മുട്ട് വേദനയുള്ളവർ ദിവസവും 10 മിനിറ്റ് ഇതൊന്ന് ചെയ്ത നോക്കു | mutt vedana malayalam | Healthy Dr

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2022
  • Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
    wa.link/hpdfa9
    Dr. Nishad PK
    Senior consultant pain physician,
    Cortex spine and pain care, Kozhikode
    Contact:
    Cortex spine and pain care, Kozhikode
    +91 8111 847 319
    +91 9400 551 999
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/LDyOfMHZYWq...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #malayalam_health_tips #health_tips_malayalam #mutt_vedana_malayalam #mutt_vedana_maran_malayalam #mutt_vedana #knee_pain_malayalam #knee_pain_treatment #knee_pain_relief
    mutt vedana malayalam
    muttu vedana
    veedinte muttam
    mutton vepudu andhra style
    mutta veechu
    muttu vedana malayalam
    muttu vedana in malayalam
    muttu vedana in english
    kal muttu vedana malayalam

ความคิดเห็น • 258

  • @hamsatk7305
    @hamsatk7305 ปีที่แล้ว +12

    നല്ല എക്സസൈസ് മനസ്സിലാകുന്നുണ്ടെങ്കിൽ ഒരുപാട് ആളുകൾക്ക് ഇതിന്റെ ഗുണം കിട്ടും ഞാനിങ്ങനെ ചെയ്തിട്ട് എന്റെ അസുഖത്തിന് ഒരുപാട് ഭേദമുണ്ട്

  • @gopakumar2869
    @gopakumar2869 ปีที่แล้ว +15

    കൊള്ളാം സഹോദരി !! ഞങ്ങൾ ഷട്ടിൽ പ്ലയേഴ്സിന് മുട്ടിൽ ഇടക്ക് ഇടക്ക് വേദന വരാറുണ്ട്, അന്നേരം ഞങ്ങൾ കുറച്ചൊക്കെ ഇത്തരം വ്യായാമങ്ങൾ ചെയ്യാറുണ്ട് !! എന്നാൽ താങ്കളുടെ വീഡിയോ കൂടെ കണ്ടപ്പോൾ, ഇക്കാര്യത്തിൽ കുറച്ച് കൂടെ ഒരു വ്യക്തതയുണ്ടായി "നന്ദി നമസ്കാരം!!

  • @sheelathomas9632
    @sheelathomas9632 ปีที่แล้ว +2

    Valare nalla excercise aan mole njan oru aazhchaye aayillu ith cheyth thudangiyittnalla kuravund neerum vedhanaum 3massam aayi njan ithin marunn cheuunu ippol ith cheythit aan sugam aayath

  • @ardraskumar6032
    @ardraskumar6032 ปีที่แล้ว +3

    Thanku madam njn cheyth noki vedana nalla pole mari enik.. Thanku so much God bless you mam

  • @hamzakunnakkadan4038
    @hamzakunnakkadan4038 ปีที่แล้ว +9

    ശ്രമിച്ചു നോക്കട്ടെ 👍

  • @Ahamedpt-zr8px
    @Ahamedpt-zr8px ปีที่แล้ว +2

    Thanks a lot for your useful Vedio.

  • @janetvictor2391
    @janetvictor2391 ปีที่แล้ว +3

    Very useful and good presentation thank U so much.❤

  • @ummermukkanniyil8320
    @ummermukkanniyil8320 7 หลายเดือนก่อน

    Very good information.Thank you so much.Dr.

  • @radhapillai8197
    @radhapillai8197 ปีที่แล้ว +2

    Madam very good exercise upper back left side teimanathine ent exercise anu chayyentst

  • @koyamoideen1194
    @koyamoideen1194 ปีที่แล้ว +1

    Namaskaram.krithamayi.
    Nirvahichal.theeravunna.
    Prasnamullu.ethe🙏😀😎👍

  • @sukumaranasarim7204
    @sukumaranasarim7204 ปีที่แล้ว +1

    Healthy exercise. Thank you Doctor.ok.

