പൗരത്വ ബിൽ - എല്ലാ വിഭാഗം ആളുകളും കുടുങ്ങും | How CAB and NRC affects indian people | MT VLOG

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 883

  • @MTVlog
    @MTVlog  5 ปีที่แล้ว +162

    *MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.com/store/apps/details?id=com.mtvlogapp.app

  • @sharafubadri4566
    @sharafubadri4566 5 ปีที่แล้ว +3070

    അമിത് ഷാ രാജി വെക്കണം എന്നുള്ളവർ ലൈക്കടിക്കുക

  • @anithagopinath6800
    @anithagopinath6800 5 ปีที่แล้ว +733

    ആരോട് ചോദിച്ചു മനസിലാക്കും എന്നു വിഷമിക്കുമ്പോൾ എല്ലാം വ്യക്തമായി പറഞ്ഞു തന്നു നന്ദി സർ.

  • @Linsonmathews
    @Linsonmathews 5 ปีที่แล้ว +490

    ഇത്രയും കൃത്യമായി പറഞ്ഞതിലൂടെ കാര്യം മനസിലായി സാർ 🙏

  • @praveengk7302
    @praveengk7302 5 ปีที่แล้ว +21

    തീർത്തും നിഷ്പക്ഷമായി ഈ വിഷയത്തിൽ സംസാരിച്ചു ഞാൻ കണ്ട രണ്ടാമത്തെ വീഡിയോ, മലയാളത്തിൽ ആദ്യത്തേതുമാണ്. Thank you sir....

  • @haneefacellonics7239
    @haneefacellonics7239 5 ปีที่แล้ว +743

    Sir, ഇത്രയും കോടി ജനങ്ങൾ പുറത്ത് പോകുന്നതിന് പകരം വെറും രണ്ടേ രണ്ടാൾ മാത്രം ഇന്ത്യ വിട്ട് പോയാൽ പോരെ?

  • @thejusks2274
    @thejusks2274 5 ปีที่แล้ว +524

    Sir-ന്റെ വാക്കുകളോട് 100% ഞാൻ യോചിക്കുന്നു, ഇപ്പോഴുള്ളവരെ മുഴുവൻ India കാരായി അംഗീകരിക്കുകയും പുതുതായി ആരെങ്കിലും വന്നാൽ അതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്താൽ നന്നായിരിക്കും, നിയമങ്ങൾ രാജ്യ സുരക്ഷയ്ക്കും രാജ്യ സമാധാനം കാത്തുസൂക്ഷിക്കുന്നതുമാകണം,,,. 😍❤️😘

  • @jayan1191
    @jayan1191 5 ปีที่แล้ว +155

    ഇന്ത്യയിൽ നിന്നുംരണ്ടു പേരെ പുറത്താക്കിയാൽ ഇപ്പോഴുള്ള ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങളും തിരും

  • @flywellmedia8716
    @flywellmedia8716 5 ปีที่แล้ว +55

    ഈ ജാതിയും, മതവുമൊക്കെ നിർത്താനായി ഒരു ബിൽ പാസാക്കാൻ പറ്റുമോ? എങ്കിൽ അതിന് ഞാൻ എല്ലാ സപ്പോർട്ടും ചെയ്യും. മടുത്തു, വെറുത്തു, ജാതി, മതം, . ഒരു പ്രളയം വന്നാൽ തീരാവുന്നതേ ഉള്ളൂ എല്ലാം. ഇനിയുള്ള കാലം ഒരു മനുഷ്യനായി ജീവിക്കാൻ എല്ലാവരും ശ്രമിക്കുക. ഇതൊക്കെ മനുഷ്യൻ നന്നാവാനായി ഉണ്ടാക്കിയതാണ്. ഇപ്പോൾ അത് മുതലെടുക്കാൻ കുറെ പാർട്ടിക്കാരും, മതപണ്ഡിതന്മാരും. പ്രപഞ്ചത്തിലെ ആ ശക്തി ഒന്നേയുള്ളൂ അതിന് ഒരു ജാതിയും ,ഒരു മതവുമില്ല, സ്നേഹം മാത്രം. എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാൻ പഠിക്കുക. കുട്ടികളെ പഠിപ്പിക്കുക .
    നന്ദി കൂട്ടുകാരെ .

  • @nandanandakumar_6358
    @nandanandakumar_6358 5 ปีที่แล้ว +4

    അപ്പോ ചേട്ടൻ പറഞ്ഞത് പോലേയനെങ്ങിൽ ഇന്ത്യയിൽ ആരും കാണില്ലല്ലോ.. ഇപ്പോഴും സംശയം പൂർണമായും മാറി. നന്ദി ചേട്ടാ നന്ദി

  • @acshajiac6686
    @acshajiac6686 5 ปีที่แล้ว +56

    മുസ്ലിംസ് ഇനി എങ്ങോട്ട് പോകാനാനാണ്? കൈകോർത്തു മുന്നോട്ടുപോകും. ജനാധിപത്യം സംരക്ഷിക്കപ്പെടും

  • @surajsuresh7713
    @surajsuresh7713 5 ปีที่แล้ว +35

    വളരെ കൃത്യമായി മനസ്സിലായി sir👍. നമ്മുടെ ഏറ്റവും വലിയ പ്രശ്നം വിദ്യാസമ്പന്നരായ അറിവുള്ള മന്ത്രിമാരും ജനപ്രധിനിഥികളും വളരെ ചുരുക്കം മാത്രം ആണ്. പ്രസംഗങ്ങളും വാഗ്ദ്ധാനങ്ങളും മാത്രം കേട്ട് vote ചെയുന്ന രീതി ജനങ്ങൾ മാറ്റണം.

