ഷഫീനയുടെ ഇണ്ടാസ് കാത്തിരിക്കുന്ന പാവം ഞാൻ

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024

ความคิดเห็น • 42

  • @bindugopakumar5134
    @bindugopakumar5134 3 วันที่ผ่านมา +11

    ഇതേപോലെ ഉരുളക്ക് ഉപ്പേരി എന്ന മട്ടിൽ കൊടുക്കണം തെറിച്ചീടെ നുണ കഥകൾക്കുള്ള മറുപടി ❤

  • @Trollika_Devi
    @Trollika_Devi 3 วันที่ผ่านมา +14

    അവർ കുക്കിംഗ് ചാനൽ തുടങ്ങണം എന്നും travel vlogs ഇട്ടാൽ പോരെ എന്നൊക്കെ പറയ്യുന്നത്തിൽ യോജിക്കുന്നില്ല. It was sexist of the policeman to have said that. Politics ഒക്കെ വളരെ നന്നായിട്ട് discuss ചെയ്യാൻ അവർക്ക് കഴിയും. പക്ഷേ ഒക്കെ ഒരു പടം ആണെന്നെ ഉള്ളൂ. മറ്റുള്ളവരെ അപവാദം പറയാതെ എന്തു തെറി വേണമെങ്കിലും അവർ പറയട്ടെ. ഇതേ സെക്സിസം ആണല്ലോ ആങ്ങളമാർ ഉണ്ടായത് കൊണ്ട് അവർക്ക് നല്ല reputation ആയിരുന്നു എന്നും , ആമിയുടെ മോശം ആയിരുന്നു എന്നും പറയുന്നത്. ഈ ആങ്ങളമാർ ഒക്കെ ഇപ്പൊൾ ഇവിടെ ? അനുജത്തിക്ക് തെറി വിളിച്ചു ജീവിക്കേണ്ട ഗതികേട് ആയിട്ടും അവർ എന്തെ ആനയും അമ്പാരിയും ആയി വന്നു തിരിച്ചു തറവാട്ടിലേക്ക് കെട്ടി എടുക്കാത്തത്? പിന്നെ മോനെ വല വീശുന്നത്. ജോലിയോ തൊഴിലോ പഠിത്തമോ വൃത്തിയോ ആരോഗ്യമോ എല്ലാത്തിലും ഉപരി ഒരല്പം പോലും ഉളുപ്പോ തൊട്ടു തീണ്ടാത്ത വശ്യസുന്ദരൻ ആയ അവരുടെ മകനെ ആഗ്രഹിക്കാത്ത ഏതു സ്ത്രീ ഉണ്ട് ഈ ഭൂമുഖത്ത്?! 😂

    • @bindugopakumar5134
      @bindugopakumar5134 3 วันที่ผ่านมา +3

      Well said 👍

    • @abdulazeez648
      @abdulazeez648 3 วันที่ผ่านมา +2

      സൂപ്പർ കമെന്റ് 👍

    • @Dr.Rosie786
      @Dr.Rosie786 2 วันที่ผ่านมา +2

      Poli comment 🎉

    • @PrameelaPrami-y3t
      @PrameelaPrami-y3t 2 วันที่ผ่านมา +1

      Comment supper👍

  • @minijayan423
    @minijayan423 2 วันที่ผ่านมา +5

    മറ്റുള്ളവർ തെറിചിക്കു ചെയ്ത സഹായങ്ങൾ എല്ലാം നേരെ തിരിച്ച് തെറിചി ചെയ്തതായിട്ടാണ് പറയുന്നത്

    • @beegumameena
      @beegumameena  2 วันที่ผ่านมา

      @@minijayan423 നമ്മുടെ കയ്യിൽ തെളിവുകൾ ഉണ്ട്. ആര് ആരെ സഹായത്തിനു വിളിച്ചു എന്നത്... നമുക്ക് നോക്കാം

  • @RajuVarghese-ol2ri
    @RajuVarghese-ol2ri 2 วันที่ผ่านมา +6

    പത്തൊമ്പത് വയസ്സുള്ള ചെറുപ്പക്കാരെയാണ് ആവശ്യം താത്താക്ക് അപ്പോ അതുകൊണ്ടാണ് മക്കളുടെ മുമ്പിലിരുന്ന് സെക്സ് എല്ലാം പറയുന്നത്

