എന്തിനായിരുന്നു ക്രൂര കൃത്യം ?; നാടിനെ ഞെട്ടിച്ച് തുവ്വൂരിലെ ദൃശ്യം മോഡൽ കൊലപാതകം | Thuvvur | Crime

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • എന്തിനായിരുന്നു ക്രൂര കൃത്യം ?; നാടിനെ ഞെട്ടിച്ച് തുവ്വൂരിലെ സുജിതയുടെ കൊലപാതകം, ദൃശ്യം മോഡൽ ക്രൂര കൊലപാതകം നടത്തിയത് യൂത്ത് കോൺഗ്രസ് നേതാവും സഹോദരങ്ങളും
    #ThuvvurMurder #CrimeNews #KeralaNews #Malappuram #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น •

  • @miyamichu2301
    @miyamichu2301 ปีที่แล้ว +408

    ആരോടും അധികം മിണ്ടാത്തത് ആണ് നല്ലത്..എല്ലാവരും സ്വന്തം കാര്യം നോക്കി ജീവിക്ക്..ആരെയും വിശ്വസിക്കാൻ കൊള്ളില്ല..🙏🙏

    • @Calm-Cute
      @Calm-Cute ปีที่แล้ว +14

      👉🏻👉🏻👉🏻മിണ്ടാതിരുന്നാലും പ്രേശ്നമാണ്..ആ കാരണം പറഞ്ഞല്ലേ കൊല്ലുക 😂😂😂

    • @Hitman-055
      @Hitman-055 ปีที่แล้ว +3

      ​@@Calm-Cuteമിണ്ടാതിരുന്നതല്ല, കൂടുതൽ മിണ്ടിയതാണ് പ്രശ്നം, അവിഹിതം😂😂😂 വേലി ചാടിയാൽ.....???

    • @Calm-Cute
      @Calm-Cute ปีที่แล้ว

      @@Hitman-055 ☺️☺️☺️

    • @raseenahussainck1618
      @raseenahussainck1618 ปีที่แล้ว +2

      Ariyathe onnum parayan pattilla.chilapol Ivar cash kadam vaangi kkaanum.ath thirichu chothichapol vilichu varuthi konnathanonn ariyilla

    • @Calm-Cute
      @Calm-Cute ปีที่แล้ว +1

      നിങ്ങൾ എന്റെ കടം വീട്ടിയില്ലെങ്കിൽ നിങ്ങളെ ഞാൻ കൊല്ലാവോ 🙄🙄

  • @lovenest6154
    @lovenest6154 ปีที่แล้ว +81

    എന്ത്‌ ചെയ്‌താലും ശിക്ഷ ഒന്നും ഇല്ലല്ലോ?. പിന്നെ എന്ത്‌ തെമ്മാടിത്തരങ്ങളും ആവാലോ എല്ലാർക്കും 😏😏😏😡😡😡😥😥.

  • @shamsusulaiman8116
    @shamsusulaiman8116 ปีที่แล้ว +160

    ദൃശ്യം സിനിമയിലെ പോലീസ് അല്ല... ഒറിജിനൽ police...

  • @sirajsumi7358
    @sirajsumi7358 ปีที่แล้ว +110

    ആദ്യമായിട്ട് കോൺഗ്രസ്സ് നേതാവ് ആണെന്നു മാധ്യമങ്ങൾ തുറന്നു പറഞ്ഞു,

  • @NORASVLOG5124
    @NORASVLOG5124 ปีที่แล้ว +51

    കൊന്നവൻ എന്തിന് കൊന്നു എന്നും കൊല്ലപ്പെട്ടവൻ എന്തിന് കൊല്ലപ്പെട്ടു എന്നും അറിയാത്ത കാലം.ഓരോസ്റ്റെപ്പിലും ചതി ഒളിഞ്ഞിരിക്കുന്നുണ്ട്.😔😔

    • @shabanashanish5089
      @shabanashanish5089 ปีที่แล้ว +3

      ലോക അവസാന ലക്ഷണം

    • @Nasim_ALNaas
      @Nasim_ALNaas ปีที่แล้ว +1

      The day of judgement
      Comming soon

    • @sajanashameer3510
      @sajanashameer3510 ปีที่แล้ว

      ഖുറാനിൽ അള്ളാഹു പറഞ്ഞിട്ടുണ്ട് റബ്ബേ കാക്കണേ 🤲🏻

    • @bibinawilson
      @bibinawilson ปีที่แล้ว +1

      sathyam.. Qranillulla Karyngal aaanu nadannu kondirikunnathu

  • @aswathyachu678
    @aswathyachu678 ปีที่แล้ว +63

    Don’t under estimate Kerala police while you are committing in criminal offence.

    • @chairpants
      @chairpants ปีที่แล้ว +3

      Mostly due to the cctv and phone call date. Things are way easier these days.

