മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം | mahatma gandhi history in malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Using this video for purely education purpose onlyAll rights reserved to the respective owners

ความคิดเห็น • 244

  • @kurutholafamily
    @kurutholafamily  4 ปีที่แล้ว +68

    അറിവ് പകരുന്ന വീഡിയോകൾ കാണുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്‌ത്‌ വീഡിയോകൾ ഷെയർ ചെയ്യാൻ മറക്കരുതേ...

  • @shimnashimna109
    @shimnashimna109 3 ปีที่แล้ว +21

    ഗന്ധിജിയെ കാണണം എന്നു തോന്നുന്നു. ഒരുപാട് ഒരുപാട് ഇഷ്ടമാണ്

    • @fazilalathayil0392
      @fazilalathayil0392 2 ปีที่แล้ว

      🇮🇳 ഇന്ത്യ ആണ് മറന്നുപോവല്ലേ
      ഗാന്ധിയെ കൊല്ലാo ദൈവത്തെ കൊല്ലാനാവില്ലല്ലോ 😄 എല്ലാകാലവും വരുന്നവരെ മാനസികമായി ശരീരികമായി കൊന്നാൽ അവസാനിക്കില്ലെന്നു കരുതി ഇരിക്കേണ്ട അവസാനം ഉണ്ട്‌ എല്ലാത്തിനും ഒന്നും എലാകാലവും നിലനിൽക്കുന്നില്ല ദൈവം അല്ലാതെ ഒന്നും... ചെകുത്താൻ കരുതി അവാനആണ് എല്ലാം എന്ന് 😄😄 അവനു അറിയാഞ്ഞിട്ടാ അവസാനനാൾ വരാനിരിക്കുന്നു അവന്റെ 😄 അവൻ വഴിതെറ്റിച്ചവർക് എല്ലാവർക്കും പൊറുത്തു kodukane🤲🏻🤲🏻🤲🏻
      ഓറഞ്ച്യും പച്ചയും വെള്ളയും എല്ലാം കറങ്ങുന്നത് ഒരു ചക്രത്തിലായാണ് ഇതിൽ പോലും ഉണ്ട്‌ ദൃഷ്ട്ടാന്തം എല്ലാവരെയും ജന്മം നെല്കുന്നവൻ 1, അഭയം നെല്കുന്നവൻ 1, ഭരമേൽപ്പിക്ക പെടുന്നവൻ 1, പ്രാർത്ഥനക്ക് ഉത്തരം നെല്കുന്നവൻ 1 എല്ലാം ഒരാൾത്തന്നെ . പിന്നെ ഉള്ളിൽ ഉള്ള നെഗറ്റീവ് ചിന്തകൾ നിങ്ങളെ വഴിതിരിച്ചു വിടും കാരണം ആാാഹ് നെഗറ്റീവ് എനർജി ആണ് . ദൈവത്തോട് ഉള്ള ഇഷ്ടത്തിൽ അലിഞ്ഞു നിൽക്കുന്ന ആാാഹ് നിമിഷത്തിൽ മുമ്പിൽ വന്നു നിൽക്കുന്ന പ്രീകാശത്തെ ദൈവമായി കണ്ടു അതിൽ വീണു . നമ്മുടെ കൂടപ്പിറപ്പുകൾ 🥲 ദൈവം കൂടെ ഉണ്ട്‌ അനാവൻ ( എന്നെന്നും ജീവിക്കുന്നവൻ ആണ് , എന്നെന്നും നിലനിൽക്കുന്നവൻ ആണ് , എല്ലാം കണ്ടെത്തുന്നവൻ എല്ലാം അവനാണ് ) ( പ്രെയാസം നെല്കുന്നവൻ, ഉപകാരം ചെയ്യുന്നവൻ,നേരായ മറക്കത്തിലാക്കുന്നവൻ, മാതൃക സൃഷ്ടിക്കുന്നവൻ ,) പറയാനാണേൽ ഇനിയും ഒരുപാട് ഉണ്ട്‌
      നന്മകൾ ചെയ്തു മുന്നോട്ട് പോവുവാ സംസാരംകൊണ്ടും , പ്രേവർത്തികൊണ്ടും വസ്ത്രത്താരം കൊണ്ടും മനസിനെയും ശരീരത്തെയും സംരക്ഷിക്കുക ആരെയും വാക്കുകൾ കൊണ്ടും വേദനിപ്പിക്കാതിരിക്കുവാ ... വഴിതെറ്റിപോയവരെ സ്നേഹം കൊണ്ട് കൂടെ നിർത്തുക ✌🏻 എല്ലാവർക്കും വേണ്ടി മനസുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക ... എല്ലാം പൊറുക്കുന്നവനും എല്ലാം അവൻ തന്നെയാണ്

  • @elbaebinathinkpositive7618
    @elbaebinathinkpositive7618 3 ปีที่แล้ว +27

    ഗാന്ധിജിയെ കുറിച്ച് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി

  • @titansmokey5913
    @titansmokey5913 3 ปีที่แล้ว +31

    I LOVE YOU ഗാന്ധജി

  • @padmasananpadmasanan7002
    @padmasananpadmasanan7002 3 ปีที่แล้ว +15

    നമ്മുടെ ഗാന്ധി

  • @edwinvlog5088
    @edwinvlog5088 3 ปีที่แล้ว +70

    നമ്മുടെ പിതാവായ ഗാന്ധിജി നമ്മളെ രക്ഷിക്കാൻ വേണ്ടി പോരാടി

  • @jawadthuravur7375
    @jawadthuravur7375 4 ปีที่แล้ว +27

    നല്ല അവതരണം.. ♥️♥️

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว +2

      താങ്ക്സ് സാർ...

  • @Athira-Sarath
    @Athira-Sarath 3 ปีที่แล้ว +6

    വളരെ നല്ല അവതരണം. എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.. very useful...Nice video...

