നിങ്ങളുടെ videos കാണാറുണ്ട് എങ്കിലും കമെന്റ് ആദ്യമായി ആണ് ഇടുന്നത്. ചെറ്യേട്ടൻ ശെരിക്കും ഒരു പാഠപുസ്തകം ആണ് ട്ടോ.. കുറെ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ഉണ്ട്. അനിലേട്ടന്റെയും ചെറ്യേട്ടൻന്റെ യും അനുജൻ ആയി ജനിക്കാൻ കഴിഞ്ഞ രാജുവേട്ടൻ ഭാഗ്യവാൻ ആണ് ട്ടോ 🥰🥰🥰🥰 ആ വീട്ടിൽ കയറി വരാൻ സാധിച്ച സ്ത്രീ ജനങ്ങളും ഭാഗ്യവതികൾ തന്നെ 🥰🥰🥰🥰🥰🥰🥰🥰
Fantastic and lovely video and all the masala dosas are looking very great. The Uthappam looks very grand 🥰❤️👍🙏🏾😋 and colourful . Thanks for your brother for showing these beautiful recipes 👍👍👍🙏🏾 for a Verities of Doshas 😋😋👏
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ രുചികരവും എന്നാൽ നല്ല ഹെൽത്തിയും ആയ ദോശകളുടെയും, അതുപോലെ ഊത്തപ്പത്തിന്റെയും ഇന്നത്തെ പാചകം ഒരു ദൃശ്യ വിരുന്ന് തന്നെ ആയിരുന്നു, കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എല്ലാവരും ഒരുമിച്ചുള്ള ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰🥰❤️❤️🥰🥰🥰🥰
Very interesting recipes..... cooking needs creativity....cheriyettan is example for that.... Aju Sarita Lovely dress colour... Cheriachechi is good looking with smiling face like Sarita Idupole recipes undalki nokkanam
Hi Aju and saritha😊 cheriyettante variety dosa super ayittundu..ennum ningalude ee sahodara sneham ethu pole undakanam...pinne masala kuttil garam masala kku pakaram chicken masala...Etta super taste aa
ഇന്ന് സരിതയുടെയും അജു ചേട്ടന്റെയും ഡ്രസ്സ് കോമ്പോ അടിപൊളിയായിട്ടുണ്ട്👌🏻👌🏻.... അതുപോലെതന്നെ നമ്മുടെ ചുള്ളൻ ചെറിയേട്ടനും അതി സുന്ദരിയായി ചെറിയേട്ടത്തിയും 👌🏻 പൊളിച്ചു.... പിന്നെ ചെറിയേട്ടന്റെ സ്പെഷ്യൽ വിഭവങ്ങൾ👌🏻👌🏻 പറയാനുണ്ടോ👍🏻👍🏻 ആകെ മൊത്തത്തിൽ കളർഫുൾ എപ്പിസോഡ് ആയിരുന്നു. 👍🏻❤🥰
❤️👌 കൊള്ളാം ചെറിയേട്ടനും ചേച്ചിയും ചേർന്ന് വർണ്ണ വിസ്മയങ്ങളുടെ രുചി കാഴ്ച സ്നേഹത്തിൽ ചാലിച്ചു മധുരപരമായി പ്രേക്ഷകർ നെഞ്ചിലേറ്റി ദോശകളുടെ വിസ്മയ കാഴ്ച ഒഴുക്കിയ ചെറിയേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ ഇടയ്ക്ക് അജുവേട്ടന്റെ പതിവു തമാശകളും സരിതയുടെ വിവരണവും രഘു എല്ലാവരും കൂടി മനോഹരമാക്കി വീഡിയോ happy സ്നേഹം ഇഷ്ടം സസ് സ്നേഹം പണിക്കർ 💕❤️💕❤️💕❤️💕❤️❤️💕❤️💕💕❤️💕❤️❤️❤️💕❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️💕💕💕💕