  • @deepaanuraj5170
    @deepaanuraj5170 5 ปีที่แล้ว +132

    വളരെ വൃത്തി ആയി ഒരു വിവരണം തന്നതിന് വളരെ നന്ദി സർ

  • @bsmtalks1686
    @bsmtalks1686 5 ปีที่แล้ว +71

    തീർച്ചയായും NRC യെ ക്കുറിച്ച് വളരെ വ്യക്തമായ വിവരങ്ങൾ കിട്ടി... Give a big salute Mujeeb Sir

  • @niyasniyu9806
    @niyasniyu9806 5 ปีที่แล้ว +356

    വീണ്ടും CAB ഇനെക്കുറിച്ചു സുതാര്യമായി വീഡിയോ ചെയ്‌ത Mujeeb sirinu ബിഗ് സല്യൂട്ട്. ഒന്നിച്ചു മുന്നോട്ട്. First comment

  • @mohanang9481
    @mohanang9481 5 ปีที่แล้ว +19

    വളരെ ശരിയായി വിവരിച്ചു തന്നതിന് നന്ദി. ജാതി മത ഭേദമേന്യ എല്ലാ വരും മനസ്സിലാക്കിയാൽ മതിയായിരുന്നു.

  • @nagavalli143
    @nagavalli143 5 ปีที่แล้ว +546

    തൊഴിലില്ലായ്മയും പട്ടിണിയും തിരിഞ്ഞു നോക്കാതെ എന്തു രാജ്യസുരക്ഷ??

  • @aaansi7976
    @aaansi7976 5 ปีที่แล้ว +8

    നമസ്കാരം സാർ ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @kiranrs7959
    @kiranrs7959 5 ปีที่แล้ว +739

    തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്ന എല്ലാവരെയും തൂക്കിക്കൊന്നാൽ തന്നെ ഇന്ത്യയുടെ population ഒരു 10% കുറയും, അപ്പോൾ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസം ഉണ്ടാവും. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ ഉള്ള നിയമമാണ് ആദ്യം നടപ്പാക്കേണ്ടത്

  • @aparnashree9136
    @aparnashree9136 5 ปีที่แล้ว +10

    Karyangal ithrayum clear aytt paranju manasilakki thannadinu nanni sir🌼❣️🌼

  • @sonupradeep1996
    @sonupradeep1996 5 ปีที่แล้ว +404

    hindu alla ..christyan alla..musalman alla...Njhangal ellam indiakkar matram...pandum angane thanne....ini angottum anagana thanne mathy ..ivide vargiyatha undakkan oru partyum sramikkanda...athu nadakkilla .....

  • @aravindparameswaran7631
    @aravindparameswaran7631 5 ปีที่แล้ว +9

    സത്യത്തിൽ ഇപ്പോഴാണ് ഇതു എന്താണ് എന്നു മനസിലാകുന്നത്. Thank you sir

  • @printart5516
    @printart5516 5 ปีที่แล้ว +110

    കേരളത്തില്‍ രണ്ട് പ്രളയം കഴിഞ്ഞതാണ്. 50 വര്‍ഷം മുമ്പുള്ള രേഖകള്‍ ആരുടെയെല്ലാം കയ്യില്‍ ഉണ്ടാകുമോ എന്തോ..?

  • @esevanakendram
    @esevanakendram 5 ปีที่แล้ว +1

    Mujeeb bhai congratulation.....it is useful to public to clarify CAB and NRC.... ഇത് ഇന്ത്യയിൽ വന്നത് .... ഇത് ഇന്ത്യയിലെ ജനങ്ങളുടെ പ്രത്യകിച്ച് വിദ്യാർത്ഥികളുടെ ഉയർത്തെഴുന്നേൽപ്പിന് കാരണമായി എന്നത് സന്തോഷം നൽകും.... ഇന്ത്യൻ ജനത വീണ്ടും അവരുടെ ചങ്ങല പൊട്ടിച്ച് ഉയർന്നു വന്നതിലൂടെ നമ്മുടെ പ്രതീക്ഷ കാക്കുന്ന ഒരു പാട് പേര് നമുക്ക് ചുറ്റും ഉണ്ട് എന്ന സത്യം സാക്ഷ്യം വഹിക്കുന്നു.ഒരു സത്യം പറയാതെ വയ്യ.... "CAB and NRC കൊണ്ട് വരുന്നത് ഒരു രണ്ടാം സ്വാതന്ത്ര്യ സമരമാണ്"

