m.th-cam.com/channels/NTg7NiRsDP1WBPz4GuXCIw.html Traditional Bhajans Dr.Prasanth Varma എന്ന വർമ്മാജിയുടെ official TH-cam ചാനൽ സബ്ക്രൈബ് ചെയ്ത് Support ചെയ്യണമെന്ന് എല്ലാവരോടും വിനയപൂർവം അറിയിക്കുന്നു '
ഞാൻ ഒരു മുസ്ലീം ആണ് ഞാനൊരു ഇന്ത്യക്കാരനുമാണ് എല്ലാ മതത്തിലും അൽപ്പം കീടങ്ങൾആയ മോശപെട്ടവർ ഉണ്ട് അത് കൊണ്ട് ഒരു മതവും മോശമല്ല ഇന്ത്യയിലെ അന്നത്തെ നല്ലവരായ ഹിന്ദുക്കൾ മുസ്ലീം അടക്കമുള്ള ഞങ്ങളുടെ പൂർവീകരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എല്ലാരുമുള്ള ഒരു പൂന്തോട്ടം ആയി ഇന്ത്യ മാറാൻ എന്നാൽ ഞങ്ങളുടെ മതത്തിലെ ചിലർ ഭീകരരാറായി എന്ന് മാത്രമുള്ളൂ എല്ലാ മുസ്ലീങ്ങളും അത്തരക്കാരല്ല അറബി രാഷ്ട്രങ്ങളിൽ ഇന്നും അറബി വീടുകളിൽ oru കുടുംബത്തെ പോലെ ജോലിചെയ്യുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യൻകളും ഉണ്ട് u.a. E. ൽ വലിയ അമ്പലo. അവിടുത്തെ ഭരണാധികാരികൾ ഉണ്ടാക്കി കൊടുത്തു അതിന്റെ മുമ്പ് തന്നെ ബഹ്റൈൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ അവിടെ ജോലി ചെയ്യുന്ന ക്രിസ്ത്യൻകൾക്കും ഹിന്ദുക്കൾക്കും ചർച്ചും അമ്പലവും ഉണ്ടാക്കി കൊടുത്തു ഇങ്ങനെ നല്ല ഒരുപാട് കാര്യങ്ങൾ എല്ലാ സമുദായത്തിലും ഉണ്ട് അത് കൊണ്ട് എന്തെങ്കിലും ചില പോരായ്മകൾ ചൂണ്ടി കാണിച്ച് കൊണ്ട് ഒരുമതത്തെയും മോശമാക്കരുത് നാം
് .ഇവിടുത്തെ എല്ലാവരും ഹിന്ദു ആയാലും മുസ്ളീം ആയാലും ക്രിസ്ത്യനായാലും ഭാരതത്തിന്റ മക്കളാണ്. നമുക്കെല്ലാവർക്കും സന്തോഷമായികഴിയണം ഇവിടെ. പക്ഷേ ഞങ്ങൾ വിഡ്ഢികളാവുകയാണോ എന്നൊരു സംശയം ഇപ്പോൾ.
എന്റെ മതം ഇസ്ലാമാണ്..... പക്ഷെ മനുഷ്യരാണ് നമുക്ക് വലുത് അവിടെ മതമില്ല..... വളരെ മനോഹരമായി പാടി ഒരു നിമിഷം ആത്യകാല ജീവിതം ഓർമവന്നു....😍😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰👏👏👏👏👏👏👏
ഞാൻ ഒരു rss കാരൻ അല്ല പക്ഷെ എന്റെ രാജ്യം എന്റെ സംസ്ക്കാരം അത് എനിക്ക് മറ്റു എന്തിനെക്കാളും മേലെ ആണ്,ഈ നാട്ടിൽ ജനിച്ചതിൽ അഭിമാനിക്കുന്നു,പെറ്റമ്മ വിഷ്ണു ലോകം പൂകി ഇനി ഭാരതംബ മാത്രം എന്റെ മാതാവ് 🇮🇳💗
@Ad1thyan താങ്കൾ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ല എന്നാലും ഒരു കാര്യം ഞാൻ പറയാം ഈശ്വരൻ ഒന്നേ ഉള്ളൂ മാഷാ അല്ലാഹ് എന്ന് വിളിക്കുന്ന അയാളെയും ജയ് ശ്രീറാം എന്ന് വിളിക്കുന്ന നിങ്ങളെയും (ആത്മാർത്ഥമായിട്ടാണെങ്കിൽ) ഈശ്വരൻ പ്രസാധിക്കുന്നു. പേരല്ല സത്യമാണ് ഈശ്വരൻ ഏത് പേരിൽ വിളിച്ചാലും വിളിക്കുന്നവന്റെ ആത്മാർത്ഥതക്ക് അനുസരിച് ആ ഈശ്വരൻ അനുഗ്രഹിക്കുന്നു. ആ ഈശ്വരന് ജാതിമത ബേധങ്ങളില്ല എല്ലാം ജീവജാലങ്ങളും ആ ഈശ്വരന്റെ സൃഷ്ടി തന്നെ ആണെന്ന് അറിയുക.
@@gdrocks11 അവർക്കും ഈശ്വരന്റെ മുന്നിൽ സ്ഥാനമുണ്ട് കാരണം ഒരാൾക്ക് ഈശ്വരനിൽ വിശ്വാസമില്ലാത്തത് അത് അയാളുടെ കുറ്റം കൊണ്ടല്ല കാരണം ഓരോരുത്തർക്കും ഓരോ വിശ്വാസമാണ് ഇപ്പൊ താങ്ങൾക്കും പല കാര്യങ്ങളിൽ വിശ്വാസമുണ്ടാവില്ലല്ലോ പക്ഷെ വിശ്വാസമില്ലാത്തവർ വിശ്വാസമുള്ളവരെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് തെറ്റാണ്
സംഘ ഗാനമായ ഈ ഗാനത്തിനെ ഭാരതീയരായ എന്റെ ഇസ്ലാം സഹോദരങ്ങളും സ്നേഹിക്കുന്നു.ഞങ്ങൾ രണ്ടല്ല ഒന്നാണ് എന്നതിന് വേറെ ഏതു സാക്ഷിയാണ് വേണ്ടത്. ഹിന്ദുവിന് ഇസ്ലാമോ ഇസ്ലാമിന് ഹിന്ദുവോ ഈ മണ്ണിൽ എതിര് അല്ല.ഇന്നു നബിദിനമാണ്.. ഇന്നത്തെ എന്റെയും എന്റെ മകന്റെയും ഉച്ചയൂണ് പള്ളിയിൽ നിന്നും നെൽകിയ ആഹാരമായിരുന്നു.ആ ആഹാരം കഴിച്ചിട്ടു ഈ നേരമത്രയും ഞങ്ങൾക്കൊന്നും സംഭവിച്ചില്ല.. അവരും അറിഞ്ഞു വളരെട്ടെ ഏറ്റവും വലിയ ആരാധനാ എന്നത് പരസ്പരം സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ആണെന്.ഇസ്ലാം സഹോദരങ്ങൾ ശിരസ് അല്ല ഹൃദയം ആണ് ഈ മണ്ണോടു ചേർക്കുന്നത് എന്ന്..
