Condition of NHAI Toilet | Shillong Trip | EP - 34 | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 676

  • @udayakumarudayakumar4321
    @udayakumarudayakumar4321 2 หลายเดือนก่อน +23

    ഈ യാത്രയിലെ രസം കുഞ്ഞിക്കിളി ആണ്.. "ടോയ്ലറ്റ് പിന്നെ നോക്കിയാ പോരെ.. വെറുതെ ബിരിയാണി കഴിക്കാനുള്ള മൂഡ് കളയണോ.." നൂനു ഒരു രക്ഷയും ഇല്ല ❤🎉മോൾ സൂപ്പർ ആണ്

  • @shibumsms8412
    @shibumsms8412 2 หลายเดือนก่อน +78

    എന്നെ പോലെ ഇന്ത്യ മൊത്തം കാണണം എന്ന് ആഗ്രഹിച്ചു ജീവിച്ച എനിക്ക് ഇന്ത്യ കാണുന്ന ഒരു അനുഭവം ഇതാണ് ജനകീയ പ്രോഗ്രാം അല്ലാതെ വെറുതെ കുറച്ചു തള്ളൽ നടത്തുന്ന ചാനൽ കണ്ടു സമയം കളയുന്നവർ കാണേണ്ട ഒർജിനൽ കാഴ്ചകൾ big സല്യൂട്ട്

  • @madhavinair9928
    @madhavinair9928 2 หลายเดือนก่อน +54

    കേരള വണ്ടി കണ്ടപ്പോൾ കുഞ്ഞിക്കിളിയുടെ ഒരു സന്തോഷം ♥️♥️♥️♥️

  • @harikrishnankm2297
    @harikrishnankm2297 2 หลายเดือนก่อน +7

    മുത്ത് പറഞ്ഞത് പോലെ. മുത്താണ് ഇപ്പോൾ വണ്ടി കൂടുതൽ ഓടിക്കുന്നത്. മെയിൻ ഡ്രൈവർ മടി പിടിച്ചു 😂

  • @sunsightbuilders7622
    @sunsightbuilders7622 2 หลายเดือนก่อน +5

    ഇന്നതെ വീഡിയോ കണ്ടു ഒരുപാട് സന്തോഷം തോന്നുന്നു എന്റെ ഫ്രണ്ട് ആയ രതീഷ് ചേട്ടൻ രാജേഷ് ബ്രോ ഉണ്ണി ചേട്ടനും രാജേഷ് ബ്രോ യുടെ മക്കളും എന്റെ അച്ചനും മോളും കൂടി കഴിഞ്ഞ ദിവസം ശബരിമല പോയി വന്നു അതു ഞങ്ങൾ ക്കു എല്ലാവർക്കും വീട്ടിൽ ഉള്ളവർക്കും ഒക്കെ വളരെ സന്തോഷം നിറഞ്ഞ ഒരു യാത്ര ആയിരുന്നു കുട്ടികൾ ആയിരുന്നു കൂടുതൽ സന്തോഷം ഉള്ളവർ ആ യാത്ര യുടെ സന്തോഷകരമായ ഓർമ്മകൾ എന്നും ജീവിതത്തിൽ ഉണ്ടാകും ഇതു ഓക്കെ ഉണ്ടാവുകയുള്ളൂ ജീവിതത്തിൽ നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ ഒന്നിനും സമയം ഇല്ല എന്നു പറഞ്ഞു ഓരോ ദിവസവും കടന്നു പോകുമ്പോൾ ടെൻഷൻ ഇല്ലാതെ യാത്ര ചെയ്യാൻ ഒരു ഭാഗ്യം തന്നെ വേണം അതു ഇപ്പോൾ രതീഷ് ബ്രോയെ കണ്ടു പഠിക്കണം എന്നു തോന്നുന്നു കാരണം എനിക്ക് ഒരു യാത്ര ചെയ്യാൻ ഒരു അവസരം വന്നാൽ ഞാൻ ഒട്ടും ചിന്ത ഇല്ലാതെ പറയും ഏയ് പറ്റില്ല വിഷു ആണ് വിഷു കഴിഞ്ഞു പോകാം എന്നു പറഞ്ഞു യാത്ര മാറ്റി വെക്കും വിഷു ദിനത്തിൽ അല്ലേ ഓണം ദിവസം വീട്ടിൽ ഇല്ലാത്ത കാര്യം ആലോചിക്കാൻ പോലും പറ്റില്ല അങ്ങനെ ഓണം വിഷു സംക്രാന്തി ഓക്കെ രതീഷ് ബ്രോ അവധി എടുക്കാറില്ല അതു ഇത്തവണ രതീഷ് ബ്രോ യുടെ വീട്ടിൽ അമ്മക്കു കൂട്ടിനു ആൾ ഓക്കെ ഉണ്ട് എങ്കിലും അമ്മ യും പറയില്ല വിഷു ആണ് പോകേണ്ട എന്നു കാരണം ആ അമ്മയുടെ മക്കൾ രണ്ടു പേരും ലോറി ഓടിച്ചു സ്വന്തം ബിസ്സിനെസ്സ് സ്ഥാപനം ഉണ്ടാക്കി എടുത്തവർ ആണ് മുൻ കാലങ്ങളിൽ അവർ പല വിഷുവിനും കുട്ടികളുടെ പിറന്നാൾ ദിവസം ഒക്കെയും വേറെ സംസ്ഥാനത്തു കൂടി ലോറി ഓടിച്ചു വരുക ആയിരിക്കും അങ്ങനെ അന്ന് വീട്ടിൽ കൂടാത്ത വിഷു ഇത്തവണ കൂടി ഇല്ല എങ്കിലും സാരമില്ല എന്നു കരുതാൻ ജീവിതം അവരെ പഠിപ്പിച്ചു അതു ഓക്കെ അവർക്കു ഗുണം ഉണ്ടാവുകയും ചെയ്തിട്ട് ഉണ്ട് പിന്നെ അവരുടെ മറ്റു ലോറി കൾ രാജ്യത്തു വിവിധ ഭാഗങ്ങളിൽ ഓടി ക്കൊണ്ട് ഇരിക്കുന്നു ആ വണ്ടിയിൽ ഉള്ള സ്റ്റാഫ്‌ ഇതുപോലെ വീട്ടിൽ വിഷു കൂടണം എന്നു ആഗ്രഹിക്കുന്നു ഉണ്ടാകും എങ്കിലും അതു സാധിക്കില്ല രതീഷ് ബ്രോ രാജേഷ് ബ്രോ വിഷു കൂടാതെ വണ്ടി യിൽ പോകുമ്പോൾ കൂടെ ഉള്ള ഡ്രൈവർ മാർ ക്കു വിഷു കൂടാൻ സാധിച്ചില്ല എന്നു ഉള്ള വിഷമം ഉണ്ടാകത്തും ഇല്ല

