ബംഗാളിലെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ കൊൽക്കത്തയിലേക്ക് | Shillong Trip | EP- 32 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น •

  • @ushakumarib4625
    @ushakumarib4625 6 หลายเดือนก่อน +23

    മനോഹരമായ ഉൾനാടൻ ഗ്രാമീണ കാഴ്ചകൾ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു അതിമനോഹരമായി അവതരിപ്പിക്കുന്ന ക്യാമറാമാൻ സൂപ്പർ ആണ് 👌👌👌👍👍👍 എല്ലാവർക്കും ഒരു നല്ല ദിവസം നേരുന്നു 🌹🌹🌹🌹🌹🌹

  • @vijaymohan335
    @vijaymohan335 6 หลายเดือนก่อน +10

    കുഞ്ഞിക്കിളിയാണ് ഒന്നാം സ്ഥാനത്ത് ❤️❤️❤️ ജലജയും മുത്തും ഒക്കെ പിന്നെയുള്ളൂ. രതീഷ് ആണല്ലോ ഡയറക്ടർ. ഓൾ ദ ബെസ്റ്റ് 🎉🎉🎉🎉🎉

  • @ayshaliya7286
    @ayshaliya7286 6 หลายเดือนก่อน +31

    😄😄കുഞ്ഞകിളിയുടെ സംസാരം കേൾക്കാൻ എന്ത് രസാണ്... 🥰🥰🥰

  • @ayshaliya7286
    @ayshaliya7286 6 หลายเดือนก่อน +27

    നിങ്ങളുടെ vlog കണ്ടാൽ ഒരു മടുപ്പും തോന്നാറില്ല... അടിപൊളി വൈഭാണ്.... 👍👍👍👍

  • @suni822
    @suni822 6 หลายเดือนก่อน +79

    ഇനിയും കുജിക്കിളിയും മുത്തും ജലജ ചേച്ചിയും രീതിഷേട്ടനും ഒരു മിച്ച് ഇതേപോലെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ❤

    • @gireedharanmadhavan9231
      @gireedharanmadhavan9231 6 หลายเดือนก่อน +1

      ആഗ്രഹിക്കുന്നു ബട്ട്‌ സ്കൂൾ, കോളജ് ഒക്കെ തുറന്നു

  • @vinayanaadhith9749
    @vinayanaadhith9749 6 หลายเดือนก่อน +12

    കുഞ്ഞിക്കിളി.. ❤❤മുത്ത്.. പിന്നെ മറ്റു രണ്ടു കിളികൾക്കും.. ❤❤️🥰👍👍

  • @alicesunny1023
    @alicesunny1023 6 หลายเดือนก่อน +25

    വണ്ടിയെപ്പറ്റി, റോഡിനെപ്പറ്റി ഡ്രൈവിങ്ങിനെപ്പറ്റി രതീഷ് തന്നെ പറയണം. പ്രകൃതിയുടെ ചെറിയ ഭാ വമാറ്റങ്ങൾ പോലും ജലജ ശ്രദ്ധിക്കാതിരിക്കില്ല.അതുകേൾക്കുമ്പോൾ കൂടെവന്നിരുന്നു സംസാരിക്കാൻ തോന്നും. പ്രിയപ്പെട്ട അനുജത്തി നിങ്ങളോടൊപ്പം ഞങ്ങളും കാണട്ടെ പ്രകൃതിയുടെ ഭംഗി 🥰🥰👌👌😍😍😍😍

  • @jomaria123
    @jomaria123 6 หลายเดือนก่อน +13

    കൊതിയാവുന്നു ചക്കരകളേ ഇങ്ങനെയൊരു യാത്ര❤❤❤

  • @priya-q7j4j
    @priya-q7j4j 6 หลายเดือนก่อน +1

    കിടുകാച്ചി വീഡിയോ 😘😘😘😘😘😘😘😘😘😘😘🎂🎂

  • @sherlysebastian7563
    @sherlysebastian7563 6 หลายเดือนก่อน +8

    Jalaja you are very lucky lady her husband is humble and simple God bless you

  • @arpnga
    @arpnga 6 หลายเดือนก่อน +2

    ഈ ചാനലിന്റെ വിത്യാസം. കാഴ്‌ച കൂടുതല്‍ കാണിക്കുന്ന താൻ.... നല്ല രസം ആണ്‌ 🎉🎉🎉🎉

  • @jagguvijay3734
    @jagguvijay3734 6 หลายเดือนก่อน +10

    സ്കൂളിൽ പോയാൽ ഒരുപാട് വിശേഷം കൂട്ടുകാർക്കു പറഞ്ഞു കൊടുക്കാം കുഞ്ഞിക്കും മുത്തിനും. ❤❤❤

