കുഴൽക്കിണർശുദ്ധീകരണം... കസ്റ്റമർ ഫുൾ ഹാപ്പി 💞🥰🤝 borewell bad smell മാറിക്കിട്ടി
ฝัง
- เผยแพร่เมื่อ 20 ต.ค. 2024
- #installation #vessel #newworks #shortvideo #waterfilters #filtration #service #maintenance #flltermedia #ironremover #vesselfilter #borewell #viralvideo #viral #wellmountwatersolution
#vesselfiltration #sprinkler #waterareator #areation#carbonfilter #badsmell #h2s #happycustomer
#fbpage : wellmount water solution
#instagrampage : wellmount _water_solution
what's app channel link :
whatsapp.com/c...
☎️ 8589940219 , 8129204882
❤good
❤
❤
🎉
❤😊
Good ❤️
❤🎉
❤
Rate?
Kindly update your Raw water sample reputed lab testing report. Based on the Water Report only i can explain the rate and other things... 😊
More details : pls. ☎️ 8589940219
ഏത് മീഡിയ ആണ് പ്രധാനമായി ഉപയോഗിച്ചത് - KATALOX ആണോ MnO2 ആണോ, filter ചെയ്ത വെള്ളത്തിലെ Fe എത്രയുണ്ട്. 4ppm dissolved iron external aeration ഇല്ലാതെ ഇങ്ങനെ ഡ്രിപ്പ് ചെയ്യിച്ചാൽ ഓക്സിഡൈസേഷൻ പൂർണ്ണമായി നടക്കുമോ?
ചിലകേസുകളിൽ ഒരുപരിധിവരെ oxidation നടക്കും (വെള്ളത്തിന്റെ സ്വാഭാവം അനുസരിച്ചു )
After filtration iron is 0.25 ppm. It was above 4 ppm in Raw water.
Both Filter media's used.
ഇത്ര സൈസ് വരുന്ന വെസലിന് എത്ര അളവിൽ മീഡിയ ഉപയോഗിക്കണം എന്നും.ഏത് മീഡിയം ഇട്ടതിനു ശേഷം ഏതൊക്കെ ഇടണമെന്ന് കാണുമല്ലോ അതൊക്കെ വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ?.ചേട്ടന്റെ ജോലിയേ ബാധിക്കുന്നതാണങ്കിൽ വേണ്ട😊
ശ്രമിക്കാം 😊
ചേട്ടാ താങ്കളുടെ വെള്ളം ടെസ്റ്റ് ചെയ്തു ആ റിപ്പോർട്ട് ചാറ്റ് gpt ഇട്ടാൽ കിട്ടുന്ന ഡീറ്റെയിൽസ് ഉള്ള ലോകം ആണ്, അത് കൊണ്ട് അദ്ദേഹത്തിന്റെ ജോലിയെ ഒന്നും ബാധിക്കാൻ പോകുന്നില്ല
@@hooorulheaven4990 അങ്ങനെ ഒരു വീഡിയോ ചെയ്താൽ ഇതിന്റെ വർക്കിങ് കൂടുതൽ അറിയാൻ പറ്റിയേനേ അത്ര ഉദ്ദേശിച്ചുള്ളു. പിന്നെ എല്ലാം വിശദമായി പറഞ്ഞുകൊടുത്താൽ ആ ചേട്ടന് വർക്കിന് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമൊ എന്നേ ചോദിച്ചുള്ളു. അദ്ദേഹത്തിന്റെ അന്നം ആണല്ലോ അത്😊
❤