  • @radhakrishnang6304
    @radhakrishnang6304 2 หลายเดือนก่อน +40

    കൊല്ലം ജില്ലയിൽ (അഞ്ചൽ / ഏരൂർ ) ഗവണ്മെൻ്റ വക വളരെ വലിയ Oil palm factory യുണ്ട് . മലേഷ്യൻ ഗവണ്മെൻ്റ് സഹായത്തോടെ നിർമ്മിച്ചതാണത്. അവിടെ ഫാക്ടറിയിൽ കായ്കുലകൾ ആവി കയറ്റി പുഴുങ്ങിയ ശേഷം വേർപെടുത്തുന്നതൊണ്ടുകൾ റോളർ മെഷിനുകളിൽ ചതച്ചരച്ച് വേർപെടുത്തി എടുക്കുന്ന എണ്ണയാണ്( palm oil) .
    വീണ്ടും അത് ശുദ്ധീകരിച്ചതിനു ശേഷം പാം ഓയിൽ വിപണിയിലെത്തിക്കുന്നു. തൊണ്ടിനകത്തുള്ള ചെറിയ കുരുവിൽ നിന്നുമെടുക്കുന്ന എണ്ണക്ക് kernal oil എന്നു പറയുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കളുണ്ടാക്കാനും മറ്റുമായിട്ടാണ് ഉപയോഗിക്കുന്നത്.

    • @prasadkrishna3634
      @prasadkrishna3634 2 หลายเดือนก่อน +2

      Very Good information

    • @prasadkrishna3634
      @prasadkrishna3634 2 หลายเดือนก่อน +1

      I had visited there 30 years before

    • @RajKumar-vr4cj
      @RajKumar-vr4cj 2 หลายเดือนก่อน +1

      ഞാൻ പുനലൂർ ആണ്. അതും ഈ വ്ലോഗും ആയി എന്താ താരതമ്യം

    • @vinodbhaskaranplr2737
      @vinodbhaskaranplr2737 2 หลายเดือนก่อน +1

      my place

    • @arnavprasadanchalkollam2464
      @arnavprasadanchalkollam2464 2 หลายเดือนก่อน +1

      @@RajKumar-vr4cj You don't Know the connection ..? Oil Palm India, Eroor, Anchal is the subject

  • @maheshachuachu4630
    @maheshachuachu4630 2 หลายเดือนก่อน +60

    മലയാള ഭാഷയും മലയാളിയും അത് എന്നും ഒരു വികാരമാണ്

  • @visualizebyabhi
    @visualizebyabhi 2 หลายเดือนก่อน +72

    കൂട്ടത്തിൽ അധികം ഉറങ്ങാതെ ഇരിക്കുന്നത് നമ്മുടെ ക്യാമറാമാൻ മാത്രം ആയിരിക്കും ❤️

  • @justinbruce4975
    @justinbruce4975 2 หลายเดือนก่อน +20

    ഒത്തിരി നദികളെ കുറിച്ച് നിങ്ങൾ കാണിക്കുന്നത് നന്നായിട്ടുണ്ട്.ഓരോ നദികളുടെ ഭീതി അത് ഭയങ്കരമാണ് ഇങ്ങനെയൊക്കെ കാണാൻ സാധിച്ചത് സന്തോഷം

