ടാറ്റയുടെ എല്ലാ പ്രൊഡക്റ്റുകളുടെയും അവസ്ഥ ഇതു തന്നെ ആണ്. ടാറ്റ സോളാർ ചെയ്യുന്നുണ്ട്. നല്ല പ്രൊഡക്റ്റ് ആണ് പക്ഷേ ഡീലർമാർക്ക് സമയം ഇല്ല installtion ന് പിന്നെ maintenance സർവീസിൻറെ കാര്യം പറയേണ്ടല്ലോ.
90 ശതമാനം തെറ്റായവിവരങ്ങൾ ആണു. ഞാൻ പഞ്ച് ഓണർ ആണു.2.5 k km ആയി. ലോങ്ങ് ആൻഡ് ഷോട്ട് ഡ്രൈവ് ചെയ്തു കഴിഞ്ഞു. (Malappuram to Chennai )മാക്സിമം 145 സ്പീഡിൽ പോയിരുന്നു.എനിക്കു കുടുംബത്തിനും ഇഷ്ടപ്പെട്ടു...... 🙏🏼❤
The back seat space and thigh suport is actually very comfortable and relaxing .. The seats were dragged backwards (more than than that back door window ) hence feeling low when the vlogger incorrectly showed it and expressed his view. The stupid thing is to compare this with ritz .the Ritz is a discontinued model that too a old hatchback. The power and body weight also are interconnected .sadly this blogger forgets it. The same person might shou check the competition swift and wagnor and it's price or its body weight. Making light weight vechiles only helps maruthi to feel the initial pull in gears .but the vechiles itself is soo unstable in road above 90plus speeds. But punch feels the safety and road grip and confidence at higher speeds
Vlogger who doesn't know about child lock mechanism and the owners unaware of it should search internet on how to use / enable it . Ita not a design flaw
Do you know the official figure released by Tata for punch to reach 100km. Its actually 16.5 seconds. In real world it will be even lesser. Yes accepted that it can be more confidence inspiring to drive above 90 but by the time it reaches the speed we would have lost all interest in driving. Just to note amt Is even slower
@@vivekvlogs9337 you said you might be lost interest in driving such .but so you think people should only buy it to speed over such . You also fails to mention 0- 60 is even lesser and under 6.5 sec. .that means the pickup and delivery to speed in city to traffic is more . The Tiago with same engine or altroz with same engine has lesser time than punch because of their lower ground clearance than punch .punch is placed a micro suv 187 ground clearance is needed for some city / village people ( in india ) who need more safer vechiles on their road conditions .actually amt is not that slow as you speak. . Maruthi engine are good .but sue to the unsafe body structure families are in danger even if a another vechiles rams into the body .that's the issue
@@jaisygeorgr9845 punch is not a drivers car in my opinion as I have driven it . I love its top end model for its confort and safety that too at nearly 10 lakhs is over priced. I have driven Tiago as well and I found its performance better than punch mostly because of low body design and less drag. If you want a safe good looking car and have budget of 10 lakhs then punch is good
Accepted that maruthis are generally not safe. But let me bring to your notice that there are decent cars with maruthi also. Ignis - 3 star. Brezza - 4 star. S cross - not rated but should be 4. I understand that these are not as safe as punch, but considering the other parameters like mileage ,refinement, after sales, resale value. It makes sense to consider them as well. Also please note that ignis top end is cheaper nearly 1 lakh cheaper than punch top end
Njaanum... Santro AMT vs Tiago AMT thammil nallonam alochikkendi vannu... Avasaanam Santro choose cheythu. Tata de service record athrekk vedipp alla. Oru pedi ullil vecchu edukkenddi varrum.,..
ടാറ്റയുടെ എല്ലാ പ്രൊഡക്റ്റുകളുടെയും അവസ്ഥ ഇതു തന്നെ ആണ്. ടാറ്റ സോളാർ ചെയ്യുന്നുണ്ട്. നല്ല പ്രൊഡക്റ്റ് ആണ് പക്ഷേ ഡീലർമാർക്ക് സമയം ഇല്ല installtion ന് പിന്നെ maintenance സർവീസിൻറെ കാര്യം പറയേണ്ടല്ലോ.
12:50 ford volkswagon ഉം ഇങ്ങനെ ആണ് അതവർ പറയുന്നത് safty ആയിട്ടാണ് vandi അപകടത്തിൽ പെട്ട് ഉള്ളിൽ ആള് കുടുങ്ങാതിരിക്കാൻ കുട്ടികളുണ്ടെങ്കിൽ ചൈൽഡ് ലോക്ക് ഇടുക
പണ്ട് scorpio ടെ Lock system ഇങ്ങനെ ആയിരുന്നു. നല്ല Initial punch ഉണ്ട് പക്ഷെ പിന്നീട് ഒരു 2ഗിയർ ശേഷം laag ഉണ്ട്. City bumber to bumber traffic ൽ best option ആണ്. Highway drive not fun.
@@anojkjayan1384 Overall they can't manage this quantity of vehicles. I am an owner of nexon Nexon Diesel automatic and I had worst experiences with two service center's.
Tata service thanneyanu prashnam. Vehicles ellam super aanu. Vandi showcaseil vakkukayallallo, odikkukayalle. But proper service ee vehiclesinu kittiyillengil pinne enthu karyam.
വണ്ടി ലോക്ക് ചെയ്തു ഇടുമ്പോൾ തന്നെ ആണ് നമ്മൾ ചേട്ടായി ഡോർ തുറന്നു കാണിച്ചു തന്നില്ലേ സഹോദരാ അത് കണ്ടില്ലേ ലോക്ക് ചെയ്ത് ഡോർ ആണ് ലോക പിടിക്കുമ്പോൾ ഡോർ തുറന്നു പോകുന്നത് ഒരു ക്ലിയർ അല്ലല്ലോ അത് കമ്പനിയുടെ അടുത്ത് വന്ന് പാട്ടല്ലേ കുട്ടികൾ കേറുമ്പോൾ ആണ് അത് ഏറ്റവും വലിയ അപകടം വരുക ലോക്ക് ചെയ്താൽ ലോക്ക് ആയിരിക്കണം തുറക്കാൻ പാടില്ല അതാണ് ഒരു കമ്പനി നിർമ്മാണത്തിന് ഏറ്റവും വലിയ മികവ് ഇത് വെറും പാട്ട് പറ്റി പോയിട്ടുണ്ട് കമ്പനിയുടെ കയ്യിൽ എന്ന് പറയേണ്ടിവരും
1035kg ആണ് weight. അതിനു പറ്റിയത് 1.2 ltr 4cylinder എൻജിൻ ആണ്. അതാണ് വലിവ് കുറവ്. പിന്നെ Ritz എൻജിൻ spec വായിച്ചു നോക്കൂ. 200ന് അടുത്ത് torque ഉണ്ട്. ഇതിൽ 3സിലിണ്ടർ 113nm torque ആണ് ഉള്ളത്. ടാറ്റയുടെ mistake ആണ് അത് ഭാരത്തിനു ആനുപാതികം ആയ എൻജിൻ വേണം എന്ന് എഞ്ചിനീറിയർക്കു അറിയില്ല 😂😂😂Commensense....