vinu nair kp എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്തി ഗാനം. ദൈവം ഒന്നേയുള്ളൂ. പലരും പല വഴികളിലൂടെ ആ ദൈവത്തിലേക്ക് അടുക്കുന്നു അവിടെ ശത്രുതയില്ല. ശത്രുത ഉണ്ടാക്കുന്നത് മതം വിറ്റ് ജീവിക്കുന്ന പൗരോഹിത്യമാണ്
@@yasid.khan0505 സുഹൃത്തെ നമുക്ക് രാഷ്ട്രീയ മായി പല കാഴ്ചപ്പാടും കാണും പക്ഷെ ഭാരതം എന്ന ഒറ്റവികാരമെ നമുക്ക് ഉണ്ടാകാൻ പാടുള്ളു. പരമ പവിത്രമായ ഭാരതത്തിൽ ഒരുപാടു പൂങ്കാവനങ്ങൾ തീർക്കണം നമ്മൾ ജാതി മത രാഷ്ട്രീയ വൈരുദ്യം മറന്ന്....
കട്ട ക്രിസ്തുമത വിശ്വാസിയാണ് കട്ട ഹിന്ദു സംസ്കാരിയും, അതിലും കട്ട സ്വയംസേവകനും എൻ്റെ ഭാരതമാതാവ് വിജയിക്കട്ടെ........... അഭിമാനിക്കുന്നു ഈ പൂർവ്വികത്വത്തിൽ
@@suryathejusr4604 Yes . എന്താ ബ്രോ ? RSS ന് മതമില്ല . ഭാരത സംസ്കാരം ആണ് പ്രധാനം . ഒരു മതത്തോടും വെറുപ്പില്ല. ഇങ്ങോട്ടു വെറുപ്പിൻ്റെ രാഷ്ട്രീയം ഇറക്കിയാൽ തിരിച്ചങ്ങോട്ടും അതു പ്രതീക്ഷിച്ചാൽ മതി അതു തുറന്നു പറയാൻ ഞങ്ങൾക്ക് മടിയില്ല. ഏതു മതമാണെങ്കിലും ഞങ്ങൾക്ക് ഒരു പോലെയാണ് ഞങ്ങൾക്ക് രാഷ്ട്രമാണ് വലുത്
ഭാരതം നിലനിൽക്കുന്നിടത്തോളം കാലം രാഷ്ട്ര ഗീതം, രാഷ്ട്ര ഗാനം അതിനേക്കാൾ പ്രൌഡിയും പ്രതാപവും മാന്യതയും അംഗീകാരവും വേറൊന്നിനും കിട്ടില്ല.. ഭാരത് മാതാകീ ജയ്..🇮🇳🇮🇳💪
This is one of the ganageetham of RSS .Here they praising the bharat culture .and they said that our bharath mahan,many legend's lived here and let's worship our mother land .
ഇത്രയും നല്ലൊരു ഗാനത്തെ ഒരിക്കലും RSS ന്റെ മാത്രമായി മുദ്രകുത്തരുത്.. ഇതിൽ ഒരിടത്തും RSS നെ കുറിച്ച് പറയുന്നില്ല. പിന്നെ എങ്ങനെ RSS ന്റെ ആയി തീരും..? ഇതിൽ പറഞ്ഞിരിക്കുന്നത് ഭാരതം അഥവാ നമ്മുടെ ഇന്ത്യയെക്കുറിച്ചാണ്.വളരെ മനോഹരമായി ഇന്ത്യയെ കുറിച്ച് വർണ്ണിച്ചിരിക്കുന്നു.. നമ്മുടെ രാജ്യത്തിന്റെ മഹത്വം വർണ്ണിക്കുന്ന ഗാനമായി കാണണം എന്നാണ് എനിക്ക് അഭിപ്രായം ഉള്ളത്.നല്ല സുന്ദരമായ സംഗീതം, വരികൾ...
Thwalhath Mohammed മുസ്ലീം ലീഗിന്റെ താണ് എന്നു പറഞ്ഞോളൂ കൊയപ്പമില്ല.പക്ഷെഓർമ്മിക്കുക."പശുവിന്റെ അകിട്ടിലെ പാ ൽ മാത്രമാണു് കുടിക്കാൻ നന്ന്. പട്ടിക്കും പാലുണ്ട്.അതു ഉപയോഗ്യമല്ലല്ലോ എന്ന് ..
പലനിറമെങ്കിലും ഒരൊറ്റമനസ്സായി.....പ്രിയ ഗാനങ്ങളിൽ ഒന്നു... ❤️.. വർഗീയതയും വിധ്വേഷവും ഇല്ലാതെ നമ്മൾക്കൊന്നായി പരസ്പരസഹകരണത്തോടെ സഹോദരങ്ങളെപോലെ ഈ ഭൂമിയിൽ ജീവിക്കാൻ പടച്ചവൻ കനിയട്ടെ...
പാട്ട് വളരെ അർത്ഥവത്തായ വരികൾ നമ്മുടെ ഭാരതത്തിന്റെ മക്കൾ കൾ കമന്റ് ബോക്സിൽ എനിക്ക് കാണാൻ കഴിഞ്ഞത് ഭാരതത്തിന് സ്നേഹിക്കുന്ന ഇന്ന് മത്സരിക്കുന്ന ഹിന്ദു മുസൽമാനും ഒരുമിച്ചു നിന്ന് ആ പാട്ട ആസ്വദിക്കുന്നു
ഇനി ഒരു ജന്മമുണ്ടെങ്കിൽ അത് ഭാരതാബയുടെ മടിയിൽ കിട്ടണെ ദൈവമെ .ഈ ഗാനം കേൾക്കുമ്പോൾ അഭിമാനപൂരിതമാകുന്നെൻ അന്തരo ഗം ഹിന്ദുവും ക്രിസ്ത്യനും മുസ്സൽമാനും ഒരമ്മയുടെ മക്കളാവുന്ന ഭാരതം ജയ് ഭാരതാംബ.