  • @Dreams-kp4ki
    @Dreams-kp4ki 2 หลายเดือนก่อน +61

    ഇന്ത്യാ യിൽ ആർക്കും ethu വരെ സാധ്യമാകാത്ത കാര്യം ആണ് കുഞ്ഞിക്കിളി നേടിയെടുത്ത് ഇപ്രായത്തിൽ ഇത്രയും സ്റ്റേറ്റ്... മുത്തിനെ കിട്ടിയതും, ഈ പ്രായത്തിലും ആരും കടത്തി വെട്ടി കാണില്ല...അതേ പോലെ മെയിൻ ഡ്രൈവറുടെ ഭാഗ്യവും ആർക്കും kittikaanilla....🎉🎉🎉🎉🎉

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 2 หลายเดือนก่อน +23

    ❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുക്കുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️❤️❤️ശുഭയാത്ര നേരുന്നു ❤️❤️❤️👍

  • @ranjithpanicker9539
    @ranjithpanicker9539 2 หลายเดือนก่อน +6

    കുഞ്ഞിക്കിളിയുടെ ബിരിയാണിന്നുകേട്ടപ്പോഴുള്ള എഹ് എഹ് സൂപ്പർ ❤

  • @yesudaspeter5017
    @yesudaspeter5017 2 หลายเดือนก่อน +6

    ക്യാപ്റ്റൻ രതീഷ്, രക്ഷാധികാരി ജലജ കുട്ടികളെ എല്ലാവർക്കും സ്നേഹാശംസകൾ
    ഇടയ്ക്ക് അമ്മയുടെ ശബ്ദം കേട്ടതിലും സന്തോഷം

  • @BinduB-yi3oz
    @BinduB-yi3oz 2 หลายเดือนก่อน +6

    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകയാണ് നല്ല രസമാണ് കണ്ടിരിക്കാൻ 11 മണിയാവുമ്പോൾ അറിയാതെ ഫോണെടുത്തു പോകും ടോയ് ലറ്റിന്റെ കാര്യങ്ങൾ നിങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കുക അത് പറയാൻ നിങ്ങളെപ്പോലുള്ളവർക്കല്ലാതെ ആർക്കാണ് യോഗ്യത കുറേയാവുമ്പോ മാറ്റം നമ്മൾക്ക് പ്രതീക്ഷിക്കാം

  • @paravoorraman71
    @paravoorraman71 2 หลายเดือนก่อน +26

    കുഞ്ഞി കിളി നൂനു സൂപ്പർ. വിവിധ ടോൾ ബൂത്തുകളിലെ ടോയ്‌ലറ്റുകളുടെ അവസ്ഥയിൽ ഞാൻ ശരിക്കും നിരാശനാണ്. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ

    • @user-vn2th8ql6f
      @user-vn2th8ql6f 2 หลายเดือนก่อน +5

      Complaint the minister immediatley. പ്രതികരിക്കണ്ടിരിക്കുന്നതിന്റെ കുറവാണു. ഇപ്പോൾ നേരിട്ട് പരാതി അറിയിക്കാം. കേരള മിനിസ്റ്റർക്കല്ല. സെൻട്രൽ മിനിസ്റ്റർക്കണേ.

  • @jithujithu812
    @jithujithu812 2 หลายเดือนก่อน +3

    കുഞ്ഞുകിളിയുടെ ട്രിപ്പ്‌ അടിപൊളി ആണ് രതീഷ് ഏട്ടനും ഫാമിലി അടിപൊളി തന്നെ ❤️

  • @SureshBabu-er2jw
    @SureshBabu-er2jw 2 หลายเดือนก่อน +5

    കുഞ്ഞിക്കിളിയും മുത്തും ഇല്ലാത്ത വീഡിയോ കാണാൻ രസമുണ്ടാകില്ല. ഇത് ശെരിക്കും കോമഡി സിനിമ കാണുന്നത് പോലെ ഉണ്ട്.... 😂😂👍

  • @radhakrishsna4224
    @radhakrishsna4224 2 หลายเดือนก่อน +18

    പുത്തെട്ട് ഫാമിലി കുടുംബഅംഗങ്ങൾക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @user-nn1sw3ne8l
    @user-nn1sw3ne8l 2 หลายเดือนก่อน +1

    വിജ്ഞാനവും, വിനോദവും, നർമവും അനുപാതികമായി കലർത്തിയ സംഭാഷണവും, വഴിയോര ജീവിത ദൃശ്യ നിരീക്ഷണങ്ങളും, ഒരു കുടുംബ സദസിന്റെ പശ്ചാത്തലത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

