ഉമ്മയും മക്കളും കൂടി വാപ്പയെ പുറത്താക്കുന്നസംഭവങ്ങളും നടക്കാറുണ്ട് വാർദ്ധക്യമാകുമ്പോൾ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുവാനും മാതാപിതാക്കളെ നോക്കുന്ന മക്കളുണ്ടാവാനും റബ്ബ് അനുഗ്രഹിക്കട്ടേ ആമീൻ
ഒസ്യത്ത് ഹോം സിനിമ കണ്ടു. നല്ല ഒരു സന്ദേശം നൽകുന്നതിൽ ഈ സിനിമ വിജയിച്ചു. നാട്ടിലെ സാധാരണക്കാരായ നിരവധി പേർ അഭിനയിക്കുകയും അത് വിജയിപ്പിചെടുക്കുകയും ചെയ്തു. ഇന്ന് വൃദ്ധമാതാപിതാക്കൾ അനുഭവിക്കുന്ന ദുരിതം അഭിനയത്തിലൂടെ മറച്ചു കാണിക്കുന്നതിൽ സംവിധായകനും അഭിനേതാക്കളും വിജയിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാതാവിനും അഭിനേതാക്കൾക്കും ഹൃദയത്തിൽ തൊട്ട ആശംസകൾ 🌹🌹🌹🌹
തന്റെ പ്രിയതമയുമായുള്ള ജീവിതത്തിന്റെ ചെറിയൊരു ഫ്ലാഷ് ബാക്ക് മുസ്തഫാ ഹാജി ഓർമ്മിക്കുന്ന ഒരു രംഗം ഉൾക്കൊള്ളിക്കാമായിരുന്നു. പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.
ക്യാമറ,എഡിറ്റിങ്,ഗാനങ്ങൾ, അഭിനേതാക്കൾ എല്ലാവരും മികവ് പുലർത്തി... നല്ല സന്ദേശം... സമർ മീഡിയക്കും നാട്ടിലെ പ്രിയ കലാകാരന്മാരായ റസാഖ്ക്ക, അമീൻ ജൗഹർക്ക, കുട്ടി മുജീബ്, ജബ്ബാർക്ക, യാക്കൂബ്ക്ക,ഇസ്തി,സുനി,മുനീബ്,ബീരാൻക്ക തുടങ്ങി എല്ലാവർക്കും അഭിനന്ദങ്ങൾ...Good work dears…💐
സുബുഹാനള്ളാഹ്... കരഞ്ഞു പോയി.... ഇന്ന്. നടന്നു കൊണ്ടിരിക്കുന്ന കാര്യം ആണ്.... സ്വന്തം സുഖത്തിനു വേണ്ടി.. മാതാപിതാക്കളെ.. ഒരു ഭാര മായി കാണുന്ന.. മക്കൾ.. ഒന്നോർക്കുക.. നമ്മളെ . മുഖം കണ്ട അന്ന് മുതൽ.. നമ്മുക്ക് വേണ്ടി.. കഷ്ട്ടപെട്ടു വളർത്തി വലുതാക്കി.. നമ്മളെ ഒരു കരകു. എത്തിക്കാൻ. നോക്കും.. ഒരാളുടെ കയ്യിൽ പിടിച്ചു കൊടുകും.. എന്നിട്ടും അവരുടെ ബാധ്യത തീരുന്നില്ല.. നമ്മൾ വളരുന്നതിനു അനുസരിച്ചു. അവർ തളരുക യാണെന്ന്.. മക്കൾ ഓർക്കണം.... അവർ നമ്മുടെ സന്തോഷത്തിനു വേണ്ടി.. എന്തെല്ലാം.. ചെയ്തു തന്നിട്ടുണ്ടോ.... അതിന്റെ ഇരട്ടി സന്തോഷം.. അവർക്കു മക്കൾ കൊടുക്കണം.. അള്ളാഹുവേ.. എല്ലാ. മക്കൾക്കും... അവരുടെ മാതാപിതാക്കളെ.. നോക്കി.. അവരുടെ പൊരുത്തതോടെ മരിക്കാൻ.. തൗഫീഖ് ചെയ്യണേ.. ആമീൻ 😭🤲