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl 6 หลายเดือนก่อน +1

    നല്ല വിവരണം. അതുപോലെ യഥാർത്ഥ മലയാളി കുടുംബം. യാത്ര വിവരണം ഗംഭീരം ആവട്ടെ എന്ന് ആശംസിക്കുന്നു

  • @radhakrishsna4224
    @radhakrishsna4224 6 หลายเดือนก่อน +6

    പുത്തെറ്റ് ഫാമിലി മെമ്പ്ഴ്സിന് എല്ലാവർക്കും നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @maheshachuachu4630
    @maheshachuachu4630 6 หลายเดือนก่อน +181

    കുഞ്ഞിക്കിള്ളി ഫാൻസ്‌ വേഗം ഓടിവരു 🏃🏃🏃🏃🏃

    • @premkumars8857
      @premkumars8857 6 หลายเดือนก่อน +8

    • @vijayrazdan8883
      @vijayrazdan8883 6 หลายเดือนก่อน +6

      Jaleja reteeshi dont fill the diexel in karnataka state as Govt of Karnataka has enhanced rate of diesel by 3 rupees now cost of diesel in karnataka is 92

    • @9574-SANU
      @9574-SANU 6 หลายเดือนก่อน +1

      Kunjikili alla ... Nunu fans ... ❤❤

    • @panikarsreenivasa4524
      @panikarsreenivasa4524 6 หลายเดือนก่อน +1

      ഹായ് കുഞ്ഞി കിളി

    • @mpvarghese1889
      @mpvarghese1889 6 หลายเดือนก่อน

      ​@@premkumars8857rat 11111

  • @justinbruce4975
    @justinbruce4975 6 หลายเดือนก่อน +7

    നോനോ കൂട്ടാ ഗുഡ് മോണിംഗ്❤എന്തായാലും നോ നോ കുട്ടന് കല്ലു കുത്താനുള്ള കമ്പി കിട്ടി😂😂❤❤❤

  • @sahadevannair5314
    @sahadevannair5314 6 หลายเดือนก่อน +2

    നമസ്ക്കാരം കാണാൻ വൈകി നമസ്ക്കാരം🎉❤

  • @geethamohan6947
    @geethamohan6947 6 หลายเดือนก่อน +1

    Ningade kude thanne trawel cheyyunnapoleputhettu family thanks lots

  • @kodur1
    @kodur1 6 หลายเดือนก่อน +1

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️❤️❤️ഹാപ്പി ഈദ് 🥰

  • @harikrishnankm2297
    @harikrishnankm2297 6 หลายเดือนก่อน +13

    ഈ പ്രാവശ്യം മെയിൻ ഡ്രൈവർക്കും കിട്ടി ഗേറ്റ് അട 😂. മുത്താണ് എപ്പോളും ഗേറ്റ് അട കഴിക്കാറ്.😍

  • @JayasreeES-r7m
    @JayasreeES-r7m 6 หลายเดือนก่อน +6

    എന്താ ഇങ്ങനെ. ആൻറിയമ്മ. വലിയമ്മ യല്ലേ. വല്യച്ഛൻ. നും എന്ന് വിളിക്. ട്ടോ ❤😂

    • @reenaK-ut3in
      @reenaK-ut3in 6 หลายเดือนก่อน +2

      ആന്റി അമ്മ മതി❤😂

  • @Aboobackerth3024
    @Aboobackerth3024 หลายเดือนก่อน

    കുഞ്ഞിക്കിളി സൂപ്പർ❤❤❤❤❤❤❤

  • @tirumks
    @tirumks 6 หลายเดือนก่อน +3

    വലിയ പെരുന്നാൾ ആശംസകൾ ജലജയ്ക്ക് കുടുംബത്തിനും

  • @shibuak3643
    @shibuak3643 6 หลายเดือนก่อน +1

    സൂപ്പർ ചേച്ചി ❤❤❤❤

  • @mathewcc9381
    @mathewcc9381 6 หลายเดือนก่อน +10

    വാഹനങ്ങളിൽ കൂടിയാണ് ഗ്രാമങ്ങളിൽ ഉദ്പാധിപ്പിക്കുന്ന വാസുതക്കൽ നമ്മളിലേക്ക് എത്തുന്നത് adhilkoodiya

