ഇമാം മഹ്ദിയും ദജ്ജാലും വരാനായാല്‍ ലോക സാഹചര്യം❓| ഇത് തന്നെയല്ലെ ഇന്ന് സംഭവിച്ച് കൊണ്ടിരിക്കുന്നത്❗

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 63

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  10 หลายเดือนก่อน +7

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @NafeesaThavakkal
    @NafeesaThavakkal 26 วันที่ผ่านมา +1

    Aameen yaarabbal aalameen 🤲

  • @shamnazeenath2213
    @shamnazeenath2213 8 วันที่ผ่านมา +2

    എത്രയോ ശരി 2024 ഡിസംബറിലെ ഞാൻ....

  • @mumthumumthas6850
    @mumthumumthas6850 2 หลายเดือนก่อน

    ആമീൻ 🤲🏻😥

  • @thajudheenk504
    @thajudheenk504 9 วันที่ผ่านมา +2

    12/2024
    Done

  • @irshadirshu3141
    @irshadirshu3141 9 หลายเดือนก่อน +1

    Insha Allah ❤

  • @jasirmj2491
    @jasirmj2491 9 หลายเดือนก่อน +1

    Subhanalla

  • @aquaplanto01
    @aquaplanto01 หลายเดือนก่อน

    ALLAHU AKBAR

  • @haideraphaider140
    @haideraphaider140 9 หลายเดือนก่อน +3

    ഇദ്ദേഹത്തിന്റെ പ്രസംഗം മെല്ലെ പറയുന്നത് കേ ൾ ക്കുന്നില്ല തിരിയുന്നു മില്ല

    • @dghitkl6910
      @dghitkl6910 9 หลายเดือนก่อน +6

      ചെവിയുടെ ഉൾവശം നന്നാകിയാൽ ശരിയാകും

    • @Muneerahamza-p9h
      @Muneerahamza-p9h 2 หลายเดือนก่อน

      ​@@dghitkl6910😂😂

  • @Hussain-m5q
    @Hussain-m5q 9 หลายเดือนก่อน +1

    Alhmdu lilla

  • @NafeesaThavakkal
    @NafeesaThavakkal 26 วันที่ผ่านมา

    Swalla alhi vsllam alh

  • @rishanachinnu2360
    @rishanachinnu2360 7 หลายเดือนก่อน

    🤲🏻🤲🏻🤲🏻

  • @arshadmampad6283
    @arshadmampad6283 4 หลายเดือนก่อน

    Alhu alkare marichupoye ennu parayarude.vesol ae enn parayannam

  • @aliperingatt
    @aliperingatt 9 หลายเดือนก่อน

    👍💐

  • @naseemabibi6754
    @naseemabibi6754 9 หลายเดือนก่อน

    🤲🤲🤲🤲🤲🤲🤲

  • @LoveRasool___
    @LoveRasool___ 9 หลายเดือนก่อน

    🤲🤲🤲

  • @نفیسہ-ل6ت
    @نفیسہ-ل6ت 9 หลายเดือนก่อน

    Alh

  • @thegoal3307
    @thegoal3307 9 วันที่ผ่านมา

    വേൾഡ് കപ്പ് ഫുട്‌ബോൾ സൗദിയിൽ ആണ് വരാൻ പോകുന്നത്.. അന്ന് മദീന തകരും😢

  • @samvk2512
    @samvk2512 9 หลายเดือนก่อน +11

    മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്നത് വർദ്ധിച്ച് വരുന്നു അത്മീയ കാരണം വ്യക്തമാക്കാമോ?