ആദ്യമായ് ആണ്.ഭജന കേൾക്കുന്നത്.ആർദ്ര ഹൃദയത്തോട് ആണ് ശ്രവിച്ചത് . ഇന്ത്യക്കാർ ഒന്നാണ് എന്ന സന്ദേശം കോൾമയിർ കൊള്ളിച്ചു . സ്വാമിജിക്ക് ആയുസ്സും ആരോഗ്യവും നേരുന്നു
ഇതാണിത്താണി പാവന ഭാരത ഭൂമാതാവിൻ ശ്രീ കോവിൽ ഇവിടെ നമിക്കാം... ഇവിടെ ജപിക്കാം..... ഇവിടെ സാധന ചെയ്തീടാം... 🔥💔 ഓരോ ഭാരതിയനും കർമം കൊണ്ട് അർത്ഥവത്തക്കേണ്ട വരികൾ
m.th-cam.com/channels/NTg7NiRsDP1WBPz4GuXCIw.html
Traditional Bhajans Dr.Prasanth Varma എന്ന വർമ്മാജിയുടെ official TH-cam ചാനൽ സബ്ക്രൈബ് ചെയ്ത് Support ചെയ്യണമെന്ന് എല്ലാവരോടും വിനയപൂർവം അറിയിക്കുന്നു '
നമസ്തേ
Nicessongs
നീ വിഡ്ഢി
👍👍👍
👌
പെറ്റമ്മയയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്വം 👌💔
ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
Loka samstha sugino bhavantho
അതിൽ നമ്മക് മതമില്ല
😍😘😘😘
മൈരാണ് 😅
ഞാൻ ഒരു മുസ്ലീം ആണ് ഞാനൊരു ഇന്ത്യക്കാരനുമാണ് എല്ലാ മതത്തിലും അൽപ്പം കീടങ്ങൾആയ മോശപെട്ടവർ ഉണ്ട് അത് കൊണ്ട് ഒരു മതവും മോശമല്ല ഇന്ത്യയിലെ അന്നത്തെ നല്ലവരായ ഹിന്ദുക്കൾ മുസ്ലീം അടക്കമുള്ള ഞങ്ങളുടെ പൂർവീകരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എല്ലാരുമുള്ള ഒരു പൂന്തോട്ടം ആയി ഇന്ത്യ മാറാൻ എന്നാൽ ഞങ്ങളുടെ മതത്തിലെ ചിലർ ഭീകരരാറായി എന്ന് മാത്രമുള്ളൂ എല്ലാ മുസ്ലീങ്ങളും അത്തരക്കാരല്ല അറബി രാഷ്ട്രങ്ങളിൽ ഇന്നും അറബി വീടുകളിൽ oru കുടുംബത്തെ പോലെ ജോലിചെയ്യുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യൻകളും ഉണ്ട് u.a. E. ൽ വലിയ അമ്പലo. അവിടുത്തെ ഭരണാധികാരികൾ ഉണ്ടാക്കി കൊടുത്തു അതിന്റെ മുമ്പ് തന്നെ ബഹ്റൈൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ അവിടെ ജോലി ചെയ്യുന്ന ക്രിസ്ത്യൻകൾക്കും ഹിന്ദുക്കൾക്കും ചർച്ചും അമ്പലവും ഉണ്ടാക്കി കൊടുത്തു ഇങ്ങനെ നല്ല ഒരുപാട് കാര്യങ്ങൾ എല്ലാ സമുദായത്തിലും ഉണ്ട് അത് കൊണ്ട് എന്തെങ്കിലും ചില പോരായ്മകൾ ചൂണ്ടി കാണിച്ച് കൊണ്ട് ഒരുമതത്തെയും മോശമാക്കരുത് നാം
നല്ല ഹിന്ദു ആരെയും ഉപദ്രവിക്കില്ല, മാക്സിമം നല്ലത് ചെയ്തു തരാൻ ആണ് ശ്രമിക്കുക. മതം മാറ്റിക്കൽ ഗാങ് ആണ് ഇവിടെ ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കുന്നത്
👏👏👏
് .ഇവിടുത്തെ എല്ലാവരും ഹിന്ദു ആയാലും മുസ്ളീം ആയാലും ക്രിസ്ത്യനായാലും ഭാരതത്തിന്റ മക്കളാണ്. നമുക്കെല്ലാവർക്കും സന്തോഷമായികഴിയണം ഇവിടെ. പക്ഷേ ഞങ്ങൾ വിഡ്ഢികളാവുകയാണോ എന്നൊരു സംശയം ഇപ്പോൾ.
@@anithagangadharan3300 ഹിന്ദു വിഡ്ഢികൾ അകപ്പെടുന്നു എന്നതാണ് സത്യം. മലപ്പുറത് മുസ്ലിം ലീഗ് മാത്രം കോട്ടയത്തു കേരള കോൺഗ്രസ് ഉം.. അതിനു അർത്ഥം???
Sathyamaya karyam. Onno rando sathamanam alukalude peril Oru mathatheyum adache akshepikkaruthe,
ഇവിടെ തളിരിടും ഒരൊറ്റ മൊട്ടും വാടി കൊഴിഞ്ഞ് വീഴില്ല....
വീഴ്ത്തുകയുമരുത്..
പ്രിയ ഗാനങ്ങളിലൊന്ന്...
Nice rendering ......
Super
E paranja comment ningal thanne aanenkil njan oru karyam parayam ningalane yethartha Muslim...love u brother
Yes
Yes
👏👏👏
എന്റെ മതം ഇസ്ലാമാണ്..... പക്ഷെ മനുഷ്യരാണ് നമുക്ക് വലുത് അവിടെ മതമില്ല..... വളരെ മനോഹരമായി പാടി ഒരു നിമിഷം ആത്യകാല ജീവിതം ഓർമവന്നു....😍😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰😍🥰👏👏👏👏👏👏👏
മനുഷ്യൻ ആണ് വലുതെങ്കിൽ നീ എന്തിന് നിന്റെ മതം പറയുന്നു...
@@HappyWorldMalayalam to show secularism
❤️❤️❤️❤️❤️
@@HappyWorldMalayalam correct Question!!!
Vargeeya vaadhi please step 🪜 back
ഞാൻ ഒരു rss കാരൻ അല്ല പക്ഷെ എന്റെ രാജ്യം എന്റെ സംസ്ക്കാരം അത് എനിക്ക് മറ്റു എന്തിനെക്കാളും മേലെ ആണ്,ഈ നാട്ടിൽ ജനിച്ചതിൽ അഭിമാനിക്കുന്നു,പെറ്റമ്മ വിഷ്ണു ലോകം പൂകി ഇനി ഭാരതംബ മാത്രം എന്റെ മാതാവ് 🇮🇳💗
നന്നായിട്ടുണ്ട്.....കുട്ടികാലതത് ഈ ഗാനം മനസ്സിൽ കൊണ്ട് നടക്കുന്നവർ ഇവിടെ ലൈക്ക് അടിക്കാം..
ഇപ്പോളും
പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം....