  • @rekhoos.kitchen658
    @rekhoos.kitchen658 3 ปีที่แล้ว +6

    ചേച്ചി ഇതുപോലെ എഡ്യൂക്കേഷൻ വീഡിയോസ് എങനെ യൂട്യൂബിൽ എഡിറ്റ്‌ ചയ്തു ഇടാമെന്നു പറഞുതരാമോ പ്ലീസ് റിപ്ലേ ചേച്ചി

  • @remyabaiju8085
    @remyabaiju8085 4 ปีที่แล้ว +20

    എനിക്ക് ഇത്രയും അറിയില്ലായിരുന്നു . ഇപ്പോ എനിക്ക് മനസ്സിലായി . എന്നെ അറിയാമോ Uncle. മുൻപ് ഞാൻ എന്റെ പേരും ക്ലാസും പറഞ്ഞിരുന്നു. വീഡിയോ കാണാൻ താമസിച്ചു . ഇന്നലെ ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു . അതുകൊണ്ട് ഓൺലൈൻ ക്ലാസും . വീഡിയോ സൂപ്പർ . പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว +5

      അറിയാം മോളെ... വീഡിയോ ഫെയിസ്ബുക്കിൽ ഷെയർ ചെയ്യണേ... നല്ലപോലെ പഠിക്കണം കേട്ടോ...

    • @remyabaiju8085
      @remyabaiju8085 4 ปีที่แล้ว +6

      @@kurutholafamily എനിക്ക് ഇപ്പൊ തന്നെ നല്ലവണ്ണം പഠിക്കാൻ ഉണ്ട് . നാളെ ഗാന്ധി ജയന്തി ആയതുകൊണ്ട് ഒരുപാട് വർക്ക്‌ ചെയ്യാൻ ഉണ്ട് . ഇപ്പൊ ഞാൻ പോസ്റ്റർ നോക്കാൻ വന്നതാണ് അപ്പോൾ നോട്ടിഫിക്കേഷൻ കണ്ടത് .

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว +4

      All the best......

    • @remyabaiju8085
      @remyabaiju8085 4 ปีที่แล้ว +4

      @@kurutholafamily Thank you 😍😍😍

    • @febinaharis7562
      @febinaharis7562 4 ปีที่แล้ว +4

      Oll the best kutty mol

  • @aadidev.t1014
    @aadidev.t1014 2 ปีที่แล้ว +2

    Thank you very much❤. Oru paad help ayi projectinu

  • @muhammedfahadnp
    @muhammedfahadnp 3 ปีที่แล้ว +11

    മഹാത്മാഗാന്ധിജി ഞാൻ കാണണം എന്ന് ആഗ്രഹിക്കുന്നു

  • @UshaBaby-ks7yh
    @UshaBaby-ks7yh 15 วันที่ผ่านมา

    മഹാനുഭാവന്റെ ജീവിത കുറിപ്പ് അതി മനോഹരം..
    ഗാന്ധിജി ഒരു ജീവശ്വാസമായി നമ്മിൽ നിറയട്ടെ..... 🙏

  • @Sisters3839
    @Sisters3839 3 ปีที่แล้ว +2

    Kuttikalkuvedi oru cheriya brasamgam thayarakumo please uttanvennam please help

  • @ziyazayan3265
    @ziyazayan3265 3 ปีที่แล้ว +4

    Enik eyuthan undayirunnu e video eyuthiyapol mam excellent paranju thank you eth name

  • @Unni444official
    @Unni444official 2 ปีที่แล้ว +2

    Thanku😍

  • @nehalaabdulrahim6814
    @nehalaabdulrahim6814 3 ปีที่แล้ว +8

    Wikipedia ഞങ്ങളും വായിച്ചതാ... എന്നാലും അവതരണം 👍😇

  • @princevargheseathappilly7915
    @princevargheseathappilly7915 14 วันที่ผ่านมา