  • @rajnishramchandran1729
    @rajnishramchandran1729 6 หลายเดือนก่อน +2

    Good morning Puthettu squad..hope you had a safe trip..
    புத்தேட் குழுவிற்கு காலை வணக்கம்

  • @premjithk.k3312
    @premjithk.k3312 6 หลายเดือนก่อน +2

    നാട്ടിൻപുറങ്ങളിൽ ലൂടെ യാത്ര തുടരട്ടെ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നതിലുപരി കാഴ്ചകളാൽസമൃദ്ധം

  • @Manoj-kL52
    @Manoj-kL52 6 หลายเดือนก่อน +1

    കുഞ്ഞിക്കിളി ഒരു രക്ഷയും ഇല്ല

  • @rajukrishnan6379
    @rajukrishnan6379 6 หลายเดือนก่อน +4

    വണ്ടി ഓടുമ്പോൾ ഇലക്ട്രിക് ac ഇട്ടാൽ ബാറ്ററി ചാർജ് ചെയ്യുന്നത് പോലെ AC യും aulternatur നിനും ലോഡ് വരുതും. അതുകൊണ്ട് ആള്റ്റ്നേറ്റർ എളുപ്പം കംപ്ലയിന്റ് ഉണ്ടാകും.

  • @mknair6789
    @mknair6789 6 หลายเดือนก่อน +3

    ❤❤❤ Very good morning dear Puthettu team 🎉🎉🎉😂😂😂
    ഇന്നത്തെ വീഡിയോ ദൃശ്യങ്ങൾ ഏതാണ്ട് ആസ്വദിച്ചു തന്നെ കണ്ടു . പക്ഷെ അതിലുപരി ഞങ്ങൾക്കിഷ്ടപ്പെട്ടത് നിങ്ങൾ പരസ്പരം നോക്കി കളിച്ചു ചിരിച്ചു കൊണ്ട് ഉള്ള ഹൃദ്യ സംഭാഷണങ്ങൾ ആയിരുന്നു. അച്ഛനും അമ്മയും മകളും ചെറുമകളും നന്നായി ആസ്വദിച്ചുള്ള യാത്ര ഞങ്ങൾ കാഴ്ചക്കാരെ ഏറെ കൂടെ കൂട്ടി കൊണ്ട് പോയി. ഞങ്ങളെയും മായിക ലോകത്ത് എത്തിച്ചു. പുറം കാഴ്ചകൾ കാണാൻ നല്ല രസമാണ്. നല്ല ചിത്രീകരണം. മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് നിങ്ങളോടൊപ്പം യാത്ര ചെയ്ത പ്രതീതി. കുഞ്ഞിക്കിളി intro ഒക്കെ പറഞ്ഞു എങ്കിലും അത്ര പോര. മുത്ത് വണ്ടി ഓടിക്കുന്നത് കാണാൻ നല്ല രസമാണ് ' ചിരിച്ച് കൊണ്ട് , ആസ്വദിച്ചു കൊണ്ട് ഉള്ള ഡ്രൈവിംഗ് ' ഇടക്ക് ജലജ ഒന്നു ചൂടായോ എന്ന് എനിക്കൊരു സംശയം. എൻ്റെ സംശയം ആവാം അല്ലേ. 😂 ഗംഗയിൽ മുക്കി എടുക്കാമായിരുന്നു ഗംഗയെ ' അവൾ ഏറെ ആശിച്ചതുപോലെ തോന്നി . കുഞ്ഞിക്കിളിയുടെ ഹിന്ദിയിൽ നല്ല ഇം പ്രൂവ്മെൻ്റ് ഉണ്ട്. ഫിഗർ മത് കരോ !! ജൽധി സിഖ് ജായേഗി. ഠീക്കേ.😅😅😅
    യാത്ര സുഖകരമായി മുന്നോട്ട് പോകുന്നത് കാണാൻ കാത്തിരിക്കുന്നു
    എന്ന് സ്വന്തം മുരളി ചേട്ടൻ❤❤❤🎉🎉🎉

