അങ്ങയുടെ തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങൾ കലാസാഹിത്യ ചരിത്രകാരന്മാരിൽ പണ്ടൊക്കെ ഇങ്ങനെ തുറന്നു പറയുന്നവർ ഉണ്ടായിരുന്നിരിക്കാം ഇക്കാലഘട്ടത്തിലില്ല സ്വന്തം മനസാക്ഷിയെ തന്നെ വഞ്ചിക്കുന്നവരാണ് അധികവും ഭാവി എങ്ങിനെയാകും എന്ന് ഒരു നിശ്ചയവുമില്ല അങയെ പോലെയുള്ള അപൂർവ്വം വ്യക്തിത്വങ്ങളുടെ കാലശേഷം ഇങ്ങനെ പറയാൻ പോലും ആരുമുണ്ടാകില്ല
കേരളത്തിൽ വർഗീയ വിഷയം പറഞ്ഞു വോട്ട് പിടിക്കാൻ നടക്കുന്നത് c.p.m മാണ്
മാഷിന്റെ നിരീക്ഷണം വളരെ സത്യം ✋🏻
Corect സത്യം 👍👍👍
കരശ്ശേരി മാസ്റ്റർ പറഞ്ഞത് സത്യം 👌
കാരശ്ശേരി മാഷ് എന്നും സത്യസന്ധമായി അഭിപ്രായം തുറന്ന് പറയുന്ന ആൾ ആണ്. ഏത് വിഷയത്തിലും വസ്തുനിഷ്ടമായി കാര്യങ്ങളും അവതരിപ്പിക്കും.
സിപിഎം വർഗിയ പാർട്ടി ആയി മാറി ബിജെപി യെക്കാൾ വർഗീയത സിപിഎം പറയുന്നു
Exactly
Onnupoda,karassery
മദനിയെ കാത്ത് 1മണിക്കൂർ വേദിയിൽ കാത്തിരുന്ന ആളാണ് പിണറായി
4 Vottinu Vendi 😅
മദനി മതേതരവാദിയാണ് 💯
കാത്ത് നിന്നാൽ എന്താണ് പ്രശ്നം...
അദ്ദേഹം കുറ്റാകാരൻ ആണെന്ന് കോടതിയിൽ പോയി തെളിയിക്കാൻ കഴിഞ്ഞോ....
തിരുവനന്തപുരം പൊതു യോഗത്തിൽ vs അച്യുതാ ന്തൻ കയറി വരുപ്പോൾ പിണറായി എഴുന്നേറ്റ് നിന്നില്ല എന്നാൽ നാസർ മദനി വരുപ്പോൾ എഴുന്നേറ്റു നിന്നു പിണറായി
വർഗീയത ഏറ്റവും നന്നായി ഉപയോഗിക്കുന്നവർ സഖാക്കൾ ആണ് 😮
മുസ്‌ലിം വർഗീയത എന്നല്ല ഏത് വർഗീയതയും വളരെ കൃത്യമായി ഉപയോഗിക്കുന്ന പാർട്ടിയാണ് സിപിഎം.