നമ്മൾ ജീവിക്കുന്നിടത്തോളം കാലം നന്മകൾ മാത്രം ചെയ്യുക.രക്ഷിതാക്കളെ ദൈവതുല്യരായി കാണുക. ഈ ഫിലിം കണ്ട് ചിലരെങ്കിലും ഒന്ന് ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ടാവും. അത് ഈ വർക്കിന്റെ വാല്യൂ ആണ്. അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... ഇനിയും ഇതുപോലുള്ള സ്റ്റോറിയുമായി വരണം.💐💐💐💐💐💐💐💐🙏🏻🙏🏻
ഒരു പാട് സന്ദേശങ്ങൾ ഉൾകൊള്ളിച്ചു 👏👏👍👍❤️❤️👌👌 സ്വന്തം ഇണ വേർപെട്ടു പോയാൽ തന്നെ ഒരാളുടെ ജീവിതം പാതിയായി പിന്നെ മക്കളിലാണ് അവരുടെ പ്രതീക്ഷ 🙏 കണ്ണുനനയാതെ കാണാൻ പറ്റില്ല വളരെ നന്നായിട്ടുണ്ട് എല്ലാ ടീമിനും അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐💐💐
അതി മനോഹരം ... പ്രിയ, ജൗഹർ ബായ് ഒപ്പിയെടുത്ത സിനിമ കരയിച്ചു കളഞ്ഞു. അണിയറയിൽ പ്രവർത്തിച്ച പ്രിയപ്പെട്ടവരേ.... അഭിനന്ദനങ്ങൾ.... ഇത്തരത്തിലുള്ള കഥകൾ ,ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. അസീസ് പുത്തൂർ
" കണ്ണുള്ളപ്പോൾ കണ്ണിന്റെ പ്രാധാന്യം അറിയില്ലായെന്ന "പഴഞ്ചൊല്ലിന്റെ സന്ദേശം ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. മാതാപിതാക്കൾ എന്നും വീടിനൊരൈശ്വര്യം തന്നെയാണ്. യാതൊന്നും പ്രതീക്ഷിക്കാതെ അവർ നമ്മെ പോറ്റിവളർത്തുന്നു. അവരെക്കൊണ്ട് സാധിക്കുന്നതെല്ലാം നമുക്കവർ സാധ്യമാക്കി തരുന്നു. അവർക്ക് പ്രായമാകുമ്പോൾ , അവരൊരു ബാധ്യതയായി പലർക്കും തോന്നുന്നു. എന്നാൽ മാതാപിതാക്കൾ ഉള്ളിടത്തോളം കാലം തന്നെയാണ് ഭൂമിയിൽ ഓരോരുത്തരുടേയും സ്വർഗം എന്ന് മനസ്സിലാക്കി കൊടുക്കാൻ ഈ ഹോം സിനിമക്കായി. അണു കുടുംബമല്ല, മറിച്ച് കൂട്ടുകുടുംബം തന്നെയാണ് വേണ്ടതെന്നും ഇത് കണ്ട ആളുകൾക്ക് മനസ്സിലായി കാണും. എല്ലാം നന്നായിരിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ നേരുന്നു.
ഇങ്ങനെ കുറെ മക്കളുണ്ട്. അവർക്കും ഇതുപോലെ പ്രായമാകാനുള്ളതാണ്. ഇതുപോലെ അവരും പിന്നീട് ഒരിക്കൽ വയസ്സാകാൻ ഉള്ളവരാണ് ഇന്ന് കാര്യം അവർ മറക്കുന്നു. സ്വന്തം ഉമ്മനെയും ഉപ്പയെയും വൃദ്ധസദനത്തിൽ ആക്കുന്ന നെറികെട്ട ചില മക്കൾ ഉണ്ട്. അവർ ഒരു കാലത്തുംഒരു മേഖലയിലും വിജയിക്കുകയില്ല.കാരണം ഉമ്മയും ഉപ്പയും കരഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോകുന്നത്. അല്ലെങ്കിൽ ആട്ടി പുറത്താക്കുന്നത്. അവർക്കെല്ലാം ഉള്ള സമയത്ത്. അത് കൈക്കലാക്കാനും പിഴിയാനും. എല്ലാവരും ഉണ്ട്. വയസ്സാകുമ്പോൾ അവരെ ആർക്കും വേണ്ട.