  • @sunilsasidharan7098
    @sunilsasidharan7098 6 หลายเดือนก่อน +1

    കുഞ്ഞിക്കിളി ഇത്തിരി വെളച്ചിൽ അയോ കുഞ്ഞിക്കിളി ഹിന്ദി തോടാതോടാ സംസാരിക്കുന്നുണ്ടല്ലോ❤❤❤❤

  • @dileeptd2350
    @dileeptd2350 6 หลายเดือนก่อน +2

    കുഞ്ഞിക്കിളി അടിപൊളി 💞💞💞💞💞💞💞

  • @chanakkn8725
    @chanakkn8725 6 หลายเดือนก่อน +9

    ഒന്ന് വലിയ ഹായ് കുഞ്ഞിക്കിളി ❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @kochurani7012
    @kochurani7012 6 หลายเดือนก่อน +6

    ഗംഗയിൽ മുങ്ങാനുള്ള പാപമൊന്നും കുഞ്ഞിക്കിളി ചെയ്തിട്ടില്ല, സൂപ്പർ, കുഞ്ഞിക്കിളി.

  • @jafar.t.mjafar3906
    @jafar.t.mjafar3906 6 หลายเดือนก่อน +3

    എത്ര യും പെട്ടന്നു നാട്ടിലെ ക്ക് എത്താൻ നോക് അവർ അവിടെ ബിരിയാണി ഒകെ വെച്ച് അടിച്ച് പൊളിക്ക ❤

  • @laluperumbavoor7811
    @laluperumbavoor7811 6 หลายเดือนก่อน +2

    കുഞ്ഞിക്കിളിയുടെ ഇൻട്രോക്ക് ഒരു ചെറിയ മിസ്സിംഗ്‌ 😂😂😂😂😂

  • @gafoorgafu2631
    @gafoorgafu2631 6 หลายเดือนก่อน +6

    ഈദ് മുബാറക്

  • @sivasankarapillai8912
    @sivasankarapillai8912 6 หลายเดือนก่อน +4

    ബംഗാളിനെ കാഴ്ചകൾ ഓരോ പ്രാവശ്യവും വളരെ വ്യത്യസ്ഥമായിരിക്കുന്നു.

  • @SalimKunju-f1e
    @SalimKunju-f1e หลายเดือนก่อน

    എന്ത് രസമാണ് നിങ്ങളെ കാണാൻ. All the best 👍

  • @dharmarajanv.r5259
    @dharmarajanv.r5259 6 หลายเดือนก่อน +2

    Good morning No No,Muthe,Jaleja & Ratheesh have a happy & safe journey

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 6 หลายเดือนก่อน +3

    ❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുകുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️ശുഭയാത്ര നേരുന്നു ❤️❤️👍

  • @sajad.m.a2390
    @sajad.m.a2390 6 หลายเดือนก่อน +1

    വീഡിയോ അടിപൊളി

  • @manojp3689
    @manojp3689 6 หลายเดือนก่อน +5

    നിങ്ങളുടെ വിവരണത്തിന്റെ കൂടെ സ്ഥലങ്ങളെ കുറിച്ചു കൂടി പറഞ്ഞാൽ അടി പൊളിയായേനെ.

  • @kajoykallikadan2325
    @kajoykallikadan2325 6 หลายเดือนก่อน +15

    മേഘാലയത്തിലെ മലകളെല്ലാം കല്ലുകളായി ബംഗ്ലാദേശിന് പോയി.മലകൾ മേഘങ്ങളെ തടഞ്ഞുനിർത്തി മഴ പെയ്യുന്നത് കുറഞ്ഞു 😢😢😮😮

  • @gopalvasudev8993
    @gopalvasudev8993 6 หลายเดือนก่อน +1

    മനോഹരം❤️❤️❤️❤️❤️❤️❤️❤️

  • @mohananvijayan1216
    @mohananvijayan1216 6 หลายเดือนก่อน +2

    കുഞ്ഞിക്കിളിയുടെ indro 🥰🥰🥰

  • @nishadpv8077
    @nishadpv8077 6 หลายเดือนก่อน

    ഹായ് 🙏🙏👍👍👍

  • @kannananish7888
    @kannananish7888 6 หลายเดือนก่อน +1

    Super 👌 adipoli 👍

  • @peringandurjayaraman2780
    @peringandurjayaraman2780 8 วันที่ผ่านมา

    The canal at 11.45 is a connector. It joins Ganges to Hooghly river. This is done so that ships can enter kolkatta.

