- 118
- 646 953
Kuruthola Family
India
เข้าร่วมเมื่อ 28 ต.ค. 2019
എന്റെ ലൈഫ് സ്റ്റൈലിനോടൊപ്പം കുട്ടികൾക്ക് പഠിക്കുന്നതിനാവശ്യമായ പ്രമുഖ വ്യക്തികളുടെ ജീവചരിത്രം, പ്രധാന സംഭവങ്ങൾ, വ്യക്തികൾ, ഐതിഹ്യം മുതലായവയെ കുറിച്ചുള്ള വീഡിയോകളും ഈ ചാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഞാൻ പോകുന്ന യാത്രകളിലെ കാഴ്ച്ചകൾ മറ്റുമുള്ളവരിലേക്ക് എത്തിക്കുവാൻ കൂടി ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ ചാനൽ.
Along with my lifestyle, this channel also includes videos on biographies, important events, personalities, legends, etc. for kids to learn. Also, this channel is intended to bring the views of my travels to others.
Along with my lifestyle, this channel also includes videos on biographies, important events, personalities, legends, etc. for kids to learn. Also, this channel is intended to bring the views of my travels to others.
Sree Narayana Guru - (ശ്രീ നാരായണ ഗുരു ജീവചരിത്രം) full history in English & Malayalam
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമപ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ കൊല്ലവർഷം 1032 ചിങ്ങം 5നാണ് ശ്രീനാരായണഗുരു ജനിച്ചത്. [4] ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം 20ന്[5], ചതയം നക്ഷത്രത്തിൽ. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.
മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ് കുട്ടിക്കാലത്ത് വിളിച്ചിരുന്നത്.
മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ് കുട്ടിക്കാലത്ത് വിളിച്ചിരുന്നത്.
มุมมอง: 361
วีดีโอ
മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം | mahatma gandhi history in malayalam
มุมมอง 1833 หลายเดือนก่อน
മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹ...
AMMACHI KOTTARAM അമ്മച്ചി കൊട്ടാരം KUTTIKKANAM
มุมมอง 4973 หลายเดือนก่อน
ഇരുപത്തിയഞ്ചു ഏക്കറിലാണ് ഈ അമ്മച്ചി കൊട്ടാരം നിലനിൽക്കുന്നത്. ഇരുന്നൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കൊട്ടാരം ലക്ഷ്മി ഭായ് തമ്പുരാട്ടിയുടെ വേനൽക്കാല വസതിയായിരുന്നു . കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തുനിന്നും ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊട്ടാരത്തിലേക്കുള്ള പാതയിലെത്താം.
Chellarkovil waterfall | Aruvikuzhy viewpoint | അരുവിക്കുഴി വ്യൂ പോയിന്റ് | Idukki | Thekkady
มุมมอง 4363 หลายเดือนก่อน
കട്ടപ്പനയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ ദൂരവും തേക്കടിയിൽ നിന്നാണ് വരുന്നതെങ്കിൽ 15 കിലോമീറ്റർ ദൂരവുമാണ് ഇവിടേക്ക് ചെല്ലാർ കോവിൽ നിന്നും 2 കിലോമീറ്റർ ദൂരം കൂടി യാത്ര ചെയ്ത കേരളം തമിഴ്‌നാട് ബോർഡറിൽ സഥിതിചെയ്യുന്ന അരുവിക്കുഴി വ്യൂ പോയിന്റ് ൽ എത്തിച്ചേരാം
ആനച്ചാടികുത്ത് | ആനയടിക്കുത്ത് | Aanchadikuthu | Anayadikuthu
มุมมอง 5133 หลายเดือนก่อน
ഇടുക്കി ജില്ലയിലെ ഏറ്റവും സേഫ് ആയ ഉയരം കുറഞ്ഞ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം. ഇടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ നിന്നും കരിമണ്ണൂർ വണ്ണപ്പുറം റോഡിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ തൊമ്മൻകുത്ത് എന്ന ജംഗ്‌ഷനിൽ എത്തിച്ചേരാവുന്നതാണ് അവിടെ നിന്നും ആനച്ചാടികുത്തിലേക്കുള്ള ചെറിയ റോഡിലൂടെ 5 മിനിറ്റ് കൂടി സഞ്ചരിച്ചാൽ പാർക്കിംഗ് ഏരിയയിൽ എത്തിചേരാവുന്നതാണ്.
