കമ്യൂണിസ്റ്റുകാര്‍ക്ക് ഇന്ത്യയില്‍ പിഴച്ചതെവിടെ? | Communist party in India | V S Renjith

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • സമ്പന്നമായ രാഷ്ട്രീയ ഭൂതകാലം ഉണ്ടായിരുന്ന ഇന്ത്യൻ ഇടതുപക്ഷം തകർന്നടിഞ്ഞ വഴിയേത്? | Communist party in India
    #communism #communist #communistpartyofindia
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 555

  • @jobinsjimsha7771
    @jobinsjimsha7771 6 หลายเดือนก่อน +266

    കമ്യൂണിസ്റ്റുകാർക്ക് ലോകത്ത് എല്ലായിടത്തും പിഴച്ചു

    • @ujjwaljoshi2537
      @ujjwaljoshi2537 6 หลายเดือนก่อน +6

      Go and see China

    • @jobinsjimsha7771
      @jobinsjimsha7771 6 หลายเดือนก่อน +28

      @@ujjwaljoshi2537 ചൈനയിൽ കമ്യൂണിസമല്ല സുഹൃത്തേ ക്യാപിറ്റിലസമാണ്

    • @ujjwaljoshi2537
      @ujjwaljoshi2537 6 หลายเดือนก่อน +4

      @@jobinsjimsha7771 Who is ruling there?? Tell me just that..

    • @kvipindas
      @kvipindas 6 หลายเดือนก่อน +11

      A dictator is ruling china.Not a communist 😂

    • @unnikrishnanvk2873
      @unnikrishnanvk2873 6 หลายเดือนก่อน

      Communism is a failure. Go carry out a study ​@@ujjwaljoshi2537

  • @kannu797
    @kannu797 6 หลายเดือนก่อน +437

    രാജ്യത്തോട് സ്നേഹം ഇല്ല..ഇവിടെ തന്നെ പിഴച്ചത്.....

    • @sijisujith8204
      @sijisujith8204 6 หลายเดือนก่อน +22

      Sneham ullavar ellam vilkkunnund potta

    • @punchaami6248
      @punchaami6248 6 หลายเดือนก่อน

      💥💥💥👍🏽👍🏽👍🏽

    • @goodkarma4081
      @goodkarma4081 6 หลายเดือนก่อน +16

      ​@@sijisujith8204 enthanu vittathu ? Aarkku ?

    • @habeeshabi1465
      @habeeshabi1465 6 หลายเดือนก่อน +6

      ​@@goodkarma4081 BALCO, HINDUSTAN ZINC,IPCL,VSNL Ect.

    • @sandy99797
      @sandy99797 6 หลายเดือนก่อน +9

      ​@@sijisujith8204vittal entha kozhapam?? 😂 India socialism alla follow cheyunnath

  • @Ktmk821
    @Ktmk821 6 หลายเดือนก่อน +293

    ലോകം മുഴുവൻ പിഴച്ച ഒരു തത്വശാസ്ത്രം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ വളരുന്തോറും നേതാക്കൾ ഏകാധിപതികൾ ആയി മാറും

    • @Defender123-l7i
      @Defender123-l7i 6 หลายเดือนก่อน

      Capitalism destroys you mentally and physically. Check out working class people's life in the United States of America.!

    • @junu7012
      @junu7012 6 หลายเดือนก่อน +2

      💯💯

    • @Jai22krishna
      @Jai22krishna 6 หลายเดือนก่อน +4

      Le capitalist..😂

    • @Ktmk821
      @Ktmk821 6 หลายเดือนก่อน

      @@Jai22krishna ഞാൻ ക്യാപ്പിറ്റലിസ്റ്റ് ഒന്നുമല്ല . കമ്മ്യൂണിസം ഉണ്ടായ കാലത്ത് ശക്തമായ തൊഴിലാളി പീഡനം ഉണ്ടായിരുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യം തന്നെയാണ് അന്ന് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് ധനതത്വ ചിന്തകളും പ്രസക്തമായിരുന്നു. ചുരുക്കം ചില കുഗ്രാമങ്ങളിൽ ഒഴിച്ച് ഇന്ന് എല്ലാ തൊഴിലാളികൾക്കും അവൻറെ വേതനവും മറ്റാനുകൂല്യങ്ങളും സുഗമമായി ലഭിക്കുന്നുണ്ട്. പോരായ്മകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് അതിന് കമ്മ്യൂണിസവും വിപ്ലവവും (രക്തരൂക്ഷിത). ഒന്നും പ്രായോഗികമല്ല. രക്തസാക്ഷിയുടെ പണവും പ്രശസ്തിയും ധനസമ്പാദന മാർഗമായി മാറിയിരിക്കുന്ന ഒരു സമൂഹത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഒരു ബദൽ ഒന്നും തെളിഞ്ഞു കാണുന്നില്ല. ലാൽസലാം സഖാവേ

    • @Ktmk821
      @Ktmk821 6 หลายเดือนก่อน

      എന്താണ് ക്യാപ്പിറ്റലിസം എന്ന് സഖാവിന് അറിയാമോ

  • @krishanadasdasn6373
    @krishanadasdasn6373 6 หลายเดือนก่อน +98

    130 കോടിയോളം വരുന്ന ഇന്ത്യൻ ജനത കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ കേരളത്തിന്റെ പുറ മ്പോക്കിലേക്ക് ചവിട്ടിക്കൂട്ടി.ഇനിയത് പെറുക്കിക്കൂട്ടി കുപ്പതോട്ടിയിലേക്ക് ഇടേണ്ട കർമ്മം മാത്രമേ മലയാളി ചെയ്യേണ്ടതുള്ളു.😊

    • @AbhishekPs-zh8gb
      @AbhishekPs-zh8gb 6 หลายเดือนก่อน +1

      India enn parayunnath enthokke sakthi kentram enn paranjalum pattiniyilum,adisthana vikasanathilum valare pinnilane.ipozhum neram velukatha vivaram illatha vargangal indiayil ind.ipo china eduth nokkiyal sports,development,technology ellathilum China adipoli ane.veruthe ivide kure kunnagalk ipozhum chinaye kuttam paranj nadakalane pani.avide niyamam palikan janangal seelikunnu.janasangyayil ipozh randamathayille... athupole vietnam,Cuba ee rajangalilokke devolopment ind.footbalil oru 11pere indakan pattiyitilla apozha.communist party indiayil vannal ath indiayil nalla mattam indakum

    • @VijeeshKp-jh3pt
      @VijeeshKp-jh3pt 6 หลายเดือนก่อน +4

      ​@@AbhishekPs-zh8gbഅതെ അതെ , കഴിഞ്ഞ ദിവസം സ്വാന്തം വീട്ടിൽ തേങ്ങ ഇടുന്നതിന് വിലക്കിയ team's ആണ് , പിന്നെ വ്യവസായം , നിഷേപവും എത്ര ഉണ്ടെന്ന് മനസിലായി! എന്തിന് തൊട്ടടുത്ത Tamilnadu 10000,Cr നിഷേപം കൊണ്ടുവന്നു! Karnataka, Gujarat,UP ......
      4 മുമ്പ് news I'll ഒക്കെ uddd. യുഡിഎഫ്, ആയാലുംബിജെപി വികസനം കൊണ്ട് വരുന്നുണ്ട് ! വ്യവസായവും നിഷേപവും കൊണ്ട് വരാൻ ചിലർ വിദേശ യാത്ര ഉണ്ടായിനു !

    • @AbhishekPs-zh8gb
      @AbhishekPs-zh8gb 6 หลายเดือนก่อน +3

      @@VijeeshKp-jh3pt startup rankingil onnamath Keralam ane.diffence park,techno park okke inn keralathil ind.tamil nad okke vitt pidi.aa stateil janangal ethra Paisakarayalum avar enth paniyum cheyyum.allathe prestige nokkarilla.krishi gramangal kooduthalane.swayam paryapthatha ind.ivide athilla.ividathe aalukalk prestige ennoru vishayam ind.