  • @aswathykrishan129
    @aswathykrishan129 ปีที่แล้ว +4

    സൂപ്പർ. ഈശ്വരൻ ഉണ്ട്. എല്ലാം കാണുന്നു. അറിയുന്നു. 🙏🙏🙏🙏

    • @vjdcricket
      @vjdcricket ปีที่แล้ว

      പക്ഷേ നിസ്സഹായനായി നില്കുന്നു

  • @sasinassasi5133
    @sasinassasi5133 ปีที่แล้ว +45

    അന്യ സംസ്ഥാന തൊഴിലാളി ആണങ്കിൽ ജനരേക്ഷമായേനെ ഗതികെട്ട കേരളം

    • @rezwanrajan9181
      @rezwanrajan9181 ปีที่แล้ว

      Oru oothu congressum ivide ille

    • @lidhinbaby1871
      @lidhinbaby1871 ปีที่แล้ว

      Undavillaa....ini oruu ombiya congress mindilla

  • @MILOOSWORLD
    @MILOOSWORLD ปีที่แล้ว +43

    ഇവന്മാർ പമ്പര വിഡികൾ ആണ് കൊടും ക്രിമിനലുകളും അല്ലാതെ ഇതിൽ കൃത്യമായ ബുദ്ധി ഉപയോഗിച്ചുള്ള ഒരു പ്ലാനിങ്ങും ഇല്ല. നമ്മുടെ ഒക്കെ നാട്ടിൽ മുഖത്തു ചിരിയുമായി നടക്കുന്ന ഇത്തരം കൊടും ക്രിമിനലുകൾ കാണും അതിനാൽ സൂക്ഷിക്കുക ഇക്കാലത് ഓരോ സ്റ്റപ്പിലും എന്ന് മാത്രം നമുക്ക് മനസിലാക്കാം

  • @Neamar263
    @Neamar263 ปีที่แล้ว +47

    ഒരു നാടുങ്ങൽ ഇല്ല മനെ ഇപ്പൊ ഇതൊക്കെ സ്ഥിരം അല്ലെ സ്വാഹൃദം 😁😁😁😁😁😁😃ചിരി വരുന്നു പ്രണയം പിന്നെ കൊല 😃😃😃😃

  • @gradient6654
    @gradient6654 ปีที่แล้ว +5

    ഇങ്ങനെ കൊല്ലുന്നത് എന്ത് തരം വൈകൃതം ആണ്... കൂടെ ഉള്ളവന്മാർക്കെങ്കിലും മനുഷ്യത്വം കാണിക്കാമായിരുന്നു.....

  • @jaseelaavm8360
    @jaseelaavm8360 ปีที่แล้ว +127

    ആണുങ്ങൾ മാത്രം ഉള്ള വീട്ടിലേക് ഒന്നും ചിന്തിക്കാതെ കയറിപോവരുത്

    • @DevikaDevi-yi1dw
      @DevikaDevi-yi1dw ปีที่แล้ว +5

      , ഇവരുടെ അമ്മ എവിടെ ആയിരുന്നു 🙄വീട്ടിൽ വേറെ ആരും ഇല്ലേ പുരുഷൻ മാർ അല്ലാതെ 😔😔കഷ്ടം ഈ കേരളത്തിൽ ഇപ്പോൾ എന്തൊക്കെ ആണ് നടക്കുന്നത്

    • @DevikaDevi-yi1dw
      @DevikaDevi-yi1dw ปีที่แล้ว

      @DERBESHKHAN
      കഷ്ടം തന്നെ.. 😔😔എനിക്ക് ഇവിടെ ജീവിക്കാൻ തന്നെ തോന്നുന്നില്ല.. കോഴിയെ കൊല്ലുന്ന ലാഘവത്തോടെ മനുഷ്യനെ കൊല്ലുന്നു 😔😔ഇതിന് ഒരു അവസാനം ഇല്ലേ

    • @safnagiras..8054
      @safnagiras..8054 ปีที่แล้ว +9

      പെണ്ണ് മാത്രമുള്ള വീട്ടിൽ അണ് കയറിയാലും പ്രശ്നമാണ്.

    • @theeyilkuruthaval2480
      @theeyilkuruthaval2480 ปีที่แล้ว +1

      വിളിച്ചപ്പോ എന്തിനാ പോയത്

    • @Lazinzayan-hd6eq
      @Lazinzayan-hd6eq ปีที่แล้ว +2

      Ivarude veeril randanammayum sahothariyum und pakshe a Samayath avare thandraparamayi avide ninn mattiyirunnu

  • @anishk.c2617
    @anishk.c2617 ปีที่แล้ว +29

    യൂത്ത് കോൺഗ്രസ്‌ ഉയിർ... 😭😭

    • @saleenashafi5253
      @saleenashafi5253 ปีที่แล้ว +6

      ഒരാൾ തെറ്റ് ചെയ്തു എന്ന് വച്ചു പാർട്ടിയെ പറയുന്നതെന്തിനാ
      എല്ലാവരും മനുഷ്യരാനിന്നുള്ള ബോധമെങ്കിലും വേണ്ടേ