ബോഡി വെയ്റ്റ് വണ്ടിയുടെ വേഗത കുറയ്ക്കും, ഒരിക്കൽ ഞാൻ ഇതേപ്പറ്റി ഒരു ടാറ്റ കാർ എക്സിക്യൂട്ടീവ് നോട് സംസാരിച്ചിരുന്നു, അയാൾ എന്നെകൊണ്ട് അൾട്രോസിന്റെ ഡോർ തുറന്നടപ്പിച്ചു, എനിക്ക് ഭയങ്കര ഹെവി ആയി തോന്നി, അയാൾ പറഞ്ഞത്, വണ്ടിക്കു ബിൽഡ് ക്വാളിറ്റി കൂടുന്തോറും വെയിറ്റും കൂടും, പിന്നെ അതിനനുസരിച്ചു പെർഫോമൻസും വലിവും കൂട്ടുമ്പോൾ വിലയും കൂടും, ഇന്ത്യയിലെ സാധാരണക്കാരായ ആൾക്കാർക്ക് താങ്ങാവുന്ന വിലക്കിറക്കുമ്പോൾ ഏതെങ്കിലും ഒന്നിൽ കോംപ്രമൈസ് ചെയ്യേണ്ടി വരും, പക്ഷെ ടാറ്റ ക്കു സേഫ്റ്റി മുഖ്യമായത് കൊണ്ട് അതിൽ അവർ കോംപ്രമൈസ് ചെയ്യുന്നില്ല, മറ്റുള്ള വലിയ കമ്പനികൾ അവരുടെ പ്രൊഡക്ടുകൾ ലിമിറ്റഡ് പ്രൊഡക്ഷൻ നടത്തുമ്പോൾ, ടാറ്റ പ്രൊഡക്ഷന്റെ എണ്ണം കൂട്ടുന്നു, അപ്പോൾ പ്രൊഡക്ഷൻ കോസ്റ്റിലും സ്പെസിഫിക്കേഷനിലും അവർക്കു കോംപ്രമൈസ് ചെയ്യേണ്ടി വരും. പിന്നെ നമ്മുടെ റോഡുകളിൽ 100 നു മേൽ പറന്നുപോകാനുള്ള സാധ്യത കുറവുള്ളപ്പോൾ ഒരു സ്പോർട്സ് കാറിനു കിട്ടുന്ന പെർഫോമൻസിന്റെ ആവശ്യമുണ്ടോ?
User review means the vlogger must take proper user review..and infact the actual car user did mention only one drawback (actually 2 in my opinion), but the vlogger is predominantly speaking about drawbacks. I am a Punch Adventure model owner and this is what I have to say about Punch. Positives: 1. Its design is flawless for me and has good road presence. 2. Has very good leg room and head room in back seat. (Vlogger has deliberately pushed the Driven seat to maximum extent and giving negative review of back seat which is evident in the video. And I don't think he has that much height to put the seat so backwards) 3. Steering control is awesome. It's so smooth to handle. 4. Front dash design is too good and much better than maruti vehicles (as I did drive some of maruti and other brands vehicle) 5. In my family all members except my wife and kid are little heavier😁 but still 3 people can easily fit into (comfortably) the back seat. I did test that before buying. 6. Driving position is awesome. You will get a proper SUV feel from the driver seat. 7. Boot space is very much ok for me. 8. Cabin noise is very limited, ofcourse 3 cylinder engine will make some noise but compared to other 3 cylinder engines this is silent. 9. Stereo is top notch 10. Suspension is smooth and body roll is very much negligible. 11. AC is fine and provides good cooling. Negatives: 1. I'm facing mileage issues with it as I'm getting somewhere close to 12 kmpl in city and 16-17kmpl otherwise. 2. I don't know whether all have this issue but I'm facing this - huge initial lag for car when AC is On and shifting from 1st to 2nd gear. Other gear levels do not have this issue and car is more or less smooth. I have already told this to my showroom executive. 3. This one the vlogger pointed out correctly, doors will open even if it's on lock while driving. If accidentally someone pulls it while driving it opens which is too strange for a 5 star rated car. And it's very dangerous, my 2 year old kid once opened it while running. Child lock is not practical always. You will not get a car in this rate with all of your over expectation fulfilled, like sedan like leg room in backseat. It's a Micro Compact SUV.. everything is said in this segment name itself. Maruti always has better engine refinement, power etc but pls give a knock on its dash and you will realize the built quality.
Thanks for sharing your experience. I personally booked punch and waiting for it's delivery. Your feedback help me to understand more about the vehicle.
Swift vs punch 350 കിലോ Weight വ്യത്യാസം ഉണ്ട്. punch 1200 kg ആണ്. ഇത്രേം weight കൂടുമ്പോൾ mileage മികച്ചതാക്കാൻ വേണ്ടി ഇനീഷ്യൽ ടോർക്ക് അല്പം കുറഞ്ഞ രീതിയിൽ ട്യൂൺ ചെയ്തിരിക്കുന്നു എന്നാണ് Tata technical wing ഈ വീഡിയോ കണ്ടിട്ട് എന്നോടു പറഞ്ഞത്. തുടർന്ന് ഡ്രൈവിങ്ങിൽ എൻജിൻ കരുത്തു തെളിയിക്കുന്നുമുണ്ട് .നിലവിൽ 3 CL എൻജിനുകളിൽ എല്ലാം ഈ രീതിയാണുള്ളത്. punch ൽ 4th gear ൽ 20 km /h വരെ നമുക്ക് സ്പീഡ് കുറക്കാം. ടൗണിലൊക്കെ അടിക്കടി gear Shift ഒഴിവാകും. ഞാൻ രണ്ടു തവണ test drive എടുത്തിരുന്നു.
@@saravanan23able There is manual child lock for rear doors if you press it then rear doors won't get open while car is running. Normally all doors gets locked after reaching speed of 20 however front doors can be open from inside even though car is running....( by an owner)
@@syamnathvr789 Hai .... sorry for the mistake... punch 1000 - 1035, Swift 875- 905. 130kg difference ulloo. പിന്നെ.. ഞാനീ പോളിടെക്നിക്കിൽ ഒന്നും പഠിച്ചില്ലാത്തതുകൊണ്ടായിരിക്കാം പൊട്ടനായത്. സാങ്കേതിക ജ്ഞാനം കുറവാണ്. ഞാൻ 1200 എന്നേ പറഞ്ഞുള്ളൂ.. അതായത് 200 kg യേ തള്ളിയുള്ളൂ. ബാക്കി നൂറ് എവിടുന്ന് വന്നു. എൻ്റെ കമൻ്റിൽ ബാക്കി ഞാൻ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ നേരിട്ടു മനസിലാക്കിയതാണ്. അതിന് ഡ്രൈവിങ്ങ് അറിഞ്ഞിരുന്നാൽ മതി. പിന്നെ ഒരു ബ്രാൻഡിൻ്റെയും വക്താവ് അല്ലാത്തതിനാൽ ആരെയും വെള്ള പൂശേണ്ട കാര്യമില്ല. പക്ഷേ ഇവിടെ ചിലർ Tata യെ കരിപൂശാൻ ശ്രമിക്കുന്നതു പോലെ തോന്നി. punch ൻ്റെ ടെസ്റ്റ് ഡ്രൈവിൽ ഞാൻ impressive ആണ്. അത് പറഞ്ഞു. NB : ഒരു വിരൽ ഒരാൾക്കു നേരെ ചൂണ്ടുമ്പോൾ നാലു വിരൽ നമുക്കു നേരെയാണ്. പൊട്ടാന്നു വിളിക്കുമ്പോഴും അങ്ങനെ തന്നെ... Thank You .
Njan maruthi ignis user aanu. Punch test drive cheydu, confort nanaayi thooni and looks but engine and gearbox poraa. Nalla ella features um top end leeku vachadu Poole thonni
@@abey1257 Suspension punch anu adipoli ignis kurcha stiff anu comfort punch thannea anu better engine milege vise ignis vere level anu far better than punch
Suspension aanu ignis de issue, back seat onnnum average hight uloork scene ella. Ignis oodichaal pinne punch oodikan thonilla and punch de ride confort ishtapetaal pinne ignis de confort ishtavoola. If you are more of driver opt for ignis, more erikaananu ishtam egil punch. Verdict - Ignis de engine um gearbox um eduthu punch IL Valhaaal oru ugran vandi kittum
@@vivekvlogs9337 thanks for your valuable comment. Njan punch drive cheyth. Enikum angane feel cheyth . Gear shifting slick alla like Hyundai and Maruti vehicle
ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. Polo യിലും ഏതാണ്ട് ഈ Lock System ആണ്. അവർ പറയുന്ന Solution tata യിലും ആപ്ലിക്കബിൾ ആയിരിക്കും. Suppose accident ഉണ്ടായാൽ doors auto unlock ആകും. rescue ടീമിന് പുറത്തുനിന്ന് തുറക്കാനും പറ്റും. അകത്തുനിന്ന് തുറന്നു പോകാതിരിക്കാൻ child lock ഇടുക.
