വാട്ടർ ഫിൽറ്റർ വളരെ എളുപ്പത്തിൽ നീലക്കുറ്റി സെറ്റ് ചെയ്യാം ✨ water filter blue cylinder

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 42

  • @UmmarPA-rb8hl
    @UmmarPA-rb8hl 7 หลายเดือนก่อน +4

    എൻ്റെ വീട്ടിലും ഇവരുടെ ടീമാണ് ചെയതത്. വെള്ളം ക്ലിയറായി മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ചെയ്തു കിട്ടി

    • @Eyzamp
      @Eyzamp 7 หลายเดือนก่อน

    • @PrasanthThayambath-fr8eu
      @PrasanthThayambath-fr8eu 6 หลายเดือนก่อน +2

      നിങ്ങ ആള് പുലിയാട്ട .....

    • @bibinjacob2080
      @bibinjacob2080 5 หลายเดือนก่อน +1

      Silinder ethraya...
      Total cost ethraya plz rply

    • @inshamedia
      @inshamedia  5 หลายเดือนก่อน

      Call 9656265682

  • @sharafuddeenkavott5758
    @sharafuddeenkavott5758 2 หลายเดือนก่อน +2

    നടുവിലെ പൈപ്പ് ഒന്ന് നീട്ടിവെച്ച് മീഡിയ നിറക്കുക... അതിന്റെ അകത്തേക്ക് മീഡിയ പോകും എന്നുള്ള പ്രശനം ഉണ്ടാകില്ല...അവസാനം കട്ട് ചെയ്യാം...വലിയ മീഡിയ നിറക്കുമ്പോൾ ഒന്ന് പൈപ്പ് വൈബ്രേറ്റ് ചെയ്യാനും പറ്റും..

    • @inshamedia
      @inshamedia  2 หลายเดือนก่อน +1

      താങ്കൾ പറഞ്ഞതുപോലെയും ചെയ്യാറുണ്ട് കുനിൽ ഉപയോഗിച്ചും നറക്കാറുണ്ട് മുകൾഭാഗം കട്ട് ചെയ്ത് ഇൻസുലേഷൻ അടിച്ച് നറക്കുമ്പോൾ കുറച്ചുകൂടി എളുപ്പമായിട്ടാണ് തോന്നിയിട്ടുള്ളത് താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു ♥️♥️♥️

  • @sirajmullapally913
    @sirajmullapally913 7 หลายเดือนก่อน +1

    ഇത് ഇൽ connect ചെയ്തിരിക്കുന്ന pvc pipe food grade ആണോ

    • @inshamedia
      @inshamedia  6 หลายเดือนก่อน

      വാട്ടർ ടാങ്കുകളിൽ നിന്നും നമ്മൾ ഇറക്കുന്ന നല്ല ക്വാളിറ്റിയുള്ള അതേ പിവിസി പൈപ്പ് തന്നെയാണ് ഉള്ളിൽ കണക്ട് ചെയ്തിരിക്കുന്നത്

  • @JyothishPoovanthara
    @JyothishPoovanthara 2 หลายเดือนก่อน

    Super

  • @ashraf53638
    @ashraf53638 3 หลายเดือนก่อน +2

    പമ്പിൽ നിന്നും പോകുന്ന വെള്ളം ഫിൽറ്റർ ചെയ്തു ടാങ്കിൽ നിറക്കുന്നത് ചെയ്താൽ നന്നായിരിക്കില്ലേ അങ്ങിനെ യാണ് എന്റെ വീട്ടിൽ ചെയ്തിരിക്കുന്നത് നല്ല ക്ലിയർ ആണു വെള്ളം.

    • @inshamedia
      @inshamedia  3 หลายเดือนก่อน

      മോട്ടോർ ലൈനിലും ചെയ്യാം ഗ്രാവിറ്റി യിലും ചെയ്യാം രണ്ട് രീതിയിലും ചെയ്യാം

  • @mustan2854
    @mustan2854 5 หลายเดือนก่อน

    സൂപ്പർ ❤️

  • @musthafak9742
    @musthafak9742 หลายเดือนก่อน

    ഒരു ഇഞ്ചിൻ്റെ mpv യുംഒന്നര ഇഞ്ച് mpv യും വെക്കുന്നത് തമ്മിൽ എന്താണ് വ്യത്യാസം

    • @inshamedia
      @inshamedia  หลายเดือนก่อน

      ടാങ്കിൽ നിന്നും വെള്ളം ഇറങ്ങി വരുന്ന പൈപ്പ് ഒന്നരയുടെ പൈപ്പ് ആണെങ്കിൽ ഒന്നരയുടെ മൾട്ടിപോർട്ട് വാൽവ് വെക്കുന്നതാണ് നല്ലത് ചില ആളുകൾ ഒന്നിന്റെ മൾട്ടി പോർട്ട് വാൽവ് വെക്കുന്നത് കാണാറുണ്ട് അത് വെള്ളത്തിന്റെ സ്പീഡ് കുറയാൻ കാരണമാകും