  • @dreamshore9
    @dreamshore9 ปีที่แล้ว +16

    എല്ലാ രാഷ്ട്രീയക്കാരും സിനിമയിൽ ചെക്കറുക... അഭിനേതാക്കൾ നാട് ഭരിക്കട്ടെ കുറച്ചെങ്കിലും ആത്മാർഥത കാണും

  • @NAJISWORLD814
    @NAJISWORLD814 ปีที่แล้ว +7

    എന്റെ നാട്ടിലാണ് ഇത് നടന്നിട്ടുള്ളത് അതുമാത്രമല്ല സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഇവൻ എന്റെ senior ആയിരുന്നു 😡😡

    • @hashimhussain2379
      @hashimhussain2379 ปีที่แล้ว

      പുറമെയ്ക് മാന്യൻ ആയിരിക്കും.. ഉള്ളിലെ വിഷം ആർക്കും അറിയില്ലല്ലോ 🤔

    • @CHRIZ683
      @CHRIZ683 ปีที่แล้ว +1

      ഇവൻ ആള് എങ്ങനെയാ 👀

    • @VijuBalakrishnan
      @VijuBalakrishnan ปีที่แล้ว +5

      നല്ല മനുഷ്യൻ ആണ്.. അത്കൊണ്ടാണല്ലോ ഒരാളെ കൊന്നത്..

    • @CHRIZ683
      @CHRIZ683 ปีที่แล้ว +1

      @@VijuBalakrishnan 😂

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy ปีที่แล้ว +1

      ​😄😄😄

  • @abdularif6911
    @abdularif6911 ปีที่แล้ว +5

    കഷ്ടമാണ് കുട്ടികളാണ് ഏറ്റവും കൂടുതൽ കൊലപാതകത്തിൽ 😌😳

  • @majeedmohammedkunju7476
    @majeedmohammedkunju7476 ปีที่แล้ว +39

    സിനിമകളിൽ കാണിക്കുന്ന കാര്യങ്ങൾ സാധാരണ ക്കാരെ ബാധിക്കുമെന്നും ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്നും അന്നത്തെ DGP TP സെൻകുമാർ പത്ര പ്രസ്താവന നടത്തിയിട്ടുള്ള താണ്... അതെല്ലാം കാറ്റിൽ പറത്തി സിനിമകൾ കോടികൾ വാരുമ്പോൾ സമൂഹത്തിൽ ഇങ്ങനൊക്കെ നടക്കും... 🤣🤣🤣🤣

    • @amruthar9815
      @amruthar9815 ปีที่แล้ว +1

      സത്യം

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +1

      Agane aanekkil Oru filim um purathu eragilla....avihithom....kollaa...kola..preom....olichiduka all filimilum ethokke thanne

    • @shakyanand63shakya66
      @shakyanand63shakya66 ปีที่แล้ว +1

      ക്രൈം സിനിമകൾ ഇന്നത്തെ തലമുറ ഇഷ്ടപെടുന്നു (സൈക്കോ പടങ്ങൾ) ..സിനിമകൾ നിന്നും എന്ത് +vE ചിന്തകള ജനങ്ങൾക് കിട്ടുന്നത് ...

    • @lovelypattayil1523
      @lovelypattayil1523 ปีที่แล้ว

      അതെ. എന്തിനു൦ വെട്ടു൦ കൊലയു൦ മറുപടിയായതു൦ സിനിമയിൽ നിന്നുതന്നെ...

    • @indurajan3264
      @indurajan3264 ปีที่แล้ว

      cinema kandit aanengi ethrayo nalla message kodukunna films und. Angane kandit aanengi nallathum cheyyande?

  • @sulaikhatdy7976
    @sulaikhatdy7976 ปีที่แล้ว +27

    കൊല എന്തിനായിരുന്നു 🤔🤔🤔അതാണ്‌ മനസിലാകാത്തത്,, എന്തൊരു കഷ്ടം 😭😭

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +2

      Enthu manasilakkan erikkunnu....avihithom allathenthaaa

    • @sulaikhatdy7976
      @sulaikhatdy7976 ปีที่แล้ว +2

      @@rajasreekr8774 അവിഹിതത്തിന് കൊല്ലേണ്ട കാര്യമുണ്ടോ എന്നാ ചോദിച്ചേ,, പിന്നേ നാട്ടിൽ എവിടേം അവിഹിതമേ ഇല്ല

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +1

      @@sulaikhatdy7976 enthu pottatharom nigal parayunnathu avihithom undekkil kola undakum...avante wife prasavathinu piyerikka alle

  • @coolmusic7490
    @coolmusic7490 ปีที่แล้ว +8

    ഏത് കാര്യവും നിങ്ങളുടെ കുടുംബവുമായി പങ്കിടുക. എന്തെങ്കിലും വ്യക്തിപരമായ കാര്യമുണ്ടെങ്കിൽ മറ്റുള്ളവരുമായി പങ്കുവെക്കരുത്

  • @Mycatfunny0
    @Mycatfunny0 ปีที่แล้ว +4

    നല്ല ശിക്ഷ ഇല്ല ഇപ്പോൾ കൊല നിസാരം ആയി 😡😡😡

  • @manjuaswathy
    @manjuaswathy ปีที่แล้ว +2

    Etrayo ethupole ulla cases theliyathe kidapundavum

  • @mayakrishna9002
    @mayakrishna9002 ปีที่แล้ว +16

    എന്താ കാരണം എന്നു അറിഞ്ഞോ??