ഒന്നും പറയാനില്ല ഇത് അഭിനയിച്ച താനെന്ന് പറയില്ല ശരിക്കും ജീവിതം ഇത് പോലെ ഭാര്യ മരിച്ചു ജീവിക്കുന്ന ഭർത്താവും മക്കളും തമ്മിലുള്ള അകലം ചില കുടുംബങ്ങളിലെ കാഴ്ച യാണ്
എനിക്ക് ഈ വീഡിയോ ഭയങ്കര ഇഷ്ട്ടമായി ഈ വീഡിയിലുള്ള എല്ലാം കഥാപാത്രങ്ങളുടെ കുടുബ വിശേഷങ്ങൾ പങ്കു വെച്ചിട്ടുള്ള വീഡിയോ വേണം ഇതിലെ മരുമോൾ എൻ്റെ സൽമയ്ക്ക് എന്നതിലെ സൽമയല്ലേ
നന്നായി... നാടകീയത നിഴലിക്കുന്നു... സ്വാഭാവിക അഭിനയത്തിന്റെ അഭാവം മുഴച്ചു നില്കുന്നു... ചെറിയ അപാകതകൾ മാറ്റി നിർത്തിയാൽ.... നല്ല കാമ്പുള്ള കഥ, ഗാനം, സംഗീതം, പശ്ചാത്തല സംഗീതം മികവുള്ളത്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤🌹🌹👏👏👏
ഉമ്മയും മക്കളും കൂടി വാപ്പയെ
പുറത്താക്കുന്നസംഭവങ്ങളും
നടക്കാറുണ്ട്
വാർദ്ധക്യമാകുമ്പോൾ
ജീവിതത്തിൽ സന്തോഷവും
സമാധാനവും ഉണ്ടാകുവാനും
മാതാപിതാക്കളെ നോക്കുന്ന
മക്കളുണ്ടാവാനും റബ്ബ്
അനുഗ്രഹിക്കട്ടേ ആമീൻ
ആമീൻ
ഒസ്യത്ത് ഹോം സിനിമ കണ്ടു.
നല്ല ഒരു സന്ദേശം നൽകുന്നതിൽ ഈ സിനിമ വിജയിച്ചു. നാട്ടിലെ സാധാരണക്കാരായ നിരവധി പേർ അഭിനയിക്കുകയും അത് വിജയിപ്പിചെടുക്കുകയും ചെയ്തു. ഇന്ന് വൃദ്ധമാതാപിതാക്കൾ അനുഭവിക്കുന്ന ദുരിതം അഭിനയത്തിലൂടെ മറച്ചു കാണിക്കുന്നതിൽ സംവിധായകനും അഭിനേതാക്കളും വിജയിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാതാവിനും അഭിനേതാക്കൾക്കും ഹൃദയത്തിൽ തൊട്ട ആശംസകൾ 🌹🌹🌹🌹
Thank you sir
സൂപ്പർ
ഇത് പോലെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ അല്ലാഹു കാത്തു രക്ഷിക്കട്ടെ
ആമീൻ
ലിങ്ക് ഷെയർ ചെയ്യുമല്ലോ ...
Ameen
തന്റെ പ്രിയതമയുമായുള്ള ജീവിതത്തിന്റെ ചെറിയൊരു ഫ്ലാഷ് ബാക്ക് മുസ്തഫാ ഹാജി ഓർമ്മിക്കുന്ന ഒരു രംഗം ഉൾക്കൊള്ളിക്കാമായിരുന്നു. പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.
നല്ല നിർദ്ധേശം,
തുടക്കത്തിൽ ഒരു ചെറു സ്വപ്നത്തിൽ അത് കാണുന്നുണ്ട്.
ഇത്തിരി കൂടി ആവാമായരുന്നു.
വയസാവുമ്പോൾ മാതാപിതാക്കൾ ഒരു ബാധ്യതയായി കാണുന്ന മക്കൾക്ക് നല്ല ഒരു പാഠം
Thanks dear
ഞാൻ കരഞ്ഞു ഈ വീഡിയോ കണ്ടിട്ട് എൻ്റെ റബെ ഈ വിധി ഒരിക്കലും എൻ്റെ ഉപ്പക്ക് വേരുതല്ലെ അല്ലാഹ് 😢😢😢😢😢😢,,,,
ആമീൻ
പ്രായമായവരെ ബഹുമാനിക്കുക സംരക്ഷിക്കുക അതിന്റആഹ്വാനം ആണ് ഇക്കഥ വളരെ നല്ലവതരണം അഭിനേതാക്കളും നന്നാക്കി. അഭിനന്ദനങ്ങൾ.
Thank you Sir
Story super
ഇപ്പോഴത്തെ ആളുകൾ മനസിലാക്കേണ്ട ഒരു msg, നല്ലൊരു msg ജനങ്ങളിലേക് എത്തിച്ച നിങ്ങൾക് ബിഗ് salute 👏👏👏👏
Thanks dear
ലിങ്ക് ഷെയർ ചെയ്യുമല്ലോ .