ജാതി മതങ്ങൾക്കപ്പുറം നമ്മൾ ഇന്ത്യക്കാർ 👍🏻👍🏻👍🏻👍🏻
മൈരാണ് RSS
@@salintdr7098 ithu ninte kuzhapamalla .... Ninte thanthamarude kuzhapama
മാഷാ അല്ല - '' - ഇനിയും ഇത് പോലൊത്ത നല്ല സംഗീതം വിടരട്ടെ -
😀
ജയ് ശ്രീ രാം ....ഇനിയും ഇഷ്ടംപോലെ ഉണ്ട്
@Ad1thyan താങ്കൾ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ല എന്നാലും ഒരു കാര്യം ഞാൻ പറയാം ഈശ്വരൻ ഒന്നേ ഉള്ളൂ മാഷാ അല്ലാഹ് എന്ന് വിളിക്കുന്ന അയാളെയും ജയ് ശ്രീറാം എന്ന് വിളിക്കുന്ന നിങ്ങളെയും (ആത്മാർത്ഥമായിട്ടാണെങ്കിൽ) ഈശ്വരൻ പ്രസാധിക്കുന്നു. പേരല്ല സത്യമാണ് ഈശ്വരൻ ഏത് പേരിൽ വിളിച്ചാലും വിളിക്കുന്നവന്റെ ആത്മാർത്ഥതക്ക് അനുസരിച് ആ ഈശ്വരൻ അനുഗ്രഹിക്കുന്നു. ആ ഈശ്വരന് ജാതിമത ബേധങ്ങളില്ല എല്ലാം ജീവജാലങ്ങളും ആ ഈശ്വരന്റെ സൃഷ്ടി തന്നെ ആണെന്ന് അറിയുക.
@@gdrocks11 അവർക്കും ഈശ്വരന്റെ മുന്നിൽ സ്ഥാനമുണ്ട് കാരണം
ഒരാൾക്ക് ഈശ്വരനിൽ വിശ്വാസമില്ലാത്തത് അത് അയാളുടെ കുറ്റം കൊണ്ടല്ല കാരണം ഓരോരുത്തർക്കും ഓരോ വിശ്വാസമാണ്
ഇപ്പൊ താങ്ങൾക്കും പല കാര്യങ്ങളിൽ വിശ്വാസമുണ്ടാവില്ലല്ലോ
പക്ഷെ വിശ്വാസമില്ലാത്തവർ വിശ്വാസമുള്ളവരെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് തെറ്റാണ്
@@gdrocks11 അതല്ല bro പലർക്കും പല വിശ്വാസമാണ്
ഒരാളുടെ വിശ്വാസത്തെ അഭമാനിക്കുകയും പുച്ചിക്കുകയും ചെയ്യുന്നത് തെറ്റാണ് എന്നാണ് ഞാൻ പറഞ്ഞത്
പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്വം 🧡
ഞാൻ ഒരു സഖാവാണ്....!!!
ഒരു ഇന്ത്യക്കാരനായത്തിൽ അഭിമാനിക്കുന്നു!!!
ഈ ഗണഗീതം ഒരുപാട് ഇഷ്ടമാണ് ♥️
👍
അതെങ്ങനെ ശരിയാവും സഖാവേ?
ഒരു ഇന്ത്യക്കാരൻ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു പടച്ച റബ്ബിനെ സ്തുതിക്കുന്നു
Sabeeh Pookkottur @ right u said it brother we all respect indian muslims
padachavan anugrahikatte,,,,,,,,,,snehathode
therrchyayumm
Sabeeh Pookkottur .......Allahu Akbar Bro...... Masha Allah.... Eee saahodaryam nilanilkkatte........ Mathathinatheethamaaya snehavum, saahodaryavum......
നിങ്ങ പോളിക് ബ്രോ. ഭരത് മാതാ കി ജയ്. ബോലോ തക്ബീർ അല്ലാഹു അക്ബർ
എത്രകേട്ടാലും മടുക്കാത്ത ഗാനം.കണ്ണു നിറഞ്ഞുപോയി.എൻറെ ഭാരതാംബ.നമിക്കുന്നു അമ്മേ
ഭാരതമാതാകീ ജയ്.
എല്ല ദിവസവും ഈ ഗാനം കേൾക്കുന്ന എന്ന പോലെ വേറെ ആരെങ്കിലും ഉണ്ടോ...
Yes bro...
Yes bro
Yes bro
I like this song. I like RSS.
samayam kittiyalalle kettu artham manasillakan pattoooo....! manushyan veretho lokathu jeevikkukayalle.....
ഒരു ഭാരതീയനായതിൽ അഭിമാനിക്കുന്നു
പെറ്റമയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്കരം🕉️🚩🕉️🕉️
Manoharam🙏🙏🙏👍
സംഘ ഗാനമായ ഈ ഗാനത്തിനെ ഭാരതീയരായ എന്റെ ഇസ്ലാം സഹോദരങ്ങളും സ്നേഹിക്കുന്നു.ഞങ്ങൾ രണ്ടല്ല ഒന്നാണ് എന്നതിന് വേറെ ഏതു സാക്ഷിയാണ് വേണ്ടത്. ഹിന്ദുവിന് ഇസ്ലാമോ ഇസ്ലാമിന് ഹിന്ദുവോ ഈ മണ്ണിൽ എതിര് അല്ല.ഇന്നു നബിദിനമാണ്.. ഇന്നത്തെ എന്റെയും എന്റെ മകന്റെയും ഉച്ചയൂണ് പള്ളിയിൽ നിന്നും നെൽകിയ ആഹാരമായിരുന്നു.ആ ആഹാരം കഴിച്ചിട്ടു ഈ നേരമത്രയും ഞങ്ങൾക്കൊന്നും സംഭവിച്ചില്ല.. അവരും അറിഞ്ഞു വളരെട്ടെ ഏറ്റവും വലിയ ആരാധനാ എന്നത് പരസ്പരം സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ആണെന്.ഇസ്ലാം സഹോദരങ്ങൾ ശിരസ് അല്ല ഹൃദയം ആണ് ഈ മണ്ണോടു ചേർക്കുന്നത് എന്ന്..
Great
vinu nair kp എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്തി ഗാനം. ദൈവം ഒന്നേയുള്ളൂ. പലരും പല വഴികളിലൂടെ ആ ദൈവത്തിലേക്ക് അടുക്കുന്നു അവിടെ ശത്രുതയില്ല. ശത്രുത ഉണ്ടാക്കുന്നത് മതം വിറ്റ് ജീവിക്കുന്ന പൗരോഹിത്യമാണ്
🙏🙏🙏🙏super songs
ഞങ്ങൾക്ക് ഒരു നല്ല സുഹൃത്തിനെക്കുടി കിട്ടിയിരിക്കുന്നു
Hates of you bro.... namukk paraspara snehathode jeevich marikkaam..
മനോഹരം വരികൾ ഒപ്പം ആസ്വതിച്ചുള്ള ആലാപനവും ..പറയാൻ വാക്കുകളില്ല ..കേൾക്കണം എനിയും
യ ഉം താങ്ങിക്കോ സംഘികളുടെ മൂട്
@@yasid.khan0505 സുഹൃത്തെ നമുക്ക് രാഷ്ട്രീയ മായി പല കാഴ്ചപ്പാടും കാണും പക്ഷെ ഭാരതം എന്ന ഒറ്റവികാരമെ നമുക്ക് ഉണ്ടാകാൻ പാടുള്ളു. പരമ പവിത്രമായ ഭാരതത്തിൽ ഒരുപാടു പൂങ്കാവനങ്ങൾ തീർക്കണം നമ്മൾ ജാതി മത രാഷ്ട്രീയ വൈരുദ്യം മറന്ന്....