    • @truth-yz9ic
      @truth-yz9ic ปีที่แล้ว +2

      മാനസിക രോഗി ആണോ

    • @sanujaps4321
      @sanujaps4321 ปีที่แล้ว +1

      അവൻ അവളുടെ കയ്യിൽ നിന്നും കുറെ mny വാങ്ങിയിരുന്നു, അതും ആയിട്ടുള്ള prblm ആവും. May be, ഞങളുടെ അടുത്ത് ആണ് ഇത്.

    • @mayakrishna9002
      @mayakrishna9002 ปีที่แล้ว

      @@sanujaps4321 വേറെ റിലേഷൻ ഉണ്ടായിരുന്നു അല്ലേ..... 😨

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว

      ​@@sanujaps4321avanu Amma elle

  • @tjohn1020
    @tjohn1020 ปีที่แล้ว +2

    നല്ല അച്ഛനും മക്കളും 😔

  • @iffahzaria3444
    @iffahzaria3444 ปีที่แล้ว +1

    അക്രമം കണ്ടിട്ടും
    ശിക്ഷയൊന്നുമില്ല
    പിന്നെ ഇതൊക്കെ തുടർന്നു കൊണ്ടേഇരിക്കും
    ശിക്ഷ കടുപ്പിക്കണം
    ജയിൽ സുഖവാസ കേന്ദ്രങ്ങളാക്കരുത്

  • @susanpv6752
    @susanpv6752 ปีที่แล้ว +2

    സ്വർണത്തിന് വേണ്ടി 😭പ്രേമം കൊല

  • @reejamahesh2467
    @reejamahesh2467 ปีที่แล้ว +8

    ഇനി ജയിലിൽ നിന്നും ഇറങ്ങുമ്പോൾ യൂത്ത് മാറും. ഇത് ഒഴിവാക്കാൻ വേണ്ടി മനഃപൂർവം ചെയ്യ്തു ആണ്. വേറെ എന്തോ ബന്ധം കാണും... സംശയം

  • @SajanShams
    @SajanShams ปีที่แล้ว +7

    പിണറായി യുടെ വീടിന്റെ അടുത്തുകൂടി ബിജുവിന്റെ ഒരു ബന്ധു വിന്റെ അയൽക്കാർ ആരെങ്കിലും പോയിരുന്നോ എന്നു മാപ്രകൾ അന്വേഷണം തുടങ്ങിയോ ആവോ?

    • @hashimhussain2379
      @hashimhussain2379 ปีที่แล้ว

      സത്യം 😂👍

    • @simpsonmathew1361
      @simpsonmathew1361 ปีที่แล้ว

      Ningale pole enthu thenditharam cheythalum thangan congresskar arum vanitilla

  • @kumar67890
    @kumar67890 ปีที่แล้ว +10

    വിഷ്ണു ആയത് മോശമായിപ്പോയി, ഇതിപ്പോ യൂത്ത് കൊങ്കി വഹാബ് എന്നോ മറ്റോ ആയിരുന്നെങ്കിൽ സംഗികൾക്ക് ഇന്ന് ഓവർടൈം കൂലി കിട്ടിയേനെ

    • @ruksanafiroz7855
      @ruksanafiroz7855 ปีที่แล้ว

      😆😆😆correct

    • @roadsailor79
      @roadsailor79 ปีที่แล้ว

      😃😄

    • @anoopmanu4816
      @anoopmanu4816 ปีที่แล้ว +3

      അയ്യോ അങ്ങനെ വെള്ളപൂശല്ലേ.. എല്ലാ ക്രൈംമിലും അവർ തന്നെ ആണ് മുന്നിൽ

  • @rajimol861
    @rajimol861 ปีที่แล้ว +1

    കേരളം ദൈവത്തിന്റെ സ്വന്തം നാട് 😭എന്ത് ചെയ്യാം,,,,

  • @Victory3456
    @Victory3456 ปีที่แล้ว +28

    പ്രളയം വരുമ്പോഴൊ,കൊറോണ വരുമ്പോഴോ രക്തദാനത്തിനോ ഭക്ഷണം കൊടുക്കാനോ യൂത്ത് ഇറങ്ങില്ല..ഇതിനൊക്കെ ആണെങ്കിൽ തയ്യാർ..