  • @palazhysasidharan1815
    @palazhysasidharan1815 ปีที่แล้ว +8

    Really appreciable exercises fetching good results. Thank you so much for your valuable information.👍👌💐👏🙏🥰

    • @sports-601
      @sports-601 4 หลายเดือนก่อน

      ഇത് സ്ഥിരമായിട്ട് ചെയ്യണോ

  • @krishnanvadakut8738
    @krishnanvadakut8738 ปีที่แล้ว

    Good exercises
    Thankamani Krishnan

  • @user-wr8uo6vi1v
    @user-wr8uo6vi1v 9 หลายเดือนก่อน +1

    കാൽ മുട്ട് പ്രശ്നത്തിന് പറഞ്ഞുതന്ന കാര്യങ്ങൾക്കു നന്ദി.

  • @arshadkp786
    @arshadkp786 ปีที่แล้ว

    വളരെ നന്ദി ഞാൻ ആരംഭിച്ചു.

  • @subisworld893
    @subisworld893 ปีที่แล้ว

    sramichu nokam. thank you

  • @sr.marryfrancis5035
    @sr.marryfrancis5035 3 หลายเดือนก่อน

    Very nice advice.thankyou somuch

  • @ahmedolara4636
    @ahmedolara4636 ปีที่แล้ว +9

    വളരെ നന്ദി ഡോകടർ, വെറും മൂന്ന് ദിവസം കൊണ്ട് എനിക്ക് നല്ല മാറ്റമാണ് കിട്ടിയത് 👌

  • @suharavm4717
    @suharavm4717 2 หลายเดือนก่อน

    Useful exercise. Thank you dr.

  • @rehumathsalahudeen5414
    @rehumathsalahudeen5414 ปีที่แล้ว +1

    Thank you somuch mut vedana nalla kuravund gd result

  • @waseemvava6962
    @waseemvava6962 10 หลายเดือนก่อน +1

    അടിപൊളി യായിട്ടുണ്ട് മേഡം ചെയാം

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 9 หลายเดือนก่อน

    Thank,you,Dr,,for,the,useful,information

  • @adarshsettan5631
    @adarshsettan5631 11 หลายเดือนก่อน

    Dr. Kalinte. Uppuneetti. Nilathurappikkanvayya. Nallavadanayan. Athinte. Prathyvidhy. Onnparanjutharamo. Verykosevainund. Nallaneerumund. Replytharane. Dr

  • @sheej9448
    @sheej9448 ปีที่แล้ว

    Tnx thahira. Good result for me 😘😘😘

  • @prameelarajan1311
    @prameelarajan1311 2 หลายเดือนก่อน

    Very good information. Thank you

  • @Shaflaaa123
    @Shaflaaa123 ปีที่แล้ว +1

    വളരെ സന്തോഷം ഉണ്ട് ഈ വ്യായാമം ചെയ്ത് എന്റെ മുട്ട് വേദന മാറി രണ്ട് മാസമായി ഞാൻ വേദന അനുഭവിക്കുകയായിരുന്നു ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്

  • @krishnakumarkumaran2467
    @krishnakumarkumaran2467 ปีที่แล้ว +7

    Good explanation.. Thamk you

  • @sureshbabukanamal3970
    @sureshbabukanamal3970 3 หลายเดือนก่อน

    Good message. Good presentation👍

  • @binduptbindupt8609
    @binduptbindupt8609 ปีที่แล้ว +1

    Nice presentation

  • @antonypo3733
    @antonypo3733 ปีที่แล้ว

    Good information thanks

  • @minips2895
    @minips2895 9 หลายเดือนก่อน

    Foraminotomy decompression surgery kazhivarkkulla exercice parayumo

  • @chinnujohn5211
    @chinnujohn5211 9 หลายเดือนก่อน

    Good presentation mam

  • @rknair7490
    @rknair7490 10 หลายเดือนก่อน +1

    Madam
    Appreciated your exellant demostration

    • @ramlank6166
      @ramlank6166 4 หลายเดือนก่อน

      P😮

  • @aripoovlog
    @aripoovlog ปีที่แล้ว +3

    Very useful 👍 thanks super ❤️

  • @suharabiummer5815
    @suharabiummer5815 ปีที่แล้ว +2

    Muttuvedanayullavar jimmil pokamo..avide ee exercise okk cheyyunnund..avide muttuvedanayullavar cheyyan padillathath enthokkeyanu..52 vayassayi

