആമീൻ

  • @okmediakakkanad
    @okmediakakkanad 3 ปีที่แล้ว +82

    തങ്ങളേ ....
    സങ്കടം വരുന്നു തങ്ങളേ....
    بارك الله يا أهل البيت.....

    • @786nasu
      @786nasu 3 ปีที่แล้ว

      آمين يا رب العالمين

  • @noorafathima4913
    @noorafathima4913 2 ปีที่แล้ว +61

    ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു ബദ്ർ കളം തന്നെഉയരുന്നു 💖💖💖ന്റെ ഹബീബായ തങ്ങളുടെﷺ നേതൃത്വത്തിൽ ഒള്ള ആകളം🥰🥰തക്ബീർ ധ്വനി പൊങ്ങുന്ന ആ കളം ❤️‍🔥❤️‍🔥

  • @aboohilal5302
    @aboohilal5302 3 ปีที่แล้ว +272

    പാട്ട് റിലീസ് ആയ ഉടനെ കേട്ട് കഴിഞ്ഞു വെറുതെ ഒന്ന് viewrs നോക്കിയതാ..അപ്പോൾ അതാ 1K ..😍😍😍

  • @AlNashrMedia
    @AlNashrMedia 3 ปีที่แล้ว +248

    Maasha allah..

  • @ubaidcp6111
    @ubaidcp6111 3 ปีที่แล้ว +40

    അസ്ഹാബുൽ ബദ്രീങ്ങളെ കുറിച്ച് ഇത്ര മനോഹരമായ വരികളിലൂടെ വർണിച്ച ത്വാഹാ തങ്ങൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ആഫിയതുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ നാഥാ 💖💖

    • @786nasu
      @786nasu 3 ปีที่แล้ว

      آمين يا رب العالمين

    • @aiameemnvlog.s3417
      @aiameemnvlog.s3417 3 ปีที่แล้ว

      آمين آمين يا رب العالمين

    • @nasrin9024
      @nasrin9024 3 ปีที่แล้ว

      Aameen

  • @akku8341
    @akku8341 8 หลายเดือนก่อน +1

    എത്ര കേട്ടാലും മതി വരാത്ത അത്ര മനോഹരമായി പാടി വച്ചിരിക്കുന്നു... മാഷാ അല്ലാഹ്... 2024 നോമ്പ് 24 ❤ നമ്മെ... റസൂൽ (സ. അ) കൂടെ...ബദ്രീങ്ങളോട് കൂടെ സ്വർഗ്ഗത്തിൽ കിടത്തി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤝

  • @ahvlogtime1593
    @ahvlogtime1593 3 ปีที่แล้ว +58

    മാഷാ അല്ലാഹ് 🌹സൂപ്പർ പാട്ട് 😍ഒരുപാട് നല്ല പാട്ടുകൾ ഇനിയും പിറവിയെടുക്കട്ടെ ❤ബദ്രീങ്ങളുടെ കൂടെ സ്വർഗ്ഗത്തിൽ ഒരിടം നൽകണേ അല്ലാഹ് 🌹🌹🌹

  • @azm7858
    @azm7858 3 ปีที่แล้ว +44

    ما شاء الله⁦❤️⁩
    ما شاء الله ✨
    ما شاء الله 🌸
    അവരാണേ ബദ്രീങ്ങൾ👑👌

  • @binnubinshad6781
    @binnubinshad6781 3 ปีที่แล้ว +525

    Mashaallah...എത്ര കേട്ടിട്ടും മതിവരുന്നില്ല..അള്ളാഹു ഈ ശബ്ദം എന്നും നിലനിർത്തി തരട്ടെ..അമീൻ ഞങ്ങളെയും തങ്ങളെ ദുആയിൽ ഉൾപെടുത്തണേ 🤲🤲 really loved it.😍❤️❤️😘