  • @minnal8842
    @minnal8842 ปีที่แล้ว

    വധ ശിക്ഷ നടപ്പാക്കണം 👍🏻👍🏻

  • @rahulchullikara-lk4br
    @rahulchullikara-lk4br ปีที่แล้ว +2

    യുത്ത് കോൺഗ്രസ്‌ എന്നാൽ സുമ്മാവാ

    • @abiabhi5414
      @abiabhi5414 ปีที่แล้ว

      സഗാവ് ആണെ കറിവച്ചു തിന്നേ നെ 😂

  • @lovelypattayil1523
    @lovelypattayil1523 ปีที่แล้ว

    അന്യ പുരുഷ൯മാരെ വിശ്വസിക്കരുതെ സഹോദരിമാരെ... മനസ്സിനുള്ളിലുള്ളത് തിരിച്ചറിയാൻ കഴിയില്ല.

  • @hajarahajara6609
    @hajarahajara6609 ปีที่แล้ว

    എന്ത് നടുങൽ ഒന്നും ഇല്ല ഇപ്പോ കാരണം നമ്മുടെ നിയമം മാരതിടത്തോളം ഇങ്ങനെ ഉള്ളത് ഇനിയും കേൾക്കും ഇതിന്റെ ലാഭം ന്യൂസ് ചാനെൽ മാത്രം ആണ്

  • @hashimhussain2379
    @hashimhussain2379 ปีที่แล้ว +5

    യുത്തൻ കോൺഗ്രസ്‌ കാർ ഇപ്പൊ ഗാന്ധിസം എല്ലാം വിട്ട് കൊലപാതകത്തിലേക്കു പോയല്ലോ.. കഷ്ട്ടം 😔🤔

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว +5

    അപ്പൊ അവിഹിതമാണ്. അവിതത്തിന്റെ അവസാനം മരണം തന്നെയാണ്....... മരണം ഇരന്നുവാങ്ങി...😢😢😢

    • @Jaseenanash
      @Jaseenanash ปีที่แล้ว +2

      Avihitham alla avalude aduthunn Avan panam medichirunnu athu Thirike tharannu paranju vilichadan 😐Appoyan ingane okey cheythad parayunnad kettu

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว

      ​@@Jaseenanashathonnum allaa aval rahasyamayee chaitha karyom alle...

  • @pathusvlogz...8762
    @pathusvlogz...8762 ปีที่แล้ว +9

    ഇത് ഇലന്തൂരിലെ കൊലപാതം പോലെ ആയിപ്പോയല്ലോ

  • @rosem3182
    @rosem3182 ปีที่แล้ว

    ഹോ എന്താ ഇതു???? ആരു ആരെ വിശ്വസിക്കും???????
    കൂടെ നടക്കുക... വിളിച്ചു വരുത്തി കൊല്ലുക... എന്നിട്ടു അവരെ അന്വേഷിക്കുക.. എന്ന.. പോസ്റ്റ്‌...... വീട്ടിലുള്ളവരും .. കൊല്ലാൻ സഹകരിക്കുന്നു.... കൂടെ.. വേറെ ഒരുത്തൻ.... എല്ലാം.. പൊളിച്ചു നമ്മുടെ പോലീസ്. സേന.... എല്ലാത്തിന്റെയും.. കയ്വ്. വെട്ടി.. നിയമം... പാസാക്കുക.. ഇവനെയൊക്കെ.. അകത്തു.. ഇട്ടു.. ശരീരം.. വീർപ്പിക്കാതെ.... ഒരു കൊല്ലത്തിനകം.. ശിക്ഷ നടക്കട്ടെ...... വിളിക്കുന്നിടത്തു. എത്തും.. അതാണ്.. സ്ത്രീ....... ശരിയല്ലേ...????? ഇവളൊക്കെ.... എന്ത് കേട്ടാലും കണ്ടാലും പടിക്കില്ല...... കൊലയാളികൾക്കു.. ജന്മം.. കൊടുത്ത.. ചെകുത്താന്മാർ.... ഇവരെ മനുഷ്യർ എന്ന് വിളിക്കാൻ... ഒരു യോഗ്യതയും.. ഇല്ല....
    കേരളമേ..... നമിക്കുന്നു...ഈ.. ക്രൂരതകൾക്കു... നീയും... സാക്ഷിയല്ലേ....????? 😔

  • @muneerashameer9986
    @muneerashameer9986 ปีที่แล้ว +3

    അയാളുടെ എന്തെങ്കിലും രഹസ്യം ആ സ്ത്രീക്ക് അറിയാമായിരിക്കും

  • @nijiltechnical9211
    @nijiltechnical9211 ปีที่แล้ว

    Y this cruelty

  • @AnnMaryJeevan
    @AnnMaryJeevan ปีที่แล้ว +1

    എന്ത് ഞെട്ടാൻ......ഇപ്പോ ഇങ്ങനത്തെ വാർത്തകൾ ഇല്ലാതെ വരുമ്പോൾ ആണ് ഞെട്ടൽ എന്ത് പറ്റി കേരളത്തിന്...ഇവിടുത്തെ ആളുകൾ നന്നായോ എന്നൊക്കെ വിചാരിച്ച്.....