    • @VijeeshKp-jh3pt
      @VijeeshKp-jh3pt 6 หลายเดือนก่อน +1

      @@AbhishekPs-zh8gbNalaa tallimarkkunudellooo ,🤣🤣🤣

    • @vishnurenku
      @vishnurenku 6 หลายเดือนก่อน +2

      ​@@AbhishekPs-zh8gbആദ്യമായി ചൈന ഒരു കമ്മ്യുണിസ്റ്റ് രാജ്യമല്ല. ആയിരുന്നു 1970s വരെ. ആ കാലത്ത് ദാരിദ്ര്യവും ക്ഷാമവും ഒക്കെയായി ലക്ഷക്കണക്കിന് ജനം കൊല്ലപ്പെട്ടു. 70s ല് കമ്മ്യൂണിസം ഉപേക്ഷിച്ച് ലിബറലിസം നടപ്പിലാക്കി സ്വകാര്യ മേഖലയും സ്വകാര്യ സ്വത്തും ഒക്കെ implement ചെയ്തു. പരിപോഷിപ്പിച്ചു. ആ കാലം തൊട്ടാണ് ചൈന വളരുന്നത്. ചൈനയിൽ ആകെ മാറ്റം ഇല്ലാതെ നിന്നത് അവിടത്തെ കമ്മ്യുണിസ്റ്റ് പാർട്ടി ഏകാധിപത്യപരമായ് അധികാരം കയ്യാളുന്നു എന്നത് മാത്രമാണ്. അതിനെതിരെ ടിയാൻമെൻ സ്ക്വയർ ല് ഉണ്ടായ പ്രതിഷേധം ആയിരങ്ങളെ കൊന്നൊടുക്കി ആണ് ചൈന തകർത്തത്. ഇപ്പൊൾ ഷി ജിൻ പിങ് എന്ന നേതാവ് ഫുൾ ചൈന പാർട്ടിയെ കൈയിലൊതുക്കി indefinite ആയി അവിടത്തെ പ്രസിഡൻ്റ് ആയി തുടരുന്നു. പുള്ളിയുടെ സർക്കാരിന് എതിരെ കമാ എന്ന് മിണ്ടാതെ ജീവിച്ചാൽ നിങ്ങൾക്ക് അവിടത്തെ മുതലാളിത്ത വ്യവസ്ഥിതിയിൽ ജോലി ചെയ്യാം. ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കും. അതാണ് ചൈനയിലെ ഇന്നത്തെ അവസ്ഥ.
      ചൈന 70s ല് മുതലാളിത്തം സ്വീകരിച്ചപ്പോൾ ഇന്ത്യ 90s ല് ആണ് അത് ചെയ്തത്. അതുകൊണ്ടാണ് ഇന്ത്യ ചൈനയുടെ പിന്നിൽ നിൽക്കുന്നത് ഇന്ന്. വരും കാലങ്ങളിൽ ഇന്ത്യയും ചൈനയെ പോലെ തന്നെ grow ചെയ്യും. ചൈനയിൽ ഇല്ലാത്ത ജനാധിപത്യവും ഇന്ത്യയിൽ ഉണ്ട്.

  • @aswinaswi7424
    @aswinaswi7424 6 หลายเดือนก่อน +76

    കമ്മ്യൂണിസ്റ്റുകാർക്ക് ലോകത്ത് തന്നെ പിഴച്ചത് എങ്ങനെ? കാരണം അവരുടെ ഐഡിയോളജി തന്നെ! Das Capital 🤣

  • @skumar-gh8tu
    @skumar-gh8tu 6 หลายเดือนก่อน +144

    പിഴച്ചത് മലയാളിക്കാ... ബംഗാളിക്ക് പിഴവ്പിടി കിട്ടിയപ്പോൾ പിടിച്ച് പുറത്താക്കി.

  • @bharathsekharnayanar
    @bharathsekharnayanar 6 หลายเดือนก่อน +92

    No vision for long term growth, economic misbeliefs, misreading indian conditions and culture led them to this stage

  • @jinu7638
    @jinu7638 6 หลายเดือนก่อน +36

    രാജ്യത്തിനോടും പിന്നെ ഭൂരിപക്ഷമുള്ള ഹിന്ദുക്കളുടെ വിശ്വാസത്തോടും ഉള്ള എതിർപ്പാണ് മെയിൻ കാരണം..

    • @user-SHGfvs
      @user-SHGfvs 6 หลายเดือนก่อน +5

      ഹിന്ദു വിശ്വാസത്തോട് മാത്രമേ എതിർപ്പുള്ളൂ മറ്റു വിശ്വാസങ്ങളോട് എതിർപ്പില്ല🥴

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 6 หลายเดือนก่อน

      ​@@user-SHGfvsപക്ഷെ ലോകവ്യാപകമായി ഇവർ ശക്തമായി ക്രിസ്ത്യനികൾക്ക് എതിരെ ആണ്...

    • @leo-messi61
      @leo-messi61 5 หลายเดือนก่อน

      ​@@user-SHGfvs ഹനുമാന്റെ ഫോട്ടോ വച്ചു വോട്ട് പിടിക്കുന്ന ച്ചി പ്പി എം 🤣

  • @ajithkumara-tr8nr
    @ajithkumara-tr8nr 6 หลายเดือนก่อน +5

    എന്റെ പൊന്ന് ചേട്ടാ SUCI കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇപ്പോൾ 151 മണ്ഡലങ്ങളിൽ മലസരിക്കുന്നു അവരുടെ വാർത്ത നിങ്ങൾ മനഃപൂർവം ഒഴിവാക്കുന്നു എന്നാണ് മനസിലാക്കുന്നത് ❤❤ഒരു മാധ്യമ സപ്പോർട്ട് ഇല്ലാതെ ആണ് അവർ ഇന്ത്യയിൽ എല്ലായിടത്തും വേരോട്ടം നടത്തിയത് ❤❤❤

  • @yourstruly1234
    @yourstruly1234 6 หลายเดือนก่อน +71

    ഇതു പോലെ ഒരു മൂഞ്ഞിയ പ്രത്യയശാസ്ത്രം..

  • @kedhar92
    @kedhar92 6 หลายเดือนก่อน +166

    രാജ്യ സ്നേഹത്തിന് പകരം കമ്മ്യൂണിസ്റ്റ്കാർക് ചൈന സ്നേഹം ആയിരുന്നു വലുത് 😂

    • @Ponnutty-j4v
      @Ponnutty-j4v 6 หลายเดือนก่อน +6

      ചൈനയിലുള്ളത് എന്തേ മനുഷ്യരല്ലേ..
      ഇന്ത്യക്കാർ എന്തോരം പരസ്പരം കൊല്ലുന്നു അത് പ്രശ്നമല്ലേ. അതിൻ്റെ 100 ൽ ഒന്ന് ചൈനക്കാർ ഇന്ത്യക്കാരെ കൊന്നിട്ടില്ല ബീഫിൻ്റെ പേരിൽ പോലും കൊല്ലുന്നു.
      പിന്നെ ഇന്ത്യക്കാരെ എല്ലാവരേയും തനിക്കറിയാലോ. കുഞ്ഞു മനസ്സ് വലുതാകട്ടെ !
      ഇങ്ക്ട് ഗുച്ചാരോ 'ഇങ്ക്ട് ഗുച്ചാരോ

    • @artworlddddd
      @artworlddddd 6 หลายเดือนก่อน +7

      ​@@Ponnutty-j4vejjathi capsule 😂😂😂chinakar Indian soldiersina konnitund mister🙏

    • @Ponnutty-j4v
      @Ponnutty-j4v 6 หลายเดือนก่อน

      @@artworlddddd ഇന്ത്യക്കാർ പരസ്പരം എന്തോരം കൊല്ലുന്നു. ബീഫിൻ്റെ പേര് പറഞ്ഞ് വരെ കൊല്ലുന്നു. എന്ന് വിചാരിച്ച് ഇന്ത്യക്കാരെല്ലാം മോശക്കാരാണോ

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 6 หลายเดือนก่อน +7

      എന്നാൽ ചൈനക്കാരന്മാർക്ക് ഇവന്മാരെ അറിയാമോ 😂😂😂അതും ഇല്ല 😂

    • @Ponnutty-j4v
      @Ponnutty-j4v 6 หลายเดือนก่อน +1

      @@gokulgokulshajikumar3877 ഇന്ത്യക്കാർ എന്തോരം പരസ്പരം കൊല്ലുന്നു അത് പ്രശ്നമല്ലേ. അതിൻ്റെ 100 ൽ ഒന്ന് ചൈനക്കാർ ഇന്ത്യക്കാരെ കൊന്നിട്ടില്ല ബീഫിൻ്റെ പേരിൽ പോലും കൊല്ലുന്നു.
      പിന്നെ ഇന്ത്യക്കാരെ എല്ലാവരേയും തനിക്കറിയാലോ. കുഞ്ഞു മനസ്സ് വലുതാകട്ടെ !
      ഇങ്ക്ട് ഗുച്ചാരോ 'ഇങ്ക്ട് ഗുച്ചാരോ '

  • @CR-bi9ug
    @CR-bi9ug 6 หลายเดือนก่อน +226

    കേട്ടാൽ തോന്നും ലോകത്ത് ബാക്കി എല്ലാടത്തും കമ്മ്യൂണിസം അങ്ങ് പൂത്തുലഞ്ഞു നില്കുവാണെന്ന്.... 🤣

    • @sanoof7480
      @sanoof7480 6 หลายเดือนก่อน +13

      China, Cuba, Laos, Vietnam, and North Korea. ഇതെല്ലാം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളാണ്. വേറെ ഏതെങ്കിലും ആശയത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ ഇത്രയധികം രാജ്യങ്ങൾ ഭരിക്കുന്നുണ്ട്