  • @user-nq7ko4qp2l
    @user-nq7ko4qp2l 11 หลายเดือนก่อน +1

    Thank you madom

  • @jeyaeswaris3538
    @jeyaeswaris3538 ปีที่แล้ว

    Thank-you dr

  • @muhammedrabeeh5051
    @muhammedrabeeh5051 ปีที่แล้ว

    Madam super thanks

  • @Children876
    @Children876 ปีที่แล้ว +1

    I will try

  • @rajanisena9368
    @rajanisena9368 9 วันที่ผ่านมา

    Useful video😊

  • @dileeshbabu1990
    @dileeshbabu1990 3 หลายเดือนก่อน +1

    Thanks doctor ❤❤❤🙏🙏🙏🙏

  • @safiyama5780
    @safiyama5780 ปีที่แล้ว

    Naidu vedanakk ulla excercise Paramjit taramo?

  • @ponnammathomas3585
    @ponnammathomas3585 ปีที่แล้ว

    Very importent my body

  • @muhammedismail2297
    @muhammedismail2297 4 หลายเดือนก่อน

    Good advice mole 👌

  • @mohammedsherief8161
    @mohammedsherief8161 ปีที่แล้ว

    Muttivedana ullavarku kooduthan neram nadakkan pattumo? Like morning walk.

  • @ashalathatk3168
    @ashalathatk3168 ปีที่แล้ว

    Thanks ❤️

  • @ashwinikrishnamurthy9803
    @ashwinikrishnamurthy9803 4 หลายเดือนก่อน

    Thank you Dr.

  • @remanicheruparambil1518
    @remanicheruparambil1518 10 หลายเดือนก่อน +2

    ഉപകാരം ഡോക്ടർ നന്ദി

  • @harishdamodharan2797
    @harishdamodharan2797 ปีที่แล้ว +1

    Good information Dr, Thanks

  • @vinodkarim
    @vinodkarim ปีที่แล้ว +1

    Nice one much apriciated 👍

  • @bizharua8423
    @bizharua8423 10 หลายเดือนก่อน +2

    അവസാനത്തെ ഹോൾഡിങ്ങ് എക്സർസൈസ് ചെയ്യാൻ കഴിയുന്നില്ല. മുട്ടിൽ നല്ല വേദന അനുഭവപ്പെടുന്നു.

  • @ahamadp1401
    @ahamadp1401 10 หลายเดือนก่อน

    Good.advice

  • @jayalakshmipk1282
    @jayalakshmipk1282 ปีที่แล้ว +4

    ഹായ് മാഡം,
    ഈ excercise ചെയ്യുന്നതിന് ഭക്ഷണം കഴിഞ്ഞു ഇത്ര സമയത്തിന് ശേഷം അങ്ങനെ എന്തെങ്കിലും ഉണ്ടോ

  • @safiyamk8967
    @safiyamk8967 ปีที่แล้ว +2

    എനിക്കും വേദനക്ക് മാറ്റം ഉണ്ട് .good presentation

  • @deepthi6311
    @deepthi6311 ปีที่แล้ว

    Enikku kidakkumbozhanu muttu vedhana varunnathu. Athu kurakkan ee exercise cheythal mathiyo?

  • @muneeraashraf2762
    @muneeraashraf2762 3 หลายเดือนก่อน

    Thanks i'will trie

  • @spicyworldsw4646
    @spicyworldsw4646 ปีที่แล้ว +1

    Thank u madam🙏

  • @sakkeenasakkeena3368
    @sakkeenasakkeena3368 ปีที่แล้ว +2

    Supper

  • @sunainamk3043
    @sunainamk3043 ปีที่แล้ว +2

    Super

  • @leelajohnson3140
    @leelajohnson3140 ปีที่แล้ว

    Good presentation very helpful

  • @kareemnalekkar8632
    @kareemnalekkar8632 ปีที่แล้ว +5

    👍

  • @sujathas6519
    @sujathas6519 ปีที่แล้ว

    Thank you 😊 💓

  • @sivadasantp1651
    @sivadasantp1651 ปีที่แล้ว

    Congratulations

  • @classicpigeon1392
    @classicpigeon1392 ปีที่แล้ว +1

    Ook ചെയ്തു നോക്കാം

  • @ambikarani7721
    @ambikarani7721 ปีที่แล้ว

    Simple exercise. ,,,

  • @ashaunni8833
    @ashaunni8833 11 หลายเดือนก่อน

    Medial miniscus tear നും ഈ excersise മതിയോ

  • @dhanyap3329
    @dhanyap3329 ปีที่แล้ว

    Dr enik 29 age und. Njn excise cheyumbooool... Erunu enikuna excise cheythapo ndo onu ayiii..enit....engne Kal madakivekn patunila.engne niskatikunbo erikal Elle angne erikn patunila.muttuvedhana ....agunu.oru solution paranjutharamo

