പ്രേതം പിടിച്ച കുടുംബം ghost

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • പ്രേതം പിടിച്ച കുടുംബം jyothishsm 2023 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

ความคิดเห็น • 27

  • @vipinnettoor9203
    @vipinnettoor9203 6 หลายเดือนก่อน +2

    നമസ്തേ സർ.. കുറച്ച് കൂടി വിവരണം ഉണ്ടാരുന്നെങ്കിൽ നന്നായിരുന്നു..

  • @sreelathap1462
    @sreelathap1462 8 หลายเดือนก่อน +1

    Namaskaram thirumeni🙏🏻

  • @lekha817
    @lekha817 8 หลายเดือนก่อน +3

    🙏🙏🙏

  • @prabhurajvs5889
    @prabhurajvs5889 8 หลายเดือนก่อน +2

    നമസ്കാരം തിരുമേനി🙏നാരായണാ🙏

  • @eldhomatheweldho..7076
    @eldhomatheweldho..7076 8 หลายเดือนก่อน +1

    Thanks

  • @vishnumohan4898
    @vishnumohan4898 8 หลายเดือนก่อน +1

    നമസ്തേ sir 🙏🙏👍

  • @Eghteen
    @Eghteen 8 หลายเดือนก่อน +5

    തിരുമേനി നമസ്തേ🙏🙏🙏 എന്റെ കാര്യവും വളരെ പ്രശ്നം ആണ് ഇനി കയറാത്ത അമ്പലം ഇല്ല ഓടി ഓടി തളർന്നു എവിടെ തൊട്ടാലും നാശം അല്ലാതെ ഒന്നുമില്ല ചെയ്യുന്നത് എല്ലാം നാശത്തിൽ ആണ് കലാശിക്കുന്നത് ഒരു ജോലിക് ശ്രെമിച്ചാൽ കൂടി കിട്ടുന്നില്ല

    • @badalsandhya1327
      @badalsandhya1327 8 หลายเดือนก่อน

      Akhorahomam nadathynokku nalla oru acharyanekondu sariyavum

    • @aruns8918
      @aruns8918 7 หลายเดือนก่อน +1

      മഹാസുദർശന ഹോമം അല്ലെഗിൽ ആഘോര ഹോമം ചെയ്തു നോക്ക് നല്ല മാറ്റം ജീവിതത്തിൽ വരും വരും🙏.