ATHIRAPALLY WATERFALLS | അതിരപ്പിള്ളി വെള്ളച്ചാട്ടം
มุมมอง 5293 หลายเดือนก่อน
ചാലക്കുടിയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ആണ് അതിരപ്പിള്ളിയിലേക്കുള്ളത് മലക്കപ്പാറ വരെ റോഡിനിരുവശവും വനമാണ് എന്നതാണ് ഇ യാത്രയുടെ ഏറ്റവും പ്രത്യേകത. തൃശൂരിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ ഷോളയാർ പർവ്വത നിരകളിൽ നിന്നും ഉത്ഭവിക്കുന്ന ചാലക്കുടി നദിയിലാണ് ദക്ഷിണേന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത...
ശ്രീ മഹാദേവൻ ആനപ്പുറത്ത് പള്ളിവേട്ടയ്ക്കു പോകുന്നത് കണ്ടിട്ടുണ്ടോ ? ഷേത്രങ്ങളിലെ പള്ളിവേട്ട ചടങ്ങ്
มุมมอง 1197 หลายเดือนก่อน
ശ്രീ മഹാദേവൻ ആനപ്പുറത്ത് പള്ളിവേട്ടയ്ക്കു പോകുന്നത് കണ്ടിട്ടുണ്ടോ ? ഷേത്രങ്ങളിലെ പള്ളിവേട്ട ചടങ്ങ്
shiva ashtotharam ശിവ അഷ്ടോത്തര ശതനാമാവലി
มุมมอง 1.2Kปีที่แล้ว
shiva ashtotharam ശിവ അഷ്ടോത്തര ശതനാമാവലി
Meenmutty Waterfall | മീൻമുട്ടി വെള്ളച്ചാട്ടം | Tholikkuzhy Kilimanoor | Thiruvananthapuram | Kerala
มุมมอง 5Kปีที่แล้ว
Meenmutty Waterfall | മീൻമുട്ടി വെള്ളച്ചാട്ടം | Tholikkuzhy Kilimanoor | Thiruvananthapuram | Kerala
ഗവിയിലേക്ക് ആനവണ്ടിയിൽ ഒരു യാത്ര | ksrtc gavi yathra
มุมมอง 960ปีที่แล้ว
ഗവിയിലേക്ക് ആനവണ്ടിയിൽ ഒരു യാത്ര | ksrtc gavi yathra
വാഗമൺ Pine Forest #Vagamon #Pine_Forest #kerala_tourism #Munnar
มุมมอง 194ปีที่แล้ว
വാഗമൺ Pine Forest #Vagamon #Pine_Forest #kerala_tourism #Munnar
Neelakurinji | നീലക്കുറിഞ്ഞി കാണാൻ ആനവണ്ടിയിൽ ഒരു യാത്ര | Neelakurinji Flower
มุมมอง 8192 ปีที่แล้ว
Neelakurinji | നീലക്കുറിഞ്ഞി കാണാൻ ആനവണ്ടിയിൽ ഒരു യാത്ര | Neelakurinji Flower
ആനവണ്ടിയിൽ കുമരകം ആലപ്പുഴ യാത്ര | Kumarakom & Alappuzha Yathra by KSRTC
มุมมอง 6262 ปีที่แล้ว
ആനവണ്ടിയിൽ കുമരകം ആലപ്പുഴ യാത്ര | Kumarakom & Alappuzha Yathra by KSRTC
ആനവണ്ടിയിൽ കുമരകം യാത്ര Kumarakom Yatra by KSRTC
มุมมอง 1.4K2 ปีที่แล้ว
ആനവണ്ടിയിൽ കുമരകം യാത്ര Kumarakom Yatra by KSRTC
Banasura Sagar Dam ബാണാസുര സാഗർ അണക്കെട്ട്