  • @Dikrhub
    @Dikrhub ปีที่แล้ว +103

    ഇന്ന് റമളാൻ 17🥺, ബദ്രീങ്ങളെ ബർഗതിനാൽ നമ്മെ എല്ലാവരെയും പടച്ചോൻ കാക്കട്ടെ, ആമീൻ 🤲🏻

  • @ajmalthanisseryofficial7379
    @ajmalthanisseryofficial7379 3 ปีที่แล้ว +32

    മാഷാ അല്ലാഹ്...thangaluu എന്ത് മൊഞ്ചാലെ.. വരികളും ആലാപനവും.. വല്ലാത്തൊരു അനുഭവം തങ്ങളെ ആലാപനം കേൾക്കുമ്പോൾ... ഇനിയും ഒരുപാട് എഴുതാനും പാടാനും അല്ലാഹു തൗഫീക്ക് നൽകട്ടെ.... ആമീൻ.... ബദരീങ്ങളെ ഹക്ക് ജാഹ് barakkath കൊണ്ട് ഈ കൊറോണ മഹാമാരിയിൽ നിന്ന് നാമെല്ലാവരെയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ... ആമീൻ..

  • @miqdadsinan1155
    @miqdadsinan1155 3 ปีที่แล้ว +90

    ❤️തങ്ങളുടെ രചനയിൽതങ്ങൾ തന്നെപാടും മ്പോഴാണ് അതിൻറെ രസം❤️😘

  • @بنتمنير
    @بنتمنير 3 ปีที่แล้ว +43

    തങ്ങളുടെ എല്ലാ മദ്ഹിനും വല്ലാതൊരു ഫീലാ....😙😙😙

  • @Izzyyyyyyyy29
    @Izzyyyyyyyy29 8 หลายเดือนก่อน +54

    2024 il kelkunnavar indooo🌝💗

  • @designpointofficial2083
    @designpointofficial2083 3 ปีที่แล้ว +51

    അവരാണെ ബദ്രീങ്ങൾ അല്ലാന്റെ മഹാത്മാക്കൾ ❤️💙❤️💙തങ്ങൾ ഇഷ്ടം ❣️

  • @ashrafmp3557
    @ashrafmp3557 2 ปีที่แล้ว +120

    ഉസ്താദേ... ഉസ്താദിന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ അത് വേറെ ഒരു സുഖം ആണ്..
    അള്ളാഹു ഉസ്താതിന്റെ ശബ്ദം നിലനിർത്തി തരട്ടെ. 🤲🤲

    • @muhammedbilal6758
      @muhammedbilal6758 ปีที่แล้ว +2

      തങ്ങൾ ആണ്😊

    • @yaseen2161
      @yaseen2161 ปีที่แล้ว +1

      Mashallah

    • @muhammedrasheed371
      @muhammedrasheed371 ปีที่แล้ว

      മാഷാ അള്ളാ എത്ര കേട്ടാലും മതിവരാത്ത ഗാ നം

  • @mckiduyt4178
    @mckiduyt4178 3 ปีที่แล้ว +43

    മാഷാ അല്ലാഹ് ബദർ യുദ്ധം നേരിട്ട് കാണുന്ന ഒരു ഫിലീഗ് നാഥാ ഞങ്ങളുടെ തങ്ങൾക്ക് ദീർഘയുസം ആഫിയത്തും കൊടുക്കണേ

  • @soumysoumimidhu2611
    @soumysoumimidhu2611 2 ปีที่แล้ว +2

    Thangalk allahu afiyathulla deergayus nalkatta antha feel

  • @sinankodakkad8902
    @sinankodakkad8902 3 ปีที่แล้ว +26

    തങ്ങൾ 💌
    എങ്ങനെ കഴിയുന്നു ഇത്രയും ഹൃദയമായ വരികൾ 💔
    എന്നും ഇഷ്ടം തങ്ങൾ 💖

  • @visitmediasong1794
    @visitmediasong1794 3 ปีที่แล้ว +139

    *Masha allhaa* 💖💖💖💖💖
    *തങ്ങളുടെ പാട്ട് കേട്ടാൽ മതിയാവില്ല മുത്ത് നബിയുടെ കുടുംബത്തിൽനിന്നും പാട്ട് കേൾക്കാനെങ്കിലും അള്ളാഹു ബാഗ്യം തന്നതിൽ സന്തോഷം..... ഒരു വട്ടമെങ്കിലും നബിയെ കാണാൻ വിധി ഏകണേ നാഥാ* 🤲🤲😔😔😔