ആഹാ ചെറിയേട്ടൻ spl കിടുക്കാച്ചി verity ദോശകൾ 👌.. കാണുമ്പോൾ തന്നെ അറിയാനുണ്ട് ടേസ്റ്റ് 🥰... അജു ഏട്ടന് പിന്നെ എന്ത് സാധനം ആണെങ്കിലും ആദ്യം എടുത്ത് കഴിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ല 😂 എന്നിട്ടൊരു കള്ളച്ചിരിയും 😁😁😁
ഹായ് അജു,സരിത,jaggu..... ഇന്ന് രണ്ടുപേരും ഭയങ്കര മാച്ചിംങ്ങിൽ ആണല്ലോ.നിങൾ ഇരുന്ന് ദോശ കഴിക്കുന്നത് കണ്ടപ്പോൾ ശെരിക്കും കൊതിവന്നു.ദോശ നമ്മൾ എപ്പോഴും കഴിക്കുന്നത് ആണെങ്കിൽ പോലും.... ചെറിയേട്ടനെ സമ്മതിക്കണം....ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു😅.ഒരുപാടു് ഇഷ്ട്ടം❤❤❤❤
വീഡിയോ നോട്ടിഫിക്കേഷൻ രാവിലെ കണ്ടു എന്നാലും, എല്ലാം കഴിഞ്ഞു രാത്രിയിൽ ഇങ്ങനെ ബെഡിൽ ഒറ്റയ്ക്ക് കിടന്നു, നോക്കുമ്പോൾ ഉള്ള ആ തൃപ്തി അതൊന്നു വേറെ തന്നെ ആണ്, ചെറിയട്ടൻ സൂപ്പർ ചേച്ചിയും,.... ഒരുപാട് സ്നേഹം
Cheriyettanu ethu rajyathu poyalum food nu oru presnavum kanilla, pinne 62 onnum oru prayam alla, life enjoy cheyyenda prayam aanu 😊 cheriyettan paranja pumpkin festival ee month last thudangum ivideyokke (USA)
നിങ്ങൾ എത്ര സ്നേഹമുള്ള സഹോദരങ്ങൾ 🙏🙏. അനിയനും ഫാമിലിയും വാരി കഴിച്ചു കൊണ്ടിരിക്കുന്ന പങ്കിൽ നിന്നും ഓടി വന്നു എടുത്തു കഴിക്കുന്ന ചെറിയട്ടൻ 🫶🫶 അടിപൊളി വ്ലോഗ് 👌👌🔥🔥🤝🤝
ഹായ് അജു സരിതാ ജഗൂ മോൻ വെറൈറ്റി ദോശ അടിപൊളി👍 ചെറിയേറ്റേൺ ഓണത്തിന് അത്തം ഇടുന്നതുപോലെ കളർഫുൾ ആയി ദോശ ഉണ്ടാക്കുന്ന് കാണാൻ നല്ല രസം തോന്നി കൂടാതെ നല്ല ഹെൽത്തിയും ആണല്ലോ👍😊
ചെറ്യേട്ടന്റെ വെറൈറ്റി ദോശകൾ സൂപ്പർ 👌👌. അജുവിനു കഴിക്കാൻ തിരക്കായി. അതുകൊണ്ട് ദോശ ചൂടറിയാൽ ടേസ്റ്റ് ഉണ്ടാവില്ല എന്ന് പറഞ്ഞു കൊടിരിക്കുന്നത് 😄😄. ആ ചേച്ചി എന്തിനാ ചെറിയട്ടന്റെ കൈ തട്ടി മാറ്റിയത്. കണ്ടപ്പോൾ ചിരി വന്നു. 😄😄😄
തവ കൂടുതൽ ചൂടാകുമ്പോൾ ദോശ ചിടുന്നതിനുമുമ്പ് കുറച്ച് വെള്ളമെടുത്ത് അതിൽ കുറച്ച് നല്ലെണ്ണ ചേർത്തിളക്കി,തീ കുറച്ച്,അത് കുറച്ച് തളിച്ച് ഒരു ബ്രഷ് വച്ചു തുടച്ചു ദോശ ഉണ്ടാക്കിയാൽ പാകത്തിന് ചൂടും ആകും ദോശ നന്നായി പരത്താനും പറ്റും
ഇന്നാണ് ചെറിയെച്ചിയുടെ മുഖവും, ചിരിയും കണ്ടത്.. ഏറ്റവും സുന്ദരി ചെറിയേച്ചി 👌👌
പിന്നല്ലാതെ 😍😍😍😍 ചെറ്യേച്ചി ആണ് ഏറ്റവും സുന്ദരി 🥰🥰🥰🙏
@@ajusworld-thereallifelab3597ചേച്ചി കുട്ടികൾ, അരഞ്ഞാണം സൂപ്പർ ആണ്
ചെറിയേട്ടൻ special മസാല ദോശകൾ... വെറൈറ്റി... 👍🥰🥰🥰
♥️♥️♥️♥️♥️🙏
Yes love you all.