  • @mpganeshganesh348
    @mpganeshganesh348 5 ปีที่แล้ว +2

    verey good sir ഞാനും ഈ ബില്ലിനെ അനുകൂലിച്ച ഒരാളായിരുന്നു ഇപ്പോഴാണ് കാര്യം മനസ്സിലായത് വ്യക്തമായിട്ട് പറഞ്ഞ് തന്നതിന് BiG selute

  • @nithinmohan7813
    @nithinmohan7813 5 ปีที่แล้ว +1

    നിയമം ആവശ്യം തന്നെ പക്ഷെ ജനങ്ങളെ വിശ്വാസത്തിൽ എടുത്തു വേണം. സാർ വളരെ വെക്തമായി പറഞ്ഞു. പലരും ഇതിനെ വർഗീയ മായി എടുത്തു വിഭാഗീയത ഉണ്ടാക്കാൻ നോക്കുന്നു 👍😃🇮🇳🇮🇳🇮🇳

  • @nimoboy702
    @nimoboy702 5 ปีที่แล้ว +259

    ഞാൻ താങ്കളുടെ അഭിപ്രായം ശരിവയ്ക്കുന്നതാണ്

  • @christinalph
    @christinalph 5 ปีที่แล้ว +41

    Itrem reach ulla channelil enganathe content idanam... Thank you so much sir.. 👏👏👏👏

  • @nishidadamu479
    @nishidadamu479 5 ปีที่แล้ว +78

    Thank for the information sir.... ജാതിയും മതവും ഇല്ലാത്ത, മനുഷ്യൻ എല്ലാവരും സ്നേഹത്തോടെ കഴിയുന്ന ഒരു കാലം വരാൻ ഒരുപാട് കൊതിക്കുന്ന പുതുതലമുറ ഉണ്ട് നമുക്ക്.... അങ്ങനെ ഒരു കാലം വന്നിരുന്നെങ്കിൽ.... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട ഒരു കാര്യം ആണ് മതം നോക്കി മനുഷ്യനെ വേർതിരിക്കുന്നത്... ദൈവം പോലും തലതാഴ്ത്തി നിൽക്കുന്നുണ്ടാവും ഇപ്പൊ ഈ നീചമായ മനിഷ്യരുടെ പ്രവർത്തി കണ്ടിട്ട്... നല്ലൊരു പുതിയ യുഗം വരാൻ കൊതിക്കുന്നു... മതേതര ഇന്ത്യയെ തകർക്കാൻ ഒരു സർക്കാരിനെയും അനുവദിച്ചുകൂടാ.... കേരളം എങ്കിലും ഒറ്റ കെട്ടായി നിൽക്കണം.. നമ്മുടെ അമ്മമാരും ഉമ്മമാരും ഒരിക്കലും പിരിയേണ്ടി വരരുത്......

  • @sadusvlog1720
    @sadusvlog1720 5 ปีที่แล้ว +37

    വളരെ വ്യക്തമായ രീതിയിൽ മനസ്സിലാക്കി തന്ന MT സാറിന് അഭിനന്ദനങ്ങൾ

  • @താഹിറതാഹി
    @താഹിറതാഹി 5 ปีที่แล้ว +18

    സർ , പ്രളയം വന്ന് വീടും കിടപ്പാടവും നഷ്ടപ്പെട്ട പാവപ്പെട്ട ജനങ്ങൾ എന്ത് രേഖയാണ് ഇന്ത്യൻ പൗരനാണ് എന്ന് തെളിയിക്കുന്നതിനായി കൊടുക്കേണ്ടത് ....???

  • @ajeenachinju6186
    @ajeenachinju6186 5 ปีที่แล้ว +100

    നല്ലൊരു അറിവാണ് sir മനസിലാക്കി തരുന്നത്.

  • @anjanarajeesh6
    @anjanarajeesh6 5 ปีที่แล้ว +8

    എന്താണ് പൗരത്വബിൽ എന്ന കാര്യത്തിൽ ഉള്ള എല്ലാവരുടെ സംശയവും സാർ തീർത്തുതന്നു.. വളരെ നന്ദി സർ...

  • @salsabeel571
    @salsabeel571 5 ปีที่แล้ว +87

    തികച്ചും വ്യക്തമായ ഒരു explanation ആണ് ഇവിടെ നൽകിയിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോ ഭാരതീയനും ആവശ്യമാണ്. ഇവിടെ വിഭാഗീയതയുടെ വിത്തുകൾ പാകാൻ ആരേയും അനുവദിച്ചുകൂടാ. നാം പ്രതികരിക്കേണ്ടത് ആസാമിലെ പൗരൻമാർക്ക് വേണ്ടി കൂടിയാണ്. യാതൊരു documentum ഇല്ലാതെ പൗരത്വം നൽകുമ്പോൾ അവർ വിശുദ്ധരായി വാഴ്ത്തുമ്പോൾ തീവ്രവാദികളും ഭീകരവാദികളും ഉണ്ടാവില്ലെന്ന് എന്ത് ഉറപ്പ്. നിയമം നീതിക്കിരക്കുന്ന ആയിരിക്കണം.

  • @roshanpianostreams6557
    @roshanpianostreams6557 5 ปีที่แล้ว +141

    Very neatly and briefly explained!
    Please do a second video in English
    So that helpful to all indians !