  • @muhammadshamlan7176
    @muhammadshamlan7176 3 ปีที่แล้ว +27

    Masha Allah my favourite singer allahu kure Kalam madh paadan thowfeeq nalkatte aameen super song thangal shahin Babu ishtam🥰😍😍😍😍😍 with love

  • @Shabnashabna2023
    @Shabnashabna2023 8 หลายเดือนก่อน +132

    2024 ലിൽ കേൾക്കുന്നവരുണ്ടോ 😊😊😊

    • @AfnaSherin-s1n
      @AfnaSherin-s1n 6 หลายเดือนก่อน +1

      Indenkil 😂

    • @abdulrazak2275
      @abdulrazak2275 5 หลายเดือนก่อน +2

      Und

    • @akku8341
      @akku8341 4 หลายเดือนก่อน +1

      2024 july 16 ❤ മുഹറം 9🤲

    • @nazminb1727
      @nazminb1727 4 หลายเดือนก่อน +1

      2024 muharam 10 in17 july

    • @mishkusidhu2178
      @mishkusidhu2178 3 หลายเดือนก่อน +1

      2024 കെയ്ക്കു നവരുടെ

  • @kulappuram6603
    @kulappuram6603 3 ปีที่แล้ว +98

    Masha allah thangakk affiyathulla dheerkayus nalkane ee sound ennum nilanilkkattea

  • @siddiquemkd3775
    @siddiquemkd3775 3 ปีที่แล้ว +26

    തങ്ങളുടെ മദ്ഹ് സോങ്ങ് കേൾക്കാൻ വല്ലാത്ത ഒരു ഫീൽ വ്യത്യസ്തമായ ഒരു ശൈലിയിലാണ് തങ്ങളുടെ ആലാപനവും ശൈലി ما شاء الله

    • @rabiameerali9894
      @rabiameerali9894 3 ปีที่แล้ว +1

      Maasha allha tangalude ellm madh ganm valare ishtamaan

  • @thwaiba_binth_sa-adi4669
    @thwaiba_binth_sa-adi4669 3 ปีที่แล้ว +39

    ماشاء الله🌹🤲
    ബദ്രീങ്ങളാൽ തുണ റബ്ബനാ🤲🤲🔥🔥

  • @mkshareef9783
    @mkshareef9783 8 หลายเดือนก่อน +12

    Idh nannayi istapettaver like

  • @nisanisamol4353
    @nisanisamol4353 3 ปีที่แล้ว +258

    ത്വഹ തങ്ങളുടെ പാട്ടുകൾ ഇഷ്‌ടമുള്ളവർ like അടിക്കാൻ മറക്കല്ലേ...,..

  • @fazululhaqueckvelimukku
    @fazululhaqueckvelimukku 3 ปีที่แล้ว +238

    അവരാണെ ബദ്രീങ്ങൾ👌🥰

  • @AbuFarhanMedia
    @AbuFarhanMedia 3 ปีที่แล้ว +370

    തങ്ങൾ🧡

  • @Saadaashkar
    @Saadaashkar 3 หลายเดือนก่อน +3

    Thaha thanglekk irikatta like

  • @salmanulfariskrd9653
    @salmanulfariskrd9653 3 ปีที่แล้ว +90

    ത്വാഹാ തങ്ങളുടെ പാട്ട് ഞങ്ങൾ ഇഷ്ട്ടമാണ് ഇനിയും പാട്ട് പാടാൻ അല്ലാഹ് തൗഫീഖ് നൽകേട്ടെ ameen 🤲🏻🤲🏻