Nalla colourful dosa. Onnu undakki nokkenam. Cheriyettan and chechy super. Made for each other. Love your family’s unity. ❤
❤️❤️❤️❤️❤️
ചെറിയേട്ടൻ ഒരു സംഭവമാണുട്ടോ..വർണ മനോഹരമായ ദോശകൾ 😋😋😋❤️❤️❤️❤️
♥️♥️♥️♥️♥️♥️
എല്ലാത്തരം മസാല ദോശകളും ഉണ്ടാക്കി നോക്കണം. നിങ്ങളുടെ കഴിക്കല് കണ്ടപ്പോഴേ കൊതിയായി. ഗംഭീരമായ ഒരു എപ്പിസോഡ് 🥰
🥰🥰🥰🥰🥰🥰
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ഇന്നത്തെ വീഡിയോ കണ്ണും വയറും നിറച്ചു 😍😍ദോശകൾ കാണാൻ എന്താ ഭംഗി 🥰🥰🥰സൂപ്പർ. രുചിയും ഗുണവും പറയേണ്ടതില്ലല്ലോ 😍😍കണ്ടിട്ട് കൊതിയായി 😀😀ചെറിയേട്ടനും ചേച്ചിയും അടിപൊളി. രണ്ടുപേർക്കും സ്നേഹാശംസകൾ 🥰🥰🥰സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍
നിങ്ങളുടെ videos കാണാറുണ്ട് എങ്കിലും കമെന്റ് ആദ്യമായി ആണ് ഇടുന്നത്.
ചെറ്യേട്ടൻ ശെരിക്കും ഒരു പാഠപുസ്തകം ആണ് ട്ടോ.. കുറെ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ഉണ്ട്. അനിലേട്ടന്റെയും ചെറ്യേട്ടൻന്റെ യും അനുജൻ ആയി ജനിക്കാൻ കഴിഞ്ഞ രാജുവേട്ടൻ ഭാഗ്യവാൻ ആണ് ട്ടോ 🥰🥰🥰🥰 ആ വീട്ടിൽ കയറി വരാൻ സാധിച്ച സ്ത്രീ ജനങ്ങളും ഭാഗ്യവതികൾ തന്നെ 🥰🥰🥰🥰🥰🥰🥰🥰
എല്ലാ സാധനം കൊണ്ടും എല്ലാം ഉണ്ടാക്കാം സരിതേ... എന്തും പരീക്ഷിക്കാനുള്ള മനസുണ്ടായാൽ മതി 😄😄😄❤❤
🥰🥰🥰🥰🥰🥰
അത് എന്നും ഉണ്ടാക്കുന്ന ദോശ വിരുന്നുകാർ വരുമ്പോൾ ഉണ്ടാക്കുമ്പോൾ കുളമാകും അത് ചേച്ചി പറഞ്ഞത് relatable ആണ് camera ഓഫാക്കിയാൽ ശരിയാകും
♥️♥️♥️♥️♥️♥️❤️
Fantastic and lovely video and all the masala dosas are looking very great. The Uthappam looks very grand 🥰❤️👍🙏🏾😋 and colourful . Thanks for your brother for showing these beautiful recipes 👍👍👍🙏🏾 for a Verities of Doshas 😋😋👏
♥️♥️♥️♥️♥️
മത്തങ്ങാ എല്ലാം വെജിറ്റബിൾ കൂട്ട് curry കളിലും ഇടുന്നത് നല്ലതാണ് ടൈസ്റ്റും കൊഴുപ്പും കൂടും ഞാൻ നന്നായി ഉപയോഗിക്കും 👍🏾❤
വളരെ നല്ല കാര്യം ♥️♥️♥️♥️♥️
Very healthy breakfast ❤, enjoy it 🎉😊
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ രുചികരവും എന്നാൽ നല്ല ഹെൽത്തിയും ആയ ദോശകളുടെയും, അതുപോലെ ഊത്തപ്പത്തിന്റെയും ഇന്നത്തെ പാചകം ഒരു ദൃശ്യ വിരുന്ന് തന്നെ ആയിരുന്നു, കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എല്ലാവരും ഒരുമിച്ചുള്ള ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰🥰❤️❤️🥰🥰🥰🥰