    • @リーダー-g4y
      @リーダー-g4y 6 หลายเดือนก่อน

      ​@@sanoof7480 ചൈന ഒക്കെ കമ്മ്യൂണിസ്റ്റ് ആശയം eppozhe വിട്ട്. ഇന്ന് അവിടെ കോർപറേറ്റ് ഭീമന്മാർ ആണ് വാഴുന്നത് അതും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സപ്പോർട്ടിൽ. വിയറ്റ്നാം ഇതേ അവസ്ഥ തന്നെ.
      ഉത്തര കൊറിയ പോലെ ഒരു ഏകാധിപത്യ രാജ്യത്തെ സപ്പോർട്ട് ചെയ്യുന്ന തന്നെ എന്ത് പറയണം 😂😂...
      അവിടെ ഇവർ എന്ത് നേട്ടം ആണ് വരിച്ചത് 😂
      കമ്മ്യൂണിസം പിന്തുടർന്നത് കൊണ്ട് ക്യൂബ ഇപ്പൊ അനുഭവിക്കുന്നുണ്ട്

    • @mktvm3839
      @mktvm3839 6 หลายเดือนก่อน +58

      ​@@sanoof7480communism in China 😂😂😂 wat a fool😂😂😂 those countries are ruled by dictators 😂😂😂

    • @das8810
      @das8810 6 หลายเดือนก่อน +9

      ​@@sanoof7480communisam only in North Korea

    • @heisenberg6140
      @heisenberg6140 6 หลายเดือนก่อน +5

      ​@saചൈന ക്യാപിറ്റലിസ്റ്റ് കൺട്രി ആണ് noof7480

  • @ajikadampanad8127
    @ajikadampanad8127 6 หลายเดือนก่อน +38

    നല്ല നിരീക്ഷണങ്ങൾ
    പ്രത്യേകിച്ച് ജാതിയെ അഡ്രസ്സ് ചെയ്യുന്നതിലെ വീഴ്ചകൾ👍🏿

    • @blackthunderstruck1569
      @blackthunderstruck1569 6 หลายเดือนก่อน

      👍

    • @Defender123-l7i
      @Defender123-l7i 6 หลายเดือนก่อน

      പഴയ തമിഴകത്തു ജോലിയെ അടിസ്ഥാനമാക്കി മനുഷ്യരെ പല തട്ടുകളായി തിരിച്ചിരുന്നു.
      ബ്രാഹ്മണ അധിവാസം ആയപ്പോൾ ഏകാധിപത്യം ആയി മാറി 👍... കമ്മ്യൂണിസ്റ്റ്‌ കാർ ഇതിന് എതിരെ പോരാടി.. ഇപ്പോൾ അവർ ഏകാധിപതി ആയി... It's just human nature👍

  • @heisenberg6140
    @heisenberg6140 6 หลายเดือนก่อน +61

    പറയുന്നത് കേട്ടാൽ തോന്നും ലോകത്ത്എല്ലായിടത്തും കമ്മ്യൂണിസം പൂത്തുലയുവാണെന്ന് ലോകം ചവറ്റു കുട്ടയിൽ തള്ളിയ കലഹരണപെട്ട ഒരു ഐഡിയോളജി ഇപ്പോളും വലിയ എന്തോ സംഭവം ആണെന്ന് കരുതുന്നത് ഇവിടെ ഉള്ളവർ മാത്രം ആയിരിക്കും 😄

    • @ajinabie
      @ajinabie 6 หลายเดือนก่อน +1

      അങ്ങനെയൊരു കാര്യം പ്രാവർത്തികമാക്കാൻ വേണ്ടി ലോകത്തിൽ ഉണ്ടായ സംഘടനകളാണ് ഒന്നാണ് ഇന്ത്യൻ യൂണിയൻ, ഈ പറയുന്ന ഇന്ത്യ പോലും കമ്മ്യൂണിസത്തിന് സൃഷ്ടിയാണ്

    • @heisenberg6140
      @heisenberg6140 6 หลายเดือนก่อน +11

      @@ajinabie അടിപൊളി

    • @sojinsamgeorge7828
      @sojinsamgeorge7828 6 หลายเดือนก่อน +1

      True

    • @ajinabie
      @ajinabie 6 หลายเดือนก่อน

      സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടത് സോഷ്യലിസം കാലഹരണപ്പെട്ട ഐഡിയോളജി ആണ് എന്നും പറഞ്ഞു കൊണ്ടായിരുന്നു, സോഷ്യലിസം ലക്ഷ്യമാക്കി രൂപീകരിച്ച സംഘടന തന്നെയാണ് ഇന്ത്യയും യൂണിയനും അതാണ് ഇന്ത്യൻ ഭരണഘടനയിൽ സോഷ്യലിസം എന്ന വാക്ക് ഉണ്ടായത്, സോഷ്യലിസം കാലഹരണപ്പെട്ടു കാലഘട്ടത്തിൽ ഇന്ത്യൻ യൂണിയൻ എന്തിനാണ് നിലനിർത്തുന്നത് സോവിയറ്റ് യൂണിയൻ പോലെ പിരിച്ചു വിടേണ്ട. ഇന്ത്യൻ യൂണിയൻ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആരും സോഷ്യലിസം കാലഹരണപ്പെട്ടു എന്ന് പറയില്ല

    • @ShafeekHussain76
      @ShafeekHussain76 6 หลายเดือนก่อน

      ലോകത്തെ ഏറ്റവും മികച്ചതും വലുതുമായ ഉല്പാദന മേഖല നിലകൊള്ളുന്നത് കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ചൈനയിലാണ്

  • @l_Jayk_l
    @l_Jayk_l 6 หลายเดือนก่อน +29

    അക്രമം ആണ് ഇവരുടെ മെയിൻ

    • @adarshm4112
      @adarshm4112 6 หลายเดือนก่อน +1

      Bakki party kaloo

    • @jitheshkm2676
      @jitheshkm2676 6 หลายเดือนก่อน

      ​@@adarshm4112ഇത്ര വരില്ല..52 വെട്ട് വേറെ എവിടെ ഉണ്ട്

    • @adarshm4112
      @adarshm4112 6 หลายเดือนก่อน +2

      @@jitheshkm2676 Keralathil kolapathakm thudangi vecha party aanu Congress 🤣, swantham party kare kuthikonna teams aan

  • @akhilc4327
    @akhilc4327 6 หลายเดือนก่อน +43

    ഇന്ത്യ-ചൈന യുദ്ധ സമയങ്ങളിലെല്ലാം കമ്മികൾ പരസ്യമായി ചൈനക്ക്🇨🇳 പിന്തുണ കൊടുത്തതും (ദേശീയതയില്ലായ്മ🇮🇳) ഹിന്ദുസ്ഥാനിൽ ഇരുന്നോണ്ട് ഹിന്ദു മതത്തിനെതിരെ പ്രവർത്തിച്ചതുമെല്ലാം പാർട്ടിക്ക് വലിയ ശോഷണത്തിന് കാരണമായി .

  • @manojkumarkc7043
    @manojkumarkc7043 6 หลายเดือนก่อน +50

    അഹങ്കാരികളായ നേതാക്കളും അടിമകളായ അണികളും

  • @girip8547
    @girip8547 6 หลายเดือนก่อน +45

    ഇപ്പോഴത്തെ കമ്വൂണിസ്ററ് അവരുടെ മാനിഫെസ്റ്റോ മാറ്റി വർഗീയത യിലുടെ ഓട് പിടിക്കാൻ തുടങ്ങി

  • @prkarthik9106
    @prkarthik9106 6 หลายเดือนก่อน +5

    ടൈറ്റിൽ കണ്ടാൽ തോന്നും ലോകത്ത് വേറെ എവിടെയോ രേക്ഷപെട്ടിടുണ്ടെന്ന്...

  • @Jeeva.Bhakthan
    @Jeeva.Bhakthan 6 หลายเดือนก่อน +6

    ഇവിടെ നൂറ്റാണ്ട് മണ്ടന്മാർ ജാതിയും മതവും പറയുന്ന കാലം വരെ,, കമ്മ്യൂണിസം നിലനിൽക്കില്ല,,, ജാതിയും മതവും വലിച്ചെറിഞ്ഞ് വർഗീയതയ്ക്കെതിരെ പോരാടുന്ന സമയത്ത് ഇവിടെ കമ്മ്യൂണിസവും വളരും ,,,, CPI(M) 🚩✊❤️

    • @jitheshkm2676
      @jitheshkm2676 6 หลายเดือนก่อน +1

      അതൊന്നും അല്ല... നിങ്ങൾ സ്വയം നശിച്ചതാണ്...