സ്വകാര്യ ലാഭത്തിനായി മറ്റ് ബുജി നാട്യക്കാരെപ്പോലെ - അഭിപ്രായം ഒളിച്ചുവക്കാത്ത ധീരനാണ് മാഷ്
ഇത്രയും ഒരു നികൃഷ്ട ജീവികൾ -
ഇതൊക്കെ കേരളത്തിലെ പൊതു സമൂഹം മനസ്സിലാക്കുന്നുണ്ട് എന്ന് സഖാക്കൾക്ക് മനസ്സിലാകില്ല
അവരുടെ ചിന്ത എല്ലാവരും അടിമകളാണെന്നാണ് 😅
CJP VARGIYA PARTY
ഈ നാട് കുട്ടിച്ചോർ ആക്കുന്നത് ഈ കളി കൊണ്ടാണ്. അത് ഏറ്റവും അധികം എടുത്ത് കളിക്കുന്നത് ഈ പാർട്ടി ആണ്
അങ്ങയുടെ തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങൾ കലാസാഹിത്യ ചരിത്രകാരന്മാരിൽ പണ്ടൊക്കെ ഇങ്ങനെ തുറന്നു പറയുന്നവർ ഉണ്ടായിരുന്നിരിക്കാം ഇക്കാലഘട്ടത്തിലില്ല സ്വന്തം മനസാക്ഷിയെ തന്നെ വഞ്ചിക്കുന്നവരാണ് അധികവും ഭാവി എങ്ങിനെയാകും എന്ന് ഒരു നിശ്ചയവുമില്ല അങയെ പോലെയുള്ള അപൂർവ്വം വ്യക്തിത്വങ്ങളുടെ കാലശേഷം ഇങ്ങനെ പറയാൻ പോലും ആരുമുണ്ടാകില്ല
Exactly👍👍👍👍👍👍👍👍👌👌👌👌👌
Exact observation✅
ശെരിയായ നിരീക്ഷണം
💯 cr88
മദനിയെ കേരളം മുഴുവൻ കൊണ്ട് നടന്നു വോട്ട് പിടിച്ച സിപിഎം ആണു മതേതരത്വം പറയുന്നത് 😂😂😂😂
Correct point ♥️
ശരിയായ അവലോകനം.
Corect 👍👍👍
അതൊന്നുമല്ല മാഷേ കാര്യം സിപിഎംന് പാലക്കാട് ബിജെപി ജയിക്കണം ജയിച്ചാൽ അവർക്കു 2026 തിരഞ്ഞെടുപ്പിൽ അവർക്കൊരു ടൂൾ കിട്ടുമായിരുന്നു
Absolutely 💯
സത്യം
👍👍
കാപട്യം തുറന്നു കാണിച്ച മാഷിന് അഭിനന്ദനം 👍
CPM and BJP ഒരേ ശൈലി
💯 സത്യം
Well said karasseri
❤❤❤
സത്യം തുപ്പുന്നു
✴️✴️✴️✴️✴️✴️
🎉🎉🎉🎉🎉 കാരശ്ശേരി
✴️✴️✴️✴️ കൃത്യം ‼️വ്യക്തം
✴️✴️✴️ 🎉🎉🎉🎉🎉
🎉🎉
🎉
Well said
Exactly 👍
മാഷ് 100% 👍👍👍👍🙏🙏🙏🙏💪💪💪💪👏👏👏👏💚💚💚💚💚👏👏👏👏👏
കാരശ്ശേരി മാഷ് യാഥാർത്ഥ്യ ങ്ങൾ പറയുന്ന വ്യക്തി
Well...Said👍
ഏറ്റവും വലിയ വർഗിക പാർട്ടി സി പി എം
സിപിഎം എന്ന അവസര വാദികൾ
👍👍👍👌👌
❤❤Correct
കേരളത്തിലെ CPM ന് മുസ്ലിം വോട്ട് ആവശ്യം ഇല്ല.
Cpm അഭകടാരികൾ aahn
Correct 🎉🎉🎉
Karassery ❤️👍👍👍
👍
ഇതൊരു സ്വയംപ്രഖ്യാപിത നിരീക്ഷകനാണ്
മാഷ് പറഞ്ഞത് സത്യം
കരിശ്ശേരി പറഞ്ഞത് 100%ശരി.
Reality
അവസാനം സിപിഎം ലെ തന്നെ ആളുകൾക്ക് സ്വയം തുറന്നു സമ്മതിക്കേണ്ടി വന്നിരിക്കുന്നു 👏🏻👏🏻👏🏻
Factual
വയനാട്ടിൽCPM പ്രചരണത്തിൽ അലംഭാവം കാണിച്ചു. CPM വോട്ട് ചെയ്തില്ല.