Thank you 🥰🥰🥰🥰🥰🙏
Chettan nte variety n healthy Dosas n Uthapam kaanumbol thanne kazhikuvaan ulla temptation ethinte correct abhiprayam Saritha kazhikumbol aariyaam Ellaavarum koodi happy aayittu healthy dosagals n uthapams kazhicholu
♥️♥️♥️♥️♥️♥️♥️♥️
Healthy dosa. veges kazhikkatha makkale kazhippikkan ulla idea thirchayayum try cheyyum
♥️♥️♥️♥️♥️♥️
Colourfull ദോശ 👌👌👌ചെറിയേട്ടൻ പ്രോട്ടീൻ ചേട്ടൻ, മാ യമില്ലാത്ത ചേട്ടനും ചേച്ചിയും 👍👍👍❤❤❤
കാണുമ്പോൾ തന്നെ അറിയാം അടിപൊളി ടേസ്റ്റ് ആയിരിക്കും 🥰🥰🥰
🥰🥰🥰🥰🥰🥰
Chacheyute kuppayam aregukonde ettatano dosayute kalar❤❤
♥️♥️♥️♥️♥️
Cheriyetta Ningal Valiya Manasinte Udamayanu Orupadu Istam Ellaperodum Life is Beautifull Rainbow:::::::#
♥️♥️♥️♥️♥️♥️♥️
താമരശേരിയിലെ sooooper star ⭐.
ചേര്യേട്ടൻ്റെ വെറൈറ്റി ദോശകൾ ഇഷ്ട്ടപെട്ടു.ചെറിയെച്ചി നല്ല ഒരു കുക്ക് ആണല്ലെ.അനിലേട്ടനെ കണ്ടില്ലല്ലോ.
🥰🥰🥰🥰🥰🥰🙏
Harivandanam Good morning ajuvettan sarithechi jaggu beautiful video beautiful family happy moments 👌👌👌🥰🥰
ഗുഡ്മോർണിംഗ് ❤️
താമരശ്ശേരിയിലെ കംപ്ലീറ്റ് ഫുഡിന്റെ ആൾ... ചെറുയേട്ടൻ 💪💪💪
ആന കരിമ്പിൻ തോട്ടത്തിൽ കടന്നതു പോലെ, അജുവിന്റെ തീറ്റ കണ്ടാൽ തോന്നുന്നു.
♥️♥️♥️♥️♥️
Cheriyattan you are great verity dosakal cxellant
♥️♥️♥️♥️🙏
Very interesting recipes..... cooking needs creativity....cheriyettan is example for that....
Aju Sarita Lovely dress colour...
Cheriachechi is good looking with smiling face like Sarita
Idupole recipes undalki nokkanam
♥️♥️♥️♥️♥️♥️
Healthy and tasty variety dosa recipes are super ❤
♥️♥️♥️♥️♥️
Cooking cheyythu tazhabichavarkkk...kai polillla...njanum anganeya....amazing helathy recipes so innovative
Here no one puts mustard in masala dosa
അത് കുക്കിംഗ് ചെയ്തു കൈ തഴമ്പിച്ചതല്ല. അത് ഓട്ട് കമ്പനിയിൽ ചൂളയിൽ ഓട് വേവിക്കുന്ന പണിയെടുത്ത് കൈ അങ്ങനെ ആയതാണ് 🥰🥰🥰🥰🥰🙏
Hi Aju and saritha😊 cheriyettante variety dosa super ayittundu..ennum ningalude ee sahodara sneham ethu pole undakanam...pinne masala kuttil garam masala kku pakaram chicken masala...Etta super taste aa