@@yasid.khan0505......
Hats of you brother, you enjoyed well
@@yasid.khan0505 Po myre
എന്ത് ഭംഗി ആണ് ഈ പാട്ടിന് pwoli ഒരു രക്ഷയും ഇല്ല 😍😍😍😍🌹🌹🌹🌹🌹🌹🌹💪💪💪💪💪💪💪💪
കട്ട ക്രിസ്തുമത വിശ്വാസിയാണ്
കട്ട ഹിന്ദു സംസ്കാരിയും,
അതിലും കട്ട സ്വയംസേവകനും
എൻ്റെ ഭാരതമാതാവ് വിജയിക്കട്ടെ...........
അഭിമാനിക്കുന്നു ഈ പൂർവ്വികത്വത്തിൽ
Tangal RSS ano
@@suryathejusr4604 Yes . എന്താ ബ്രോ ? RSS ന് മതമില്ല . ഭാരത സംസ്കാരം ആണ് പ്രധാനം . ഒരു മതത്തോടും വെറുപ്പില്ല. ഇങ്ങോട്ടു വെറുപ്പിൻ്റെ രാഷ്ട്രീയം ഇറക്കിയാൽ തിരിച്ചങ്ങോട്ടും അതു പ്രതീക്ഷിച്ചാൽ മതി അതു തുറന്നു പറയാൻ ഞങ്ങൾക്ക് മടിയില്ല. ഏതു മതമാണെങ്കിലും ഞങ്ങൾക്ക് ഒരു പോലെയാണ് ഞങ്ങൾക്ക് രാഷ്ട്രമാണ് വലുത്
@@rrassociates8711 etu shaka ya
@@rrassociates8711 👍, njanum RSS ann
🤣🤣🤣🤣
പണ്ടേ ഞാൻ സ്‌കൂളിൽ പാടിയ ഗാനം
ഇന്ത്യയിലെ ജനങ്ങളെ പോലെ സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന മനുഷ്യർ വേറെ കാണില്ല..... IIove my country
enikk thonnunu athinu kaaranam pakisthan enna sathru rajyam ayalvakathu ullathum.nalloru shathamaanam shathrukal e rajyathu thanneyullathum.athilupari ithoru Hindu Rajyam ayathukondum aakam...
@@vishnulalkrishnadas6262 sheriyaan
Valaresari
ഒരു സങ്കിക്ക് താൻ രാജ്യസ്നേഹിയാണെന്ന് സ്വയം പറഞ്ഞുനടക്കേണ്ടിവരുന്നു.
തോന്നലാണ്.
രാജ്യത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ രാജ്യം നന്നാവാൻ പ്രവർത്തിക്കണം. നമുക്ക് രാജ്യ സ്‌നേഹം വരണം എങ്കിൽ ക്രിക്കറ്റ് കളി കാണണം
പൂജ്യ പരമേശ്വർജിയുടെ മറ്റൊരു വിലപ്പെട്ട രചന 🙏🏼
"പൂജ്യ" എന്നല്ല, പൂജനീയ പരമേശ്വർജി എന്നാണ്
@@IndiaTrendsLiveഇതിൽ ഭാഷാപരമായി എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല
എത്ര വട്ടം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല അത്രക്ക് സൂപ്പർ 👍👍👍👍 കൂടുതലും എനിക്ക് ടെൻഷൻ വരുമ്പോൾ ആണ് ട്ടോ kelkkar👍👍👍👍
സ്‌കൂൾ കാലഘട്ടത്തിൽ പാടി നടന്ന വരികൾ .... എജ്ജാതി ഫീൽ 😍😍😍😘😘😘😘😘😘😘😘😘😘😘
ചങ്കു പിടയുന്നു!വികാരം പിടിച്ചുനിർത്താനാവുന്നില്ല. 🙏🙏🙏🙏🙏💪💪💪💪🙏🙏🙏🙏
ഈ song കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. ഒരു ഭാരത പുത്രി ആയതിൽ
Good
shybi Biju അതെ അതെ
Mm
💪
Lokasamta sugilobavandu 🇮🇳🤝💪
അടിപൊളി ട്യൂൺ ❤സൂപ്പർ കോറസ് 👍
അതിലെ വരികൾക്ക് അതിലും സൗന്ദര്യം ഉണ്ട് ബ്രോ...
ഭാരതാംബയുടെ മകളായതിൽ അഭിമാനിക്കുന്നു.. ലോകാ സമസ്താ സുഖിനോ ഭവന്തു..
Hai
Sudhil Bindhu I ok mm ok mmmo yin
Ok Ok 👌 yup just uploaded
Sangeetha K u
Sudhil Bindhu andlolmoioou
. Just
O
ഭാരതം എന്റെ അമ്മ എന്ന് പറയാൻ അഭിമാനിക്കുന്നു ♥️
നല്ല പാട്ടാണ് എനിക്ക് ഇഷ്ടപ്പെട്ട പാട്ടാണ്
ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല.
വാടിക്കൊഴിഞ്ഞു വീഴില്ല.
ജയ് ജയ് ഭാരതാംബ
Sathyan Krishna bjp
sangi thayolikal
+Aji Peruva nee ninte veetil poyi ninte para thayoli ennu kettada pulle kidannu podaa purath
Aji Peruva ninte achan kunne
+Neerav sreejith good. edhaa aa thayoli aji peruvaa
ഭാരതാംബയുടെ...ധീര പുത്രന്മാർക്കു...ധ്വജ പ്രണാമം
സൂപ്പർ 👌
0p
🚩🚩🚩🚩🚩 ജയ ജയ അഖണ്ഡ ഭാരത സനാതന ധർമ്മ രാഷ്ട്ര🕉️🕉️🕉️🕉️🕉️
Rss🙂😘😘
ഇന്ത്യ കാരനായതിൽ ഞാൻ അഭിമാനിക്കുന്നു
Veendum veendum kelkan thonunoo nalla artha mulla varikal
Nammude INDIA 😍😍😍😍
എന്തു രസാ ഈ പാട്ടു കേട്ടിരിക്കാൻ.... സൂപ്പർ... 😍
Namastheji
@@babukc2601 🙏namasthe
ഞാൻ ഒരു ഇന്ത്യൻ ആയതിൽ ബഹുമാനിക്കുന്നു.... ഏതു പാർട്ടിയിൽ നിന്നാലും സ്വന്തം രാജ്യം ആണ് എല്ലാവരുടെയും ജീവൻ......
