രണ്ടു തലമുറയെ തകർത്ത പ്രേതം jyothisham

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024
  • രണ്ടു തലമുറയെ തകർത്ത പ്രേതം jyothishsm 2022 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

ความคิดเห็น • 39

  • @rajeshmp5072
    @rajeshmp5072 ปีที่แล้ว +7

    ഞങ്ങളുടെ അപേക്ഷ പരിഗണിച്ചു പ്രേതാനുഭവ വീഡിയോ ഇട്ടതിനു നന്ദി.. തിരുമേനി 🙏🙏ഇനിയും പ്രതീക്ഷയൊടെ കാത്തിരിക്കുന്നു 🙏🙏

  • @anilakumari1257
    @anilakumari1257 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏🏻
    ഇങ്ങിനെയുള്ള നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VinithaPeter
    @VinithaPeter 9 หลายเดือนก่อน +1

    ഇതുപോലുള്ള videos ശരിക്കും ഉപയോഗമുള്ളതാണ്..

  • @premav4094
    @premav4094 ปีที่แล้ว +5

    നമസ്കാരം ജി
    ഹരേകൃഷ്ണ 🙏🏾

  • @rajeevabraham476
    @rajeevabraham476 8 หลายเดือนก่อน +1

    Thank you sir

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq ปีที่แล้ว +2

    Namasthe...thirumeni..❤❤❤❤🎉🎉🎉🎉

  • @anoljoseph2050
    @anoljoseph2050 ปีที่แล้ว +1

    Thank you so much sir

  • @sivakumarpnkumar2590
    @sivakumarpnkumar2590 ปีที่แล้ว +2

    Avedae chaennappol enikku paniya njan enthae nadaya kottayam varumbol marunnu

  • @sivakumarpnkumar2590
    @sivakumarpnkumar2590 ปีที่แล้ว +1

    Sir njan etupolae oru anubhavam undaye njan workinu vaende teruvananthuparam South kaladey I'll vannappo

  • @sukumaranrajesh7291
    @sukumaranrajesh7291 ปีที่แล้ว +2

    🙏🙏🙏

  • @sivakumarpnkumar2590
    @sivakumarpnkumar2590 ปีที่แล้ว +1

    Manushya asthayi kette

  • @sivakumarpnkumar2590
    @sivakumarpnkumar2590 ปีที่แล้ว +1

    Eppol njan nattilundu

  • @siyad3471
    @siyad3471 ปีที่แล้ว +1

    Namaskaram Thirumeni

  • @sivakumarpnkumar2590
    @sivakumarpnkumar2590 ปีที่แล้ว +1

    Avedae wasttang kuzheaeduttappol

  • @AnuAnupria-ug3eb
    @AnuAnupria-ug3eb ปีที่แล้ว +2

    Ente husbandinte achane pulli kandittu polum illa...ammayude vayattil pulli ullappol thanne achan vazhakitt poyi ...ippolum achane kurachu ente ketiyon ariyillaa...orupaad sankadanghal okke vannu e idaykku jyolsyante aduthu poyi nokkichappol pullide achan aathmahathya cheythu ennu paranju....nanghal 4 jyolsyanmaare kandu 4 perum ithu thanne paranju..pakshe oraal marichu ennu urappikkaathe karmam cheyaamo

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +4

    ഹോ എന്തൊരു കഷ്ടം ഇങ്ങനെ ഉള്ള ഒരുവിധി ആർക്കും വരാതെ ഇരിക്കട്ടെ അല്ലെ സാർ

  • @deepasr7352
    @deepasr7352 ปีที่แล้ว +2

    ,,,,🙏🙏🙏

  • @eldhomatheweldho..7076
    @eldhomatheweldho..7076 ปีที่แล้ว +1

    Don't worry Sir
    Muttapaaa will help
    Thanks

  • @jayalekshmijayalekshmi3177
    @jayalekshmijayalekshmi3177 ปีที่แล้ว +1

    ഒരിക്കൽ ബാധ പ്രവേശിച്ചാൽ ഒന്നിലധികം ബാധകൾ പ്രവേശിക്കുമോ തിരുമേനി. വിശദമായി ഒരു എപ്പിസോഡ് ചെയ്യാമോ 🙏🙏

    • @sunilsunderraman
      @sunilsunderraman  ปีที่แล้ว +1

      ചെയ്യാം

    • @ganilrajan
      @ganilrajan 4 หลายเดือนก่อน

      ഈ പറയുന്ന sunil sunder തിരുമേനി എന്റെ വീട്ടിൽ വന്നു 4-5 വർഷം മുൻപ് 45 ആയിരം വാങ്ങി പൂജ ചെയ്തു 4-5 ദുരത്മക്കൾ ഉണ്ടായിരുന്നു.
      അദ്ദേഹം പൂജ ചെയ്യുന്ന ക്ഷേത്രത്തിൽ യക്ഷിയുടെ ഒരു ചെറിയ ക്ഷേത്രം ഉണ്ട്. അവിടെ ആണ് ഈ പ്രേതങ്ങളെ കൊണ്ടുപോയി തളക്കുന്നത്. പക്ഷേ രണ്ട് മാസം കഴിഞ്ഞപ്പോൾ അവിടെ നിന്നും ചാടി പോയി. എന്റെ 45 ആയിരം നഷ്ടം.

  • @manikantan8657
    @manikantan8657 ปีที่แล้ว +1

    സർ എന്റെ അച്ഛൻ കഴിഞ്ഞ മാസം മരിച്ചായിരുന്നു അച്ഛന്റെ നാൾ ആർക്കും അറിയില്ല ക്ഷേത്രത്തിൽ തിലഹവനം നടത്താൻ എന്താണ് ചെയ്യേണ്ടത് സർ 🙏

    • @sunilsunderraman
      @sunilsunderraman  ปีที่แล้ว +2

      തിരുവോണം നാളിൽ നടത്തിയാൽ മതി

    • @manikantan8657
      @manikantan8657 ปีที่แล้ว

      @@sunilsunderraman 🙏

  • @subinvp3056
    @subinvp3056 ปีที่แล้ว +1

    ഇനി ബാധ ഒഴിപ്പിക്കാൻ പോകുമ്പോൾ എന്നെയും കൂട്ടുമോ

  • @chandrikadevi6958
    @chandrikadevi6958 ปีที่แล้ว +3

    എന്തൊക്കെ അത്ഭുതങ്ങൾ.പ്രേത ബാധ ഉണ്ടെന്ന് വിശ്വസിക്കാൻ ഇഷ്ടം ഇല്ല.പക്ഷേ sir പറയുമ്പോൾ വിശ്വസിച്ചു പോകുന്നു.

    • @sunilsunderraman
      @sunilsunderraman  ปีที่แล้ว +3

      വിശ്വസിച്ചോളൂ പക്ഷേ പേടിക്കരുത്

  • @sivakumarpnkumar2590
    @sivakumarpnkumar2590 ปีที่แล้ว +1

    Eppol njan nattilundu