- 129
- 190 779
Nature Path
เข้าร่วมเมื่อ 8 ธ.ค. 2022
കാഴ്ചയുടെ കാണാപ്പുറം തേടി, കാട്ടുപാതയും കാട്ടരുവിയും താണ്ടി, പ്രകൃതിയിലെ വഴികളിലൂടെ ഒരു യാത്ര. കണ്ടതും കാണാത്തതുമായി നമുക്ക് ചുറ്റുമുള്ള പ്രകൃയിലെ സുന്ദര ദൃശ്യങ്ങളും അവിടുത്തെ ചരിത്രവും ഐതിഹ്യങ്ങളും തേടി ഞങ്ങൾ യാത്ര തുടങ്ങുകയാണ്. നിങ്ങൾ പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ യാത്രകൾ ഇഷ്ടപ്പെടുന്നുവെങ്കിൽ ഞങ്ങളോടൊപ്പം സഞ്ചരിക്കുവാൻ നിങ്ങളെ ക്ഷണിക്കുന്നു. അതിനായി നേച്ചർ പാത്ത് എന്ന ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഒപ്പം മറ്റുള്ളവരിലേക്ക് എത്തിക്കുക.
A journey through nature's paths, across wild paths and wild streams, in search of sight beyond sight. We are starting our journey in search of the beautiful scenes of the nature around us, its history and legends, both seen and unseen. If you love nature, if you love traveling, we invite you to travel with us. For that subscribe our channel Nature Path and share it with others.
#nature #naturepath #travelling
A journey through nature's paths, across wild paths and wild streams, in search of sight beyond sight. We are starting our journey in search of the beautiful scenes of the nature around us, its history and legends, both seen and unseen. If you love nature, if you love traveling, we invite you to travel with us. For that subscribe our channel Nature Path and share it with others.
#nature #naturepath #travelling
Kinnakorai | കിണ്ണകൊരൈ
പ്രകൃതിയുമായി ഇഴ നെയ്തു ജീവിക്കുന്ന മനുഷ്യവാസ മേഖലയിലെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കുവാൻ നേച്ചർ പാത്ത് നടത്തിയ ഫ്രീഡം റൈഡിന്റെ അവസാന ഭാഗം. നീലഗിരി ജില്ലയിൽ ഉൾപ്പെട്ട കിണ്ണകൊരൈ എന്ന സ്ഥലത്തിന്റെയും അവിടേക്കുള്ള യാത്രയുടെയും വിശേഷങ്ങളാണ് ഇന്ന് പങ്ക് വയ്ക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
The last part of Freedom Ride conducted by Nature Path to enjoy the natural scenes of the human habitation area where people live in harmony with nature. Today we are going to share the details of Kinnakkora, a place in the Nilgiris district and the journey there. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
The last part of Freedom Ride conducted by Nature Path to enjoy the natural scenes of the human habitation area where people live in harmony with nature. Today we are going to share the details of Kinnakkora, a place in the Nilgiris district and the journey there. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
มุมมอง: 441
วีดีโอ
Kodanadu | കോടനാട്
มุมมอง 382หลายเดือนก่อน
കോടമഞ്ഞിന്റെ കോടിയുടുത്ത കോടനാടിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര. തമിഴ്നാട് നീലഗിരി ജില്ലയിലെ കോട്ടഗിരിയും താണ്ടി ഫ്രീഡം റൈഡ് കോടനാടിലേക്ക്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക. A journey through the mist-covered lap of Kodanad. Freedom Ride to Kodnadu via Kotha...
Kothagiri | കോത്തഗിരി
มุมมอง 430หลายเดือนก่อน
നനുത്ത മഞ്ഞിൻ കണങ്ങളാൽ മൂടി നിൽക്കുന്ന നീലഗിരിയുടെ മടിത്തട്ടിലൂടെ പ്രകൃതി വഴികൾ താണ്ടി ഒരു യാത്ര ഇവിടെ തുടങ്ങുകയാണ്. തമിഴ്നാട് നീലഗിരി ജില്ലയിലെ കോത്തഗിരിയിലേക്കാണ് നേച്ചർ പാത്തിന്റെ ഫ്രീഡം റൈഡ്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക. Here begins a journey thro...