  • @VinodKumar-cm9cz
    @VinodKumar-cm9cz 2 หลายเดือนก่อน +6

    നിങ്ങളുടെ പ്രകൃതിയോട് ഉള്ള സ്‌നേഹം 🙏🏼❤️. നമ്മൾ എല്ലവരും ഇത് പോലെ ആകണം കുഞ്ഞികിളി യുടെ നിഗമനം ❤️🙏🏼

  • @Jaimonpdevasia
    @Jaimonpdevasia 2 หลายเดือนก่อน +8

    രാവിലെ 11 ന് വരുന്ന വീഡിയോ, മിക്കവാറും ഓഫീസിലെ ഉച്ചഭക്ഷണ ഇടവേളയിലാണ് കാണുന്നത്. മിക്കവാറും ഭക്ഷണം കഴിച്ചു കൊണ്ട്...!
    നിങ്ങളെയൊക്കെ അത്രയും ഇഷ്ടമുണ്ടായിട്ടാണ് ഇങ്ങനെയൊക്കെ സമയമില്ലാസമയം ഉണ്ടാക്കി കാണുന്നത്.
    അപ്പോഴാണ് ടൊയ്ലറ്റിൻ്റെ സുന്ദര ദൃശ്യങ്ങൾ വീഡിയോയിൽ വരുന്നത്.
    എത്ര അരോചകം ആയിരിക്കും അനുഭവിക്കേണ്ടി വരുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലൊ...😢

  • @SathiDevi-cw4di
    @SathiDevi-cw4di 2 หลายเดือนก่อน +7

    Kunjikili achamma ye polya kanan ❤

  • @praseedpg
    @praseedpg 2 หลายเดือนก่อน +6

    അഭിനന്ദനം ...നിങ്ങളുടെ വീഡിയോ കണ്ടു rto,pwd,police എന്നിവർ മാറുന്നു ... നമ്മുടെ ഭാരതം സ്വച്ഛം, അഴിമതി മുക്തം ഭാരതം ആവട്ടെ ...

  • @jayakumari6953
    @jayakumari6953 2 หลายเดือนก่อน +7

    യാത്രയിൽ. ബാത്റൂം ഇല്ലാത്തത്. വളരെ. കഷ്ടമാണ്. അതും. സ്ത്രീകൾക്. അതിനുള്ള. സൗകര്യം. കൊടുക്കാൻ. Govt. ശ്രദ്ധിക്കണം. 👍

  • @binishbabu3405
    @binishbabu3405 2 หลายเดือนก่อน +2

    മിക്കവാറും നാട്ടില്‍ ചെല്ലുമ്പോള്‍ കുഞ്ഞിക്കിളിയു൦
    മുത്തു൦ കൂടി അടുത്ത ചാനല് തുടങ്ങും...അത്രയ്ക്ക് ഫാന്‍സ് ആയി ഇപ്പൊ..❤
    keep going...safe journey🎉

  • @shibujoseph8970
    @shibujoseph8970 2 หลายเดือนก่อน +7

    പാ൦ ഓയിൽ കുരുവിൽ നിന്നും, പാമൊലിൻ തോടിൽ നിന്നുമാണ് എടുക്കുന്നത്. സാധാരണ കടകളിൽ കിട്ടുന്നത് പാമൊലിൻ ആണ്. രണ്ടിന്റെയു൦ ഉത്ഭവ൦ എണ്ണപനയിൽ നിന്നു തന്നെ.

  • @binithkg1241
    @binithkg1241 2 หลายเดือนก่อน +4

    ആദ്യം ബിരിയാണി. പിന്നെ മതി ടോയ്ലറ്റ് നോക്കാൻ 🥰🥰❤️❤️

  • @user-pz6fz7zp4j
    @user-pz6fz7zp4j 2 หลายเดือนก่อน +2

    Ratheesh Yettan spr yella roottum ariyam ❤❤❤ poliiiii

  • @sabusahadevan1395
    @sabusahadevan1395 2 หลายเดือนก่อน +18

    ഇന്നോച്ചയ്ക്ക് കുഞ്ഞിക്കിളിയെ ജീവനാണ്. മുത്തിനോട് നോ പറഞ്ഞാലും കുഞ്ഞക്കിളിയോട് നോ പറയില്ല. എന്ത് വേണമെങ്കിലും വാങ്ങി കൊടുക്കുകയും ചെയ്യും. എന്നാലും കുഞ്ഞിക്കിളിക്ക് ആന്റി അമ്മയോടാണ് അല്പം സ്നേഹക്കൂടുതൽ എന്ന് തോന്നുന്നു.ആന്റി അമ്മ അങ്ങനെയാണല്ലേ കൊണ്ട് നടക്കുന്നത്. അത് കൊണ്ടായിരിക്കും. കുഞ്ഞിക്കിളീ... ചുമ്മാതാണേ.... ഇത് മാത്രം പോരാ ചേച്ചിമാരെ പോലെ പഠിച്ചു മിടുക്കിയാകണം.മോളെ എല്ലാവർക്കും ഇഷ്ടമാണ്

