40 ൽ അധികം വെറൈറ്റി പേര,കായ്ച്ചു നിൽക്കുന്ന തൈകൾ വാങ്ങാം|Guava plant Nursery

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 63

  • @SyamsVlog
    @SyamsVlog  ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )
    (Farm, Product, Service, Garden, Nursery, House, Shop etc..)

  • @sujithroyc
    @sujithroyc 11 หลายเดือนก่อน +13

    ഒരു നഴ്സറിയെക്കുറിച്ച് പറയുമ്പോൾ പേര്, സ്ഥലം എന്നിവയാണ് ആദ്യമേ വ്യക്തമായി പറയേണ്ടത്. വാലും തലയും ഇല്ലാതെ വീഡിയോ ചെയ്യരുത്.

  • @ഞാൻപറയട്ടെ
    @ഞാൻപറയട്ടെ ปีที่แล้ว +7

    #ഇവൻ
    #ദൈവം
    #ആണ്
    #വീഡിയോ
    #യിൽ
    #ഉള്ള
    #നമ്പറിൽ
    #ചാറ്റ്
    #ചെയ്‌താൽ
    #അവൻ
    #കാണും
    #മിണ്ടില്ല

  • @venkimovies
    @venkimovies ปีที่แล้ว +7

    ചേട്ടന് ഭയങ്കര തിരക്ക് ഓടടാ ഓട്ടം ❤ക്യാമറ ചേട്ടാ കൈപ്പോങ്ങൂലെ
    പേരയുടെ പേട്ട തടി മാത്രമേ കാണിക്കു

  • @sajimaliackal7628
    @sajimaliackal7628 4 หลายเดือนก่อน +1

    പലയിനം പേരകൾ 100 ൽ കൂടുതൽ തരാമോ?

  • @akhilpashok7
    @akhilpashok7 6 หลายเดือนก่อน +1

    Red diamond undo?

  • @salomiaugustine3193
    @salomiaugustine3193 8 หลายเดือนก่อน

    Athra nal aduckum perscka ripe avan

  • @annieanitha1302
    @annieanitha1302 ปีที่แล้ว +2

    Which place is this

  • @binijones3110
    @binijones3110 ปีที่แล้ว +1

    Prune ചെയ്താൽ branches ൽ ധാരാളം പേരക്ക ഉണ്ടാവും

  • @YusupPurkait
    @YusupPurkait 2 หลายเดือนก่อน

    Fejoya Guava plant price sir

  • @santhoshul6420
    @santhoshul6420 ปีที่แล้ว

    Good job 👍👍👍
    സ്ട്രാബെറി യെല്ലോയുംഇവിടെ കായ്ക്കും... Araca una സ്പ്രിംഗ് guava,crimsan red,ലമൻ guava ഇങ്ങനെ കുറേ, ഇനങ്ങൾ കൂടി ഉണ്ടായാൽ ലിസ്റ്റ് നീണ്ടേനെ....

  • @akshaykumar-ck9oi
    @akshaykumar-ck9oi ปีที่แล้ว

    Jenju gauva?

  • @palakkadan3531
    @palakkadan3531 10 หลายเดือนก่อน

    പാലക്കാട്‌ പേരക്ക ഫ്രഷ് വാങ്ങാൻ പറ്റിയ place ഉണ്ടോ തയ്യല്ല... പഴം

  • @chackothampi4501
    @chackothampi4501 5 หลายเดือนก่อน

    തൈ കിട്ടാൻ എന്താണ് വഴി

  • @jimsonson9392
    @jimsonson9392 4 หลายเดือนก่อน

    Khaja koyya,
    Punjab koyya,
    Baruipur koyya,
    paneer koyya

  • @jobinthomas2184
    @jobinthomas2184 ปีที่แล้ว +2

    Thank you🙏.

    • @SyamsVlog
      @SyamsVlog  ปีที่แล้ว

      👍

    • @SId-gb1qr
      @SId-gb1qr ปีที่แล้ว

      @@SyamsVlog cross polination will happen..and his pera will have different quality...same quality hard to get....he put pera plants together.

  • @thamizhtharumthavam5201
    @thamizhtharumthavam5201 ปีที่แล้ว

    Lalit guava sweetness is good or average???
    Is it a good variety to have at home??

  • @kairaly1672
    @kairaly1672 ปีที่แล้ว +2

    Ithinekaalokke nalla perayaanu nammude nadan pera athinokilla mattonnum...

    • @SyamsVlog
      @SyamsVlog  ปีที่แล้ว +1

      👍

    • @raeesmohammed3072
      @raeesmohammed3072 ปีที่แล้ว +1

      😅

    • @ഞാൻപറയട്ടെ
      @ഞാൻപറയട്ടെ ปีที่แล้ว +1

      #ഓ
      #ചുമ്മാ
      #തോന്നുവാടോ
      #ഉവ്വേ

    • @abitdy
      @abitdy ปีที่แล้ว +2

      വെറും തോന്നൽ മാത്രം 🤭

    • @prajeeshkp2629
      @prajeeshkp2629 ปีที่แล้ว +1

      അത് നിങ്ങൾ അത് മാത്രം കഴിച്ച കൊണ്ട് ആണ് vnr പേര ഒന്ന് കഴിച്ചു നോക്കിയാൽ അതൊക്കെ മാറും

  • @twinklestarkj2704
    @twinklestarkj2704 ปีที่แล้ว +2

    ഹായ്.. ചേട്ടാ.. എത്ര എത്ര ഗോവ... 🌹ഇതിൽ എനിക്ക് ഇഷ്ടപെട്ട പേരക്ക തായ്‌വാൻ ആപ്പിൾ ഗോവ... വി എൻ ആർ...കൃഷ്ണഗിരി ഗോവ.. മുന്തിരി പേര.... പിന്നെ ആ സുഗന്ധമുള്ള ഗോവ

    • @twinklestarkj2704
      @twinklestarkj2704 ปีที่แล้ว

      @@rawoo7117 ഓഹോ അപ്പോ Goa സ്ഥല പേര് ആണല്ലേ?