มุมมอง 952 ปีที่แล้ว
Banasura Sagar Dam ബാണാസുര സാഗർ അണക്കെട്ട്
Rose Garden Kodaikanal കൊടൈക്കനാൽ റോസ് ഗാർഡൻ
มุมมอง 1512 ปีที่แล้ว
Rose Garden Kodaikanal കൊടൈക്കനാൽ റോസ് ഗാർഡൻ
ആനവണ്ടിയിൽ ഇഞ്ചത്തൊട്ടി മാങ്കുളം ആനക്കുളം മൂന്നാർ യാത്ര
มุมมอง 3982 ปีที่แล้ว
ആനവണ്ടിയിൽ ഇഞ്ചത്തൊട്ടി മാങ്കുളം ആനക്കുളം മൂന്നാർ യാത്ര
panchalimedu - പാഞ്ചാലിമേട് - Exploring Idukki, Panchalimedu Hill Station
มุมมอง 942 ปีที่แล้ว
panchalimedu - പാഞ്ചാലിമേട് - Exploring Idukki, Panchalimedu Hill Station
തന്ത്രവിദ്യയാൽ ബന്ധിച്ച നിധി നിലവറ | son bhandar caves | treasure hunt in india | treasure in india
มุมมอง 2.5K2 ปีที่แล้ว
തന്ത്രവിദ്യയാൽ ബന്ധിച്ച നിധി നിലവറ | son bhandar caves | treasure hunt in india | treasure in india
aghori history in malayalam | അമാനുഷികരായ അഘോരികൾ
มุมมอง 18K2 ปีที่แล้ว
aghori history in malayalam | അമാനുഷികരായ അഘോരികൾ
Pazhassi Kudeeram | Pazhassi Raja Tomb & Museum | പഴശ്ശി കുടീരം & മ്യൂസിയം മാനന്തവാടി
มุมมอง 4502 ปีที่แล้ว
Pazhassi Kudeeram | Pazhassi Raja Tomb & Museum | പഴശ്ശി കുടീരം & മ്യൂസിയം മാനന്തവാടി
EDAVA BEACH | VETTAKKADA BEACH | ഇടവ ബീച്ച് | വെറ്റക്കട ബീച്ച്
มุมมอง 8012 ปีที่แล้ว
EDAVA BEACH | VETTAKKADA BEACH | ഇടവ ബീച്ച് | വെറ്റക്കട ബീച്ച്
Kappil Beach | കടലും കായലും ചേരാതെ കാപ്പിൽ | KAPPIL BEACH | VARKALA | KOLLAM
มุมมอง 4832 ปีที่แล้ว
Kappil Beach | കടലും കായലും ചേരാതെ കാപ്പിൽ | KAPPIL BEACH | VARKALA | KOLLAM
ayyankali history in malayalam | അയ്യൻകാളി | Ayyankali social Reformer of Kerala history malayalam
มุมมอง 19K2 ปีที่แล้ว
ayyankali history in malayalam | അയ്യൻകാളി | Ayyankali social Reformer of Kerala history malayalam
jain temple wayanad | ജൈന ക്ഷേത്രം | വയനാട് | സുൽത്താൻ ബത്തേരി | Jain temple
มุมมอง 2942 ปีที่แล้ว
jain temple wayanad | ജൈന ക്ഷേത്രം | വയനാട് | സുൽത്താൻ ബത്തേരി | Jain temple