  • @premantk6004
    @premantk6004 2 หลายเดือนก่อน +3

    വടകരയുടെ ആശംസകൾ .പുത്തേറ്റിൻ്റ രണ്ടു വണ്ടികൾ കാഞ്ഞങ്ങാട് ,പയ്യന്നർ ഭാഗങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് 17.06.24 ന് 1616 ,8181 കണ്ടിരുന്നു'

  • @SindhuJoby-nb2ml
    @SindhuJoby-nb2ml 2 หลายเดือนก่อน +31

    കുഞ്ഞിക്കിള്ളി ഫാന്സ് വേഗം ഓടിവരു❤❤❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥 0:13

  • @sivarajt7148
    @sivarajt7148 2 หลายเดือนก่อน +6

    കുഞ്ഞിക്കിളി വെൽഡൻ ഗേൾ 🥰.

  • @shylabeegom531
    @shylabeegom531 2 หลายเดือนก่อน +1

    ❤❤❤❤ kunjikkili super. Toilet comment super aayittund. Kilikuju midukkiyanu muthu molum super anu.👌🥰🥰🥰🥰.

  • @PrabhathRSPrabhath
    @PrabhathRSPrabhath 2 หลายเดือนก่อน +4

    അമ്മയും മോളും അടി ആവേണ്ട നമുക്കു എല്ലാം മനസിലായി 😛😍😍😍

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 2 หลายเดือนก่อน +5

    It's a fantastic vision, when you are in the GODAVRY BRIDGE.
    THANK YOU FOR THAT VIDEO.

  • @mascatbro6228
    @mascatbro6228 2 หลายเดือนก่อน +6

    അങ്ങനെ ആദ്യമായ്ടുള്ള സംഭവമാണല്ലോ ക്യാമറാമാൻ രാവിലെ എണീക്കാൻ ലേറ്റ് ആയത്😂

  • @BEERAVALLILAKSHMAREDDY
    @BEERAVALLILAKSHMAREDDY 2 หลายเดือนก่อน +9

    WELL COME TO ANDHRA PRADESH 🎉

  • @Avanthikajanaki
    @Avanthikajanaki 2 หลายเดือนก่อน +6

    രതീഷ് ചേട്ടന്റെയും ജലജ ചേച്ചിയുടെയും സംസാരം അടിപൊളി ❤

  • @ravibabuaddepalli3502
    @ravibabuaddepalli3502 2 หลายเดือนก่อน +7

    welcome back andhra

  • @srk2213
    @srk2213 2 หลายเดือนก่อน +4

    Best part of the trip is the bits of Information about places Madame gives, history and geography teacher of the trip😊👍

  • @user-wm1mk3di5z
    @user-wm1mk3di5z 2 หลายเดือนก่อน +4

    നാല് പേർക്കും എൻ്റെ ഹൃദയം നിറഞ്ഞെ നല്ലൊരു ദിനാശംസകൾ🙏❤️💐💐💐💐

    • @user-wm1mk3di5z
      @user-wm1mk3di5z 2 หลายเดือนก่อน

      അമ്മയും മകളും വഴക്കിടുന്നുണ്ടോ? രതീഷ ട്ടൻ ഉറങ്ങട്ടെ ഫുൾ ടൈം വീഡിയോ എടുക്കുന്നതല്ലെ ?❤😊

  • @johnzechariah1737
    @johnzechariah1737 2 หลายเดือนก่อน +4

    നിങ്ങളുടെ അടുത്ത യാത്രകളിൽ കുഞ്ഞിക്കിളിയും മുത്തും ഉണ്ടാകില്ലല്ലോ ...😒😒
    ഈ യാത്രയിൽ കുഞ്ഞിക്കിളിയുടെ തമാശകളും കുറുമ്പുകളും കൊഞ്ചിയുള്ള വർത്തമാനങ്ങളും പിന്നെ മുത്തിന്റെ അനായാസ Driviing ഉം ഇടക്കിടെ കുഞ്ഞിക്കിളിയോടുള്ള കളിയാക്കലും....😄
    എല്ലാം കൊണ്ട് രസകരമായിരുന്നു ഈ യാത്ര നിങ്ങളുടെ അടുത്ത യാത്രയിൽ ഇവരെ ഞങ്ങൾ miss ചെയ്യും😢

  • @oommengeorge9801
    @oommengeorge9801 2 หลายเดือนก่อน +1

    Retheesh you the best man allwais!