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +218

    *ഇന്നത്തെ ഇന്ത്യയിൽ ഒരാൾ മനുഷ്യസ്നേഹി ആയാൽ അവൻ രാജ്യദ്രോഹിയാണ് എന്താല്ലേ ?😣😣*

  • @jyothi5879
    @jyothi5879 5 ปีที่แล้ว +42

    Well said sir.. thanks for these detailed explanation of caa and nrc.... 👏👏👏👏🙏🙏🙏🙏🙏👌👌👌

  • @LIFEARCHANA
    @LIFEARCHANA 5 ปีที่แล้ว +7

    Eppozhanu karyam enthanennu sarikkum mansilayathu... enthinavooo enganee alukal onnum ariyathee kalham undakkunnathu. Ethra Nalla avatharanam .sir u r great great great.....🤝👏👏👏

  • @19857720
    @19857720 5 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.
    ജനങ്ങൾ ഭയക്കുന്ന തരത്തിൽ ഉള്ള ഒരു പ്രശ്നം ഈ വിഷയത്തിൽ ഇല്ലന്ന് ജനത്തെ ബോധ്യപ്പെടുത്താൻ കേന്ദ്ര ഗവർമെന്റ് നു ബാധ്യത ഉണ്ട് .
    അത് ഗവർമെന്റെ ചെയ്യതാൽ തിരാവുന്ന പ്രശ്നമാണിത്
    പക്ഷെ അതിന് ഗവർമെന്റ് തെയ്യാറെല്ലങ്കിൽ ഈ ബില്ലിൽ തരികിട ഉണ്ടെന്ന് 100 % ഉറപ്പ
    എത്രയായലും മോഡിയും അമിത് ക്ഷയും അല്ലെ
    ഈ കള്ളൻമാർക്ക് വേണ്ടി വോട്ട് ചെയ്യുമ്പോൾ അല്ലോച്ചിക്കണമായിരുന്നു
    ഇനി അവറ്റകളെ എങ്ങനെ ചവിട്ടി താഴെ ഇറക്കാം എന്ന് ആല്ലോച്ചിക്കേണ്ട സമയം എന്നോ കഴിഞ്ഞിരിക്കുന്നു.

  • @mammioc9807
    @mammioc9807 5 ปีที่แล้ว +1

    ഇപ്പയാണ് ഇതിനെ കുറിച്ച് മനസ്സിലായത്.
    പൊതുജനത്തിന് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ ഇനിയും ചെയ്യണം.

  • @FeedGold19
    @FeedGold19 5 ปีที่แล้ว

    വളരെ കൃത്യമായി പറഞ്ഞു തന്നു.. സിംപിൾ ആയി മനസിലാക്കി തന്നു. 👍

  • @sabineshp7606
    @sabineshp7606 5 ปีที่แล้ว +43

    താങ്കളുടെ വിവരണം ഇപ്പോൾ ഭാരതത്തിലെ ഓരോ വിഭാഗവും മനസിലാക്കേണ്ടതാണ്, ഭരണകൂടം അതിന് വ്യക്തത തന്നാൽ തീരാവുന്നതേ ഉള്ളു, താങ്ക്സ്

  • @vsn2024
    @vsn2024 5 ปีที่แล้ว +6

    പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ മതത്തിൽ പെട്ടവരും ഇന്ത്യയിലേക്കു കടന്നു കൂടിയ മനുഷ്യർക്ക് പൗരത്വം നൽകുക എന്നതു മാത്രമാണ് CAA.

  • @magicmoments-bynaveen3081
    @magicmoments-bynaveen3081 5 ปีที่แล้ว

    ഒരു വ്യക്തത തന്നതിന് നന്ദി.... ഇപ്പോ ആരും ഇത് മനസിലാകാതെ ആണ് പലതും ചെയുന്നത്..

  • @bijupb8173
    @bijupb8173 5 ปีที่แล้ว +83

    അങ്ങ് വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. അതെ പോലെ അങ്ങയുടെ വാക്കുകളിലെ സംശയ ദുരീകരണം തന്നെ കാണുന്നവർക്കും ഉണ്ടാകാം. അത് കൊണ്ട് അങ്ങ് അങ്ങയുടെ ഈ വീഡിയോ ഭാഷ തർജ്ജിമ വരുത്തി ബന്ധപ്പെട്ടവർക്ക് അയക്കുകയാണെങ്കിൽ, അവർക്കു ഇതിനു വ്യക്തത തരുവാൻ കഴിയുമായിരിക്കും. ആ വ്യക്തത അങ്ങ് വിഡിയോയിലൂടെ അറിയിക്കുകയാണെങ്കിൽ അങ്ങയുടെ വീഡിയോ കാണുന്നവർക്കു വളരെ പ്രായോജനം ചെയ്യുമെന്ന് കരുതുന്നു. ഇതായിരിക്കും അങ്ങേക്ക് തങ്ങളുടെ പ്രേക്ഷക സമൂഹത്തിനു വേണ്ടി ഇപ്പോൾ ചെയ്യുവാൻ പറ്റുന്ന ഉചിതമായ കാര്യം.