പോയി test drive ചെയ്തിട്ട് വണ്ടി വാങ്ങുക... ഈ വീഡിയോ കണ്ട ഞാനും എന്റെ സുഹുത്തുക്കളും ടാറ്റയുടെ പല പല ഷോറൂമുകളിൽ വിളിച്ചു... ഈ വീഡിയോ വെറും fack ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്.... ഇപ്പോൾ ഇന്ത്യയിൽ 5 star rating ഉള്ള വണ്ടിയാണ് എന്ന് അറിയാൻ കഴിഞ്ഞു...5***** rate ഉള്ള വണ്ടി ഒരിക്കലും ഈ പ്രശ്നം ഉണ്ടാകില്ല... ഇത് next സർവീസിൽ പോയി clear ചെയ്യണം.... 👍🏼♥️
TATA 3 CYLINDER ENGINE PERFORMANCE CANT REACH 40% OF SWIFT ENGINE PERFORMANCE...IM USING TIAGO 2018 AND SWIFT 2019...I WILL NOT RECOMMEND TATA 3 CYLINDER ENGINE CARS
Chettan entha ഉദേശിച്ചത്.. വണ്ടി കൊള്ളാം എന്നോ അതോ പോരാ എന്നോ... പിന്നെ വണ്ടി full lock ആയിട്ടും back door തുറക്കാൻ പറ്റും എന്നാണോ... Full confusion... Overall വണ്ടി കൊള്ളാമോ..
GST യ്ക്ക് ഒരു കുറവും ഇന്ത്യൻ വണ്ടിയ്ക്ക് ഇല്ല....... നമ്മുടെ കൈയ്യിലെ കാശ് നഷ്ട പെടാതെ സൂക്ഷിച്ച് നോക്കി ഇഷ്ടപ്പെട്ട വാഹനം വാങ്ങുക ........ നമ്മുക്ക് നികുതി ഇളവ് ആരും തരുന്നില്ല
Child lock ഇടാതെ ...lock ആവില്ല ജോമി അത് പുറത്ത് നിന്ന് വലിച്ച് തുറക്കാതിരിക്കാൻ ആണ്.. ഉള്ളിൽ നിന്ന് വലിക്കുമ്പോൾ തുറക്കത്തിരിക്കണം എങ്കിൽ child lock ഇടണം.. 😁
Child lock ഇട്ടാൽ കുട്ടികൾക്ക് അകത്തു നിന്നും തുറക്കാൻ പറ്റില്ല, മുതിർന്നവർ പുറത്തു നിന്നും തുറന്നു കൊടുക്കാൻ ആണ് അത് വെക്കുന്നത്, അത് എല്ലാം salesman പറഞ്ഞു കൊടുക്കുന്ന കാര്യം ആണ്
സ്കോർപിയോ ഉപയോഗിച്ച ശേഷം അതിലും പവർ കുറഞ്ഞ വണ്ടി ഉപയോഗിച്ചാൽ വണ്ടി പവറിന്റെ കാര്യത്തിൽ ഇഷ്ടപ്പെടില്ല പിന്നെ ചൈൽഡ് ലോക്ക് ഉപയോഗിച്ചാൽ പിന്നിൽ കുട്ടികൾക്ക് ഡോർ ഓപ്പൺ ആവുന്നപ്രശ്‌നവും തീരുമല്ലോ
ചേട്ടൻ വണ്ടി കുറിച്ച് വലിയ idea ഇല്ലല്ലോ, എതെകിലും പിന്നെ പറയുമ്പോൾ നന്നായി പഠിക്കണം നല്ല pulling വേണമെകിൽ ലാംബർഖിനി വാങ്ങിക്കണം പിന്നെ വാങ്ങിയ ചേട്ടന് കാറിനെ കുറിച്ച് idea ഇല്ല punch better nexon ആണ് XMS model 9,50ലക്ഷം വാങ്ങിയത് ഏപ്രിൽ ആണ് വാങ്ങിയത്
Pulli parannadh chetan manasilayilla alle 1.2 litre series il etavm kurav pulling punch in aan Same capasity maruthi,vw,etc oke idhilm power und Adh odicha oralk tata yude vandi odikumbol ishtapedilla
Njn test drive cheydhathaanu automatic high end Nalla built,seating position,stylish design,good ground clearance But shit AMT,shit breaking,worst engine + engine noise and a bit over priced(top end around 10.6lakh it seems)
@@syamnathvr789 edo tiago, tigor 2um same platform aane, aara paranje, crash test cheythila enn , poyi video eduth nokk, tigor okke crash test nadatheetha, same vandi aane tiagoum, appo automatically athinum kitum 4💦
മാരുതി വണ്ടികളിലെ യാത്ര ക്ഷീണം കൂടുതലാണ് ദോഹ ദൂര യാത്രകൾക് മാരുതി വണ്ടി തീരെ സുഖമില്ല പക്ഷേ ടൊയോട്ട യുടെ വണ്ടികൾക്ക് ആ പ്രശ്നവുമില്ല ടാറ്റയുടെ വണ്ടികൾ ഉപയോഗിച്ചവരുടെ അഭിപ്രായം പറയുമോ
വണ്ടിയെടുത്തപ്പോൾ അമ്മച്ചിയുടെ സൗകര്യം നോക്കിയ മോൻ 🌹ജീവിതത്തിൽ എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🤲.
Tata എന്ന കമ്പനി നല്ല ഒരു കമ്പനിയാണ്..
പക്ഷേ...
ഷോറൂമിലേ 99% ഡീലർമാർക്കും കസ്റ്റമേസിനോട് പെറുമാറാൻ അറിയില്ല......
Now they change
@@abhinavlv8244 not at all
True.i m Real victim
ദയവായി എല്ലാവരും ഈ പ്രശ്നം ഇമെയിൽ ചെയ്യുക കമ്പനിയിലേക്ക്
ടാറ്റയുടെ എല്ലാ പ്രൊഡക്റ്റുകളുടെയും അവസ്ഥ ഇതു തന്നെ ആണ്. ടാറ്റ സോളാർ ചെയ്യുന്നുണ്ട്. നല്ല പ്രൊഡക്റ്റ് ആണ് പക്ഷേ ഡീലർമാർക്ക് സമയം ഇല്ല installtion ന് പിന്നെ maintenance സർവീസിൻറെ കാര്യം പറയേണ്ടല്ലോ.
നിങ്ങൾ നെഗറ്റീവ് അടിക്കുന്നത് മിക്കവാറും കാര്യങ്ങൾ നിങ്ങളുടെ വിവരക്കേട് കൊണ്ട് മാത്രം ആണ്
90 ശതമാനം തെറ്റായവിവരങ്ങൾ ആണു. ഞാൻ പഞ്ച് ഓണർ ആണു.2.5 k km ആയി. ലോങ്ങ് ആൻഡ് ഷോട്ട് ഡ്രൈവ് ചെയ്തു കഴിഞ്ഞു. (Malappuram to Chennai )മാക്സിമം 145 സ്പീഡിൽ പോയിരുന്നു.എനിക്കു കുടുംബത്തിനും ഇഷ്ടപ്പെട്ടു...... 🙏🏼❤
Bro, milaege avg എത്രകിട്ടുന്നുണ്ട്?
Power കുറവ് feel ചെയ്യുന്നുണ്ടോ?
@@jawadfarhan307 Chennai trippil 19 km (amt)....
Normar 14.2......
@@ramdasskp 👍
@@ramdasskp Test drive cheytha amt but cheriya power lag undu comfort adipoli anu
Mileage എത്ര കിട്ടുന്നുണ്ട്
5 Star safety kiduthathu Global NCAP alle, Refer Talking cars
Look at the comments under that too 😂
Brezza yude 4 star um appo mareneku
Appo thante Fuzukide 4 stars? 😂🤣 Brezzede 5💦?🤣
The back seat space and thigh suport is actually very comfortable and relaxing ..
The seats were dragged backwards (more than than that back door window ) hence feeling low when the vlogger incorrectly showed it and expressed his view.