  • @Vinu.വിനോദ്
    @Vinu.വിനോദ് 3 วันที่ผ่านมา +9

    ആമി ഇന്നത്തെ live പൊളിച്ചു അവൾക്ക്‌ ഇത് പോലെ മറുപടി കൊടുക്കണം 👍👍

  • @abdulazeez648
    @abdulazeez648 2 วันที่ผ่านมา +3

    ആമി സൂപ്പർ അടിപൊളി ❤️

  • @minijayan423
    @minijayan423 2 วันที่ผ่านมา +4

    കടപ്പുറം കാരെ എന്തൊരു പുച്ഛമാണ് അവിടെ വന്നു തിന്നും കുടിച്ചും കിടന്നുറങ്ങിയും കുടുംബസമേതം വന്നുപോയത് കുഴപ്പമില്ല

    • @beegumameena
      @beegumameena  2 วันที่ผ่านมา +1

      @@minijayan423 ഞങ്ങൾ കടപ്പുറത്തല്ല. ഞങ്ങളുടെ അഡ്രെസ്സിൽ പോലും തൃക്കുന്നപ്പുഴ ഇല്ല. നമ്മൾ വലിയപറമ്പ് ആണ്. പോസ്റ്റ്‌ ഓഫിസ് കാർത്തികപ്പള്ളി. ഇവിടെ നിന്നു മൂന്നര കിലോമീറ്റർ ഉണ്ട് കടപ്പുറത്തേക്ക്. എന്നാലും നമ്മളെ കടപ്പുറം എന്ന് വിളിച്ചാൽ നമുക്ക് പ്രത്യേകിച്ച് ഒന്നുമില്ല. ആദ്യമായി എന്റെ വീട്ടിൽ വന്നപ്പോൾ വലിയൊരു ബോക്സ്‌ നിറയെ ഉണക്കമീനും തേങ്ങളും പൊങ്ങും മുളകും മുളകുചെടിയും ഒക്കെ കൊണ്ടുപോയി

    • @abdulazeez648
      @abdulazeez648 2 วันที่ผ่านมา

      🤣🤣🤣

    • @bindugopakumar5134
      @bindugopakumar5134 2 วันที่ผ่านมา +1

      @@minijayan423 കേരളം തന്നെ ഒരു coastal area അല്ലെ . ഇവൾ ഇപ്പൊ കേരളത്തിൽ അല്ലെ താമസം അപ്പൊ ഇവരും ഒരു കടപ്പുറം ആണെല്ലോ. അങ്ങ് ദുഫായും ഏകദേശം അങ്ങനെ തന്നെ അല്ലെ. അപ്പൊ തെറിച്ചിയും കടപ്പുറം തന്നെ അല്ലെ, “കടപ്പുറം തെറിതള്ള ”

    • @MaryamHameed-jh5wk
      @MaryamHameed-jh5wk 2 วันที่ผ่านมา

      😂​@@beegumameena

  • @RajuVarghese-ol2ri
    @RajuVarghese-ol2ri 2 วันที่ผ่านมา +4

    ജയദേവൻ റെ കയ്യിൽ അവളുടെ തുണിയില്ലാത്ത ഫോട്ടോ ഉണ്ടെന്നാണല്ലോ പറയുന്നത്

  • @haseenaj4041
    @haseenaj4041 2 วันที่ผ่านมา

    ചേച്ചി സൂപ്പർ ചേച്ചി ❤❤❤❤ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ചേച്ചി

  • @mahroofekmahroofek7880
    @mahroofekmahroofek7880 3 วันที่ผ่านมา +3

    ❤❤❤

  • @RaghuManoharan-o6c
    @RaghuManoharan-o6c 2 วันที่ผ่านมา +3

    കോട്ടയത്ത് വന്നു ഒളിവിൽ താമസിക്കുന്നതിന് പറയുന്ന ഒരു കാരണം മോനെ നല്ല സ്കൂളിൽ പഠിപ്പിക്കാനാണ് വന്നത് അയ്യോ തിരുവനന്തപുരത്ത് നല്ല സ്കൂൾ ഇല്ലല്ലൊ. തിരുവനന്തപുരത്ത് പോയാൽ വീട്ടിൽ പോലും കേട്ടില്ല ഇവളെ ഹോട്ടലിലാണ് താമസം എന്നിട്ടാണ് വണ്ടർ അടിക്കുന്നത്