    ഗാന്ധിജയന്തി
    വ്യക്തികൾ ജീവിച്ചിരിക്കെ ജന്മദിനം നാം ആഘോഷിക്കാറുണ്ട്. നാം മരിച്ചതിനു ശേഷം എത്ര നാൾ നാമൊക്കെ സ്മരിക്കപ്പെടും?
    മരിച്ചു (?) മണ്ണടിഞ്ഞു ദശകങ്ങൾക്കുശേഷവും ആരുടെയെങ്കിലുമൊക്കെ ജന്മദിനം ആഘോഷിക്കപ്പെടുന്നുണ്ടെങ്കിൽ എത്ര ധന്യമായിരുന്നിരിക്കണം ആ ജീവിതം? ഗാന്ധിജി അത്തരം ധന്യാല്മാക്കളിൽ ശ്രേഷ്ഠനായ ഒരു വ്യക്തിത്വത്തിനുടമയാണ്.
    സാധാരണയായി മനുഷ്യൻ ജീവിച്ചു മരിക്കുകയാണ് ചെയ്യുന്നത്. ജീവിക്കാൻ വേണ്ടി മരിക്കുന്നവരെയും ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. മരിച്ചു ജീവിക്കുന്നവരും, കൊന്നു ജീവിക്കുന്നവരും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. കൊല്ലുമെന്ന് വീമ്പിളക്കുന്നവരും കൊന്നിട്ടും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റാത്തവിധം ഓട്ടച്ചങ്കുള്ള ഭീരുക്കളും നമ്മുടെ ഇടയിൽ തന്നെയുണ്ടാകാം. എന്നാൽ ഗാന്ധിജിയാകട്ടെ മരിച്ചിട്ടും ജീവിക്കുന്ന അപൂർവ്വ പ്രതിഭകളിൽ ഒന്നാണ്.
    സത്യത്തിനു നേരെ - അത് കയ്പേറിയതാണ് എന്ന ഒറ്റക്കാരണത്താൽ - മുഖം തിരിക്കുകയും അസത്യം- അത് രുചിരസം നൽകുന്നു എന്ന ഒറ്റക്കാരണത്താൽ- സ്വീകരിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയ്ക്ക് ഗാന്ധിജി നോട്ടുകളിൽ നിന്ന് മാറ്റപ്പെടേണ്ട ഒരു തല മാത്രമായി മാറിയിരിക്കുന്നു.
    നുണാന്വേഷണ പരീക്ഷണങ്ങൾ നടത്തുന്ന ഭരണാധികാരികൾക്ക് സത്യാന്വേഷിയായ ഗാന്ധിജിയുടെ പേര് തന്നെ അനഭിമതമായിരിക്കാം. ആരറിഞ്ഞു, ഗാന്ധിജിയുടെയും പേര് മാറ്റത്തിന് ഇക്കൂട്ടർ ശ്രമിക്കില്ല എന്ന്?
    ഗാന്ധിയൻ ആശയങ്ങൾ തിരസ്ക്കരിക്കാൻ കൊളോണിയലിസത്തിന്റെ പിന്തുടർച്ചക്കാർക്കും, സാമ്രാജ്യത്തവാദികൾക്കും സാമ്പത്തിക ഭീമന്മാർക്കും, ഉട്ടോപ്യൻ ആശയമായ സായുധവിപ്ലവത്തെ നഖശിഖാന്തം എതിർത്തു എന്നത് കൂടാതെ ഇടതുപക്ഷത്തിനും അവരവരുടേതായ കാരണങ്ങൾ ഉണ്ടാകാം. അന്നും ഇന്നും.
    വാളെടുത്തവൻ വാളാലെ എന്നറിഞ്ഞ ഗാന്ധിജി, ഏതായുധത്തിനും പ്രത്യായുധം നിർമ്മിക്കപ്പെടാം എന്നറിഞ്ഞ ഗാന്ധിജി, പ്രത്യായുധം നിർമ്മിക്കപ്പെടാൻ സാധ്യമല്ലാത്ത ശ്രീബുദ്ധനും ക്രിസ്തുവും പ്രചുരപ്രചാരം നൽകിയ അഹിംസ എന്ന സിദ്ധാന്തത്തെ ആയുധമാക്കി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അറബിക്കടലിനപ്പുറം കടത്തി.
    വാസ്തവമാണ് നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിൽ യുദ്ധങ്ങളിലെന്നപോലെ ബ്രിട്ടീഷുകാർ ഗാന്ധിജിക്കു മുൻപിൽ പരാജയം സമ്മതിച്ചല്ല ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത്. അത്തരം ഒരു വിജയം ആഗ്രഹിക്കാൻ ഗാന്ധിജി ഒരു നാട്ടുരാജാവുമായിരുന്നില്ല താനും. സമീപസ്ഥമായ ഭാവിയിൽ അതനിവാര്യമാണെന്നറിഞ്ഞ അവർ ഗത്യന്തരമില്ലാതെ അങ്ങനെ ചെയ്തതാകാം എന്നതുകൊണ്ട് ഏകദേശം മുപ്പതുവര്ഷത്തോളമുള്ള ഗാന്ധിജിയുടെ സമരസപര്യയെ ചെറുതാക്കി കാണേണ്ടതില്ലല്ലോ?
    ലക്ഷ്യം പൂർത്തിയാക്കിയാൽ അവസാനിപ്പിക്കാൻ കോൺഗ്രസ് എന്ന ആശയം ചന്ദ്രയാൻ പോലെ ഒന്നല്ല എന്ന ബോധ്യം ഗാന്ധിജിക്കും വന്നു ചേർന്നിരുന്നു. ജന്മം നൽകിയ കുഞ്ഞിന്റെ ബാലാരിഷ്ടതകൾ തീരുവോളം അതിനെ പരിചരിക്കുന്ന ദൗത്യം നെഹ്രുവിന്റെ, കാലത്തെ അതിജീവിച്ച, നേതൃത്വത്തിൽ കോൺഗ്രസ് ഏറ്റെടുത്തതിനാൽ ഇന്ത്യയുടെ ജനാധിപത്യം ഇന്നും നിലനിൽക്കുന്നു. വളർച്ചയുടെ കാലഘട്ടത്തിൽ ഹോസ്റ്റലിലേക്ക് പറിച്ചു നടപ്പെടാൻ മക്കൾ ആഗ്രഹിച്ചാൽ പോയി വരട്ടെ എന്നാശംസിക്കാനല്ലേ ആ അമ്മയ്ക്ക് കഴിയൂ. ഹോസ്റ്റൽ അനുഭവത്തിന്റെ ശരിയും തെറ്റും നന്മയും തിന്മയും തിരിച്ചു വരുമ്പോഴല്ലേ അളന്നു തിട്ടപ്പെടുത്താൻ കഴിയൂ.

    • @kurutholafamily
      @kurutholafamily  14 วันที่ผ่านมา

      🥰🥰🙏🙏❤️❤️

  • @srJaicy
    @srJaicy 3 ปีที่แล้ว +3

    👍

  • @shainishajahan4121
    @shainishajahan4121 2 ปีที่แล้ว +3

    Super i love my india

  • @jeseenafaisal4281
    @jeseenafaisal4281 4 ปีที่แล้ว +7

    തരാം👍👍👍

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว

      താങ്ക്സ് ടീച്ചർ...

  • @classmedia1887
    @classmedia1887 3 ปีที่แล้ว +5

    ❤️❤️💖

  • @appuvlogsandgaming6143
    @appuvlogsandgaming6143 3 ปีที่แล้ว +2

    Thank you

  • @classmedia1887
    @classmedia1887 3 ปีที่แล้ว +8

    നല്ല അവതരണം ❣️

  • @niivedyaniivy9920
    @niivedyaniivy9920 4 ปีที่แล้ว +7

    സൂപ്പർ 👍👍👍👍👍

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว

      താങ്ക്സ് ജിജി sis....