നല്ല സന്ദേശം ഇന്ന് നാട്ടിൽ നടക്കുന്ന കഥ... അഭിനന്ദനങ്ങൾ
Thanks dear
ക്യാമറ,എഡിറ്റിങ്,ഗാനങ്ങൾ, അഭിനേതാക്കൾ എല്ലാവരും മികവ് പുലർത്തി... നല്ല സന്ദേശം... സമർ മീഡിയക്കും നാട്ടിലെ പ്രിയ കലാകാരന്മാരായ റസാഖ്ക്ക, അമീൻ ജൗഹർക്ക, കുട്ടി മുജീബ്, ജബ്ബാർക്ക, യാക്കൂബ്ക്ക,ഇസ്തി,സുനി,മുനീബ്,ബീരാൻക്ക തുടങ്ങി എല്ലാവർക്കും അഭിനന്ദങ്ങൾ...Good work dears…💐
Thanks dear
👍
കണ്ണ് നിറഞ്ഞ അല്ലാതെ ഒരു ആൾക്കും കാണാൻ കയ്യില്ല. ഒരു മാതാവിനും പിതാവിനും ഈ അവസ്ഥ കൊടുക്കലേ അള്ളാഹ് 🤲🤲🤲🤲
ആമീൻ
ആമീൻ
Ameen
😭😭
നല്ലൊരു ഹോം സിനിമ... സംവിധായകനും എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ👌👌💐💐
Thanks dear
Nallahomsinima
@@SamarTV llc
@@SamarTV b0
@@SamarTV ààà
ഒസ്യത്താണെങ്കിലും ഇതൊരു താക്കീതാണ്. സൂപ്പർ
Thanks
കരയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല 😪😪
സമൂഹത്തിന്റെ കണ്ണു തുറക്കാൻ പോന്ന അവതരണം 👍👍
Thanks
നന്നായിട്ടുണ്ട്, പ്രേമേയവും അഭിനയവും. അഭിനന്ദനങ്ങൾ.
Thank you sir
അറിയാതെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ഇങ്ങനെ ഒരുഅവസ്ഥ ആർക്കും വരുത്തല്ലേ റബ്ബേ 🤲🤲🤲
ആമീൻ
@@SamarTV ആമീൻ 🤲🤲
👏
🥺
Ameen summa ameen
എല്ലാവരുടെയാവസ്ഥ അതു തന്നെ ആയിരിക്കും അല്ലാഹു കാക്കട്ടെ അമീൻ
@@saheedakolleni8727 ആമീൻ....
സുബുഹാനള്ളാഹ്... കരഞ്ഞു പോയി.... ഇന്ന്. നടന്നു കൊണ്ടിരിക്കുന്ന കാര്യം ആണ്.... സ്വന്തം സുഖത്തിനു വേണ്ടി.. മാതാപിതാക്കളെ.. ഒരു ഭാര മായി കാണുന്ന.. മക്കൾ.. ഒന്നോർക്കുക.. നമ്മളെ . മുഖം കണ്ട അന്ന് മുതൽ.. നമ്മുക്ക് വേണ്ടി.. കഷ്ട്ടപെട്ടു വളർത്തി വലുതാക്കി.. നമ്മളെ ഒരു കരകു. എത്തിക്കാൻ. നോക്കും.. ഒരാളുടെ കയ്യിൽ പിടിച്ചു കൊടുകും.. എന്നിട്ടും അവരുടെ ബാധ്യത തീരുന്നില്ല.. നമ്മൾ വളരുന്നതിനു അനുസരിച്ചു. അവർ തളരുക യാണെന്ന്.. മക്കൾ ഓർക്കണം.... അവർ നമ്മുടെ സന്തോഷത്തിനു വേണ്ടി.. എന്തെല്ലാം.. ചെയ്തു തന്നിട്ടുണ്ടോ.... അതിന്റെ ഇരട്ടി സന്തോഷം.. അവർക്കു മക്കൾ കൊടുക്കണം.. അള്ളാഹുവേ.. എല്ലാ. മക്കൾക്കും... അവരുടെ മാതാപിതാക്കളെ.. നോക്കി.. അവരുടെ പൊരുത്തതോടെ മരിക്കാൻ.. തൗഫീഖ് ചെയ്യണേ.. ആമീൻ 😭🤲
ആമീൻ
Kannu niranju poyirabbe idupole arkumkodukalle nadha
ആമീൻ 🤲🤲🤲
ആമീൻ🤲
Aameen
കണ്ണ് നിറഞ്ഞു , മനസ്സും , നല്ല സിനിമ എല്ലാം മികവുറ്റത് ,അഭിനന്ദനങ്ങൾ :
Thanks
നമ്മൾ ജീവിക്കുന്നിടത്തോളം കാലം നന്മകൾ മാത്രം ചെയ്യുക.രക്ഷിതാക്കളെ ദൈവതുല്യരായി കാണുക. ഈ ഫിലിം കണ്ട് ചിലരെങ്കിലും ഒന്ന് ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ടാവും. അത് ഈ വർക്കിന്റെ വാല്യൂ ആണ്. അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... ഇനിയും ഇതുപോലുള്ള സ്റ്റോറിയുമായി വരണം.💐💐💐💐💐💐💐💐🙏🏻🙏🏻