  • @shanmon4959
    @shanmon4959 3 ปีที่แล้ว +36

    Masha Allah super ma fvrt singer thwaha thangal 👌👍❤

  • @JaleelMalhariSaqafi-Official
    @JaleelMalhariSaqafi-Official 3 ปีที่แล้ว +8

    മാഷാ അള്ളാ ബദർ ശുഹദാക്കളുടെ പോർക്കളത്തിലെ പോരാളികളുടെ ഉശിരോതുന്ന നല്ല വീര്യമുള്ള തങ്ങളുടെ രചനയും ആലാപനവും തങ്ങളോട് ഇഷ്ഠം മാത്രം.അള്ളാഹു തങ്ങൾക്ക് ഹിമ്മത്ത് പ്രധാനം ചെയ്യട്ടെ ആമീൻ

    • @shammassullia677
      @shammassullia677 3 ปีที่แล้ว +1

    • @playmedia5422
      @playmedia5422 3 ปีที่แล้ว +1

      aameen
      thangal & jaleel saqafi feeling song👇
      th-cam.com/video/S6Fo7PUkSe4/w-d-xo.html

    • @fmlk1062
      @fmlk1062 3 ปีที่แล้ว

      aameen jaleel malhar ishtam

    • @rahmank2620
      @rahmank2620 3 ปีที่แล้ว

      ameen😍

    • @abdulrahmanar7860
      @abdulrahmanar7860 3 ปีที่แล้ว

      ആമീൻ

  • @djin438
    @djin438 2 ปีที่แล้ว +368

    I Am Hindhu I love This song🍁❤️
    🕉️✝️☪️

  • @vaheedozhukur196
    @vaheedozhukur196 3 ปีที่แล้ว +67

    തങ്ങളെ പാട്ട് അത് മനസ്സിൽ തട്ടുന്ന പാട്ടുകളാണ്... 💕😍എത്ര കേട്ടാലും മതിവരില്ല...

  • @badaruriyas7340
    @badaruriyas7340 3 ปีที่แล้ว +31

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും കാവൽ നൽകണെ റബ്ബേ🤲

  • @parifaris6035
    @parifaris6035 3 ปีที่แล้ว +55

    Nammude thwaha thangalkk allahu barakath cheyyatte
    Ma sha Allah👌

  • @goodfamilys591
    @goodfamilys591 ปีที่แล้ว +2

    Ethe kattalle manasine nalle oru rahathum santhoshavum undavum❤

  • @sarfrasumer6625
    @sarfrasumer6625 3 ปีที่แล้ว +262

    Ee paatt ishtapettavar like adi

  • @fayisanisar4547
    @fayisanisar4547 3 ปีที่แล้ว +25

    ماشاءاللہ
    തങ്ങൾ പാടിയാൽ അത് വല്ലാത്ത ഫീലിംഗ്സ് ആണ്....😍

  • @Hadhimuhammedmishab
    @Hadhimuhammedmishab 3 ปีที่แล้ว +21

    എന്തൊക്കെയോ പറയാനുണ്ട്🎉🎉
    എന്താ പ്പോ പറയാ........
    തങ്ങളാപ്പാൻ്റെ പാട്ട് എന്നും വെറൈറ്റി തന്നെ❤️തങ്ങളുടെ രചനയിൽ വിരിഞ്ഞ പാട്ടാണെങ്കിൽ പിന്നെ പറയണോ❤️തങ്ങൾ ഇഷ്ട്ടം❤️

  • @AsminaCheppy
    @AsminaCheppy 4 หลายเดือนก่อน +2

    എനിക്ക് ത്വാഹ തങ്ങളുടെ പാട്ട് ഒരു പാട് ഇഷ്ടമാണ് ഈ വല്ലാത്തൊരു ഫീൽ ആണ് .