Thanks 🥰🥰🥰🥰
ഇന്ന് സരിതയുടെയും അജു ചേട്ടന്റെയും ഡ്രസ്സ് കോമ്പോ അടിപൊളിയായിട്ടുണ്ട്👌🏻👌🏻.... അതുപോലെതന്നെ നമ്മുടെ ചുള്ളൻ ചെറിയേട്ടനും അതി സുന്ദരിയായി ചെറിയേട്ടത്തിയും 👌🏻 പൊളിച്ചു.... പിന്നെ ചെറിയേട്ടന്റെ സ്പെഷ്യൽ വിഭവങ്ങൾ👌🏻👌🏻 പറയാനുണ്ടോ👍🏻👍🏻 ആകെ മൊത്തത്തിൽ കളർഫുൾ എപ്പിസോഡ് ആയിരുന്നു. 👍🏻❤🥰
വളരെ സന്തോഷം 🥰🥰🥰🥰🙏🙏🙏
Aju saritha vedio super ❤ orupad eshttam ayi ❤varity dosa adipoly ❤❤❤❤
സന്തോഷം 🥰🥰🥰
Chetanum chechikum big Hai variety masala dosakal .sooper healthy anu pumpkin sweetpotato
♥️♥️♥️♥️♥️♥️♥️
ചെറിയെട്ടൻ്റെ വീട്ടിലെ വെറയിറ്റി ദോശസദ്യ കണ്ടപ്പോൾതന്നെ വായിൽ വെള്ളം വൈയിലറ്റ് പച്ചവെള്ള കളർദോശകൾ അടിപൊളി ജഗുവിൻ്റെ ദോശ തീറ്റ തുടർന്നുകൊണ്ടേ ഇരിക്കുന്നു👌❤️🙏
🥰🥰🥰🥰🥰
ചെറിയേട്ടൻ്റെ വെറൈറ്റി ദോശ അടിപൊളി👍ശംഖുപുഷ്പം ചേർത്ത ഉത്തപ്പം ഉണ്ടാകുന്നത് കണ്ടാൽ ഓണത്തിന് അത്തം ഈ 27:08 ടുന്നതുപോലെ തോന്നും👍😊
🥰🥰🥰🥰😂♥️
ആഹാ...കളർ ഫുൾ പ്രഭാത ഭക്ഷണം ❤️❤️
അതെ❤️🩷🧡💛💚💙🩵💜🖤🩶🤎🤍😂
എല്ലാ ദോശയും ഇഷ്ടായി ചെറിയ ചേച്ചിയുടെ മാക്സി സൂപ്പർ🥰🥰🥰🥰
നല്ല കളർഫുൾ ദോശകൾ Super 😀😀👍👍💐
♥️♥️♥️♥️♥️
അജുവേട്ടാ സരിത ചെറിയട്ടന്റെ ദോശകൾ എല്ലാം super 👌👌ഇന്നത്തെ ലൈക് ചെറിയട്ടന് ഇരിക്കട്ടെ 👍
❤️❤️❤️❤️❤️
❤️👌 കൊള്ളാം ചെറിയേട്ടനും ചേച്ചിയും ചേർന്ന് വർണ്ണ വിസ്മയങ്ങളുടെ രുചി കാഴ്ച സ്നേഹത്തിൽ ചാലിച്ചു മധുരപരമായി പ്രേക്ഷകർ നെഞ്ചിലേറ്റി ദോശകളുടെ വിസ്മയ കാഴ്ച ഒഴുക്കിയ ചെറിയേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ ഇടയ്ക്ക് അജുവേട്ടന്റെ പതിവു തമാശകളും സരിതയുടെ വിവരണവും രഘു എല്ലാവരും കൂടി മനോഹരമാക്കി വീഡിയോ
happy സ്നേഹം ഇഷ്ടം
സസ് സ്നേഹം
പണിക്കർ
💕❤️💕❤️💕❤️💕❤️❤️💕❤️💕💕❤️💕❤️❤️❤️💕❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️💕💕💕💕
വളരെ സ്നേഹം സന്തോഷം ♥️♥️♥️♥️♥️♥️🙏
സൂപ്പർദോശകൾ തീർച്ചയായും ട്രൈ ചെയ്യും ❤
❤️❤️❤️❤️❤️❤️
നല്ല സുന്ദരമായ വീഡിയോ 🎉🎉🎉🎉🎉🎉🎉
Cheriyettan paranjath sheriya newyork pumpkin festival und x'mas pramannich🤶👍
♥️♥️♥️♥️♥️♥️
മധുരക്കിഴങ്ങ് ചേർത്ത് ചപ്പാത്തി ( പറാത്ത ) ഉണ്ടാക്കും ഞാൻ , ഇനി ഇതും ട്രൈ ചെയ്യാല്ലോ , ചെറിയേട്ടൻ ശരിക്കും ഒരു സംഭവം ആണ് 🎉❤
🥰🥰🥰🥰🥰🥰
അജു സരിത വീഡിയോ സൂപ്പർ 🥰🥰🥰♥️♥️♥️
🥰🥰🥰🥰