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl 2 หลายเดือนก่อน +6

    കുഞ്ഞിക്കിളി ആള് സൂപ്പർ രാജേഷ് ബ്രോ സൂര്യയമ്മ കുഞ്ഞിക്കിളിയെ അനേഷണം നടത്തുന്നത് വീഡിയോയിൽ കാണുന്നില്ല. കുഞ്ഞിക്കിളിയെ ആന്റിയാമ്മയ്ക്കു വിട്ടുകൊടുത്തു എന്ന് തോന്നുന്നു

  • @girishkumar8677
    @girishkumar8677 2 หลายเดือนก่อน +54

    Dear Bro, ശ്രീ ജോർജ് കുര്യൻ, കേന്ദ്ര സർക്കാരിൻ്റെ സഹ മന്ത്രി കോട്ടയം കാരനാണ്, നിങ്ങളുടെ നാട്ടുകാരൻ, അദ്ദേഹത്തെ കണ്ട് വിവരം ധരിപ്പിക്കുക,

    • @soorajbs2148
      @soorajbs2148 2 หลายเดือนก่อน +2

      Nithin gadkariyode parayy

    • @SK-me2th
      @SK-me2th 2 หลายเดือนก่อน +2

      ആയൾ ഇപ്പൊ ഒലത്തി തരും

    • @Scary-s9t
      @Scary-s9t 2 หลายเดือนก่อน +1

      @SK-me2th .. typical മലയാളി analle

    • @MRS-mo9pj
      @MRS-mo9pj 2 หลายเดือนก่อน +1

      എന്താ സുരയണ്ണനോട് പറഞ്ഞകൂടെ?

  • @dharmarajanv.r5259
    @dharmarajanv.r5259 2 หลายเดือนก่อน +3

    Good morning Puthettu family have a happy &safe journey

  • @thomasthomas-ny6km
    @thomasthomas-ny6km 2 หลายเดือนก่อน +1

    Daily watching your vedio and Malawi Diary vedio. Malawi Diary helping African village people but your vedio shows different places and enjoying people. It is a best family entertainment vedio.

  • @ManojKumar-nr8ft
    @ManojKumar-nr8ft 2 หลายเดือนก่อน +1

    Nu nu nte edakku ulla chuma kalakiyittundu😂❤

  • @harirohitnair4016
    @harirohitnair4016 2 หลายเดือนก่อน +1

    So nice video🎥. God bless you all. Regards

  • @littleflowerms
    @littleflowerms 2 หลายเดือนก่อน +1

    Kunjikkiliyude speech is very nice ❤❤❤

  • @shajumpshajump7479
    @shajumpshajump7479 2 หลายเดือนก่อน +2

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു

  • @user-od4be3gq2d
    @user-od4be3gq2d 2 หลายเดือนก่อน +2

    എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു❤❤❤❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 2 หลายเดือนก่อน +3

    നല്ലൊരു ദിവസം നേരുന്നു

  • @RajeshRaju-px3xz
    @RajeshRaju-px3xz 2 หลายเดือนก่อน +1

    Tnx ratheeshetta video length kootiyathinu ❤❤❤ TNX to puthettu family

  • @thomasmathew1981
    @thomasmathew1981 2 หลายเดือนก่อน +4

    ഈ വാഷ്റൂപിന് കോടി രൂപ മുടക്കി നിർമ്മിച്ചതായിരിക്കും നമ്മുടെ പൈസ ഒരുപാട് വെറുതെ കളയുന്നുണ്ട് ആർക്കും പ്രയോജനമില്ലാതെ ഇത് ജനാധിപത്യത്തിന്റെ വലിയൊരു പരാജയം തന്നെയാണ്😢

  • @surendrannair48
    @surendrannair48 2 หลายเดือนก่อน +1

    കുഞ്ഞിക്കിളിക്ക് ബിരിയായി കിട്ടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കുഞ്ഞെ ആന്ത്രയിൽ എരി കൂടുതലാണ്😮😮😮😮😮😮😮😮

  • @jijinraj795
    @jijinraj795 2 หลายเดือนก่อน +1

    Kunjikilli ❤❤

  • @appukuttantc3433
    @appukuttantc3433 2 หลายเดือนก่อน +3

    ഇന്ത്യാ മഹാരാജ്യത്തിലെ മനുഷ്യ സമൂഹത്തെ, കുഞ്ഞിക്കിളി വിലയിരുത്തി പറഞ്ഞു -ഭക്ഷണത്തിന് മുമ്പ് ടോയ്ലറ്റ് നോക്കണ്ടായെന്ന് - നമ്മുടെ രാജ്യത്തിൻ്റെ യവസ്ഥ - ആരിലൂടെയാണ് നന്നാവേണ്ടത്??????