  • @jasialungal3482
    @jasialungal3482 3 ปีที่แล้ว +10

    ബദ്ർ യുദ്ധത്തെ കുറിച്ചും ബദ്രീങ്ങളെ കുറിച്ചും തങ്ങൾ ഈ പാട്ടിലൂടെ വർണിക്കുന്നു. വല്ലാത്ത ഒരു ഫീൽ.......❤❤❤❤❤❤

  • @alizafathima829
    @alizafathima829 3 ปีที่แล้ว +8

    Masha allaH...thngalk aaafiyath arogyavum deeergayushyavum nalgi anugrahhikkaname naaaadaaa.....🤲🤲🤲🤲🤲🤲🤲

  • @munavirfz9128
    @munavirfz9128 3 ปีที่แล้ว +3005

    😍ആവർത്തിച്ച് കേട്ടവർ ഉണ്ടോ....☺💕

  • @arshi__naz
    @arshi__naz ปีที่แล้ว +9

    ഇത്രയും മനോഹരമായുള്ള ചരിത്രമുള്ള പാട്ട് ഇപ്പോഴാണ് കേൾക്കാൻ ഭാഗ്യം ഉണ്ടായത്.🥰💞

  • @mohmmedmammu5806
    @mohmmedmammu5806 3 ปีที่แล้ว +25

    മാഷാഅല്ലാഹ്‌...... 🤩🤩
    തങ്ങളെ പറയാൻ വാക്കുകളില്ല.....🤩
    രജനയും ആലാപനവും...... 😍😍
    .

  • @sidheeque.p2129
    @sidheeque.p2129 3 ปีที่แล้ว +60

    തങ്ങളുടെ നാവിൽ വീണ ആ തേൻതുള്ളി അള്ളാഹു നിലനിത്തട്ടെ

  • @sumayya-gb8dy6ib5l
    @sumayya-gb8dy6ib5l 3 ปีที่แล้ว +16

    കാത്തിരുന്നത് വെറുതെ ആയില്ല തങ്ങളെ... ഫീലിംഗ് ഒരു രക്ഷയും ഇല്ല.. ബദ്രീങ്ങളെ കുറിച്ച് ഈ അടുത്ത ഇടക്കൊന്നും ഇങ്ങനെ ഒരു സോങ് വന്നില്ല... ഇനിയും നല്ല മദുഹുകൾ എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.... ആഫിയത്തും ദീർഗായുസ് നൽകട്ടെ

  • @rajilafaizal5426
    @rajilafaizal5426 ปีที่แล้ว +10

    Badreegalude ബർകത് കൊണ്ട് എല്ലാ muradukalum ഹാസിലാക്കി തരണേ 🤲🏻🤲🏻🤲🏻🤲🏻

  • @shameenakm3588
    @shameenakm3588 3 ปีที่แล้ว +643

    എന്റെ മോനു 8 മാസം ആയി, എത്ര കരച്ചിൽ ആണെങ്കിലും ഈ പാട്ട് കേട്ടാൽ കരച്ചിൽ നിർത്തി അടങ്ങി ഇരിക്കും,, ഞങ്ങൾ ഒരു പാട് തവണ ശ്രദ്ധിച്ചു