    • @badalsandhya1327
      @badalsandhya1327 7 หลายเดือนก่อน

      @@aruns8918 correct 💯 akhorahomam nadathyanu rakshapettathu

  • @rajeeshrk3259
    @rajeeshrk3259 8 หลายเดือนก่อน +1

    Thirumeni namaskaram

  • @unnikrishnan.v737
    @unnikrishnan.v737 8 หลายเดือนก่อน +1

    🙏 സാറെ

  • @vaishnavas6155
    @vaishnavas6155 8 หลายเดือนก่อน +1

    Super

  • @arjunck441
    @arjunck441 8 หลายเดือนก่อน +3

    അങ്ങയുടെ കൂടെ ജോലിക്കാരെ ആവശ്യമുണ്ടോ. എനിക്ക് ഇതിൽ താല്പര്യം ഉണ്ട്

    • @sunilsunderraman
      @sunilsunderraman  8 หลายเดือนก่อน +5

      ഒരുപാടു പേരുണ്ട്

  • @harithaammu7963
    @harithaammu7963 8 หลายเดือนก่อน +3

    തിരുമേനി എന്റെ husbant nov 22 accident ൽ മരിച്ചു 😢 ഇന്നത്തേക്ക് 37 ദിവസമായി അത് എനിക്ക് ഇപ്പഴും ഉൾകൊള്ളാൻ പറ്റിയിട്ടില്ല എന്റെ ഏട്ടൻ എന്നേം മോനേം വിട്ടു പോയെന്നു വിശ്വസിക്കാൻ പറ്റുന്നില്ല. ഞങ്ങൾ അത്രേം സ്നേഹത്തോടെ ആണ് കഴിഞ്ഞത്. 4 1/2 വർഷം ആയുള്ളൂ കല്യാണം കഴിഞ്ഞിട്ട്. ഏട്ടന് 34വയസാണ് എനിക്ക് 25 മോന് 2 1/2 വയസേ ആയിട്ടുള്ളു. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. 😰 എനിക്ക് ഏട്ടനെ കാണാൻ തോന്നുവാ എപ്പഴും ഏട്ടൻ ഞങ്ങളെ കാണാൻ വരുന്നുണ്ടാവുമോ? Njn സ്വപ്നത്തിൽ അങ്ങനെ കണ്ടിട്ടില്ല ഒരു ദിവസം മാത്രം രാത്രി ഒരു ഇത് സ്വപ്നം പോലെ കണ്ടായിരുന്ന. പിന്നെ ഒരു ദിവസം എനിക്ക് ശവശരീരം കത്തിക്കുന്ന മണം വന്നു പിന്നെ അത് പോകും പിന്നേം ആ മണം വരും അങ്ങനെ ആ ദിവസ മൊത്തം എനിക്ക് അത് തോന്നി പിന്നെ ഒന്നും ഉണ്ടായിട്ടില്ല. മോൻ അന്ന് തൊട്ട് എന്നും രാത്രി 1 മണി ആകുമ്പോൾ ഞെട്ടി എണിറ്റു കരച്ചിലാണ് അന്ന് തൊട്ട് കുറച്ചു ദിവസം മുൻപ് ഏലസ്സ് ഇടുന്ന വരേം അത് ഉണ്ടായിരുന്നു അത് ഇട്ടു കഴിഞ്ഞു പിന്നെ ഞെട്ടൽ ഉണ്ട് പക്ഷെ കരച്ചിൽ ഇല്ല. അത് അവന്റെ അച്ഛാ അവനെ കാണാൻ വരുന്ന കൊണ്ടാണോ? ഞങ്ങളെ കാണാൻ വരുന്നുണ്ടാകുമോ എന്റ ഏട്ടൻ? Plz റിപ്ലൈ തരണം plz😰

    • @sunilsunderraman
      @sunilsunderraman  8 หลายเดือนก่อน +3

      മരിച്ചുകഴിഞ്ഞാൽ പിന്നെ അവരെ ഓർത്തു കരയരുത് അത് ആത്മാവിന് ദോഷം ചെയ്യും, അവർ അവരുടെ ലോകത്ത് സുഖമായി കഴിയട്ടെ അതിനായ് പ്രാർത്ഥിക്കാം

    • @harithaammu7963
      @harithaammu7963 8 หลายเดือนก่อน

      @@sunilsunderraman ഏട്ടൻ ഞങ്ങളെ കാണാൻ വരുന്നുണ്ടാകുമോ thirumeni

    • @sanusaranya3567
      @sanusaranya3567 8 หลายเดือนก่อน

      മരിച്ചവർ മരിച്ചു. സമയമാകുമ്പോൾ നമ്മളും മരിക്കും. മരിച്ചയാളോട് സ്നേഹമുണ്ടെങ്കിൽ അതിനു ഇനിയൊരു നല്ല ജന്മം കിട്ടാനും മോക്ഷത്തിന് വേണ്ടിയും കർമങ്ങൾ ചെയ്യൂ. പ്രാർത്ഥിക്കാം.. അതാണ് വേണ്ടത്..34വർഷം മാത്രമേ അതിനു ജന്മം വിധിച്ചിട്ടുള്ളു. ജനിച്ചാൽ മരിക്കും മരിച്ചാൽ ജനിക്കും.. Bhagavadgeetha വായിക്കു കുട്ടി... എല്ലാം ദുഖങ്ങളും മാറും. ചോദ്യങ്ങൾക്ക് ഉത്തരവും കിട്ടും. God bless you ❤️❤️

    • @SuneeshPtk
      @SuneeshPtk 8 หลายเดือนก่อน

      Hi sir

    • @user-zu1hd3qp7x
      @user-zu1hd3qp7x 8 หลายเดือนก่อน

      ​@@sunilsunderraman0:42 0:42

  • @manumathew4004
    @manumathew4004 5 หลายเดือนก่อน +1

    മനുഷ്യൻ ആണ് പ്രേതം