  • @ajithkumara-tr8nr
    @ajithkumara-tr8nr 6 หลายเดือนก่อน +3

    ചങ്ങാത്ത മുതളിത്തം കാരണം ആണ് CPM കാർ ഒറ്റ പെട്ടു പോയത് ❤❤സിപിഎം മാത്രമല്ല മറ്റു ഇടതു പക്ഷ പാർട്ടിക്കാരും ❤❤❤

  • @seja1300
    @seja1300 6 หลายเดือนก่อน +45

    സമൂഹത്തിൽ അസമത്വം ഉള്ളിടത്തോളം കാലം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പ്രസക്തിയുണ്ട്. സമ്പന്ന വർഗ്ഗത്തിന്റെ ചൂഷണം സമൂഹത്തിൽ അടിച്ചേൽപ്പിക്കുമ്പോൾ ഇത് പാവപ്പെട്ടവന്റെ പടവളാണ്.❤❤❤❤❤❤❤

    • @AnilKumar-qu1wb
      @AnilKumar-qu1wb 6 หลายเดือนก่อน +22

      ഉണ്ട 😂

    • @sachinbiju3099
      @sachinbiju3099 6 หลายเดือนก่อน +5

      Enit asamathwam ellam illathikkit ee party pootiketti povo.. Atho asamathwam nila ninn pokan parisramiko?

    • @varun_v_nair
      @varun_v_nair 6 หลายเดือนก่อน +7

      പാവപ്പെട്ടവൻ്റെ പടവാൾ 🤐

    • @farooquefarooque4034
      @farooquefarooque4034 6 หลายเดือนก่อน +3

      ഉണ്ട

    • @revikumar3348
      @revikumar3348 6 หลายเดือนก่อน +6

      തേങ്ങ

  • @MrBavamk
    @MrBavamk 6 หลายเดือนก่อน +35

    ഇന്ത്യയിൽ അവർക്ക് കാലോചിതമായി മാറ്റങ്ങൾ വരുത്താൻ സാധിച്ചില്ല.
    എങ്കിലും അവർ എല്ലാ സ്ഥലത്തും വേണം 👌👌👌👌👌

    • @juniormedia4280
      @juniormedia4280 6 หลายเดือนก่อน +1

      Engilum 😂😂😂

    • @jitheshkm2676
      @jitheshkm2676 6 หลายเดือนก่อน

      ആൾക്കാരെ കൊല്ലാൻ ആണോ

  • @marxist4411
    @marxist4411 6 หลายเดือนก่อน +23

    കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണം ഇനി സാധ്യമല്ല. കാരണം ആശയപരമായ വ്യതിയാനം ഏകീകരിച്ചാൽ വീണ്ടും വലിയ പിളർപ്പിലേക്ക് വഴിവയ്ക്കും.

    • @tvrajesh5377
      @tvrajesh5377 6 หลายเดือนก่อน

      എന്ത് ആശയപരം😊

    • @marxist4411
      @marxist4411 6 หลายเดือนก่อน

      @@tvrajesh5377 ഒരേ വിഷയത്തിൽ പല അഭിപ്രായം വന്നാൽ, ഏകീകരിച്ച പാർട്ടിയിൽ വലിയ പിളർപ്പ് സംഭവിക്കും

  • @vishnub4026
    @vishnub4026 6 หลายเดือนก่อน +1

    അവരുടെ ആശയവും പ്രവർത്തിയും തമ്മിൽ അകലം കൂടിയപ്പോൾ 😊

  • @nithinmohan7813
    @nithinmohan7813 6 หลายเดือนก่อน +3

    30 വർഷത്തിലധികം തുടർച്ചയായി ഭരിച്ച ബംഗാളിലെ ജനങ്ങളുടെ നിലവാരം മാത്രം മതി. വേറെ ഒരു തെളിവും വേണ്ട. പാർട്ടിയെ സ്വന്തം പോക്കറ്റിൽ ആക്കുന്നവർ ആണ് നേതാക്കൾ പിന്നെ എങ്ങനെ പാർട്ടി നന്നാവും. ചൈനയിൽ എങ്ങനെ മാറ്റം ഉണ്ടായി എന്ന് അറിയാത്തവർ ആണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️. ഇവരുടെ നിലവാരം ഓർത്ത്‌ ഞാൻ എന്നും സങ്കടപ്പെടുo 🙏

  • @jomol600
    @jomol600 6 หลายเดือนก่อน +7

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇഷ്ടം 😘

  • @hello-my6hf
    @hello-my6hf 6 หลายเดือนก่อน +5

    ഇന്നത്തെ ജനാധിപത്യ ചരിത്രത്തിൽ തികച്ചും അവിശ്വസനീയം ആണ് പ്രധാനമന്ത്രി സ്ഥാനം വേണ്ട എന്ന് ഒരു രാഷ്ട്രീയ പാർട്ടി തീരുമാനിച്ചു എന്നത്. ഒരു mayor പോസ്റ്റ്‌ കിട്ടാൻവേണ്ടി എന്തൊക്കെ നടന്നു എന്ന് നോക്കുമ്പോൾ

  • @prajeeshm5986
    @prajeeshm5986 6 หลายเดือนก่อน +1

    പുരോഗമന ആശയങ്ങൾ.. വിദ്യാഭ്യാസം.. സാമൂഹികവും സാംസ്‌കാരികവുമായ വളർച്ച മതേതരത്വം. പ്രത്യാശസ്ത്രം ഇതൊക്കെയാണ് ഇടതുപക്ഷ പാർട്ടികളുടെ വളർച്ചക്ക് കാരണമാകുന്ന ഘടകങ്ങൾ... അതുകൊണ്ട് തന്നെ ഇന്ത്യ പോലുള്ള ഒരു രാജ്യത്തു ഒരു കാരണവശാലും വലിയൊരു ശക്തിയായി വരാൻ സാധ്യത ഇല്ല... പക്ഷെ ശക്തമായി വസ്തുതകൾ പറയാൻ ഇടതുപക്ഷം അനിവാര്യമാണ്....

  • @argmusicthebestentertainme6205
    @argmusicthebestentertainme6205 6 หลายเดือนก่อน +1

    ഈ രാജ്യത്ത് ഫാസ്സിസം പെരുകുമ്പോൾ ജനങ്ങൾ കമ്മ്യൂണിസ്റ്റുക്കാരെ അന്വേഷിച്ചു വരും അന്ന് ഈ രാജ്യത്ത് എല്ലാ ഇടത്തും ചെങ്കൊടി പാറി പറക്കും.

  • @Rajilal.m
    @Rajilal.m 6 หลายเดือนก่อน +5

    ദേശാഭിമാനി വായിച്ചാൽ എല്ലാം ശരിയാകും😂😂😂

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil4815 6 หลายเดือนก่อน +33

    ജാതി മതം എന്നിവക്ക് പ്രാധാന്യം ഉള്ള ജനസമൂഹത്തിലേക്കു പെട്ടന്ന് കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ ജനങ്ങളുടെ മനസിലേക്ക് കയറുകില്ല. എന്നാൽ വിദ്യാഭ്യാസം ഉള്ള, മികച്ച ചിന്താ ശേഷിയുള്ള ജനസമൂഹത്തില്ലേക്കു ആശയങ്ങൾ കടന്നുചെല്ലും. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന, സമത്വം, സാഹോദര്യം, സ്നേഹം എന്നിവ ഉൾപ്പെട്ടവക്ക് മുൻഗണന നൽകുന്ന പ്രസ്ഥാനം ആണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ. എന്നാൽ ഭരണ നിർവഹണം നടത്തുന്നവർ തെറ്റായ രീതിയിൽ പോയാൽ ഒരു ചീട്ട് കൊട്ടാരം പോലെ തകർണടിയാനും കാരണമാകുന്നു

    • @arunvk301
      @arunvk301 6 หลายเดือนก่อน

      😂😂😂ഉവ്വ , കമ്മ്യൂണിസം എവിടെയാണ് ജനാധിപത്യത്തെ അംഗീകരിച്ചിട്ടുള്ളത് ? കമ്മ്യൂണിസം വിശ്വസിക്കുന്നത് വിപ്ലവത്തിലൂടെ അധികാരം പിടിക്കുന്നതാണ് , ഇന്ത്യയിലും അതിന് ശ്രമിച്ചു 1948 ലെ കൽക്കത്ത തീയിസിസിലൂടെ. എന്നാല് ഇന്ത്യ പോലെ സംസ്കാര വൈവിധ്യങ്ങൾ ഉള്ള ഒരു വലിയ രാജ്യത്ത് വിപ്ളവം പ്രാവർത്തികമല്ല , പട്ടേലിൻ്റെ പട്ടാളത്തിൻ്റെ അടി കൊണ്ട് പുറം പൊളിഞ്ഞ സഖാകൾക്ക് ബോധം വന്നു, ജനാധിപത്യത്തെ അംഗീകരിച്ചു. അംഗീകരിക്കാത്ത സഖാക്കൾ ഇന്നും മാവോയിസ്റ്റ് എന്ന പേരിൽ കാട്ടിൽ കിടന്ന് അടി കൊള്ളുന്നുണ്ട്. അതല്ലാതെ ലോകം മുഴുവൻ കുപ്പത്തോട്ടിയിൽ ഇട്ട ഈ മാലിന്യം ഇവിടെ വളരാത്തത് ഇന്ത്യയിലെ മതാന്ധത കൊണ്ടാണ് എന്നൊക്കെ പറയാൻ ചില്ലറ ഉള്ളുപ്പ് പോരാ... ആളുകൾക്ക് വിദ്യാഭ്യാസം കൂടും തോറും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് കുറയുന്നത് അത് കൊണ്ടാണ്.