  • @ajmalp1887
    @ajmalp1887 5 ปีที่แล้ว +3

    Thank you sir
    കാര്യങ്ങൾ ഇപ്പോൾ വളരെ കൃത്യമായി മനസിലായി

  • @jasminrose958
    @jasminrose958 5 ปีที่แล้ว

    Thanks Mr Mujeeb for this wonderful speech Lot of people dont know what is CAB and NRC
    And from hearing your speech I understood the real reason for this much protest all over India

  • @AMalayaliMombyHelna
    @AMalayaliMombyHelna 5 ปีที่แล้ว +2

    വെക്തമായി പറഞ്ഞു തന്നു

  • @unniks8090
    @unniks8090 5 ปีที่แล้ว

    ഇതിനെ പറ്റി കൂടെ ഉള്ളവർ പറയുമ്പോൾ ഇത്‌ ശരി ആണോ എന്ന് അറിയില്ലായിരുന്നു ഇനി ഏത് ശരി തെറ്റ് എന്ന് മനസിലാക്കാം വളരെ നന്ദി 👍🤝🙏

  • @deniljose32
    @deniljose32 5 ปีที่แล้ว +5

    ഇന്നലെ ഞാൻ ഇ വിഡിയോ2 സംഗികൾക് അയച് കൊടുത്തു..ഇന്ന് അവർ സംഗികൾ അല്ല ..thank you sir😘🇮🇳

  • @sreekanthcp5047
    @sreekanthcp5047 5 ปีที่แล้ว +34

    എന്ത് കൃത്യമാണ് അങ്ങയുടെ വിശദീകരണം

  • @bashabasha2396
    @bashabasha2396 5 ปีที่แล้ว +38

    താങ്ക്‌യൂ.. സാർ... നല്ലൊരു അറിവാണ്.. ഗുഡ്...

  • @irshadfaiziirshadgauze6158
    @irshadfaiziirshadgauze6158 5 ปีที่แล้ว +2

    നല്ല അവതരണം
    റബ്ബ് അനുഗ്രഹിക്കട്ടെ

  • @lathamadathil1927
    @lathamadathil1927 5 ปีที่แล้ว

    Thank you. Sir. CABയും NRCയും വൃക്തമായ് മനസ്സിലാക്കി തന്നതിന്

  • @abdulnisar6373
    @abdulnisar6373 5 ปีที่แล้ว

    കാര്യങൾ വളരെ ക്രിത്യമായി പറഞ മനസിലാക്കി തന്നതിന് നന്ദി

  • @moralworld4261
    @moralworld4261 5 ปีที่แล้ว

    പറയുന്ന വാക്കുകളിലെ വ്യക്തത അതാണ് സാറിന്റെ വിജയം ...പോളിക്ക് മുത്തേ പൊളിച്ചടുക്ക് നന്മ വിജയിക്കട്ടേ,ഇന്ത്യൻ പാരമ്പര്യം വിജയിക്കട്ടേ നിലനിൽകട്ടേ...

  • @asma8268
    @asma8268 5 ปีที่แล้ว +74

    സ്വന്തം degree certificate കാണിക്കാത്തവരാ പിറന്ന മണ്ണിന്റെ അവകാശിയാണെന്ന് തെളിയിക്കാൻ certificate ചോദിക്കുന്നത് 😐

  • @EDUOBVIOUS
    @EDUOBVIOUS 5 ปีที่แล้ว

    പൊതു സമൂഹത്തിനു മനസ്സിലാകി കൊടുത്തതിൽ. ബിഗ്‌ സല്യൂട്ട്

  • @roshanjoseph6649
    @roshanjoseph6649 5 ปีที่แล้ว +1

    കൃത്യമായി explain ചെയ്തു സർ

  • @sharafuramla3513
    @sharafuramla3513 5 ปีที่แล้ว

    എന്നിക്ക് സാറിന്റെ വിശദീകരണം നല്ല ഇഷ്ടമായി അടിപൊളി

  • @hivi2876
    @hivi2876 5 ปีที่แล้ว +5

    Thank you sir for this information. I've been waiting for this.

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 5 ปีที่แล้ว +346

    ഇന്ത്യയിൽ ജനിച്ചെങ്കിൽ ഇന്ത്യയിൽ തന്നെ മരിക്കും💪💪
    പൗരത്യ ബില്ല് ത്ഫൂ😠😠

  • @fouziyaziya-bx2wv
    @fouziyaziya-bx2wv 5 ปีที่แล้ว

    Nice vedio.. Nalla vishadamayi manasilakki thannu... Njan ella comments um nokki... Ee bill ne pattiyulla ella vedios nu thazheyum vayikkan polum pattatha reethiyil ulla negative comments kaanarund... But ee vedio yil angane onnu kanunnilla... Ella vibagathil petta aalukalkum nalla reethiyil bill ne patti paranju manassilakii kodukkan kazhinju.. sir nu nallathu varatte.. Iniyum nalla vedios cheyyan kazhiyatte👍👍👍

  • @shahidvps
    @shahidvps 5 ปีที่แล้ว

    നന്ദി സാർ വളരേ കൃത്യമായി പറഞ്ഞു തന്നു..