  • @akrajukuttapuzhathiruval-os8yh
    @akrajukuttapuzhathiruval-os8yh ปีที่แล้ว +4

    അതൊരു വെറും ബന്ധം മാത്രമല്ല അപ്പുറത്തേക്ക് ഒരു ബന്ധം കൂടി ഉള്ളതുകൊണ്ടാണ് അവരെ വിളിച്ചപ്പോൾ തന്നെ ചെന്നത് അതൊക്കെ കാര്യങ്ങളൊക്കെ പോലീസ് കൂടുതലായി അന്വേഷിച്ചു പുറത്തുകൊണ്ടുവരുന്ന വിശ്വസിക്കുന്നു പോലീസിനെ അഭിനന്ദിക്കുന്നു

  • @RiyasKp-kd7fy
    @RiyasKp-kd7fy ปีที่แล้ว +5

    ഈ ചെങ്ങായ്‌ തന്നെ പോസ്റ്റ്‌ ഇട്ട് ഫബിയിൽ

  • @rasiyaam7266
    @rasiyaam7266 ปีที่แล้ว

    സൗദി നിയമം കൊണ്ട് വരിക

  • @santhakumari1050
    @santhakumari1050 ปีที่แล้ว +1

    ശിക്ഷക്ക് പ്രാധാന്യമില്ലാ അത് കാരണം വിലസുന്നത്. പിന്നെയും

  • @sundarji4162
    @sundarji4162 ปีที่แล้ว +3

    കോണ്ഗ്രസ്സ് പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുന്നു എന്ന് കേട്ടു.

    • @rezwanrajan9181
      @rezwanrajan9181 ปีที่แล้ว

      Tomorrow ellam onnu study cheythitte.

  • @rajiradhakrishnan112
    @rajiradhakrishnan112 ปีที่แล้ว +7

    Evanok എത്രെ പ്രായം ഉണ്ട് കഷ്ടം ഇവനെ ഒന്നും പുറം ലോകം കാണിക്കല്ലേ 🙏കണ്ടില്ലേ പോകുന്നെ പോക്ക്... ഏത് കോൺഗ്രസ്‌ ആണേലും 🙏

  • @DineshKumar-uq7zb
    @DineshKumar-uq7zb ปีที่แล้ว +3

    What is the precautions you taken against like this offences, police dummy,no fear

  • @JisJoice
    @JisJoice ปีที่แล้ว +1

    Police 👌.😍

  • @shihabudheenc7477
    @shihabudheenc7477 ปีที่แล้ว

    നൈസ് ഫാമിലി 😊

  • @JWAL-jwal
    @JWAL-jwal ปีที่แล้ว +6

    *ജീതു ജോസഫേ*..

  • @Here_we_go..557
    @Here_we_go..557 ปีที่แล้ว +4

    ഒട്ടും സഹതാപം അർഹിക്കാത്ത മരണം 😂. എന്തായാലും അവരുടെ husband രക്ഷപെട്ടു

    • @raseenahussainck1618
      @raseenahussainck1618 ปีที่แล้ว +4

      Ivar friends aanannalle paranjath.onnum urappikkathe parayan aakilla.chilapol friendshipinte peril kadam koduth thirichu chothichapol vilichu varuthi konnathanenkilo.

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +1

      @@raseenahussainck1618 oo besties 😜 nadakatte nadakatee. Nkil onn koode ond evan konnath bandham ozhivakan vendi aarunnh kettow

    • @raseenahussainck1618
      @raseenahussainck1618 ปีที่แล้ว +1

      @@Here_we_go..557 ath pinneya arijath.enthayalum aal marichille .ini kelkkinnathokke viswasikkendi varum

    • @Aadisstories
      @Aadisstories ปีที่แล้ว

      ​@@raseenahussainck1618avihitham

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +1

      ​@@raseenahussainck1618said athu mathrom aayerikkilla....vere tharathill ulla relation undekkille kolapathakathil ethoo

  • @മലയാളീസ്-ഴ4ധ
    @മലയാളീസ്-ഴ4ധ ปีที่แล้ว +2

    കോൺഗ്രസ്സ് ടാ....

  • @vinoy3734
    @vinoy3734 ปีที่แล้ว +2

    പോലീസ് സ്റ്റേഷൻ പൊളിക്കാൻ പാർട്ടിക്കാർ പോകില്ല

  • @bindujose1592
    @bindujose1592 ปีที่แล้ว

    ഇവനെ ഇത് പോലെ ചെയ്യണം.