നല്ല ഗുണപാഠം ! ആധുനിക കുടുംബങ്ങളിലെ താളപിഴകൾ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു ! അഭിനന്ദനങ്ങൾ 👍
Thanks
നല്ലൊരു സന്ദേശം എല്ലാവരും അതിമനോഹരമായി അഭിനയിച്ചു പാട്ടും നല്ല സംവിധാനവും നല്ല സംഗീതവും നല്ല ഗാനവും
എല്ലാവിധ ഭാവവും.. 💐
Thank you sir
ഒരു പാട് സന്ദേശങ്ങൾ ഉൾകൊള്ളിച്ചു
👏👏👍👍❤️❤️👌👌
സ്വന്തം ഇണ വേർപെട്ടു പോയാൽ തന്നെ ഒരാളുടെ ജീവിതം പാതിയായി
പിന്നെ മക്കളിലാണ് അവരുടെ പ്രതീക്ഷ 🙏
കണ്ണുനനയാതെ കാണാൻ പറ്റില്ല
വളരെ നന്നായിട്ടുണ്ട്
എല്ലാ ടീമിനും അഭിനന്ദനങ്ങൾ
💐💐💐💐💐💐💐💐💐💐💐💐
Thank you sir
കരയിപ്പിച്ചെങ്കിലും നന്നായിട്ടുണ്ട്.... എല്ലാവരും നന്നായി അഭിനയിച്ചു 👍🏼👍🏼
സന്തോഷം
👌👌👏👏
എല്ലാവരും നന്നായി അഭിനയിച്ചു... അവസാനം ചെറുതായി കണ്ണ് നിറഞ്ഞു... 👌👌👌👌👌
Thanks
അതി മനോഹരം ...
പ്രിയ, ജൗഹർ ബായ് ഒപ്പിയെടുത്ത സിനിമ
കരയിച്ചു കളഞ്ഞു.
അണിയറയിൽ പ്രവർത്തിച്ച പ്രിയപ്പെട്ടവരേ.... അഭിനന്ദനങ്ങൾ....
ഇത്തരത്തിലുള്ള കഥകൾ ,ഗാനങ്ങൾ
ഇനിയും പ്രതീക്ഷിക്കുന്നു.
അസീസ് പുത്തൂർ
Thanks dear
അമീൻ മാഷേങ്ങള് പോളിച്ചിട്ടോ ഒരു ചക്കര ഉമ്മ അടിപൊളി അവതരണം
Thanks dear ,
പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുമല്ലൊ ,
Super 👌👌👏👏
Q12
Touching movie 👍 congratulations!!
Thanks dear
മാതാപിതാക്കളെ നോക്കാത്ത മക്കൾ 😥
ലിങ്ക് മറ്റുള്ളവർക്ക് ഷെയർ ചെയ്യുമല്ലോ ....
ഉമ്മ മരിച്ചാൽ പിന്നെ പല ഉപ്പ മാരുടെ അവസ്ഥ ഇങ്ങനെ തന്നെ അള്ളാഹു കാക്കട്ടെ
ആമീൻ
Aameen
എല്ലാരേയും അള്ളാഹു കാക്കട്ടെ ആമീൻ
@@Candyhearts728 iiiiii
കാണാൻ വൈകി എങ്കിലും കരഞ്ഞ് കണ്ടുതീർത്തു അമ്മ ആദ്യം പോയാൽ ഒരുപാട് അച്ഛൻമാരുടെ അവസ്ഥയാണിത്
congratulations 🎉🎉 to the entire team specially Bappa ക്ക്
Thanks dear
ലിങ്ക് ഷെയർ ചെയ്യുമല്ലൊ !
" കണ്ണുള്ളപ്പോൾ കണ്ണിന്റെ പ്രാധാന്യം അറിയില്ലായെന്ന "പഴഞ്ചൊല്ലിന്റെ സന്ദേശം ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. മാതാപിതാക്കൾ എന്നും വീടിനൊരൈശ്വര്യം തന്നെയാണ്. യാതൊന്നും പ്രതീക്ഷിക്കാതെ അവർ നമ്മെ പോറ്റിവളർത്തുന്നു. അവരെക്കൊണ്ട് സാധിക്കുന്നതെല്ലാം നമുക്കവർ സാധ്യമാക്കി തരുന്നു. അവർക്ക് പ്രായമാകുമ്പോൾ , അവരൊരു ബാധ്യതയായി പലർക്കും തോന്നുന്നു. എന്നാൽ മാതാപിതാക്കൾ ഉള്ളിടത്തോളം കാലം തന്നെയാണ് ഭൂമിയിൽ ഓരോരുത്തരുടേയും സ്വർഗം എന്ന് മനസ്സിലാക്കി കൊടുക്കാൻ ഈ ഹോം സിനിമക്കായി. അണു കുടുംബമല്ല, മറിച്ച് കൂട്ടുകുടുംബം തന്നെയാണ് വേണ്ടതെന്നും ഇത് കണ്ട ആളുകൾക്ക് മനസ്സിലായി കാണും. എല്ലാം നന്നായിരിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ നേരുന്നു.
