ചോറ്റാനിക്കര കീഴ്‌കാവു ആണ് ഇതിനു ഒക്കെ ഉത്തമം ,എനിക്കും ആദ്യം ഒന്നും അത്രേ വിശ്വാസം ഇല്ലായിരുന്നു അവിടെ ഒരു ദിവസം കുരുതിക്ക് പോയപ്പോൾ ആണ് വിശ്വാസം ആയതു..5 ക്ലാസ്സിൽ വരെ പഠിച്ച സാധാരണക്കാർ ആയ ഒരാള് (,തമിഴ്നാട് കണ്ടിട്ട് പോലും ഇല്ലാത്ത) പറയുന്ന തമിഴ് കേട്ട് ഞെട്ടി😮 അവിടെ ഒരു ആൽ മുഴുവൻ ഒഴിപ്പിച്ചു തറച്ച ആണി മാത്രം ആണ്.അവിടെ പോയി ഇത് കണ്ടാൽ വിശ്വസിച്ചു പോകും... നാനാ സ്ഥലത്ത് നിന്ന് വന്നവർ പല മതസ്ഥർ🙏
എന്റെ മോൾ ഇത് പോലെ ചെയ്തു. ഇന്ന് 10ദിവസം. തിരുമേനി യിക്ക് ഞാൻ വാട്സാപ്പ് msg അയച്ചിട്ടുണ്ട്. മോൾ ഇത് പോലെ പേടിച്ചു എന്നാണ് പറയുന്നത്. എന്താണ് സത്യം അറിയാം ആഗ്രഹം ഉണ്ട് sir ഒന്ന് നോക്കിയിട്ട് പറയോ. ദൃശ്യ ദാസ് മൂലം മരണം.8/6/24. പുലർച്ചെ 3.30
ഏറ്റവും അടുത്ത കൂട്ടുകാരൻ മരിച്ചതിൽ ആ കുട്ടിക്ക് മാനസികമായ് തകർന്നതാകാം... ഏറ്റവും പറ്റിയത് ചിഹിൽസയാണ്. അല്ലാതെ പ്രേതവും ഭൂതവും ഒന്നുമല്ല. ഒഴിപ്പീര്, മന്ത്രവാദം ഒക്കെ നടത്തിയാൽ കുറച്ചുനാൾ കഴിയുമ്പോൾ വീണ്ടും ഇതുപോലെ വരും. അപ്പോൾ പറയും അന്ന് ആ ആത്മാവ് ശെരിക്കും പോയിരുന്നില്ല. ഇനി ഒന്നുകൂടെ ഒഴിപ്പിക്കണം എന്ന്.., ഇതിന് പറ്റിയത് മോഡേൺ മെഡിസിൻ ആണ്...
ക്രിസ്ത്യൻ പള്ളികളിലും ഇസ്ലാം പള്ളികളിലും പ്രേതബാധകളെ ഒഴിപ്പിക്കുന്നവരുമായി സാറിന് ബന്ധമുണ്ടോ അങ്ങനെയുണ്ടെങ്കിൽ പ്രേതബാധ വിഷയങ്ങൾ ആത്മകളെ പറ്റിയുള്ള കാര്യങ്ങൾ അവരുമായി ചർച്ച ചെയ്തിട്ടുണ്ട് സംസാരിച്ചിട്ടുള വിഷയങ്ങളെ പറ്റി ചർച്ച ചെയ്തിട്ടുണ്ട്
അങ്ങനെ ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ ഇതിന് ഒരു മറുപടി വേണം അങ്ങനെയുണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യണം അതിനെപ്പറ്റി കാര്യങ്ങൾ പറയാമോ അതിന്റെ രീതികൾ എങ്ങനെയാണ് അറിയാൻ വേണ്ടി
Namaskkaram
Thirumeni🙏🙏🙏🙏🙏🙏
നമസ്കാരം
I like this places
🙏
Good mornig sir
🙏 സാർ പ്രേതത്മാവിന്റെ സാന്നിധ്യം ഫോണിൽ കൂടി മനസ്സിലാക്കാനുള്ള ഏതെങ്കിലും ആപ്പ് ലഭ്യമാണോ ❓
Ghost detector play store
Fake app anu 🤣🤣🤣🥲
😂😂😂😂
🤘✌
👍👍👍👍👍
ചോറ്റാനിക്കര കീഴ്‌കാവു ആണ് ഇതിനു ഒക്കെ ഉത്തമം ,എനിക്കും ആദ്യം ഒന്നും അത്രേ വിശ്വാസം ഇല്ലായിരുന്നു