Mount _ Sathram View Point | Idukki Airstrip | മൗണ്ട് _ സത്രം
มุมมอง 2623 หลายเดือนก่อน
പുതിയ വഴികൾ തേടി പ്രകൃതിയിലൂടെയുള്ള യാത്രകൾ എന്നും നമുക്കു നൽകുന്ന അനുഭവങ്ങൾ വ്യത്യസ്തമാണ്. അത്തരത്തിലുള്ള ഒരു യാത്രയുടെ അനുഭവങ്ങൾ പങ്ക് വച്ചു നേച്ചർ പാത്ത് എത്തി നിൽക്കുന്നത് ഇടുക്കിയിലെ സത്രം എന്ന സ്ഥലത്താണ്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക. Traveling t...
Parunthumpara | പരുന്തുംപാറ | Eagle Rock | Tagore rock
มุมมอง 3863 หลายเดือนก่อน
പ്രകൃതിയുടെ കരവിരുത് കണ്ടു ആസ്വദിക്കാൻ ഇതിലും മികച്ച സ്ഥലം ഇടുക്കി ജില്ലയിൽ ഉണ്ടാവില്ല. പ്രകൃതി കൊത്തുപണി ചെയ്തു ശില്പം തീർത്ത പരുന്തുംപാറയുടെ വിശേഷങ്ങൾ തേടിയാണ് നേച്ചർ പാത്ത് ഇന്ന് സഞ്ചരിക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക. There is no better plac...
Kailasagiri | കൈലാസഗിരി
มุมมอง 4343 หลายเดือนก่อน
പ്രകൃതി കനിഞ്ഞു നൽകിയ പ്രദേശം എന്ന് ഈ സ്ഥലത്തെ കുറിച്ച് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. ഇടുക്കി ഏലപ്പാറയിലെ കൈലാസഗിരിയെ കുറിച്ചാണ് ഈ പറഞ്ഞത്. ഈ സ്ഥലത്തിന്റെ വിശേഷങ്ങൾ തേടിയാണ് നേച്ചർ പാത്ത് ഇന്ന് സഞ്ചരിക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക. This place ...
Koonthankulam Bird Sanctuary | കൂന്തൻകുളം പക്ഷി സങ്കേതം
มุมมอง 5454 หลายเดือนก่อน
സ്വന്തം സഞ്ചാര ദിശകളും ആവാസ വ്യവസ്ഥകളെയും കുറിച്ചുള്ള സ്വതസിദ്ധമായ അറിവ് ഉപയോഗിച്ച് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ദേശാടന പക്ഷികളുടെ ആകർഷകമായ സവിശേഷതകൾ തേടി നേച്ചർ പാത്ത് ഇന്ന് എത്തി നിൽക്കുന്നത് തിരുനെൽവേലി ജില്ലയിലെ കൂന്തൻകുളം പക്ഷി സങ്കേതത്തിലാണ്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, ...
Vagamon | Arappukadu Tunnel | അറപ്പുകാട് തുരങ്കം
มุมมอง 3444 หลายเดือนก่อน
ജലം അമൂല്യമാണ് അത് പാഴാക്കരുത്. വെറുതെ ഒഴുകി പോകുന്ന വെള്ളം കൃത്യമായ കണക്ക് കൂട്ടലുകൾ നടത്തി, പ്രകൃതിക്ക് അധികം കോട്ടം തട്ടാത്ത വിധത്തിൽ ഒരു തുരങ്കം നിർമിച്ചു, അതിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു സംരക്ഷിക്കുന്ന ഒരു നിർമ്മിതിയുടെ വിശേഷങ്ങളിലേക്കാണ് നേച്ചർ പാത്ത് ഇന്ന് നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത്. ഇടുക്കിയിലെ അറപ്പുകാട് തുരങ്കം. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡ...
Vagamon | uluppuni Wildlife Sanctuary | കൈതപ്പതാൽ വ്യൂ പോയിൻ്റ് | കങ്കാണികുഴി വ്യൂ പോയിൻ്റ്
มุมมอง 3834 หลายเดือนก่อน
വാഗമണ്ണിലെ ഓരോ സ്ഥലവും വ്യെത്യസ്തവും, ഒന്നിനൊന്നു മെച്ചവുമാണ്. ഓരോ സ്ഥലത്തിനും ഓരോ കഥയും പറയുവാനുണ്ടാവും. ഉളുപ്പുണിയിലെ വെള്ളാരംകുന്നിൽ നിന്നും നേച്ചർ പാത്ത് അടുത്ത് പോകുന്നത് അത്തരത്തിൽ ഒരു സ്ഥലത്തേക്കാണ്, കങ്കാണിക്കുഴി. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക. ...