  • @fathimafidha8117
    @fathimafidha8117 3 ปีที่แล้ว +3

    Thank you❤️

    • @kurutholafamily
      @kurutholafamily  3 ปีที่แล้ว

      Welcome 🥰

    • @fazilalathayil0392
      @fazilalathayil0392 2 ปีที่แล้ว

      🇮🇳 ഇന്ത്യ ആണ് മറന്നുപോവല്ലേ
      ഗാന്ധിയെ കൊല്ലാo ദൈവത്തെ കൊല്ലാനാവില്ലല്ലോ 😄 എല്ലാകാലവും വരുന്നവരെ മാനസികമായി ശരീരികമായി കൊന്നാൽ അവസാനിക്കില്ലെന്നു കരുതി ഇരിക്കേണ്ട അവസാനം ഉണ്ട്‌ എല്ലാത്തിനും ഒന്നും എലാകാലവും നിലനിൽക്കുന്നില്ല ദൈവം അല്ലാതെ ഒന്നും... ചെകുത്താൻ കരുതി അവാനആണ് എല്ലാം എന്ന് 😄😄 അവനു അറിയാഞ്ഞിട്ടാ അവസാനനാൾ വരാനിരിക്കുന്നു അവന്റെ 😄 അവൻ വഴിതെറ്റിച്ചവർക് എല്ലാവർക്കും പൊറുത്തു kodukane🤲🏻🤲🏻🤲🏻
      ഓറഞ്ച്യും പച്ചയും വെള്ളയും എല്ലാം കറങ്ങുന്നത് ഒരു ചക്രത്തിലായാണ് ഇതിൽ പോലും ഉണ്ട്‌ ദൃഷ്ട്ടാന്തം എല്ലാവരെയും ജന്മം നെല്കുന്നവൻ 1, അഭയം നെല്കുന്നവൻ 1, ഭരമേൽപ്പിക്ക പെടുന്നവൻ 1, പ്രാർത്ഥനക്ക് ഉത്തരം നെല്കുന്നവൻ 1 എല്ലാം ഒരാൾത്തന്നെ . പിന്നെ ഉള്ളിൽ ഉള്ള നെഗറ്റീവ് ചിന്തകൾ നിങ്ങളെ വഴിതിരിച്ചു വിടും കാരണം ആാാഹ് നെഗറ്റീവ് എനർജി ആണ് . ദൈവത്തോട് ഉള്ള ഇഷ്ടത്തിൽ അലിഞ്ഞു നിൽക്കുന്ന ആാാഹ് നിമിഷത്തിൽ മുമ്പിൽ വന്നു നിൽക്കുന്ന പ്രീകാശത്തെ ദൈവമായി കണ്ടു അതിൽ വീണു . നമ്മുടെ കൂടപ്പിറപ്പുകൾ 🥲 ദൈവം കൂടെ ഉണ്ട്‌ അനാവൻ ( എന്നെന്നും ജീവിക്കുന്നവൻ ആണ് , എന്നെന്നും നിലനിൽക്കുന്നവൻ ആണ് , എല്ലാം കണ്ടെത്തുന്നവൻ എല്ലാം അവനാണ് ) ( പ്രെയാസം നെല്കുന്നവൻ, ഉപകാരം ചെയ്യുന്നവൻ,നേരായ മറക്കത്തിലാക്കുന്നവൻ, മാതൃക സൃഷ്ടിക്കുന്നവൻ ,) പറയാനാണേൽ ഇനിയും ഒരുപാട് ഉണ്ട്‌
      നന്മകൾ ചെയ്തു മുന്നോട്ട് പോവുവാ സംസാരംകൊണ്ടും , പ്രേവർത്തികൊണ്ടും വസ്ത്രത്താരം കൊണ്ടും മനസിനെയും ശരീരത്തെയും സംരക്ഷിക്കുക ആരെയും വാക്കുകൾ കൊണ്ടും വേദനിപ്പിക്കാതിരിക്കുവാ ... വഴിതെറ്റിപോയവരെ സ്നേഹം കൊണ്ട് കൂടെ നിർത്തുക ✌🏻 എല്ലാവർക്കും വേണ്ടി മനസുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക ... എല്ലാം പൊറുക്കുന്നവനും എല്ലാം അവൻ തന്നെയാണ്

  • @indushibu2302
    @indushibu2302 2 ปีที่แล้ว +1

    IL0ve you ഗാന്ധിജി

  • @Littlebee5-c3v
    @Littlebee5-c3v 3 หลายเดือนก่อน

    I love. ഗാന്ധി ❤❤❤

  • @ManojManoj-ky4rj
    @ManojManoj-ky4rj 3 ปีที่แล้ว +2

    SOPAR 👌 👌 👌 👌 👌 👌 👌 👍

  • @jeseenafaisal4281
    @jeseenafaisal4281 4 ปีที่แล้ว +11

    👍👍👍🤝🤝🤝

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว +1

      ടീച്ചർ.... ഒരുപാട് നന്ദിയുണ്ട്.... ഞാൻ അഭിലാഷ് അണ്ണനോട് പറയാറുണ്ട് ടീച്ചറിനോട് എന്റെ താങ്ക്സ് പറയാൻ...

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว +1

      ടീച്ചർ എന്റെ പേര് പ്രേംജിത്ത്...

    • @MONSTERBOY-e1l
      @MONSTERBOY-e1l 4 ปีที่แล้ว +2

      സൂപ്പർ

    • @jeseenafaisal4281
      @jeseenafaisal4281 4 ปีที่แล้ว +2

      കുട്ടികൾക്ക് അറിവ് പകരുന്ന നല്ല video s ഇനിയും ചെയ്യാൻ സാധിക്കട്ടെ. പ്രാർത്ഥിക്കുന്നു.🌹🌹🌹👌👌👌

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว

      താങ്ക്സ് ടീച്ചർ...