Sreejith Sreedharan agreed
ഭാരതം 😍
എത്ര തവണ കേട്ടാലും മതിവരാത്ത ഒരു ഗാനം ഭാരത മാതാ കി ജയ്
nandhuanil nandhuanil
nalla desha bakthi song swamijiye engine contact cheyyam. I want his telephone number my number 8095544890
sa
rath kumar s
Ravindran VK
nandhuanil nandhuanil kk
പി. പരമേശ്വർജീ.... !അങ്ങയുടെ പിന്മുറക്കാർ ആയതിൽ അഭിമാനിക്കുന്നു.. !മറക്കില്ല പിതാമഹൻ അങ്ങയുടെ ജീവിതം, ലാളിത്യം,
പിറന്ന മണ്ണിൽ കൂർ ഇല്ലാത്തവൻ എന്നിൽ പെട്ടവനല്ല മുത്ത് നബിയുടെ വജനങൾ ❤️Indian Muslim ❤️
Namasthe 🙏🏻🧡
I am from Maharashtra ...Love you our Hindu brother ...🚩🚩🚩 जय श्रीराम जय शिवराय
Not like tgat
Love hindu,love christ,love muslim we are one ,,,,,,childs of BHARATHAAMBA
@@thedeviloctopus5687 secularism is poison
Jai sreeram ♥️🧡
I'm from india, all indians are my brother's and sisters, I love my india
🤗❤️
പാട് വളരെ ഇഷ്ടപ്പെട്ടു
ഞാൻ ഹിന്ദു വാണ്
ഒരു കമ്മ്യൂണിസ്റ്റ് കാരനും
Sreejith S ambadi i
Song adipoli
But njanum communista
Antham kami
@@sachinsabu1879 poyi theettam thinn sangi thayoli
@@DAFFYSLAYERSOFFICIAL ne pattine vere masil avatha ninne entha paraya
ഇദ്ദേഹത്തിന്റെ ഭജന നേരിട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ അതിയായി സന്ദോഷിക്കുന്നു.
ഞാൻ എന്നും കേൾക്കുന്ന പാട്ട്.. ഒരു ഇന്ത്യക്കാരി ആയി ജനിച്ചതിൽ അഭിമാനിക്കുന്നു... ഭാരത് മാതാ കി ജയ്
Super..... രോമാഞ്ചം..... ഇന്ത്യ... അതാണ് എന്റെ നാട്.... ഞാൻ എന്നും എന്റെ രാജ്യത്തെ ഓർത്തു അഭിമാനിക്കുന്നു
മനോഹരമായ ഗണഗീതങ്ങൾ..... ജയ് ബോലോ ഭാരത് മാതാ ക്കി ജയ് 🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
ഇന്ത്യ എന്ന മഹാരാജ്യത്തിനായി ഇതിലും മനോഹരമായ ഒരു ഗാനം ഇനി ഉണ്ടാവുമോ,,, എന്തൊരു ഫീൽ,,
ഭാരതം നിലനിൽക്കുന്നിടത്തോളം കാലം രാഷ്ട്ര ഗീതം, രാഷ്ട്ര ഗാനം അതിനേക്കാൾ പ്രൌഡിയും പ്രതാപവും മാന്യതയും അംഗീകാരവും വേറൊന്നിനും കിട്ടില്ല..
ഭാരത് മാതാകീ ജയ്..🇮🇳🇮🇳💪
@@aswathyshreshta8997 jai bharat matha 🇮🇳🤝
ഇതാണ് രാഷ്ട്രീയ സ്വയംസേവക സംഘം🚩🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
💪❤
🧡
I am from North India. I not understand. But I like this
lyrics praises and reflects our love towards mother india
Mera bharat mahan, legends lived here.lets worship our mother nation
@@harikiranntanarayanan7959 thanks for translation
This is one of the ganageetham of RSS .Here they praising the bharat culture .and they said that our bharath mahan,many legend's lived here and let's worship our mother land .
Chandan he is desh ki maati tapu boomi har dham har bala Devi ki pratima bacha bacha Ram he I too from north
എല്ലാ മത തീവ്വ വാദികളും ഈ വരികൾ കേൾക്കട്ടെ
ഇത്രയും നല്ലൊരു ഗാനത്തെ ഒരിക്കലും RSS ന്റെ മാത്രമായി മുദ്രകുത്തരുത്.. ഇതിൽ ഒരിടത്തും RSS നെ കുറിച്ച് പറയുന്നില്ല. പിന്നെ എങ്ങനെ RSS ന്റെ ആയി തീരും..? ഇതിൽ പറഞ്ഞിരിക്കുന്നത് ഭാരതം അഥവാ നമ്മുടെ ഇന്ത്യയെക്കുറിച്ചാണ്.വളരെ മനോഹരമായി ഇന്ത്യയെ കുറിച്ച് വർണ്ണിച്ചിരിക്കുന്നു.. നമ്മുടെ രാജ്യത്തിന്റെ മഹത്വം വർണ്ണിക്കുന്ന ഗാനമായി കാണണം എന്നാണ് എനിക്ക് അഭിപ്രായം ഉള്ളത്.നല്ല സുന്ദരമായ സംഗീതം, വരികൾ...
ഇത് rss ന്റെ ആണ്. പരമേശ്വർ ji എഴുതിയ വരികൾ... കാലങ്ങളായി ചൊല്ലി വരുന്നു
ithanu yadhartha musalman ella bharathiya musalmanum ingana chinthikate
Thwalhath Mohammed മുസ്ലീം ലീഗിന്റെ താണ് എന്നു പറഞ്ഞോളൂ കൊയപ്പമില്ല.പക്ഷെഓർമ്മിക്കുക."പശുവിന്റെ അകിട്ടിലെ പാ ൽ മാത്രമാണു് കുടിക്കാൻ നന്ന്. പട്ടിക്കും പാലുണ്ട്.അതു ഉപയോഗ്യമല്ലല്ലോ എന്ന് ..
rss ന്റെ എല്ലാ ഗണഗീതത്തിലും ഭാരതത്തെ തന്നെയാണ് വര്ണിച്ചിരിക്കുന്നുന്നത് ...എവിടെയും rss എന്ന് പറയില്ല ..
RSS Desabakthiyde sangadanayane athe orikkalum mathastharkkethiralla..
ഈ ഗാനം കേട്ടശേഷസം മനസ്സിൽ ഒരുതവണയെങ്കിലും ഭാരത് മാതാ കീ ജയ് മുഴക്കതിരിക്കാൻ കഴിയില്ല...
ലോകാ സമസ്താ സുഗിനോ ഭവന്തു..🇮🇳
"ഇവിടെ തളിരിടും ഒരൊറ്റമൊട്ടും വാടി കൊഴിഞ്ഞു വീഴില്ല....."
RSS.....❤️
ഈ രാജ്യത്തെ എല്ലാ സഹോദന്മാർക്കും നമ്മുടെ രാജ്യത്തെ ഐക്യത്തിനായി മുന്നേറാം 👉👍♥️
കോരിത്തരിപ്പുണ്ടാക്കുന്ന ഗാനം പരമ പവിത്രമായ ഭാരത മണ്ണിൽ പിറക്കാൻ സാധിച്ചതിൽ അങ്ങേയറ്റത്തേ അഭിമാനം തോന്നുന്നു
രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരു പൗരന്റെയും കണ്ണ് നിറയും 👍👍👍👍👍👍🙏🙏🙏🙏🙏
എന്റെ മകൾക്കു 2വയസുമാകുന്നതേ ഉള്ളു ആകുട്ടി ഈപാട്ടു എടുത്ത് കേള്ക്കും പിന്നെന്തു പറയാൻ
🤣🤣😆
😘
Praveen Nk Praveen Nk ഭാരതത്തിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ
@@sheejapt9077 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
Spr
ഇവിടെ ഈ ഭാരാതാംബയുടെ മണ്ണിൽ ജനിച്ചു വീണ എന്റെ എല്ലാ സോധരങ്ങളും ഒരുമിച്ച് വിളിക്കണം... ഭാരത് മാതാ കീ ജയ്..