Thanks dear
Iiii>Kiki hhhhhhhhvg
Good effort samar team 👍👍
Expecting more..
Thanks....
നല്ല സന്ദേശം . അഭിനയം സൂപ്പർ . എഡിറ്റിങ് എല്ലാം നന്നായിട്ടുണ്ട് . അഭിനന്തനങ്ങൾ
Thanks dear
നല്ലൊരു സന്ദേശം...
എല്ലാവരും നന്നായി അഭിനയിച്ചു..
നല്ല ഗാനം....
Thanks dear
Superaayi....ellarum nannayi chaithu ..songum 👌👌
സബ്സ്ക്രൈബ് ചെയ്യാനും ലിങ്ക് ഷെയർ ചെയ്യാനും ശ്രമിക്കുമല്ലൊ
ഇങ്ങനെ കുറെ മക്കളുണ്ട്. അവർക്കും ഇതുപോലെ പ്രായമാകാനുള്ളതാണ്. ഇതുപോലെ അവരും പിന്നീട് ഒരിക്കൽ വയസ്സാകാൻ ഉള്ളവരാണ് ഇന്ന് കാര്യം അവർ മറക്കുന്നു. സ്വന്തം ഉമ്മനെയും ഉപ്പയെയും വൃദ്ധസദനത്തിൽ ആക്കുന്ന നെറികെട്ട ചില മക്കൾ ഉണ്ട്. അവർ ഒരു കാലത്തുംഒരു മേഖലയിലും വിജയിക്കുകയില്ല.കാരണം ഉമ്മയും ഉപ്പയും കരഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോകുന്നത്. അല്ലെങ്കിൽ ആട്ടി പുറത്താക്കുന്നത്. അവർക്കെല്ലാം ഉള്ള സമയത്ത്. അത് കൈക്കലാക്കാനും പിഴിയാനും. എല്ലാവരും ഉണ്ട്. വയസ്സാകുമ്പോൾ അവരെ ആർക്കും വേണ്ട.
നമുക്ക് പ്രാർത്ഥനയോടൊപ്പം, ആവുന്നത് ചെയ്യാം.
Aameen🤲😭
@@kadeejakadii4555 സത്യമാണ്
സങ്കടം അണ പൊട്ടി ഒഴുകി വല്ലാത്ത സങ്കടം നല്ല ഒരു msg
ലിങ്ക് ഷെയർ ചെയ്യുമല്ലോ .....
മാതാപിതാക്കളെ തീരെ ശ്രദ്ധിക്കാത്ത മക്കൾക്ക് ഒരു പാഠമാകട്ടെ സിനിമ
ലിങ്ക് ഷെയർ ചെയ്യുമല്ലോ ...
Super cinema
എല്ലാരും നന്നായി അഭിനയിച്ചു
Thanks
Excellent performance
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
👍👍
Thank you
Adipoli
ഇങ്ങനെ ഒരു അനവർ ആർക്കും ജനിക്കാതിരിക്കട്ടെ 😄 എന്തായാലും കഥ സൂപ്പർ. എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഒക്കെ 👍
ഉപ്പമാരെയൊക്കെ ആവശ്യമുണ്ട് പണവും ആരോഗ്യവുമുള്ള സമയം
ലിങ്ക് ഷെയർ ചെയ്ത് സന്ദേശം മറ്റുള്ളവരിലെത്തിക്കുമല്ലോ .....
നന്നായിട്ടുണ്ട്. എല്ലാരും നന്നായി അഭിനയിച്ചു.
Thanks dear
Maasha allaah...adipoli..super👍👍😊
Thanks
നന്നായിട്ടുണ്ട് പച്ചയായ ചില മനുഷ്യരുടെ അനുഭവം 😭😭🌹🌹🌹
Thank you dear
ഈ ഗതി ഒരാൾക്കും വരുത്തല്ലേ നാഥാ 🤲🤲🤲😢😢😢😢
Valare nalla prameyam ellaarum nannayi.Rajeendra best wishes
Thanks
ഇതുപോലെ തന്നെ നടക്കുന്ന കഥകൾ എല്ലാം നാളെ അവൻറെ കഥ അത് തന്നെ
നാട്ടിൽ നന്മകൾ നിറയട്ടെ !