  • @sarangs9440
    @sarangs9440 5 ปีที่แล้ว +412

    ഇൗ സാധനം എന്താണെന്ന് ഇപ്പോഴാ മനസ്സിലായത്

  • @alavikanmanamtirur
    @alavikanmanamtirur 5 ปีที่แล้ว

    നല്ല മനസ്സിൽ തട്ടുന്ന രീതിയിൽ പറഞ്ഞു തന്നു....
    Thanks

  • @fareedach1852
    @fareedach1852 5 ปีที่แล้ว +32

    കച്ചവടമില്ല, വ്യവസായമോ നിർമ്മാണപ്രവർത്തനങ്ങളോ നടക്കുന്നില്ല, പഠിച്ചവർക്കൊന്നും പണിയില്ല.കർഷക ആത്മഹത്യകൾ പെരുകിക്കൊണ്ടിരിക്കുന്നു. അരപ്പട്ടിണിയിൽ നിന്ന് മുഴുപ്പട്ടിണിയിലേക്ക് രാജ്യം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു.പെണ്മക്കളുടെ മാനത്തിനും ജീവനും പുല്ലിന്റെ വില പോലും ഇല്ലാതായിരിക്കുന്നു. ഇതൊക്കെ ശരിയാക്കിയിട്ട് പോരെ ജനങ്ങളോട് പൗരത്വം ചോദിക്കല്

  • @t.hussain6278
    @t.hussain6278 5 ปีที่แล้ว +9

    എന്റെ അറിവ് ശരിയാണെങ്കിൽ, അമേരിക്കയുടെ എയർ ബൗണ്ടറിയുടെ ഉള്ളിൽ വെച്ച് പോലും ജനിക്കുന്ന ഒരു കുട്ടി അമേരിക്കൻ പൗരൻ ആണ്. അമേരിക്കൻ പാസ്സ്പോർട്ടിൽ അച്ഛന്റെ പേര് ചോദിക്കുന്നില്ല. അതിൽ ജാതിയും ഇല്ല മതവും ഇല്ല. അത് കൊണ്ട് തന്നെ ഇന്ന് ആ രാജ്യം ലോകത്തിന്റെ നിറുകയിൽ നില്കുന്നു.
    ഇവിടെ ഇത് ഭാരതത്തിനെ തകർക്കുക എന്ന ഗൂഡ ലക്ഷ്യം മാത്രമാണ്.
    മറ്റൊരു സോവിയറ്റ് യൂണിയൻ ആയേക്കാം. ദീർഘ വീക്ഷണം ഇല്ലാത്ത ഭരണകർത്താക്കൾ ഉണ്ടായാൽ മൊത്തം ജനങ്ങളും അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരും.
    അങ്ങനെയുള്ള ഭരണകർത്താക്കൾ ചെഴസ്ക്യു വിനെ ഓർത്തിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്.
    ഗുഡ് ലക്ക്

  • @renjusharavindran5643
    @renjusharavindran5643 5 ปีที่แล้ว +248

    കേന്ദ്ര സര്‍ക്കാര്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ചെറിയകുട്ടികള്‍ക്ക് വരെ മനസ്സിലാകും

  • @Akshay-hb3pi
    @Akshay-hb3pi 5 ปีที่แล้ว

    Nice #Informative Video 🔥 ippozhaanu mnslaayath.🤗😎#IsupportUnbiasedCAA... with necessary Changes.

  • @Nezru2025
    @Nezru2025 5 ปีที่แล้ว +1

    Thank you. This was really helpful and informative. Truly appreciate your efforts.

  • @remyakrishna3378
    @remyakrishna3378 5 ปีที่แล้ว

    100% ശരിയാണ് സർ. ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരാൾക്കുപോലും ദോഷം വരുന്നതല്ല ഈ ബില്ലെന്ന് തെളിയിക്കാൻ ഭേദഗതി ചെയ്തവർക്ക് കഴിഞ്ഞാൽ നല്ല കാര്യമാണ് എന്ന് അംഗീകരിക്കാം. അല്ലാത്ത പക്ഷം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം നടത്തിയതിനെ അംഗീകരിക്കാൻ പറ്റുന്നില്ല. ആധാർകാർഡിൽ പ്രത്യേകം പറയുന്നു അതൊരു citizen ആണെന്ന് കാണിക്കുന്നതിനുള്ള രേഖയല്ല എന്ന്. പിന്നെ ഏത് രേഖയാണ് അതിനായിട്ടുള്ളത്. 😓😔

  • @sreekanthcp5047
    @sreekanthcp5047 5 ปีที่แล้ว +13

    നന്ദി സാർ.... ഇത് മനസ്സിലാക്കി തന്നതിന്...

  • @euphoria9180
    @euphoria9180 5 ปีที่แล้ว

    Nice video sir...very informative one...Thank u...😊👍

  • @amalchandran4487
    @amalchandran4487 5 ปีที่แล้ว +10

    നിങ്ങൾ നല്ല മനുഷ്യൻ ആണ്‌ .....❤❤

  • @sreeragr7221
    @sreeragr7221 5 ปีที่แล้ว +19

    നല്ലൊരു വിശധികാരണം ആയിരിന്നു സർ, കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കാൻ സാധിച്ചു, നന്ദി

  • @chakradas8446
    @chakradas8446 5 ปีที่แล้ว

    ഇതു പോലെ ഉപകാരപ്രദമായ വീഡിയോകൾ ഇനിയും ചെയ്യണം

  • @mayinthidil8653
    @mayinthidil8653 5 ปีที่แล้ว +1

    Thanks for the suggestion and it must be with out any bias or descrimination .

