കാർ പാർക്കിംഗ് സ്ഥലം അവിടെയുണ്ട്. കടലിൽ ഇറങ്ങി കുളിക്കുവാൻ സാധിക്കില്ല പക്ഷെ മറ്റ് ബീച്ചുകളെ അപേക്ഷിച്ചു വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. പിന്നെ ഒരു ചരിത്രത്തിന്റെ ഭാഗം കൂടെ ആയത് കൊണ്ട് ആ സ്ഥലത്തിന് പ്രസക്തിയുണ്ട്. എല്ലാ കടൽ തീരങ്ങളും ഏകദേശം ഒരേ സ്വഭാവമാണ്. പക്ഷെ അവിടുത്തെ അനുഭവങ്ങളാണ് വെത്യസ്തമാക്കുന്നത്.
ബസിൽ ആണോ സ്വകാര്യ വാഹനത്തിൽ ആണോ? ബസിൽ ആണെങ്കിൽ രാജാക്കമംഗലം വരെ bus ഉണ്ട്. അവിടുന്നു കുറച്ചു ദൂരമേ ഉള്ളൂ. ഓട്ടോറിക്ഷയിലോ മറ്റോ പോകാൻ പറ്റും. സ്വകാര്യ വാഹനമാണെങ്കിൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കുക. എന്റെ അറിവിൽ ഉള്ള കാര്യമാണ് പറഞ്ഞത്. മറ്റ് മാർഗങ്ങൾ എങ്ങനെ എന്ന് അറിയില്ല.
ഇല്ല. സ്വകാര്യ വാഹനത്തിൽ പോകുന്നതാണ് ഉത്തമം. അല്ലെങ്കിൽ രാജാക്കമംഗലം വരെ ബസിൽ പോയിട്ട്. അവിടെ നിന്നും 1.4 KM ഓട്ടോറിക്ഷയിൽ പോകേണ്ടി വരും. ഇത് എന്റെ അറിവിൽ നിന്നുള്ള കാര്യങ്ങൾ മാത്രമാണ്. മറ്റ് ഗതാഗത മാർഗങ്ങൾ ഉണ്ടോയെന്നു അറിയില്ല.
വളരെ ദുഖകരമായ വാർത്തയാണ്. ഞങ്ങളുടെ വിഡിയോയിൽ അവിടം അപകടം നിറഞ്ഞ സ്ഥലമാണ് എന്ന് വ്യക്തമായി പറയുന്നു. ഞങ്ങൾ ചെയ്യുന്ന എല്ലാ വിഡിയോയിലും അപകടം ഉള്ള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാറുണ്ട്.
Beautiful place❤
It really is!🥰
Super aanallo
Yes....വളരെ ഭംഗിയുള്ള ബീച്ച് 🥰
അടിപൊളി 👍
Thank you🥰🥰
Best view point
Yes🥰🥰🥰🥰
But very dangerous beach in India
Yes. We already mentioned the dangerous situation of Lemur beach in this video.
A new place
🥰🥰🥰
വലിയ ടൂർ ബസ്സുകൾ പോകുമോ
പോകും. പാർക്കിംഗ് സൗകര്യവുമുണ്ട്.
👍👍👍❤
🥰🥰🥰🥰
👌👌👌
🥰🥰🥰
❤👍
🥰🥰🥰
❤️🎉
🥰🥰🥰
❤😍
🥰🥰🥰
❤❤❤🎉🎉🎉🎉
🥰🥰🥰
ഒരു സാധാരണ കടൽതീരം.കഷ്ടിച്ച് ഒരു കാർ പോകും.വണ്ടി തി രിക്കുവാനോ പാർക് ചെയ്യുവാനോ ഇടമില്ല.ആർക്കും അബദ്ധം വരണ്ട.
കാർ പാർക്കിംഗ് സ്ഥലം അവിടെയുണ്ട്. കടലിൽ ഇറങ്ങി കുളിക്കുവാൻ സാധിക്കില്ല പക്ഷെ മറ്റ് ബീച്ചുകളെ അപേക്ഷിച്ചു വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. പിന്നെ ഒരു ചരിത്രത്തിന്റെ ഭാഗം കൂടെ ആയത് കൊണ്ട് ആ സ്ഥലത്തിന് പ്രസക്തിയുണ്ട്. എല്ലാ കടൽ തീരങ്ങളും ഏകദേശം ഒരേ സ്വഭാവമാണ്. പക്ഷെ അവിടുത്തെ അനുഭവങ്ങളാണ് വെത്യസ്തമാക്കുന്നത്.
കന്യാകുമാരിയിൽ നിന്ന് എങ്ങനെ പോകാം
ബസിൽ ആണോ സ്വകാര്യ വാഹനത്തിൽ ആണോ? ബസിൽ ആണെങ്കിൽ രാജാക്കമംഗലം വരെ bus ഉണ്ട്. അവിടുന്നു കുറച്ചു ദൂരമേ ഉള്ളൂ. ഓട്ടോറിക്ഷയിലോ മറ്റോ പോകാൻ പറ്റും. സ്വകാര്യ വാഹനമാണെങ്കിൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കുക. എന്റെ അറിവിൽ ഉള്ള കാര്യമാണ് പറഞ്ഞത്. മറ്റ് മാർഗങ്ങൾ എങ്ങനെ എന്ന് അറിയില്ല.
Public transportation undo angott😊
ഇല്ല. സ്വകാര്യ വാഹനത്തിൽ പോകുന്നതാണ് ഉത്തമം. അല്ലെങ്കിൽ രാജാക്കമംഗലം വരെ ബസിൽ പോയിട്ട്. അവിടെ നിന്നും 1.4 KM ഓട്ടോറിക്ഷയിൽ പോകേണ്ടി വരും. ഇത് എന്റെ അറിവിൽ നിന്നുള്ള കാര്യങ്ങൾ മാത്രമാണ്. മറ്റ് ഗതാഗത മാർഗങ്ങൾ ഉണ്ടോയെന്നു അറിയില്ല.
@@naturepathecoclub ok thankyou 🥰👍
@@suhailas3407 Extremely dangerous beach ⛱️ aan ith ....
Today 5 medical students died in lemur beach ...
വളരെ ദുഖകരമായ വാർത്തയാണ്. ഞങ്ങളുടെ വിഡിയോയിൽ അവിടം അപകടം നിറഞ്ഞ സ്ഥലമാണ് എന്ന് വ്യക്തമായി പറയുന്നു. ഞങ്ങൾ ചെയ്യുന്ന എല്ലാ വിഡിയോയിലും അപകടം ഉള്ള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാറുണ്ട്.
Life taking dangerous beach ,don't put leg even inside pls
Yes, its a dangerous place and we mentioned that details in this documentary.
A beach stolen from Kerala
അതെ, കന്യാകുമാരി ജില്ല കേരളത്തിന്റെ ഭാഗമായിരുന്നു.
❤
🥰🥰