  • @rameshram5667
    @rameshram5667 ปีที่แล้ว +2

    കേരളം ഇടക്കിടക്ക് ഇപ്പോൾ വിറക്കുന്നുണ്ട് നമുക്ക് അന്യ സംസ്ഥാനങ്ങളിലേക്കു നോക്കി കുറ്റം പറഞ്ഞിരിക്കാം 🙏

  • @AskerAli-sj9ik
    @AskerAli-sj9ik ปีที่แล้ว +2

    കടുത്ത ശിക്ഷ കൊടുക്കണം

  • @AnishKumar-gl2cx
    @AnishKumar-gl2cx ปีที่แล้ว +12

    ഭർത്താവിനെ പറ്റിച്ച് പോയത

  • @shaji723
    @shaji723 ปีที่แล้ว +2

    കോൺഗ്രസ്‌ നേതാവ് ആണെന്ന് പറയാതിരിക്കാൻ ഉള്ള കരുതൽ... മാപ്രകൾ

  • @Anurag.2255_
    @Anurag.2255_ ปีที่แล้ว

    ന്ത്‌ ആയാലും മുഖ്യമന്ത്രി രാജിവെക്കണം പ്രതിഷേധം പ്രതിഷേധം യുത്ത്കൊണ്ഗ്രെസ്സിന്റെ പ്രതിഷേധം😂

  • @Mayoori..
    @Mayoori.. ปีที่แล้ว

    Drisyam model noketarikum....epo ndayii ...😊

  • @aryansvlog4190
    @aryansvlog4190 ปีที่แล้ว

    എല്ലാത്തിനും കാരണം അവിഹിതം ദയവായി ഇതിൽ നിന്നും ഒഴിഞ്ഞു പോകു

  • @HaseenaRajesh-mx4eb
    @HaseenaRajesh-mx4eb ปีที่แล้ว

    ഇതിലേവിടെ ദൃശ്യം മോഡൽ... നമ്മുടെ niyamavyavasthayil ലൂപ് ഹോൾസ് ഉള്ളിടത്തോളം.. നന്നായി കള്ളം parayanatiyunna അഡ്വക്കറ്റ് ullidatholam ithinappuravum നടക്കും

  • @staystrongsolowomen7240
    @staystrongsolowomen7240 ปีที่แล้ว

    സൗഹൃദം എന്ന് പറയാതെടോ ന്യൂസ്‌ റെഡിറെ..

  • @Xmasvikagas
    @Xmasvikagas ปีที่แล้ว

    ഇവനെ ഒക്കെ ഇനി നല്ല ആഹാരം കൊടുത്തു പോറ്റുക

  • @akhilstories7369
    @akhilstories7369 ปีที่แล้ว

    യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആയത്കൊണ്ട് ഒരു വാർത്തയിൽ ഒതുങ്ങി...ഡിവൈഎഫ്ഐ പ്രവർത്തകൻ ആണേൽ ഒരാഴ്ച അന്ധി ചർച്ച കണായിരുന്ന്

  • @സഖാവ്-ഫ3ട
    @സഖാവ്-ഫ3ട ปีที่แล้ว

    വെറുതേ തെറ്റിദ്ധരിച്ചു :--- കുളിമുറി പണിയാൻ അടിത്തറക്ക് വേണ്ടിയാണ്

  • @zcmalayamBLOG2021
    @zcmalayamBLOG2021 ปีที่แล้ว +1

    ദൃശ്യം സിനിമയിലെ പോലീസ് അല്ല kerala പോലീസ്

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +1

    മലപ്പുറം ജില്ലയിലെ യൂത്ത് കോൺഗ്രസ്‌ക്കാരുടെ മെയിൻ പ്രവർത്തനം ആരാന്റെ പെണ്ണുങ്ങൾക്ക് വയറ്റിലുണ്ടാക്കലും അവസാനം കിട്ടാവുന്നത്ര പണവും കൈകാലക്കി കൊന്നു സ്വർണ്ണം എടുത്തു കുഴിച്ചു മൂടലും ആണ്.പണ്ടും മലപ്പുറം ജില്ലയിൽ ഇത്തരത്തിൽ യൂത്ത് കോൺഗ്രസ്സ്ക്കാർ പ്രവർത്തനം നടത്തി കുഴിച്ചു മൂടിയിട്ടുണ്ട്

  • @Shyjupullody
    @Shyjupullody ปีที่แล้ว +6

    യൂത്ത് കോൺഗ്രസ്‌

  • @splendarrx1000
    @splendarrx1000 ปีที่แล้ว +1

    nammude niyamam strong pora saudi model aayaal kola kurayum

  • @krishnahari7807
    @krishnahari7807 ปีที่แล้ว

    Drishyam style

  • @kunhalandevathiyal73
    @kunhalandevathiyal73 ปีที่แล้ว

    ഇനി മുതൽ െ ഞട്ടി വിറങ്ങലിച്ചു എന്നൊന്നും പറയരുത് വേറെ പദങ്ങൾ കണ്ടെത്തു

  • @achushaji1999
    @achushaji1999 ปีที่แล้ว

    യൂത്ത് കോൺഗ്രസ്‌ കീ ജയ്

  • @ANFAS-Y68
    @ANFAS-Y68 ปีที่แล้ว

    Aarayum. Vishassikkarud

  • @MartinMicheal-yg9fn
    @MartinMicheal-yg9fn ปีที่แล้ว +2

    Vallavanum vilichal kudumbam vittu irangipokunnaval maarkku oru paadamaakatte😊

  • @shamseer2674
    @shamseer2674 ปีที่แล้ว

    Elima

  • @lkg-ukg
    @lkg-ukg ปีที่แล้ว

    ദൃശ്യം സിനിമയിൽ പോലീസ് സ്റ്റേഷനിലല്ലേ മൃതദേഹം മറവ് ചെയ്തത്... ഇവിടെ അങ്ങനെയല്ലല്ലോ