അവിടെ ഒരു ദിവസം കുരുതിക്ക് പോയപ്പോൾ ആണ് വിശ്വാസം ആയതു..5 ക്ലാസ്സിൽ വരെ പഠിച്ച സാധാരണക്കാർ ആയ ഒരാള് (,തമിഴ്നാട് കണ്ടിട്ട് പോലും ഇല്ലാത്ത) പറയുന്ന തമിഴ് കേട്ട് ഞെട്ടി😮 അവിടെ ഒരു ആൽ മുഴുവൻ ഒഴിപ്പിച്ചു തറച്ച ആണി മാത്രം ആണ്.അവിടെ പോയി ഇത് കണ്ടാൽ വിശ്വസിച്ചു പോകും... നാനാ സ്ഥലത്ത് നിന്ന് വന്നവർ പല മതസ്ഥർ🙏
എന്റെ മോൾ ഇത് പോലെ ചെയ്തു. ഇന്ന് 10ദിവസം. തിരുമേനി യിക്ക് ഞാൻ വാട്സാപ്പ് msg അയച്ചിട്ടുണ്ട്. മോൾ ഇത് പോലെ പേടിച്ചു എന്നാണ് പറയുന്നത്. എന്താണ് സത്യം അറിയാം ആഗ്രഹം ഉണ്ട് sir ഒന്ന് നോക്കിയിട്ട് പറയോ. ദൃശ്യ ദാസ്
മൂലം
മരണം.8/6/24. പുലർച്ചെ 3.30
Namaskaaram Thirumeni.maadanum maruthayum enthaanu..? Paranju tharaamo..?..🎉❤🎉❤
Yes
Good morning sir
വീട്ടിലും ഇത് പോലെ കറുത്ത രൂപം കണ്ടിരുന്നു. ഇപ്പൊ ഒരു സമാധാനം ഇല്ല എന്തെകിലും ഒരു മറുപടി തരു sir
Sir ഇതു പുതിയ അറിവ് ആണ്
thanks
Sir after exorcicasm aaa പ്രേതം പിന്നെ എന്തു ചെയ്യും
പ്ലസ് replay pls
After exorcism, the spirits move into the astral world. They cannot stay in the physical world anymore. This is my humble understanding.
ഏറ്റവും അടുത്ത കൂട്ടുകാരൻ മരിച്ചതിൽ ആ കുട്ടിക്ക് മാനസികമായ് തകർന്നതാകാം... ഏറ്റവും പറ്റിയത് ചിഹിൽസയാണ്. അല്ലാതെ പ്രേതവും ഭൂതവും ഒന്നുമല്ല. ഒഴിപ്പീര്, മന്ത്രവാദം ഒക്കെ നടത്തിയാൽ കുറച്ചുനാൾ കഴിയുമ്പോൾ വീണ്ടും ഇതുപോലെ വരും. അപ്പോൾ പറയും അന്ന് ആ ആത്മാവ് ശെരിക്കും പോയിരുന്നില്ല. ഇനി ഒന്നുകൂടെ ഒഴിപ്പിക്കണം എന്ന്..,
ഇതിന് പറ്റിയത് മോഡേൺ മെഡിസിൻ ആണ്...
Urkathil njan karyymu athu nthanu
പ്രേതം എന്നുപറഞ്ഞാൽ ഡെഡ് ബോഡി എന്നല്ലേ അർത്ഥം.. 🙏🙏🙏🙏🌹
യിതൊക്കെ സത്യം ആണ് അനുഭവം ഉണ്ട് 🙄
🙏🙏🙏
Thirumeni ude vidio vannal. ath kanditee. Vere enthum ullu
നന്ദി
ക്രിസ്ത്യൻ പള്ളികളിലും ഇസ്ലാം പള്ളികളിലും പ്രേതബാധകളെ ഒഴിപ്പിക്കുന്നവരുമായി സാറിന് ബന്ധമുണ്ടോ അങ്ങനെയുണ്ടെങ്കിൽ പ്രേതബാധ വിഷയങ്ങൾ ആത്മകളെ പറ്റിയുള്ള കാര്യങ്ങൾ അവരുമായി ചർച്ച ചെയ്തിട്ടുണ്ട് സംസാരിച്ചിട്ടുള വിഷയങ്ങളെ പറ്റി ചർച്ച ചെയ്തിട്ടുണ്ട്
അങ്ങനെ ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ ഇതിന് ഒരു മറുപടി വേണം അങ്ങനെയുണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യണം അതിനെപ്പറ്റി കാര്യങ്ങൾ പറയാമോ അതിന്റെ രീതികൾ എങ്ങനെയാണ് അറിയാൻ വേണ്ടി