The stupid thing is to compare this with ritz .the Ritz is a discontinued model that too a old hatchback. The power and body weight also are interconnected .sadly this blogger forgets it.
The same person might shou check the competition swift and wagnor and it's price or its body weight. Making light weight vechiles only helps maruthi to feel the initial pull in gears .but the vechiles itself is soo unstable in road above 90plus speeds. But punch feels the safety and road grip and confidence at higher speeds
Vlogger who doesn't know about child lock mechanism and the owners unaware of it should search internet on how to use / enable it .
Ita not a design flaw
Do you know the official figure released by Tata for punch to reach 100km.
Its actually 16.5 seconds.
In real world it will be even lesser.
Yes accepted that it can be more confidence inspiring to drive above 90 but by the time it reaches the speed we would have lost all interest in driving.
Just to note amt Is even slower
@@vivekvlogs9337 you said you might be lost interest in driving such .but so you think people should only buy it to speed over such .
You also fails to mention 0- 60 is even lesser and under 6.5 sec. .that means the pickup and delivery to speed in city to traffic is more .
The Tiago with same engine or altroz with same engine has lesser time than punch because of their lower ground clearance than punch .punch is placed a micro suv 187 ground clearance is needed for some city / village people ( in india ) who need more safer vechiles on their road conditions .actually amt is not that slow as you speak. .
Maruthi engine are good .but sue to the unsafe body structure families are in danger even if a another vechiles rams into the body .that's the issue
@@jaisygeorgr9845 punch is not a drivers car in my opinion as I have driven it . I love its top end model for its confort and safety that too at nearly 10 lakhs is over priced.
I have driven Tiago as well and I found its performance better than punch mostly because of low body design and less drag.
If you want a safe good looking car and have budget of 10 lakhs then punch is good
Accepted that maruthis are generally not safe.
But let me bring to your notice that there are decent cars with maruthi also.
Ignis - 3 star.
Brezza - 4 star.
S cross - not rated but should be 4.
I understand that these are not as safe as punch, but considering the other parameters like mileage ,refinement, after sales, resale value.
It makes sense to consider them as well.
Also please note that ignis top end is cheaper nearly 1 lakh cheaper than punch top end
Tata ടെ എല്ലാ വണ്ടികളും കിടു ആണ് പക്ഷെ service വളരെ മോശ അനുഭവം ആണ് കിട്ടുന്നത് ഇതിന് ഒരു പരിഹാരം കണ്ടത്തേണ്ടതുണ്ട് 🙂
Njaanum... Santro AMT vs Tiago AMT thammil nallonam alochikkendi vannu... Avasaanam Santro choose cheythu. Tata de service record athrekk vedipp alla. Oru pedi ullil vecchu edukkenddi varrum.,..
sathyam
ടാറ്റയുടെ എല്ലാ പ്രൊഡക്റ്റുകളുടെയും അവസ്ഥ ഇതു തന്നെ ആണ്. ടാറ്റ സോളാർ ചെയ്യുന്നുണ്ട്. നല്ല പ്രൊഡക്റ്റ് ആണ് പക്ഷേ ഡീലർമാർക്ക് സമയം ഇല്ല installtion ന് പിന്നെ maintenance സർവീസിൻറെ കാര്യം പറയേണ്ടല്ലോ.
അതാണ് എടുക്കാൻ മടിക്കന്നത്
@@bp7424 foreign companies ellaam thamne focus cheyyunna oru mekhala aanu Service / Customer Exp. Tata ithu orikkalum consider cheyyaarilla... Nalla attractive package ilu selling maatram nadathum. Deshiyatha vilambit sales um kittum....
AC ഇട്ട് കയറ്റം കയറുമ്പോഴും , overtake ചെയ്യുമ്പോഴും ശ്രദ്ധിക്കണം. പ്രതീക്ഷിച്ച അത്ര Power കിട്ടുന്നില്ല എന്നത് സത്യമാണ്
Tiago muthal punch varey otta3cilinder engin enthonnu poweraa kittukha
Njaan innale ee vandi odichirunnu,,, angane oru power issue onnum thinniyittilla,,,, 4 pere vech full acyil sugaayitt nalla kayattam okke kayarunnund
Genuine review bro good 👍 👌 🙏
12:50 ford volkswagon ഉം ഇങ്ങനെ ആണ് അതവർ പറയുന്നത് safty ആയിട്ടാണ് vandi അപകടത്തിൽ പെട്ട് ഉള്ളിൽ ആള് കുടുങ്ങാതിരിക്കാൻ
കുട്ടികളുണ്ടെങ്കിൽ ചൈൽഡ് ലോക്ക് ഇടുക
എന്തൊക്കെ aaanu നിങ്ങൾ പറയുന്നത് ?
ഒന്നും മനസ്സിലാക്കാവുന്നില്ല
എട പൊട്ടാ വണ്ടി ഹെവിയാ strong ആ . Swi fit വെയ്റ്റില്ല. അതാണ് വേഗത്തി ൽ പോണത് . ഒന്ന് ഇടിച്ച് നോക്കു പഞ്ചു ആയിട്ട്. Swift തവിടു പൊടി ആയി പോകും
Swift 4 cylinder എൻജിൻ ആണ്... പഞ്ച് 3 cylinder ആണ്.. അതാണ് വലിവ് കിട്ടാത്തത്..
Ellavandiyum thavidupodiyakan pattum
സത്യം
Midrangil odikanam power feel cheyyanamenkil
Angane odichal mileage 14-15 ayirikkum
ചേട്ടാ രണ്ടു സർവ്വീസ് കഴിഞ്ഞാലേ പവർ കൂടുകയുളളൂ. എന്റെ നെക്സോണും ഇങ്ങനെ ആയിരുന്നു രണ്ടു സർവ്വീസ് കഴിഞ്ഞപ്പോൾ ആള് പുലി ആയി.
Service and mileage enthanu correlation 😳😳
Evideya service chaithe
Service center name
പണ്ട് scorpio ടെ Lock system ഇങ്ങനെ ആയിരുന്നു. നല്ല Initial punch ഉണ്ട് പക്ഷെ പിന്നീട് ഒരു 2ഗിയർ ശേഷം laag ഉണ്ട്. City bumber to bumber traffic ൽ best option ആണ്. Highway drive not fun.
Tata service keralam muzhuvan mosham aano?? Tata punch edukkan oru plan und?? Eduthal pedumo??
Maruthi aanu itrayum naal upayogichew tata lekku change cheyyan oru agragam und karanam tata vehicles strongest and safest car in india build quality 👌💯.
Pakshe ellarum service mosam anenna parayunew?? Atrakku mosham aano? 🙄
Tata punch serikkum nalla vandi aano???
Edukkan agraham second variend adventure??
Adventure onroad yetra aakum??
Test drive edthitu decide cheyyu.Adventure 7.4lk onroad.
@@anojkjayan1384 Overall they can't manage this quantity of vehicles. I am an owner of nexon Nexon Diesel automatic and I had worst experiences with two service center's.
EDUTHA PETT......TATA 3 CYLINDER ENGINE VAN DURANTHAM AANU....
Keralam muzhuvan showroom um service um customer dealings um mosam anu ....
Tata service thanneyanu prashnam. Vehicles ellam super aanu. Vandi showcaseil vakkukayallallo, odikkukayalle. But proper service ee vehiclesinu kittiyillengil pinne enthu karyam.