Vagamon | uluppuni Wildlife Sanctuary | Vellaramkunnu View point | ഉളുപ്പുണി വന്യജീവി സങ്കേതം
มุมมอง 3545 หลายเดือนก่อน
പ്രകൃതിയുടെ വശ്യ സൗന്ദര്യത്തിൽ ആറാടി നിൽക്കുന്ന വാഗമണ്ണിലെ ഉളുപ്പുണി വന്യജീവി സാങ്കേതത്തിലുയുടെയുള്ള ജീപ്പ് സഫാരി ഇപ്പോൾ എത്തി നിൽക്കുന്നത് കപ്പക്കാനം ഇക്കോ ടൂറിസത്തിന്റെ ഭാഗമായ വെള്ളാരം കുന്നിലാണ്. വെള്ളാരം കല്ലു കൊണ്ട് നിറഞ്ഞ വെള്ളാരം കുന്നിന്റെ വിശേഷങ്ങളിലേക്ക്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കു...
Vagamon | Uluppuni Wildlife Sanctuary | Kappakanam Tunnel | Uluppuni Tunnel
มุมมอง 4105 หลายเดือนก่อน
വാഗമൺ ഉളുപ്പുണി വന്യജീവി സാങ്കേതത്തിലെ കപ്പക്കാനം ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കപ്പക്കാനം വെള്ളച്ചാട്ടത്തിന്റെ സമീപത്തുള്ള ഉളുപ്പുണി ടണലിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനാണ് നേച്ചർ പാത്ത് ഇന്ന് എത്തിയിരിക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക. Nature Path is ...
Vagamon | uluppuni Wildlife Sanctuary | Kappakanam Waterfall | Uluppuni Waterfall
มุมมอง 4205 หลายเดือนก่อน
പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ചു ഞങ്ങളുടെ ജീപ്പ് സഫാരി അടുത്ത വ്യൂ പോയിന്റിൽ എത്തി നിൽക്കുകയാണ്. വാഗമൺ ഉളുപ്പുണി വന്യജീവി സാങ്കേതത്തിലെ കപ്പക്കാനം ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കപ്പക്കാനം വെള്ളച്ചാട്ടത്തിൽ. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക. After enjoyi...
Vagamon | uluppuni Wildlife Sanctuary | Kappakanam View point | ഉളുപ്പുണി വന്യജീവി സങ്കേതം
มุมมอง 3065 หลายเดือนก่อน
Vagamon | uluppuni Wildlife Sanctuary | Kappakanam View point | ഉളുപ്പുണി വന്യജീവി സങ്കേതം
Vagamon | uluppuni Wildlife Sanctuary | Kottamala View point | ഉളുപ്പുണി വന്യജീവി സങ്കേതം
มุมมอง 4385 หลายเดือนก่อน
Vagamon | uluppuni Wildlife Sanctuary | Kottamala View point | ഉളുപ്പുണി വന്യജീവി സങ്കേതം
Vagamon | Meenmutty Waterfall | മീന്മുട്ടി വെള്ളച്ചാട്ടം
มุมมอง 4316 หลายเดือนก่อน
Vagamon | Meenmutty Waterfall | മീന്മുട്ടി വെള്ളച്ചാട്ടം
Vagamon | Adventure park | അഡ്വഞ്ചർ പാർക്ക്
มุมมอง 1.3K7 หลายเดือนก่อน
Vagamon | Adventure park | അഡ്വഞ്ചർ പാർക്ക്
Vagamon | Madukka Waterfall | മടുക്ക വെള്ളച്ചാട്ടം
มุมมอง 3807 หลายเดือนก่อน
Vagamon | Madukka Waterfall | മടുക്ക വെള്ളച്ചാട്ടം
Vagamon | Pine Forest | വാഗമൺ പൈൻ കാടുകൾ
มุมมอง 5587 หลายเดือนก่อน
Vagamon | Pine Forest | വാഗമൺ പൈൻ കാടുകൾ
Vagamon Meadows | Barren Hills | വാഗമൺ മൊട്ടക്കുന്ന്
มุมมอง 3938 หลายเดือนก่อน
Vagamon Meadows | Barren Hills | വാഗമൺ മൊട്ടക്കുന്ന്
Trivandrum Tourist Places | Enippara | എണിപ്പാറ
มุมมอง 9919 หลายเดือนก่อน
Trivandrum Tourist Places | Enippara | എണിപ്പാറ