    • @mariyammariyam4070
      @mariyammariyam4070 9 หลายเดือนก่อน +3

      അന്ത്യ നാള് അടുക്കുമ്പോൾ കാട്ടിലെ മൃഗങ്ങൾ നാട്ടിൽ ഇറങ്ങും

    • @RareDesknsd
      @RareDesknsd 8 หลายเดือนก่อน +3

      സൂറത്ത് അത്തക് വീർ 1-14 ആയത്ത് കാട്ടുജീവികളും, ദുഷ്ടജന്തുക്കളും പരിഭ്രാന്തി നിമിത്തം പരസ്പരം യാതൊരു അക്രമമോ എതിര്‍പ്പോ കൂടാതെ കൂടിക്കലരുന്നു.
      നാടുകളിലേക്ക് വന്യ ജീവികൾ കൂട്ടപ്പെടുന്നത് കിയാമത്ത് നാൾ ഏറ്റവും അടുത്ത സമയത്ത് ആണെന്ന് പരിശുദ്ധ ഖുർആൻ.. ഇന്നത്തെ ജനങ്ങൾ ചിന്തിക്കുന്നില്ല.. അവർ പറയുന്നത് കാട് കയ്യേറി വീട് വച്ചത് ആണെന്ന്.. അവരവരുടെ നാടുകളിൽ പെട്ടെന്ന് കാണുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മതി, എൻ്റ നാട്ടിൽ വരെ കുരങ്ങ് ജീവികൾ എവിടെന്നോ ഒക്കെ വന്ന്, അടുത്ത സ്ഥലങ്ങൾ വല്യ പാമ്പും വിഷ ജന്തുക്കൾ, മീഡിയ നോക്കിയാൽ ആന പുലി 😢

  • @ameeralipk1717
    @ameeralipk1717 9 หลายเดือนก่อน +18

    ദയവു ചെയ്ത് ഈ പരസ്യം ആഡ് ചെയ്യരുത്. ഹറാമായ പരസ്യം വരുന്നുണ്ട് ഇതിൽ നിന്ന് കിട്ടുന്ന പണം ഹറാം അല്ലെ. ഉസ്താദ് ഇതൊക്കെ അറിയുന്നുണ്ടോ

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  9 หลายเดือนก่อน +9

      യൂട്യൂബിൽ പരസ്യം വരുന്നതിന് ചാനൽ ഉടമക്ക് മാത്രം അല്ല പങ്ക്, അല്ലാതെ തന്നെ പരസ്യം വരാം..! അത് യൂടൂബ് തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ.., ads ഇല്ലാത്ത TH-cam ഉപയോഗിക്കാനായി Premium ഉപയോഗിക്കാൻ...
      പരിഹാരം യൂട്യൂബ് പ്രീമിയം 129 പ്രതിമാസം മുടക്കി ഉപയോഗിക്കുകയോ മറ്റു മാർഗ്ഗമോ സ്വീകരിക്കുക..

    • @sanchari734
      @sanchari734 9 หลายเดือนก่อน

      ​@@ahlusunnathwaljamahath3370 അതായത്, പ്രേക്ഷകൻ ad ഇല്ലാതെ വീക്ഷിക്കണം എങ്കിൽ അവൻ പ്രീമിയം എടുക്കണം. അപ്പോൽ, നിങ്ങൾക്ക് അങ്ങിനെ ഒരു സംവിധാനം ഇല്ലെ ? Monetization off ചെയ്യാനുള്ള വകുപ്പില്ലെ ? ഇതൊക്കെ ഇന്ന് എല്ലാവരും അറിയുന്ന കാര്യമാണ്. ആർക്ക് !

    • @creed2b-hm4ko
      @creed2b-hm4ko 9 หลายเดือนก่อน +4

      അമീറെ ചുമ്മാ ചൊറിയരുത്

    • @islamicsalvation1411
      @islamicsalvation1411 9 หลายเดือนก่อน

      ​@@ahlusunnathwaljamahath3370 ബ്ലോക്ക്‌ ചെയ്യാലോ? നമ്മൾ ഫ്രീയാക്കി ഇട്ടാൽ മാത്രമേ നമ്മളുടെ വീഡിയോയിൽ യൂട്യൂബ് ന് വീഡിയോ ഇടാൻ പറ്റൂ

    • @sufuspeaking
      @sufuspeaking 9 หลายเดือนก่อน

      അതെ, അത് അമീർ എന്ന ആൾ യൂട്യൂബ് ഉപയോഗിക്കുന്നതിന് ഉള്ള പരസ്യം ആണ്, അല്ലാതെ ഇവർക്ക് വരുമാനം കിട്ടാൻ അല്ല​@@ahlusunnathwaljamahath3370

  • @Kannurvala
    @Kannurvala 9 หลายเดือนก่อน +1

    വിദേശത്തുള്ളവർ അവിടെ പെട്ടു പോകും 🥹

  • @rukkiyarukku511
    @rukkiyarukku511 2 ชั่วโมงที่ผ่านมา

    ഇഷ്ടം ഇല്ലത്തവർ കേൾകഡകുറ്റഠപറയല്ലേ

  • @afsalku4291
    @afsalku4291 9 หลายเดือนก่อน +1

    old

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 9 หลายเดือนก่อน

    Allaahum marichittilla!ennu paranju enthina !
    Speech adipoliya.But iddeham mel paranja example not acceptable