  • @dreamsoldier9830
    @dreamsoldier9830 6 หลายเดือนก่อน +24

    ചേച്ചി അടുത്ത ട്രിപ്പിൽ ആകാശിനെ യും അജീഷ് ഏട്ടനും കൂട്ടണം

  • @kabeer-freeman
    @kabeer-freeman 6 หลายเดือนก่อน +1

    eid mubarak🎉❤🎉❤

  • @alavialavi2631
    @alavialavi2631 6 หลายเดือนก่อน +9

    കുഞ്ഞിക്കിളി ഉണ്ടായത് വിഡിയോ സൂപ്പർ ആയി

  • @sajikumar5174
    @sajikumar5174 6 หลายเดือนก่อน +19

    കുഞ്ഞിക്കിളി ഭാവിയിൽ ഒരു നീന്തൽ താരമാവും ... ഒന്ന് പ്രോൽസാഹനം കൊടുത്താൽ മതി ❤

    • @jeffinjoseph8662
      @jeffinjoseph8662 6 หลายเดือนก่อน +5

      ഒരു അറിയപ്പെടുന്ന വെക്തി ആകും ഉറപ്പാ. അത് പോലെത്തെ ട്രെയിനിങ് അല്ലെ കിട്ടുന്നത്.

  • @caetanocdias4022
    @caetanocdias4022 4 หลายเดือนก่อน

    Its NYC to see in ..we site at home n watch beautiful places..drive safe n God bless..❤

  • @satharmanikoth9252
    @satharmanikoth9252 6 หลายเดือนก่อน +3

    ഇന്ന് ഇവിടെ ബലി പെരുന്നാൾ ആണ് ഫുഡ്‌ കഴിച്ചു നിങ്ങളുടെ വീഡിയോ കാണുന്നു 26ആമത്തെ മിനിറ്റിൽ ഞാൻ എത്തി ❤❤❤❤

  • @mgradhamoni3936
    @mgradhamoni3936 6 หลายเดือนก่อน +2

    Nunu super dialog ❤ ,muthumoll awesome ❤, happy journey

  • @premantk6004
    @premantk6004 6 หลายเดือนก่อน +1

    വടകരയുടെ ആശംസകൾ .ഇന്ന് 16/06/24 ന് രാത്രി 9 മണിക്ക് മൂകാംബികയിൽ നിന്നും

  • @SajanNa
    @SajanNa 6 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ കഞ്ഞികുഴിയിൽ ഉണ്ട് ചെറുവണ്ടൂർ കൂട്ടിയാണ് വന്നത് 👍👍👍

  • @vipulpanchal8770
    @vipulpanchal8770 4 หลายเดือนก่อน

    I am very impressed.

  • @gireedharanmadhavan9231
    @gireedharanmadhavan9231 6 หลายเดือนก่อน +1

    ചേച്ചിയമ്മ, ചേട്ടച്ഛനു കുഞ്ഞിക്കിളിയുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുത്തുസംശയം പറഞ്ഞു കൊടുത്തു എല്ലാം മുന്നോട്ടു പോകുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം ഒപ്പം മുത്തിന്റെ ഡ്രൈവിംഗ് രതീഷ് ബ്രോ അഡ്വൈസ് ക്ലാസ്സ്‌ 👏🏼👏🏼👏🏼

  • @omanakuttankv-o5t
    @omanakuttankv-o5t 6 หลายเดือนก่อน +1

    പുത്തേട്ട് family ട്രാവത്സിന് ആശംസകൾ

  • @binduramesh7689
    @binduramesh7689 6 หลายเดือนก่อน

    We love travelling and enjoy your trips .. keep it up 😊

  • @ASHLINSEBASTIAN
    @ASHLINSEBASTIAN 6 หลายเดือนก่อน +1

    അശംസകൾ 😍😍🥰🥰

  • @-._._._.-
    @-._._._.- 6 หลายเดือนก่อน +1

    17:37 NH66 ഉം വരുന്ന തിരുവനന്തപുരം--അങ്കമാലി തുടങ്ങിയ ഗ്രീൻഫീൽഡ് പാതകൾ രണ്ടും 45 മീറ്റർ😊 പക്ഷെ ഒന്ന് 6 വരി മറ്റൊന്ന് 4 വരി...ഇതിൽ ഗ്രീൻഫീൽഡ് പാത ആകും വിഴിഞ്ഞത്ത് നിന്ന് ചരക്ക്മായി ലോറികൾ കൂടുതൽ പോകുക