Trivandrum Tourist Places | Thavakkal waterfall | താവയ്ക്കൽ വെള്ളച്ചാട്ടം
มุมมอง 8179 หลายเดือนก่อน
Trivandrum Tourist Places | Thavakkal waterfall | താവയ്ക്കൽ വെള്ളച്ചാട്ടം
Amboori Fest 2023 | അമ്പൂരി ഫെസ്റ്റ് 2023 നേർക്കാഴ്ചകൾ
มุมมอง 2549 หลายเดือนก่อน
Amboori Fest 2023 | അമ്പൂരി ഫെസ്റ്റ് 2023 നേർക്കാഴ്ചകൾ
Amboori Tourism potential | അമ്പൂരിയുടെ ടൂറിസം വികസന സാദ്ധ്യതകൾ
มุมมอง 1.3K10 หลายเดือนก่อน
Amboori Tourism potential | അമ്പൂരിയുടെ ടൂറിസം വികസന സാദ്ധ്യതകൾ
Amboori Fest 2023 | അമ്പൂരി ഫെസ്റ്റ് 2023
มุมมอง 71510 หลายเดือนก่อน
Amboori Fest 2023 | അമ്പൂരി ഫെസ്റ്റ് 2023
Trivandrum Tourist Places | Aanappara Manali Bridge | മണലി പാലം
มุมมอง 78410 หลายเดือนก่อน
Trivandrum Tourist Places | Aanappara Manali Bridge | മണലി പാലം
Trivandrum Tourist Places | Ponmudi Estate Waterfalls | എസ്റ്റേറ്റ് വെള്ളച്ചാട്ടം
มุมมอง 75210 หลายเดือนก่อน
Trivandrum Tourist Places | Ponmudi Estate Waterfalls | എസ്റ്റേറ്റ് വെള്ളച്ചാട്ടം
Trivandrum Tourist Places | Kallar | കല്ലാർ
มุมมอง 74511 หลายเดือนก่อน
Trivandrum Tourist Places | Kallar | കല്ലാർ
Trivandrum Tourist Places | Meenmutty Waterfalls | മീൻമുട്ടി വെള്ളച്ചാട്ടം
มุมมอง 1.1K11 หลายเดือนก่อน
Trivandrum Tourist Places | Meenmutty Waterfalls | മീൻമുട്ടി വെള്ളച്ചാട്ടം
Trivandrum Tourist Places | Ponmudi Waterfall | Vengattathol waterfall I പൊന്മുടി വെള്ളച്ചാട്ടം
มุมมอง 1.1K11 หลายเดือนก่อน
Trivandrum Tourist Places | Ponmudi Waterfall | Vengattathol waterfall I പൊന്മുടി വെള്ളച്ചാട്ടം
Superb vlog well explained
Thank you🥰❤️
ഏത് ബൈക്ക് ആണ് use ചെയ്യുന്നത്? For long rides
Royal Enfield Electra 350
👍👍❤️❤️
🥰🥰🥰
👍👍👍
🥰🥰🥰
Police checking undoi?? (Insurance illa)
Koonchimala trekking vazhi പോകുമ്പോൾ വലത്തോട്ട് കിടക്കുന്ന ചെറിയ വഴി cut cheythaano പോയത്,please replay
Yes, കുരിശുമല റൂട്ടിൽ പോയിട്ടും പോകാം. ഞങ്ങളെ വിളിച്ചാൽ ഡീറ്റൈൽ ആയി പറഞ്ഞു തരാം. 8438388388
Booking വേണോ കയറാൻ
വേണ്ട. എപ്പോൾ വേണമെങ്കിലും പോകാം.
എന്റെ ജന്മനാട് ❤❤
വളരെ മനോഹരമായ നാട്. 🥰👍🏻
Nice...Kulathupzhakku aduthaytulla Konke rocks ne paty video chyamo?
തീർച്ചയായും.. അതിന്റെ ഡീറ്റെയിൽസ് വാട്സാപ്പ് ചെയ്യുക. അങ്ങോട്ടുള്ള സ്ഥലങ്ങൾ ഷൂട്ട് ചെയ്യുമ്പോ അതും കൂടെ ഉൾപ്പെടുത്തി ചെയ്യുന്നതാണ്. 8438388388
❤❤❤
🥰🥰🥰
Nice
Thank you🥰🥰🥰
Nice..... 🥰👍🏻👍🏻👍🏻
Thank you🥰🥰🥰
പുതിയ അറിവുകൾ.... ⭐👍🏻ശബ്ദലേഖനം വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ ❤️
നിങ്ങളുടെ മികച്ച പ്രതികരണത്തിന് നന്ദി 🥰🥰
Very nice
Thank you🥰🥰🥰
But very dangerous beach in India
Yes. We already mentioned the dangerous situation of Lemur beach in this video.