    • @rebiinana8207
      @rebiinana8207 2 ปีที่แล้ว +15

      Sathyam ente monum aganetanneya

    • @kingofmadeena6863
      @kingofmadeena6863 2 ปีที่แล้ว +6

      مــــــا شــــــاء اللّــــــه🤍💞

    • @zainabzennu357
      @zainabzennu357 2 ปีที่แล้ว +4

      Masha allah

    • @fidhafidha7827
      @fidhafidha7827 2 ปีที่แล้ว +3

      Masha allah

    • @nashinafi3234
      @nashinafi3234 2 ปีที่แล้ว +2

      Song power❤️🔥masha alla❤️❤️😉

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 3 ปีที่แล้ว +19

    ماشاءالله😘
    സ്റ്റാറ്റസിൽ ഒരല്പം കേട്ട ഉടനെ തന്നെ ഹൃദയം തുടിക്കുകയായിരുന്നു ഈ മദ്ഹിന്റെ full കേൾക്കാൻ അത്രത്തോളം ആഗ്രഹിച്ചു ഇരിക്കുകയായിരുന്നു
    തങ്ങളേ എല്ലാ മദ്ഹും കേൾക്കും അത്രത്തോളം ഇഷ്ട്ടമാ തങ്ങളെയും തങ്ങൾ എഴുതി ആലപിക്കുന്ന മദ്ഹും
    ❤തങ്ങൾ
    തങ്ങൾ ഇഷ്ട്ടം ❤

  • @sanuhafi941
    @sanuhafi941 3 ปีที่แล้ว +75

    ആരാണ് ബദ്രീങ്ങൾ....313 പുണ്യപ്പൂക്കൾ..🎀🎀💜💜..ഹൃദയ വേദനകൾക്ക് മനമുള്ളിൽ അവരെ അങ്ങ് വിളിച്ചാൽ...💯💯💯
    ൻ്റെ ബദ്രീങ്ങളെ !!!!! അതൊരു ആവേശമാണ്...അതിലുപരി ആശിഖീങ്ങൾക്ക് ആത്മധൈര്യവും സംരക്ഷണവും.....💕💕💕💕
    ...

  • @FasnaSheri-f9w
    @FasnaSheri-f9w ปีที่แล้ว +24

    വിജയിച്ചവരുടെ കൂടെ കൂടിയവരുടെ വിജയമായിരുന്നു ബദ്റിൽ🖤🤲

  • @fathimahusna9047
    @fathimahusna9047 3 ปีที่แล้ว +205

    2 ദിവസമായിട്ട് ഈ song ആണ് എല്ലാവരുടെയും watsapp സ്റ്റാറ്റസ്. അതു കണ്ട് വന്നു search ചെയ്തപ്പോഴാ ഇങ്ങനെ ഒരാളെ അറിയുന്നതും തങ്ങളുടെ പാട്ടുകൾ കേൾക്കുന്നതും. വളരെ മനോഹരമായ songs👍

    • @akkeeakkee6606
      @akkeeakkee6606 3 ปีที่แล้ว

      Njn enn kett song

    • @Epitome_of_Excellence
      @Epitome_of_Excellence 2 ปีที่แล้ว +1

      തങ്ങളുടെ പാട്ടുകൾ മനസ്സുകൾക്കുള്ള മരുന്നാണ്..
      അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @jasir2039
      @jasir2039 ปีที่แล้ว +1

      ഇന്നും 😊

  • @binth_abibakr
    @binth_abibakr 3 ปีที่แล้ว +13

    ماشاء الله 💞💞
    ഏത് പ്രതിസന്ധിയിലും എനിക്ക് ആശ്വാസം തിരുസ്വലാത്തും അസ്മാഉൽ ബദറും💯💯💯
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @messicrazylm10
    @messicrazylm10 3 ปีที่แล้ว +126

    😢😢😢കരയാതെ കേൾക്കാൻ കഴിയുന്നില്ല...... കേള്കുമ്പയെക്ക് കണ്ണ് നിറയുന്നു..... അൽഹംദുലില്ലാഹ്.... എത്ര തവണയായി കേൾക്കുന്നു.... ഒരു ദിവസവും ഇല്ല കേൾക്കാത്തതായി

  • @hazeenahseena5150
    @hazeenahseena5150 ปีที่แล้ว +1

    ❤❤ 🤩 wow super

  • @Hafiz_Muhammad_sufiyan
    @Hafiz_Muhammad_sufiyan 3 ปีที่แล้ว +20

    ഹൃദയം ആയുധമാക്കിയ ബദറിലെ പോരാളികളെ...
    റൂഹില്ലാത്ത എൻ ഹൃദയത്തിലൂടെ....
    തങ്ങൾ💓 ഈ ഇശലുകളുമായി ഒഴികി പോയപ്പോൾ അറിയാതെ എൻ ഹൃദയം തുടിച്ചു പോയി..😢