devide and Rule നാണമില്ലാത്തവൻ മാർ
Correct 👍
Super
സത്യം... ഇവരെന്തു മനുഷ്യരാണ് ബിജെപിക്കാരെ പോലെ തന്നെ
സംഖി പരസ്യമായി വർഗീയത പറയുന്നു പ്രവർത്തിക്കുന്നു
സഖാക്കൾ രഹസ്യമായി വർഗിയത പറയുന്നു പ്രവർത്തിക്കുന്നു
മാഷ് പറഞ്ഞത് 1000 ശതമാനം സത്യമാണ്
Sure
Correct
അതാണ് cjp എന്ന് പറയുന്നത്
കരീം ഇക്ക
മുസ്ലിം വർഗീയത എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് രാഷ്ട്രീയ കേരളത്തിന് പരിശീലനം നൽകിയ പാർട്ടിയാണ് സിപിഎം
👍👌
കേരളത്തിൽ ഏറ്റവും വലിയ വർഗീയത c p m ആണ്
Supperseepkmash
സാംസ്കാരിക രംഗത്ത് നിന്ന് ഇങ്ങനെ വിളിച്ച് പറയാൻ ഒരു മാഷ് എങ്കിലും ഉണ്ടായത് മതേതര കേരളത്തിന് അഭിമാനിക്കാം👍
Good😂👍👌👏❤️🎉
💯
മാഷ് ❤❤
ബഹുമാനപ്പെട്ട കാരശേരി മാഷ് എല്ലാം വെട്ടി തുറന്നു പറയുന്ന മാന്യ വ്യക്തിയാണ്, നിഷ്പക്ഷമായി ചിന്തിക്കുന്ന ഏവർക്കും മനസ്സിലാകും
0:57 0:57
അവർ പാഠം പഠിക്കില്ല
സരിൻ ചുവപ്പ് ഷാൾ അണിഞ്ഞു അതോടെ അവന്റെ കഥ കഴിഞ്ഞു
സിപിഎം എന്താണെന്ന് കൊച്ചുകുട്ടിക്ക് വരെ മനസ്സിലാകുന്ന രീതിയിൽ മാഷ് പറഞ്ഞു. ആട്ടിൻ തോലിട്ട ചെന്നായ സിപിഎം നേക്കാൾ ഭേദമാണ്
കോൺഗ്രസ് ആണ് വർഗ്ഗീയ പാർട്ടി
കൊടും വിഷം ചിപ്പി എം ആണ്
പാലക്കാട് മൊത്തം എസ്ഡിപിഐ 200 പേരുണ്ട് 😂
😮
M n k. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നട്ടെല്ല് ഉള്ള നേതാവ്. കാനം ഒക്കെ പിണം ആയിരുന്നു
ബിജെപി യെ കളും വല്ല്യ വർഗ്യ വാദികളാണ് സിപിഎം അതുമനസിലാകാത്ത ഉച്ചയായാലും നേരംവെളുക്കാത്ത മാപ്പിള സഖാക്കളുടെ കാര്യം കഷ്ടമെന്നല്ലാതെ എന്ത് പറയാൻ 😏😏😏😏
😂😂👌
കുമ്മനത്തെ തോല്പിച്ചത് ആരാ
കറക്റ്റ് 👍👍
Kulam.kuthiye.sthanarthi.akubol.cpi.m.pinarai.vijayan.chiddyikanamayirunnu
CPM trying hard to. Compete with BJP for. Communal politics
Ippozhenkilum sathyam parayunna karasseri .....parayendavar prayumpazhe....janangal manassilakki vargeeyatha kurayum...
.
👍👍👍👍👍🙏🙏🙏🙏🙏💪💪💪💪💪👏👏👏👏👏💚💚💚💚💚💚💪💪💪💪
CPM pling
Eda
IVAN EATHAA ??? EBHYAN...😬
Enthonnude Mathetharam ????😅
കരച്ചേരി കോൺഗ്രസ് കാരനാണ് അങ്ങനെയെപറയൂ
പറഞ്ഞത് 100%സത്യം 😂😂😂😂
U.d.f..l.d.f...vargeeyavathikale.niyantran.akum😢😅😅😅
🐵🐵🐵🐵🐵🏆
സർ കോൺഗ്രസ് അധ്യാപക സംഘടനയുടെ ഭാഗമായി നിൽക്കുന്ന ആളാണ് എന്നൊരു വാദം സിപിഎം ഉയർത്തുന്നുണ്ട് അതിൽ എന്തേലും സത്യം ഉണ്ടോ 🙄💁♂️
Cpm allea😂😂😂