  • @renjithgs7222
    @renjithgs7222 2 หลายเดือนก่อน +2

    കുഞ്ഞിക്കിളി💪💪💪

  • @shibujohn5403
    @shibujohn5403 2 หลายเดือนก่อน +1

    ❤❤❤❤ 👍👍👍👍 Super super video ❤Happy journey ❤

  • @user-ts5lx8jm9c
    @user-ts5lx8jm9c 2 หลายเดือนก่อน +1

    Kunjikkili, muthinum school pokandaaaaaa@UAE🎉❤❤❤❤

  • @johnyv.k3746
    @johnyv.k3746 2 หลายเดือนก่อน +13

    സേവനങ്ങളുടെ പേരിൽ പണം വാങ്ങും. സേവനം ഒട്ടു തരികയുമില്ല. ഭരണകൂട ഭീകരത എന്നൊക്കെ ഇതിനേയും പറയാം.😢

  • @k.c.thankappannair5793
    @k.c.thankappannair5793 2 หลายเดือนก่อน +2

    Happy journey 🎉

  • @shajeerali2520
    @shajeerali2520 2 หลายเดือนก่อน

    Finally our Kunjikkili got Biriyani 😍ഞങ്ങൾ fans ന്ന് ഇത് ആഘോഷ രാവ് 😂😁

  • @mydreams1228
    @mydreams1228 2 หลายเดือนก่อน +1

    തെലുഗ് ആആആആ ജലജ 😄

  • @sajipp9265
    @sajipp9265 2 หลายเดือนก่อน +2

    Happy journey

  • @user-ix9cp4qj6w
    @user-ix9cp4qj6w 2 หลายเดือนก่อน +2

    രണ്ടാഴ്ചത്തെ ടൂർ കൊണ്ടു കുഞ്ഞി കിളി തടിച്ചു

  • @user-zz5mr1iv9h
    @user-zz5mr1iv9h 2 หลายเดือนก่อน +6

    പഴയെ കഞ്ഞിയും ഒണക്കമീനും കഴിച്ചു കഴിച്ചു കുട്ടികൾ രണ്ട് പേരും ഒരു വഴി ആയി.

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 2 หลายเดือนก่อน

    Wish u all a happy n safe journey sisters n brothers.

  • @snehajansankaran5244
    @snehajansankaran5244 2 หลายเดือนก่อน

    കുഞ്ഞിക്കിളി സൂപ്പറാട്ടോ 🥰

  • @kannananish7888
    @kannananish7888 2 หลายเดือนก่อน +2

    Super 👌 adipoli 👍

  • @BindukkBindukk
    @BindukkBindukk 2 หลายเดือนก่อน +3

    കേരള വണ്ടികണ്ടപ്പോൾ കുഞ്ഞിക്കിളിയുടെസന്തോഷംകണ്ടിലെ😅

  • @user-mp1zf5th1j
    @user-mp1zf5th1j 2 หลายเดือนก่อน +1

    Best wishes, wish u all, Happy Journey, Take care

  • @geethadevikg6755
    @geethadevikg6755 2 หลายเดือนก่อน +2

    HAPPY JOURNEY ❤

  • @parameswaranpm8354
    @parameswaranpm8354 2 หลายเดือนก่อน

    Kunjhi Kili will improve her General Knowledge in this lovely Trip.... Lovely.... Repeatedly Watchable

  • @manojgeorgre115
    @manojgeorgre115 2 หลายเดือนก่อน +3

    ❤❤❤❤എല്ലാവർക്കും നമസ്കാരം ❤❤❤❤. ഇന്ന് (18/6/24)12 3/4മണിക്ക് പുത്തേറ്റിന്റെ ഒരു ലോറി കണ്ണൂർ പുതിയതെരുവിൽ വെച്ച് കണ്ടു പക്ഷെ ഞാൻ ഒരു എമെർജെൻസി ഡ്രൈവിൽ ആയിരുന്നു. നല്ല ട്രാഫിക്കും ആയിരുന്നു ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @anandkoduvally8848
    @anandkoduvally8848 2 หลายเดือนก่อน

    കുഞ്ഞിക്കിളിയുടെ ചിരി നല്ല രസമാണ്

  • @shemeersrsound3928
    @shemeersrsound3928 2 หลายเดือนก่อน +1

    വീഡിയോ കണ്ട് നിങ്ങളുടെ ബിഗ് ഫാൻ ആയി മാറി

  • @prabhakumar2748
    @prabhakumar2748 2 หลายเดือนก่อน +3

    കുറച്ച് ദിവസം മുൻപ് പുത്തട്ടിന്റെ ഒരു ട്രക്ക് തിരുവല്ല വഴി തെക്കോട്ടു പോകുന്നത് കണ്ടു. പുരുഷൻ ആണ് ഓടിച്ചിരുന്നത്.