  • @FaisWorld
    @FaisWorld 5 ปีที่แล้ว

    വളരെ വിശദമായി പറഞ്ഞു തന്നു...

  • @ourheavens6874
    @ourheavens6874 5 ปีที่แล้ว +28

    വീഡിയോ വളരെ നന്നായി sir. ഇന്നത്തെ സാമൂഹിക അന്തരീക്ഷം ഏറെ കലുഷിതമായി കൊണ്ടിരിക്കുകയാണ് സത്യത്തിൽ ജനങ്ങൾ വറുതിയിലും കഷ്ടപ്പാടിലും ആവുമ്പോൾ ആണ് വർഗീയതയുടെ വിത്തുകൾ പാകാൻ പറ്റിയ സമയം. തീർച്ചയായും സർ ഒരു സൗഹൃദം തിരിച്ചു കൊണ്ട് വരാൻ വേണ്ടി ഒരു വീഡിയോ ചെയ്യണം. ഈ രാജ്യത്ത് 99% ശതമാനം ആളുകളും സമാധാ നവും ശാന്തിയും ആണ് ആഗ്രഹിക്കുന്നത് പക്ഷെ 1 ശതമാനം മറ്റുള്ളവരെ അസ്വസ്ഥരാക്കുകയും അത് മൂലം അവർ ശക്തി ആർജിക്കുകയും ചെയ്യുന്നു... എന്നാൽ സമാധാനം ആഗ്രഹിക്കുന്നവർ പരസ്പരം കമ്മ്യൂണിക്കേഷൻ നടക്കുന്നില്ല അവർക്കു പൊതു വേദികളില്ല നേതാക്കളുമില്ല ഒരു മേശക്കു ചുറ്റും ഇരുന്നു പരസ്പരം സംസാരിക്കുമ്പോൾ മനസിലാകും ഈ നാട്ടിലുള്ള ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും എത്ര മാത്രം സന്മനസ്സുകൾക്കു ഉടമകളാണെന്നു മനസിലാകും.. നമ്മൾ എല്ലവരും മനുഷ്യർ അല്ലെ ആ ഗുണം എല്ലവരിലും കാണും താങ്കളെ പോലുള്ള നല്ല അധ്യാപകർക്ക് തീർച്ചയായും അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു..

  • @കമലദളം-ട8ഷ
    @കമലദളം-ട8ഷ 5 ปีที่แล้ว +1

    NRCനടപ്പിലാക്കുമ്പോൾ മുഴുവൻ ആളുകളും പുറത്താകും അപ്പോഴാണ് CAB കടന്നു വരുന്നത് CAB പരിഗണിക്കുമ്പോൾ മുസ്‌ലിംകൾ ഒഴിച്ചുള്ളവർക്ക് പൗരത്വം ലഭിക്കുന്നു ഇതാണ് അതിന്റെ ലക്‌ഷ്യം

  • @siddeequek9225
    @siddeequek9225 5 ปีที่แล้ว

    നല്ല വിശദീകരണം. നന്ദി

  • @abdulazizshamsudeen
    @abdulazizshamsudeen 5 ปีที่แล้ว +180

    ഇതിൽ മതമില്ല എല്ലാവരെയും കഷ്ട്പ്പെടുത്തും .

  • @nazidhashameer9024
    @nazidhashameer9024 5 ปีที่แล้ว +5

    Respect Sr thanks ithine kurich nalloru vedio cheythathin

  • @salimthottuval9195
    @salimthottuval9195 5 ปีที่แล้ว +4

    അമിത് ഷാ ഇന്ത്യൻ ജനതയുടെ അത്മ അഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത് ഇവരെ ജനം തെരുവിൽ കൈകാര്യം ചെയ്യും എന്ന കാര്യം ഉറപ്പാണ്

  • @sajna7862
    @sajna7862 5 ปีที่แล้ว +1

    Thank you sir, Super explanation

  • @fathimasuhra721
    @fathimasuhra721 5 ปีที่แล้ว +11

    Sir നെ പോലുള്ളവർ തന്നെ ആണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയേണ്ടത് ✌️👍👍👍👍

  • @AR-tk7mc
    @AR-tk7mc 5 ปีที่แล้ว +1

    ഈ രാജ്യത്തു മതം നിരോധിക്കാൻ വല്ല ബിൽ ഉണ്ടാക്കുമോ ഹിന്ദുവും വേണ്ട മുസ്ലിമും വേണ്ട ക്രിസ്ത്യാനിയും വേണ്ട ഇന്ത്യക്കാർ മാത്രം മതി. അപ്പോ ആരൊക്കെ സപ്പോർട്ട് ചെയ്യും.തെറ്റു ചെയ്യുന്നവർക്ക് അർഹിക്കുന്ന ശിക്ഷ ഉടൻ നടപ്പാക്കുക ഇത്രേം ചെയ്‌താൽ നമ്മുടെ india no 1 ആവും