    • @ranjith3022
      @ranjith3022 6 หลายเดือนก่อน +28

      കമ്മ്യൂണിസ്റ്റ്‌ ഉത്ഭവിച്ച രാജ്യത്തു നിന്ന് തന്നെ അത് തുടച്ചുനീക്കപ്പെട്ടു. അവിടെ എന്താ ഇന്ത്യയിലെ പോലെ ജാതിയും മതവും ഉണ്ടായിരുന്നോ? കമ്മ്യൂണിസം പൂർണമായും പരാജയപ്പെട്ടു പോയ ആശയമാണ്.

    • @mktvm3839
      @mktvm3839 6 หลายเดือนก่อน

      Thuf.. communism is an a..hole ideology..

    • @sciencelover9492
      @sciencelover9492 6 หลายเดือนก่อน

      മാങ്ങാത്തൊലി, ഫാസിസം മാത്രമാണ് കമ്മ്യൂണിസം ​@@ranjith3022

    • @YKP735
      @YKP735 6 หลายเดือนก่อน +6

      Communisathine janadhipathyavum aayi oru bandhavum illane aadhyam manasilakuka,pinnae avarude economic view pande expired aane

  • @mangalthomas5960
    @mangalthomas5960 3 หลายเดือนก่อน

    ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിയണം, നേതാക്കന്മാർക്ക് ആഡംബര ജീവിതം നയിക്കണം, അത് തന്നെ

  • @rrassociates8711
    @rrassociates8711 6 หลายเดือนก่อน +1

    പിഴച്ചത് കമ്യൂണിസ്റ്റുകാരല്ല.
    ഇന്ത്യയാണ്

  • @sreenathsasidharan5577
    @sreenathsasidharan5577 6 หลายเดือนก่อน +3

    മനുഷ്യ സ്നേഹത്തിന്റെ പേരിൽ, രാജ്യസ്നേഹം മറന്നു പോയി

    • @bobproctor6129
      @bobproctor6129 6 หลายเดือนก่อน +1

      എന്നാ മനുഷ്യ സ്നേഹം ഉണ്ടോ?

  • @sureshrajsanthigiri4204
    @sureshrajsanthigiri4204 6 หลายเดือนก่อน +29

    സീതാറാം, യെച്ചൂരി, യുടെ, പരാതി യിൽ, നിന്നാണ്, ഇലക്ട്രൽ, ബോണ്ട്,, അഴിമതി, പുറത്തുവന്നത്,

    • @cosmicnomad9324
      @cosmicnomad9324 6 หลายเดือนก่อน +5

      Alla.. Athinu munne vannu..

    • @aswandan6258
      @aswandan6258 6 หลายเดือนก่อน +2

      CPIM AND THIER ASSOCAITION aann casine poyath

    • @cosmicnomad9324
      @cosmicnomad9324 6 หลายเดือนก่อน

      @@aswandan6258 casenu poyath avar thanne.. But ith purath kond vannath avaralla.

    • @das8810
      @das8810 6 หลายเดือนก่อน +13

      Electoral Bond illathe thanne cash undakkan cpim nu ariyaam
      20 mandalangalil 50 kodi veetham
      Total 1000 kodi keralathile parliament mandalangalil mathram cpim ozhukkunnu
      Evide ninnu aa ee panam

    • @ajaysaju987
      @ajaysaju987 6 หลายเดือนก่อน +1

      ​@@das8810nalla nirreshanam bro

  • @tn-vp4vz
    @tn-vp4vz 6 หลายเดือนก่อน +21

    മലയാളി ഹിന്ദു(ബ്രാഹ്മണ, നായർ , ഈഴവ) കമ്മ്യൂണിസ്റ്റുകൾ കേരളത്തെ ഒരു വഴിക്കാക്കി. യുവാക്കളുടെ തലയിൽ പാഴ് സ്വപ്നങ്ങൾ നിറച്ചു.

  • @vaisakhm5232
    @vaisakhm5232 6 หลายเดือนก่อน +1

    Cammunist ആശയം എപ്പയും ഇവടെ ഇണ്ടാവും 🔥❣️

  • @satheeshchithra944
    @satheeshchithra944 6 หลายเดือนก่อน

    Correct Analysis...

  • @subinsubash7667
    @subinsubash7667 6 หลายเดือนก่อน +7

    My party RSP is also communists❤, Revolutionary Socialist Party❤

    • @Amalgz6gl
      @Amalgz6gl 6 หลายเดือนก่อน +3

    • @abhisheka705
      @abhisheka705 6 หลายเดือนก่อน +4

      അതിൽ സംഘി പ്രേമൻ അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ ഇപ്പോൾ ? 😂

  • @ckr424
    @ckr424 6 หลายเดือนก่อน +26

    കമ്മ്യൂണിസ്റ് കാർ എന്തെകിലും സ്ഥാന ത്തിനോ അധികാരത്തിനോ നിൽക്കുന്നവർ അല്ല ആശയം ആണ് അതിന്റെ അടിത്തറ അത് സ്വീകരിക്കാം തിരസ്‌ക്കരിക്കാം അല്ലാതെ വിജയമോ പരാജയമോ ഒന്നും ഇതിന്റെ ഭാഗമേ അല്ല.

    • @Chandanasiva-x5l
      @Chandanasiva-x5l 6 หลายเดือนก่อน +12

      😂😂😂😂

    • @sindhur5956
      @sindhur5956 6 หลายเดือนก่อน

      വിപ്ലവം കൊണ്ട് നടക്കുന്ന ഇവർ അധികാര മൊഹികൾ ആ അവരുടെ methavidhyam നേടാൻ എന്തും ചെയ്യും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്തെ അതാണല്ലോ വിപ്ലവകൊണ്ടേ താത്കാലിക nettam ഒള്ളു എല്ലാം നശിപ്പിച്ചു തൊഴിൽ സാമ്പത്തികം samskaram

    • @GMGOWRI5292
      @GMGOWRI5292 6 หลายเดือนก่อน +11

      അടിമ. Pro ❤❤😂❤😂... ഇഷ്ടം 😂

    • @リーダー-g4y
      @リーダー-g4y 6 หลายเดือนก่อน +3

      അതൊക്കെ പണ്ട്....

    • @das8810
      @das8810 6 หลายเดือนก่อน +1

      Ente ponno
      Ingane chirippikkalle
      PV

  • @nikhilkumar-xr6qk
    @nikhilkumar-xr6qk 6 หลายเดือนก่อน +6

    ഇന്ത്യയിൽ പാർട്ടി തകരാൻ കാരണം വിഭജനം ആണ്, ബിജെപി 1980വന്ന പാർട്ടി ആണ് ഇന്നും അത് മുന്പോട്ട്. കെടർ പാർട്ടി ideolagy ഇത് 2ആണ് വളർച്ച..

  • @vishnups5849
    @vishnups5849 6 หลายเดือนก่อน +10

    കമ്യൂണിസം ഏറ്റവും വലിയ അന്ധവിശ്വാസം.
    പൈസ ഉണ്ടാക്കുന്നത് വലിയ തെറ്റാണ് ഇതിൽ

  • @shaheermohammed6056
    @shaheermohammed6056 6 หลายเดือนก่อน +15

    കമ്മൂണിസ്റ്റ് പാർട്ടിക്ക് എവിടെയാണ് പിഴക്കാത്തത് എവിടെയാണെന്ന്ചോദിക്ക്

  • @433Footballer
    @433Footballer 6 หลายเดือนก่อน +7

    Simple Ans : മുതളിതത്തിന് എതിരെ പ്രവർത്തിച്ചവർ മുതലാളിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആയി 🤝🏼👍🏻

    • @-pgirish
      @-pgirish 6 หลายเดือนก่อน +2

      കൊച്ചു മുതലാളിമാരായി

    • @appsjp8408
      @appsjp8408 6 หลายเดือนก่อน

      തെറ്റ് കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ മക്കൾ മുതലാളികൾ ആയി മാറി. അതും ഫാസിസ്റ്റു ഏകാധിപതികൾ

  • @TOXICME2500HP
    @TOXICME2500HP 6 หลายเดือนก่อน +2

    കേരളത്തിൽ പിഴയ്ക്കാൻ പോകുന്നത് അമിതമായ മുസ്ലിം പ്രീണനം കൊണ്ടായിരിക്കും...