  • @thejaska2608
    @thejaska2608 2 ปีที่แล้ว +1

    വരികൾ ഇള്ള വീഡിയോ ഇടുമോ

  • @shahi_talks
    @shahi_talks 3 ปีที่แล้ว +1

    Good prasentation

  • @m1tech923
    @m1tech923 4 ปีที่แล้ว +7

    Super, 👏👏

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว

      താങ്ക്സ് azeem

    • @gjdsdtyuu705
      @gjdsdtyuu705 3 ปีที่แล้ว

      th-cam.com/video/yZouzyol570/w-d-xo.html

  • @koyakkuttynk7896
    @koyakkuttynk7896 3 ปีที่แล้ว +4

    Super👏👏👏👏👏👏👏👏👏👏👏👏👏

  • @shafeeqshafeeq9316
    @shafeeqshafeeq9316 3 ปีที่แล้ว +4

    Thank u so much😻

  • @noorjanooru7233
    @noorjanooru7233 ปีที่แล้ว

    Thank yo for this video

  • @irfanishana6385
    @irfanishana6385 4 ปีที่แล้ว +8

    👍👍👍

  • @soofiyas-n6s
    @soofiyas-n6s 11 หลายเดือนก่อน

    I LOVE MAHATMAGANDHI

  • @rabeeaworld103
    @rabeeaworld103 3 ปีที่แล้ว +2

    👌👌👌👍👍

  • @favas60
    @favas60 3 ปีที่แล้ว +2

    👌👌👌👌👌👌👌

  • @p.ethomas243
    @p.ethomas243 ปีที่แล้ว

    ഐ ലവ് യു ❤

  • @joantiger7784
    @joantiger7784 16 วันที่ผ่านมา +1

    ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഗാന്ധിയുടെ എന്നു വിളിക്കുന്ന അഹിംസ പ്രവർത്തനം കൊണ്ടൊന്നുമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ലോകം ഏറ്റവും വെറുക്കുന്ന ഒരു വ്യക്തിയോട് ആണ് -അഡോൾഫ് ഹിറ്റ്ലർ രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ തോറ്റതാണ്/ പരാജയപ്പെട്ടതാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ ഉണ്ടായ ഒരു പ്രധാന കാരണം

  • @ameenamol1635
    @ameenamol1635 2 ปีที่แล้ว +1

    🔥👍

  • @maxbadboy8177
    @maxbadboy8177 4 ปีที่แล้ว +4

    സൂപ്പർ 😍😍

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว

      താങ്ക്സ് ഷാഫി ബ്രോ

    • @gjdsdtyuu705
      @gjdsdtyuu705 3 ปีที่แล้ว

      th-cam.com/video/yZouzyol570/w-d-xo.html

  • @jacobabraham6211
    @jacobabraham6211 หลายเดือนก่อน

    😊

  • @cocoonlearner
    @cocoonlearner หลายเดือนก่อน

    0:41 അഹിംസ എന്ന siddantha enn aano paranjath

  • @ESHTAM1454
    @ESHTAM1454 ปีที่แล้ว

    Manushyan Daivamayi Avatharichu oru janathu venti,Avarudya Avakashangallku venti swantham jeevithavum,jeevanum nadinu samarppichu.njangaludya pithavya,kanapettya Daivamya agekku entya pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kingpanda656
    @kingpanda656 4 ปีที่แล้ว +6

    Supper

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว

      താങ്ക്സ് കിച്ചു

  • @anjalrahman1100
    @anjalrahman1100 3 ปีที่แล้ว +1

    👍👍👍👍👍👍👍👍

  • @Sunilkumar-ik2uo
    @Sunilkumar-ik2uo 4 ปีที่แล้ว +3

    നന്ദി😌👌👌

  • @user-du8hs2kl8
    @user-du8hs2kl8 ปีที่แล้ว

    ❤❤❤ഗാന്ധി ജി

  • @m1tech923
    @m1tech923 4 ปีที่แล้ว +3

    Gandhi jayandhi

  • @achuzsworld8798
    @achuzsworld8798 4 ปีที่แล้ว +4

    Nalla class full manasilayi Do

  • @AbdulRahim-zw5lf
    @AbdulRahim-zw5lf 3 ปีที่แล้ว +2

    Happy Gandi jayanthi👍👍👍👍👍❤❤❤❤❤❤❤🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ahalyarajeev863
    @ahalyarajeev863 2 ปีที่แล้ว

    Presentation 👌

  • @princevargheseathappilly7915
    @princevargheseathappilly7915 14 วันที่ผ่านมา

    ഒരു വാഴ്ത്തുപാട്ടുകൾക്കും കാരണഭൂതനാകാതെ സ്വന്തം മക്കൾക്കുവേണ്ടി പോലും ഒന്നും സമ്പാദിക്കാതെ ജനസേവനത്തിനിറങ്ങിയ ഗാന്ധിജി എന്ന മഹാൻ ഐൻസ്റ്റീൻ ആശ്ചര്യപ്പെട്ടതുപോലെ ജാതിവെറിയുടെയും, മതസ്പര്ധയുടെയും ഈ നാട്ടിൽ ജന്മമെടുത്തു എന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് ഇന്ന് പലർക്കും.
    വിദേശ രാജ്യങ്ങളിൽ കാലെടുത്തുകുത്തുമ്പോൾ നമ്മുടെ ഭരണാധികാരികൾക്ക് മറ്റാർക്കും ലഭിക്കാത്ത പരിവേഷം ലഭിക്കുന്നത് അവർ ഗാന്ധിജിയുടെ നാട്ടിൽ നിന്ന് വരുന്നതുകൊണ്ടാണെന്നു തിരിച്ചറിയുന്നുണ്ടോ?
    അഹിംസ എന്ന തത്വത്തോട് മായം ചേർക്കാത്ത പ്രതിബദ്ധതയുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് രക്തസാക്ഷികളാകുമെന്നറിഞ്ഞിട്ടും ആരെയും തൂക്കുകയറിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം ഇടപെടാതിരുന്നതും സ്വയം രക്തസാക്ഷിയാകാൻ ഭയമില്ലാതിരുന്നതും എന്നത് ആശയങ്ങളെ കലർപ്പില്ലാതെ മുറുകെപ്പിടിക്കുന്നവർക്കു മാത്രമേ മനസിലാവുകയുള്ളു. അദ്ദേഹത്തിൻറെ മനസാക്ഷി എന്നും അദ്ദേഹത്തെ അസുഖകരങ്ങളായ കാര്യങ്ങൾ ഏറ്റെടുക്കുവാൻ മാത്രമേ നിര്ബന്ധിച്ചിരുന്നുള്ളൂ എന്നതാണ് വാസ്തവം. ലാഭത്തിന്റെയും സുഖത്തിന്റെയും പുറകെ മാരീചന്റെ പിന്നാലെ എന്നവണ്ണം പായുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും എത്രവട്ടം പറഞ്ഞാലും ദഹിക്കുകയില്ല.
    "ഹേ രാം" എന്ന അന്ത്യവചനത്തിലൂടെ ഇന്ത്യ ജന്മം നൽകിയ ഏറ്റവും മഹാനായ ഹിന്ദുമതവിശ്വാസിയാണ് താൻ എന്ന് അദ്ദേഹം ലോകത്തിനു വ്യക്തമാക്കി. അദ്ദേഹത്തേക്കാൾ മഹാനായ ഒരു ഹൈന്ദവവിശ്വാസി ആധുനികഭാരതത്തിൽ ജന്മം കൊണ്ടിട്ടില്ല, ഇനിയൊട്ടു മാനുഷീകമായോ ദൈവീകമായോ ജനിക്കുകയുമില്ല.
    മണിപ്പൂർ കത്തിയെരിയുമ്പോൾ, ചമ്പാരനിലെപ്പോലെ ഇന്ത്യയിലെ കർഷകർ അവകാശങ്ങൾക്കുവേണ്ടി ജീവന്മരണ പോരാട്ടം നടത്തുമ്പോൾ സാമ്പത്തിക ഭീമന്മാർ ദരിദ്ര കുചേലന്മാരെ നിർദാക്ഷിണ്യം വിഴുങ്ങുമ്പോൾ മുട്ടുവിറയ്ക്കാതെ അവരോട് സന്ധിയില്ലാ സമരം ചെയ്യാൻ നോവാഖലിയിലെ ദേവദൂതനെപ്പോലെ പറന്നിറങ്ങിയ ഒരു ഗാന്ധിജിയുടെ അസാന്നിധ്യം നമ്മെ നൊമ്പരപ്പെടുത്തുന്നില്ലേ?
    ഗാന്ധിജി എന്ന സിനിമയ്ക്ക് മുൻപേ നാം അറിഞ്ഞ ഗാന്ധിജിയുടെ പുണ്യസ്മരണയ്ക്കു മുൻപിൽ ഈ എളിയവന്റെ പുഷ്പാർച്ചന.