ചെറിയേട്ടന്റെ പാചകം സൂപ്പർ & ഹെൽത്തി 👍🙏
🥰🥰🥰🥰🥰
ആഹാ ചെറിയേട്ടൻ spl കിടുക്കാച്ചി verity ദോശകൾ 👌.. കാണുമ്പോൾ തന്നെ അറിയാനുണ്ട് ടേസ്റ്റ് 🥰... അജു ഏട്ടന് പിന്നെ എന്ത് സാധനം ആണെങ്കിലും ആദ്യം എടുത്ത് കഴിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ല 😂 എന്നിട്ടൊരു കള്ളച്ചിരിയും 😁😁😁
♥️♥️♥️♥️♥️
കളർ ഫുൾ ദോശകൾകാണാൻ തന്നെ നല്ല ഭംഗി അപ്പോൾ കഴിച്ചാലോ സൂപ്പർ❤
അതിലേറെ സൂപ്പർ 🥰🥰🥰🥰🥰🙏
അജുവും സരിതയും ജഗുവും കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചെറിയേട്ടൻ വന്ന് കഴിക്കുന്നത് കണ്ടപ്പോ എന്റെ മനസ്സും കണ്ണും നിറഞ്ഞു സന്തോഷം കൊണ്ടാണ് 🙏❤️
😊😊😊
Hi helthy ruchi ulla color full dosa kal nice video
♥️♥️♥️♥️
ഹായ് അജു,സരിത,jaggu..... ഇന്ന് രണ്ടുപേരും ഭയങ്കര മാച്ചിംങ്ങിൽ ആണല്ലോ.നിങൾ ഇരുന്ന് ദോശ കഴിക്കുന്നത് കണ്ടപ്പോൾ ശെരിക്കും കൊതിവന്നു.ദോശ നമ്മൾ എപ്പോഴും കഴിക്കുന്നത് ആണെങ്കിൽ പോലും.... ചെറിയേട്ടനെ സമ്മതിക്കണം....ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു😅.ഒരുപാടു് ഇഷ്ട്ടം❤❤❤❤
അതെ... എന്തെല്ലാം കാണാൻ കിടക്കുന്നു 😍😍🥰🥰🥰🥰🙏
വീഡിയോ നോട്ടിഫിക്കേഷൻ രാവിലെ കണ്ടു എന്നാലും, എല്ലാം കഴിഞ്ഞു രാത്രിയിൽ ഇങ്ങനെ ബെഡിൽ ഒറ്റയ്ക്ക് കിടന്നു, നോക്കുമ്പോൾ ഉള്ള ആ തൃപ്തി അതൊന്നു വേറെ തന്നെ ആണ്, ചെറിയട്ടൻ സൂപ്പർ ചേച്ചിയും,.... ഒരുപാട് സ്നേഹം
"ആഹാ..😋 അടിപൊളി 🤩കൊതിയാവുന്നു "😊സൺഡേ സ്പെഷ്യൽ ആയിരുന്നോ...? ഈ റെസിപ്പി...❤
അതെ ♥️♥️
👌🏻
Namaskaram😍🙏
Healthy recipes aanu cheriyettante main✌️
♥️♥️♥️♥️♥️♥️👍
ചെറിയേട്ടൻ സൂപ്പർ. ചേച്ചിയും. ചെറിയേട്ടന്റെ പാചകം വെറൈറ്റി ആണ് 👍
🥰🥰🥰🥰🥰🥰
Cheriyettanu ethu rajyathu poyalum food nu oru presnavum kanilla, pinne 62 onnum oru prayam alla, life enjoy cheyyenda prayam aanu 😊 cheriyettan paranja pumpkin festival ee month last thudangum ivideyokke (USA)
🥰🥰🥰🥰🥰🥰🥰🥰🙏
Aju aa vazhiyokke onnu chethi vedippakki chedikal vekku onam okke ayille❤❤❤❤
തീർച്ചയായും 🥰🥰🥰🥰
എന്തൊക്ക variety ആണ് ചെറിയേട്ടാ 👍ചെറിയേട്ടനെ കണ്ടാൽ അത്രക്ക് വയസായെന്ന് തോന്നില്ല. ആള് ഇപ്പോഴും young ആണ് 🥰🥰🥰🥰❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️
very intreesting. Saritha, feel like coming & joining with you all.