  • @manu02109able
    @manu02109able 6 หลายเดือนก่อน +5

    എന്നുമുതലാണ് ഈ പാർട്ടി ചൈനയ്ക്ക് കൂട്ടിക്കൊടുക്കാൻ തുടങ്ങിയത്, അന്നുമുതലാണ് ഈ പാർട്ടി നശിക്കാൻ തുടങ്ങിയത് . 1962ലെ യുദ്ധം പരാമർശിക്കാതിരുന്ന അവതാരകനെ നടുവിരൽ നമസ്കാരം

  • @citizenkane9222
    @citizenkane9222 6 หลายเดือนก่อน +3

    , കമ്മ്യുണിസ്റ്റ്കാർക്ക് ഒന്നും പിഴച്ചില്ല സേട്ടാ, പിഴച്ചവൻമാർ എല്ലാം കമ്മ്യുണിസ്റ്റ് ആയി 🤪

  • @sanjai8599
    @sanjai8599 6 หลายเดือนก่อน +2

    Mathangalude shakthamaya swadheenam.....

  • @kevingorgealex5095
    @kevingorgealex5095 6 หลายเดือนก่อน +1

    Good documentary 👏

  • @JobJacob-hr9ji
    @JobJacob-hr9ji 6 หลายเดือนก่อน +2

    ഇന്ത്യക് സ്വാതന്ത്ര്യം കൊടുത്ത് കഴിഞ്ഞു യൂറോപ്പും അമേരിക്കയും ഏറ്റവും കൂടുതൽ ഭയന്ന് കാര്യമാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം പിടിക്കുമോന്ന് കാരണം പട്ടണിയും ജാതിവസ്ഥ ഒക്കെ ഇടത്തിന് വളർത്തും എന്ന് അവർ കരുതി ഇന്നും ഇന്ത്യയിൽ ഭൂരിപക്ഷം തൊഴിലാളികൾ സാധരണകാരാണ് അത് ബോധ്യപെടുത്താൻ ഇടത്തിന് ഇന്നും കഴിയുനില്ല പ്രവർത്തിയിൽ കുറഞ്ഞു വരുന്നു

  • @npm751
    @npm751 6 หลายเดือนก่อน +4

    വളർന്ന് വളർന്ന് സിപിഐ(മാർക്സിസ്റ്റ്) സിപിഐ(മുസ്ലീം) മാത്രം ആയി,അതും കേരളത്തിൽ മാത്രം.ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ചു ദ്രോഹിച്ചു ആണ് കമ്മ്യൂണിസ്റ്റുകൾ ഈ നിലയിൽ എത്തിയത്, 😂😂😂😂

  • @sharonsharon3770
    @sharonsharon3770 6 หลายเดือนก่อน +1

    ലോക പിഴച്ച പാർട്ടി വേറെ ഇല്ല 😀😀😀

  • @kpkrishna52
    @kpkrishna52 6 หลายเดือนก่อน +15

    nationalism is the best ideology nowadays

  • @RahulRAM11111
    @RahulRAM11111 6 หลายเดือนก่อน +18

    കൃഷ്ണപിള്ള കണ്ട കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണ് സമൂഹത്തിൽ സമത്വം കൊണ്ടുവരികയുള്ളു
    സ്റ്റാലിൻ കണ്ടതല്ല കമ്മ്യൂണിസം

    • @zhedge5791
      @zhedge5791 6 หลายเดือนก่อน

      Chetta, we cant have equality in a mercantile economic system where success is tied to monetary gains. Otherwise we should change our system. Then we will not have the kind of material development we see nowadays. Because this development is brought about by competitive spirit of humans driven by the profit greed entertained by the mercantile system.
      Now, people want nore and more easy life, material prosperity. Communism is just opposite to that kind of society need.

  • @Vibgior10
    @Vibgior10 6 หลายเดือนก่อน +2

    പുതിയ തലമുറയ്ക്ക് ഇത്തരം വരട്ടുതത്വ ശാസ്ത്രങ്ങളോട് വെറുപ്പാണ്.

  • @dasanb.k2010
    @dasanb.k2010 6 หลายเดือนก่อน +1

    അവർ തന്നെ പിഴച്ചവർ

  • @abhishekabhi3313
    @abhishekabhi3313 6 หลายเดือนก่อน +5

    ഒരിക്കലും perfect ആയി ചെയ്യാൻ പറ്റില്ല പല സ്ഥലത്തും പല രീതിയിൽ ആണ് കമ്മ്യൂണിസം വളച്ചൊടിക്കപ്പെടുന്നു choice for the leaders

  • @madhua3682
    @madhua3682 6 หลายเดือนก่อน +5

    നികേഷിനോടുകൂടി പറയു 😊

  • @siyad_s553
    @siyad_s553 6 หลายเดือนก่อน

    മികച്ച നിരീക്ഷണം 👍

  • @jitheshkm2676
    @jitheshkm2676 6 หลายเดือนก่อน

    ആദ്യകാലത് നല്ല നേതാക്കൾ ഉണ്ടായിരുന്നു, അവർക്ക് നന്മ ഉണ്ടായിരുന്നു, ആദർശത്തിൽ മുറുകെ പിടിച്ചു..... എന്നാൽ പിന്നീട് കണ്ടത്, അയിമതിയിൽ മുങ്ങി കുളിച്ചു, നിഷ്ടൂര കൊലപാതകം നടത്തി, മയക്കുമരുന്ന് വിറ്റ്, എന്ത് തോന്യാസവും ചെയ്യുന്ന തെമ്മാടി കൂട്ടമായി വളർന്നു.....സ്ത്രീ വിരുദ്ധത ആണ് മെയിൻ... Eg... പിഎം അർഷോ,

  • @roadnottaken2023
    @roadnottaken2023 6 วันที่ผ่านมา

    ജാതി രാഷ്ട്രീയം മനസ്സിലാക്കാതെ പോയത് ആണ് തെറ്റ്. ജാതിയെ അഡ്രസ് ചെയ്തില്ല

  • @arunn.s6800
    @arunn.s6800 6 หลายเดือนก่อน +2

    ഇപ്പോൾ കേരളത്തിൽ യാഥാർഥ്യം ഉൾക്കൊണ്ടു കേരള കമ്മ്യൂണിസം പിണറായിസമായി കൂടെ ഇസ്ലാമിക പ്രീണനം മാത്രമായി വർഗീയമായി

  • @santhoshkumarsanthosh5954
    @santhoshkumarsanthosh5954 6 หลายเดือนก่อน +33

    കഞ്ചാവ് സായിപ്പിന്റ പ്രസ്ഥാനം

  • @VivekKattampally
    @VivekKattampally 6 หลายเดือนก่อน +4

    ഈ ക്യാപ്ഷനിലെ വാക്കുകൾ കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ എല്ലാം സോൾബി ആകും..
    "ഈ പിഴച്ച കമ്യൂണിസ്റ്റുകൾ ഇന്ത്യയിൽ എവിടെ??"

  • @sajeevanenat8120
    @sajeevanenat8120 6 หลายเดือนก่อน +6

    ശരിക്കും മനസ്സലാക്കെ തെയുള്ള വിലയിരുത്തൽ

  • @shyamu4vlb
    @shyamu4vlb 6 หลายเดือนก่อน +1

    കമ്മ്യൂണിസം എന്ന ആശയത്തിന്റെ എക്സ്പയറി ഡേറ്റ് എന്നോ കഴിഞ്ഞതാണ്. ഇന്ന് അതിനു സമൂഹത്തിൽ ഒരു പ്രാധാന്യവുമില്ല. അത് അവരുടെ നേതാക്കന്മാർക്കും അറിയാം. ഉള്ള സമയം കൊണ്ട് കട്ട് മുടിക്കാൻ മാത്രം ആണ് അവർക്കു താല്പര്യം.

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 6 หลายเดือนก่อน +1

    ഈ പറഞ്ഞതൊന്നും അല്ല കാരണം അഹങ്കാരം അതൊന്ന് മാത്രം ആണ്😠😠😠

  • @samjusanthosh2343
    @samjusanthosh2343 6 หลายเดือนก่อน +1

    1952 ലെ CPM നെക്കുറിച്ച് വീഡിയോ തയ്യാറാക്കിയ റിപ്പേർട്ടർ😊

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 6 หลายเดือนก่อน +1

    വിദേശ തത്ത്വശാസ്ത്രം നമുക്ക് പറ്റിയതല്ല. ഭാരത സംസ്കാരത്തിൽ നിന്നും പഠിച്ച് വളർന്നാൽ നല്ല ആശയങ്ങളും ഭാവനയും ഉണ്ടാകും അതാണ് വേണ്ടത്.