    • @mumthumumthas6850
      @mumthumumthas6850 9 หลายเดือนก่อน

      എന്ത്‌ 🤔അള്ളാഹു മരിക്കുകയോ 😂അതിന് അള്ളാഹു സൃഷ്ടി അല്ലല്ലോ മരിക്കാൻ 😂

  • @abbukad5947
    @abbukad5947 9 หลายเดือนก่อน

    പരസ്യം ഉണ്ടല്ലോ
    Monetise ചെയ്തല്ലെ 😂

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  9 หลายเดือนก่อน +1

      യൂട്യൂബിൽ പരസ്യം വരുന്നതിന് ചാനൽ ഉടമക്ക് മാത്രം അല്ല പങ്ക്, അല്ലാതെ തന്നെ പരസ്യം വരാം..! അത് യൂടൂബ് തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ.., ads ഇല്ലാത്ത TH-cam ഉപയോഗിക്കാനായി Premium ഉപയോഗിക്കാൻ..
      പരിഹാരം യൂട്യൂബ് പ്രീമിയം 129 പ്രതിമാസം മുടക്കി ഉപയോഗിക്കുകയോ മറ്റു മാർഗ്ഗമോ സ്വീകരിക്കുക..

    • @muhammedrishad8230
      @muhammedrishad8230 9 หลายเดือนก่อน

      @@ahlusunnathwaljamahath3370off ചെയ്തു വേഗമല്ലോ ? തുടക്കത്തിൽ വരുന്ന പരസ്യം യൂട്യൂബ് ഇടുന്നത് ഇടയിൽ വരുന്നതൊക്കെ നിങ്ങൾ ഓഫ് ചെയ്തു വേഗാഞ്ഞിട്ടല്ലേ

    • @muhammedvalloth2808
      @muhammedvalloth2808 5 หลายเดือนก่อน +2

      Monetise ചെയ്യുന്നതിൽ ന്താണ് തെറ്റ്.. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക് നീ ചിലവിനു കൊടുക്കുമോ 🤔

    • @Brigh5dosê
      @Brigh5dosê 4 หลายเดือนก่อน

      Innathe thalamura angane aayi😢​@@muhammedvalloth2808

  • @sherisherin8898
    @sherisherin8898 9 หลายเดือนก่อน +4

    Ithu kore munbathe aanallo

  • @bvkadeeja4594
    @bvkadeeja4594 9 หลายเดือนก่อน

    ദജ്ജാൽ എന്നത് ഒരു വ്യക്തിയാണോ?? അതോ ഒരു വ്യക്തിയുടെ, ക്രൂര കൃത്യങ്ങൾ ആണോ???

    • @RareDesknsd
      @RareDesknsd 8 หลายเดือนก่อน

      വെക്തി.. എന്നാണ് നബി തങ്ങൾ പറഞ്ഞിട്ട് ഉള്ളത്.. ആളുടെ രൂപവും അന്നത്തെ കാലത്ത് ഉള്ള ഒരു വ്യക്തിയോട് പേര് വച്ച് പറഞ്ഞ് അതെ പോലുള്ള രൂപം പോലെ എന്ന്..

  • @ak18101
    @ak18101 9 หลายเดือนก่อน

    ഇയാൾക്കു വേറെ വിഷയങ്ങൾ ഒന്നുമില്ലേ

    • @shameemied
      @shameemied 9 หลายเดือนก่อน +5

      Edaanu vishayam ....muslims padikkunnadinekkal mattullavar edinay kurichu charcha cheyyunnudu.. Edintay base arinjaal eni nadakkan povunna kuree vishayagaluday daarana undaavum. Appo kidannu odendi varilla. Eee vishayathil 10% polum nammal discuss cheyyunnilla.
      Anju vakthilum maseehi dajjal ennu paranjalle salaam veetunnadu, adu poree aa vishayathintay theevratha manassilaakaan.

    • @rashielectroz
      @rashielectroz 9 หลายเดือนก่อน +13

      നിൻ്റെ കയ്യിൽ ചർച്ച ചെയ്യാൻ പറ്റിയ നല്ല വിഷയങ്ങൾ ഉണ്ടോ ?

    • @ishaquehaji6539
      @ishaquehaji6539 8 หลายเดือนก่อน +5

      You wahabi??

    • @ak18101
      @ak18101 8 หลายเดือนก่อน

      @@ishaquehaji6539
      വഹാബി ആണെടാ മോയന്തേ നിനക്ക് എന്ത് വേണം?

    • @gom7741
      @gom7741 4 หลายเดือนก่อน +1

      Ninte vishayam enthan thar car 4×4 ano 😮😮😮😮😮