റസാഖ് ബായിയിൽ ഇങ്ങനെ ഒരു നടന്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്...
മാഷാ അല്ലാഹ് സൂപ്പര്‍ വളരെ നന്നായി... 👏👏👏👍
Thanks dear
ലിങ്ക് മറ്റുള്ളവർക്ക് ഷെയർ ചെയ്യുമല്ലോ ....
heart touching...❤
Thanks
പടച്ച റബ്ബേ..
ഞങ്ങളുടെ ഉമ്മാ നെയും ഉപ്പാ നെയും ഞങ്ങളെയും ഈ ഒരു അവസ്ഥയിൽ ആക്കല്ലേ റഹ്‌മാനെ മരണം വരെ..🤲🤲🤲
കരയിപ്പിച്ചു കളഞ്ഞു.. 😪😪😪
ആമീൻ ,
പരമാവധി ഷെയർ ചെയ്യാൻ ശ്രമിക്കുമല്ലോ .....
🙏🙏🙏
🙏🙏🙏
Aameen
ആമീൻ
ഇങ്ങനത്തെ ഗതി നീ ആർക്കും തരല്ലേ നാഥാ. ആമീൻ
ആമീൻ.
ഈ ലിങ്ക് ഷെയർ ചെയ്യുമല്ലൊ .
Aameen
എല്ലാ വരെയും കരയിപ്പിച്ച ഷോട്ട്ഫിലിം 👍👍👍😭
സൂപ്പർ... .. സൂപ്പർ... .. സൂപ്പർ... ..
അടിപൊളി ......
Thanks
ലിങ്ക് ഷെയർ ചെയ്യുമല്ലൊ ....
വെള്ളം കുടിക്കുമ്പോൾ വലത് കൈ കൊണ്ട് കുടിക്കുക
ദാഹിച്ചു വലഞ്ഞവന്റെ അവസ്ഥ പരിഗണിച്ചൂടെ ...
😁👍🌹
heart touching ❤️👌👏
Thanks
ഒരു നല്ല സന്ദേശം , ഇഷ്ടപ്പെട്ടു,
Thanks dear ,
ലിങ്ക് ഷെയർ ചെയ്യുമല്ലോ .
ഒരുപാട് ഒരുപാട് കരഞ്ഞുപോയി വീഡിയോ കണ്ടിട്ട് ഉപ്പ നന്നായി അഭിനയിച്ചു
Thanks dear
ഒരുപാടാളുകൾ ശരിക്കും കരയാതിരിക്കാൻ ,
ഈ സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ ,
ഈ വീഡിയോയുടെ ലിങ്ക് മറ്റുള്ളവർക്ക് ഷെയർ ചെയ്യുമല്ലോ .....
@@SamarTV theerchayayum😢😓
Only hajiyaaar acting 👍
@@SamarTV y
കണ്ണ് നിറഞ്ഞു
എല്ലാവരും തകർത്തു ❤❤
Thanks
ഒന്നും പറയാനില്ല ഇത് അഭിനയിച്ച താനെന്ന് പറയില്ല ശരിക്കും ജീവിതം ഇത് പോലെ ഭാര്യ മരിച്ചു ജീവിക്കുന്ന ഭർത്താവും മക്കളും തമ്മിലുള്ള അകലം ചില കുടുംബങ്ങളിലെ കാഴ്ച യാണ്
ഇത്തരം ജീവിത യാഥാർത്ഥ്യങ്ങൾ സമർ ടി വി പങ്കു വെക്കാനാഗ്രഹിക്കുന്നു.
8137833881
9846230881 ( വാട്സ്ആപ് )
😂
നാഥാ കാത്തു രക്ഷക്കണേ
ആമീൻ ,
ലിങ്ക് ഷെയർ ചെയ്യുമല്ലോ .....
കണ്ണ് നിറയാതെ കാണാൻ പറ്റില്ല. സൂപ്പർ
Thanks dear
ലിങ്ക് ഷെയർ ചെയ്യുമല്ലോ ...
തുടക്കം മുതൽ ഒടുക്കം വരെ കരയുകയായിരുന്നു ഞാൻ. എന്തൊ.... വല്ലാത്തൊരു feeling
Thanks
Allahu allaa madhapidhakalkum hairu barkathum nalkatte aayusum aarogyavum samaadhaanavum. Nalkatte aameen berahmathika Yaa arhamurraahimeen🤲🤲🤲🤲
ആമീൻ ,
ലിങ്ക് ഷെയർ ചെയ്യുമല്ലൊ ...