Front ലുക്ക് സൂപ്പർ👌👌👌. ബാക്ക് അത്ര ഇഷ്ടപ്പെട്ടില്ല
Adipoli ayitund sir
ബാക്കിലെ ലോക്ക് വണ്ടി ഓടുമ്പോൾ തുറക്കാൻ പറ്റുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യൂ
വണ്ടി ലോക്ക് ചെയ്തു ഇടുമ്പോൾ തന്നെ ആണ് നമ്മൾ ചേട്ടായി ഡോർ തുറന്നു കാണിച്ചു തന്നില്ലേ സഹോദരാ അത് കണ്ടില്ലേ ലോക്ക് ചെയ്ത് ഡോർ ആണ് ലോക പിടിക്കുമ്പോൾ ഡോർ തുറന്നു പോകുന്നത് ഒരു ക്ലിയർ അല്ലല്ലോ അത് കമ്പനിയുടെ അടുത്ത് വന്ന് പാട്ടല്ലേ കുട്ടികൾ കേറുമ്പോൾ ആണ് അത് ഏറ്റവും വലിയ അപകടം വരുക ലോക്ക് ചെയ്താൽ ലോക്ക് ആയിരിക്കണം തുറക്കാൻ പാടില്ല അതാണ് ഒരു കമ്പനി നിർമ്മാണത്തിന് ഏറ്റവും വലിയ മികവ് ഇത് വെറും പാട്ട് പറ്റി പോയിട്ടുണ്ട് കമ്പനിയുടെ കയ്യിൽ എന്ന് പറയേണ്ടിവരും
Child lock 🔐 function athinanu
@@mohamedmurjan2692 കുട്ടികൾ തുറക്കാതിരിക്കാൻ ആണ് ചൈൽഡ് ലോക്ക്
Lock cheyan marannalullaa kariyamannu sahuu vlogger parajath🤷🤦
Door ingane lock aakkiyittum open aayipovukayaanenkil enthu saftyaa
1035kg ആണ് weight. അതിനു പറ്റിയത് 1.2 ltr 4cylinder എൻജിൻ ആണ്. അതാണ് വലിവ് കുറവ്. പിന്നെ Ritz എൻജിൻ spec വായിച്ചു നോക്കൂ. 200ന് അടുത്ത് torque ഉണ്ട്. ഇതിൽ 3സിലിണ്ടർ 113nm torque ആണ് ഉള്ളത്. ടാറ്റയുടെ mistake ആണ് അത് ഭാരത്തിനു ആനുപാതികം ആയ എൻജിൻ വേണം എന്ന് എഞ്ചിനീറിയർക്കു അറിയില്ല 😂😂😂Commensense....
നിങ്ങൾ പറഞ്ഞതുപോലെ 1.2 ഫോർ സിലിണ്ടർ എൻജിൻ കൊടുക്കുമ്പോൾ പണം കൂടുതൽ കൊടുക്കേണ്ടി വരും അതുകൊണ്ടായിരിക്കും ഇങ്ങനെ ചെയ്തിട്ടുണ്ടാവുക
ഒരു correction.. T arrow lights എന്നല്ല, Tri arrow എന്നാണ് പറയുക.പിന്നെ ഇതു magnite നെയോ,kiger വച്ചു competive/compare ചെയ്യാൻ പറ്റില്ല.
Ath ntanu copyr cheyan patathe pine eatine veknm
Chetta good video, nexon diesel review chyyane...
ബോഡി വെയ്റ്റ് വണ്ടിയുടെ വേഗത കുറയ്ക്കും, ഒരിക്കൽ ഞാൻ ഇതേപ്പറ്റി ഒരു ടാറ്റ കാർ എക്സിക്യൂട്ടീവ് നോട് സംസാരിച്ചിരുന്നു, അയാൾ എന്നെകൊണ്ട് അൾട്രോസിന്റെ ഡോർ തുറന്നടപ്പിച്ചു, എനിക്ക് ഭയങ്കര ഹെവി ആയി തോന്നി, അയാൾ പറഞ്ഞത്, വണ്ടിക്കു ബിൽഡ് ക്വാളിറ്റി കൂടുന്തോറും വെയിറ്റും കൂടും, പിന്നെ അതിനനുസരിച്ചു പെർഫോമൻസും വലിവും കൂട്ടുമ്പോൾ വിലയും കൂടും, ഇന്ത്യയിലെ സാധാരണക്കാരായ ആൾക്കാർക്ക് താങ്ങാവുന്ന വിലക്കിറക്കുമ്പോൾ ഏതെങ്കിലും ഒന്നിൽ കോംപ്രമൈസ് ചെയ്യേണ്ടി വരും, പക്ഷെ ടാറ്റ ക്കു സേഫ്റ്റി മുഖ്യമായത് കൊണ്ട് അതിൽ അവർ കോംപ്രമൈസ് ചെയ്യുന്നില്ല, മറ്റുള്ള വലിയ കമ്പനികൾ അവരുടെ പ്രൊഡക്ടുകൾ ലിമിറ്റഡ് പ്രൊഡക്ഷൻ നടത്തുമ്പോൾ, ടാറ്റ പ്രൊഡക്ഷന്റെ എണ്ണം കൂട്ടുന്നു, അപ്പോൾ പ്രൊഡക്ഷൻ കോസ്റ്റിലും സ്പെസിഫിക്കേഷനിലും അവർക്കു കോംപ്രമൈസ് ചെയ്യേണ്ടി വരും.
പിന്നെ നമ്മുടെ റോഡുകളിൽ 100 നു മേൽ പറന്നുപോകാനുള്ള സാധ്യത കുറവുള്ളപ്പോൾ ഒരു സ്പോർട്സ് കാറിനു കിട്ടുന്ന പെർഫോമൻസിന്റെ ആവശ്യമുണ്ടോ?
Performance avashyam anu pettenu overtake cheythillel pani avum
നല്ല രീതിയിൽ വാഹനം ഓടിക്കുക.. വോട്ട് ചെയ്യുമ്പോൾ എതിരെ വണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കി ആണല്ലോ നമ്മൾ ഓർക്ക് ചെയ്യുക പിന്നെ എന്താണ് പ്രശ്നം
User review means the vlogger must take proper user review..and infact the actual car user did mention only one drawback (actually 2 in my opinion), but the vlogger is predominantly speaking about drawbacks.
I am a Punch Adventure model owner and this is what I have to say about Punch.
Positives:
1. Its design is flawless for me and has good road presence.
2. Has very good leg room and head room in back seat. (Vlogger has deliberately pushed the Driven seat to maximum extent and giving negative review of back seat which is evident in the video. And I don't think he has that much height to put the seat so backwards)
3. Steering control is awesome. It's so smooth to handle.
4. Front dash design is too good and much better than maruti vehicles (as I did drive some of maruti and other brands vehicle)
5. In my family all members except my wife and kid are little heavier😁 but still 3 people can easily fit into (comfortably) the back seat. I did test that before buying.
6. Driving position is awesome. You will get a proper SUV feel from the driver seat.
7. Boot space is very much ok for me.
8. Cabin noise is very limited, ofcourse 3 cylinder engine will make some noise but compared to other 3 cylinder engines this is silent.
9. Stereo is top notch
10. Suspension is smooth and body roll is very much negligible.
11. AC is fine and provides good cooling.
Negatives:
1. I'm facing mileage issues with it as I'm getting somewhere close to 12 kmpl in city and 16-17kmpl otherwise.
2. I don't know whether all have this issue but I'm facing this - huge initial lag for car when AC is On and shifting from 1st to 2nd gear. Other gear levels do not have this issue and car is more or less smooth. I have already told this to my showroom executive.
3. This one the vlogger pointed out correctly, doors will open even if it's on lock while driving. If accidentally someone pulls it while driving it opens which is too strange for a 5 star rated car. And it's very dangerous, my 2 year old kid once opened it while running. Child lock is not practical always.
You will not get a car in this rate with all of your over expectation fulfilled, like sedan like leg room in backseat. It's a Micro Compact SUV.. everything is said in this segment name itself. Maruti always has better engine refinement, power etc but pls give a knock on its dash and you will realize the built quality.
Thanks for sharing your experience. I personally booked punch and waiting for it's delivery. Your feedback help me to understand more about the vehicle.
Bro, this doesn't have child lock ?
If you have kids you have to use childlock it's a must for a safe drive .