  • @aisha2584
    @aisha2584 2 ปีที่แล้ว +50

    ഇന്ന് (1444 റമളാൻ 17) ഞാൻ ഈ പാട്ട് മുഴുവൻ കേട്ടു. Watsapp ല് ഒരു പാട് പേർ status വെച്ച് കണ്ടു....ماشاء الله ماشاء الله what a feeel.... الله നീ ത്വഹാ തങ്ങളുടെ രചനാ പാടവവും സ്വര മാധുരിയും بركت ൽ നില നിർത്തേണേമ..ആ അനുഗ്രഹീത തൂലികയിൽ നിന്നും ശബ്ദത്തിൽ നിന്നും ഇനിയും ഒരു പാട് അനുഭൂതികൾ നീ ഞങ്ങൾക്കു നൽകണം الله.നാളെ ബദ്രീങളോടൊപം ഞങ്ങളെലാവരെയും جنات الفردوس ൽ ഒരുമിച്ചു കൂട്ടണം الله...🤲

  • @ramshadpgd6490
    @ramshadpgd6490 3 ปีที่แล้ว +28

    ആശ്രയം അഹദോനാ
    കൂട്ടിനായി തിരു നൂറാ❤️

  • @vmvoice8955
    @vmvoice8955 3 ปีที่แล้ว +46

    ബദീരിങ്ങളുടെ ബർക്കത്ത് കൊണ്ട് എല്ലാം ഖബൂലാക്കട്ടേ... അവസാനം ഇമാൻ കിട്ടണം🤲

  • @smhmedia2094
    @smhmedia2094 3 ปีที่แล้ว +40

    മാഷാ അല്ലാഹ് 😘😘👌
    പ്രിയ തങ്ങൾക് ആഫിയതുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് 💔

  • @shanmon4959
    @shanmon4959 3 ปีที่แล้ว +241

    തങ്ങളുടെ പാട്ട് കേട്ട് തുടങ്ങിയാൽ നിർത്താൻ തോന്നില്ല.മനസ്സിൽ തട്ടി കണ്ണുകൾ നിറയും.അല്ലാഹു തങ്ങൾക്ക് ദീർഘദായുസ്സ് നൽകട്ടെ
    آمين يارب

  • @basheerkolikoli7433
    @basheerkolikoli7433 2 ปีที่แล้ว +1

    👍👍👍👍 പൊളിച്ചു

  • @hashiravala5347
    @hashiravala5347 3 ปีที่แล้ว +23

    ഇങ്ങനെയൊക്കെ പാടുമ്പോൾ എന്ത് പറയാൻ..
    😘😘😘😘😘😘😘😘😘😘

  • @abbaajuu6085
    @abbaajuu6085 3 ปีที่แล้ว +46

    എത്ര കേട്ടാലും കൊതി തീരാത്ത സോങ്.... മാഷാ അല്ലാഹ്

  • @latheeffaizanikodag8822
    @latheeffaizanikodag8822 3 ปีที่แล้ว +39

    Mashallah...nalla varigal.....
    Marikunnath vare ith pole madh paadanam....ath vere raahath aan...allahu..ath pole aki theratte aameen
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Mansoor-oe3tk
    @Mansoor-oe3tk ปีที่แล้ว +2

    Masha allah 🌹🌹 നല്ല വരികൾ 🥰

  • @palavakaposts7090
    @palavakaposts7090 3 ปีที่แล้ว +463

    ,,ബദ്രിങ്ങൾ,, എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിന് സമധാനവും മനക്കരുത്തും ആണ് ⁦❤️⁩⁦❤️⁩⁦❤️⁩ അവരുടെ തിരു നോട്ടം നൽക് നാഥാ🤲🤲