  • @mascatbro6228
    @mascatbro6228 2 หลายเดือนก่อน +2

    ഞങ്ങടെ മുത്തിന് ഫാൻസ് ഒക്കെ ഉണ്ട് കേട്ടോ.😂

  • @sahadevannair5314
    @sahadevannair5314 2 หลายเดือนก่อน +1

    എല്ലാവർക്കും ശുഭദിനം നേരുന്നു🎉❤കുഞ്ഞിക്കിളി...... ഹായ്

  • @MohammedSharif
    @MohammedSharif 2 หลายเดือนก่อน +2

    Oil extracted from outer husk is Red palm oil used for industrial purposes. Edible oil is prepared from kernel (white portion)

  • @subramonyr1906
    @subramonyr1906 2 หลายเดือนก่อน +2

    Too pity the conditions of toilets 😔😔😔

  • @sukeshpshenoy
    @sukeshpshenoy 2 หลายเดือนก่อน +3

    കുഞ്ഞിക്കിളിയുടെ പ്രായോഗിക ബുദ്ധി.. 😂

  • @sonyjoseph5716
    @sonyjoseph5716 2 หลายเดือนก่อน +3

    നോനോക്ക് അമ്മയുടെ കോട്ടേഷൻ അടിക്കാനുള്ള കഴിവ് കിട്ടിയിട്ടുണ്ട് 😂😂❤❤❤❤

  • @soorajksaji6267
    @soorajksaji6267 2 หลายเดือนก่อน +1

    Love puthettu family ❤

  • @ArushiDileesh
    @ArushiDileesh 2 หลายเดือนก่อน +3

    ഈ ചെറു പ്രായത്തിൽ ഇന്ത്യയിലെ ഇത്രേം സംസ്ഥാനങ്ങളിൽ കൂടി ലോറിയിൽ പോയ പ്രായം കുറഞ്ഞ ആൾ അത് കുഞ്ഞിക്കിളി ആയിരിക്കും ഇത് ശരിക്കും news ചാനൽ വരേണ്ടതാണ് ലോകം മുഴുവൻ കുഞ്ഞികിളിയെ കുറിച്ച് അറിയണം പറ്റുമെങ്കിൽ അടുത്ത vaccation ടൈമിൽ ബാക്കി ഉള്ള സംസ്ഥാനങ്ങളും കുഞ്ഞിക്കിളി പോകണം എന്തിനു ഇതിനെല്ലാം പ്രചോദനം ആയ main driver അതിലുപരി ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ അർഹിക്കുന്നത് ക്യാമറ മാൻ ആണ് ഇവരെയെല്ലാം കൊണ്ട് പോകുന്നതിനു

  • @vijayasimhang2061
    @vijayasimhang2061 2 หลายเดือนก่อน +2

    ക്യാമറമാൻ ഉറങ്ങട്ടെ കുഞ്ഞിക്കിളി

  • @jomajo5291
    @jomajo5291 2 หลายเดือนก่อน +3

    E tripods kunjikillike Kure fans undayi 😊😊😊❤❤❤

  • @user-pu3ud9el9m
    @user-pu3ud9el9m 2 หลายเดือนก่อน

    ന മസ്തേ ?കുഞ്ഞി കിളി❤❤️❤️❤️❤️

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 2 หลายเดือนก่อน +1

    Awesome vlog mam 😊😊😊😊😊

  • @mohammedkutty4755
    @mohammedkutty4755 2 หลายเดือนก่อน +1

    കുഞ്ഞിക്കിളീ, ബിരിയാണി..... 😊

  • @tijokthomas7602
    @tijokthomas7602 2 หลายเดือนก่อน +2

    Good morning puthettu group....❤

  • @Thomas-eu6fj
    @Thomas-eu6fj 2 หลายเดือนก่อน

    No words to describe how lovely these vlogs are? The BEST ever with the four of you !

  • @ramakrishnajg7459
    @ramakrishnajg7459 2 หลายเดือนก่อน

    Cute .knoughty Kunju kuli you are the star of this journey.have nice biryani in Andhra.

  • @chanakkn8725
    @chanakkn8725 2 หลายเดือนก่อน +3

    കുഞ്ഞിക്കിളി ഹായ് ഹായ് ഹായ് ❤❤❤😂😂

  • @basheerbashi784
    @basheerbashi784 2 หลายเดือนก่อน +1

    ❤❤❤😂😂😂😂👍🏻👍🏻 അമ്മയും മോളും കച്ചറ😆

  • @ashrafashrafali341
    @ashrafashrafali341 2 หลายเดือนก่อน +1

    രതീഷ് ബായിയുടെ കമെന്റ് കൊള്ളാം അനിമൽ ആംബുലൻസ് അല്ലെങ്കിലുമിപ്പോൾ മനുഷ്യനേക്കാൾ വില മൃഗത്തിനാണ്

  • @ashfaqueah2888
    @ashfaqueah2888 2 หลายเดือนก่อน

    Sohana safar ye mosam hsaseen

  • @hamzakutteeri4775
    @hamzakutteeri4775 2 หลายเดือนก่อน +2

    മുത്ത് തന്നെ യാണ് കൂടുതൽ ഓടിക്കുന്നത്, മെയിൻ ഡ്രൈവർ ഇപ്പോൾ നന്നായി ഉഴപ്പുന്നുണ്ട്