@@tonyabraham3975it has... we should not keep our children in front.. that's why manual chil lok is given in back with child seat achor points
എന്ത് സേഫ്റ്റി
ഗ്ലോബൽ എൻ ക്യാപ്പിന് എന്ത് ക്രഡിബിലിറ്റി ആണ് ഉള്ളത്
Swift 4 cylinder engine aanu...ith 3 cylinderum
And also like a feather feel so weightless
സ്വിഫ്റ്റ് ഡീസൽ അല്ലെ,
പെട്രോൾ എൻജിനും ഡീസൽ എൻജിനും തമ്മിൽ ഉള്ള വത്യാസം അറിയാതിരുന്നാൽ ഇങ്ങനെ പലതും പറയും
@@jayakumar.k540
Maruti ippol diesel irakkunnilla...petrol maathrame ulloo
Swift എവിടെ കിടക്കുന്നു , punch എവിടെ കിടക്കുന്നു , 200 nm annu swift desiel റ്റെ toruqe... Punch nu 110 nm torque ഉള്ളൂ ..നേർ പകുത്തി ...
ബായ് ഡീസൽ ന് ടോർക് എപ്പോഴും കൂടുതൽ ആണ്
Renault kiger non turbo vs tata punch.. Ethavum നല്ലത്...?
Punch bcz Renault okke eppo nirthum enn parayaan pattila
Sorry bro, renault ഒന്നും എവിടേം നിർത്തി പോകില്ല,duster, trber, kiger, kwid എല്ലാം റോഡ്‌ലെ punch വണ്ടികൾ ആണ്
Kyilirikunnathu 3 cylinder anu ennullla bodhathodu koodi use cheyuka..ritz alla punch...punch parappikanulla vandiyalla...familyodoppam samadhanamai pokanulla vandiyanu..3 cylinder umai poruthapettal ok..no prblm..
വീഡിയോ തുടക്കത്തിൽ പറഞ്ഞു ഇതിന്റെ ഓണർ സാറ്റിസ്‌ഫൈഡ് അല്ല എന്ന് എന്നിട്ടു അയാൾ പറയുന്നു തെറ്റൊന്നും പറയാനില്ലെന്ന് enthaaanu ഭായ് ?
Aa door lock issue ethrayum vegam pariharikkanam..😐😐
Swiftinte samw power ayirikam punchinum. But Swiftinte bodyum tatede bodyum difference ind. Punch safetyde oppam weightum ind so pulling koranekam
Engine different aanu
Swift vs punch 350 കിലോ Weight വ്യത്യാസം ഉണ്ട്. punch 1200 kg ആണ്. ഇത്രേം weight കൂടുമ്പോൾ mileage മികച്ചതാക്കാൻ വേണ്ടി ഇനീഷ്യൽ ടോർക്ക് അല്പം കുറഞ്ഞ രീതിയിൽ ട്യൂൺ ചെയ്തിരിക്കുന്നു എന്നാണ് Tata technical wing ഈ വീഡിയോ കണ്ടിട്ട് എന്നോടു പറഞ്ഞത്. തുടർന്ന് ഡ്രൈവിങ്ങിൽ എൻജിൻ കരുത്തു തെളിയിക്കുന്നുമുണ്ട് .നിലവിൽ 3 CL എൻജിനുകളിൽ എല്ലാം ഈ രീതിയാണുള്ളത്. punch ൽ 4th gear ൽ 20 km /h വരെ നമുക്ക് സ്പീഡ് കുറക്കാം. ടൗണിലൊക്കെ അടിക്കടി gear Shift ഒഴിവാകും. ഞാൻ രണ്ടു തവണ test drive എടുത്തിരുന്നു.
പക്ഷെ ഓട്ടത്തിൽ വാതിൽ തുറന്നാൽ പണി പാളില്ലേ...
@@saravanan23able There is manual child lock for rear doors if you press it then rear doors won't get open while car is running.
Normally all doors gets locked after reaching speed of 20 however front doors can be open from inside even though car is running....( by an owner)
@@wowsitivemomme2793 bro milege ethra kittunnund city bro swift 875kg um punch nu 1000kg allea weight 😁
@@syamnathvr789 Hai .... sorry for the mistake... punch 1000 - 1035, Swift 875- 905. 130kg difference ulloo. പിന്നെ.. ഞാനീ പോളിടെക്നിക്കിൽ ഒന്നും പഠിച്ചില്ലാത്തതുകൊണ്ടായിരിക്കാം പൊട്ടനായത്. സാങ്കേതിക ജ്ഞാനം കുറവാണ്. ഞാൻ 1200 എന്നേ പറഞ്ഞുള്ളൂ.. അതായത് 200 kg യേ തള്ളിയുള്ളൂ. ബാക്കി നൂറ് എവിടുന്ന് വന്നു. എൻ്റെ കമൻ്റിൽ ബാക്കി ഞാൻ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ നേരിട്ടു മനസിലാക്കിയതാണ്. അതിന് ഡ്രൈവിങ്ങ് അറിഞ്ഞിരുന്നാൽ മതി. പിന്നെ ഒരു ബ്രാൻഡിൻ്റെയും വക്താവ് അല്ലാത്തതിനാൽ ആരെയും വെള്ള പൂശേണ്ട കാര്യമില്ല. പക്ഷേ ഇവിടെ ചിലർ Tata യെ കരിപൂശാൻ ശ്രമിക്കുന്നതു പോലെ തോന്നി. punch ൻ്റെ ടെസ്റ്റ് ഡ്രൈവിൽ ഞാൻ impressive ആണ്. അത് പറഞ്ഞു.
NB : ഒരു വിരൽ ഒരാൾക്കു നേരെ ചൂണ്ടുമ്പോൾ നാലു വിരൽ നമുക്കു നേരെയാണ്. പൊട്ടാന്നു വിളിക്കുമ്പോഴും അങ്ങനെ തന്നെ... Thank You .
@@AVD7 ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്ത വണ്ടിയിൽ Avg 15 ആണ് കാണിച്ചിരുന്നത്. Service കഴിയുമ്പോൾ മെച്ചപ്പെടുമായിരിക്കണം. ഡ്രൈവിംഗ് സുഖകരമാണ്.
വില അനുസരിച്ച് നല്ല വണ്ടിയാണ് ജോമി ചേട്ടാ ഹായ് അവതരണം നന്നാവുന്നുണ്ട് സൂപ്പർ
Vandiyude power kuravu athinte weight thanneyano karanam
bro chetanu vandy thaaalparyamillel kodukunundo anyeshiko
Altros same prblm ane bro.door lock
ടാറ്റാ സർവ്വീസ് സെന്ററിൽ 90 % വും ജോലിക്കാർ ടാറ്റാ വിരോധികളാണ്. Punch 3 സിലിണ്ടർ ആണ്. ലാഗ് ചെറുതായി ഉണ്ടാകും.
Njan maruthi ignis user aanu.
Punch test drive cheydu, confort nanaayi thooni and looks but engine and gearbox poraa.
Nalla ella features um top end leeku vachadu Poole thonni
Ignis ൻ്റെ suspension and back seat width എങ്ങനെ punch മായി compare ചെയ്യുമ്പോൾ. Ignis mileage എത്ര
@@abey1257 Suspension punch anu adipoli ignis kurcha stiff anu comfort punch thannea anu better engine milege vise ignis vere level anu far better than punch
Suspension aanu ignis de issue, back seat onnnum average hight uloork scene ella.
Ignis oodichaal pinne punch oodikan thonilla and punch de ride confort ishtapetaal pinne ignis de confort ishtavoola.
If you are more of driver opt for ignis, more erikaananu ishtam egil punch.
Verdict - Ignis de engine um gearbox um eduthu punch IL Valhaaal oru ugran vandi kittum
@@abey1257 pinne mileage and refinement punch ignis de aduthu poolum varilla
Maryadakk oodichal ignis pushpam Poole 20kmr/lr tharum
@@vivekvlogs9337 thanks for your valuable comment. Njan punch drive cheyth. Enikum angane feel cheyth . Gear shifting slick alla like Hyundai and Maruti vehicle
ജോമിചേട്ടാ അടിപൊളി 💞💞വണ്ടിയെ കുറിച്ച് നല്ല ഡീറ്റൈൽ ആയിട്ട് പറഞ്ഞു തന്ന ജോമി ചേട്ടന് ബിഗ് സല്യൂട്ട് 👍👍👍👍👍👏👏👏👏💞💞
CSD യിൽ punch O R ന് എടുക്കാൻ പറ്റുവോ
Boot spice കൂട്ടി Seating capacity കുറച്ചു.