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 6 หลายเดือนก่อน +2

    കമ്മ്യൂണിസ്റ്റ്‌ കാർക്ക് ഏതു രാജ്യത്താണ് പിഴക്കാത്തത്

  • @dayanmb7067
    @dayanmb7067 6 หลายเดือนก่อน

    ജനപക്ഷ രാഷ്ട്രീയo കളിച്ചു വളർന്നു.. വളർന്നു കഴിഞ്ഞപ്പോൾ പാർട്ടി പക്ഷമായി മാത്രം ആയി..അത് തൻ പെരുമയിലേക്ക് വളർന്നു ഇപ്പോൾ പ്രസംഗികുമ്പോൾ ജനങ്ങൾ അല്ല പാർടിയാണ് വലുത് എന്ന് പറഞ്ഞു തുടങ്ങി.. ജനത്തിന് അത് ആവശ്യം ഇല്ല എന്ന തിരിച്ചറിവ്...ജനങ്ങൾ തിരിച്ചു ജനപക്ഷ നേതാക്കളിലേക്ക് മടങ്ങിപോകുന്നു..

  • @shijinraveendran9229
    @shijinraveendran9229 6 หลายเดือนก่อน +1

    കമ്മ്യൂണിസം ഇല്ലാതാഴപ്പോൾ.... വെറും പാർട്ടി മാത്രം ആയി... പിന്നെ ഇന്ത്യ നശിക്കണം എന്ന ചിന്തയും...... പിന്നെ എങനെ നന്നാവാനാ... ഇപ്പൊ കേരള പാർട്ടി.....cpkm🤣🤣🤣

  • @Muhammednishadkv
    @Muhammednishadkv 6 หลายเดือนก่อน

    വളർന്നാൽ മതി എന്നാണോ.. അടിസ്ഥാന തത്വങ്ങൾ നിൽനിർത്തി വളരുക എന്നത് ആണ് കമ്മ്യൂണിസ്റ് ആശയത്തിൻ്റെ പ്രതുഗത ആണ് മത ജാതി മൗലിക വാദം അംഗീകരിച്ചു പാർട്ടിക്ക് മുന്നോട്ട് പോവാൻ കഴിയില്ല

  • @anishbeetle
    @anishbeetle 6 หลายเดือนก่อน +2

    😂😂 അവർ PM ആകാതെ ഇരുന്നത് നന്നായി, ഇൻഡ്യ മൊത്തത്തിൽ രക്ഷപെട്ടു. എന്തോ വലുത് വരാൻ ഇരുന്നത് പോയി കിട്ടിയല്ലോ

  • @vazhipokka
    @vazhipokka 6 หลายเดือนก่อน +2

    കമ്മ്യൂണിസ്റ്റുകാർ ഇന്ത്യയിലെന്നല്ല ലോകത്ത് എവിടെയെല്ലാം ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം പിഴച്ചു പോയിട്ടുണ്ട്.. 😂😂

  • @salmanulhamrasmp5796
    @salmanulhamrasmp5796 6 หลายเดือนก่อน +15

    ഇപ്പോൾ ഒന്ന് ഗൂഗിൾ ചെയ്താൽ അറിയാൻ കഴിയും കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ ലോകത്തിലെ വളർച്ച...ആദ്യം ചൈന,വിയറ്റ്നാം,ക്യൂബ,നോർത്ത് കൊറിയ എന്നിവ മാത്രമുണ്ടായിരിന്നത് ഇപ്പോൾ ലാറ്റിനമേരിക്കയിലെ എല്ലാ രാജ്യങ്ങളും ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടികളാണ് ബ്രസീലിൽ ലുല de സിൽവ യിലൂടെ തുടങ്ങിയ വിപ്ലവം ഇപ്പോൾ ലോകം അംഗീകരിച്ചു കൊണ്ടിരിക്കുകയാണ്...ഇന്ത്യയിലും വൻ തിരിച്ചുവരവുണ്ടാവുമെന്നതിൽ ഒരു സംശയവുമില്ല...❤🚩

    • @jamesjoseph9309
      @jamesjoseph9309 6 หลายเดือนก่อน +3

      ചേട്ടാ, ചൈന ലും, കൊറിയയിലും കമ്മ്യൂണിസം അല്ലെ, ഫാസിസം ആണ് 🤣.
      അവിടുത്തെ ഫാസിസം ഇവിടെ നടപ്പാക്കൻ ചിപിഎം ശ്രമിക്കുമ്പോ, ചിപിഎം ഉം rss ഉം തമ്മിൽ ഒരു വിത്യാസവും ഇല്ല 🤣.
      അതുകൊണ്ട് ഇന്ത്യ ഇൽ ജനാധിപത്യവും മതേതരത്തവും നിലനിർത്താൻ, ഇനിയും ഇലക്ഷന് നടക്കാൻ rss നെ ഉം ചിപിഎം നെയിം ഒന്നിച്ചു തോൽപിക്ക് 🤣

    • @salmanulhamrasmp5796
      @salmanulhamrasmp5796 6 หลายเดือนก่อน

      @@jamesjoseph9309 നോർത്ത് കൊറിയയിൽ ഏകാധിപത്യമാണ്...ചൈനക്കാർക്ക് പ്രധാനമന്ത്രിയായി ഷീ യെ മതി കാരണം സാമ്പത്തിക വളർച്ചയിൽ ചൈനയുടെ മുന്നിൽ ഇനി അമേരിക്ക മാത്രമേ ഉള്ളൂ അതും വളർച്ച നിരക്കിൽ ചൈനയാണ് മുന്നിൽ ഒന്ന് ഗൂഗിൾ ചെയ്ത് നോക്ക് ബ്രോ...നമ്മളിവിടെ 120 km സ്പീഡിൽ ഓടുന്ന ട്രെയിനിന് പുഷ്പാഞ്ജലി നടത്തുമ്പോൾ അവരവിടെ മണിക്കൂറിൽ 600 km വേഗതയിൽ കുത്തിക്കുന്നു...ആ ചൈനയെ പറയാൻ നമ്മൾ ഒരുപാട് വളരേണ്ടിയിരിക്കുന്നു...

    • @Defender123-l7i
      @Defender123-l7i 6 หลายเดือนก่อน

      ​@@jamesjoseph9309mainstream media kanunna mandaa😂

    • @jamesjoseph9309
      @jamesjoseph9309 6 หลายเดือนก่อน

      @@Defender123-l7i അല്ലടാ ബുദ്ധിമാനെ, വേശ്യഭിമാനി വായിച്ചു ഡൽഹി വിദേശത്തു ആണെന്ന് വിചാരിച്ചിരികം ഞാൻ 🤣

    • @Suhail_c.k
      @Suhail_c.k 6 หลายเดือนก่อน

      Kaatirunno😂😂

  • @Abhilash-.
    @Abhilash-. 6 หลายเดือนก่อน +1

    1961 ഇൽ ചൈന യുദ്ധത്തിന് വന്നപ്പോൾ അവർ ചൈനയെ തള്ളി പറയാൻ ഒന്ന് മടിച്ചു അന്ന് തീർന്നതാ അവരുടെ ഇന്ത്യയിലെ പ്രതപം

  • @BlankSpace1704
    @BlankSpace1704 6 หลายเดือนก่อน

    അവരുടെ തകര്ച്ചയില് ഒരു പ്രധാനകാര്യം 96 -2004 കാലത്ത് രാജ്യത്ത് ചെറു പാര്ട്ടികളുടെ സഖ്യം ഉണ്ടാക്കിയ അസ്ഥിരതയാണ്… രാജ്യം തകരുമെന്നു പോലും തോന്നിച്ച സമയമായിരുന്നു അത്… അന്ന് പിന്തുണ പിനവലിച്ച നടപടിയാണ് കമ്മ്യൂണിസ്റ്റ് പാര്ട്ടിയെ ഇല്ലാതാക്കിയത് എന്നാണ് ഞാന് കരുതുന്നത്… അത് വലിയ അസ്ഥിരത ഉണ്ടാക്കി രാജ്യത്ത്. .ഇതില് ഒരു കാര്യം തോന്നുന്നത് ഈ പറയുന്ന കമ്മ്യൂണിസ്റ്റ് പാര്ട്ടികള് പോലെ വേറിട്ട സാംബത്തിക സാമൂഹിക ചിന്താധാരകള് ഉണ്ടാകേണ്ടത് സമൂഹ പുരോഗതിക്കാവശ്യമാണ് എന്ന് തന്നെയാണ്… അതിനെ എതിര്ക്കുകയോ അനുകൂലിക്കുകയോ ചെയ്യാം പക്ഷെ options ഉണ്ടായാലേ നല്ലതേതാണെന്ന് തിരഞ്ഞെടുക്കാന് കഴിയൂ… ഇവയല്ലാതെയുള്ള TMC, BRS, TDP, NCP, Janathadal പോലുള്ള മറ്റ് state പാര്ട്ടികളെ. ോക്കൂ അവര്ക്ക് ഒന്നും മുന്നോട്ട് വക്കാനില്ല ആശയപരമായി… atleast BJP ക്കും Congress നും കൂടെ കമ്മ്യൂണിസ്റ്റ് പാര്ട്ടിയുമുണ്ടാസണം എന്നാണ് തോന്നുന്നത്..