♥️♥️♥️♥️♥️♥️
നിങ്ങൾ എത്ര സ്നേഹമുള്ള സഹോദരങ്ങൾ 🙏🙏. അനിയനും ഫാമിലിയും വാരി കഴിച്ചു കൊണ്ടിരിക്കുന്ന പങ്കിൽ നിന്നും ഓടി വന്നു എടുത്തു കഴിക്കുന്ന ചെറിയട്ടൻ 🫶🫶
അടിപൊളി വ്ലോഗ് 👌👌🔥🔥🤝🤝
അതാണ് ഞങ്ങൾ 🥰🥰🥰🥰🥰🙏🙏🙏
❤❤❤ super aayitto....😘😘😘😘😘
♥️♥️♥️♥️♥️
Good morning Aju's family ❤❤rasakarmaya ajuvinte kadhakalum kazchakalum kanann kathrikunnu🎉🎉
നമസ്കാരം ❤️❤️❤️
ഹായ് അജു സരിതാ ജഗൂ മോൻ വെറൈറ്റി ദോശ അടിപൊളി👍 ചെറിയേറ്റേൺ ഓണത്തിന് അത്തം ഇടുന്നതുപോലെ കളർഫുൾ ആയി ദോശ ഉണ്ടാക്കുന്ന് കാണാൻ നല്ല രസം തോന്നി കൂടാതെ നല്ല ഹെൽത്തിയും ആണല്ലോ👍😊
വെറുതെയല്ല ഈ വയസിലും ചെറിയട്ടൻ ഇത്ര healthy ആയിട്ട് ഇരിക്കുന്നത് 🙂🙂...😊
🥰🥰🥰🥰🥰🥰
സത്യം
Variety dosas by cheriattan.. super
Cheriyettante variety dosa adipoli❤
♥️♥️♥️♥️♥️
Super recipes, thank you cheriyetta
♥️♥️♥️♥️♥️
Cheriyettan iduppil kay vechu nikkumpo cheriyechi cheriyettante kay valichittathu kandu njan kure chirichuu😁😁
Njanum😂
ഞാനും 🤣🤣
♥️♥️♥️♥️♥️♥️
നമസ്കാരം.... 😃👍ചെറിയേട്ടന്റെ വെറൈറ്റി ദോശകൾക്ക് അഭിനന്ദനങ്ങൾ.....
സന്തോഷം 🥰🥰🥰🥰
. ... ... . . . N
C
lthy.anuta ningal kazikunnathu kanubol ariyam soooper anenuu chetanum
♥️♥️♥️♥️♥️♥️
സുന്ദരി ചെറിയേച്ചി 👍❤️❤️❤️
🥰🥰🥰🥰🥰🙏
സൂപ്പർ 👍👌❤️❤️
🥰🥰🥰🥰
Etu taram vanamakelum ellavarkkum kazekkam nagalum kazechu katto chareyatta😊
🥰🥰🥰🥰
ചെറ്യേട്ടന്റെ വെറൈറ്റി ദോശകൾ സൂപ്പർ 👌👌. അജുവിനു കഴിക്കാൻ തിരക്കായി. അതുകൊണ്ട് ദോശ ചൂടറിയാൽ ടേസ്റ്റ് ഉണ്ടാവില്ല എന്ന് പറഞ്ഞു കൊടിരിക്കുന്നത് 😄😄. ആ ചേച്ചി എന്തിനാ ചെറിയട്ടന്റെ കൈ തട്ടി മാറ്റിയത്. കണ്ടപ്പോൾ ചിരി വന്നു. 😄😄😄
♥️♥️♥️♥️♥️♥️♥️😂😂🙏
My dear brother and family
Good morning ❤
Good morning 🥰🥰
Super😮❤
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤
♥️♥️♥️♥️♥️♥️
ചെറിയേട്ടനോട് ഒരു ചാനൽ തുടങ്ങാൻ പറയു..നല്ല ഹെൽത്തി ഫുഡിന്റെയൊക്കെ സൂപ്പറായിരിക്കും.. ഫുൾ സപ്പോർട്ട് 👍👍
♥️♥️♥️♥️♥️♥️
Nithinodu cheriyettan dosa ninaku avide undennu paranjathu enikishttapettu.ajuvum sarithayum nithinu kodukathe kazhikilla ennu ariyam. Ennalum vedieo yil oru soojana tharam.cheriyettan paranjapole.