  • @helnagopinath7650
    @helnagopinath7650 5 ปีที่แล้ว +3

    Thanks for the detail information

  • @josephgabriel007
    @josephgabriel007 5 ปีที่แล้ว

    Super explanation.... 👍👍👍

  • @munaismhmdunais1434
    @munaismhmdunais1434 5 ปีที่แล้ว

    നല്ല അവതരണം കൃത്യമായും കാര്യം മനസ്സിലായി.
    നിലപാടിനോടു 100 ശതമാനം യോജിക്കുന്നു

  • @peace-vp
    @peace-vp 5 ปีที่แล้ว +3

    Ikka ipoyane clear ayathe
    Very good
    Solution to this situation
    This video understand the true

  • @subashm7183
    @subashm7183 5 ปีที่แล้ว +1

    സാർ, വളരേ നന്ദി ഇത്രയും വ്യക്തമായി പറഞ്ഞതിന്..... ഒരു പോയിന്റ് ഞാൻ വിയോജിക്കുന്നു...... കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിക്കുന്നു ഇതിനെ എതിർക്കാൻ ശരിയാണ്... പക്ഷെ അതിന്റെ പിന്നിൽ രാഷ്ട്രീയ / വോട്ടു ബാങ്ക് ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കാതെ വയ്യാ....... ഒരു വിഷയം കിട്ടാൻ കാത്തിരുന്ന പോലെ....... സാർ പറഞ്ഞ വശങ്ങൾ പഠിച്ചു അതിന്റെതായ വഴിയിൽ പ്രതികരിക്കുകയല്ലേ വേണ്ടിയിരുന്നത്? അല്ലെങ്കിലും വേറെ എല്ലാ കാര്യങ്ങൾക്കും ( ശബരിമല വിധി അടക്കം ) ഇവിടെ കേൾക്കാറുള്ളത് 'വിശദമായി പഠിച്ചു ഉചിതമായ നടപടി'എടുക്കും എന്നല്ലേ? ഈ കാര്യത്തിൽ അങ്ങനെയൊന്നും വേണ്ടേ -
    സാറിന്റെ വിശദീകരണം കേൾക്കുന്ന വരെയും ഞാനും കൺഫ്യൂസ്ഡ് ആയിരുന്നു.... ഇത്രയൊക്കെ ബഹളത്തിനുള്ള വഹ ഇതിലുണ്ടോ എന്ന്..... ഇല്ല എന്നാണ് ഇപ്പൊ തോന്നുന്നത്..... ഒരു വിഭാഗത്തെ മാറ്റി നിർത്തി നിയമം വരുന്നത് നമ്മുടെ സംസ്കാരം അല്ല, പ്രതികരിക്കണം.. പക്ഷെ ഇങ്ങനെ പൊതുമുതൽ നശിപ്പിച്ചും പരസ്പരം തല്ലിയും വെട്ടിയും ഒക്കെ പ്രതികരിക്കാനുള്ള ഒരു വഹ കാണുന്നില്ല..... അപ്പൊ അതെല്ലാം ഓരോ രാഷ്ട്രീയ പിടിവള്ളികൾ മാത്രം..... അല്ലേ സാറേ?
    ഈ വിശദീകരണം ഇംഗ്ലീഷിലും ഒന്ന് ചെയ്യാമോ..... മലയാളികൾ അല്ലാത്തവർക്കും ഉപകാരപ്പെടട്ടെ

  • @MOTORVAULT
    @MOTORVAULT 5 ปีที่แล้ว +2

    പൊളപ്പൻ ❤❤😍🔥

  • @saleeshsaseendhran245
    @saleeshsaseendhran245 5 ปีที่แล้ว +9

    താങ്കൾ പറഞ്ഞത് പോലെ പുതിയ പൗരത്വം തേടുന്നവർക്ക് തെളിവ് ചോദിക്കുന്നതിൽ തെറ്റില്ല...

  • @bindunair7753
    @bindunair7753 5 ปีที่แล้ว

    Explained it very well 👍 thanks

  • @HibaaHaque
    @HibaaHaque 5 ปีที่แล้ว

    Sir NRC vannal bungladesh, afganisthan,pakisthan ennividagalil ninnum Indiayilekk vannavark mathramaano problem. Atho nilavile Indian pauranmaareyum badikkumo? Nilavile Indian pauranmaar enthelum rekakal kanikkanamo?

  • @princyjose3525
    @princyjose3525 5 ปีที่แล้ว

    Thanks for your clear & clever description...

  • @muhajirbasheer3137
    @muhajirbasheer3137 5 ปีที่แล้ว +20

    First our PM should resolve the problems of Indian citizens then later he can solve the other migrant issues. .
    And sir you said it exactly. .
    Thank you

  • @divyanair5560
    @divyanair5560 5 ปีที่แล้ว

    Thanku so much great information sir thanku Elam samadanam akete God prayer chayam 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍🙏🏽🙏🏽