AKG,EMS,Achuthandan,C.H.Kanaran,Impichibava were the 5 members out of the 32 members walked out from the National Council.A.V.Kunjambu's name is wrongly mentioned in the Video. Others include P.Sundarayya,M.Basavapunnayya,N.Sankarayya,P.Ramamurthy, Jyoti Basu,Pramod Dasgupta, Harekrishna Konar, Harkishan Singh Surjit,Jagatjit Lyalpuri and others. Split in the Party in 1964 was one of the most unfortunate incident in lndia's political history.lf there was no split, course of the l ndian history would have been different.
❤❤
informative
E M S 🙏
Cpi ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് ഇറങ്ങി വന്ന 32 സഖാക്കൾ ആരൊക്കെയാണ്
എല്ലാവരുടെയും പേര് അറിയില്ല പക്ഷെ അതിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവ് VS അച്യുതാനന്ദൻ ആണ്
@@Rahulthakkuഇപ്പൊ വേണ്ടിയിരുന്നില്ല എന്ന് തോന്നും... പാർട്ടിയെ വളർത്തിയ ആളെ പാർട്ടി ഗൗനി ക്കുന്നില്ല...ഇന്ന് പാർട്ടി ഒരാളുടെ കീഴിൽ ആണ്
AKG,EMS,Achuthandan,C.H.Kanaran,Impichibava were the 5 members out of the 32 members walked out from the National Council.A.V.Kunjambu's name is wrongly mentioned in the Video.
Others include P.Sundarayya,M.Basavapunnayya,N.Sankarayya,P.Ramamurthy, Jyoti Basu,Pramod Dasgupta, Harekrishna Konar, Harkishan Singh Surjit,Jagatjit Lyalpuri and others.
Split in the Party in 1964 was one of the most unfortunate incident in lndia's political history.lf there was no split, course of the l ndian history would have been different.
EMS ആയിരിക്കണം വില്ലൻ...
ഇത് ശരിയായ ചരിത്രം അല്ല. ലേഖകന്റെ വീക്ഷണം ആണ്.
🙏🙏🙏❤️
👍👏
പിളർന്ന് പിളർന്ന് ഇൻഡ്യ യിൽ ഏതാണ്ട് ശൂന്യം ആയി
കേരളത്തിൽ അല്ലാതെ വേറെ ഒരു സ്ഥലത്തും ഈ പാർട്ടിയെ പറ്റി ഒരു സംസാരവും ഇല്ല 😂😅
Blud is living in a parallel world 😂
Bro bhumiyil alla thonunu
വിവരമില്ലായ്മ ഒരു അലങ്കാരമാക്കുന്ന പൊട്ടൻമാരോട് എന്ത് പറയാൻ?
ലോകം ഉള്ള കാലം വരെ ഈ ആശയം ലോകത്ത് ഉണ്ടാകും ഉറപ്പ്
സിപിഎം ആരാ സ്ഥാപിച്ചത്
M N ROY
ഭീകര പാർട്ടി
സിപിഎം നെ പറഞ്ഞാലേ നിങ്ങൾക്ക് കാണികൾ ഉണ്ടാകു അല്ലെ
തൊഴിലാളിവർഗ്ഗം എന്ന് ഇവരെ എങ്ങനെ വിശേഷിപ്പിക്കുംഇപ്പൊ പിണറായി അല്ലേ നേതാവ്