പലനിറമെങ്കിലും ഒരൊറ്റമനസ്സായി.....പ്രിയ ഗാനങ്ങളിൽ ഒന്നു... ❤️.. വർഗീയതയും വിധ്വേഷവും ഇല്ലാതെ നമ്മൾക്കൊന്നായി പരസ്പരസഹകരണത്തോടെ സഹോദരങ്ങളെപോലെ ഈ ഭൂമിയിൽ ജീവിക്കാൻ പടച്ചവൻ കനിയട്ടെ...
ഇന്ത്യൻ ആയതിൽ അഭിമാനം 🔥🇮🇳
രാമരാജ്യം വിജയിക്കട്ടെ 🚩🚩
അറിയതോണ്ട് ചോദിക്ക എന്താ ഈ രാമരാജ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
@@ratheeshramyaratheeshramya4837 think and study why gandhiji said also about this. You will get answer
ഞാനും അഭിമാനിക്കുന്നു ഭാരത പുത്രി ആയതിനാൽ
Love from telangana Andra Jai Rss 🚩🕉️ jai bjp
Love from RSS Kerala 🧡🌴⛳
R so much for your your own business👌👌👌 I don't know each other for for t t shirt👕 on the same time
ഈ ഗാനം കേൾക്കുമ്പോൾ ഹൃദയം.. കീറീമുറിക്കും.. പോലെ.. എന്തൊരു ഫീൽ.. I am proud of my india..
Sathyam!
കേൾക്കാൻ കാതിനു വളരെ ഇമ്പമായി തോന്നുന്നു.. ഈ ഗ്രൂപ്പിന്റെ മനോഹരമായ ഒരു ഗാനം മുൻപും കേട്ടിട്ടുണ്ട്... അഭിനന്ദനങ്ങൾ..
@ മാരായമുട്ടം.... ഞങ്ങളുടെ ക്ഷേത്രത്തിൽ 2014 പറണേറ്റ് മഹോത്സവത്തിന് നടത്തിയ പോഗ്രാം.... ഞാനുമുണ്ട് ഇതിൽ.....
District
Trivandrum neyyattinkarayil
Enikk oru ulsavam kayihu vanna pole pattu theernnappoll
Lucky...
Bhaagyavaan...varmajiye nerittu kanam pattiyille
പാട്ട് വളരെ അർത്ഥവത്തായ വരികൾ നമ്മുടെ ഭാരതത്തിന്റെ മക്കൾ കൾ കമന്റ് ബോക്സിൽ എനിക്ക് കാണാൻ കഴിഞ്ഞത് ഭാരതത്തിന് സ്നേഹിക്കുന്ന ഇന്ന് മത്സരിക്കുന്ന ഹിന്ദു മുസൽമാനും ഒരുമിച്ചു നിന്ന് ആ പാട്ട ആസ്വദിക്കുന്നു
അടിപൊളി song ആണ് ഞാൻ ഒരുപാട് കേട്ടു സൂപ്പർ സൂപ്പർ...
ഒരു ഭാരതീയൻ എന്നതിൽ അഭിമാനിക്കുന്നു. പിറന്ന നാടിനു സമർപ്പിച്ചു കൊണ്ട് പാടിയ ഈ ഗാനം അവതരിപ്പിക്കുകയും ചെയ്ത തിന് നന്ദി.
Eee manoharamaya geetham itra manoharamayi alabicha enthe sahodaranmaark oru hridhayam niranjha nani ariyikunnu.nalla manasode kelkan kazhiyan namuku ellarkum .snehathode ningalude oru sahodaran👍👍👍👍💞💝💝💝💝💝💝💝💝💝🧚♂️🧚♀️🧚♂️🧚♀️
ഇനി ഒരു ജന്മമുണ്ടെങ്കിൽ അത് ഭാരതാബയുടെ മടിയിൽ കിട്ടണെ ദൈവമെ .ഈ ഗാനം കേൾക്കുമ്പോൾ അഭിമാനപൂരിതമാകുന്നെൻ അന്തരo ഗം ഹിന്ദുവും ക്രിസ്ത്യനും മുസ്സൽമാനും ഒരമ്മയുടെ മക്കളാവുന്ന ഭാരതം ജയ് ഭാരതാംബ.
എത്രമാത്രം ആവേശം തരുന്നൊരു പാട്ടു 🙏🏼
രാഷ്ട്ര നവനിർമ്മാനതിനായ് നമുക്ക് ഒരുമിച്ചു പോരാടാം സോദരരേ ….🧡
ആദ്യമായ് ആണ്.ഭജന കേൾക്കുന്നത്.ആർദ്ര ഹൃദയത്തോട് ആണ് ശ്രവിച്ചത് . ഇന്ത്യക്കാർ ഒന്നാണ് എന്ന സന്ദേശം കോൾമയിർ കൊള്ളിച്ചു . സ്വാമിജിക്ക് ആയുസ്സും ആരോഗ്യവും നേരുന്നു
👍👍👍😍
Super...
♥️♥️♥️🙏🙏
RSS ഗണഗീതം
ഭാരതംപയെ വർണിച്ചപോലും 1k dislike ആാാ ച്യ്തവൻ മാരൊക്കെ ആണ് രാജ്യത്തിന്റെ ശത്രുക്കൾ.... ഇത് ഏതു പാർട്ടി കാരനും പാടാവുന്ന പാട്ടാണ്
Kammikalkku pidiykkilla.....Sanghathinte song aanu ennu parayum.....ithinte ulladakkam manassilaakkaan polum avarkku thonniyilla ithu vare Anthamkammikal,Sudaappikal.....
സത്യം.. ഞാൻ കമ്മ്യൂണിസ്റ്റ് ആണ്... എന്റെ പ്ലേയ്‌ലിസ്റിൽ മോസ്റ്റ് പ്ലൈഡ് സോങ്‌സിൽ ഇതും ഉണ്ട് നമസ്കരിപ്പു ഉണ്ട്....
True
Pooran maar hoorikala kittan vaandiyalla ee pani kanikkunna .aa sambavam ellarunnakil swargvum vanda mathavum vaanda.kundachikal.