  • @Userbskaina
    @Userbskaina 3 ปีที่แล้ว +3

    Nice presantation👌 thq for giving more information ' s😍

  • @MONSTERBOY-e1l
    @MONSTERBOY-e1l 4 ปีที่แล้ว +5

    സൂപ്പർ

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @chinooschinu1328
    @chinooschinu1328 3 ปีที่แล้ว +1

    👌

  • @കുഞ്ഞേച്ചി
    @കുഞ്ഞേച്ചി 3 ปีที่แล้ว +1

    🥰😍😍😍🥰😍😍😍😍😍

  • @febinaharis7562
    @febinaharis7562 4 ปีที่แล้ว +5

    Suprr

  • @rihanabeegammr9b445
    @rihanabeegammr9b445 3 ปีที่แล้ว +1

    Happy Gandhi jayanthi ❤🥰🌹🌹🌹❤❤❤🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹

    • @fazilalathayil0392
      @fazilalathayil0392 2 ปีที่แล้ว

      🇮🇳 ഇന്ത്യ ആണ് മറന്നുപോവല്ലേ
      ഗാന്ധിയെ കൊല്ലാo ദൈവത്തെ കൊല്ലാനാവില്ലല്ലോ 😄 എല്ലാകാലവും വരുന്നവരെ മാനസികമായി ശരീരികമായി കൊന്നാൽ അവസാനിക്കില്ലെന്നു കരുതി ഇരിക്കേണ്ട അവസാനം ഉണ്ട്‌ എല്ലാത്തിനും ഒന്നും എലാകാലവും നിലനിൽക്കുന്നില്ല ദൈവം അല്ലാതെ ഒന്നും... ചെകുത്താൻ കരുതി അവാനആണ് എല്ലാം എന്ന് 😄😄 അവനു അറിയാഞ്ഞിട്ടാ അവസാനനാൾ വരാനിരിക്കുന്നു അവന്റെ 😄 അവൻ വഴിതെറ്റിച്ചവർക് എല്ലാവർക്കും പൊറുത്തു kodukane🤲🏻🤲🏻🤲🏻
      ഓറഞ്ച്യും പച്ചയും വെള്ളയും എല്ലാം കറങ്ങുന്നത് ഒരു ചക്രത്തിലായാണ് ഇതിൽ പോലും ഉണ്ട്‌ ദൃഷ്ട്ടാന്തം എല്ലാവരെയും ജന്മം നെല്കുന്നവൻ 1, അഭയം നെല്കുന്നവൻ 1, ഭരമേൽപ്പിക്ക പെടുന്നവൻ 1, പ്രാർത്ഥനക്ക് ഉത്തരം നെല്കുന്നവൻ 1 എല്ലാം ഒരാൾത്തന്നെ . പിന്നെ ഉള്ളിൽ ഉള്ള നെഗറ്റീവ് ചിന്തകൾ നിങ്ങളെ വഴിതിരിച്ചു വിടും കാരണം ആാാഹ് നെഗറ്റീവ് എനർജി ആണ് . ദൈവത്തോട് ഉള്ള ഇഷ്ടത്തിൽ അലിഞ്ഞു നിൽക്കുന്ന ആാാഹ് നിമിഷത്തിൽ മുമ്പിൽ വന്നു നിൽക്കുന്ന പ്രീകാശത്തെ ദൈവമായി കണ്ടു അതിൽ വീണു . നമ്മുടെ കൂടപ്പിറപ്പുകൾ 🥲 ദൈവം കൂടെ ഉണ്ട്‌ അനാവൻ ( എന്നെന്നും ജീവിക്കുന്നവൻ ആണ് , എന്നെന്നും നിലനിൽക്കുന്നവൻ ആണ് , എല്ലാം കണ്ടെത്തുന്നവൻ എല്ലാം അവനാണ് ) ( പ്രെയാസം നെല്കുന്നവൻ, ഉപകാരം ചെയ്യുന്നവൻ,നേരായ മറക്കത്തിലാക്കുന്നവൻ, മാതൃക സൃഷ്ടിക്കുന്നവൻ ,) പറയാനാണേൽ ഇനിയും ഒരുപാട് ഉണ്ട്‌
      നന്മകൾ ചെയ്തു മുന്നോട്ട് പോവുവാ സംസാരംകൊണ്ടും , പ്രേവർത്തികൊണ്ടും വസ്ത്രത്താരം കൊണ്ടും മനസിനെയും ശരീരത്തെയും സംരക്ഷിക്കുക ആരെയും വാക്കുകൾ കൊണ്ടും വേദനിപ്പിക്കാതിരിക്കുവാ ... വഴിതെറ്റിപോയവരെ സ്നേഹം കൊണ്ട് കൂടെ നിർത്തുക ✌🏻 എല്ലാവർക്കും വേണ്ടി മനസുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക ... എല്ലാം പൊറുക്കുന്നവനും എല്ലാം അവൻ തന്നെയാണ്😄