ഡോര്‍ ഓപ്പണാവുന്നുവെങ്കില്‍ വെരി ഡെയ്ഞ്ചര്‍.
ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. Polo യിലും ഏതാണ്ട് ഈ Lock System ആണ്. അവർ പറയുന്ന Solution tata യിലും ആപ്ലിക്കബിൾ ആയിരിക്കും. Suppose accident ഉണ്ടായാൽ doors auto unlock ആകും. rescue ടീമിന് പുറത്തുനിന്ന് തുറക്കാനും പറ്റും. അകത്തുനിന്ന് തുറന്നു പോകാതിരിക്കാൻ child lock ഇടുക.
അങ്ങിനെയെങ്കിൽ എപ്പോഴും ചയിൽഡ് ലോക്ക് ഇട്ട് ഓടിക്കുമ്പോൾ ആക്സിഡണ്ട് ആയാൽ പുറത്ത് നിന്നും തുറക്കുവാൻ ആവില്ലല്ലൊ?
ഇത് എടുക്കണം എന്ന് വിചാരിച്ചതാ ഇനി വേണ്ട ?
Honda amaze ownership review chayoumo
കിടു.... സത്യസന്ധമായ review
Child lock atroz il varunnallo
ചേട്ടാ ഓരോ വണ്ടിയുടെയും യൂസർ review ചെയ്യാമോ
Yess
@@exARMYMALLUVLOGSjomi
Jeep compass ഒന്നു കൊണ്ടു വരണേ
പോയി test drive ചെയ്തിട്ട് വണ്ടി വാങ്ങുക... ഈ വീഡിയോ കണ്ട ഞാനും എന്റെ സുഹുത്തുക്കളും ടാറ്റയുടെ പല പല ഷോറൂമുകളിൽ വിളിച്ചു... ഈ വീഡിയോ വെറും fack ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്....
ഇപ്പോൾ ഇന്ത്യയിൽ 5 star rating ഉള്ള വണ്ടിയാണ് എന്ന് അറിയാൻ കഴിഞ്ഞു...5***** rate ഉള്ള വണ്ടി ഒരിക്കലും ഈ പ്രശ്നം ഉണ്ടാകില്ല...
ഇത് next സർവീസിൽ പോയി clear ചെയ്യണം.... 👍🏼♥️
3 cylinder engine aanu atha performance kuarvu
പജന്ജ് മാഗ്നറ്റിനും കൈകറിനും വെല്ലുവിളിയോ...അതുകൊളളാം ഇത് മൈക്രോ യും ലത് കോംപാക്ട് എസ് യുവിയും
Power kurav aa particular vandinte preshnamavum bcoz ithe same engine aam altroz, tiago, okke altrozinu initial kurav ananne ullu kaalukoduthal keri povum but punchin initial okke nallapole ind swiftinte enginekal 5bhp kooduthal power ulla engne aan revotron
But Swift uses 4-cyl engine bro....also it's a K series engine, much refined than Tata's Revotron
Swift ntem ithintem weight il vethyasam indalo chilapol athukondayirikum
Weight mathramalla bro engine different anu 3cylinder Tata swift 4
TATA 3 CYLINDER ENGINE PERFORMANCE CANT REACH 40% OF SWIFT ENGINE PERFORMANCE...IM USING TIAGO 2018 AND SWIFT 2019...I WILL NOT RECOMMEND TATA 3 CYLINDER ENGINE CARS
Compare ചെയ്യാൻ പറ്റില്ല 3&4 cylinder
Some people should seriously check how's the door can be closed.
It's not a defect.
ഇതിനേക്കാൾ ലോ പ്രൈസ് & ലുക്ക് nissan magnite അല്ലെ??
Yes bro
Nissan poli anu punchoke athinta munnl lookilm p
workinglm Also servicelm marinilkm
By an nissan owner
As usual all vehicles locking system are same. Try with other vehicles. So most of the companies are providing child locking system.
Exactly .the vlogger seems to miss out many things and just reviewing with biased opinions
Milege etra ond
4:50 ithe karyam , thrissur Chiyarath ulla oru punch owner paranju.
Otoriksha ithilum speedil pokum...
ജോബി ചേട്ടാ മൈലേജ് നെ കുറിച്ച് ഒന്നും പറഞ്ഞില്ല.
15 KITTIYA BAGYAM....ITHIL SAME TIAGO ENGINE AANU...ENIK 12-13 AANU MILAGE...HIGHWAY 15-16
Chettan entha ഉദേശിച്ചത്.. വണ്ടി കൊള്ളാം എന്നോ അതോ പോരാ എന്നോ... പിന്നെ വണ്ടി full lock ആയിട്ടും back door തുറക്കാൻ പറ്റും എന്നാണോ... Full confusion... Overall വണ്ടി കൊള്ളാമോ..
പുള്ളിക്ക് തന്നെ അറിയില്ല
തൊട്ട് തൊട്ടില്ല......... കമ്മിച്ചം..........
ബാക്ക് സീറ്റ് എങ്ങനെ ആണ് ??? 5 പേർക് നന്നായിട്ട് സ്പേസ് കിട്ടുമോ?? ഷോൾഡർ സ്പേസ് ആവശ്യത്തിന് ഉണ്ടോ?? ഞാൻ adventure ബുക്ക് ചെയ്യാൻ ഇരിക്കുവാ
Lamborginikkum door lock system same
Good job jomi sir
Never compare Tiago, tigor with swift. Tiago is 3 cylinder engine. Actual comparison is between cylero, kwid.
Bruh cylinders doesn't matters tiago and swift models are hatchbacks so there is a comparison
@@crimecatyt9241 yea. But never compare an apple with an Orange
New സ്വിഫ്റ്റ് is 3 cylinder
ദിലീപ് ചേട്ടൻ എന്തായാലും കയറ്റം കയറ്റി നോക്കും 👍👍👍
😅😅
അത് അങ്ങനെ ഒരു മൈ....
അതൊക്കെ എപ്പോഴെ കയറ്റി
Avannu vandi odikan ariyullaaa 😂
Maruti അല്ലാതെ പുള്ളി ഓടിച്ചിട്ട് കൊള്ളാം എന്ന് പറഞ്ഞത് punch aanu.
ഈ പ്രൈസിൽ നിസാൻ മാഗ് നെറ്റ് റ്റർബൊ കിട്ടില്ലെ ? ഇതിലും ഭംഗിയുള്ള വണ്ടിയാ
വണ്ടി നല്ലതായിരിക്കും, നിസ്സാൻ എപ്പോഴാണ് ഇന്ത്യ വിട്ടുപോവുക എന്ന് പറയാൻ പറ്റില്ല
@@sabinmeledathu പോയാലും 15 വർഷം സർവീസ് ഉണ്ടായിരിക്കും
@@sabinmeledathu nissan adutha kalathonnum pokilla. New vehicles are on the way
@@intercity4481 10 years only warranty .
But nissan / Renault many owners has soo many complaints in it
GST യ്ക്ക് ഒരു കുറവും ഇന്ത്യൻ വണ്ടിയ്ക്ക് ഇല്ല....... നമ്മുടെ കൈയ്യിലെ കാശ് നഷ്ട പെടാതെ സൂക്ഷിച്ച് നോക്കി ഇഷ്ടപ്പെട്ട വാഹനം വാങ്ങുക ........ നമ്മുക്ക് നികുതി ഇളവ് ആരും തരുന്നില്ല
Child lock ഇടാതെ ...lock ആവില്ല ജോമി
അത് പുറത്ത് നിന്ന് വലിച്ച് തുറക്കാതിരിക്കാൻ ആണ്..