    • @-._._._.-
      @-._._._.- 6 หลายเดือนก่อน

      24:03 👌

    • @-._._._.-
      @-._._._.- 6 หลายเดือนก่อน

      25:10 😂 35 കിലോ കാണും വാഴക്കുല

    • @-._._._.-
      @-._._._.- 6 หลายเดือนก่อน

      28:06 😂

    • @-._._._.-
      @-._._._.- 6 หลายเดือนก่อน

      32:17 നേരത്തെ കണ്ടത് ഹൂഗ്ലി നദി ആണല്ലോ

    • @-._._._.-
      @-._._._.- 6 หลายเดือนก่อน

      34:6₹57 😂

  • @nairanand
    @nairanand 6 หลายเดือนก่อน +5

    പുത്തെറ്റ് ടീമിന് സ്വാഗതം ശുഭയാത്ര കുഞ്ഞിക്കിളി ഹായ്‌ ❤️❤️

  • @shylabeegom531
    @shylabeegom531 6 หลายเดือนก่อน

    Jalaja Ammayude chanal kandu nannaittundu subscribe cheythu. Happy journey. All the best. ❤❤❤❤.

  • @shashiarayil630
    @shashiarayil630 6 หลายเดือนก่อน +1

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @ithentestyle
    @ithentestyle 6 หลายเดือนก่อน +2

    "കഞ്ഞി"ക്കിളി ❤

  • @harirohitnair4016
    @harirohitnair4016 6 หลายเดือนก่อน +1

    Little devika mollu snd little ganga mollu. No no mollu

  • @surendrannair48
    @surendrannair48 6 หลายเดือนก่อน

    വേകാത്ത ചോറ് കുഞ്ഞിക്കിളിക്കും എന്നെ പോലെ ഇഷ്ടമല്ല. മോളെ നീ പാചകം ചെയ്ത് കൊടുക്കുന്ന ഭക്ഷണം നമ്മുടെ കുഞ്ഞിക്കിളിക്ക് വളരെ ഇഷ്ടമാണ്.❤❤❤

  • @prasanthmathew1219
    @prasanthmathew1219 6 หลายเดือนก่อน +1

    ഞങ്ങൾ ഇപ്പോ രാനഗട്ട് ൽ ഉണ്ട്

  • @shinopchacko3759
    @shinopchacko3759 6 หลายเดือนก่อน +3

    മാറിയ ആള്‍ട്ടര്‍നേറ്റല്‍ കോയില്‍ റീ പ്ലയിസ് ചെയ്തു വച്ചാല്‍ പുതിയതിനേക്കാള്‍ കുറച്ചു കൂടി ലൈഫ് കിട്ടും അത് ശരിയാക്കി വണ്ടിയില്‍ വച്ചാല്‍ എപ്പോഴെങ്കിലും ഉപകാരപ്പെടും...

  • @shamsudeena7271
    @shamsudeena7271 6 หลายเดือนก่อน +1

    EID MUBARAK

  • @nairaepl284
    @nairaepl284 6 หลายเดือนก่อน +1

    Goodmorning to all happy and safe journey ❤️❤️👍👍🙏🙏

  • @SureshG-ez3fw
    @SureshG-ez3fw 6 หลายเดือนก่อน

    Thanks for refreshing my memories of Farakka. I worked at Farakka NTPC power plant from 1988 to 2001. Your video gave me a glimpse of present day Farakka. Thanks

  • @baijujohn7613
    @baijujohn7613 6 หลายเดือนก่อน +1

    Superb 👏👏👏🤝🤝🤝👍👍👍❤️❤️❤️

  • @aneeshKumar-z5w
    @aneeshKumar-z5w 6 หลายเดือนก่อน +3

    Halooo kunjikkili,muthinum school pokandaaa@uae

  • @ArundasNs-n3k
    @ArundasNs-n3k 6 หลายเดือนก่อน

    കുഞ്ഞിക്കിളി ❤❤❤❤❤❤

  • @sreekumarant6830
    @sreekumarant6830 6 หลายเดือนก่อน +1

    ഹൗറ ബ്രിഡ്ജ് ❤️👍🙏

  • @kaalan__yt6455
    @kaalan__yt6455 6 หลายเดือนก่อน +1

    പുത്തെറ്റ് ട്രാവൽ ബ്ലോഗ് കാണാൻ തുടങ്ങിയതുകൊണ്ട് എല്ലാ സ്റ്റേറ്റിലെ വണ്ടിയുടെ രജിസ്ട്രേഷൻ കറക്റ്റ് ആയി അറിയാൻ കഴിഞ്ഞു അറിവിന്റെ ഉറവിടം
    ❤️❤️❤️❤️
    ബേബി മംഗലം ഡാം