  • @manoharanpillai2900
    @manoharanpillai2900 ปีที่แล้ว

    ബ്രസീൽ ഗുവായുടെ തൈയ ഉണ്ടോ? കൊറിയർ ഉണ്ടൊ?

  • @hysnajoseph1005
    @hysnajoseph1005 11 หลายเดือนก่อน

    Vnr ൻ്റെ വില എത്രയാണ്

  • @iamjithin246
    @iamjithin246 ปีที่แล้ว

    Thaiwan apple or Japan ? Which one is better?

  • @seena8623
    @seena8623 2 หลายเดือนก่อน

    എത്ര ഇനം പേരുകൾ ഉണ്ടായാലും ഒരു പേരക്ക മരത്തിൽ ഉണ്ടാവണമെങ്കിൽ നമ്മുടെ നാടൻ വെറൈറ്റി തന്നെ വേണം ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്ന പേരയിൽ എപ്പോഴും പേർക്ക് കാണാം കൊമ്പുകളിൽ അമിതമായ കായ കാരണം കൊമ്പുകൾ എല്ലാം നിലത്തേക്ക് താഴ്ന്നു കിടക്കും അതുപോലെ ഒരെണ്ണം നിങ്ങൾ യൂട്യൂബ് കാർക്ക് കാണിക്കാൻ പറ്റുമോ

  • @seena8623
    @seena8623 ปีที่แล้ว +2

    പേരക്ക ഒന്നിലും കാണുന്നില്ല ല്ലോ

  • @shabnakabeer7696
    @shabnakabeer7696 ปีที่แล้ว +2

    🙏🙏

  • @kiranTP
    @kiranTP ปีที่แล้ว

    Ith evidaya

  • @livingston17
    @livingston17 9 หลายเดือนก่อน +2

    ഈ കാണിച്ചതിൽ ഒറ്റ നല്ല ചെടി ഇല്ലല്ലോ? 😜 എല്ലാം കമ്പുകൾ ആണല്ലോ? 😂

  • @justinraj7353
    @justinraj7353 ปีที่แล้ว

    കൃഷ്ണഗിരി പേരയുടെ തൈ കിട്ടുമോ?

  • @livingston17
    @livingston17 ปีที่แล้ว +2

    ഏറ്റവും നല്ല പേര japan gua ആണ്

  • @rakesht.m3764
    @rakesht.m3764 ปีที่แล้ว +3

    ee nursery evideyaanu

    • @ഞാൻപറയട്ടെ
      @ഞാൻപറയട്ടെ ปีที่แล้ว +2

      #എവിടെ
      #ആയാലും
      #അവൻ
      #റിപ്ലൈ
      #തരില്ല

    • @jinujoy376
      @jinujoy376 ปีที่แล้ว

      കൂത്താട്ടുകുളം

  • @rajeeshkeetharikkandy2468
    @rajeeshkeetharikkandy2468 ปีที่แล้ว +1

    V n r പേരയും കിലോപേരയും ഒന്നാണോ

  • @kamarugood446
    @kamarugood446 8 หลายเดือนก่อน

    വെള്ളിച്ചയെ നശിപ്പിക്കുന്ന മരുന്നിന്റെ പേര് ഒന്നുകൂടി വ്യക്തമാക്കാമോ

  • @nijuninan1594
    @nijuninan1594 ปีที่แล้ว

    ഇതു എവിടയാണ് ഫോട്ടോ!nom തരാമോ

  • @ahanmed6903
    @ahanmed6903 ปีที่แล้ว

    ഇവന് വട്ടുണ്ടോ

  • @Luna-tb5yh
    @Luna-tb5yh ปีที่แล้ว

    എവിടെ സ്ഥലം?

    • @sujithroyc
      @sujithroyc 11 หลายเดือนก่อน

      അത് പറയൂല.

    • @Luna-tb5yh
      @Luna-tb5yh 11 หลายเดือนก่อน

      @@sujithroyc പറയേണ്ട സ്ഥലം പിടികിട്ടി

    • @Luna-tb5yh
      @Luna-tb5yh 11 หลายเดือนก่อน

      @@sujithroyc വീഡിയോ എടുക്കുന്നത് എന്തിനാ ആ ഫാംമിനെ പരിചയപെടുത്തിയാലല്ലേ ആളുകൾ വരൂ. ഞാൻ മറ്റൊരു വോൾഗരോട് ചോദിച്ചു മനസ്സിലാക്കി.

  • @pradeepputhumala5744
    @pradeepputhumala5744 ปีที่แล้ว

    😃😃🥰

  • @gracegardenprince
    @gracegardenprince ปีที่แล้ว

    👍

  • @Ambience756
    @Ambience756 9 หลายเดือนก่อน

    ബോധം ഇല്ലാത്ത ബ്ലോഗർ

  • @ഞാൻപറയട്ടെ
    @ഞാൻപറയട്ടെ ปีที่แล้ว +2

    #എന്തിനാ
    #ശ്യാമേ
    #ഇവനെ
    #പോലെ
    #പ്രതികരിക്കാത്തവന്റെ
    #നമ്പരുകൾ
    #വീഡിയോ
    #യിൽ
    #കൊടുക്കുന്നത്

  • @charanbambal9052
    @charanbambal9052 6 หลายเดือนก่อน

    I need pineaple gava in maharashtra