    • @zhedge5791
      @zhedge5791 6 หลายเดือนก่อน

      In principle they are strakly opposit to bjp. But congress- it is lighter version of left.
      This is a universally tested and failed ideology.
      Look at the leaders' in kerala- they used the power to personally get rich. There might be some exceptions. But largely the leaders used the party for personal gains- like jobs at plum posts for wife, son, daughter, son in law, daughter in law,. Contracts for brothers and brother in laws. Arm twisting the banks for loans for sons and daughters....and the list goes on.

  • @ScotSoliVagaNT
    @ScotSoliVagaNT 6 หลายเดือนก่อน +1

    കമ്മ്യൂണിസം തന്നേ ഒരു തോൽവിയാ 😂...

  • @adv.ramachandran6568
    @adv.ramachandran6568 6 หลายเดือนก่อน +5

    ഇവൻമാർക്ക് ലോകത്തിലെവിടെയാണു ബ്രോ പെയക്കാത്തത്?

  • @zakariyaitc
    @zakariyaitc 6 หลายเดือนก่อน +10

    Cpim❤❤❤❤

  • @shyamjithks4113
    @shyamjithks4113 6 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ്‌ ആശയം തന്നെ അസാധ്യവും അനാവശ്യവുമാണ്.. ടോട്ടൽ ടൈം ആൻഡ് എനർജി വേസ്റ്റ്

  • @3737.
    @3737. 6 หลายเดือนก่อน +3

    ലോകത്തു മുഴുവൻ പിഴച്ചില്ലേ 😂 ജനങ്ങൾ കൂടുതൽ അറിഞ്ഞ ഇത് പോലെ ചവറുകളെ എടുത്തു കളയും 🤣😂

  • @sreejeshkannan-rp1lp
    @sreejeshkannan-rp1lp 6 หลายเดือนก่อน +1

    ഭാഗ്യം അന്ന് ജ്യോതിബാസുവിനെ പ്രധാനമന്ത്രി ആക്കാതിരുന്നത് 😂😂

  • @bhaveshtp
    @bhaveshtp 6 หลายเดือนก่อน +7

    ❤❤CPIM❤❤

  • @saduramanattukara7331
    @saduramanattukara7331 6 หลายเดือนก่อน +10

    പാർട്ടി യെ കുറിച്ച് പഠിക്കാതെ യുള്ള ഈ വിഷയം അവതരിപ്പിക്കുന്നത് വല്ലാത്ത ബോറാണ്... 🤦‍♂️

    • @vij505
      @vij505 6 หลายเดือนก่อน +1

      😂😂😂😂😂😂😂

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 6 หลายเดือนก่อน +5

    കമ്മ്യൂണിസം ഒരിക്കലും ഒരു രാജ്യത്തെ വളർത്തില്ല നശിപ്പിക്കുകയെ ഉള്ളൂ....
    ഏറ്റവും വലിയ ഉദാ ussr നോക്കിയാൽ പോരെ.... ഒരുകാലത്തു പുറത്തു നിന്ന് നോക്കുന്നവർക്ക് മനോഹരം എന്ന് തോന്നിയ ussr എങ്ങനെ തകർന്നു.... ഈ ചീഞ്ഞ പ്രത്ത്യേയ ശാസ്ത്രം ഒരിക്കലും നില നിൽക്കുന്ന ഒന്നല്ല

    • @Defender123-l7i
      @Defender123-l7i 6 หลายเดือนก่อน

      Ellarum otta teams anennu manasilakumbo ellam manasilakum.. 😁

  • @deepakraju2050
    @deepakraju2050 6 หลายเดือนก่อน +1

    Black Board ലും പുസ്തകങ്ങളിലും മാത്രം work out ആകുന്ന Theory

  • @IshaanPraveen-p3o
    @IshaanPraveen-p3o 5 หลายเดือนก่อน

    ചുരുക്കി പറഞ്ഞാൽ.... എന്റെ അഭിപ്രായത്തിൽ... തമിഴ്നാട്ടിൽ.. സിപിഎം.. ഉണ്ട്... അവിടെ ഒരു പ്രശ്നം ഉണ്ടെങ്കിൽ... സിപിഎം നേതാവിന്റെ ജാതിക്കാരൻ ആണ്.... പ്രശ്നക്കാരൻ.. എങ്കിൽ... പാർട്ടി.... നിലപാട് അയാൾക്ക് അനുകൂലം ആയിരിക്കും... സിദ്ധാന്തം വേറെ.. ജാതി വേറെ.... അവിടെ ആണ് പ്രശ്നം

  • @Harryporter528
    @Harryporter528 6 หลายเดือนก่อน

    അപ്പൊ കോൺഗ്രസ്സും കമ്യൂണിസ്റ്റും ഒന്നാവും... വോട്ട് മറിക്കും

  • @Anil-gp4ge
    @Anil-gp4ge 6 หลายเดือนก่อน +2

    എവിടെ എന്ന് പറയാൻ സാധിക്കില്ല.എല്ലായിടവും എന്ന് പറയുന്നതാണ് ശരി.

  • @tnt7298
    @tnt7298 6 หลายเดือนก่อน +2

    കമ്മ്യൂണിസം പിഴച്ചു ഉണ്ടായ ആശയം അല്ലെ, പിന്നെ പിഴകത്തെ ഇരിക്കുമോ?

  • @sudhakarann5507
    @sudhakarann5507 6 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റുകാർക്ക് ഇന്ത്യയിൽ മാത്രമല്ല പിഴച്ചത് ലോകത്തെല്ലായിടത്തും പിഴച്ചു തോക്കിൻ റെയും അധികാരത്തിനും മുനയിൽ നിർത്തി ജനങ്ങളെ അടിമകളാക്കി ഭരിക്കുന്ന കൊറിയയും ചൈനയും മാത്രം കമ്മ്യൂണിസ്റ്റുകൾക്ക് സ്വന്തം ഇന്ത്യയെപ്പോലെ സ്വാതന്ത്ര്യവും ജനാധിപത്യവും ആഗ്രഹിക്കുന്ന ഒരു ജനതയ്ക്ക് കമ്മ്യൂണിസത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല

  • @harischonadiloveindia9002
    @harischonadiloveindia9002 6 หลายเดือนก่อน +6

    യഥാർത്ഥ കാരണം നന്ദിഗ്രാം.
    9 - 9.30.

  • @arjunmodularhomes2963
    @arjunmodularhomes2963 6 หลายเดือนก่อน +3

    ഇന്ത്യ ഹിന്ദു വിരോധം ചൈന പാർട്ടി cpm

  • @sherinrocks1540
    @sherinrocks1540 6 หลายเดือนก่อน +1

    അവനവൻ്റെ പോക്കറ്റ് വീർപ്പിക്കാൻ നോക്കി, ധാർഷ്ട്യം, അഹങ്കാരം, ബിസിനെസ്സ് സംരംഭങ്ങൾ ഇല്ലാതാക്കി, മതം പറഞ്ഞ് ജനങ്ങളെ തമ്മിൽ അടിപ്പികുക, നാടിനെ ഭരിച്ച് കുട്ടിച്ചോറാക്കി, സ്വന്തം രാജ്യത്തോട് യാതൊരു സ്നേഹവും ഇല്ല എന്നിവയൊക്കെ ഈ പ്രസ്ഥാനത്തെ നശിപ്പിച്ചു... വെറുപ്പിച്ചു

  • @sarinprakash2510
    @sarinprakash2510 6 หลายเดือนก่อน

    ഞാൻ വിശ്വസിക്കുന്നത് communist നല്ലതാണ്... പക്ഷെ communist നേതാക്കൾ ഒന്നുപോലും കൊള്ളില്ല... 😌(nb: എന്റെ അഭിപ്രായം / ചിന്താഗതി)

  • @letterwalk2904
    @letterwalk2904 6 หลายเดือนก่อน +2

    ലോകം മൊത്തം ഏറ്റവും അധികം മനുഷ്യരെ കൂട്ടകൊല ചെയ്തിട്ട് ഇന്ത്യയിൽ പിഴ്‌ച്ച ത് എവിടെ എന്നോ?????

  • @Marcos12385
    @Marcos12385 6 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ് പാർട്ടി 🤣🤣🤣... ചിരിപ്പിക്കല്ലേ സാറെ 🤣🤣🤣🤣🙏🙏🙏