  • @remiraj2718
    @remiraj2718 ปีที่แล้ว

    Thank you so much doctor 🙏🙏🙏🙏🙏

  • @shylajap9438
    @shylajap9438 ปีที่แล้ว

    Super experience. Thanks

  • @chandrankarumarapully4746
    @chandrankarumarapully4746 ปีที่แล้ว +1

    Very good information. Thank u

    • @praveenaca5393
      @praveenaca5393 ปีที่แล้ว

      Very good 😊 thanku very much

    • @mpsaifudheen3134
      @mpsaifudheen3134 3 หลายเดือนก่อน

      മുട്ടിന് വേദനയുള്ളവർ ഈ വീഡിയോയിൽ കാണിച്ച എക്സർസൈസ് എല്ലാം ഒരുമിച്ച് യഥാക്രമം ചെയ്യേണ്ടതുണ്ടോ? ഏതെങ്കിലും ഒരു എക്സർസൈസ് മതിയോ? പ്ലീസ് അഡ്വൈസ്

  • @seenaskylark3227
    @seenaskylark3227 ปีที่แล้ว +1

    Dr. Streching excercise oru pravashym cheythal mathiyo atho 10timeso ath paraunillalo

  • @anithanath4556
    @anithanath4556 ปีที่แล้ว

    Very good 👍 thanks 👍

  • @minhalminhal506
    @minhalminhal506 ปีที่แล้ว +2

    👍👍

  • @subairvk3798
    @subairvk3798 ปีที่แล้ว +1

    Discn complante und. mutt vedaayum und.excirse cheyyan pattumo

  • @AnnLynPBinesh-ww1od
    @AnnLynPBinesh-ww1od 6 หลายเดือนก่อน

    Thank you so much This video helped me a lot

  • @sulfathsalim2546
    @sulfathsalim2546 ปีที่แล้ว +1

    Namaskaram kond undakunna exercise pole oru exercise um dhniyavil illa allahu hair aakkatte

  • @Stylecreator108
    @Stylecreator108 ปีที่แล้ว +1

    Thank you madam

  • @user-wb3xl3li9x
    @user-wb3xl3li9x 4 หลายเดือนก่อน

    Anikum orupad matamund

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว +1

    الله يشفيك امين يا رب العالمين

  • @rosem3182
    @rosem3182 5 หลายเดือนก่อน

    എന്റെ പൊന്നേ ഇന്നലെ ഒരു മികച്ച dr പറയുന്നതുകേട്ട് 510rs... ആയുർവേദ തൈലം വാങ്ങി..... പറയുന്നപോലെ എല്ലാം ചയ്തു... പിന്നെ എക്സ് സൈസ്......... ഇന്ന് അമ്മയാണെ സത്യം ഞാൻ കിടന്നിടത്തു നിന്നും എഴുനേൽക്കാൻ. രണ്ടുപേരുടെ സഹായം വേണ്ടിവന്നു....... വേദന സംഹരി കഴിച്ചതിൽ പിന്നെ യാണ് ഞാൻ ഒരുഗ്ലാസ് കാപ്പി കുടിച്ചത്....... ഇനി ഒരു വീ ഡിയോയും കാണുന്നുമില്ല.. അനുകരിക്കുന്നുമില്ല..... നമസ്കാരം സഹോദരി 🙏........

  • @Erica_boutique-.
    @Erica_boutique-. ปีที่แล้ว

    Muttuvedanakk joint resues und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @anvarbabu
    @anvarbabu ปีที่แล้ว

    Kalinte uputi vedanak entha cheyyendedh chila samayam kal nilath vekan patilla

  • @mobilerechargemobilerechar1297
    @mobilerechargemobilerechar1297 ปีที่แล้ว +2

    💜

  • @maryjoseph9847
    @maryjoseph9847 ปีที่แล้ว

    Can we do both legs together?