Njanum kudikkarundu blue tea
♥️♥️♥️♥️♥️
Ellavarum adepole pachakam vachakam penne parayandallo 👏👏👏👏
🥰🥰🥰🥰🥰🥰
Dosagel adipoli❤❤
♥️♥️♥️♥️
Super 😊
♥️♥️♥️♥️
Baby Suriya Palakkad Ajueta cheriyettante veraity dosa supper😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
♥️♥️♥️♥️♥️♥️🙏
Ithu Gan adi aittù lla ariv❤😊🎉🎉🎉
👌❤❤
♥️♥️♥️
ഹെൽത്തി ഫുഡ് മാത്രം കിട്ടുന്ന ഒരു റെസ്റ്റോറന്റ് തുടങ്ങണം ചെറിയട്ടൻ. പൊളിക്കും.
♥️♥️♥️♥️♥️♥️♥️
മത്തങ്ങാ 👌👌👌👌
♥️♥️♥️♥️♥️
Super❤😮
🥰🥰🥰🥰🥰
Hi ajuchetta sarithechi 🥰
🥰🥰🥰🥰🥰
മധുരക്കിഴങ്ങ് മാത്രം ഇട്ടു മസാല ഉണ്ടാക്കാറുണ്ട്...ടീയും ഉണ്ടാക്കാറുണ്ട്
Supper ❤️
Thanks 🤗🥰
Chechi anilan chettante kie pidichu thazhthunnu
അനിലൻ ചേട്ടൻ അല്ല ചെറ്യേട്ടൻ 🥰🥰🥰🥰🙏
Kure aayi noki irikanu cheriyettante video ❤
🥰🥰🥰🥰അതല്ലേ ചെറ്യേട്ടൻ വന്നത് 🙏🙏
Enthina cheritettan kai thangu kodukkunnathu eppozhum.
അത് ഓരോരുത്തർക്കും കാണില്ലേ ഓരോ മാനറിസങ്ങൾ 🥰🥰🥰🥰🥰🙏
തവ കൂടുതൽ ചൂടാകുമ്പോൾ ദോശ ചിടുന്നതിനുമുമ്പ് കുറച്ച് വെള്ളമെടുത്ത് അതിൽ കുറച്ച് നല്ലെണ്ണ
ചേർത്തിളക്കി,തീ കുറച്ച്,അത് കുറച്ച് തളിച്ച് ഒരു ബ്രഷ് വച്ചു തുടച്ചു ദോശ ഉണ്ടാക്കിയാൽ പാകത്തിന് ചൂടും ആകും ദോശ നന്നായി പരത്താനും
പറ്റും
ശരവണ ഭവനിൽ ഇങ്ങനെത്തെ മസാലദോശ കഴിച്ചിട്ടുണ്ട്.:
🥰🥰🥰🥰🥰
❤❤❤❤❤👌👌👌
Cheriya ettan nalla fit aanallo
ചെറിയേട്ടൻ സൂപ്പർ
അടിപൊളി
🥰🥰🥰🥰🥰🥰
😋
ചെറിയ ഏട്ടനും അനിൽ ചേട്ടനും ഒരു സംഭവമാണ്
അതെ 🥰🥰🥰🥰
Oru shankupushpathinte chefi tharumo
അത് വഴി വക്കിൽ ഇഷ്ടം പോലെ ഇണ്ടാവും ലോ.. എനിക്കും വെക്കണം ഒരെണ്ണം 😂❤️❤️❤️❤️🙏🙏
Vazivakil noki noki mathiyayi njangalude ivide illa
നമസ്ക്കാരം...... 🙏💕
നമസ്കാരം 🥰🥰🥰🥰