മനോഹരം മലമേൽ പാറ | malamal para | kollam | Naadukaani paara | tourism | Kerala | DTPC
มุมมอง 9612 ปีที่แล้ว
മനോഹരം മലമേൽ പാറ | malamal para | kollam | Naadukaani paara | tourism | Kerala | DTPC
ഇലക്ഷൻ പോസ്റ്റർ | Election Poster Design | ഇനി ആർക്കും ഇലെക്ഷൻ പോസ്റ്റർ ഡിസൈൻ ചെയ്യാം
มุมมอง 3653 ปีที่แล้ว
ഇലക്ഷൻ പോസ്റ്റർ | Election Poster Design | ഇനി ആർക്കും ഇലെക്ഷൻ പോസ്റ്റർ ഡിസൈൻ ചെയ്യാം
1856 ആണ് ശ്രീ നാരായണ ഗുരു ജനിച്ചത്
Thank you for the details 😊
1500 കൊല്ലം മുമ്പ് ഒരാൾ വന്നു
Thanks 🎉🎉💞❤️ oru 30 likes tharumoo pls 😊
Cqrp-cyst
പ്രണാമം ❤❤
Like❤️❤️❤️❤️❤️❤️❤️❤️
❤
😭🙏🙏🙏
Thank you! വളരെ നന്ദി ഉണ്ട് ❤😊🥰😘😁
Supperspeak
🥰🙏
ഒരു വാഴ്ത്തുപാട്ടുകൾക്കും കാരണഭൂതനാകാതെ സ്വന്തം മക്കൾക്കുവേണ്ടി പോലും ഒന്നും സമ്പാദിക്കാതെ ജനസേവനത്തിനിറങ്ങിയ ഗാന്ധിജി എന്ന മഹാൻ ഐൻസ്റ്റീൻ ആശ്ചര്യപ്പെട്ടതുപോലെ ജാതിവെറിയുടെയും, മതസ്പര്ധയുടെയും ഈ നാട്ടിൽ ജന്മമെടുത്തു എന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് ഇന്ന് പലർക്കും. വിദേശ രാജ്യങ്ങളിൽ കാലെടുത്തുകുത്തുമ്പോൾ നമ്മുടെ ഭരണാധികാരികൾക്ക് മറ്റാർക്കും ലഭിക്കാത്ത പരിവേഷം ലഭിക്കുന്നത് അവർ ഗാന്ധിജിയുടെ നാട്ടിൽ നിന്ന് വരുന്നതുകൊണ്ടാണെന്നു തിരിച്ചറിയുന്നുണ്ടോ? അഹിംസ എന്ന തത്വത്തോട് മായം ചേർക്കാത്ത പ്രതിബദ്ധതയുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് രക്തസാക്ഷികളാകുമെന്നറിഞ്ഞിട്ടും ആരെയും തൂക്കുകയറിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം ഇടപെടാതിരുന്നതും സ്വയം രക്തസാക്ഷിയാകാൻ ഭയമില്ലാതിരുന്നതും എന്നത് ആശയങ്ങളെ കലർപ്പില്ലാതെ മുറുകെപ്പിടിക്കുന്നവർക്കു മാത്രമേ മനസിലാവുകയുള്ളു. അദ്ദേഹത്തിൻറെ മനസാക്ഷി എന്നും അദ്ദേഹത്തെ അസുഖകരങ്ങളായ കാര്യങ്ങൾ ഏറ്റെടുക്കുവാൻ മാത്രമേ നിര്ബന്ധിച്ചിരുന്നുള്ളൂ എന്നതാണ് വാസ്തവം. ലാഭത്തിന്റെയും സുഖത്തിന്റെയും പുറകെ മാരീചന്റെ പിന്നാലെ എന്നവണ്ണം പായുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും എത്രവട്ടം പറഞ്ഞാലും ദഹിക്കുകയില്ല. "ഹേ രാം" എന്ന