ഈ ഗാനം: എല്ലാ ദിവസവും ഞാൻ കേൾക്കും ഇത് കേൾക്കുമ്പോൾ ഒരു സുഖമാണു് മനസ്സിന്
പരമ പവിത്രമാതാമീ മണ്ണില്‍ ... (Song Lyrics)
പരമ പവിത്രമാതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍
പുണ്യവഹിനീ സെച്ചനമെല്കും
പൂങ്കവനങ്ങലുണ്ടിവിടെ... പൂങ്കവനങ്ങലുണ്ടിവിടെ...
പരമ പവിത്രമാതാമീ മണ്ണില്‍…(2)
ഇലയും ഇതളും പൂവും മൊട്ടും ഇരുതെടുതര്പിചീടാന്‍... (2)
തലകുംബിട്ടുതരുംപൂമ്കൊമ്പുകള്‍ തഴച്ചുവലരുന്നുണ്ടിവിടെ...
അടിമുടി സേവന വാസന വിതറി അമ്മയ്കര്പിചീടാനായ്...
പലനിരമെന്കിലുമൊട്ട മനസ്സായ്
വിടര്ന്നിടുന്നു മുകുളങ്ങള്‍... വിടര്ന്നിടുന്നു മുകുളങ്ങള്‍...
പരമ പവിത്രമാതാമീ മണ്ണില്‍…(2)
ഭഗത് സിംഹനും ജ്ഹാന്സിയുമിവിടെ പ്രെഭാതഭേരി മുഴക്കുന്നു... (2)
ശ്രീനാരായണനരവിന്തന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു
രാമകൃഷ്ണനും രാമദാസനും ഇവിടെ നിവെധിചീടുന്നു
ഇവിടെ വിവേകാനന്ദാ സ്വാമികള്‍
ബാലിഹവ്യം തൂകീടുന്നു... ബാലിഹവ്യം തൂകീടുന്നു...
പരമ പവിത്രമാതാമീ മണ്ണില്‍…(2)
അവരുടെ ശ്രീപീടത്തില്‍ നിത്യം നിര്‍മാല്യം തൊഴുതുണരനായ്.... (2)
ഇവിടെ തളിരിടുമോരോട്ട മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല...
അവരുടെ ധന്യാത്മാവ വിരാമം താഴുകീടുന്നീ ആരാമം
ഇവിടെ വരൂ ഈ കട്ടോന്നെല്‍ക്കൂ
ഇവിടെ ഭരതമുണരുന്നു...... ഇവിടെ ഭരതമുണരുന്നു......
പരമ പവിത്രമാതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍
പുണ്യവഹിനീ സെച്ചനമെല്കും
പൂങ്കവനങ്ങലുണ്ടിവിടെ... പൂങ്കവനങ്ങലുണ്ടിവിടെ...
Bolo bharath matha ke jaiiiiiiiiiii
Bhagath_Audios&Video
Bh
agath_Audios&Videos
Bhagath_Audios&Videos
Bhagath_Audios&Videos
ഇത് ഓരോ ഹിന്സ്ഥാനിയും ജാതി മത വ്യത്യാസമില്ലാതെ കേൾക്കേണ്ട ഒരു ദേശഫക്ത ഗാനം
ಜೈ ಭಾರತ ಮಾತಾ ಕರ್ನಾಟಕ ವತಿ ಇಂದ ನಿಮ್ಮ ತಂಡಕ್ಕೆ ಶುಭವಾಗಲಿ...
ഈ ഗാനം കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു, ഒരു ഭാരതീയൻ ആയതിൽ 😘
നിങ്ങൾക്കോ 🤔
എത്ര കേട്ടാലും മതിവരാത്ത ഗണഗീതം 💖💖🌹🙏🙏
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും...❤️🔥
ഭാരതം....
ഭാരതമാതവിനുള്ള ഹൃദ്യമായ സുന്ദരമായ സമർപ്പണം... സർവേ സന്തു നിരാമയ:
IT IS VERY BEAUTIFUL ❤🧡💛💚💖💗💓💞💞💕😽😽💕
ഇത്രയും ഗംഭീരമായ ഒരു ഗാനം ഉണ്ടായിട്ട് ഇവിടെ ഒരു പരിപാടിയിലും കേട്ടിട്ടില്ല. ഞാൻ ആദ്യായിട്ട് കേൾക്കാണ്. സൂപ്പർ 👌
പല നിറമെങ്കിലും ഒരൊറ്റമനസായ് വിടർന്നിടുന്നു മുകുളങ്ങൾ ❤️❤️❤️
ഇതാണിത്താണി പാവന ഭാരത ഭൂമാതാവിൻ ശ്രീ കോവിൽ
ഇവിടെ നമിക്കാം...
ഇവിടെ ജപിക്കാം.....
ഇവിടെ സാധന ചെയ്തീടാം... 🔥💔
ഓരോ ഭാരതിയനും കർമം കൊണ്ട് അർത്ഥവത്തക്കേണ്ട വരികൾ
കുട്ടികളുടെ പാഠപുസ്തകത്തിൽ ഈ പാട്ട് ഉൾപ്പെടുത്തണം
Jai Bharath Mathaa.....
...മനസ്സിൽ നന്മയുള്ള അനേകം സഹോദരന്മാരുടെ വരികൾ വായിച്ചു... ഹൃദയം നിറഞ്ഞ ആശംസകൾ.വിശപ്പിനെക്കാൾ ഉപരി മറ്റൊരു മതവും ഇല്ല
yes we are here to protect our mom..inspirational song..
മക്കളേ നിങ്ങൾ എല്ലാവരും കൂടി ഇങ്ങനെ തുടങ്ങിയാൽ ഞാൻ ആയുസ്സു നീട്ടുകയാണ് ട്ടോ '! സന്തോഷമായി.
അമ്മാ നമസ്തേ.
🙏🙏
Supper👍👍
എത്ര മനോഹരം , എന്തൊരു അനുഭൂതി , എത്ര കേട്ടാലും മതിവരാത്ത ഒരു അപുർവം സൃഷ്ടി . നമിക്കുന്നു ഈ ഗാനത്തിന്റെ എല്ലാ ഭാവങ്ങളേയും .
സൂപ്പർ അടിപൊളി എന്താകേൾക്കാൻ ഒര് സുഖം ഇവിടെ തലിടിരിടും ഒരൊറ്റമുത്തും വാടികൊഴിഞ്ഞു പോകില്ല
"ഭാരതാംബ"- അത് വെറുമൊരു വാക്കല്ല.. അമ്മയെ പോലെ പ്രാണനാണ്... ജീവശ്വാസമാണ്...എന്റെ നാട് എന്റെ അഭിമാനം 💪
ഇവിടെ നമിക്കാം ഇവിടെ ജപിക്കാം ഇവിടെ സാധന ചെയ്തീടാം👌💪
എല്ലാവരെയും സ്‌നേഹിക്കുക
എല്ലാ മതങ്ങളെയും ബഹുമാനിക്കുക
....
ഇതാനിതാണീ പാവനഭാരത ഭൂമാതാവിൻ ശ്രീകോവിൽ
God
എത്ര കേട്ടാലും മതി വരില്ല
ഭാരത് മാതാ കി ജയ് 🚩🚩🚩