ഉള്ളിൽ നിന്ന് വലിക്കുമ്പോൾ തുറക്കത്തിരിക്കണം എങ്കിൽ child lock ഇടണം.. 😁
Etharayum nallu ayittu ownerku pollum ariyillae ethu
Child lock ഇട്ടാൽ കുട്ടികൾക്ക് അകത്തു നിന്നും തുറക്കാൻ പറ്റില്ല, മുതിർന്നവർ പുറത്തു നിന്നും തുറന്നു കൊടുക്കാൻ ആണ് അത് വെക്കുന്നത്, അത് എല്ലാം salesman പറഞ്ഞു കൊടുക്കുന്ന കാര്യം ആണ്
ഇത്രയും important and common aaya karyam അറിയാത്ത ആളാണോ കാർ റിവ്യൂ ചെയ്യുന്നത്
Swift is having very less weight compared to other tata vehicles, so seems to be under powered
Nalla video aa chettai ❤️
Wagonr lum 90 degree dore open cheyyam
സ്കോർപിയോ ഉപയോഗിച്ച ശേഷം അതിലും പവർ കുറഞ്ഞ വണ്ടി ഉപയോഗിച്ചാൽ വണ്ടി പവറിന്റെ കാര്യത്തിൽ ഇഷ്ടപ്പെടില്ല
പിന്നെ ചൈൽഡ് ലോക്ക് ഉപയോഗിച്ചാൽ പിന്നിൽ കുട്ടികൾക്ക് ഡോർ ഓപ്പൺ ആവുന്നപ്രശ്‌നവും തീരുമല്ലോ
മൂന്ന് സർവ്വീസ് കഴിഞ്ഞാൽ മാത്രമേ വണ്ടിയുടെ യഥാർത്ത പവ്വർ കിട്ടുകയോള്ളു
is it Daytona Grey With Black Roof ?
Yes ,
ചേട്ടൻ വണ്ടി കുറിച്ച് വലിയ idea ഇല്ലല്ലോ, എതെകിലും പിന്നെ പറയുമ്പോൾ നന്നായി പഠിക്കണം നല്ല pulling വേണമെകിൽ ലാംബർഖിനി വാങ്ങിക്കണം പിന്നെ വാങ്ങിയ ചേട്ടന് കാറിനെ കുറിച്ച് idea ഇല്ല punch better nexon ആണ് XMS model 9,50ലക്ഷം വാങ്ങിയത് ഏപ്രിൽ ആണ് വാങ്ങിയത്
Pulli parannadh chetan manasilayilla alle
1.2 litre series il etavm kurav pulling punch in aan
Same capasity maruthi,vw,etc oke idhilm power und
Adh odicha oralk tata yude vandi odikumbol ishtapedilla
ഞാൻ punch test drive ചെയ്തിരിന്നു. Power കുറവ് തന്നെയാണ് problem . ബാക്കി എല്ലാം OK. Weight ഉള്ള വണ്ടി ആയതുകൊണ്ട് engine power is not enough
Amt variant.... 2lakh dp.... 5year finance, emi 13636(@9% interest)
10 lakhs മുകളിൽ ബഡ്ജറ്റ് ഉണ്ടെങ്കിൽ തീർച്ചയായും Volkswagen, KIA car choose ചെയ്യുക....driving comfort, safety, servicing, Volkswagen no 1 ആണ്....
Kia😂
Front looks like mini ranger rover
If you feel like 👍🏻
Edakk oru defender um ind..ille?
@@terrymaman5699 😀😅
ബാക്കിലെ Lock വണ്ടി ഓടുമ്പോൾ താങ്കൾ തുറന്നത് പോലെ തുറക്കില്ല . Demo ചെയ്തത് തെറ്റായിട്ടാണ്
Yes👍
Correct
Yes💯
💯
വ്യത്തികേട് പറയരുത്. ഞാൻ പഞ്ച് ഓടിച്ചിട്ടുണ്ട്.
ഒരു ലാഗ് എല്ലാ AM T യിലും ഉണ്ട്.
ജോബി ചേട്ടാ നമസ്കാരം 🙏🏻🙏🏻😄
നിങ്ങൾ സംസാരിച്ചു തുടങ്ങുന്നതിലല്ലല്ലോ അവസായനിക്കുന്നതു ?
Njn test drive cheydhathaanu automatic high end
Nalla built,seating position,stylish design,good ground clearance
But shit AMT,shit breaking,worst engine + engine noise and a bit over priced(top end around 10.6lakh it seems)
Tata പോലുള്ള ഇന്ത്യൻ company customers inu... കുറച്ചുകൂടി reasonable ratil vandi കൊടുക്കണം എന്നാണ് എൻ്റെ ഒരു ഇത്..😊
It have more weight than swift so power to weight ratio is different. So it lacks some power.
Doorinte lock issue bhayangara serious thanne ahhne !!!
What about brezza?
Punch adventure anel OK.... Accomplish or creative ആണ് എടുക്കാന്‍ noku ന്നു എങ്കിൽ brezza ആണ് ഏറ്റവും നല്ലത്,,,
Brezza is super
Yend paranjalum aa vruthi ketta logo yum .local service centersum maarunnilla mr
Your mentality too not changing if you still hang on to lame excuses like logo .
What size is the alloy wheels and brand ?
Sir awaiting reply
16 diomond cut alloy
Service should be better than sales..then why buying TATA..
Punch Engine മോശമാണ്..... 👎👎
ഓവർടേക്ക് ചെയ്യാൻ പ്രയാസമാണ്.
Interior comfort ok ആന്.
മൈലേജ് ഇല്ലാ
Turbo engine പ്രതീക്ഷിക്കുന്നു......👍😘😘
Swift 850 kg ( "0" star
Punch 1000+ kg ( "5" 🌟
Valikulaaaa
@@Mahesh-po1uw my ritz 1010 kg 💪 👌
5 star avar thanne ittath global NCAP enna vyaja companiyumati chernn
@@shuhaibkasaragodofficial 😂🤣odikkko, ingane undo Fuzuki fens😂
@@syamnathvr789 edo tiago, tigor 2um same platform aane, aara paranje, crash test cheythila enn , poyi video eduth nokk, tigor okke crash test nadatheetha, same vandi aane tiagoum, appo automatically athinum kitum 4💦
13:50 രണ്ടു വട്ടം പറഞ്ഞു👍
ഈ വണ്ടി വാങ്ങുന്നതിനെക്കാൾ നല്ലത് nissan magnite എടുക്കുന്നതാണ്.
IGINS BETTER CHOOSE
@@vishnu.jjithu4195 not igins.. Its ignis
Turbo edukkada
Biased റിവ്യൂ പോലെ തോന്നി . നെഗറ്റീവ് പറയുമ്പോ കൂടുതൽ importance കൊടുക്കുന്നത് പോലെ
Ayalku swantham aayi abhiprayam onnumilla etho kore reviews kandu thatha parayunna pole paranjondu irikkunnu, review cheyyunavarku minimum ethics and ella tharam vandikal use cheythu experience venam, athu kondu anu talking cars channel kidu avunnathu
ചൈൽഡ് ലോക്ക് ഇട്ടാൽ മതി ഡോർ ഇൽ തന്നെ സ്വിച്ച് ഉണ്ട്
Yes
മാരുതി വണ്ടികളിലെ യാത്ര ക്ഷീണം കൂടുതലാണ്
ദോഹ ദൂര യാത്രകൾക് മാരുതി വണ്ടി തീരെ സുഖമില്ല
പക്ഷേ ടൊയോട്ട യുടെ വണ്ടികൾക്ക് ആ പ്രശ്നവുമില്ല
ടാറ്റയുടെ വണ്ടികൾ ഉപയോഗിച്ചവരുടെ അഭിപ്രായം പറയുമോ
Ath body role kooduthal aan, Skoda ,Volkswagon oke nokku yathra sugathin.. Toyota nn parayumbo minimum Innova alle starting..
ടിയാ ഗോ Back seat Comfort in long driving very good 👍
സ്വിഫ്റ്റ് 😍😍💥
ഞാനും എടുത്തു punch Creative, Top model Onroad 10.41 lakhs. ഈ പറയുന്ന ലാഗിംഗ് ഒന്നും എനിക്ക് feel ചെയ്തില്ല.
Punch adventure ആണ് best value for money... 10.4 lack vitara brezza ആണ് nallath
മൈലേജ് എത്ര കിട്ടുന്നു bro
Adventure rhythm അത് മതി 8.35 on Road.