  • @jithinprabhakaran9349
    @jithinprabhakaran9349 2 ปีที่แล้ว

    🙏🏼🙏🏼🙏🏼

  • @rajithashreyaskrishna2037
    @rajithashreyaskrishna2037 3 ปีที่แล้ว +2

    മലയാളം എഴുതി കൊണ്ട് പറയാമോ ഒരിക്കൽ കുടി എന്നാൽ ഞാൻ സബ്സ്ക്രൈബ്യും ലൈകും താരം 👍👍

    • @kurutholafamily
      @kurutholafamily  3 ปีที่แล้ว +1

      സോറി രജിത.... ഒരു വീഡിയോ ചെയ്തെടുക്കാനുള്ള കഷ്ടപ്പാട് അറിയാത്തതുകൊണ്ടാണ് ഇങ്ങനൊരു ചോദ്യം ചോദിച്ചത്... ഇത് ചെയ്തെടുക്കാൻ ഒരുപാട് ഡേറ്റ പരിശോധിച്ചു.... ഒരുപാട് വായിച്ചു... ഒരുപാടു കഷ്ടപ്പെട്ടു.,.ഇനി വീണ്ടും ഈ വീഡിയോ മാറ്റം വരുത്തി അപ്‌ലോഡ് ചെയ്യാൻ യൂട്യൂബ് പോളിസി പെർമിഷൻ കിട്ടില്ല... അതുകൊണ്ട് ക്ഷമിക്ക് സിസ്....🙂

  • @lincysajesh3877
    @lincysajesh3877 2 ปีที่แล้ว +4

    ഗാന്ധിജിയെ കാണാൻ തോന്നുന്നു. ഇത്ര നല്ല മനുഷ്യൻ eniyundakuo

  • @vavavaiga5897
    @vavavaiga5897 2 ปีที่แล้ว

    I love you gandhiji

  • @diyabeautytipsmalayalam1757
    @diyabeautytipsmalayalam1757 2 ปีที่แล้ว

    L love mahatma

  • @sunainasudeersunaina8210
    @sunainasudeersunaina8210 3 ปีที่แล้ว +4

    🔥🔥✨️😍

  • @rejimolcs4723
    @rejimolcs4723 4 ปีที่แล้ว +4

    Good

  • @Shuttlesmash94
    @Shuttlesmash94 ปีที่แล้ว

    ❤️❤️❤️😭

  • @russelrajroofcare8455
    @russelrajroofcare8455 4 ปีที่แล้ว +3

    Super 👌👏👏👏👏👏👏

  • @AMSIMPLETECH
    @AMSIMPLETECH 3 ปีที่แล้ว +2

    ഹലോ ഒന്ന് reply തരുമോ

  • @beenakrishnan2465
    @beenakrishnan2465 4 ปีที่แล้ว +2

    Very useful..🧡

  • @fathimaneha1003
    @fathimaneha1003 4 ปีที่แล้ว +3

    👍👏👏

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว

      താങ്ക്സ് ഹബീബ sis...

    • @gjdsdtyuu705
      @gjdsdtyuu705 3 ปีที่แล้ว

      th-cam.com/video/yZouzyol570/w-d-xo.html

    • @fazilalathayil0392
      @fazilalathayil0392 2 ปีที่แล้ว

      🇮🇳 ഇന്ത്യ ആണ് മറന്നുപോവല്ലേ
      ഗാന്ധിയെ കൊല്ലാo ദൈവത്തെ കൊല്ലാനാവില്ലല്ലോ 😄 എല്ലാകാലവും വരുന്നവരെ മാനസികമായി ശരീരികമായി കൊന്നാൽ അവസാനിക്കില്ലെന്നു കരുതി ഇരിക്കേണ്ട അവസാനം ഉണ്ട്‌ എല്ലാത്തിനും ഒന്നും എലാകാലവും നിലനിൽക്കുന്നില്ല ദൈവം അല്ലാതെ ഒന്നും... ചെകുത്താൻ കരുതി അവാനആണ് എല്ലാം എന്ന് 😄😄 അവനു അറിയാഞ്ഞിട്ടാ അവസാനനാൾ വരാനിരിക്കുന്നു അവന്റെ 😄 അവൻ വഴിതെറ്റിച്ചവർക് എല്ലാവർക്കും പൊറുത്തു kodukane🤲🏻🤲🏻🤲🏻
      ഓറഞ്ച്യും പച്ചയും വെള്ളയും എല്ലാം കറങ്ങുന്നത് ഒരു ചക്രത്തിലായാണ് ഇതിൽ പോലും ഉണ്ട്‌ ദൃഷ്ട്ടാന്തം എല്ലാവരെയും ജന്മം നെല്കുന്നവൻ 1, അഭയം നെല്കുന്നവൻ 1, ഭരമേൽപ്പിക്ക പെടുന്നവൻ 1, പ്രാർത്ഥനക്ക് ഉത്തരം നെല്കുന്നവൻ 1 എല്ലാം ഒരാൾത്തന്നെ . പിന്നെ ഉള്ളിൽ ഉള്ള നെഗറ്റീവ് ചിന്തകൾ നിങ്ങളെ വഴിതിരിച്ചു വിടും കാരണം ആാാഹ് നെഗറ്റീവ് എനർജി ആണ് . ദൈവത്തോട് ഉള്ള ഇഷ്ടത്തിൽ അലിഞ്ഞു നിൽക്കുന്ന ആാാഹ് നിമിഷത്തിൽ മുമ്പിൽ വന്നു നിൽക്കുന്ന പ്രീകാശത്തെ ദൈവമായി കണ്ടു അതിൽ വീണു . നമ്മുടെ കൂടപ്പിറപ്പുകൾ 🥲 ദൈവം കൂടെ ഉണ്ട്‌ അനാവൻ ( എന്നെന്നും ജീവിക്കുന്നവൻ ആണ് , എന്നെന്നും നിലനിൽക്കുന്നവൻ ആണ് , എല്ലാം കണ്ടെത്തുന്നവൻ എല്ലാം അവനാണ് ) ( പ്രെയാസം നെല്കുന്നവൻ, ഉപകാരം ചെയ്യുന്നവൻ,നേരായ മറക്കത്തിലാക്കുന്നവൻ, മാതൃക സൃഷ്ടിക്കുന്നവൻ ,) പറയാനാണേൽ ഇനിയും ഒരുപാട് ഉണ്ട്‌
      നന്മകൾ ചെയ്തു മുന്നോട്ട് പോവുവാ സംസാരംകൊണ്ടും , പ്രേവർത്തികൊണ്ടും വസ്ത്രത്താരം കൊണ്ടും മനസിനെയും ശരീരത്തെയും സംരക്ഷിക്കുക ആരെയും വാക്കുകൾ കൊണ്ടും വേദനിപ്പിക്കാതിരിക്കുവാ ... വഴിതെറ്റിപോയവരെ സ്നേഹം കൊണ്ട് കൂടെ നിർത്തുക ✌🏻 എല്ലാവർക്കും വേണ്ടി മനസുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക ... എല്ലാം പൊറുക്കുന്നവനും എല്ലാം അവൻ തന്നെയാണ്