Ipo climate engneya
നല്ല കാലാവസ്ഥയാണ്.
❤
🥰🥰🥰
❤❤👏🏼👍
❤️❤️❤️
👏🏻❣
🥰🥰🥰
❤❤❤👌🏻
🥰🥰🥰
❤❤❤👌🏻
🥰❤️
Nice
Thank you🥰🥰
Super
Thank you🥰🥰
Super 👍👍
Thank you 🥰🥰
❤️
🥰🥰🥰
Ivde CCTV indo. Arelum kond thalli ittal polum ariyula🙂🙂
നിലവിൽ cctv എല്ലായിടത്തും ഇല്ല. താഴേക്ക് വീഴാതിരിക്കാൻ ഫെൻസിങ് ചെയ്തിട്ടുണ്ട്. സേഫ് ആയി പോയി വരാൻ പറ്റുന്ന സ്ഥലമാണ്.
Sunrise kanan patumo ? Epoozha opening time
രാവിലെ 7 മുതൽ വൈകുന്നേരം 6.30 വരെയാണ് സമയം. ഇപ്പോൾ സൂര്യോദയ സമയം 6 നും 6.15 നും ഇടയിലാണ്.
Hi sir today meet Poombarai , photographer 👍
Hai brother. Welcome to Nature Path. Stay connected 🥰❤️
നിങ്ങളുടെ വീഡിയോ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്, കാണാൻ വളരെ സന്തോഷമുണ്ട്, നിങ്ങൾ ക്യാമറ അപ്‌ഡേറ്റ് ചെയ്യാനും കൂടുതൽ വളരാനും ഞാൻ ആഗ്രഹിക്കുന്നു
❤❤
🥰🥰🥰
ചേട്ടാ എനിക്ക് ഒരു സംശയം തീർത്തു തരാമോ സംശയം എന്തെന്ന് ചോതിച്ചാൽ സ്കൈ സ്കൈ സൈക്ലിഗ് ചെയുമ്പോൾ പേടിക്കേണ്ടത് ഉണ്ടോ
ഒരിക്കലും പേടിക്കേണ്ടതില്ല. ആവശ്യത്തിനുള്ള എല്ലാ സുരക്ഷ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. "ഭയം ഒരു പ്രതികരണമാണ്, ധൈര്യം ഒരു തീരുമാനമാണ്." - വിൻസ്റ്റൺ ചർച്ചിൽ
ഹായ് ചേട്ടാ ഞാൻ ചേട്ടന്റ യുട്യൂബ് സബ്ക്രൈബ് ചെയ്തിട്ടുണ്ട് എന്റെ ഫുൾ സപ്പോർട് താങ്കൾക്ക് ഉണ്ട് 👌👌👌👌👌
Enthey ponno njan evida poyatha oru mazha time pedichu pandaram adangi chattu povum enna karudhiya vtl ullavarey prarthana kond maatra thazhe ettiya
മഴ സമയത്ത് പാറയിൽ കേറരുത്. നിങ്ങൾ ഇവിടെ സന്ദർശിച്ചു എന്നറിഞ്ഞതിലും സേഫ് ആയി വീട്ടിൽ എത്തി എന്നറിഞ്ഞതിലും സന്തോഷം. പലപ്പോഴും കൂട്ടുകാരുടെ പ്രചോദനം കൊണ്ട് അപകടത്തിൽ പെടുന്നവരിൽ നിന്നും നിങ്ങൾ വ്യത്യസ്തൻ എന്ന് തോന്നുന്നു. തുടർന്നും ഞങ്ങളുടെ വീഡിയോ കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുമല്ലോ 🥰🥰
❤
🥰🥰
Super😍
Thank you🥰🥰
Nice job sar
Thank you🥰🥰
Nice 👍🏽
Thank you🥰🥰
Nice
Thank you🥰🥰
Well done 👍
Thank you 👍🥰
Nice 👍
Thanks for the visit🥰🥰
👌
🥰🥰
Super
Thank you🥰🥰
Very good ❤️
Thank you🥰🥰
great
Thank you🥰🥰
👌🏻👌🏻
🥰🥰🥰
❤️❤️❤️
🥰🥰🥰
സൂപ്പർ
Thank you🥰🥰
Adipoli bro
Thank you 🥰🥰❤️
Nice ❤
Thanks 🔥🥰
Super❤
Thank you🥰🥰
Very good
Thank you🥰🥰