അന്ത്യവചനത്തിലൂടെ ഇന്ത്യ ജന്മം നൽകിയ ഏറ്റവും മഹാനായ ഹിന്ദുമതവിശ്വാസിയാണ് താൻ എന്ന് അദ്ദേഹം ലോകത്തിനു വ്യക്തമാക്കി. അദ്ദേഹത്തേക്കാൾ മഹാനായ ഒരു ഹൈന്ദവവിശ്വാസി ആധുനികഭാരതത്തിൽ ജന്മം കൊണ്ടിട്ടില്ല, ഇനിയൊട്ടു മാനുഷീകമായോ ദൈവീകമായോ ജനിക്കുകയുമില്ല. മണിപ്പൂർ കത്തിയെരിയുമ്പോൾ, ചമ്പാരനിലെപ്പോലെ ഇന്ത്യയിലെ കർഷകർ അവകാശങ്ങൾക്കുവേണ്ടി ജീവന്മരണ പോരാട്ടം നടത്തുമ്പോൾ സാമ്പത്തിക ഭീമന്മാർ ദരിദ്ര കുചേലന്മാരെ നിർദാക്ഷിണ്യം വിഴുങ്ങുമ്പോൾ മുട്ടുവിറയ്ക്കാതെ അവരോട് സന്ധിയില്ലാ സമരം ചെയ്യാൻ നോവാഖലിയിലെ ദേവദൂതനെപ്പോലെ പറന്നിറങ്ങിയ ഒരു ഗാന്ധിജിയുടെ അസാന്നിധ്യം നമ്മെ നൊമ്പരപ്പെടുത്തുന്നില്ലേ? ഗാന്ധിജി എന്ന സിനിമയ്ക്ക് മുൻപേ നാം അറിഞ്ഞ ഗാന്ധിജിയുടെ പുണ്യസ്മരണയ്ക്കു മുൻപിൽ ഈ എളിയവന്റെ പുഷ്പാർച്ചന.
🙏🙏❤️❤️
ഗാന്ധിജയന്തി വ്യക്തികൾ ജീവിച്ചിരിക്കെ ജന്മദിനം നാം ആഘോഷിക്കാറുണ്ട്. നാം മരിച്ചതിനു ശേഷം എത്ര നാൾ നാമൊക്കെ സ്മരിക്കപ്പെടും? മരിച്ചു (?) മണ്ണടിഞ്ഞു ദശകങ്ങൾക്കുശേഷവും ആരുടെയെങ്കിലുമൊക്കെ ജന്മദിനം ആഘോഷിക്കപ്പെടുന്നുണ്ടെങ്കിൽ എത്ര ധന്യമായിരുന്നിരിക്കണം ആ ജീവിതം? ഗാന്ധിജി അത്തരം ധന്യാല്മാക്കളിൽ ശ്രേഷ്ഠനായ ഒരു വ്യക്തിത്വത്തിനുടമയാണ്. സാധാരണയായി മനുഷ്യൻ ജീവിച്ചു മരിക്കുകയാണ് ചെയ്യുന്നത്. ജീവിക്കാൻ വേണ്ടി മരിക്കുന്നവരെയും ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. മരിച്ചു ജീവിക്കുന്നവരും, കൊന്നു ജീവിക്കുന്നവരും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. കൊല്ലുമെന്ന് വീമ്പിളക്കുന്നവരും കൊന്നിട്ടും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റാത്തവിധം ഓട്ടച്ചങ്കുള്ള ഭീരുക്കളും നമ്മുടെ ഇടയിൽ തന്നെയുണ്ടാകാം. എന്നാൽ ഗാന്ധിജിയാകട്ടെ മരിച്ചിട്ടും ജീവിക്കുന്ന അപൂർവ്വ പ്രതിഭകളിൽ ഒന്നാണ്. സത്യത്തിനു നേരെ - അത് കയ്പേറിയതാണ് എന്ന ഒറ്റക്കാരണത്താൽ - മുഖം തിരിക്കുകയും അസത്യം- അത് രുചിരസം നൽകുന്നു എന്ന ഒറ്റക്കാരണത്താൽ- സ്വീകരിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയ്ക്ക് ഗാന്ധിജി നോട്ടുകളിൽ നിന്ന് മാറ്റപ്പെടേണ്ട ഒരു തല മാത്രമായി