  • @ravicvcv2185
    @ravicvcv2185 หลายเดือนก่อน

    Last vedi ettu ennu kettappol othiri sagadam ayi

  • @lekshmimanoj3952
    @lekshmimanoj3952 3 ปีที่แล้ว +2

    Thanks 😊😊🌝

  • @suniaru6673
    @suniaru6673 4 ปีที่แล้ว +3

    😍👍

  • @AbdulSalam-vd2mf
    @AbdulSalam-vd2mf 3 ปีที่แล้ว +1

    🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍👏👏👏👏👏👏🤣🤣🤣🤣🤣🤣👍🏽👍🏽👍🏽👍🏽🤎🤎🤎💓💓💓💓💖💖💖💖💗💗💗💗💔💔♥️♥️♥️❣️❣️❣️❤️‍🩹❤️‍🩹❤️‍🩹

  • @selva1749
    @selva1749 3 ปีที่แล้ว +2

    Tnzzz

  • @sanjalsajeesh7843
    @sanjalsajeesh7843 3 ปีที่แล้ว +2

    Sanjal👌👌👌👌👌👌👌👌👌👌👌👌

  • @abhaykrishnan8157
    @abhaykrishnan8157 ปีที่แล้ว

    ഗാന്ധിജിയുടെ കുട്ടികളകതകൾ പറയുമോ

  • @sunilphilip8764
    @sunilphilip8764 2 ปีที่แล้ว

    Ah

  • @abidviews5641
    @abidviews5641 4 ปีที่แล้ว +5

    ABlD VIEWS യിലെ ഗാന്ധി ജീവ ചരിത്രത്തിലെ Matter,,,,,visual മാത്രം മാറ്റം,,,,

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว

      ബ്രോ വിക്കിപീഡിയ...

    • @kurutholafamily
      @kurutholafamily  4 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @Dreamersworld11
    @Dreamersworld11 16 วันที่ผ่านมา

    3 പുത്രന്മാരല്ല 4 പുത്രന്മാർ

  • @anoopmanthukandathil4478
    @anoopmanthukandathil4478 3 ปีที่แล้ว +2

    അറിവ്

  • @sreemadhav3032
    @sreemadhav3032 2 ปีที่แล้ว +1

    I'm really sorry gandhji uncle

  • @jacobabraham6211
    @jacobabraham6211 หลายเดือนก่อน

    Gandhiji fans like this comment

  • @zainelabidh236
    @zainelabidh236 ปีที่แล้ว

    Athe Gandhiji's kki

  • @sumiakkusumiakku8861
    @sumiakkusumiakku8861 3 ปีที่แล้ว +2

    Ganthigi😘😘😘😘😘😘😘😍😍😍😍😘😘😘😘🤗🤗🤗🤗🤗🤗😊😊😊😊😊😊😊😊

  • @rubeenaabdulla6420
    @rubeenaabdulla6420 3 ปีที่แล้ว +1

    Nammide kandeji namme vittupoye

  • @ayyappankamalabhavan1397
    @ayyappankamalabhavan1397 4 ปีที่แล้ว +4

    😃😃😃

  • @manjusam5051
    @manjusam5051 3 ปีที่แล้ว +1

    Verry poor and Verry sweet

  • @meeranixonmeera5295
    @meeranixonmeera5295 2 ปีที่แล้ว

    Gandhiji☄️

  • @Mishalrazi5
    @Mishalrazi5 3 ปีที่แล้ว +1

    🤣🤣

  • @albhuthacharithramlokham3531
    @albhuthacharithramlokham3531 3 ปีที่แล้ว +4

    നല്ല അവതരണം 👍

  • @renuka.vrenuka4302
    @renuka.vrenuka4302 3 ปีที่แล้ว +3

    Supper.
    🌹🌹🌹

  • @soofiyas-n6s
    @soofiyas-n6s 11 หลายเดือนก่อน

    I LOVE MAHATMAGANDHI

  • @sidharthumesh7878
    @sidharthumesh7878 3 ปีที่แล้ว +1

    Super 💖💖

  • @abbaspombra4679
    @abbaspombra4679 3 ปีที่แล้ว +1

    👍👍👍

  • @ManojManoj-ky4rj
    @ManojManoj-ky4rj 3 ปีที่แล้ว +2

    SOPAR 👌 👌 👌 👌 👌 👌 👌 👌