  • @sunstarenvirocare
    @sunstarenvirocare 4 หลายเดือนก่อน

    How are the vessel size and flow rate calculated? What is the filter media filling ratio? What speed is being used?media co-eff? Dp?possess examined water?Which base did you choose for the media?
    Any response?
    Don't use others as leverage for your personal gain.
    Make a thorough film containing the answers to the preceding questions.
    Even though they are both performed by doctors, an operation and a postmortem differ significantly.

    • @inshamedia
      @inshamedia  4 หลายเดือนก่อน

      The number of vessels is calculated based on the amount of turbidity and iron content in the water. If the medium required to remove these is more than one vessel, 2 vessels will have to be placed. The doctors who perform the operation and postmortem do it after learning it. In the works I have done so far, the customers are satisfied.

  • @Asvaf
    @Asvaf 6 หลายเดือนก่อน

    Vessel filteril last layer carbon idunnadano ado fine sand idunnadano nallathu , chilar fine sand ittadinu shesham actived carbon idunundu matuchilar Activated carbon ittadinu shesham fine sand idunundu ethil ethu Method anu nalladu onnu parayamo...?
    13/54 vessel il ethra liter fine sand fill cheyyendi varum aproximate

    • @inshamedia
      @inshamedia  4 หลายเดือนก่อน +1

      ആദ്യം ഫൈൻ സാൻഡ് അതിനുശേഷം കെറ്റലോക്സും കാർബണും ഇടും അതിന്റെ മുകളിലായി അല്പം ഫൈൻ സാൻഡും അര ഇഞ്ച് കാലിഞ്ച് സൈലക്സും മിക്സ് ചെയ്തു ഒരു രണ്ടിഞ്ച് കനത്തിൽ മുകളിൽ ഇടും ഇത് കാർബൺ വെള്ളത്തിൽ പൊന്തി കിടക്കാതിരിക്കാനും കാർബൺ മറ്റു അഴുക്കുകൾ വന്നു കമ്പ്ലൈന്റ് ആവാതിരിക്കാനും നല്ലതാണ്

  • @fazilummer3054
    @fazilummer3054 7 หลายเดือนก่อน +2

    Yathraya cost?

  • @MlayaliDj
    @MlayaliDj 7 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻

    • @inshamedia
      @inshamedia  7 หลายเดือนก่อน

      നമ്മൾ വെക്കുന്ന കുറ്റിയുടെ അളവ് കണക്കാക്കിയാണ് ഓരോന്നിനും റൈറ്റ് വരുന്നത്

  • @gipsonalbert2350
    @gipsonalbert2350 3 หลายเดือนก่อน +1

    Location please ernakulam

    • @inshamedia
      @inshamedia  3 หลายเดือนก่อน

      Kodungallur,mathilakam

  • @NKRASHEED1
    @NKRASHEED1 6 หลายเดือนก่อน

    ദിവസം 1000ലിറ്റർ ഉപയോഗം ഉണ്ട് അപ്പോൾ എതുവലിപ്പമുള്ള കുറ്റിയാണ് വേണ്ടത്

    • @inshamedia
      @inshamedia  6 หลายเดือนก่อน

      13*54 മതിയാവും ഈ വീഡിയോയിൽ കാണുന്ന കുറ്റി 13 54 ആണ് അത് നിങ്ങൾക്ക് മതിയാകും

  • @Abdurahman-ox2of
    @Abdurahman-ox2of 6 หลายเดือนก่อน

    അളവ് പറഞ്ഞില്ല കിലോ എത്ര എന്ന് ഞാൻ ഒറ്റക് പണി ചെയ്തു കൊടുക്കുന്നുണ്ട്

  • @Cabdul211
    @Cabdul211 6 วันที่ผ่านมา

    ആരും ഇതിന്ടെ റേറ്റ് പറയുന്നില്ല

  • @georgevarghese1141
    @georgevarghese1141 6 หลายเดือนก่อน +1

    ഇതിൻ്റെ വില എത്ര

    • @inshamedia
      @inshamedia  6 หลายเดือนก่อน

      ഇതിന്റെ പല അളവുകളും ഉണ്ട് അളവിന് അനുസരിച്ചാണ് വിലകൾ വരുന്നത്

    • @bibinjacob2080
      @bibinjacob2080 5 หลายเดือนก่อน +1

      ​@@inshamediasilinder 13×54 ethrayanu rate... Total cost

    • @inshamedia
      @inshamedia  5 หลายเดือนก่อน +1

      Call 9656265682

  • @asokanb1362
    @asokanb1362 7 หลายเดือนก่อน +1

    Fixed rate illa

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 7 หลายเดือนก่อน

    വലിയ കല്ലിൻ്റെ മുകളിൽ നേരിയ തരി ഇടുന്നതിൽ എന്താണ് കാര്യം? ചെറിയ തരികൾ വെള്ളത്തിൻ്റെ ഒന്നിച്ച് താഴ്ന്ന് അടിയിലെത്തില്ലേ? വിഡ്ഡിത്തരമാണ് ചെയ്യുന്നത്. ഇത്തരം ഫിൽട്ടർ നിലവാരം ഉള്ള വലിയ കമ്പനിക്കാർ ആരും ഇറക്കുന്നില്ല. അതെന്തുകൊണ്ടാണ്?

    • @inshamedia
      @inshamedia  7 หลายเดือนก่อน

      വലിയ കല്ലിന്റെ മുകളിൽ ചെറിയ തരിമണൽ ഇടുന്നില്ല അര ഇഞ്ച് ബബിൾസിന്റെ മുകളിൽ കാലിഞ്ച് ബബിൾസും അതിന്റെ മുകളിൽ തരി മുഴുത്ത മണ്ണും അതിന്റെ മുകളിൽ ഫൈൻ സാൻഡും അതിന്റെ മുകളിൽ കാർബണമാണ് നമ്മൾ ഇടുന്നത് അതുകൊണ്ട് ഒരിക്കലും ഫൈൻ സ്റ്റാൻഡ് വലിയ കല്ലിന്റെ അടിയിലേക്ക് വരില്ല വീഡിയോ മുഴുവനായി കണ്ടാൽ സംശയം തീരാവുന്നതാണ് സ്കിപ്പ് ചെയ്ത് കണ്ടാൽ ഒന്നും മനസ്സിലാവില്ല

    • @inshamedia
      @inshamedia  7 หลายเดือนก่อน

      ഇത് വർഷങ്ങളായിട്ട് ചെയ്യുകയും നമ്മൾ ചെയ്ത വീടുകളിൽ ഇപ്പോഴും നല്ല രീതിയിൽ തന്നെ ഇത് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 7 หลายเดือนก่อน

      @@inshamedia വലിയ കല്ലിൻ്റെ ആവശ്യം എന്താണ്?

    • @inshamedia
      @inshamedia  7 หลายเดือนก่อน

      ഫൈൻ സാൻഡ് ഏറ്റവും അടിയിൽ ഇടുകയാണെങ്കിൽ ഫിൽറ്റർ ചെയ്യാൻ വേണ്ടി അടിയിൽ ഇട്ടിരിക്കുന്ന ഡിസ്ക് ബ്ലോക്ക് ആവും . അതുകൊണ്ടാണ് വലിയ കല്ലുകൾ അടിയിൽ ഇടുന്നത് വലിയ കല്ല് അടിയിൽ ഇടുമ്പോൾ വെള്ളം നല്ല ഫ്ലോയായി കിട്ടും

  • @bhaskaranv6111
    @bhaskaranv6111 6 หลายเดือนก่อน

    കണ്ണൂർ ജില്ലയിൽ ചെയ്തു കൊടുക്കുമോ? Contact number and approximate cost,
    please

    • @inshamedia
      @inshamedia  6 หลายเดือนก่อน

      രണ്ടിൽ കൂടുതൽ സിലിണ്ടറുകൾ സെറ്റ് ചെയ്യുമെങ്കിൽ വരാൻ സാധിക്കും

  • @preethijineesh1780
    @preethijineesh1780 2 หลายเดือนก่อน

    Number please