  • @RaseenaRaseena-gn2td
    @RaseenaRaseena-gn2td 6 หลายเดือนก่อน

    മുത്ത് സുപ്പർ ആണ്

  • @bonanzaelectricals3730
    @bonanzaelectricals3730 6 หลายเดือนก่อน

    Rajesh bro.yum koodi koottan padillarnno....

  • @k.c.thankappannair5793
    @k.c.thankappannair5793 6 หลายเดือนก่อน +1

    Happy journey 🎉

  • @geethadevikg6755
    @geethadevikg6755 6 หลายเดือนก่อน +1

    🏵️🏵️ HAPPY JOURNEY 🏵️🏵️

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 6 หลายเดือนก่อน +1

    Awesome vlog mam 😊😊😊😊

  • @densiljustus8504
    @densiljustus8504 6 หลายเดือนก่อน

    Your narration very good, about each state and village.So we could be under stood about our country's each people's life style and customs.

  • @bijukuriakose2548
    @bijukuriakose2548 6 หลายเดือนก่อน +1

    കുഞ്ഞിക്കിളി സൂപ്പർ സ്റ്റാർ

  • @rajeshmanakkala9859
    @rajeshmanakkala9859 6 หลายเดือนก่อน +1

    ❤🎉 God bless you🎉❤

  • @shibujohn5403
    @shibujohn5403 6 หลายเดือนก่อน

    ❤❤❤❤👍👍👍👍കുഞ്ഞികിളി intro super molu ❤❤chattaaaaa ❤Chachi ❤muthaaaaa ❤ Hai Happy journey 🥰🥰🥰

  • @mohanrajnair865
    @mohanrajnair865 6 หลายเดือนก่อน +1

    Nabadeep is the International Head Quarters of ISKCON at Mayapur.

  • @jalajapnair2864
    @jalajapnair2864 6 หลายเดือนก่อน +1

    God bless you Happy journey❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @TamilTamil-w3l
    @TamilTamil-w3l 2 หลายเดือนก่อน

    Good 👍🚛🚛🚛

  • @SasiKumar-jf2ys
    @SasiKumar-jf2ys 6 หลายเดือนก่อน

    Good morning my dear putheth family wish you a happy journey.

  • @PraveenKumar-iv8kh
    @PraveenKumar-iv8kh 6 หลายเดือนก่อน +2

    Eid Mubarak ❤🎉

  • @harirohitnair4016
    @harirohitnair4016 6 หลายเดือนก่อน

    So awesome video🎥. Love you all.

  • @bijupulichakkul7882
    @bijupulichakkul7882 6 หลายเดือนก่อน +2

    അയ്യോ എന്തൊരു സ്നേഹം. അതൊക്ക പറയാൻ നിൽക്കണോ ചെയ്തു കൊടുത്തുകൂടെ. അടിയുണ്ടാക്കാറുണ്ടോ. വാസലിൻ പുരട്ടികൊടുക്ക് 😂😂😂😂😍😍😍😍😍

  • @vishnumoorthy-yu8ky
    @vishnumoorthy-yu8ky 6 หลายเดือนก่อน

    35:04 അത് ശരിയാ നമ്മുടെ നാട്ടിൽ കുക്കുമർ അധികം കഴികില്ല

  • @SreekumarAppuasari
    @SreekumarAppuasari 12 วันที่ผ่านมา

    കുഞ്ഞിക്കിളി മൊത്തം കറക്കമ, അടുത്ത കോൾ ഡ്രൈവർ

  • @afredrick1534
    @afredrick1534 หลายเดือนก่อน

    Kunjikili a loving and a sportive Baby

  • @jayarajannair9092
    @jayarajannair9092 6 หลายเดือนก่อน +2

    സുപ്രഭാതം ❤