മാറിയിരിക്കുന്നു. നുണാന്വേഷണ പരീക്ഷണങ്ങൾ നടത്തുന്ന ഭരണാധികാരികൾക്ക് സത്യാന്വേഷിയായ ഗാന്ധിജിയുടെ പേര് തന്നെ അനഭിമതമായിരിക്കാം. ആരറിഞ്ഞു, ഗാന്ധിജിയുടെയും പേര് മാറ്റത്തിന് ഇക്കൂട്ടർ ശ്രമിക്കില്ല എന്ന്? ഗാന്ധിയൻ ആശയങ്ങൾ തിരസ്ക്കരിക്കാൻ കൊളോണിയലിസത്തിന്റെ പിന്തുടർച്ചക്കാർക്കും, സാമ്രാജ്യത്തവാദികൾക്കും സാമ്പത്തിക ഭീമന്മാർക്കും, ഉട്ടോപ്യൻ ആശയമായ സായുധവിപ്ലവത്തെ നഖശിഖാന്തം എതിർത്തു എന്നത് കൂടാതെ ഇടതുപക്ഷത്തിനും അവരവരുടേതായ കാരണങ്ങൾ ഉണ്ടാകാം. അന്നും ഇന്നും. വാളെടുത്തവൻ വാളാലെ എന്നറിഞ്ഞ ഗാന്ധിജി, ഏതായുധത്തിനും പ്രത്യായുധം നിർമ്മിക്കപ്പെടാം എന്നറിഞ്ഞ ഗാന്ധിജി, പ്രത്യായുധം നിർമ്മിക്കപ്പെടാൻ സാധ്യമല്ലാത്ത ശ്രീബുദ്ധനും ക്രിസ്തുവും പ്രചുരപ്രചാരം നൽകിയ അഹിംസ എന്ന സിദ്ധാന്തത്തെ ആയുധമാക്കി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അറബിക്കടലിനപ്പുറം കടത്തി. വാസ്തവമാണ് നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിൽ യുദ്ധങ്ങളിലെന്നപോലെ ബ്രിട്ടീഷുകാർ ഗാന്ധിജിക്കു മുൻപിൽ പരാജയം സമ്മതിച്ചല്ല ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത്. അത്തരം ഒരു വിജയം ആഗ്രഹിക്കാൻ ഗാന്ധിജി ഒരു നാട്ടുരാജാവുമായിരുന്നില്ല താനും. സമീപസ്ഥമായ ഭാവിയിൽ അതനിവാര്യമാണെന്നറിഞ്ഞ അവർ ഗത്യന്തരമില്ലാതെ അങ്ങനെ ചെയ്തതാകാം എന്നതുകൊണ്ട് ഏകദേശം മുപ്പതുവര്ഷത്തോളമുള്ള ഗാന്ധിജിയുടെ സമരസപര്യയെ ചെറുതാക്കി കാണേണ്ടതില്ലല്ലോ? ലക്ഷ്യം പൂർത്തിയാക്കിയാൽ അവസാനിപ്പിക്കാൻ കോൺഗ്രസ് എന്ന ആശയം ചന്ദ്രയാൻ പോലെ ഒന്നല്ല എന്ന ബോധ്യം ഗാന്ധിജിക്കും വന്നു ചേർന്നിരുന്നു. ജന്മം നൽകിയ കുഞ്ഞിന്റെ ബാലാരിഷ്ടതകൾ തീരുവോളം അതിനെ പരിചരിക്കുന്ന ദൗത്യം നെഹ്രുവിന്റെ, കാലത്തെ അതിജീവിച്ച, നേതൃത്വത്തിൽ കോൺഗ്രസ് ഏറ്റെടുത്തതിനാൽ ഇന്ത്യയുടെ ജനാധിപത്യം ഇന്നും നിലനിൽക്കുന്നു. വളർച്ചയുടെ കാലഘട്ടത്തിൽ ഹോസ്റ്റലിലേക്ക് പറിച്ചു നടപ്പെടാൻ മക്കൾ ആഗ്രഹിച്ചാൽ പോയി വരട്ടെ എന്നാശംസിക്കാനല്ലേ ആ അമ്മയ്ക്ക് കഴിയൂ. ഹോസ്റ്റൽ അനുഭവത്തിന്റെ ശരിയും തെറ്റും നന്മയും തിന്മയും തിരിച്ചു വരുമ്പോഴല്ലേ അളന്നു തിട്ടപ്പെടുത്താൻ കഴിയൂ.