    • @beegumameena
      @beegumameena  2 วันที่ผ่านมา

      @@RaghuManoharan-o6c അതേ

  • @mymu1980
    @mymu1980 2 วันที่ผ่านมา

    Super chechi... ❤❤

  • @PrameelaPrami-y3t
    @PrameelaPrami-y3t 2 วันที่ผ่านมา

    Aamichechi ❤❤ polichu

  • @bindujayan90
    @bindujayan90 2 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @Cheethavilikathathamburan
    @Cheethavilikathathamburan 3 วันที่ผ่านมา +3

    Aval unda thinnum mikavarum 😅

    • @abdulazeez648
      @abdulazeez648 3 วันที่ผ่านมา +1

      ഇന്നലെയും അവൾ നിങ്ങളെ നന്നായി ചീത്ത വിളിച്ചിട്ടുണ്ട്

    • @beegumameena
      @beegumameena  2 วันที่ผ่านมา +1

      അവൾക്ക് അതല്ലേ അറിയൂ

    • @RajuVarghese-ol2ri
      @RajuVarghese-ol2ri 2 วันที่ผ่านมา +1

      എൻറെ മക്കളെ ഞാൻ അങ്ങനെ പഠിപ്പിച്ചു കൊടുത്തു ഇങ്ങനെ പഠിപ്പിച്ചുകൊടുത്തു പഠിപ്പിച്ചതു എല്ലാം സെക്സ് എഡ്യൂക്കേഷൻ മാത്രം അങ്ങനെ കയറ്റണം ഇങ്ങനെ കയറ്റണം ഇതാണ് പഠിപ്പിച്ചത്

    • @Cheethavilikathathamburan
      @Cheethavilikathathamburan 2 วันที่ผ่านมา

      Onnu njan parayam avalude azhijatam njan nirthum wait

    • @Cheethavilikathathamburan
      @Cheethavilikathathamburan 2 วันที่ผ่านมา

      @@RajuVarghese-ol2ri 😄😄😄😄😄

  • @AimOnlineMarketingCo
    @AimOnlineMarketingCo 2 วันที่ผ่านมา +2

    ഷഫീന ബീവിയുടെ content അല്ലാതെ വേണോന്നും ഇല്ലേ സെച്ചി, ,,.എല്ലാവർക്കും reach വേണേൽ shafeena beevi വേണം 😂

    • @beegumameena
      @beegumameena  2 วันที่ผ่านมา +9

      ഷഫീന ബീവി റീച്ചിന് വേണ്ടിയാണ് നാട്ടുകാരുടെ നെഞ്ചത്തോട്ട് കേറുന്നത്. പക്ഷേ നാട്ടുകാർ തിരിച്ചു പറയുന്നത് റീച്ചിന് വേണ്ടിയല്ല. അവർ എന്നെ പറഞ്ഞത് അഞ്ചാറ് ലക്ഷം പേര് കണ്ടില്ലേ. അപ്പോൾ ഞാൻ പറയുന്നതും കുറെ പേര് കേൾക്കട്ടെ. അവരോട് ഞാൻ പറഞ്ഞോ യു ട്യൂബിൽ വന്നു എന്റെ നെഞ്ചത്തോട്ട് കേറാൻ. ഇങ്ങോട്ട് മാന്തിയാൽ അങ്ങോട്ട് കടയായോടെ വെട്ടും. ആറു മാസമായി ഞാൻ ക്ഷമിക്കുന്നു. നീ അവരോട് ചെന്ന് പറ എന്നെ വിട്ടു പിടിക്കാൻ. അപ്പോൾ ഞാനും മിണ്ടാതെ ഇരിക്കും

    • @baijuliji9078
      @baijuliji9078 2 วันที่ผ่านมา

      👏👏👏

    • @MaryamHameed-jh5wk
      @MaryamHameed-jh5wk 2 วันที่ผ่านมา

      Ninte chechi reach avan... Eee parayunavar patti illla kadha parayanam.... Pinee kure theriyummm... Veettil ninnu kondu poya saadhanagal thirichu kodukku

    • @PrameelaPrami-y3t
      @PrameelaPrami-y3t 2 วันที่ผ่านมา

      ​@MaryamHameed-👍👍jh5wk