  • @azizpullourshan4653
    @azizpullourshan4653 ปีที่แล้ว

    Kashattam

  • @sajeevankk101
    @sajeevankk101 ปีที่แล้ว

    Poxo. Chanal. Charchayille

  • @muhammedriyas5699
    @muhammedriyas5699 ปีที่แล้ว

    😢

  • @chakkuzzzksd2122
    @chakkuzzzksd2122 ปีที่แล้ว +1

    Avante swantham model aanu..drusyam aaneel nayakan rakshapedunnu

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว +8

    Ethu vare sujithayude veedo...veetukaro..bandhuklo ulla vivaram parayathathu anthanu...

    • @sachuaflah
      @sachuaflah ปีที่แล้ว +1

      നാറ്റ case അല്ലെ

  • @SamKutty-cp7gy
    @SamKutty-cp7gy ปีที่แล้ว +2

    35 വയസ് ഉള്ള ഈ യുവതി സ്വന്തം കാര്യം നോക്കി നീവിച്ചിരുന്നുവെങ്കിൽ ഇങ്ങനെ കൊലപെയില്ലായിരുന്നു

    • @lovelypattayil1523
      @lovelypattayil1523 ปีที่แล้ว +1

      സമാധാന അന്തരീക്ഷമില്ലാത്ത വീട്ടിൽ നിന്നും പുറത്തുപോകുന്നവരാണ് അബദ്ധങ്ങളിൽ ചാടുന്നത്. കുടുംബം ഊഷ്മളമാക്കാ൯ ശ്രമിക്കൂ...

    • @phil4196
      @phil4196 ปีที่แล้ว

      ​@@lovelypattayil1523correct . Veetil sneham kitillel velliyil ula vaayi nokikakal de snehathill veeyum .

  • @ShikkuPuthukud
    @ShikkuPuthukud ปีที่แล้ว

    🎉🎉🎉🎉

  • @getcamp230
    @getcamp230 ปีที่แล้ว +1

    എന്തി പുത്തി😅😅😅

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว

    🌹 സമ്പൂര്‍ണ്ണ സാക്ഷരത @ 23 - 08 - 2023 🌹

  • @nainikasuma8640
    @nainikasuma8640 ปีที่แล้ว

    Rajyam nettikunnadhonnumalla idhinappuram kore kolapathakam kandittund enni endhayi. 1 azcha chanall news kanum pinne oru vivaramundagula. Odhano ivarkkull sixe? Niyam appo thanne kond varanam. Arabinad pole😢

  • @intimateintimate7974
    @intimateintimate7974 ปีที่แล้ว

    നൈഷ് ഫാമിലി😬

  • @Mubashirsinu
    @Mubashirsinu ปีที่แล้ว

    Vishnuvin sugavasam

  • @akshaym8405
    @akshaym8405 ปีที่แล้ว +1

    Avihithathinte puthiya peru souhrudham

  • @Ahambrmasmi
    @Ahambrmasmi ปีที่แล้ว +1

    ഏറ്റവും koodurhal mattu jillakle kuttam prayunna chila namadharikalaya.... Jilla thozilaikalku enthu maunam...

  • @thecitizen87935
    @thecitizen87935 ปีที่แล้ว +1

    Congresss shame on u

  • @krishtitans
    @krishtitans ปีที่แล้ว

    Kerala is getting worse day by day!

  • @ashrafkaradan-fc9rn
    @ashrafkaradan-fc9rn ปีที่แล้ว

    Kolakku kolathannaa vaanam allagil ethu veendu thudarumm

  • @vinoy3734
    @vinoy3734 ปีที่แล้ว

    😮

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 ปีที่แล้ว +10

    Youth Criminal congress 😅😅😅

  • @ansark7783
    @ansark7783 ปีที่แล้ว +2

    Ivan congress nedhavanu

  • @sidheekzayan5746
    @sidheekzayan5746 ปีที่แล้ว +3

    പാവം എങ്ങിനെ തോന്നി ആ പാവത്തിനെ കൊല്ലാൻ 🙏

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว

      URAKKATHIL aakum paavom...aval kku avanumayee ethekkilum kanum

  • @nisaralanallur9406
    @nisaralanallur9406 ปีที่แล้ว

    T