🥰🥰🙏🙏❤️❤️
മഹാനുഭാവന്റെ ജീവിത കുറിപ്പ് അതി മനോഹരം.. ഗാന്ധിജി ഒരു ജീവശ്വാസമായി നമ്മിൽ നിറയട്ടെ..... 🙏
🥰
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഗാന്ധിയുടെ എന്നു വിളിക്കുന്ന അഹിംസ പ്രവർത്തനം കൊണ്ടൊന്നുമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ലോകം ഏറ്റവും വെറുക്കുന്ന ഒരു വ്യക്തിയോട് ആണ് -അഡോൾഫ് ഹിറ്റ്ലർ രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ തോറ്റതാണ്/ പരാജയപ്പെട്ടതാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ ഉണ്ടായ ഒരു പ്രധാന കാരണം
th-cam.com/video/-hvZfbqqZnM/w-d-xo.htmlsi=J9SOXBQQImEYt4ws
th-cam.com/video/-hvZfbqqZnM/w-d-xo.htmlsi=J9SOXBQQImEYt4ws
ദിവാനായിരുന്നത് വനങ്കർ, രാജ്‌കോട്ട്, പോർബന്ധർ
3 പുത്രന്മാരല്ല 4 പുത്രന്മാർ
ഞങ്ങൾ ഇന്നു പോയിരുന്നു. സൂപ്പറാണ്👌👌
🥰🥰
👍🥰
🥰
" എൻെറ സത്യം കൊണ്ടുള്ള പരീക്ഷണങ്ങളുടെ കഥ പറയാൻ ഞാൻ തുടങ്ങുകയാണ്. അത് എത്ര വിലക്ഷണം ആണെങ്കിൽ കൂടിയും ഞാൻ അത് മറച്ചു പിടിക്കുന്നതിനൊ ലഘൂകരിക്കുനനതിനൊ ശ്രമിക്കുക ഇല്ല". ( മോഹൻ ദാസ് കരംചന്ദ് ഗാന്ധി)
❤️🙏
സൂപ്പർ
❤️❤️
🙏🙏🙏
❤️
അമ്മച്ചിക്കൊട്ടാരത്തിൻ്റെ ഇപ്പോഴത്തെ ജീർണ്ണാവസ്ഥക്ക് മുൻപുള്ളതും ചേർത്തുള്ള ചരിത്രവും പ്രകൃതി രമണീയമായ കാഴ്ചകളും അടങ്ങിയ ചിത്രീകരണവും വിവരണവും അതി മനോഹരവും സഞ്ചാരികളെ ആകർഷിക്കുന്നതും ആന വണ്ടി പ്രേമികളായ സഞ്ചാരികളേയും കൊണ്ട് കെഎസ്ആർ റ്റിസി കിളിമാനൂർ ബഡ്ജറ്റ് ടൂറിസം സെൽ ആദ്യമായി നടത്തിയ വിനോദ സഞ്ചാരികൾക്കും ബി റ്റി സി ഒഫീഷ്യൽസിനും പ്രത്യേകിച്ച് യൂട്യൂബർക്കും അഭിനന്ദനങ്ങൾ🌹🙏
❤️❤️🙏🙏
❤❤❤
❤️❤️
🙏
❤️
Nice
❤️
നല്ല വിവരണം
❤️
❤
❤️
😢😢😢
❤️
നല്ല വിവരണം
❤️❤️
Beautiful
❤️❤️
വളരെ നല്ല വിവരണം
❤️❤️
😊
🥰
Gandhiji fans like this comment
❤️❤️
മനോഹരമായിട്ടുണ്ട്
❤️❤️
അഭിനന്ദനങ്ങൾ❤
❤️❤️
👌
❤️
Superrrr❤
❤️
👍
❤️
Super narration Premjith
❤️❤️
Super narration
❤️❤️
Super narration
❤️❤️
മനോഹരം❤
❤️
🙏
❤️
👍
❤️
❤super
❤️
😊
❤️
മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും പോകുന്ന സ്ഥലം
❤️❤️