  • @rabbanimk36
    @rabbanimk36 ปีที่แล้ว

    Medam,,2kalinum,,vedanayund,neerkeddum,,und ,athigamninn,joli,eduthal,Mudd,nirayum,,enth,cheyanam

  • @nautro7942
    @nautro7942 ปีที่แล้ว +2

    Enikku L4 L5 L5 S1 disc bulge anu oru muttinu painum und x ray edithappol muttinullole paada poyathanennu paranju disc prob ulladhu kond ee exercise njan cheyyunnadhu kond enthenklum problom undo

    • @musthafat7419
      @musthafat7419 ปีที่แล้ว

      Hi

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Muttvadanak ഒരു സൂപ്പർ prodect ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @muhammedboosiri5213
    @muhammedboosiri5213 8 หลายเดือนก่อน

    KNEE JOINT MANIPPULATION TREATMENT PARAYAMO

  • @lathaaravind2673
    @lathaaravind2673 ปีที่แล้ว +5

    Thankyou so much.I got great relief after doing the exercises as you demonstrated in this video

    • @ibrahimkk6551
      @ibrahimkk6551 ปีที่แล้ว

      ഇദ് ഒറ്റകു എങ്ങിനെ ചയ്യും

    • @hafsathkp7896
      @hafsathkp7896 ปีที่แล้ว

      Masha Allaha 👍👌💕💕🌹🙏

    • @Kunjabdulla-be5ce
      @Kunjabdulla-be5ce 11 หลายเดือนก่อน

      ​@@hafsathkp7896ജ 😅
      ബ😊😅ത6655😢

    • @minisreekumar3876
      @minisreekumar3876 11 หลายเดือนก่อน

      ​@@hafsathkp7896¹

  • @davoodaboobakker962
    @davoodaboobakker962 ปีที่แล้ว

    👍🏻👍🏻👍🏻

  • @haseenashoukath7467
    @haseenashoukath7467 ปีที่แล้ว

    Pinne...endhanu namaskaram irunnu mathi.....**padollooo ennu parayunnathu athum Nalla ORU exasais e aanallow😔🤲

  • @nasara2503
    @nasara2503 ปีที่แล้ว +1

    Eath timil cheyyanam

  • @abduljabbarponnavalappil4400
    @abduljabbarponnavalappil4400 ปีที่แล้ว +4

    Thank you sister, and appreciated .

    • @jessyjosemuttumannil5695
      @jessyjosemuttumannil5695 ปีที่แล้ว +1

      Thank you, good information. please upload more videos.

    • @shajikl740
      @shajikl740 ปีที่แล้ว +1

      Puramvedana ku remadyundo

  • @bushraashraf5225
    @bushraashraf5225 ปีที่แล้ว

    Pain ullappol cheyyamo?

  • @user-tj2xy4ul8f
    @user-tj2xy4ul8f ปีที่แล้ว +3

    ലാസ്റ്റ് 3 സ്ട്രെച്ചിങ് എക്സസൈസ് എത്ര വട്ടം ചെയ്യണം

  • @antonymattammal5864
    @antonymattammal5864 ปีที่แล้ว

    Thanks🙏🏽

  • @sanjuthomas3212
    @sanjuthomas3212 ปีที่แล้ว

    Eniku left shouldernu bhankara thaimanathinte vedhaneye exercise kanichu tharumo

  • @abubaker5473
    @abubaker5473 ปีที่แล้ว +1

    Good

  • @sheemalatheef5263
    @sheemalatheef5263 ปีที่แล้ว +6

    Thank you

  • @saraswathyclt4882
    @saraswathyclt4882 4 หลายเดือนก่อน

    Madam, ligment തിരിഞ്ഞു പോയാൽ എന്ത് exercise ചെയ്യണം വല്ലാത്ത pain ഉണ്ട്. Dr. പറഞ്ഞു റസ്റ്റ്‌ മാത്രം മതിയെന്ന്.

  • @salman.7771
    @salman.7771 ปีที่แล้ว

    Ente ഫ്രണ്ട് മുട്ട് വേദന ഉണ്ടായിരുന്നു അവൻ ഇപ്പൊ food product use cheyyunnund avante vedanakal ellaaam maaarikn venda kond kashttapedunna arenkhilum undenkhil ente use cheythollu