Aameen🤲🤲
എല്ലാവരും നല്ല പോലെ ചെയ്തു ജൗഹർക്ക 👌👌
Thanks dear
Good & Congrats
Thanks dear
എനിക്ക് ഈ വീഡിയോ ഭയങ്കര ഇഷ്ട്ടമായി ഈ വീഡിയിലുള്ള എല്ലാം കഥാപാത്രങ്ങളുടെ കുടുബ വിശേഷങ്ങൾ പങ്കു വെച്ചിട്ടുള്ള വീഡിയോ വേണം ഇതിലെ മരുമോൾ എൻ്റെ സൽമയ്ക്ക് എന്നതിലെ സൽമയല്ലേ
സൽമ തന്നെ
ഒന്നും പറയാനില്ല, 😭😭😭😭😭❤🙏
Iniyum ithupoleyulla family story expect chyyunnu
തീർച്ചയായും .....
Thx
Allaahuve ellaa makkalkum nalla budhi kodukanee 🤲🤲🤲🤲
ആമീൻ
നല്ല സിനിമ.. അഭിനന്ദനങ്ങൾ..
Thank you Sir
കണ്ണ് നിറയാതെ കാണാൻ കഴിയില്ല. 🙏🙏
ലിങ്ക് ഷെയർ ചെയ്യുമല്ലോ ....
അടിപൊളി 👍👍👍👍👍👍🥰🥰🥰🥰🥰
Thanks
നന്നായി...
നാടകീയത നിഴലിക്കുന്നു...
സ്വാഭാവിക അഭിനയത്തിന്റെ അഭാവം മുഴച്ചു നില്കുന്നു...
ചെറിയ അപാകതകൾ മാറ്റി നിർത്തിയാൽ....
നല്ല കാമ്പുള്ള കഥ,
ഗാനം, സംഗീതം, പശ്ചാത്തല സംഗീതം മികവുള്ളത്.
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤🌹🌹👏👏👏
Thanks dear
Adipoli 👍
ലിങ്ക് ഷെയർ ചെയ്യൂ . Please
Aameen🤲🤲
IPO natl nadakunna sambavangl nannayt avatharipichu...
ലിങ്ക് ഷെയർ ചെയ്യുമല്ലൊ ....
Sure
നല്ല വർക്ക് .
എല്ലാരും നന്നായി ചെയ്തു.
Thanks
റമ്പേഇങ്ങനെഒരുഅവസ്ത ആർക്കുംനൽകല്ലേ
Enne karayipichu kalanju 😢😢👍👍
ലിങ്ക് ഷെയർ ചെയ്യുമല്ലോ ....
Good message
Thank you
ആ ബാങ്കിന്റെ സമയത്ത് മ്യൂസിക് ഒന്ന് ഒഴിവാക്കാമായിരുന്നു
ഇനി ശ്രദ്ധിക്കാം.
Orupad karanju😭😭😭😭😭
Nale namukk ee vidhi tharathirikkatte
ആമീൻ ,
ലിങ്ക് ഷെയർ ചെയ്യുമല്ലോ !
Supper vappa role .cinima 👌👍
Karanju poyi nale makkalude avastha yum ithu thanne super cinema
Thanks dear
Rasakkaa polichutto...
Thanks ,
ലിങ്ക് ഷെയർ ചെയ്യൂ
background മ്യൂസിക് സൗണ്ട് കൂടിയത് കൊണ്ട് വളരെ അലോസരം തോന്നി
മേലിൽ ശ്രദ്ധിക്കാം.
നന്ദി .
Accha story hai mashaallha
Thanks dear
Good work 👌👌👌👌
Thank you
നന്നായിട്ടുണ്ട്
Cngrts
Thank you Sir
Super👏👏👍
Thanks dear
Great 🥰👍
Thanks
Uppa original അഭിനയം
Thanks dear
@@SamarTV;;;;;;
Ivvdutee soorkkam 2 peeran umma uppa.allhuve ente upa ummannum koouty ummrak povn afytee taa allha
ആമീൻ
Aameen
ലിങ്ക് ഷെയർ ചെയ്യുമല്ലോ!
പൊളിച്ചു... 👌👌👌👌👌
Thanks dear
ലിങ്ക് ഷെയർ ചെയ്യുമല്ലോ ....
Good message ❤❤
ഹൃദയം തേങ്ങി പോയി
ലിങ്ക് ഷെയർ ചെയ്യുമല്ലോ ....
❤
40:00
Thanks
ജീവിച്ചിരിക്കുന്പോൾ സ്വത്തു ഭാഗം വെച്ച് കൊടുക്കരുത് പിന്നെ ഒരു അധിക പറ്റൂ ആയിപ്പോകും കരഞ്ഞു പോയി 😥😥😥